ഉം ബായി സാബ് തീർത്ത ശൂന്യത വല്ലാതെ വേദനപ്പിച്ചിരുന്നു. താങ്കൾ ആ ശൂന്യത നികത്താൻ കഴിവുള്ളവനാണ് തീർച്ച
@kunhimoideenkp65562 жыл бұрын
Enikkum53 same feel...
@sahadhash1523 Жыл бұрын
😢❤🎉😊
@Optic-196810 ай бұрын
😊😊😊😊😊😊😊😊😊😊😊
@insham17134 жыл бұрын
സത്യം പറഞ്ഞാൽ ... വിരഹം ഉള്ളിലുള്ളതിനാലാവാം ... ഇങ്ങളെ ഓരോ സോങ്ങും ... ഉള്ളിലേക്ക് കയറി ചെല്ലുന്നുണ്ട് ... എത്രെ കേട്ടാലും മടുപ്പ് എന്നൊന്ന് വരാത്തവ Thanks For the List
@jugunuworld15763 жыл бұрын
Sathyam......
@insham17133 жыл бұрын
@@jugunuworld1576 🤗
@AbdulRazak-kf2zu4 жыл бұрын
എന്തോ നിങ്ങളുടെ ഗാനങ്ങൾ കേൾക്കുമ്പോൾ. 53 വയസ്സുള്ള എനിക്ക് എവിടെയോ എന്തൊ നഷ്ടപ്പെട്ടപ്പോലെ എൻ്റെ ബാല്യത്തിലേക്ക് എന്നെ കൂട്ടികൊണ്ടു പോകുന്നു
@rashashefi44703 жыл бұрын
👏👏
@shihabmawarid69272 жыл бұрын
😩😩
@SuluSalam-c6n11 ай бұрын
അടിപൊളി മാഷാ അള്ളാ 🌹🌹🌹
@snp-zya4 жыл бұрын
രാത്രി കേൾക്കാൻ Save ആക്കി വെച്ചിട്ടുണ്ട് 1മണിക്കൂർ ഒക്കെ പോകുന്നത് അറിയില്ല ആ സൗണ്ടിൽ ലയിച്ച് ഇരിക്കാം 🥰❤️
@thahirat96374 жыл бұрын
Njanevide poyalum iyalundallo
@pscyodhaa88274 жыл бұрын
@@thahirat9637 wherever u go, iam there...ല്ലേ? 😁
@jaseerajasi4884 жыл бұрын
കമെന്റ് മുതലാളി ☺️☺️
@fawas-on2ny4 жыл бұрын
👍✅yes bro sharikkum heart💖 tuch.... Singing🎵🎵🎵🎵
@hadhiyaanaan804 жыл бұрын
SthyM... night kidakkumbo aa song kelkumbol.. indallooo💔
@FAIZARTkerala4 жыл бұрын
Raaza യും ബീഗവും കണ്ണോട് കൺനോക്കി പാടുന്നത് കേൾക്കുന്നതാണെന്റെ... സ്വർഗം......😍😍🥰🥰🥰🥰🥰
@DipnWhip4 жыл бұрын
Razayum beegavum കണ്ണോട് കണ്ണ് നോക്കി പാടുന്നത് കേൾക്കുമ്പോൾ അതിൽ അങ്ങ് അലിഞ്ഞു ചേരുന്നു..... രണ്ടു പേരുടെയും ശ്രുതി മാധുര്യം പറഞ്ഞ് അറിയിക്കാൻ വയ്യ.... ❤️❤️❤️❤️
@shabeerali30083 жыл бұрын
ഓരോ സോങ്ങും ഒന്നിനൊന്നു അടിപൊളി നിങ്ങൾ ശെരിക്കും സംഗീതം കൊണ്ട് സന്തോഷിപ്പിക്കുന്നു എന്നെ പോലെ ഒരു പാട് ആളുകളെ
@pgtfaslukongadpgt93074 жыл бұрын
എല്ലാ ആഘോഷങൾക്കും വിളമ്പാൻ പറ്റിയ സദ്യ...❤️❤️❤️
@darerd86344 жыл бұрын
Ih iiii
@rajulapm63224 жыл бұрын
🥰🥰
@riyasbadar4 жыл бұрын
Etha aa sadhya
@riyasbadar4 жыл бұрын
Ith full virahathil chalicha pranaya ganangal anu. Athil Palathum ivar padi kulamakiyitumund.
