No video

ശ്രദ്ധയുടെ ശക്തി - LAW OF ATTRACTION MALAYALAM

  Рет қаралды 16,129

MS Training System - MindPower

MS Training System - MindPower

Күн бұрын

Пікірлер: 170
@vinukumar2746
@vinukumar2746 3 жыл бұрын
എന്റെ വീട്ടിൽ ഉള്ളവർ പറഞ്ഞു തന്നിട്ടുണ്ട് ഒരുപാട് ചിരിച്ചാൽ കരയുമെന്ന്. അതുകൊണ്ട് ഞങ്ങൾ സന്തോഷം തോന്നിയാൽ പോലും ചിരിക്കില്ല... വിശ്വാസം കൊണ്ടാവും ചിരിച്ചാൽ ഉടൻ കരയേണ്ടി വന്നിട്ടുണ്ട്... വലിയ സ്വപ്നം കാണാൻ ഒരിക്കലും പറഞ്ഞില്ല... താഴ്ന്നവരെ നോക്കൂ... അവർക്ക് അതുണ്ടോ ഇതുണ്ടോ എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും... എല്ലാവരുടെയും ദുഃഖം കേൾക്കും... അതുമായി താതാത്മ്യം പ്രാപിക്കും... രാവിലെ ഉണർന്നാൽ ഉടനെ ദുഃഖം ഫീൽ ചെയ്യുന്ന പാട്ട് കേൾക്കും... വേണുനാഗവള്ളിയുടെ സിനിമ കാണും.... ദുഃഖം എങ്ങനെ വരുത്താം... അതുമാത്രം ആയിരുന്നു ചിന്ത..... ചിരിച്ചാൽ കരയും അപ്പോൾ ചിരിക്കാതിരുന്നാൽ കരയേണ്ടി വരില്ലല്ലോ 😂.... വീടും മനസും നെഗറ്റിവിറ്റിയുടെ കൂമ്പാരം ആയിരുന്നു....എന്റെ മോൻ വലിയ സ്വപ്നം കാണുമ്പോൾ ഞാനും പറയും.. അതിനു നീ അല്ലല്ലോ കാര്യങ്ങൾ തീരുമാനിക്കുന്നത് മോളിൽ ഉള്ള ആളല്ലേ എന്ന്.... ഇതൊക്കെ ഇപ്പോൾ കേൾക്കുന്നു... കുറെയൊക്കെ മാറി വരുന്നുണ്ട്.. സ്വപ്നം കാണാൻ തുടങ്ങി....കൗ മാരത്തിൽ എവിടെയോ വെച്ച് മറന്നു പോയ സ്വപ്നം.... ചിരിക്കാൻ ശ്രമിക്കാറുണ്ട്‌.... എനിക്കും മാറണം...🙂
@mstrainingsystem
@mstrainingsystem 3 жыл бұрын
🙂🌿
@lob9618
@lob9618 3 жыл бұрын
😄😄😄
@deepugeorge2851
@deepugeorge2851 2 жыл бұрын
😇😇
@remyakmkm9260
@remyakmkm9260 Жыл бұрын
💖
@prajithaganesh6217
@prajithaganesh6217 Жыл бұрын
❤️
@prasannanps6203
@prasannanps6203 4 жыл бұрын
നിങ്ങൾക് വളരെ ലളിതമായി ലോ ഓഫ് അട്രാക്ഷൻ വിശധികാരികാൻ കഴിയു ന്നു നന്ദി
@mstrainingsystem
@mstrainingsystem 4 жыл бұрын
🙏
@pintusharenchu9376
@pintusharenchu9376 3 жыл бұрын
ഒരു കാര്യത്തിൽ വളരെ അധികം അറിവ് ഉള്ള ഒരാൾക്ക് മാത്രമേ അതു ഏറ്റവും ലളിതമായി പറയാൻ പറ്റു..... അതു സാറിന് ഉണ്ട് 🙏
@rajeevo6376
@rajeevo6376 4 жыл бұрын
സാർ, ഞാൻ ഒരു ആഴ്ച മുൻപാണ് അങ്ങയുടെ വീഡിയോസ് കണ്ടു തുടങ്ങിയത് അതിനു മുൻപും law of attraction യൂട്യൂബിൽ കാണാറുണ്ടായിരുന്നു പക്ഷെ താങ്കളുടെ ശബ്ദത്തിൽ അറിവുകൾ കേൾക്കുമ്പോൾ പ്രത്യേക അനുഭൂതിയാണ്. ഈ യൂട്യൂബ് മഹാസാഗരത്തിൽ അങ്ങയുടെ വീഡിയോസ് എന്റെ മുന്നിൽ കാണിച്ചു തന്ന പ്രപഞ്ചശക്തിക് ഒരായിരം നന്ദി.
