ശ്രദ്ധിക്കുക ശത്രു ദോഷം വരുന്ന വഴികൾ

  Рет қаралды 16,344

Sunil Sunder raman

Sunil Sunder raman

Күн бұрын

ശ്രദ്ധിക്കുക ശത്രു ദോഷം വരുന്ന വഴികൾ jyothishsm 2023 l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Пікірлер: 49
@omanaramachandran206
@omanaramachandran206 Жыл бұрын
സർ പറഞ്ഞത് 100% ശെരിയാണ്. അങ്ങോട്ട്‌ ഒന്നും ചെയ്യണ്ട ഇങ്ങോട്ട് ചെയ്തോളും. സ്വന്തക്കാരും സഹോദരങ്ങളും തന്നെയാണ് കൂടുതൽ ഉപദ്രവിക്കുന്നത് ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉള്ളവരായതുകൊണ്ട് മറ്റുള്ളവർക്ക് അവർ മാന്യരാണ്. അനുഭവിക്കുന്നവരും ഈശ്വരനും മാത്രമേ സത്യം അരയും. ഈശ്വരനെ മുറുകെപ്പിടിക്കുന്നതുകൊണ്ട് മരിക്കാതെ രെക്ഷ പെടുന്നു. ഒരു നിവർത്തി നിവർത്തിയും ഇല്ലാതാവുമ്പോൾ ഈശ്വരൻ പ്രതികരിക്കും പ്രതികരിക്കും. അത് ഒരു ഒന്ന് ഒന്നര കൊടുക്കളായിരിക്കും. ഞാൻ അനുഭവസ്ഥ.
@manjusudheer8357
@manjusudheer8357 Жыл бұрын
100% സത്യം. ഞങ്ങളുടെ അവസ്ഥയും ഇതു തന്നെയാണ് 😭
@sreekalavijayan5981
@sreekalavijayan5981 Жыл бұрын
സത്യം ഞാൻ അനുഭവിച്ച് ക്കെണ്ടിരിക്കുന്നു സെയിം പിച്ച് തന്നെ😢
@sasikalac4910
@sasikalac4910 Жыл бұрын
Ethu ചെയ്യുന്നവർക്ക് ദൈവം തിരിച്ചു ഒന്നും കൊടുത്തുകാണുന്നില്ല അവർ സുഖമായി ഭൂമിയിൽ വസിക്കുന്ന ഇറകളയവർ kashttappedunnu
@anuantony9990
@anuantony9990 Жыл бұрын
സത്യം ഞാൻ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു 😔
@manjuaarav3601
@manjuaarav3601 10 ай бұрын
Yes, ഇതിന്റെ പുറകെ നടന്നു നടന്നു വയ്യ
@manjuaarav3601
@manjuaarav3601 10 ай бұрын
ഇപ്പോഴും ദ്രോഹിച് കൊണ്ടിരിക്കുന്നു. അനുഭവിച്ച അനുഭവിച്ച വയ്യ. ചിലപ്പോൾ തോന്നും മരിച്ചാലോ എന്നു
@roshandcurz1600
@roshandcurz1600 Жыл бұрын
വളരെ നന്ദി തിരുമേനി നലത് ചെയ്യുന്നവരെ കഷ്ടതതിൽ ആക്കുവാൻ ഇത് പോലെ ചില തിന്മ ഉള്ള മനുഷ്യർ ഉണ്ട് ഇതിൽ നിന്ന് മോചനം കിട്ടിയപ്പോൾ ഒരുപാട് വൈകി ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഇന്നും ജീവിച്ചിരുന്നു 🙏🏻🙏🏻🙏🏻 God bless you 😊
@kumarankutty2755
@kumarankutty2755 2 ай бұрын
കാതിനു പുറത്തു ഒരു മൂളൽ വരുന്നത് പോലെ തോന്നുക. വീടിന്ടെ വടക്കു ഭാഗത്തിറങ്ങിയാൽ അടുത്തുള്ള ആശാരിയുടെ വീട്ടിൽ നിന്ന് കിളികൾ ജാതിപ്പേരും തെറിയും ഒക്കെ വിളിക്കുന്നതുപോലെ തോന്നുക. (എനിക്ക് മാത്രമേ കേൾക്കാൻ പറ്റുന്നുള്ളു) അയാൾ ഞാനുമായി സംസാരിക്കാറില്ല. ഒരിക്കൽ ആ ഭാഗത്തു വരുന്ന എന്റെ മതിലിൽ അയാൾ ആണികൾ അടിച്ചു വച്ചതു ഞാൻ പറിപ്പിച്ചതും മേലാൽ ചെയ്യരുതെന്ന് വിലക്കിയതും ആണ്. അതിനു ശേഷം ആണ് ഈ ഒരനുഭവം ഉണ്ടാകുന്നത്. ഇതെന്തുതരം കൂടോത്രം ആണ്? പരിഹാരം ഉണ്ടോ?
@jayaastro8184
@jayaastro8184 Жыл бұрын
🙏നമസ്കാരം തിരുമേനി. വളരെ പ്രയോജനം ഉള്ള വീഡിയോ 🙏🙏
@SarikaAnilkumar-is1bi
@SarikaAnilkumar-is1bi Жыл бұрын
Sir, njan anubhavichu kondiriikkukayanu. Sir. Ningale villikkanam ennu vijarikkunnu. Naragikkukayanu sir.
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi Жыл бұрын
. എനിയ്ക്ക് ഭയങ്കര ശ ത്വു ദോഷമാണ് ഹരേ കൃഷണ തിരുമേനി
@chandrachandra4857
@chandrachandra4857 Жыл бұрын
എന്റെ വീട്ടിൽ ഇപ്പോൾ ശത്രു ദോഷം ഉണ്ടെന്നു എന്റെ ഭർത്താവ് പറയുന്നു. അത് എന്റെ ബന്ധുക്കളാണ് ചെയ്തത് എന്നു പറഞ്ഞു എന്നെ പുള്ളിക്കാരൻ മാനസികമായി പീഡിപ്പിക്കുന്നു ഒരു ബന്ധവും ഇല്ലാതെ രണ്ടു അപരിചിതരെ പോലെ ഞങ്ങൾ കഴിയുന്നു. ഇത് പറഞ്ഞു ആരെയെങ്കിലും പഴിചാരുന്നത് ശരിയാണോ തിരുമേനി 🙏🙏🙏🙏🙏🙏🙏
@anandavallyc8998
@anandavallyc8998 Жыл бұрын
Rahul Thiruvonam 8/8/98 4:20am manassinu samadanam kittan prarthikkanam ❤
@babysanthosh6795
@babysanthosh6795 Жыл бұрын
angane anne ngil gurunada e.. cheyunnavaruku oru doshavum varille avar nannayirikkumo
@JoelJj-kd8yi
@JoelJj-kd8yi Жыл бұрын
Ethu ellam enikku undu Thirumeni
@Beena453
@Beena453 Жыл бұрын
Thanks thirume i
@shailajaharidas7595
@shailajaharidas7595 Жыл бұрын
തിരുമേനി പറഞ്ഞത് 100/100ശരിയാണ് ഇതിനുള്ള ഒരു ഇരയാണ് ഞാനും എന്റെ കുടുംബവും
@anuantony9990
@anuantony9990 Жыл бұрын
ഞാനും 😢
@manjuaarav3601
@manjuaarav3601 10 ай бұрын
ഞാനും.
@KalaShanmughan-j9s
@KalaShanmughan-j9s 7 ай бұрын
ഞാനും
@SheebaManoj-mo2lv
@SheebaManoj-mo2lv 10 ай бұрын
സത്യം
@LalithaSabu-zu5cr
@LalithaSabu-zu5cr Жыл бұрын
Namaskarm thirumani
@ചിരഞ്ജീവി-ഖ3ഗ
@ചിരഞ്ജീവി-ഖ3ഗ Жыл бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@premav4094
@premav4094 Жыл бұрын
ഹരേകൃഷ്ണ തിരുമേനി രാധേശ്യം 🙏🏾
@rajeeshrk3259
@rajeeshrk3259 Жыл бұрын
Namaskam thirumeni
@user-ie9we3bi7h
@user-ie9we3bi7h Жыл бұрын
Nice video
@sunilsunderraman
@sunilsunderraman Жыл бұрын
Thanks
@soumyayadhu
@soumyayadhu Жыл бұрын
നമസ്കാരം🙏🏻, സൗമ്യ അനിഴം ന്റെ വീട്ടിൽ ഒരുപാട് പ്രശ്നം ഉണ്ടായി... ന്റെ ആങ്ങള പെണ്ണ് പറയുന്നത് കേട്ട് ന്റെ അമ്മ ന്റെ ചേച്ചിയെ എന്നെ ഒക്കെ ഒരുപാട് തല്ലി ഞങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് പോൽ ആക്കി.. ഇപ്പൊ ഒരു വാടക വീട്ടിൽ ആയി ന്റെ അമ്മ അച്ഛൻ.. ഞങ്ങൾ ഇപ്പോൾ വരുന്നത് അച്ഛൻ അമ്മയും താമസിക്കുന്ന വാടക വീട്ടിൽ വരുന്നു... അമ്മ പണിത വീട് ആയിരുന്നു... ഒരുപാട് തോറ്റു... ഇപ്പൊ വാടക വീട്ടിൽ പ്രശ്നം തുടങ്ങി..
@englishtalks3532
@englishtalks3532 Жыл бұрын
This is negative energy temple kavilpad palakkad nagayakshi temple😊
@balachandrakv6661
@balachandrakv6661 Жыл бұрын
ആഘോരമന്ത്രം 48 വീതം 41 ദിവസം തുടർച്ച ആയി ചെയ്താൽ എല്ലാ ശത്രു ദോഷവും പൂർണ്ണ മായി മാറും. അനുഭവം ആണ് ഞാൻ പറയുന്നത്.😅😅😅
@soniyaprakash5047
@soniyaprakash5047 Жыл бұрын
ഇത് എന്താണ് വഴിപാട് ആണോ ഒന്ന് പറഞ്ഞു തരാമോ
@soniyaprakash5047
@soniyaprakash5047 Жыл бұрын
Pls ഒന്ന് പറഞ്ഞു തരുമോ
@soumyayadhu
@soumyayadhu Жыл бұрын
​@@soniyaprakash5047ആഘോര മന്ത്രം ഉണ്ട് യൂട്യൂബിൽ അടിച്ചു കൊടുത്താൽ കിട്ടും ശിവ ഭഗവാന്റെ ആണ്
@kamaluck7957
@kamaluck7957 Жыл бұрын
Hrem sfura sfura presfura presfura gora gora thara thanu roopa ennu thudangunna mandramano gora mandram please reply tharane
@soumyayadhu
@soumyayadhu Жыл бұрын
@@kamaluck7957 ആ
@കൃഷ്ണൻകുട്ടി-ല2ദ
@കൃഷ്ണൻകുട്ടി-ല2ദ Жыл бұрын
Super❤🎉🙏👍♥️
@sunilsunderraman
@sunilsunderraman Жыл бұрын
Thank you! Cheers!
@Subash-d7n3s
@Subash-d7n3s Жыл бұрын
ശത്രു സംഹാര പൂജ എന്നാൽ എന്താണ്
@its_me_1930
@its_me_1930 Жыл бұрын
🙏🙏🙏
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi Жыл бұрын
എന്റെ വീട്ടിൽ ദയങ്കര ശത്രു ദോഷമാണ് ചിത്തിര.
@GeethaSabu-gz2in
@GeethaSabu-gz2in 2 ай бұрын
Pio
@-pgirish
@-pgirish 4 ай бұрын
കഷുദ്രം ചെയ്യുന്നതും സനാതനമായി കൊട്ടിഘോഷിക്കുന്നവരും ഉണ്ട് അങ്ങനെയുള്ള ഇടങ്ങളെ ക്ഷേത്രങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.
@sunilsunderraman
@sunilsunderraman 4 ай бұрын
🙏🙏🙏
@jayannair9722
@jayannair9722 Жыл бұрын
3:29 3:30 3:31
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН