Madhumasam Viriyanu | 1080p | Meghasandesam | Suresh Gopi | Rajasree Nair | Abhirami

  Рет қаралды 5,827,215

Music Zone

Music Zone

3 жыл бұрын

Song : Madhumasam Viriyanu Viriyanu...
Movie : Meghasandesham [ 2001 ]
Director : Rajasenan
Lyrics : S Ramesan Nair
Music : MG Radhakrishnan
Singer : MG Sreekumar
കാലം....മോഹങ്ങള്‍ പൂക്കുന്ന കാലം
പ്രായം...സ്നേഹിച്ചു പോകുന്ന പ്രായം...
മധുമാസം വിരിയണു..വിരിയണു
മനമാകെ കുളിരണു കുളിരണു
തില്ലാനാ...ഹേയ്‌ തില്ലാനാ... [ മധുമാസം ]
ഉടലാകെ പൊതിയണു...പൊതിയണു
പുതു മഞ്ഞും കുഴയണു...കുഴയണു..
തില്ലാനാ...ഹേയ്‌ തില്ലാനാ...
തോണിപ്പാട്ടിന്‍ തീരത്തു്...വീണുറങ്ങും നേരത്തു്
ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
അവളൊരു താഴമ്പൂമൊട്ടു്...
അഴകിന്‍ സിന്ദൂരപ്പൊട്ടു്... [ മധുമാസം ]
പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
കാവിലെ ഉത്സവം കൊടി കയറി
നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
പകലൊളി കഴിയണു തകിലടി മുറുകണു
തലമുടി വകയാന്‍ വാ...
കുളിരണു പടരണു കുറുമൊഴി കുറുകണു
കരിമിഴിയെഴുതാന്‍ വാ...
പനിമതി ഉയരണു പല വഴി പൊതിയണു
തിലകമിതണിയാന്‍ വാ...
കവിതകള്‍ ഒഴുകണു കനവുകള്‍ വിളയണു
കളകളമണിയാന്‍ വാ...
ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
വിരിയണ താഴമ്പൂമൊട്ടു്..
അഴകിന്‍ സിന്ദൂരപ്പൊട്ടു്... [ മധുമാസം ]
സ്നേഹനിലാവിന്‍ ഇടവഴിയില്‍
ഇന്നും ഓര്‍മ്മകള്‍ തിരിവെച്ചു വിളിക്കുന്നു
മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ
തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
ഒരുമിഴിതഴുകണു കരിമിഴിയലിയണു
മറുപടി ഇനിയെന്തു്
നിറ നിറ നിറയണു പറ പറ കവിയണു
പുതു പുതു മലരമ്പ്
മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണു
മദനനു വഴിയെന്തു്
തളിരൊടു തളരണു തരിവളയുടയണു
പലതിലുമതിലുണ്ട്
കൈ വന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
വിരിയണ താഴമ്പൂമൊട്ടു്..
അഴകിന്‍ സിന്ദൂരപ്പൊട്ടു്... [ മധുമാസം ]

Пікірлер: 1 700
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
Top Singeril ശ്രീനന്ദ് മോൻ പാടിയതിന് ശേഷം വീണ്ടും കേൾക്കാൻ വന്നതാണ്💕💕🔥
@user-iy5rn2sf1q
@user-iy5rn2sf1q Жыл бұрын
ഞാനും
@shemeershahudheenshemeersh6981
@shemeershahudheenshemeersh6981 Жыл бұрын
Yes
@nadodi-thewanderer4981
@nadodi-thewanderer4981 Жыл бұрын
ഒരേപോലെ ചിന്തിക്കുന്ന എന്തോരം ആളുകൾ ആണല്ലേ 👍🏾
@jisnakpjisna5354
@jisnakpjisna5354 Жыл бұрын
Njanum
@jilukrishna2218
@jilukrishna2218 Жыл бұрын
Sathyam njanum
@sreeragssu
@sreeragssu 3 жыл бұрын
'' മുറി തേങ്ങ ചെരകണ് ചെരകണ് അത് ഞെക്കി പിഴിയണ് പിഴിയണ് തേങ്ങാപ്പാല്‍, ഹോയ് തേങ്ങാപ്പാല്‍ '' - കരിക്ക് ♥♥
@jinshaganga
@jinshaganga 2 жыл бұрын
അത് ഇതായിരുന്നൂലെ ❤️
@shibinms7422
@shibinms7422 2 жыл бұрын
Killadii😂😂
@anugeethu4835
@anugeethu4835 2 жыл бұрын
Kalaki 😁😁😁
@alameenrukiya937
@alameenrukiya937 2 жыл бұрын
😜😜😜
@saikrishnav.s9704
@saikrishnav.s9704 2 жыл бұрын
👍👍👍🌹🌹🌹💕
@sujithv2521
@sujithv2521 3 жыл бұрын
മേഘസന്ദേശം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍
@Ronkwt
@Ronkwt 3 жыл бұрын
Njan😄☝️
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@Ronkwt Ethrakandalum mathiyakilla💋😍😘🌹💃
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
മേഘസന്ദേശം മൂവി ഫാൻസ്‌ ഓട്ടോറിക്ഷ ഇവിടെ ലൈക്‌ 😍😍👍👍👍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@angrymanwithsillymoustasche yes
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Divya gopi kumar
@Sajinmohan
@Sajinmohan 3 жыл бұрын
തോക്ക് എടുത്ത് ശീലിച്ച കൈയിൽ മൈക്കുമായി സുരേഷേട്ടൻ🔥
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Athe sathiyam good Comment👌👌👌
@vysakhvs2520
@vysakhvs2520 3 жыл бұрын
😂😂😂🤗🤗
@mixturechannel524
@mixturechannel524 2 жыл бұрын
ഗുണ്ടകളുടെ പരിപ്പ് ഇടിച്ച് ഇളക്കിയ കെെകൊണ്ട് പ്രേതത്തിന് ഇഡ്ഡലി വളമ്പി കൊടുക്കുന്നു.
@bharathchandran8281
@bharathchandran8281 2 жыл бұрын
😂😂
@bharathchandran8281
@bharathchandran8281 2 жыл бұрын
@@mixturechannel524 😄😄🙏
@lekshmiprasad3409
@lekshmiprasad3409 3 жыл бұрын
2021ലും ഈ song nu.... ആരാധകര് ഓടി വാ എന്നാ രസം annu വരികളും മ്യൂസിക് ഉം
@vyshaktp7508
@vyshaktp7508 3 жыл бұрын
✌️✌️
@simsimadubai3510
@simsimadubai3510 3 жыл бұрын
ഞാനും സുരേഷ് gopide കട്ട fan.... പുള്ളിക്കാരൻ എല്ലാ songs lum നല്ല presentaion ആണ്...... Film dreamz and പ്രണയവർണങ്ങൾ etc👌❤❤
@sidharthsidhu875
@sidharthsidhu875 2 жыл бұрын
കോട്ടയംകാരി ആണോ മോളെ 😍
@funtime154
@funtime154 2 жыл бұрын
വന്നു
@amalram5411
@amalram5411 2 жыл бұрын
@@sidharthsidhu875 qQ,x,
@sumanchalissery
@sumanchalissery 3 жыл бұрын
സംഭവം ഡാൻസൊന്നും കാര്യമായിട്ട് അറിയില്ലെങ്കിലും പാട്ടുകളിൽ സുരേഷേട്ടൻ ഒരു സ്പെഷ്യൽ എനെർജിയാണ്...! 😀😍
@prasanthev4445
@prasanthev4445 3 жыл бұрын
അല്ല 💗💗💗പിന്നെ 💪💪
@sajidasaju4661
@sajidasaju4661 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@ashikashi8327
@ashikashi8327 3 жыл бұрын
I was
@anoopkk4211
@anoopkk4211 3 жыл бұрын
Gopi fan
@vysakhcalicut...28
@vysakhcalicut...28 3 жыл бұрын
Bt action pwoli anu..... 💪
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
റോസി പ്രേതത്തിന്റെ കുസൃതി കണ്ടു പുതപ്പിൽ ഒളിച്ചിരുന്ന കുട്ടികാലം 😬😇
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
Athe 😂 satyam😂😂
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Rajasree
@Akhilmbaby3
@Akhilmbaby3 3 жыл бұрын
😂
@saratharnoldarnold8082
@saratharnoldarnold8082 3 жыл бұрын
😂😂
@navyanandha2442
@navyanandha2442 3 жыл бұрын
Ipalum rosy ye pediya 🥵
@jibijprakash5158
@jibijprakash5158 Жыл бұрын
മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ്‌ ആയിട്ടുള്ള അടിച്ചുപൊളി പാട്ട് പാടിയിട്ടുള്ള ഒരേ ഒരാൾ MG അണ്ണൻ മാത്രമാണ്..❤️ ഇജ്ജാതി Voice & Energy..💥
@unnim-zf7yv
@unnim-zf7yv 4 күн бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ksa7010
@ksa7010 3 жыл бұрын
മേഘ സന്ദേശം ഫിലിമിലെ ഈ പാട്ട് ഒരു സമയത്ത് ക്യാമ്പസുകളിൽ തരംഗം സൃഷ്ടിച്ച ഒരു സൂപ്പർ ഹിറ്റ് പാട്ടു തന്നെ ❤️💙
@gymlover3401
@gymlover3401 2 жыл бұрын
Ys
@pelefans6549
@pelefans6549 2 жыл бұрын
Daa gafoorka
@jomysebastion9472
@jomysebastion9472 2 жыл бұрын
Njanokke aa time school il padiykugaya
@NADAN__FOOD___VLOG
@NADAN__FOOD___VLOG Ай бұрын
7 E class❤❤❤😮
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
സുരേഷേട്ടൻ മാരക സെറ്റപ് ഒന്നും ചെയ്ണ്ട വെറുതെ സ്‌ക്രീനിൽ വന്ന് അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നടന്നാൽ മതി സംഭവം കളർ ആയിരിക്കും
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Abhirami Actress, dubbing artist, anchor
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Viswaroopam, Uthama villain Dub cheythu abhirami thanne
@fathimamuhammedfathimamuha643
@fathimamuhammedfathimamuha643 3 жыл бұрын
@@user-sc5oi7io4v hhkjh
@foodworld6838
@foodworld6838 2 жыл бұрын
Athe Sathyam
@beemasana111
@beemasana111 2 жыл бұрын
ഈ സിനിമ കണ്ടിട്ട് ചുമരിൽ ചാരിന്നിക്കാൻ പേടിച്ച എന്റെ കുട്ടികാലം 😂😂😍
@ajmalhassan4185
@ajmalhassan4185 Жыл бұрын
Crect 😂
@vishnukr8223
@vishnukr8223 Жыл бұрын
ഇഡ്ഡലി വരെ തിന്നാൻ പേടി ആയിരുന്നു
@Magicalmoments952
@Magicalmoments952 Жыл бұрын
@@vishnukr8223 🌝🌝
@sairaj6631
@sairaj6631 Жыл бұрын
😂😂sathyam
@junujunujm6312
@junujunujm6312 Жыл бұрын
Sathyam... 😊
@dhaneshjohn3961
@dhaneshjohn3961 Жыл бұрын
അന്നും ഇന്നും യുവത്വം തുളുമ്പുന്ന സ്വരം - എം ജി ശ്രീകുമാർ ചേട്ടൻ ❤️🌹
@kbdgramavasis4015
@kbdgramavasis4015 Жыл бұрын
ശ്രീനന്ദിന്റെ പെർഫോമൻസ് കണ്ടിട്ട് പാട്ട് തപ്പി വന്നു ശ്രെധിച്ചു കേൾക്കാൻ വന്നതാ... മാമനോടൊന്നും തോന്നല്ലേ 🤗
@_shinu123
@_shinu123 Жыл бұрын
Njanum😍😍
@rrmovies5946
@rrmovies5946 Жыл бұрын
ഞാനും 😁
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos Жыл бұрын
Illa maama 😏
@gamingwithpablo1740
@gamingwithpablo1740 Жыл бұрын
എന്നാ ഞാനും 😌
@binithaanil4306
@binithaanil4306 Жыл бұрын
Njnum
@rahulpv9289
@rahulpv9289 3 жыл бұрын
സുരേഷേട്ടൻ്റെ പടങ്ങളിലെ പാട്ടുകളിൽ അധികമാരും പറഞ്ഞ് കേൾക്കാത്ത അടാർ സോങ്ങ് 🔥🔥🔥
@autokkaaran8528
@autokkaaran8528 3 жыл бұрын
SGyude Sundarapurushan Enna cinemayilum nalla song und
@AthulMohan0555
@AthulMohan0555 2 жыл бұрын
യെസ്
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
അങ്ങേരുടെ ഏറ്റവും വലിയ ഹിറ്റ് സോങ് ഇതായിരിക്കും🔥🔥
@indravarmancp2098
@indravarmancp2098 3 сағат бұрын
​@@vasudevkrishnan5476hit song manimuttathavani pandhal aanu
@Aparna_Remesan
@Aparna_Remesan 3 жыл бұрын
സുരേഷേട്ടൻ ചുമ്മാ നടന്നാൽ തന്നെ കാണാൻ എന്നാ ഭംഗി ആണ്.❤️❣️😍 SG UYIR.😘
@saratharnoldarnold8082
@saratharnoldarnold8082 3 жыл бұрын
🙄
@abhijith2482
@abhijith2482 3 жыл бұрын
Pinnalla 😍😍😍
@shahidckedayamangalam4144
@shahidckedayamangalam4144 2 жыл бұрын
E kizhavane yano ne ishtapedunath🤣🤣🤣🤣🤣🤣
@beoptimistic1631
@beoptimistic1631 2 жыл бұрын
@@shahidckedayamangalam4144 എന്താ കിളവനെ ഇഷ്ടപ്പെട്ടൂടെ 😏
@musthafap5193
@musthafap5193 2 жыл бұрын
@@shahidckedayamangalam4144 appan kilavan ayal upesikarud
@renjumr2847
@renjumr2847 Жыл бұрын
നാക്ക് ഉളുക്കാതെ സ്പീഡ് ട്രാക്ക് പാടുന്ന എംജി അണ്ണന് ഒരു മധുമാസ പൂകുറ്റി....സ്ക്രീൻ പ്രെസെന്റ്സ് ന് സുരേഷ് ഏട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... Sureshettan fanz ഇവിടെ ലൈക്‌
@ajomonjoseph5985
@ajomonjoseph5985 Жыл бұрын
MG-യേട്ടനോളം മറ്റൊരു energetic singer മലയാളത്തിൽ ഇല്ല😍❤️❤️എന്താ voice power🔥🔥🔥💙💙💙🙂
@pky802
@pky802 Жыл бұрын
എംജി അണ്ണൻ
@sarathkumar2199
@sarathkumar2199 Жыл бұрын
100%%%
@kaalankozhi4444
@kaalankozhi4444 Жыл бұрын
afsal ikka🥰
@ajomonjoseph5985
@ajomonjoseph5985 Жыл бұрын
@@kaalankozhi4444 afsal പൊളിയാണ്... But എംജിയോളം വരുമോ🙂🤍
@midhun1625
@midhun1625 Жыл бұрын
True
@deepXeed
@deepXeed 2 жыл бұрын
MG Sreekumar is a LEGEND.
@tgodxwiperbenny3225
@tgodxwiperbenny3225 Жыл бұрын
😁😁😊
@amigo78
@amigo78 Жыл бұрын
True🔥
@noushadrahim2743
@noushadrahim2743 Жыл бұрын
💯true👍🙏
@yba666_
@yba666_ Жыл бұрын
Oru thayoli ..englishum hindiyum elaamkoodi mix cheyunna illiterate thayoli
@maniraj5262
@maniraj5262 11 ай бұрын
Mg ❤️❤️❤️❤️❤️❤️❤️❤️
@muhammednabhan7200
@muhammednabhan7200 3 жыл бұрын
ഈ പടത്തില് റോസ്സി വരുമ്പോൾ ഉള്ളതിനേക്കാൾ പേടി വന്നത് ഫാദർ റൊസ്സാരിയോ വരുന്നത് കണ്ടിട്ടാണ്.. 😐
@sajeevea7223
@sajeevea7223 2 жыл бұрын
Enikkum👍
@anjitha5492
@anjitha5492 2 жыл бұрын
Sathyam😂
@arjunjayaraj9927
@arjunjayaraj9927 2 жыл бұрын
നെപ്പോളിയൻ 👌👌👌😍
@mahrooftp3295
@mahrooftp3295 2 жыл бұрын
Correct
@athiraadhi8279
@athiraadhi8279 2 жыл бұрын
സത്യം 🤪
@viralvedioz9714
@viralvedioz9714 2 ай бұрын
2024 കാണാൻ ആൾ ഒണ്ടോ ❤️♥️
@abhijith4352
@abhijith4352 2 ай бұрын
ഉണ്ട് മോനെ
@Arunkumar-tm5sq
@Arunkumar-tm5sq Ай бұрын
Pinnalla. Evergreen ❤🎉
@IdeasforLife-cn2jy
@IdeasforLife-cn2jy Ай бұрын
Idakk kelkkarund
@surabhis8735
@surabhis8735 15 күн бұрын
എല്ലാ പട്ടിലും e comment നോക്കൂന്ന ഞാൻ😂😂
@alaka1234
@alaka1234 14 күн бұрын
Yes
@Bipinlalchekkiad
@Bipinlalchekkiad Жыл бұрын
ഈ പാട്ടിന് ഒരു magic ഉണ്ട്.ഒരിക്കലും പുതുമ നഷ്ടപ്പെടില്ല.
@rkparambuveettil4603
@rkparambuveettil4603 2 жыл бұрын
കാലം....മോഹങ്ങള്‍ പൂക്കുന്ന കാലം പ്രായം...സ്നേഹിച്ചു പോകുന്ന പ്രായം... മധുമാസം വിരിയണു..വിരിയണു മനമാകെ കുളിരണു കുളിരണു തില്ലാനാ...ഹേയ്‌ തില്ലാനാ... ഉടലാകെ പൊതിയണു...പൊതിയണു പുതു മഞ്ഞും കുഴയണു...കുഴയണു.. തില്ലാനാ...ഹേയ്‌ തില്ലാനാ... തോണിപ്പാട്ടിന്‍ തീരത്തു്...വീണുറങ്ങും നേരത്തു് ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു് അവളൊരു താഴമ്പൂമൊട്ടു്... അഴകിന്‍ സിന്ദൂരപ്പൊട്ടു്... പാല്‍മഴക്കാറ്റിന്‍ പടവുകളില്‍ വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ കാവിലെ ഉത്സവം കൊടി കയറി നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ പകലൊളി കഴിയണു തകിലടി മുറുകണു തലമുടി വകയാന്‍ വാ... കുളിരണു പടരണു കുറുമൊഴി കുറുകണു കരിമിഴിയെഴുതാന്‍ വാ... പനിമതി ഉയരണു പല വഴി പൊതിയണു തിലകമിതണിയാന്‍ വാ... കവിതകള്‍ ഒഴുകണു കനവുകള്‍ വിളയണു കളകളമണിയാന്‍ വാ... ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു് വിരിയണ താഴമ്പൂമൊട്ടു്.. അഴകിന്‍ സിന്ദൂരപ്പൊട്ടു്... സ്നേഹനിലാവിന്‍ ഇടവഴിയില്‍ ഇന്നും ഓര്‍മ്മകള്‍ തിരിവെച്ചു വിളിക്കുന്നു മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ ഒരുമിഴിതഴുകണു കരിമിഴിയലിയണു മറുപടി ഇനിയെന്തു് നിറ നിറ നിറയണു പറ പറ കവിയണു പുതു പുതു മലരമ്പ് മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണു മദനനു വഴിയെന്തു് തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട് കൈ വന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു് വിരിയണ താഴമ്പൂമൊട്ടു്.. അഴകിന്‍ സിന്ദൂരപ്പൊട്ടു്...
@b2kbnl778
@b2kbnl778 Жыл бұрын
Hmm....
@dasdas.kamans1785
@dasdas.kamans1785 Жыл бұрын
♥️♥️👌
@muhammedhisham1023
@muhammedhisham1023 Ай бұрын
@jithurajr5398
@jithurajr5398 2 жыл бұрын
പണ്ട് ദൂരദർശനിൽ വെള്ളിയാഴ്ചയുള്ള ചിത്രഗീതത്തിൽ കാണാൻ കൊതിക്കുന്ന പാട്ട് ❤️❤️❤️
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
Winamp nostu😍😍
@anjushaa8642
@anjushaa8642 Жыл бұрын
Q
@anjushaa8642
@anjushaa8642 Жыл бұрын
Qq
@rahulrahuladiparambu6214
@rahulrahuladiparambu6214 Жыл бұрын
Sathyam
@zaflaho757
@zaflaho757 Жыл бұрын
Aa Kalam onnu koodi thirichu vannengil
@ABINSIBY90
@ABINSIBY90 3 жыл бұрын
എംജിയുടെ അടിപ്പൻ ആലാപനം.. യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികൾ. ഈ പാട്ട് ഇന്ന് കാണുമ്പഴും ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്.. ഡാൻസേഴ്സ് പിള്ളേരുടെസപ്പോർട്ട് അന്യായം..പ്രേത്യേകിച്ചു ആ പച്ച ടീഷർട്ട്‌ ഇട്ട പുള്ളിക്കാരൻ, പൊളിച്ചടുക്കുകയാണ് കക്ഷി. സുരേഷേട്ടൻ സൂപ്പർ പെർഫോമൻസ്.. യുവത്വത്തിന്റെ ആഘോഷം..