@mstrainingsystem
@mstrainingsystem 4 жыл бұрын
Thank you for your kind words ❤️🙏
@tomsgeorge42
@tomsgeorge42 3 жыл бұрын
കറക്റ്റ് ആണ്.
@deepajayaprakash8646
@deepajayaprakash8646 4 ай бұрын
ഞാനും അടുത്തിടെ ആണ് വീഡിയോസ് കാണാൻ തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി. Powerfull words. Thank you sir. Thank you universe
@chinnuschinnu
@chinnuschinnu 3 жыл бұрын
സർ പറഞ്ഞത് പോലെ ലോ ഓഫ് അട്ട്രാക്ഷൻ നമ്മിൽ പ്രവർത്തിക്കുന്നതിന്റെ ആദ്യ സൈൻ കാലുഷിതമായ മനസ് ശാന്തം ആകുന്നു എന്നതാണ്. വീണ്ടും അതെ വഴിയിൽ യാത്ര ചെയുമ്പോൾ ഓരോന്നായി നമുക്ക് മുന്നിൽ തെളിയുകയും ലക്ഷ്യം നമ്മിലേക്ക്‌ എത്തുകയും ചെയ്യുന്നു. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് നടക്കുകയില്ലല്ലോ വിശ്വാസം നല്ല ചിന്ത ഇത് രണ്ടും ഉണ്ടെങ്കിൽ ബാക്കി കാര്യങ്ങൾ ഓട്ടോ മാറ്റിക് ആയി ഓക്കേ ആവും. നന്ദി സർ 🙏🙏🙏
@AnupamaJoze
@AnupamaJoze 2 жыл бұрын
ഞാനും വർഷം ഏറെ ആയി ലോ ഓഫ് അട്രാക്ഷൻ ജീവിതത്തിന്റെ ഭാഗം ആക്കിയിട്ടു... Angel നമ്പേഴ്സ് ഇത് വരെ കണ്ടിട്ടില്ല കേട്ടോ.... പക്ഷെ ഞാനോ എന്റെ ചുറ്റും ഉള്ളവരോ എത്തിച്ചേരും എന്ന് വിചാരിക്കുക പോലും ചെയ്യാത്ത ഉയർച്ചയിൽ ഞാൻ എത്താൻ അതു ഇടയാക്കി... ഇന്നും visualise ചെയ്തു ഒന്നൊന്നായി ഇന്നും സ്വന്തം ആക്കി കൊണ്ടിരിക്കുന്നു
@mstrainingsystem
@mstrainingsystem 2 жыл бұрын
Great
@Kavi5108
@Kavi5108 3 жыл бұрын
യാ ദൃശ്ചികമായാണ് സാറിൻ്റെ videos കണ്ണിൽ പെട്ടത്. എത്ര clear ആയിട്ടാണ് സർ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നത് . എങ്ങനെയാണ് പരാജയപെട്ടു പോയതെന്ന് തിരിച്ചറിയുന്നു. Thank you Sir and Thank you for your videos🙏🙏
@mstrainingsystem
@mstrainingsystem 3 жыл бұрын
Thank you
@sandhyak1911
@sandhyak1911 3 жыл бұрын
Sathyam anikyum kure anubhavagal und pakshe athokke eppozha njan ariunnath .ee 1month aaytte ullu njan eth kand thudagiyt . Njan art ofliving classukal sthiram cheyyunna orala athilum egane ulla karyagal paraunnu . Sirinte class nalla oru prachothanam thanneya eth kelkkunnath . Thanku sir thank u so much
@vijayanlovelin2147
@vijayanlovelin2147 3 жыл бұрын
തേങ്ക് യു തേങ്ക് യു തേങ്ക് യു സർ.താങ്കളുടെ ക്ലാസ്സ് അപാരം.. വളരെ വ്യാപ്തി യോടെ ലളിതമായി കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തേങ്ക് യു തേങ്ക് യു തേങ്ക് യു യൂനിവേഴ്സ് !
@mstrainingsystem
@mstrainingsystem 3 жыл бұрын
നന്ദി 🙏🙂
@vijayanlovelin2147
@vijayanlovelin2147 3 жыл бұрын
സർ,ഈ വർഷം ആദ്യം മുതലാണ് ലോഓഫ് അട്രാക്ഷൻ വീഡിയോസ് കാണാൻ ആരംഭിച്ചത്. ഈ കാലയളവിൽ ഞാൻ കണ്ട വീഡിയോകളിൽ താങ്കളുടേത് മാത്രമാണ് ഏറെ പ്രശംസനീയം.ലളിതമായും വിശദമായും മനസ്സിലാക്കാൻ ആർക്കും കഴിയും വിധമാണ് താങ്കളുടെ ക്ലാസ്സ്.അഭിനന്ദനങ്ങൾ......!!! തേങ്ക് യു...തേങ്ക് യു...തേങ്ക് യു...സർ
@mstrainingsystem
@mstrainingsystem 3 жыл бұрын
Thank you ❤️
@sunusukumaran3102
@sunusukumaran3102 3 жыл бұрын
താങ്കൾ പറഞ്ഞത് ആവാം സത്യം... ഞാനും കാണുന്നു തുടർച്ച ആയി.... നന്ദി സാർ
@ShereefaC-qz4hr
@ShereefaC-qz4hr 2 ай бұрын
ആരും പറഞ്ഞു തരാത്ത കാര്യങ്ങളാണ് താങ്കൾ പറയുന്നത് താങ്ക്യു സർ❤❤❤
@abidmonmpmabid1254
@abidmonmpmabid1254 4 жыл бұрын
Thankyou sir, എയ്ജൽ no. നെ കുറിച്ചു പറഞ്ഞു തന്നതിന് നന്ദി. അത് അറിഞ്ഞത് മുതൽ ഞാനും കാണാറുണ്ടായിരുന്നു. 👍👍👍
@Yours_faithfully1991
@Yours_faithfully1991 4 жыл бұрын
ഏയ്ഞ്ചൽ നമ്പേഴ്സ് പോലുള്ള ശുദ്ധമായ തട്ടിപ്പുകളെ തുറന്നു കാണിച്ചതിന് വളരെ നന്ദി . ലോ ഓഫ് ആട്രാക്ഷന്റെ പേരിൽ പണം സമ്പാദിക്കാൻ വേണ്ടി ജനങ്ങളെ വിഡികളാക്കുന്ന ഇത്തരത്തിലുള്ള അസംബന്ധങ്ങൾ ഇനിയും സാർ തുറന്നു കാണിക്കണം . പലർക്കും കഠിനധ്വാനം ചെയ്യാതെ ജീവിതത്തിൽ കാര്യങ്ങൾ നേടാനുള്ള എളുപ്പവഴിയായി ഇപ്പോൾ ലോ ഓഫ് ആട്രാക്ഷനെ കാണുന്നുണ്ട് . അവരെ മുതലെടുത്ത് ജീവിക്കുന്ന ട്രെയ്നർമാരും കുടി വരുന്നു . സാർ ഇനിയും ലോ ഓഫ് ആട്രാക്ഷനെ പറ്റിയുള്ള സത്യസന്ധമായ കാര്യങ്ങൾ ജനങ്ങളിൽ എത്തികണം .
@mstrainingsystem
@mstrainingsystem 4 жыл бұрын
വിവാദമാക്കാനില്ല🙂🙏
@gopugopan8362
@gopugopan8362 4 жыл бұрын
Clear & Cristal clarity for each and every words Thank you....
@anjujose4021
@anjujose4021 3 жыл бұрын
These books I have read in English in you tube channel. Then I thought why nobody coming up with these in Malayalam. So many nonsense we are hearing and waisting time. LAW OF ATTRACTION . At last I was able to see. May God Bless you.So many may be able to hear and benefit. I shared to my friends and subsribed. Thank you. It is need of the hour
@asinleya930
@asinleya930 4 жыл бұрын
Simple explanation..thankyou thankyou thankyou. You are a great teacher.
@mstrainingsystem
@mstrainingsystem 4 жыл бұрын
🙏
@MalluBird
@MalluBird 2 жыл бұрын
You are right about the repeated numbers as per my logic. നമ്മൾ എവിടെ വച്ചെങ്കിലും കണ്ടുമുട്ടും.. എൻ്റെ വേദിയിൽ നിങ്ങളോ.. നിങ്ങളുടെ വേദിയിൽ ഞാനോ! മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞതാണ് ഇങ്ങനെയൊന്ന് ആദ്യമായികുറിക്കുവാൻ (ഇവിടെയെന്നല്ല, എവിടെയും ) കാരണം. Keep educate who all are thirsty. All the best.
