സൂക്ഷിക്കുക ഇത്തരം മനുഷ്യരെ പ്രേതം പിടിക്കുംjyothisham astrology online jyothisham vasthu ghost

  Рет қаралды 127,536

Sunil Sunder raman

Sunil Sunder raman

Күн бұрын

ഇത്തരം മനുഷ്യരെ പ്രേതം പിടിക്കും jyothisham l astrology l online jyothisham l ghost l vasthuകുടോത്രം ചെയ്ത് ശിക്ഷ വാങ്ങിയവർ Jyothisham l Astrology l Online jyothisham l ghost l Vasthuഉത്രാടം നക്ഷത്രക്കാർ ഇത് കാണാതെ പോകരുത് Jyothisham l Astrology l Online jyothisham l ghost l Vasthu 👻 #SUNIL SUNDER RAMAN Please Subscribe our channel
ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
#sunilsunderraman #kuberan #temple #venjaramoodu
നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
online Astrology, online vastu
Jyothisham
Horoscope
Vastu sastra
Pooja
Exorcism
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
വാസ്തുപരമായ അറിവുകൾ • Video
പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
പിതൃദോഷവും പരിഹാരവും • How to grow Knowledge ...
27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ'
#online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Пікірлер: 481
@subashmathew4420
@subashmathew4420 2 жыл бұрын
മാനസികാരോഗ്യം കുറവായവർ പൊതുവെ അന്ധവിശ്വസികളായിരിക്കും അവരിലാണ് ഈ പ്രേതബാധ ഉണ്ടാകുന്നത്. ഞാൻ പ്രേതങ്ങളെയും യക്ഷികളെയുമൊക്കെ കാണാൻ പലയിടങ്ങളിൽ പോയിട്ടുണ്ട്. ഒരിടത്തും കാണാൻ സാധിച്ചിട്ടില്ല. താങ്കൾ പറഞ്ഞത് ശരിയാണ് ഭയമുള്ളേടത്ത് ഇതെല്ലാം സംഭവിക്കാം ഭയമില്ലാത്തവർ എന്നു പറയുന്ന പലരും പുറമെ ഭയമില്ലെന്നു പറയുകയും ഉള്ളിൽ ഭയം സൂക്ഷിക്കുകയും ചെയ്യുന്നവരാകും. ചുരുക്കത്തിൽ മാനസിക പ്രശ്നം.
@അജിത-ത4ല
@അജിത-ത4ല Жыл бұрын
വളരെ നല്ല അറിവാണ് സർ പറഞ്ഞു തന്നത് ഭയം നമ്മളെ വിഴുങ്ങാതെ മുന്നോട്ട് പോകുക 👍👌
@sajeeves3169
@sajeeves3169 Жыл бұрын
ആരെയും പ്രേതം പിടിക്കില്ല like ചെയ്യൂ ഹാപ്പിയായിരിക്കു😅😅😅😅
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
ദുഷ്ടതമാക്കൾ ബലി കിട്ടാത്തഗതി കിട്ടാതെ അതമാക്കൾ അവർ എതെങ്കിലും ശരിരത്തിൽ കയറാൻ ശ്രമിക്കും
@Ani-jp9mx
@Ani-jp9mx 20 күн бұрын
പോസിറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവ് ഉണ്ട്
@kannurchandrasekhar522
@kannurchandrasekhar522 6 ай бұрын
ഒരു പതിനാല് വർഷമായിക്കാണും രാത്രി 12.45am ആയിക്കാണും എന്റെ വീടിനു മുറ്റത്തു നിന്നു ആരോ എന്നെ വിളിക്കുന്നതുപോലെ തോന്നി പരിചയം ഉള്ള സ്വരം ആയതിനാൽ ഞാൻ വാതിൽ തുറന്നു പുറത്തുവന്നു.... നോക്കുമ്പോൾ നീലേശ്വരം ഉള്ള എന്റെ കൂട്ടുകാരൻ മധു... അവൻ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് ഞാൻ കണ്ടത്.... എന്തു പറ്റി മധു എന്ന് ചോദിച്ചു... ഞാൻ വീട്ടുകാരെ വിളിക്കാൻ ഒന്ന് തിരഞ്ഞപ്പോൾ പിന്നെ അവിടെ മധുവില്ല.... ഞാൻ ആകെ വിയർത്തു കുളിച്ചു.... പിറ്റേ ദിവസം അവന്റെ വീട്ടിൽ രാവിലെതന്നെ വിളിച്ചു.... മറുപടി കേട്ടു ഞാൻ ഷോക് ഏറ്റതുപോലെയായി.... തലേദിവസം ദിവസം എന്റെ വീട്ടിൽ വന്ന അതെ സമയത്തു അവൻ ദേശിയ പാതയിൽ ബൈക്ക് ആക്‌സിഡന്റ് ആയി മരണപെട്ടു എന്ന വാർത്ത..... ഇന്നും എനിക്ക് അവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല
@vijuviju5567
@vijuviju5567 2 ай бұрын
ജിത്തു ജോസഫ് കാണണ്ട 🤣🤣
@minukarunakaran7894
@minukarunakaran7894 Жыл бұрын
പ്രേതം ഉണ്ട്. അത്‌ സത്യമാണ്. പേടിയില്ലെഗിൽ നിങ്ങളെ പ്രേതത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷെ അഹങ്കാരം മൂത്ത് ചെന്നു കേറരുത്.പിന്നെ പറഞ്ഞിട്ട് കാര്യമില്ല. 🕉️🔱❤️🙏
@sunilsunderraman
@sunilsunderraman Жыл бұрын
സത്യം
@jichuma
@jichuma 4 ай бұрын
Namaskaram Swami ande Peru jinsiya ande kaliyanam kazhnite 3 kollam ayii kuttykal ayitteilla kaliyanam kazhinn 3 masam kazhinnappo nagal vinu panikar ennu paranna oru swamith poyi parannu Swami parannath predhabadha undu ennannu uzhin irakkanam parannu inite appol cheyan pattatha avastha ayath kondu Swami enike koodu thannu ath Ketty 2 masathil enike vishesham undayii inite 2 masam ayappo abortion ayi poyii pinneyum 2masam kazhinnappo vishesham ayii athum 4masam ayappo abortion ayi poyiii nagal pinneyum swaminode poyi parannu appo parannu predhabadhayannu sandhanagale thinnugaya parannu uzhin irakkanam parannuu nagalke cheyyan pattathath kondu Swami 1 kollathin ullu koodu thannu ith kettyte date marumm curdil cheruthayite positive kattum shinam ellam indavum hospital ​poyal negative ayirikkumm swamiii ithindr avastha endhaaa plzzzzz reply thrram pariharam undooo swamiiii😭😭@@sunilsunderraman
@jichuma
@jichuma 4 ай бұрын
​@@sunilsunderramanSwami ande barthavinde Peru nisar Alle oru samadhanavunilla nagade kaliyanam kazhin verum3 4 masam mathirame nagal sandhoshamayii jeevichiteulluuu athinde shesham ennum preshnagal sneham rendalkum und pettath preshnam avummm oru Pani pollumillaa ellam okk ayii verum pettan aa pogumm eppozhum tension ethire kittyallum madhiavunillaaa kuttykal avatha tension
@jichuma
@jichuma 4 ай бұрын
​@@sunilsunderramanhusbandneyum ivade oru Swaminode parannu Ella preshnagallumm. Appo parannu vayittil kayivesham und parannuu ithin endhellum pariharam undoo swamiii nagalke madho ayii ee jeevitham nagal love mrge aanu nalla snehathil ayirunnu ippo verum preshinagalll😭
@jichuma
@jichuma 4 ай бұрын
​@@sunilsunderramanendhayallum reply theranam Swami😭😭😭😭
@ranjithmenon7047
@ranjithmenon7047 Жыл бұрын
പണ്ട് എന്റെ കുട്ടിക്കാലത്ത് പല ജ്യോതിഷകളും പറഞ്ഞിരുന്നു ഉപദ്രവമുണ്ടെന്ന് .. ശരിക്കും അനുഭവിച്ചറിയാമായിരുന്നു. മാനസികമായി വളരെയേറെ പിരിമുറുക്കവും, ഉയർന്ന ബോഡി ടെംപറേച്ചറും മറ്റുമായി ഒരുപാട് കഷ്ടപ്പെട്ടു. സ്ത്രീയാണെന്നാണ് എല്ലാവരും പറഞ്ഞത്. പിന്നീട് പ്രായമായപ്പോൾ അത് സാവധാനം ഒഴിഞ്ഞു പോയെന്ന് കരുതുന്നു ..
@crk7246
@crk7246 2 жыл бұрын
സർ എന്റെ ജീവിതത്തിൽ ഞാനും അനുഭവസ്ഥനാണ്. ഒരിക്കൽ ഞാൻ ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ വർക്ക് എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ രാത്രി 12¼ കഴിഞ്ഞ് കാണും. ഫാക്റ്ററിയിൽ കിടന്നുറങ്ങുവാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും അവിടെ കിടന്നു ഉറങ്ങാറില്ലായിരുന്നു. അന്ന് വല്ലാതെ ക്ഷീണിതനായതിനാൽ അവിടെ തന്നെ കിടക്കാമെന്നു കരുതി. കിടന്നതേ എനിക്ക് ഓർമ്മയുള്ളു. പെട്ടെന്നാണ് അതിഭീകരമായ ശബ്ദത്തോട് കൂടി പ്രേതങ്ങൾ എനിക്ക് ചുറ്റും വളഞ്ഞിരിക്കുന്നതായിട്ടാണ് ഞാൻ കാണുന്നത്. മുന്നിലുള്ളത് പ്രേതങ്ങൾ ആണെന്ന് എന്തർത്ഥത്തിലാണ് വിശ്വസിക്കുന്നതെന്ന് ചോദിച്ചാൽ ഒരു വിശദീകരണം തരുവാൻ ശ്രമിച്ചാൽ നിങ്ങളത് വിശ്വസിച്ച് കൊള്ളണമെന്നില്ല. എന്നാൽ, എനിക്ക് ചുറ്റും ഉണ്ടായിരുന്നത് ഒന്നല്ല അനവധി പ്രേതങ്ങൾ തന്നെ ആയിരുന്നു എന്ന് 100% വും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. സത്യത്തിൽ പ്രേതത്തിൽ വിശ്വാസമുള്ള ആളാണെങ്കിലും, ഒരിക്കലും ഭയമുള്ള ഒരാളായിരുന്നില്ല ഞാൻ. എന്നാൽ അന്ന് എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നതിനാലാണെന്ന് തോന്നുന്നു. ഞാൻ ഷോക്കേറ്റത് പോലെ സ്തംഭിച്ചു പോയി. എന്നാൽ ഞാൻ ഒരു ധ്യാനം പരിശീലിച്ചിരുന്ന ഒരാളായതിനാൽ, ഗുരുവിനെ സ്മരിക്കുകയും ആ അവസ്ഥയെ നേരിടുവാൻ തക്ക ധൈര്യം ആർജ്ജിക്കുവാനും എനിക്ക് സാധിച്ചത്. ഏറെ നേരം തന്നെ അവർ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ഒരു പ്രത്യേക മാനസീക നിലയിൽ അർദ്ധബോധാവസ്ഫയി യിരുന്നു ഞാൻ എങ്കിലും, ഞാൻ അവരെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് അവർ അപ്രത്യക്ഷരാകുകയും ചെയ്തു. പിന്നീട് ഇതേ സംഭവം ഒരു മാസത്തിനുള്ളിൽ വീണ്ടും സംഭവിക്കുകയുണ്ടായി. എന്നാൽ അന്ന് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ ആ ഭീകര ശബ്ദവും ആ രൂപവും ഇന്നും എന്റെ മനസ്സിൽ നിൽക്കുന്നു. അന്ന് മേലാൽ ഇവിടെ വരരുതെന്നും പറഞ്ഞ് warning കൊടുക്കണമെന്ന് തോന്നി. ആ ആത്മാക്കൾക്ക് വേണ്ടി ഗുരുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. എന്റെ ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമാണ് രണ്ടാമതും അഭിമുഖീകരിക്കുവാനുള്ള ധൈര്യം എനിക്കുണ്ടായത് തന്നെ. അത് വരെ ഞാൻ വലിയ ധൈര്യശാലിയാണെന്നാണ്, ഞാൻ ധരിച്ചിരുന്നത്. ഈ ഒരു അനുഭവത്തോടെ ഒരു കാര്യം മനസ്സിലായി നമ്മുടെ നിത്യജീവിതത്തിൽ നാം ധരിച്ച് വെച്ചിരിക്കുന്നത് ധൈര്യം എന്ന് പറയുവാൻ പറ്റില്ല എന്ന്. ഈശ്വരാനുഗ്രഹമോ, ഗുരുക്കന്മാരുടെ അനുഗ്രഹമോ ഇല്ലാതെ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കില്ല. 🙏🙏🙏
@anil_ak2864
@anil_ak2864 5 ай бұрын
ഈ അവസ്ഥയാണ് sleep paralysis. ഒരുപാട് ക്ഷീണവും കൃത്യതയില്ലാത്ത ഉറക്കവും കാരണം നമ്മുടെ ശരീരം ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഒരവസ്ഥയിലേക്ക് വന്നതുകാരണം ചിലർക്ക് അനുഭവപ്പെടുന്നതാണ്.
@shynincshyni826
@shynincshyni826 4 ай бұрын
എനിക്ക് ഉണ്ടായിട്ടുണ്ട് ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട് ഓർക്കുമ്പോൾ ഭയമാണ്
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
ജീവിച്ചിരിക്കുന്ന മനുഷ്യരിൽ വലിയ പിശാച് ഒന്നുമില്ല ലോകത്തിൽ...
@padmavathip4817
@padmavathip4817 Жыл бұрын
😮😮😅
@minukarunakaran7894
@minukarunakaran7894 Жыл бұрын
പറഞ്ഞത് സത്യമാണെഗ്ഗിലും.ഇത് ഒരു ധൈര്യത്തിന് പറഞ്ഞതല്ലേ എനിക്ക് അറിയാം 😂🤣.
@teamomucho7638
@teamomucho7638 Жыл бұрын
I had few incidents happened in this topic. When I was working in Chile every day after my work I walked to my house through a very old cemetery. That is in the desert of sandpedro Atacama in North. After few days I went to back to my Indian friends house in Santiago. While sleeping alone, in midnight I felt some one pulling my blanket. And later it starts to beet my thighs. I did asked everyone you pulled my blanket they said no. Then I understand the soul from the desert came with me to this faraway place.
@vishnu-lv5qt
@vishnu-lv5qt 3 жыл бұрын
Njan നേരിൽ കണ്ടിട്ടുണ്ട് എൻ്റെ മുന്നിൽ ഒരാൾ നടന്നു വന്നു എന്നിട്ട് ഞാൻ ഒന്ന് മുഖം മാറ്റി ഒന്ന് തിരിഞ്ഞു നോക്കിയതാ പെട്ടന്ന് മാഞ്ഞു പോകുകയും ചെയ്തു മുന്നോട്ടും പോയറ്റില്ല വന്നയിടത് നിന്നും തിരിച്ചു പോയിട്ടുമില്ല അയാൾ ഞാൻ നിക്കുന്നതിൻഡെ Left side പാടത്തിൻ്റെ പടിഞ്ഞാറ് സ്മശാനവും ആയിരുന്നു right side പോയിലും 100% സത്യം ആ യിടം താങ്കൾ പറഞ്ഞ പോലെ വളരെ വിജന മായ പ്രദേശമായിരുന്നു
@harisksharisrichu3178
@harisksharisrichu3178 2 жыл бұрын
അയിന്
@jayasnairelakolloor8574
@jayasnairelakolloor8574 Жыл бұрын
