നിഷ്കളങ്കമായ പറഞ്ഞു തരൽ ... അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@sanjusk71764 жыл бұрын
♥️♥️
@Chechuchemmu4 жыл бұрын
Aaameeen
@ashiqabdulla32164 жыл бұрын
👍
@mujinfo78644 жыл бұрын
Ameen
@petsloves23904 жыл бұрын
Aameen
@shanavaspshahu4 жыл бұрын
ഒരു സാധാരണക്കാരനായ കര്‍ഷകന്‍റെ നിഷ്കളങ്കമായ വിശദീകരണം. അല്ലാഹു അദ്ദേഹത്തിന്‍റെ സംരംഭം വിജയിപ്പിക്കട്ടെ. ആമീന്‍
@OrganicKeralam4 жыл бұрын
നന്ദി Shanavas Thaikulam
@greenstar-dk9lm5 жыл бұрын
കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്തമായി പ്രാർത്തിക്കുന്നു
@umardarimi88274 жыл бұрын
Spr ക്ലാസ്സ്
@masoodmmasoosmkalif49035 жыл бұрын
നിഷ്കളങ്കമായ സംസാരം സംരംഭം വിജയത്തിലാകാൻ നാഥൻ തുണക്കട്ടെ ...
@sakeerali99525 жыл бұрын
Entha Vila no pls
@enbridgchengannur51174 жыл бұрын
പുള്ളി ഒരു നിഷ്കളങ്കൻ ആണ്.. ദൈവം നല്ലതു വരുത്തട്ടെ
@anandhurb45024 жыл бұрын
ഇത്രെയും സൂപ്പർ ആയിട്ട് ആരും പറഞ്ഞു തരില്ല... പൊളി ബ്രോ...
@bijuandrews26515 жыл бұрын
വളരെ ഉപകാരപ്രദം. അബ്ദുൽ റസാഖ് നും അവതാരകനും അഭിവാദനങ്ങൾ.ദൈവം അനുഗ്രഹിക്കട്ടെ.
@OrganicKeralam5 жыл бұрын
നന്ദി Biju Andrews
@rafim10504 жыл бұрын
@@OrganicKeralam condact nambar send
@OrganicKeralam4 жыл бұрын
@@rafim1050 number videoyil idaku kanikunund. video muzhuvanayi onnu kandu noku
@andrewfernandes23114 жыл бұрын
Rashakkintenaddartarumo
@musthafacm70312 жыл бұрын
ഒരുനല്ല മനുഷ്യൻ അള്ളാഹു ബർകത് നൽകട്ടെ
@vandana98194 жыл бұрын
മനസിലാകാത്ത കുറച്ചുകാര്യങ്ങൾ മനസിലാക്കിത്തന്നതിനു നന്ദി ദൈവം നല്ലത് വരുത്തട്ടെ
@mtcfoodballlover7262 жыл бұрын
വീഡിയോ നല്ല ഉപകാര മായിട്ടുണ്ട് Thanks 👍👍
@fazil_kaztro48974 жыл бұрын
ഇത് വരേ കണ്ട വീഡിയോ ഒന്നും അത്രയ്ക്ക് clear ആയില്ല. പക്ഷെ, ഇത് full ഞാൻ കണ്ടു. അത് അവസാനം വരെ സമാധാനത്തോടെ കാണാൻ കഴിഞ്ഞു. മനസ്സിലാക്കാൻ സാധിച്ചു. ഈ channel ഇനിയും ഉയരത്തിൽ എത്തട്ടെ...... ആമീൻ 🙏🙏💕💞
@joona76554 жыл бұрын
അടിപൊളി അവതരണം വളരെ നന്നായിട്ടുണ്ട് ഇൻശാ അള്ളാ തുടങ്ങാൻ നല്ല ആഗ്രഹമുണ്ട്
@josegeorge73964 жыл бұрын
Very innocent human, and seems he is very passionate on his job. All the best
@OrganicKeralam4 жыл бұрын
Thanks Jose george
@JOSIANGREENVLOGS3 жыл бұрын
നല്ല അവതരണം. മുയൽ ,കൂണ്,തേനീച്ച,പച്ചക്കറികൾ നല്ലപോലെ കാണാൻ Josian Green Vlogs
@mydreamsbibin3 жыл бұрын
ഒരു വർഷം മുൻപ് ഉള്ള വീഡിയോ ആണിത്, ഇപ്പോഴാണ് കണ്ടത്... എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു 🙏🤲🕉️☪️✝️ ഒരുപാട് ഉയരങ്ങളിൽ എത്തിചേരട്ടെ..🌹🌹🌹
@sakheshchandra43474 жыл бұрын
Good interview........innocent....farmer......thanks......good presentation...🙋🙋🙋🙏🙏🙏
@OrganicKeralam4 жыл бұрын
Thanks Sakhesh Chandra
@rohumidhu29494 жыл бұрын
Nalla manushyan... Varumanam mathram lekshyam veykkualla sahajeevi sneham nannay und... God bless u chetta...