@funplay3727
@funplay3727 3 жыл бұрын
Eee arivu njnglk nalkuna ee mahatmavinu നന്ദി.. thankz bro you are awesome vere level💓🔥
@maheshvijay5725
@maheshvijay5725 4 жыл бұрын
Sir paranjathu valare correct aanu. RAS ( Recticular activating system) aanu ingane nammude kazchapadine filter cheyyunnathu. 👍
@mstrainingsystem
@mstrainingsystem 4 жыл бұрын
Thank you Mahesh
@maheshvijay5725
@maheshvijay5725 4 жыл бұрын
Welcome sir 😀
@seemadamodharan8334
@seemadamodharan8334 3 жыл бұрын
സത്യം ആണ് എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട് 🙏🙏🙏🙏🙏
@harmony8625
@harmony8625 3 жыл бұрын
Thank you! Clearly explained!
@sunusukumaran3102
@sunusukumaran3102 3 жыл бұрын
സാർ എന്റെ ചിന്തകൾ മാറ്റി കളഞ്ഞു സാർ താങ്ക്യൂ സാർ
@jothikrishnan1961
@jothikrishnan1961 3 жыл бұрын
Iam,really inspired all the videos of yours..Thank you for getting better unstanding about LOA and sub conscious mind..Thank you so much brother...
@mstrainingsystem
@mstrainingsystem 3 жыл бұрын
🙏
@prpkumari8330
@prpkumari8330 3 ай бұрын
അതീവ വിസ്മയം..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bhavyaprabeesh
@bhavyaprabeesh 3 жыл бұрын
Thank you universe 🙏 Thank you sir.. Valare vyakthamaayi paranju thnnu 🙏😍
@athira8089
@athira8089 3 жыл бұрын
Agrahikunna marriage nadakn etu techniq Engne ann use cheyndat enn onn paranj teruvoo Plzz replyyy sir
@aiswaryapayyannur9611
@aiswaryapayyannur9611 3 жыл бұрын
ബോസിന് ഇഷ്ട്ട പെട്ട സബ്ജക്റ്റ് ആ വാക്ക് ഇഷ്ടപ്പെട്ടു 1
@subashmk5741
@subashmk5741 4 жыл бұрын
അടിപൊളി 👌 ഒരു പാട് നന്ദി സാർ
@mayak.g4834
@mayak.g4834 4 жыл бұрын
Thank you for your valuable explanation about listening and also about repeated numbers . Thank you thank you thank you.
@subramoniamp6777
@subramoniamp6777 3 жыл бұрын
Good sir
@sherifurehman1111
@sherifurehman1111 4 жыл бұрын
Very beautifully u explained 🙏🙏
@maneeshakm161
@maneeshakm161 4 жыл бұрын
Simple and great explanation thank you sir 🙏
@ligimoljoseph8669
@ligimoljoseph8669 3 жыл бұрын
Thank you for the valuable information. Very powerful and encouraging talk
@pvdeeba2174
@pvdeeba2174 Жыл бұрын
നന്ദി നന്ദി നന്ദി സാർ
@lakshmivimal979
@lakshmivimal979 2 жыл бұрын
Thank u sir.exspecially numbers ne pattyy paranjadu.its amazing presentation...wow you are great man...
@dhakshabaiju1904
@dhakshabaiju1904 4 жыл бұрын
Thank you sir.... 🌈🌈
@gireesh.a1108
@gireesh.a1108 4 жыл бұрын
Thanku sir
@techtechies4845
@techtechies4845 4 жыл бұрын
Thank you
@indusiva3303
@indusiva3303 4 жыл бұрын
U r awesome sir. Good teacher. Thankyou sir. Happy onam
@mstrainingsystem
@mstrainingsystem 4 жыл бұрын
Happy Onam🙂
@rajeeshpallikara8607
@rajeeshpallikara8607 2 жыл бұрын
Thanks bro.