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes
@sonamathew6248
@sonamathew6248 3 жыл бұрын
Athe
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@sonamathew6248 podikalli...❤❤
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@sonamathew6248 Njan orikkilum pokilla ...🌷
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@sonamathew6248 ella...njan Edunna Commentil njan undu...❤
@miamigo3401
@miamigo3401 3 жыл бұрын
പണ്ട് സുരേഷ്ഗോപി സാറിന്റെ പോലീസ് സിനിമ കണ്ടിട്ട് പുള്ളി ഒർജിനൽ പോലീസ് ആണെന്ന് തെറ്റിദ്ധതിച്ച ഒരു കുട്ടികാലം ഉണ്ടാരുന്നു 😁😁😁😁🤗🤗
@chenkathirarya1373
@chenkathirarya1373 2 жыл бұрын
ആ പോലീസുകാരനെ കല്യാണം കഴിക്കു എന്നും പറഞ്ഞു നടന്ന ഞാൻ 😁😁😁
@healthtravellife6212
@healthtravellife6212 Жыл бұрын
@@chenkathirarya1373 dark
@chenkathirarya1373
@chenkathirarya1373 Жыл бұрын
@@healthtravellife6212 അന്ന് ഞാൻ ചെറിയ കുട്ടി ആയിരുന്നു 😌
@healthtravellife6212
@healthtravellife6212 Жыл бұрын
@@chenkathirarya1373 still u r
@chenkathirarya1373
@chenkathirarya1373 Жыл бұрын
@@healthtravellife6212 What?? 🙄🙄NOOOO 🤣🤣🤣
@lipinkumarnp7106
@lipinkumarnp7106 2 жыл бұрын
തോക്ക് പിടിച്ച ആ കയ്യിൽ സുരേഷേട്ടൻ മൈക്ക് എടുത്തു പാടിയപ്പോ നമ്മൾ മലയാളികൾക്ക് കിട്ടിയത് എന്നും ഓർത്തു വെയ്ക്കാവുന്ന ഒരു കിടിലൻ പാട്ട് ❤ സുരേഷ് ഗോപി ഡാൻസ് എനർജി+ പെർഫോമൻസ് ❤💯 എംജി ശ്രീകുമാർ വോയിസ്‌💯💞 എംജി രാധാകൃഷ്ണൻ music 💯💞 രാജസേനൻ ഡയറക്ഷൻ 💯💞
@jinujosepoul7667
@jinujosepoul7667 3 жыл бұрын
കുട്ടിക്കാലത്ത് റോസി എന്നെ ചില്ലറയൊന്നുമല്ല പേടിപ്പിച്ചത് 😁😁😁😁 ടി.വിയിൽ ഈ പടം വരുമ്പോൾ ഇപ്പോഴും കാണാറുണ്ട് ❤️❤️❤️❤️❤️❤️❤️
@kannanrsr826
@kannanrsr826 3 жыл бұрын
Surya tv il 😊
@vishakhkannur9717
@vishakhkannur9717 3 жыл бұрын
അന്നും ഇന്നും ഈ പാട്ട് കാണുമ്പോഴും കേൾക്കുമ്പോഴും ഭയങ്കര freshness ആണ്. Nostu 😍
@vipin_kurinji
@vipin_kurinji 3 жыл бұрын
Sathyam bro
@reshmirs3567
@reshmirs3567 3 жыл бұрын
ഈ പാട്ട് scene അഭിനയിച്ചത് ഫ്രാക്ചർ ആയ കാലും വച്ചാണ് എന്ന് സുരേഷ് ചേട്ടൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്. വല്ലാത്ത വേദന അനുഭവിച്ചു കൊണ്ട് ചിരിച്ചു അഭിനയിച്ചു അദ്ദേഹം.
@joshypeterjoshy9919
@joshypeterjoshy9919 2 жыл бұрын
❤❤❤👍
@shahananiyu7797
@shahananiyu7797 Жыл бұрын
❤️❤️
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
കാക്കക്കുയിലിലെ പാടാം വനമാല സോങ് ലാലേട്ടനും ഒടിഞ്ഞ കാൽ വച്ചാണ് ഡാൻസ് ചെയ്തത് ആ പാട്ടിൽ തന്നെ സൂക്ഷിച്ച് നോക്കിയാൽ plaster കാണാം
@prajithsopanam8084
@prajithsopanam8084 Жыл бұрын
സുരേഷേട്ടൻ പൊള്ളി അല്ലെ ❤
@sanialangad1088
@sanialangad1088 Жыл бұрын
2:15ആ കൊട്ട് 👌 ആ വരികളും 👌 ഒറ്റ പേര് MG അണ്ണൻ ❤️💥❤️
@noufalmkd4766
@noufalmkd4766 Жыл бұрын
വരൂ മക്കളെ 90 കാലത്തേക്ക് നമുക്ക് എല്ലാവർക്കും കൈകോർത്തു തിരിച്ചു നടക്കാം....
@vighneshpunnithan549
@vighneshpunnithan549 2 жыл бұрын
വല്യ ആർഭാടമൊന്നുമില്ല സുരേഷേട്ടൻ വെറുതെ അങ്ങടും ഇങ്ങടും നടന്നാൽ പോരെ അളിയാ 90's Kids Superstar 💙💙
@rushadkareem6478
@rushadkareem6478 Жыл бұрын
പണ്ടോക്കെ സിനിമകളിൽ പാട്ട് വരുബോൾ അവിടെ നിന്ന് എണീറ്റ് പോയി പാട്ട് കഴിയുബോൾ ആണു വരാർ ഇപ്പോളാ മനസ്സിലാകുന്നത് ഒരോ പാട്ടിന്റെയും വില 💔💔🌹💔🌹💔
@hideseek1409
@hideseek1409 2 жыл бұрын
സുരേഷേട്ടൻ വേറെ ലെവൽ❤️❤️❤️. ആ കാലഘട്ടത്തിലെ മികച്ച രണ്ട് നായികാ കഥാപാത്രങ്ങൾ ആയ സംയുക്തയെയും അഭിരാമിയെക്കാളും കൂടുതൽ ഇഷ്ടപ്പെട്ട പേര് അറിയാത്ത ഒരു നടി ഉണ്ടെങ്കിൽ അത് റോസി ആണ് 😍😍😍😍
@kishorejacob671
@kishorejacob671 2 жыл бұрын
Rajasree nair ennanu avarude paru (rosy)
@honeymolhoneymol4243
@honeymolhoneymol4243 2 жыл бұрын
രാജശ്രീ വാര്യർ
@anooprenganr7576
@anooprenganr7576 2 жыл бұрын
രാജശ്രി നായർ.......
@jabirhamza2466
@jabirhamza2466 Жыл бұрын
3 nayikamarum kollam Rajasree abhirami samyukha
@SanalRamanathRazak
@SanalRamanathRazak 2 жыл бұрын
മലയാളത്തിലെ താരനിരയിൽ മമ്മൂക്ക, സുരേഷേട്ടൻ. കാര്യമായി Dance അറിയില്ലെങ്കിലും പാട്ടുസീനുകളിൽ ഇവരുടെ screen presents വേറെ level ആണ് 🔥🔥
@amaldev1106
@amaldev1106 Жыл бұрын
Athe bro ❤
@priyadarshan4258
@priyadarshan4258 6 ай бұрын
Mammooty enth thengha ya suresh gopi super aan mammooty chilapol ninghalkk pulliye isthamayath kond aayirikkum
@ambareeshbiyya449
@ambareeshbiyya449 3 ай бұрын
മമ്മൂട്ടിഡാൻസ് കോമഡി ആക്കും 😁
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
ചെറുപ്പത്തിൽ അച്ഛനെ കെട്ടിപിടിച്ചു ഇരുന്ന് കണ്ടിരുന്ന സിനിമ ഇപ്പൊ കാണുമ്പോൾ ചിരിവരുന്നു
@jancyjustin4054
@jancyjustin4054 3 жыл бұрын
Sathyama🤭
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@jancyjustin4054 Athe😂😂😂
@roshnirl
@roshnirl 3 жыл бұрын
സത്യം 😁
@rexalex5432
@rexalex5432 3 жыл бұрын
Aenikku eppozhum pedi undu...sathyam😀
@harithapnair1912
@harithapnair1912 2 жыл бұрын
Suresh gopide mukham prethathinte aayi maarunna climax😨😨
@sreeragssu
@sreeragssu 3 жыл бұрын
''റോസി , റോസി മരിച്ചിട്ട് 6 മാസമായി'' എന്ന ഡയലോഗും SGടെ ഞെട്ടലും അ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും... 🙄🙄 ദേ കഴിഞ്ഞൂ ഇന്നസെന്‍റ്.jpg (നന്ദനം )😂😂
@hashimkollam9522
@hashimkollam9522 2 жыл бұрын
Sreerag
@vishnubabu1817
@vishnubabu1817 2 жыл бұрын
😅Sathyam
@aravindup3288
@aravindup3288 Жыл бұрын
That scene💫😍
@jasu211
@jasu211 2 жыл бұрын
അന്നും ഇന്നും എന്നും ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥 സുരേഷേട്ടൻ 🥰🥰🥰
@JoyalAntony
@JoyalAntony 3 жыл бұрын
SG തകർത്താടിയ ഒരു അടിപൊളി ഗാനം 😍😍😍😍😍😍👌👌👌👌👌👌👌നൊസ്റ്റാൾജിക് ഡേയ്‌സ്
@babeeshkaladi
@babeeshkaladi 3 жыл бұрын
പാൽമഴക്കാറ്റിൻ പടവുകളിൽ വന്നു പകലന്തി മയങ്ങികൊണ്ടിരിപ്പാണോ ........കട്ട നൊസ്റ്റു 😍 ഫാസ്റ്റ് സൊങ്ങ് എംജി അണ്ണൻ എനർജി ലെവൽ 👌 ക്യാമ്പസുകളിൽ ഒരു സമയത്തു തരംഗം ആയിരുന്നു ഈ പാട്ട് .
@hawkeye4769
@hawkeye4769 3 жыл бұрын
മൈക്കിൾ ജാക്സനു പോലും സുരേഷേട്ടനോട് അസൂയ തോന്നിയ രണ്ടു ഗാന രംഗങ്ങൾ 1. മലരമ്പൻ തഴുകുന്ന, 2. മധുമാസം വിരിയണ് 😍😍😍😍
@ABINSIBY90
@ABINSIBY90 3 жыл бұрын
😍😍
@adwikkmenon3454
@adwikkmenon3454 3 жыл бұрын
😂😂😂
@deva_96
@deva_96 2 жыл бұрын
Pinnallah
@djworks249
@djworks249 Жыл бұрын
😍🔥
@itz_me_ra_one
@itz_me_ra_one Жыл бұрын
@Hawk Eye bro manimuttath aavani panthal song koodi venam
@shahidas6413
@shahidas6413 Жыл бұрын
സുരേഷ് ഗോപി ചേട്ടന്റെ ആ ചിരി ക്യൂട്ട് ❤️❤️❤️ ഡാൻസ് പോലും ആക്ഷൻ ആയി പോകുന്നു
@uvaispullara5014
@uvaispullara5014 3 жыл бұрын
തോണിപ്പാട്ടിന്‍ തീരത്തു്...വീണുറങ്ങും നേരത്തു് ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു് അവളൊരു താഴമ്പൂമൊട്ടു്... അഴകിന്‍ സിന്ദൂരപ്പൊട്ടു്...
@josephmi7129
@josephmi7129 3 жыл бұрын
റോസി കാരണം എന്റെ ഉറക്കം നഷ്ടപ്പെത് ഞാൻ ഓർക്കുന്നു 😱😭😭
@honeymrinal98
@honeymrinal98 3 жыл бұрын
Sathyam 🤣
@javeenjolly8688
@javeenjolly8688 3 жыл бұрын
😄😄
@rajraj-hv4dk
@rajraj-hv4dk 3 жыл бұрын
yes annathe yekshikal indriyathile neeliyum pinne ee rossiyum
@vipin_kurinji
@vipin_kurinji 3 жыл бұрын
Ntha energy
@theeMask
@theeMask 2 жыл бұрын
pinnallathe..kidukachi item alle..aan pillerude urakkam kalayan.
@sreeragssu
@sreeragssu 3 жыл бұрын
'' കയ് വന്നോ സ്വര്‍ഗം മണ്ണില്‍ ദെെവങ്ങള്‍ കാതോര്‍ക്കുന്നു, നീയെന്‍ നീല കണ്ണില്‍ മിന്നും താരപ്പൂമുത്ത് വിരിയണ താഴമ്പൂമൊട്ട്, അഴകിന്‍ സിന്ദൂരപ്പൊട്ട് '' #Favourite ♥
@ABINSIBY90
@ABINSIBY90 3 жыл бұрын
Same
@sonamathew6248
@sonamathew6248 3 жыл бұрын
Spr lyrics
@irshadmahmood8757
@irshadmahmood8757 Жыл бұрын
😍 😘top Singer ശ്രീനാദിന്റെ പാട്ട് കേട്ട് വീണ്ടും കേൾക്കാൻ വന്നതാട്ടോ 😁
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
കിടിലൻ വരികൾ സമ്മാനിച്ച S Ramesan Nair സാർ പോയിട്ട് 2 വർഷം ആവുന്നു 💔😭😭😭😢
@jubair.c1345
@jubair.c1345 2 жыл бұрын
മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു വേറെ ഒരു intrastiylum ഇല്ലാത്ത വേറെ ലെവൽ സോങ്‌സ് ഉള്ളത് കൊണ്ട്, 💥💯🔥
@Ronkwt
@Ronkwt 3 жыл бұрын
എം ജി രാധാകൃഷ്ണൻ സാറിന്റെ ഏത് കമ്പോസിഷൻ ആണ് ശ്രദ്ധിക്കപ്പെടാത്തത്..??😊👍👍 അദ്ദേഹത്തിന്റെ വലിയൊരു ആരാധകൻ👌👌👌❤️❤️❤️❤️
@vinod_757
@vinod_757 3 жыл бұрын
സൂപ്പർ എന്തായാലും അനിയനും ചേട്ടനും കൂടി തകർത്തു
@jayarajcg2053
@jayarajcg2053 3 жыл бұрын
Idhinde Orchestration addhehamalla
@vinod_757
@vinod_757 3 жыл бұрын
@@jayarajcg2053 ഈ പാട്ടിൻ്റ സംഗീത സംവിധാനം M.G രാധാകൃഷ്ണൻ സാറാണന്നാണ് എനിക്കറിയാവുന്നത് . അല്ലെങ്കിൽ പിന്നെ ആരാണ്?