@OrganicKeralam4 жыл бұрын
Thanks Rohu Midhu
@mpjalal36724 жыл бұрын
അടിപൊളി വീഡിയോ 👍👍 ഇതുപോലെ യുള്ള വീഡിയോഇനിയും പ്രതീക്ഷിക്കുന്നു..
@OrganicKeralam4 жыл бұрын
Thanks Mp Jalal
@shareefaanwer92185 жыл бұрын
Iam giving my hearty congratulations for your excellent effort really you can do high level may god bless you
@OrganicKeralam5 жыл бұрын
Thank u so much shareefa anwer
@ഒരുശ്രമംv4 жыл бұрын
പച്ചയായ മനുഷ്യൻ നന്മ നിറഞ്ഞ മനുഷ്യൻ തീർച്ചയായും ഒരു പാട് ഉന്നതങ്ങളിൽ ഏതട്ടെ
@OrganicKeralam4 жыл бұрын
Thanks mujeeb v
@sarigasuresh1864 жыл бұрын
Pavam manushyan daivam anugrahikkatea
@zonetime8883 жыл бұрын
നല്ല അവതരണം റസാഖ് ബായി 🌹👍🌹
@nijjuamanath1714 жыл бұрын
Ikka nigala chanal full support nigala samsaram super razeek ikk allahu khair chaitee❤️😍
@sibybaby75644 жыл бұрын
Nalla nishkalanga maaya paranju thanna ikkakkum,,,,avathaarakanum big salute
@OrganicKeralam4 жыл бұрын
Thanks Siby Baby
@AbdulRasheed-np1hp4 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ
@OrganicKeralam4 жыл бұрын
നന്ദി Rasheed Epkd
@subeshmoshi39275 жыл бұрын
Nalla Oru manushayan .. eswaran nanmavaruthatte
@oruadaarpetsstory5 жыл бұрын
gd video bro
@greenkeralaagrobazar50274 жыл бұрын
വളരെ ഉപകാരപ്രദം എല്ലാ ആശംസകളും നേരുന്നു,green Kerala agro bazar. സ്വാഗതം.
@ux77.773 жыл бұрын
Nalla.avatharanam.nannai.isthapettu
@OrganicKeralam3 жыл бұрын
Thanks...
@balank5944 жыл бұрын
നല്ല മനസ്സ് നന്നായി വരട്ടെ
@OrganicKeralam4 жыл бұрын
Thanks Balan K
@rajeshexpowtr4 жыл бұрын
Neat clean farm...looking after fed care best
@OrganicKeralam4 жыл бұрын
Thanks Rajesh P
@nabeelashraf5243 жыл бұрын
Adipoli ayi paranju tharunnunde rasaka
@muhammedshahan20013 жыл бұрын
മറ്റുള്ള ഫർമുകളെ പോലെ സ്വന്തം ഫാംലെ അസുഖങ്ങളെ മറച്ചു വെക്കാതെ കാട്ടിത്തന്നു അതിനുള്ള മരുന്നും കാര്യങ്ങളും കാട്ടി തന്ന നല്ലൊരു കർഷകൻ
@shivanandhap.s11313 жыл бұрын
Adipowli
@dileepprasad21183 жыл бұрын
സൂപ്പർ വീഡിയോ..
@afserafser70894 жыл бұрын
adipwoli video bro rasakka thanks allahu anugrahikatte
@OrganicKeralam4 жыл бұрын
Thanks afser afser
@rajeshexpowtr4 жыл бұрын
This care matters most in any animal husbandry ..great farmer
അവിടെ വന്നാൽ 1pair whitgiant rabitine vangan patumo 🤔
@OrganicKeralam3 жыл бұрын
@@Abdulmalik-ku3vh Videoyil adehathinte number koduthitundu. onnu vilichu chodichitu chelluka..
@asmazubair2774 жыл бұрын
valanjeri evide
@OrganicKeralam4 жыл бұрын
കഞ്ഞിപ്പുര
@jafarkc6154 жыл бұрын
ആഷിയാനയിൽ നിന്ന് വാങ്ങി വളർത്തിയാൽ മാത്രമാണോ അവർ തിരിച്ച് എടുക്കുക .അതോ പുറത്ത് നിന്ന് കൊടുക്കുന്നത് എടുക്കുമോ.
@kkk-cv2ni4 жыл бұрын
Kurach avidann vaangi.pinne edum kodukkaamedo
@najmudheen42904 жыл бұрын
@@viralvideos9787 സഹോദരാ ആഷിയാന അവരുടെ കർഷകർക്ക് ബൈ ബാക്കിന് ഉതകുന്ന മീറ്റ് മാർക്കറ്റ് ലക്ഷ്യമിട്ട്, കുറഞ്ഞ തീറ്റ പരിവർത്തന ശേഷിയുള്ള, നല്ല ഹെൽത്തി ആയിട്ടുള്ള, അഡൾട് മുയലുകളെ ആണ് സപ്ലൈ ചെയ്യുന്നത്, മീറ്റ് മാർക്കറ്റിങ് ആയതുകൊണ്ടാണ്, കുറഞ്ഞ തീറ്റ ചെലവിൽ കൂടുതൽ മീറ്റ് ഗൈൻ ചെയ്യുന്ന ക്രോസ് ബ്രീഡ് മുയലുകളെ സപ്ലൈ ചെയ്യുന്നത്. കൂടാതെ ശുദ്ധ ജനുസ്സുകളെക്കാൾ രോഗ പ്രതിരോധശേഷി കൂടുതലും ക്രോസ്സ് ബ്രീഡിനാണ്, മെയിൻ ലക്ഷ്യം മീറ്റ് മാർകെറ്റ ആണ്. ആയതുകൊണ്ട് തന്ന അതിന് ഉതകുന്ന മുയലുകളെ വളർത്തിയിട്ടേ കർഷകർക്ക് പ്രയോചനമുള്ളൂ. അതുപോലെ തന്ന ഇവിടെ ഉള്ള മറ്റു ഫാർമേഴ്‌സിന്റെ കയ്യിൽ നിന്നും നമ്മൾ ബുക്ക് ചെയ്ത് വാങ്ങിക്കുന്നത് കേവലം 2 മാസമോ, അല്ലെങ്കിൽ 3 മാസം മാത്രം പ്രായമുള്ള മുയൽ കുഞ്ഞുങ്ങളെ ആണ്. എന്നാൽ ആഷിയാന നൽകുന്നത് തികച്ചും അഡൽറ്റ് ആയിട്ടുള്ള, പൂർണ വളർച്ച എത്തിയ മുയലുകളെ ആണ്, ആയതുകൊണ്ട് തന്ന അതിനുള്ള റേറ്റ് വ്യത്യാസവും അതിനുണ്ടാവും,. അതുകൊണ്ട് തന്ന റേറ്റ് കൂടുതൽ എന്നുള്ള വാതം ശരിയാണ് എന്ന് തോന്നുന്നില്ല. പിന്ന കാര്യങ്ങളെ കുറിച് കൃത്യമായി മനസ്സിലാക്കാതെ, അവിടെ നിന്നും, ഇവിടെ നിന്നും കിട്ടുന്ന കാര്യങ്ങൾ വെച്ച വെറുതെ വിമർശിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ഇന്ന് കേരളത്തിൽ തന്ന എത്ര ലക്ഷം രൂപയുടെ മുയൽ ആഷിയാനയുടെ കർഷകർക്ക് ബൈ ബാക്കിന് ഉണ്ടെങ്കിലും, സ്‌പോട് ബില്ലിങ്ങിലൂടെ, ബൈ ബാക്ക് ചെയ്യുന്ന ഏക ഫാം എന്റെ അറിവിൽ ആഷിയാന മാത്രമേ ഒള്ളൂ. അത് 10 ലക്ഷം രൂപയുടെ മുതൽ ഉണ്ടെങ്കിലും ശരി.