@gokulks07
@gokulks07 3 жыл бұрын
Thank you sir. I started to believe in law of attraction
@ananthugirish3873
@ananthugirish3873 4 жыл бұрын
Thank you universe🌌Thank you sir ♥️
@rajalakshmir6994
@rajalakshmir6994 3 жыл бұрын
Thank you thank you thank you so much sir
@santhinips1576
@santhinips1576 23 күн бұрын
താങ്ക്യു sir
@THEKING-zy5kk
@THEKING-zy5kk 3 жыл бұрын
❤❤❤
@bvdl025
@bvdl025 11 ай бұрын
Thank You So much Sir
@sumeshmohan4239
@sumeshmohan4239 4 жыл бұрын
Thank you, Very good information, Thank you so much 🙏
@maneshmohan2580
@maneshmohan2580 4 жыл бұрын
നന്ദി..
@ambikamabil2364
@ambikamabil2364 3 жыл бұрын
Sir.njaan kure masangalai numbers nte purake aayirunnu.sir te meg kettapol chirikathirikan kazhingilla.thanks.
@rajalakshmibabu4392
@rajalakshmibabu4392 2 жыл бұрын
Thank you so much Sir 🙏
@sujathasivan5085
@sujathasivan5085 3 жыл бұрын
Thank you sir.....sir njan randu varshatholamayi LOA practice cheyyunnundu. Youtubiloode njan pala videosum kanan thudangiyappol kooduthalbariyan shramichu...cheriya chila karyangal enikku nedan kazhinju. Ekadhesham oru varshatholamayi daily nirantharam oruvidham ella numbersum repeated ayi kanukayum pala nirathilum pala valippathilumulla dharalam feathersum enikku veettu muttathuninnum sitoutil ninnum koodathe veettinullil ninnum kittukayum athellam njan sookshichu vachirikkayumanu. Njan eppol swanthamayoru sthalathinum veedinum vendi manifestation cheyyukayanu. ...sirinde video ettavum eshtathode njan kanunnu
@Devvv1111
@Devvv1111 8 ай бұрын
Thank you so much sir ❤
@ambareeshmc
@ambareeshmc 4 жыл бұрын
Thank you sir
@anujoseph6004
@anujoseph6004 2 жыл бұрын
Thank you so much🙏
@sajeebismail
@sajeebismail 2 жыл бұрын
നന്ദി അറിയിച്ചു
@shaliini514
@shaliini514 5 ай бұрын
same same same. എന്റെ വീട്ടിലും അങ്ങനെതന്നെ
@devikavs7806
@devikavs7806 4 жыл бұрын
Thank you sir. Really inspiring 👍👍👍
@sudheeshk4124
@sudheeshk4124 4 жыл бұрын
Hi
@devikavs7806
@devikavs7806 4 жыл бұрын
@@sudheeshk4124 hii
@beesmainakammainakam6216
@beesmainakammainakam6216 2 жыл бұрын
Thanks a lot 🙏🌷
@praseenaml1049
@praseenaml1049 3 жыл бұрын
You are correct👍🙏
@amal92122
@amal92122 6 ай бұрын
Thanks brother
@maneeshmathew12
@maneeshmathew12 4 жыл бұрын
Sir you are so special...🙏 So amazing.... 😍💐😍
@EPLalitha
@EPLalitha Ай бұрын
Thankyou sir
@AJMALABDULLA
@AJMALABDULLA 4 жыл бұрын
Thank you sir for your informative video
@staypositive1686
@staypositive1686 2 жыл бұрын
Thank you 🙏🙏🙏🙏🙏🌹🌹🌹
@sinishaji1821
@sinishaji1821 5 ай бұрын
Thanku thanku thanku
@satheeshkumarss8813
@satheeshkumarss8813 4 жыл бұрын
Thank you for the message 🙏🙏
@athira8089
@athira8089 3 жыл бұрын
Sir oru doubt. Plzzz reply. Sredda kodutal patinjal atu nammalilekk ettikumenn parajlo. Apo nammal epolum oru person il koodutal sredichal ayal nammalileek veruo?
@mstrainingsystem
@mstrainingsystem 3 жыл бұрын
Aa personte frequency oru koodi correct akanam
@athira8089
@athira8089 3 жыл бұрын
@@mstrainingsystem atinu veendi namuk entelum cheyn kaziyuo sir
@vyshu304
@vyshu304 2 жыл бұрын
Thanku
@lionxo6988
@lionxo6988 4 жыл бұрын
Thank you Sir. Waiting for your videos
@lifeisgrate9130
@lifeisgrate9130 4 жыл бұрын
Sir ഒരുപാട് നന്ദി
@explore7373
@explore7373 3 жыл бұрын
Good video ✌️
@sheebapattara6060
@sheebapattara6060 4 жыл бұрын
Thank you sir God bless you
@lijinantony5846
@lijinantony5846 2 жыл бұрын
Thank you🙏
@anikarimpan5885
@anikarimpan5885 4 жыл бұрын
U r curect
@anilanm1793
@anilanm1793 3 жыл бұрын
🙏🙏🙏
@muraleedarankt2973
@muraleedarankt2973 3 жыл бұрын
നന്ദി
@muhammadalikt8724
@muhammadalikt8724 2 жыл бұрын
Thankyousir
@nisam7298
@nisam7298 4 жыл бұрын
Thank you very much 😊
@anithasasidharan1565
@anithasasidharan1565 4 жыл бұрын
Thank you sir You are great
@soumyavinod1168
@soumyavinod1168 4 жыл бұрын
Sir.aaaaayiramayiram.nandi
@nilakiran1954
@nilakiran1954 3 жыл бұрын
Thank you so much
@geethanair1807
@geethanair1807 3 жыл бұрын
You are amazing
@lassitakv4656
@lassitakv4656 4 жыл бұрын
Thank you universe, Thank you sir thank you
@shylajaprakash3915
@shylajaprakash3915 3 жыл бұрын
Sir, നന്ദി 👍🙏
@commonman2163
@commonman2163 4 жыл бұрын
Thank you, thank you, thank you.
@saurafpooyamkutty
@saurafpooyamkutty 4 жыл бұрын
താങ്ക്സ്...
@Miraclechild9391
@Miraclechild9391 4 жыл бұрын
Kidilam prayer ne kurich oru vedio cheyyumo?
@ismaelismael8259
@ismaelismael8259 4 жыл бұрын
thank you so mach sir
@sunusukumaran3102
@sunusukumaran3102 3 жыл бұрын
താങ്ക്സ് സാർ ❤❤❤
@sreejithraghavan3644
@sreejithraghavan3644 4 жыл бұрын
Nice video sir❤
@ashokanp348
@ashokanp348 3 жыл бұрын
Thank u sirr
@alicexavier2521
@alicexavier2521 3 жыл бұрын
Well said. Thank u so much
@athiranithin2487
@athiranithin2487 4 жыл бұрын
Thank you sir.. may god bless u..
@mstrainingsystem
@mstrainingsystem 4 жыл бұрын
Thank you
@ra-ifaslifemotivationplus
@ra-ifaslifemotivationplus 3 жыл бұрын
Sir... Thanks for all videos ... Nammalk onnum cheyyaanillaatha lakshyangaloodu enganeyaanu low attraction use cheyyendath ...plz... Reply..
@mstrainingsystem
@mstrainingsystem 3 жыл бұрын
aa lakshyangal nediyathinte end-results visualize cheythal mathi.
@maheshvijay5725
@maheshvijay5725 4 жыл бұрын
Thank you thank you thank you sir ❤
@sivaprabhasivaprabha719
@sivaprabhasivaprabha719 4 жыл бұрын
Good
@premalathanandakumar7313
@premalathanandakumar7313 2 жыл бұрын
Thank you universe
@goddessqueen.777
@goddessqueen.777 4 жыл бұрын
Thank you sir... 💙✨️😍🙏
@castleofdreams2147
@castleofdreams2147 4 жыл бұрын
Thank you sir 🌷🌷🌷🌷🌷
@mstrainingsystem
@mstrainingsystem 4 жыл бұрын
🌻
@nishadabbas9717
@nishadabbas9717 4 жыл бұрын
Thnk u sir
@THASNEEF1
@THASNEEF1 4 жыл бұрын
thank uuuuuuuuuuuu❤️❤️❤️❤️❤️❤️❤️❤️
@midlajvideos4872
@midlajvideos4872 4 жыл бұрын
Secret book audii o cheyyo
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks
The Power of Gratitude - Introduction. Law of Attraction Malayalam
14:20
MS Training System - MindPower
Рет қаралды 29 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
The Power of Creative Visualization - Law of Attraction Malayalam
17:19
MS Training System - MindPower
Рет қаралды 31 М.
The Law of Vibration - The Law of Attraction Malayalam | ms training system
9:49
MS Training System - MindPower
Рет қаралды 15 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН