പ്രപഞ്ച സത്യങ്ങൾ മനസ്സിലാക്കാൻ ഒരു നിമിത്തമായി പ്രവർത്തിക്കുന്ന താങ്കൾക്കു ഒരായിരം നന്ദി ......... 💓🙏🙏🙏
@subashmk57414 жыл бұрын
പ്രപഞ്ചശക്തിക്ക് ഒരു പാട് നന്ദി., ഞാൻ കാത്തിരുന്ന അറിവ് തന്നതിന് സാറിന് സ്നേഹം നിറഞ്ഞ നന്ദി'' ''''' ഇതു പോലുള്ള വീഡിയോ ചെയ്യാൻ സർവ്വശക്തനായ പ്രപഞ്ചശക്തി സാറിനെ അനുഗ്രഹിക്കും Tanks. all വീഡിയോ കാണുന്ന എല്ലാവർക്കും വലിയ ജിവിതവിജയം കൈവരിക്കാൻ കഴിയും ഉറപ്പ്
@ratheeshvidyarthy4 жыл бұрын
നിങ്ങൾ വ്യത്യസ്തനായ ഒരു മനുഷ്യനാണ്; ഈ വിഷയം അവതരിപ്പിക്കുന്ന മറ്റാരേക്കാളും സത്യസന്ധത ഫീൽ ചെയ്യിച്ചുകൊണ്ട് എന്നെ നിങ്ങൾ സ്വാധീനിച്ചു.
@mstsmindpower4 жыл бұрын
Thank you 🙏❤️
@jeopaul65324 жыл бұрын
Satym
@aabbizdesigns76034 жыл бұрын
True
@sandhyak19113 жыл бұрын
Sathyam . Thanki sir egane oru arive pakarnne thannathine thank u so much .
@asinleya9304 жыл бұрын
സർ വളരെ ഭംഗിയായി ആണ് ഓരോ വിഷയവും അവതരിപ്പിക്കുന്നത്. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി 🙏
@mstsmindpower4 жыл бұрын
🙏
@shajumk13963 жыл бұрын
ഇത്രയും ഫലപ്രദമായ 'Free ആ മറ്റ് വീഡിയോ ഞാൻ കണ്ടിട്ടില്ല'
@bijumonpanamkunnel39883 жыл бұрын
ഇത്തരത്തിൽ ഒരു അറിവ് അറിയാൻ അവസരം ഒരുക്കിയ പ്രപഞ്ചശക്തിക്കും വിഷയം അവതരിപ്പിച്ച ഗുരുവിനും നന്ദി!നന്ദി! നന്ദി....
@mstsmindpower3 жыл бұрын
Thank you 🙏
@ambilytp67083 жыл бұрын
ചെറിയ സംശയങ്ങൾ പോലും മാറി വരുന്നുണ്ട് .. Thank u
@shihabn90793 жыл бұрын
നന്ദി മനസ്സിന് ഇത്രയേറെ സുഖം തരുന്ന വേറൊരു പ്രവർത്തിയും ഇല്ല
@maneeshmathew124 жыл бұрын
കൂടുതൽ ഇടവേളകൾ ഇല്ലാതെ വീഡിയോ ഇടാൻ ശ്രമിക്കുമെന്ന് sir പറഞ്ഞത് കേട്ടപ്പോഴേ വളരെ സന്തോഷം... 💐😍💐 അതിനു സറിന് സാധിക്കുമാറാവട്ടെ 🙏🙏🙏 നന്ദി നന്ദി നന്ദി
@mstsmindpower4 жыл бұрын
Thank you 😊🙏
@EPLalitha5 ай бұрын
Thank you sir
@maneeshakm1614 жыл бұрын
Jan daily 108 times gratitude wrds parayarunde. Athu eniku lifel Kure changes undaki. Thank you universe love you so much 🙏
@maneeshmathew124 жыл бұрын
Sir Thank You 💐... വളരെ വലിയ ഒരു കാര്യം വളരെ ലളിതമായി, കൃത്യമായി മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരു ബിഗ് സല്യൂട്ട്... 👍 God Bless 🙏
@bindhup12372 жыл бұрын
Thank you Dir
@mayak.g48344 жыл бұрын
നന്ദി നന്ദി നന്ദി. വളരെ വിലപ്പെട്ട വീഡിയോ. Thank you sir
@sudha85723 жыл бұрын
പ്രപഞ്ചശക്തിക്ക് നന്ദി. സാറിന് നന്ദി.
@archanaash57084 жыл бұрын
Complex topics easy ആയി sir പറഞ്ഞു തന്നു. Thankuu soo much. ഇത്രേം gap ഇടാതെ pettannu video ഇടാൻ sredhikkane. Eagerly waiting for your video sirr. Thankyou thankyou thankyou
@josnajose-hc7ee4 жыл бұрын
The power, the magic നെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
@nafisclassroom85444 жыл бұрын
Attitude of gratitude changed my life, it will change yours toooooo
@sanasafa51393 жыл бұрын
യൂണിവേഴ്സിന് നന്ദി, ഈ വീഡിയോക്ക് നന്ദി. താങ്ക് യു sir❤️
സാറിന്റെ ഓരോ വാക്കുകളും അത്ര മേൽ മനസ്സിൽ സ്പർശിക്കുന്നുണ്ട് 🥰
@cupcakegamergirl18124 жыл бұрын
Attitude of gratitude !! Importance ippozhanu manassilayathu. Thank you sir!!
@bijukochinadan48983 жыл бұрын
ഒരു പാട് നന്ദി എന്നും നൻമകൾ ഉണ്ടാകട്ടെ
@jayanabraham2544 жыл бұрын
ഗുഡ് ഇൻഫെർമേഷൻ. Thank you sir. സർ, ഞാൻ കുറച്ചു കാലം മുൻപാണ് ലോ ഓഫ് അട്ട്രാക്ഷൻ എന്ന മഹത്തായ ആശയത്തെ കുറിച്ച് മനസിലാക്കുന്നത്. അന്ന് മുതൽ പരമാവധി പോസിറ്റീവ് ആയി ചിന്തിക്കാനും പോസിറ്റീവ് ആയി പ്രവർത്തിക്കാനും ഒക്കെ ബോധപുർവ്വം ശ്രമിക്കുന്നു. ഞാൻ കർഷകൻ ആണ്. അതുകൊണ്ട് തന്നെ ഞാൻ ഒരു നിശ്ചിത വിളവാണ് ഒരു ഗോൾ ആയി സെറ്റ് ചെയ്തത്. അതിനുവേണ്ടി മെഡിറ്റേഷൻ ചെയ്തു. വിഷ്വലൈസ് ചെയ്തു. (നേടിയതായി ) അഫർമേഷൻസ് പതിവായി ചെയ്തു. അപ്രാപ്യ മായ ലക്ഷ്യം ayirunnillar. അപ്പോൾ വിശ്വസം ഇല്ലാതിരിക്കേണ്ട കാര്യവും ഇല്ല. പക്ഷെ നേരെ വിപരീത ഫലമാണ് ഉണ്ടായത്. ഒന്നും കായ്ക്കാത്ത അവസ്ഥ. പല ഏറിയ ഉണ്ടെങ്കിലും എല്ലായിടവും ഒരുപോലെ. സ്വാഭാവികമായും പെട്ടുപോയി. ഇതാണ് ഉപജീവന മാർഗം. സാറിന്റെ വീഡിയോകൾ മറ്റുള്ളവരിൽ നിന്നും കുറച്ചു കൂടെ സ്പെസിഫിക് ആണ്. ഒരു ബിസിനസ് മെന്റാലിറ്റി ഉണ്ടന്നും തോന്നിയിട്ടില്ല. അതുകൊണ്ടാണ് സാറിനോട് ചോദിക്കുന്നത്. ഞാൻ ഈ ലക്ഷ്യം തന്നെ കൂടുതൽ ഉത്സാഹത്തോടെ മുൻപോട്ടു കൊണ്ട് പോകണോ, അതോ സാറിന്റെ കോളേജ് ലൈഫിൽ ചെയ്തത് പോലെ ഡിറ്റാച് ചെയ്യണോ. സർ തിരക്കുള്ള ആളാണെന്ന് അറിയാം. എങ്കിലും ഒരു മറുപടി ദയവായി ഇടണേ. Thank you.
@mstsmindpower4 жыл бұрын
കൂടുതൽ ഉത്സാഹത്തോടെയും വിശ്വാസത്തോടെയും മുന്നോട്ട് പോവുക. നല്ല വിളവ് കിട്ടുന്നതിനെക്കുറിച്ച് ദിവസം ഒരു നേരം സന്തോഷത്തോടെ വിഷ്വലൈസ് ചെയ്തതിനുശേഷം ഡിറ്റാച്ച് ചെയ്താൽ മതി. ഫലത്തെക്കുറിച്ചുള്ള ഓവർ തിങ്കിങ് ഒഴിവാക്കണം. All the best
@jayanabraham2544 жыл бұрын
@@mstsmindpower Thank you sir.
@mayak.g48344 жыл бұрын
താങ്കളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു.
@shybaasok99854 жыл бұрын
വളരെ നന്ദി sir... wait ചെയ്യുകയായിരുന്നു
@geethacp62604 жыл бұрын
വ്യത്യസ്തമായ അവതരണശൈലി, ഹൃദയഹാരിയായ ശബ്ദം നന്ദി
@mstsmindpower4 жыл бұрын
നന്ദി 🙏
@lijibose3699 ай бұрын
Thank you so much ❤
@anithasasidharan15654 жыл бұрын
Thank you Thank you Thank you .Next video vegan thanne idanam njangal wait cheyyunnu
@s.mahalingamsankar74604 жыл бұрын
Very worthy vedio. I thank the universe (including your goodself constitute a part thereon) with unconditional love for revealing the Secret of life.
@mstsmindpower4 жыл бұрын
Thank you
@lovelightbliss484 жыл бұрын
The best channel... Thank u🌷🌷
@naturesbeauty87454 жыл бұрын
People who complaint and critizise a lot should also practice gratitude
@muraleedarankt29734 жыл бұрын
നന്ദി 🙏
@loyal_8634 жыл бұрын
Thanks God..... Thank you sir.... ഈ അടുത്താണ് സർ ന്റെ വീഡിയോസ് കണ്ട് തുടങ്ങിയത്. തുടക്കം മുതൽ ഉള്ള വീഡിയോസ് ന് ഒരു നമ്പർ സിസ്റ്റം ചെയ്യാൻ പറ്റുമോ?. തുടർച്ചയായി കാണാൻ വേണ്ടിയാണ്.🥰🥰🥰🥰
@prasannanps62034 жыл бұрын
വളരെ മനസ്സിൽ തട്ടിയ അവതരണം നന്ദി 💕
@unniambili5847 Жыл бұрын
Thankyou sir for good message to humanity
@user-rn4qu3ji7t4 жыл бұрын
സാർ മക്കളുടെ വിവാഹം വേഗം നടക്കാൻ അമ്മയ്ക്ക് ചെയ്യാവുന്ന കാര്യങ്ങൾ വീഡീയോ ചെയ്യുമോ?
@magicmalu61223 жыл бұрын
Thank you Sir thank you so much 🙏 Believe in the power of Universe..