@pgtfaslukongadpgt93074 жыл бұрын
ഷീരമേറെയുള്ളൊരകിടിൻ ചുവട്ടിലും...…..???
@husainbappu30912 жыл бұрын
Awesome Kyaa baath he usthaad, both of you are wonderfull keep going
@ali-de5gs4 жыл бұрын
വല്ലാത്തൊരു സുഖം ഞാനറിഞ്ഞു അതിനാൽതന്നെ ഞാൻ വളരെ വളരെ നന്ദി പറയുന്നു
@Naturalviewsklpn4 жыл бұрын
സംഗീതലോകത്ത് ഒരുപാട് അത്ഭുത പ്രതിഭകൾ ഉണ്ട് അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ സ്വരമാധുര്യം എൻറെ ഹൃദയം കീഴടക്കി വെച്ചിരിക്കുന്നു
@mubarakdigitaldigital83594 жыл бұрын
100%
@AnsarMansoor4 жыл бұрын
പാട്ടുപാടാൻ ദൈവം നിങ്ങൾക്ക് നൽകിയ കഴിവിനെക്കാൾ ഞാൻ തലകുനിക്കുന്നത് പാട്ടിനോട് ഉള്ള നിങ്ങളുടെ ഇഷ്ടത്തിന് മുമ്പിൽ ആണ് 👏👏👏👏👏👏👏👏👏
@nitheshthikkodi14783 жыл бұрын
സംഗീതം ലഹരിയാണെന്ന് പറയുന്നത് അനുഭവഭേദ്യമാവും നിങ്ങളുടെ പാട്ടിൽ... 💞
@shoukathkali30784 жыл бұрын
അടിപൊളി രാത്രി ഉറങ്ങുന്നതിൻ്റെ മുമ്പ് ഈ പാട്ട് കേട്ടിരിക്കാൻ എന്തു രസം💞💞
@uvais.uvais.29914 жыл бұрын
ആ രാത്രിയിൽ നിങ്ങളുടെ ശ്വാസം അവസാനിക്കുകയെങ്കിൽ ഒന്നോർത്തു നോക്കിയേ.... ആഖിറത്തിലേക്ക് വേണ്ടി ജീവിക്കുക..
ഒരു രെക്ഷയയുമില്ല ഇജ്ജാതി ഫീൽ 💞💞💞big fan of raza💓beegum
@umarulfarooq3413 жыл бұрын
ഉള്ളിൽ തറയ്ക്കുന്ന വരികളും മനോഹരമായ അവതരണശൈലിയും....🙌
@MuhammedAli-ni6rp4 жыл бұрын
എങ്ങിനെയാണ് ഞാൻ നിന്നെപ്പറ്റി എഴുതേണ്ടത്.. എന്റ പ്രിയപ്പെട്ടവളെ നമുക്ക് ഇടയിലുള്ള ദൂരം വിളിപ്പുറത്താണെന്ന നിന്റെ ഒരു കരുതലാണ് എന്നെ ഏഴു സാഗരങ്ങൾക്ക് അക്കരയാണ് നീയെന്നത് ഞാൻ മറന്നു പോകുന്നത്.. "നിന്നെ എഴുതാൻ എന്റെ വിരലുകക്ക് വല്ലാത്തൊരു മാന്ത്രികതയാണ്".. നിന്റ പ്രണയമാണ് എന്നെ എഴുതാൻ പഠിപ്പിച്ചത്.. നീ എന്ത് ചെയ്യുന്നു ? കഴിച്ചുവോ ? കഴിക്കുമെന്ന് അറിയാമങ്കിലും നീ എന്റെ ഈ പതിവ് ചോദ്യങ്ങൾക്ക് ഒരിക്കലും ആവർത്തന വിരസത തോന്നിയിട്ടില്ല.. ഓരോ നിമിഷവും നിന്റെ സാമീപ്യം എന്നെ അറിയിച്ചു കൊണ്ടിരിക്കുന്നു.. ആ നിന്നെ ഞാൻ എന്റെ സുകൃതമായി കാണുന്നു...😘💖💝😘
@binojk78033 жыл бұрын
👌
@honeyshamsudheen94453 жыл бұрын
💕💕💕
@jugunuworld15763 жыл бұрын
🤍🤍
@faseelabinu7263 жыл бұрын
👌👌👌
@ctharisharis34313 жыл бұрын
😍😍
@shibilr37692 жыл бұрын
നിങ്ങളുടെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഞാൻ ഞാൻ ഉറങ്ങാറില്ല it 💞💞💞💞💞💞💕💕💕💕💕💕💞💞💞💞💞💞💞💞💞
@jafworld9384 жыл бұрын
ഹൃദയങ്ങൾ ഒന്നാകും മധു മാസരാവിൽ ഹൃദയെശ്യരികേന്തേ പരിഭവമോ....... To much feel😍😍
@karikkinvellam67824 жыл бұрын
ബ്രോ പൊളി
@binishama20782 жыл бұрын
ജന്മ ജന്മന്തര പാപവും പേറി നീ വാഴുകയാണെന്റെ കണ്ണുനീർ വീണ മണ്ണിൽ ❤️
@feminamohamed57134 жыл бұрын
Amazing... Excellent creation
@shibilr37692 жыл бұрын
വല്ലാത്തൊരു ഫീലാണ് പാട്ട് കേൾക്കുമ്പോൾ 💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💕💞💞💞💞💕💕💞💕💕💕💕❤❤❤❤❤❤
@thasnikt4 жыл бұрын
Almost ella paatukalum kettu... ippol valiya fan aan tto... Insha allah ente oru paatum ee chaneelil kelkkum ningal paadum
@habi_68684 жыл бұрын
To know Somewhere someone waiting for me is my heavenly abode 🥰
@melonmedias2 жыл бұрын
എത്ര കേട്ടാലും പിന്നെയും കേള്‍ക്കുമ്പോള്‍ ..... എന്തൊരു പുതുമയാണ് , വല്ലാത്തൊരു ഫീല്‍ 💟..... എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെന്‍റെ സ്വര്‍ഗ്ഗം ❤
@shefisg73284 жыл бұрын
വിരഹഭാരമുള്ളൊരെന്‍ ഖല്‍ബിന് നിങ്ങള്‍ നല്‍കിയത് സാന്ത്വനമായാണ് ഈ ഗാനം
ഞാൻ കാത്തിരിന്നിട്ടും....... എന്നെ.. മനസ്സിൽലാക്കാൻ..... പറ്റാത്ത ഒരു ഹൃദയം ആണ്...... എനിക്ക്.... കിട്ടിയത്..... സ്നേഹം........ എന്താണ്..... അത് ഒരു തീക്കട്ട ആണ്..... യെല്ലേ.... ചിലപ്പോൾ അത്.. ഹൃദയത്തിൽ ഇരുന്ന്.... കത്താറുണ്ട്......... ചിറക്ക് വിരിച്ചു പറക്കാൻ ഞാനും ഒരു പാട്. പാട്.... കൊതിച്ചു..... നമ്മൾ.... ഇനി.... കാണുമോ.... അറിയില്ല........😢
@jaleelvilliappally4 жыл бұрын
Wow Great - no words
@zl33133 жыл бұрын
✨evideyoo aval enne kathirikunnund...💖🥺😓
@AbdulAzeez-js3dc3 жыл бұрын
നന്നായിട്ടുണ്ട് 👍🌹🌹😍
@shihabks14494 жыл бұрын
First🤞
@asktoself3 жыл бұрын
ഓരോന്ന് ആലോചിച്ചു കണ്ണ് നിറഞ്ഞവരുണ്ടോ 😜അതോ എനിക്ക് മാത്രമാണോ
@ranarafeeq30774 жыл бұрын
ആഹാ 👌👌👌👌👍👍😍😍
@shameemcholayilmadathil84814 жыл бұрын
MAASHA ALLAH, SUPER😍😍💜😊💐
@anvarpk24904 жыл бұрын
സൂപ്പർ razza beegam 😍😍
@respect-wp7xf3 жыл бұрын
Ma heart fully melted after hearing this song😭😭
@hassnaa.saleem4 жыл бұрын
Nth paryaaana...😍 ingal randaalm ingne paadi karayppikkallle..💔😭 Always my favourite❤❤
@AbdulRahman-ve2ro3 жыл бұрын
Superb
@ashin17304 жыл бұрын
𝙢𝙖𝙨𝙝𝙖 𝙖𝙡𝙡𝙖𝙝😍😍
@salmanpilayithodi32444 жыл бұрын
വളരെ നന്നായിട്ടുണ്ട്
@shahanazm58884 жыл бұрын
Oro gazalum പ്രിയപ്പെട്ടത് ayth ningaliludeyan... 😍😍😍🦋🦋🦋🦋
@thasniseluthasni12053 жыл бұрын
Nink nte ika ne miss cheyyunnu
@rhman_RK4 жыл бұрын
3 cmt 😍😍😜😜💕💕😜😍😍
@tkmaqbool4 жыл бұрын
Thank You
@AbdulKareem-ox1nd3 жыл бұрын
real music is the food of love !!!
@jameelapjameelap26784 жыл бұрын
Masha allah 🥰❤❤❤
@fathima9102 Жыл бұрын
Ufff❤️
@shanu143kasargode92 жыл бұрын
Super 💘
@shameemkottarakara98483 жыл бұрын
wow super........
@jasmirpkm5024 жыл бұрын
Onnum parayaan illa❤️❤️
@mohshabeel16624 жыл бұрын
Yeeeyeeeee
@shams2814 жыл бұрын
ആഹ... എല്ലാം ഒരുമിച്ച്....
@shafitkm19044 жыл бұрын
Raaza Beegum 🌹
@ShibiliKoolath4 жыл бұрын
47th commenter😎 💋💋😍💋💋
@ShahidShahid-lh7ly4 жыл бұрын
Innu njan polikkum 😍😍😴😴😴
@maryamsworld3574 жыл бұрын
Ufff oru rakshem illa RB❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ashllyrics26134 жыл бұрын
Big fan 😍😍😍😍😍❤️❤️third comment..
@arshadmuhammed42774 жыл бұрын
Addicted ❤️🤟🏻
@Anifaizi4 жыл бұрын
Amazing work....mesmerising 🥰🥰🥰
@shafeelajaleel98264 жыл бұрын
Amazing 👏
@musfirkolathur23294 жыл бұрын
Crrct
@hamzapallath5554 жыл бұрын
Masha Allah super
@rasinayoosuf14024 жыл бұрын
Supper Razaa beegam😍
@Brightway1682Brightway Жыл бұрын
HEART MLTD.....
@faisaltkthottingel46964 жыл бұрын
അടി പൊളി
@AnsarMansoor4 жыл бұрын
Super work
@BasheerKarookkil4 жыл бұрын
vannallo vanamala
@sindushijushiju41023 жыл бұрын
Sarikkum addict
@anasmobileworld18944 жыл бұрын
അടിപൊളി ❤️❤️❤️
@mohammedkoduvamparambath427110 ай бұрын
I always wondered: Can somebody do a gazhal like Jagjit Singh in Malayalam. Of course not forgetting Baburaj and Umbayi. And you have flled the vaccum. Keep up the spirit. My best wishes. One suggestion: Pl give due credit to the poet/lyricist