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
ഏട്ടൻ അനിയൻ കോമ്പോ ഹിറ്റ്സ് ആണ് അധികവും❤️❤️
@swarajkrishna8045
@swarajkrishna8045 3 жыл бұрын
എന്റെ fav പൂമകൾ വാഴുന്ന കോവിലിൽ
@shakeeb9959
@shakeeb9959 Жыл бұрын
സുരേഷ് ഗോപിയുടെ എനർജി പെർഫോമൻസ് ആണെങ്കിലും ഡയലോഗ് ആണെങ്കിലും ഹൈ ലെവൽ ആയിരിക്കും 🤩🤩🤩👽
@adventurist_feed864
@adventurist_feed864 3 жыл бұрын
SG അങ്ങനെ ഇങ്ങനെ ന്നും Dance Steps ഇടാറില്ല ഇട്ടാൽ 🔥
@stardust1342
@stardust1342 3 жыл бұрын
🔥🔥
@shahidckedayamangalam4144
@shahidckedayamangalam4144 2 жыл бұрын
Kandam vazhi odunathavm
@adventurist_feed864
@adventurist_feed864 2 жыл бұрын
@@shahidckedayamangalam4144 onnu podaa koppe
@akhilbs1257
@akhilbs1257 Жыл бұрын
top singar കണ്ടതിനു ശേഷം എന്തോ ഇഷ്ടം ആണ് ഈ song
@agopinathg
@agopinathg 2 жыл бұрын
മലയാളം അക്ഷര സ്പുടത എംജി ശ്രീകുമാർ നെ വെല്ലാൻ ആരും ഇല്ല 👍
@ablemeldo1767
@ablemeldo1767 2 жыл бұрын
Bro athinod njan yojikkunnillllaaaa, yesudas kazhija mg ullluuuu
@Bb-kc2jn
@Bb-kc2jn Жыл бұрын
@@ablemeldo1767 Athengane 🙄 Inganathe songs mikkathum MG de aanu.
@aneeshsaravana4564
@aneeshsaravana4564 Жыл бұрын
p jayachandran.
@pky802
@pky802 Жыл бұрын
എംജി അണ്ണൻ
@pky802
@pky802 Жыл бұрын
@@ablemeldo1767 ബ്രൊ എംജി അണ്ണന്റെ ആ കടുക് എട് മുളക്ടു പാട്ടൊക്കെ ഒന്ന് കേട്ട് നോക്ക്
@barathchandranbarathchandr4803
@barathchandranbarathchandr4803 2 жыл бұрын
ഇങ്ങേര് വെറുതെ സ്ക്രീനിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ മതി എജ്ജാതി ലുക്കാ 😍😍😍
@akhilmanupavi5645
@akhilmanupavi5645 Жыл бұрын
നായിക ആക്‌സിഡന്റ് ആകുന്നതിനു മുൻപ് ഒരു bgm ഉണ്ട് എന്റെ മോനെ ❤️❤️❤️❤️❤️❤️❤️
@RifasrifuRifazitself
@RifasrifuRifazitself 3 жыл бұрын
സുരേഷേട്ടൻ ഡാൻസ് എംജി അണ്ണൻ വോയിസ്‌ വേറെ ലെവൽ
@sarath5347
@sarath5347 3 жыл бұрын
സുരേഷേട്ടൻ ഡാൻസ് 😁😍 എംജി ബ്രോസ് 💯🤩
@shefeeq7902
@shefeeq7902 Жыл бұрын
ന്യൂ ജനേറേഷൻ പിള്ളേർക്ക് സ്വപ്നം കാണാൻ പറ്റാത്ത കാലഘട്ടം 👍
@sandeepsoman8482
@sandeepsoman8482 6 ай бұрын
സത്യം ❤❤🥰🥰
@shanujohnson4950
@shanujohnson4950 2 жыл бұрын
ഇതുപോലുള്ള പാട്ടുകളിൽ main നടന് പിറകിൽ നല്ല expression ഒക്കെ ഇട്ടു പൊളിയായി ഡാൻസ് ചെയ്യുന്ന ചേട്ടന്മാരെയും ചേച്ചിമാരെയും ശ്രദ്ധിക്കുന്നത് ഞാൻ മാത്രമാണോ.. ♥️♥️.. അങ്ങനെയുള്ളവർ ഇവിടെ c'mon 😍😍
@indian..193
@indian..193 3 жыл бұрын
Mg രാധാകൃഷ്ണൻ സാറിന്റെ ഫാസ്റ്റ് കമ്പോസിങ്
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
ധാം കണക്ക ധില്ലം ധില്ലം
@indian..193
@indian..193 3 жыл бұрын
❤️
@AthulMohan0555
@AthulMohan0555 2 жыл бұрын
സുരേഷേട്ടന്റെ ഡാൻസ് ❤❤ സുരേഷ് ഗോപി-എംജി ശ്രീകുമാർ രണ്ട് ഇഷ്ട്ടങ്ങളുടെ ഒന്നിക്കൽ ആയിരുന്നു ഈ പാട്ട് ❤
@akhileshmkannan6704
@akhileshmkannan6704 3 жыл бұрын
സുരേഷ് ഏട്ടന് എംജി യുടെ വോയിസ്‌ അത്ര പോരാ ദാസേട്ടന്റെ വോയിസ്‌ ആണ് മാച്ച് പക്ഷെ ഈ പാട്ട് എംജി വേറെ ലെവൽ ആയിട്ടാണ് പാടിയിരിക്കുന്നത് ❤
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
പൂനിലാമഴ പെയ്തിറങ്ങിയ എന്ന പാട്ടും കിടിലൻ ആയി പാടിയിട്ടുണ്ട്
@blackcats192
@blackcats192 3 жыл бұрын
Ea patin mg superan..
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
Dasettane aanu enikum ishtam
@Rajith_6
@Rajith_6 3 жыл бұрын
സുരേഷ് ഗോപി ചേട്ടനെ dance.. ambo supper
@harisbeach9067
@harisbeach9067 10 ай бұрын
കുട്ടിക്കാലം മനോഹരമാക്കിയ സിനിമയും പാട്ടും..✌️😍❤️
@nasrudheenkl5343
@nasrudheenkl5343 2 жыл бұрын
Top singer 2 ശ്രീ നന്ദ് പാടുന്നത് കണ്ടിട്ട് കേൾക്കാൻ വന്നതാണ്...
@shahabas3160
@shahabas3160 Жыл бұрын
അതെ ❤
@perfectinteriorshorts
@perfectinteriorshorts Жыл бұрын
Njanum😂
@febinphilip3549
@febinphilip3549 Жыл бұрын
Njanum☺️ avan nisaarakaran alla ketto. Varikalkokke nthoru clarity aa. Asaadya kazhiv❤️🔥 daivam anugrahikkatte 🙏
@ashabaiju7698
@ashabaiju7698 Жыл бұрын
അതെ ഞാനും അങ്ങനാ വന്നത്.. പക്ഷെ comnnt വായിച്ചു വായിച്ചു vdo കാണാൻ പറ്റീല.... Rpt അടിക്കേണ്ടി വന്നു 🥰🥰
@jamesmathew1880
@jamesmathew1880 11 ай бұрын
സുരേഷട്ടൻ പാട്ടുകളിൽ എല്ലാം അഭിനയം സൂപ്പർ ആണ് സുരേഷേട്ടന്റെ ഫാൻസ് ഉണ്ടോ
@sanjuajith901
@sanjuajith901 3 жыл бұрын
സുരേഷ് ഏട്ടന്റെ ഡാൻസും കണ്ട് അന്തം വിട്ട് ഇരിക്കുന്ന റോസി😁
@akhilprem1529
@akhilprem1529 2 жыл бұрын
ഡാൻസ് കണ്ട് റോസീടെ കിളി പോയി...🤣🤣🤣🤣🤣👌👌
@foodworld6838
@foodworld6838 2 жыл бұрын
🤣🤣🤣😂
@josephgeorge8338
@josephgeorge8338 2 жыл бұрын
Dance kandittu alla SG de song and sound kettu anu അന്തംവിട്ട് irikkane
@sajinsree6019
@sajinsree6019 2 жыл бұрын
😂😂😂
@AkhilsTechTunes
@AkhilsTechTunes 2 жыл бұрын
LP സ്കൂളിൽ പഠിക്കുമ്പോ ഇന്റർവെൽ സമയങ്ങളിൽ അടുത്തുള്ള ക്ലബ്ബിൽ വെച്ചാണ്‌ ഈ സിനിമ ആദ്യം കാണുന്നെ... എല്ലാം ഓർമ്മകൾ ❤️🥰
@Novisible189
@Novisible189 Жыл бұрын
ഈ പാട്ട് കേട്ട് കഴിയുമ്പോ എന്തോ മനസ്സിന് ഒരു വല്ലാത്ത സന്തോഷം ആണ് 🥰
@shibupaul2719
@shibupaul2719 Жыл бұрын
ശ്രീനന്ദിന്റെ.. പാട്ടുകെട്ടിട്ടു.. ഒറിജിനൽ കേൾക്കാൻ ഇവിടെ വന്നവർ.. ഇവിടെ 👍ലൈക്‌ അടിക്കു 😍
@rbk2801
@rbk2801 3 жыл бұрын
ഡി.ടി.എസ് ചിത്രങ്ങൾ അധികം ഇല്ലാതിരുന്ന അക്കാലത്ത് ഈ പാട്ടിന്റെ തീയറ്റർ ഇഫക്റ്റ് ഗംഭീരം ആയിരൂന്നു.
@salamsalam-qv2dn
@salamsalam-qv2dn 2 жыл бұрын
Vidditham parayathe ... 1997 to 2009 samayangalil keralam ulppede indiayile release theatruaklil Dts sound system ayirunnu. Serikkum dts tharangam . Ee samayangalile Ella cinemakalum Dts sound il mix cheytha filimukalaanu Ee padam vannath 2001 2010 il Dolby Surround 7.1 vannathodu koodi Dts nte market poyi. Ipol Dolby Atmosil ethi nilkkunnu. Ekadesham 1994 to 1997 vare vyapakamayi Ultra Stereo ayirunnu . 1996 il DOLBY stereo, DOLBY digital enniva vannenkilum athra clutch pidichilla. Thrissur Ragam theatre ulppede churukkam selected theatresil mathram ava randum othungi. Pinneed1997 il Dts vannappol athoru viplavam ayirunnu. 97 muthal 12 varshakkalam Dts nte therottam ayirunnu Indiayil
@rockingbuddysblogger4267
@rockingbuddysblogger4267 11 ай бұрын
ഫാസ്റ്റ് സോങ്ങാണ്. നല്ലൊരു ഡാൻസാറുടെ കയ്യിൽ കിട്ടേണ്ട പാട്ട്.
@sannilkumar568
@sannilkumar568 Жыл бұрын
ഒരിക്കൽ ഞാൻ നേരിൽ കണ്ടിട്ടുണ്ട്, പക്ഷെ ഒരിക്കൽക്കൂടി കാണുമ്പോൾ അടുത്തു ചേർത്തുനിർത്തി ഒരുപാടു ആരാധകരെ കാണുന്നതിനിടയിൽ എന്നെയും ചേർത്ത് നിർത്തിയാൽ സന്തോഷം എന്നല്ല അതിനപ്പുറം എന്ന് പറയുന്നത് അതാണ്..
@Jaisonbabu123
@Jaisonbabu123 24 күн бұрын
2024 ill kelkkunnavar undo🤭
@sahlshaz1945
@sahlshaz1945 13 күн бұрын
Aa
@Animaladdict7703
@Animaladdict7703 2 күн бұрын
Chirikaleda hamukea
@sachincalicut6527
@sachincalicut6527 3 жыл бұрын
തോണി പാട്ടിൻ തീരത്ത് വീണുറങ്ങും നേരത്ത്❤️❤️❤️
@suraj.ssurendran8003
@suraj.ssurendran8003 2 жыл бұрын
ഇങ്ങനത്തെ പാട്ടിൽ പൊളിച്ചാൽ ഏത്‌ പ്രേതവും സ്നേഹിക്കും റോസിയെ കുറ്റം പറയാനൊന്നും പറ്റില്ലല്ലോ 🥰💯❤️മാത്രമല്ലേ
@akhileshvelayudhan3297
@akhileshvelayudhan3297 Жыл бұрын
ആ കുഞ്ഞിചെക്കന്റെ അടിപൊളി പെർഫോമൻസ് കണ്ടിട്ട് ഈ സോങ് തിരഞ്ഞു വന്നവരാണോ???
@shakthiman8472
@shakthiman8472 Жыл бұрын
ചെവിയിൽ ബുള്ളറ്റിന്റെ ഹെഡ്സെറ്റും അങ്ങോട്ട് പ്രെസ്സ് ചെയ്ത് വെച്ചിട്ട് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കിട്ടുന്നൊരു feel ഹാഹാ അന്തസ്സ്
@BASIL896
@BASIL896 4 ай бұрын
ഈ mg അണ്ണന്റെ ഒരു എനർജി 🥰🥰🔥🔥🔥
@sreerajsreekumar4521
@sreerajsreekumar4521 3 жыл бұрын
നല്ല മനുഷ്യൻ ആണ് ❤❤❤❤❤❤
@sonamathew6248
@sonamathew6248 2 жыл бұрын
Crct
@lysoncv9866
@lysoncv9866 Жыл бұрын
കാറുമെടുത്തു ഈ പാട്ടും പ്ലേ ചെയ്ത് കൂട്ടുകാരോടൊപ്പം നല്ലൊരു ഡ്രൈവ് പോയാൽ കിട്ടുന്ന ഒരു സുഖം.......❤️
@sreenath2233
@sreenath2233 Жыл бұрын
Vere level ആണ് ❤️🔥
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
ശ്രീനന്ദ് പാടിയതിന് ശേഷം കേൾക്കാൻ വന്നതാണ് കേട്ടോ, അടിപൊളി
@Vishnuomkar95
@Vishnuomkar95 Жыл бұрын
Athinu munne kettitillarunu kanum
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 Жыл бұрын
@@Vishnuomkar95 ഇല്ലന്നെ
@shajishaji8986
@shajishaji8986 3 жыл бұрын
SG❤️❤️❤️❤️❤️ കയ് വന്നോ സ്വർഗം മണ്ണിൽ ദൈവങ്ങൾ കാതോർക്കുന്നു നീയെൻ നീല കണ്ണിൽ മിന്നും താരാപ്പൂമൊട്ട് അവളൊരു താഴമ്പുമൊട്ടു അഴകിന് സിന്ദൂരപ്പൊട്ടു ❤️
@vishalskumar8466
@vishalskumar8466 Жыл бұрын
കാലം മോഹങ്ങള്‍ പൂക്കുന്ന കാലം പ്രായം സ്നേഹിച്ചു പോകുന്ന പ്രായം മധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ്‌ തില്ലാനാ ഉടലാകെ പൊതിയണ് പൊതിയണ് പുതു മഞ്ഞും കുഴയണ് കുഴയണ് തില്ലാനാ ഹേയ്‌ തില്ലാനാ തോണിപ്പാട്ടിന്‍ തീരത്ത് വീണുറങ്ങും നേരത്ത് ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് അവളൊരു താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട് മധുമാസം വിരിയണ് വിരിയണ് മനമാകെ കുളിരണു കുളിരണ് തില്ലാനാ ഹേയ്‌ തില്ലാനാ തില്ലാനാ തില്ലാനാ പാല്‍മഴക്കാറ്റിന്‍ പടവുകളില്‍ വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ കാവിലെ ഉത്സവം കൊടികയറി നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ പകലൊളി കഴിയണ് തകിലടി മുറുകണ് തലമുടി വകയാന്‍ വാ കുളിരണ് പടരണ് കുറുമൊഴി കുറുകണ് കരിമിഴിയെഴുതാന്‍ വാ പനിമതി ഉയരണ് പലവഴി പൊതിയണ് തിലകമിതണിയാന്‍ വാ കവിതകള്‍ ഒഴുകണ് കനവുകള്‍ വിളയണ് കളകളമണിയാന്‍ വാ ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു് വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് ) സ്നേഹനിലാവിന്‍ ഇടവഴിയില്‍ ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നു മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ ഒരുമിഴിതഴുകണ് കരിമിഴിയലിയണ് മറുപടി ഇനിയെന്ത് നിറനിറനിറയണ് പറ പറ കവിയണ് പുതു പുതു മലരമ്പ് മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ് മദനനു വഴിയെന്ത് തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട് കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത് വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട് (മധുമാസം വിരിയണ് വിരിയണ് )
@incredibletruth903
@incredibletruth903 Жыл бұрын
സുരേഷേട്ടന്റെ ഡാൻസ്... 🥰🥰❤❤ വേറെ ലെവൽ... 😘😘😘
@sheelarajendran1992
@sheelarajendran1992 11 ай бұрын
മലയാളത്തിൻ്റ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ജന്മദിനാശംസകൾ 🧡🎉 happy birthday to you 🎂🎂🎊🎉
@life_in_short_74
@life_in_short_74 11 ай бұрын
Mg sirnte voicinte energy ufff🫰💫nthunalloru song ann ith☺️dance kalikan thonum💕
@jomonvellanad4600
@jomonvellanad4600 3 жыл бұрын
ഓർമ്മകൾ തിരിവെച്ചു വിളിക്കുന്നു. 2001 മറക്കാൻ പറ്റാത്ത നൊസ്റ്റാൾജിയ വർഷം ഞാൻ അന്ന് 7 ക്ലാസ്സിൽ പഠിക്കുന്നു
@achuv1097
@achuv1097 2 жыл бұрын
😩
@Vishnuomkar95
@Vishnuomkar95 Жыл бұрын
Njn UKG kazhinju 1 il aakan pokunu 😪😪...
@ABINSIBY90
@ABINSIBY90 2 ай бұрын
ഞാൻ ukg പഠിക്കുന്നു
@praveenkumarp1460
@praveenkumarp1460 3 жыл бұрын
MG bro’s....rocks 💐👏💐👏💐
@dileepchenthamara6121
@dileepchenthamara6121 Жыл бұрын
Top singer കണ്ടു ഈ പാട്ട് ഒന്ന് കൂടെ കാണാൻ വന്നതാ 😍😍
@mejonpaul8559
@mejonpaul8559 Жыл бұрын
ഇക്കാക്കും ഏട്ടനും ഒപ്പം കട്ടക്ക് പിടിച്ച് നിൽക്കാൻ പറ്റുന്ന മറ്റൊരു തലയെടുപ്പുള്ള മൊതല് 🔥🔥🔥
@sannilkumar568
@sannilkumar568 Жыл бұрын
സുരേഷേട്ടാ... Love you big bro
@lalettenmedia8887
@lalettenmedia8887 3 жыл бұрын
ആക്ഷൻ king♥❤
@aneeshpdgm9408
@aneeshpdgm9408 3 жыл бұрын
*_സുരേഷേട്ടൻ😍🎼👌👌_*
@SDR-eq4sk
@SDR-eq4sk Жыл бұрын
Sreenandh top singeril padiyath kettu veendum odi ing vannu♥️
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
Top സിങ്ങറിൽ ഈ പാട്ടുകേട്ട് കേൾക്കാൻ വന്ന ഞാൻ ❤️
@sanuandrews9610
@sanuandrews9610 3 жыл бұрын
HORROR MOVIE ആണെങ്കിലും ഈ പാട്ടിനോട് എനിക്കൊരു പ്രതേക ഇഷ്ടമാണ്
@MuhammedSalim
@MuhammedSalim 2 жыл бұрын
ഒക്കെ MG നമുക്ക് ഇഷ്ട്ടം മുള്ള അതികം പാട്ടുകളും MG🔥🔥🔥😍
@shabudheenbappu3724
@shabudheenbappu3724 2 жыл бұрын
എന്റെ മോനെ ഇജ്ജാതി വരികൾ... 💥💝
@vinivarghese4244
@vinivarghese4244 2 жыл бұрын
എന്റെ കുട്ടികാലത്തെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പാട്ടാണിത്... ആ കാലം ഓർമ വരുന്നു..
Flowers Top Singer 2 | Sreenand | Madhumasam Viriyanu
12:51
Flowers Comedy
Рет қаралды 3,1 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 50 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 124 МЛН
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
01:00
Chapitosiki
Рет қаралды 2 МЛН
Vaskoda Gama.... | Chotta Mumbai [ HD ] | Malayalam Movie Song | Superhit Movie Song
4:23
universal malayalammovies
Рет қаралды 10 МЛН
LOLLIPOP CHALLENGE 🍭 [ANIME]
0:20
Alan Too
Рет қаралды 17 МЛН
Отец помог Дочке 🥹❤️ #shorts #фильмы
0:36
Sigma Boy Magic Lips 💋 #momson #funny #viral #comedy
0:36
Aayush & Abhay
Рет қаралды 4,7 МЛН
Lemon Juice Confusion: The Bottles Surprise 🍫😮 #Shorts
0:16
Cheesy Adventures Co.
Рет қаралды 50 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 459 М.
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 9 МЛН