@najmudheen42904 жыл бұрын
@@viralvideos9787 നിങ്ങൾ പറയുന്ന കാര്യങ്ങൾ വെറും ഊഹങ്ങളും, വാസ്തവമില്ലാത്തതുമാണ്. സഹോദരാ നമ്മുടെ കയ്യിൽ നിന്നും ബൈബാക്ക് ചെയ്യുന്ന മുയൽ മാർക്കറ്റ് ചെയ്യാനുള്ള മീറ്റ് മാർക്കറ്റ് അവർക്കുണ്ട്. ഹരിയാനയിൽ നിന്നും മറ്റുമുള്ള ആഷിയാനയുടെ ബ്രീടിംഗ് ഫാർമിൽ നിന്നും വരുന്നു മുയലുകളാണ് ബ്രീ ഡേഴ്സിന് കൊടുക്കുന്നത്. വെറുതെ അറിവില്ലാത്ത കാര്യത്തെ കുറിച് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. നിങ്ങൾക് എത്ര ഫാം വേണമെങ്കിലും ആഷിയാനയുടേതായിട്ട് കാണാൻ കഴിയും.
@najmudheen42904 жыл бұрын
@@viralvideos9787 ഒരു അടിസ്ഥാനവുമില്ലാത്ത നമ്മൾ ആളുകളെ കുറ്റം പറയേണ്ടല്ലോ, ഒരു പക്ഷെ നിങ്ങൾക് നിങ്ങളുടെ ഫാം വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ലായിരിക്കാം. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഫാം വിജയിക്കാത്തതിന് ഉത്തരവാദികൾ നടത്തുന്ന നമ്മൾ തന്ന ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന് കിട്ടുന്ന ബ്രീടിംഗ് സ്റ്റോക്കിനെയും, അത് തരുന്ന ആളുകളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ നമ്മളെ അടിച്ചു ഏല്പിക്കുന്നതല്ലല്ലോ ഇതൊന്നും, എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്ന, വേണമെങ്കിൽ ചെയ്യാം, നിങ്ങളെകൊണ് കഴിയുമെങ്കിൽ മാത്രം എന്നാണ് അവർ ആരോടും പറയുന്നത്, അപ്പോൾ പിന്ന വിജയ പരാജയങ്ങൾക് ഉത്തരവാദികൾ നമ്മൾ മാത്രമാണ്.
@najmudheen42904 жыл бұрын
@@viralvideos9787 സന്തോഷം
@krnk15335 жыл бұрын
Good
@OrganicKeralam5 жыл бұрын
Thanks Needhu K.R
@thaninadan1761 Жыл бұрын
ഈ ഫാം ഇപ്പോളും ഉണ്ടോ
@harigane6414 жыл бұрын
Marketil demand illallo bro
@ashiqfarsana96594 жыл бұрын
ആഷിയാന റാബിറ്റ് ഫാമിലി buy back und
@ubaidt78483 жыл бұрын
😊👌
@shinojcherukunnu5 жыл бұрын
Nice presentation
@muhammedsuhaid54895 жыл бұрын
Nice video
@OrganicKeralam5 жыл бұрын
Thanks Muhammed Suhaid
@harekrishnantddamodaran4054 жыл бұрын
നല്ല അവതരണം മിഗ്ദാദ് സാർ പോലും തോറ്റുപോകും നന്നായി
@ftech28604 жыл бұрын
Shariya
@priyankapriyankabaiju44054 жыл бұрын
Hai ente muyalinte adibhagathu oru muzhapole aharavum kazhikunilla.plz pettannu reply tharumo
@OrganicKeralam4 жыл бұрын
Abdul razak- 9846502324 Ee Numberil onnu vilichu chodiku..
@nasarputhanpeedika65194 жыл бұрын
😯😯😯
@jacobpunnilam9077 Жыл бұрын
ആ മരുന്നിന്റെ പേരുവിവരങ്ങൾ നൽകുമോ
@lovelydreamsmalappuram56935 жыл бұрын
അടിപൊളി സൂപ്പര്‍ .
@OrganicKeralam5 жыл бұрын
Thanks Vinu vinoos
@bananatalks7283 жыл бұрын
breeding pair കൊടുക്കാൻ ഉണ്ടോ? (7-10month ആയത് )
@OrganicKeralam3 жыл бұрын
Please contact Abdul Razaq - 9846502324
@bananatalks7282 жыл бұрын
@@fishgallery2658 മുയൽ ഇപ്പൊ ഉണ്ട് bro
@anusreevijith45294 жыл бұрын
Oru medical shop complete undallo chettta
@modifiedmachanvlog5 жыл бұрын
Nys
@JERIN_ALIAS_PURAMADAM4 жыл бұрын
വീട്ടിൽ പല മുയലുകളെ കൊണ്ടുവന്നിട്ടും ഇതുവരെ പ്രസവിച്ചിട്ടില്ല,tarpaulin ഷീറ്റിന്റെ അടിയിൽ ആയതുകൊണ്ട് ചൂട് അൽപ്പം കൂടുതലാണ്