ആത്മാവിനെ തഴുകുന്ന വരികൾ... അത് ഒരു പുഴയായ് ഒഴുകും പോലെ സംഗീതവും ആലാപനവും.. നാഥനൊരു വഴികാട്ടിയായി ഇരുളിൽ ഒരു ദീപമായ് മുന്നിൽ നടക്കുന്നു, ആ കുരിശിൻ്റെ വഴിയെ ഓരോ മനുഷ്യരും..❤❤❤❤❤
@jomonks958827 күн бұрын
👌👌👌അഭിനന്ദനങ്ങൾ..... ഇതിനു പിന്നിലെ ഓരോ വ്യക്തികൾക്കും....🤝🤝🤝 സൂപ്പർ....🙏🙏🙏