എനിക്ക് അനുഭവം ഉണ്ട് ഞാൻ ഭയക്കാതെ നേരിട്ടതുകൊണ്ട് വിട്ടുമാറി. 🙏
@athiravishnu2840
@athiravishnu2840 9 ай бұрын
സർ, എനിക്ക് ഒരു പ്രശ്നം ഉണ്ട്.... ഇത് പലരും പല രീതിയിലും എടുക്കും... പക്ഷെ ഞാൻ അനുഭവിക്കുന്നുണ്ട്... എനിക്ക് അതിനൊരു പരിഹാരം വേണം.... എന്റെ കുഞ്ഞമ്മ 2021dec 20 ന് മരിച്ചു... അത് ആത്മഹത്യാ ആയിരുന്നു... ഞാൻ അമ്മ എന്ന വിളിച്ചിരുന്നത്... കുഞ്ഞമ്മയെ പ്പോലെ ആണ് ഞാൻ എന്ന് എല്ലാരും പറഞ്ഞിട്ടുണ്ട്...അമ്മയെ ക്കാളും എനിക്കിഷ്ടം കുഞ്ഞമ്മയെ ആണ്...പക്ഷെ ഞാൻ പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് കുഞ്ഞമ്മ മരിച്ചത്... എന്തിനാണ് മരിച്ചത് എന്നറിയില്ല... അന്ന് മുതൽ ആണ് എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാത്തത്.... അകാരണം ആയ ദേഷ്യം, എന്തിനോടും വെറുപ്പ്‌... ആത്മഹത്യ ചെയ്യാൻ തോന്നുന്നു,അമ്പലത്തിൽ പോണം എന്നുണ്ട് പറ്റുന്നില്ല... എന്റെ ഈ preshanagal എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല... ഉറക്കം ഇല്ല... കണ്ണടച്ചാൽ ഞാൻ കുഞ്ഞയെ കാണും... പിന്നെ രാത്രി ഒറ്റക്ക് എവിടെ എങ്കിലും ഇരിക്കും... എന്റെ ഈ കാര്യങ്ങൾ കാരണം husband, മോൾ ഇവർ പേടിച്ചു ഇരിക്കുവാ... ഞാൻ ആത്മഹത്യ ചെയ്യുമെന്ന അവരുടെ പേടി... പക്ഷേ ഒന്നും ഞാൻ അറിഞ്ഞോണ്ട് ചെയ്യുന്നതല്ല... എന്നെ കൊണ്ട് ചെയ്യിക്കുന്നതാ.... എനിക്ക് ഇതിൽ ninnum രക്ഷപ്പെട്ണം
@prabhaprakash4643
@prabhaprakash4643 2 жыл бұрын
🙏സത്യം എനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നു പേടിച്ചില്ല. Good വീഡിയോ 👍👌😍super 🙏🙏ഈ അറിവ് പറഞ്ഞു തന്ന തിരുമേനിക്കി ഒരുപാട് അഭിനന്ദനങ്ങൾ 👏👏👏ഭഗവാൻ കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏
@sunilsunderraman
@sunilsunderraman 2 жыл бұрын
പരിചയപ്പെട്ടതിൽ വളരെ സന്തോഷം
@prabhaprakash4643
@prabhaprakash4643 2 жыл бұрын
🙏🙏🙏🤲🤲🤲സന്തോഷം 👍
@MP-kt7bn
@MP-kt7bn 2 жыл бұрын
എങ്ങനെയാണ് ആ സംഭവം
@pradeepnair5751
@pradeepnair5751 2 жыл бұрын
Thorumeniya..arru...sunil lo...kalla thirumeni karumadi puluvan...
@nandanasadanandan6568
@nandanasadanandan6568 Жыл бұрын
Appol e മതങ്ങളും സംസ്കാരങ്ങളും ഉണ്ടാകുന്നതിന് മുന്നേ മരിച്ചവർ ഒക്കെ പ്രേതം ആയി നടക്കുവാണോ? പ്രാർത്ഥിച്ചാൽ, proper ayi സംസ്കാരം നടത്തിയാൽ, ബൈബിൾ kail ഉണ്ടെങ്കിൽ ingne സംഭവിക്കില്ല എന്നത് പോലും kuthivekkunnathaanu.
@divyamolpg8351
@divyamolpg8351 Жыл бұрын
Enic Chela sthalath palark anubavam undayathayitt und enne visjasikunnu enic elass dharicha karanam Njan padathil ninne reksha pettittund 👍
@reejareeju1635
@reejareeju1635 3 жыл бұрын
സത്യം എനിക്ക് അനുഭവം
@MP-kt7bn
@MP-kt7bn 2 жыл бұрын
എന്താണുണ്ടായത്?
@minip3344
@minip3344 Жыл бұрын
അങ്ങ് പറയുന്നത് വളരെ ശരി യാണ്
@lijogeorge5726
@lijogeorge5726 2 жыл бұрын
Multiple personality deorder.sir ee episode il paranja kaaryam thanne aano
@nusrathnazzra3462
@nusrathnazzra3462 2 жыл бұрын
രണ്ടു വർഷം ആയി,,, എന്നെ ശല്യം ചെയ്യുന്നു,,, ഞാൻ 18 വർഷം ആയി മിണ്ടാതെവരോട് എന്നെ കൊണ്ട് മിണ്ടിക്കുന്നു,,ഇതൊക്കെ ഉള്ളത് തന്നെയാണ്
@sunilpengad4832
@sunilpengad4832 Жыл бұрын
അന്തവിശാസം ഒഴിവാക്കി ശാസ്ട്രീയ മായ അറിവുകൾ നേടുക 🌹🌹
@kochi6128
@kochi6128 Жыл бұрын
@@sunilpengad4832 ആദ്യം ശാസ്ത്രീയം എന്ന് ശരിക്ക് എഴുതാൻ പഠിക്ക് .
@lishalisha5625
@lishalisha5625 Жыл бұрын
​@@sunilpengad4832 പിന്നെ താങ്കൾ ഈ വീഡിയോ കാണുന്നത്.. എന്തിനാണ്.. ശാസ്ത്രീയായി ഇതിൽ ഒരു അറിവും പറയുന്നില്ല.. അദ്ദേഹം അവർക്കുണ്ടായ അനുഭവങ്ങൾ അല്ലേ പറയുന്നത്..
@psychoboy6208
@psychoboy6208 Жыл бұрын
ഒഴിവാക്കിക്കോ അതാ നല്ലത്.
@divyamolpg8351
@divyamolpg8351 Жыл бұрын
Elassum prarthanayum ane enic reksha Om namassivaya 🙏
@robinallesh6602
@robinallesh6602 3 жыл бұрын
Paranjatu sharyanu
@aneeshss5093
@aneeshss5093 3 жыл бұрын
jeevanulla sharirathil ulla athmavinte kude mattoru athmavinu aa sharirathil kayaruvan sadikkummo.ore samayam 2 athmavine oru body accept cheyyumo? adava accept cheythal aa oru jeevanulla body ellathakille ?pls reply......
@sunilsunderraman
@sunilsunderraman 3 жыл бұрын
അനുഭവങ്ങൾ കൊണ്ട് അത് സത്യമാണ് എന്ന് വിശ്വസിക്കേണ്ടി വരുന്നു.
@jojik.l8519
@jojik.l8519 3 жыл бұрын
ചില സമയങ്ങളിൽ പുകവലിയുടെ രൂക്ഷഗന്ധം എനിക്ക് മാത്രം അനുഭവപ്പെടുന്നു. കൂടെയുള്ളവർക്കാർക്കും അത്തരമൊരു അനുഭവമില്ല. എന്തായിരിക്കും ഈ അവസ്ഥയ്ക്ക് കാരണം. ദയവായി ഇതിനൊരു മറുപടി തരുമോ ?
@sunilsunderraman
@sunilsunderraman 3 жыл бұрын
Call me
@harisksharisrichu3178
@harisksharisrichu3178 2 жыл бұрын
അതിനു കാരണം നിങ്ങളുടെ കൂടെ ആരോഒണ്ട്
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
തലച്ചോറിൽ ഉള്ള പ്ലൂട്ടോ മാക്സിൻ പുറപ്പെടുവിക്കുന്ന ഒരു ഗ്രന്ധിയുടെ മണമാണ് അതു... എനിക്കും ഉണ്ടാകാറുണ്ട്... ഇതുപോലെ ഉള്ള മണങ്ങൾ
@premav4094
@premav4094 Жыл бұрын
നമസ്കാരം തിരുമേനി ഹരേകൃഷ്ണ 🙏🏾
@wilderness..1069
@wilderness..1069 Жыл бұрын
2,3 thavana correct ayi anubavichitund...chila seconds pinne normal ayi..
@sulaimankottekkad7575
@sulaimankottekkad7575 2 жыл бұрын
ശരീരത്തിൽ ബാധ കേറിയാൽ എന്തു ചെയ്യണം
@susheelaedivanna5811
@susheelaedivanna5811 Жыл бұрын
ഈലോകത്ത് ദൈവശക്തിയുളളപോലെ ഇങ്ങനെ ഉണ്ടെന്ന് നഗ്നനേത്രംകൊണ്ട് അനുഭവിച്ചു സ
@sruthigrnsml6143
@sruthigrnsml6143 Жыл бұрын
കുഞ്ഞു മക്കൾ ടെ കാര്യം.. അവരെ എങ്ങനെ protect ചെയ്യാം എന്നും പറയാവോ
@jayeshkumar2556
@jayeshkumar2556 2 жыл бұрын
പ്രതോം ഇല്ല ഒരു കൊപ്പും ഇല്ല ആളെ പറ്റിക്കുന്ന പ്രോഗ്രാം
@ajiajeshajiajeshpampa4549
@ajiajeshajiajeshpampa4549 Жыл бұрын
ആരാ പറഞ്ഞത് ഇല്ലെന്ന്
@parvathyg4334
@parvathyg4334 Жыл бұрын
Apol e comments il anubavam parayunath okke kollam aanenu aano thagal parayunath
@abhijitham6619
@abhijitham6619 5 ай бұрын
സ്വന്തമായി കാണാത്തതൊ അറിയാത്തതോ ആയ കാര്യങ്ങൾ എല്ലാം മിഥ്യ മാത്രമാണ് എന്ന് കരുതരുത് സഹോ. യുക്തിപരമായി ചിന്തിക്കാവുന്ന കാര്യങ്ങളെ പോലെ തന്നെ ഒരു യുക്തി കൊണ്ടും ചിന്തിച്ച് ഉത്തരം കണ്ടെത്താൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ നമുക്കിടയിൽ തന്നെ ഉണ്ട്.
@preethasulekha2653
@preethasulekha2653 3 жыл бұрын
Pretham varunnathu. Vijanamayaduthu. Mathramalla. Veedukalil. Varille
@sreekanthmc2956
@sreekanthmc2956 2 жыл бұрын
🙏 സത്യം 👍👍👍
@arjunv.r4816
@arjunv.r4816 3 ай бұрын
Nalla arivu sir
@sunilsunderraman
@sunilsunderraman 3 ай бұрын
🙏🙏🙏
@vishnuvichus7227
@vishnuvichus7227 Жыл бұрын
Oru doubt orathmavu kerumbo nammude athmavinenth patum
@baijubaiju4952
@baijubaiju4952 2 жыл бұрын
അപ്രതീക്ഷമായി കണ്ടാൽ ആരായാലും ദയക്കും അത് മനുഷ്യ സഹജമാണ്
@pradeepnair5751
@pradeepnair5751 2 жыл бұрын
Athe apratheshithamayi sunil sundarne kandal bhayakkum....puluva adikkunne..pretham ennukettal bodham pookunna kashiya..ee erunnu pulu adikkunne...
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
ഹനുമാൻ മന്ത്രം രാവിലെയും വൈകുന്നേരവും കുളിച്ചു ശുദ്ധമായി ശുദ്ധ വസ്ത്രം ധരിച്ചു ചൊല്ലുക.... ഒരു പ്രേത ബാധയും നമ്മളെ തൊടത്തില്ല.... സത്യം.....
@akashkumarak6807
@akashkumarak6807 2 жыл бұрын
Hanuman chalisa ano brothr Pedi maatan onninum 💯sadikilla namukk ozhich
@ആദിത്യ
@ആദിത്യ 3 жыл бұрын
സർ,ഇങ്ങനെയുള്ള പ്രേതബാധ അനുഭവപ്പെടുമ്പോൾ അഘോര മന്ത്രം ജപിച്ചാൽ ബാധ അകന്നു പോകുമോ ?
@sunilsunderraman
@sunilsunderraman 3 жыл бұрын
ഇതും ഒരു പരിഹാരമാണ്
@jayasreesunil3471
@jayasreesunil3471 Жыл бұрын
മന്ത്രം ഒന്ന് ഇടാമോ (post )
@ebinmathew4436
@ebinmathew4436 Жыл бұрын
കഴിഞ്ഞ ആഴ്ച യില് കണ്ട സ്വപ്നത്തിൽ, തൂങ്ങിമരിച്ച സഹപ്രവർത്തകൻ കട്ടിലിൽ വന്നു നിന്നു, അറിയാതെ സ്വപ്നത്തില് അബോധ അവസ്ഥയിൽ ആയി പോയി അവൻ്റെ തുടയിൽ ഞാൻ ഇടിച്ചു, പിന്നെ ഉറക്കം ഉണർന്ന്, പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ല എന്ന് എനിക്ക് തോന്നുന്നു..., But, ഭയം ഒന്നും തോന്നിയില്ല, ധൈര്യമായി ഇരിക്കുന്നു...,😐
@theblackmoon72
@theblackmoon72 Жыл бұрын
Mmm ഞാൻ ഒരുപാട് പ്രേത സ്വപ്നം കണ്ടു രാത്രിയിലും വെളുപ്പിനും ഞെട്ടി ഉണ്ണർന്നിട്ടുണ്ട് അത് വെച്ച് നോക്കുമ്പോൾ എന്റെ ശരീരത്തിൽ ഒരുപാട് അൽമാവ് ഉണ്ടാകുമോ അത് പിന്നീട് ജീവിതത്തിൽ പ്രശ്നം വരുമോ സേട്ടാ 😔😔
@sobharajan2204
@sobharajan2204 3 жыл бұрын
Good videyo sir
@sunilsunderraman
@sunilsunderraman 3 жыл бұрын
Thanks
@razeikparappa
@razeikparappa 3 жыл бұрын
ഇതിൽ അത്മാവും മായ് സുനിൽ സാർ പറഞ്ഞത് വളരേ ശരിയാണ് നമ്മൾ ഇതിനെ കരിൻ എന്ന് പറയും 👻 അഗ്രഹം തിരതേ മരിച്ചവരുടെ കാബറിൻ്റ അടുത്ത് പ്പോയ് രാത്രി ഒരു പണി ഉണ്ട് അവരുടെ കരിൻ. അത്മാവ് നമ്മുടെ ശരിരത്തിൽ കയറ്റാം മരിച്ച അവർക്ക് എന്തല്ലാം ചെയ്യൻ ഉണ്ട് പറയൻ ഉണ്ട് എല്ലാം നമ്മുക്ക് ഒരു ഫീൽ കിട്ടും 'ചില ആൾക്കാർക്ക് പിരാന്തും അകും be careful 👻👻👻👻
@sunilsunderraman
@sunilsunderraman 3 жыл бұрын
സത്യമാണ്, പക്ഷെ ആരും അങ്ങനെ ചെയ്യാതിരിക്കുക.
@AnaghajJ
@AnaghajJ 3 жыл бұрын
😲satyam ?? Muslims cheyuvo?
@razeikparappa
@razeikparappa 3 жыл бұрын
@@AnaghajJ എല്ലവരും ചെയ്യുമേ എന്ന് എനിക്കറിയില്ല. എന്നലും ചെയ്യുന്ന ആൾക്കാറും എൻ്റെ അറിവിൽ ഉണ്ട്
@AnaghajJ
@AnaghajJ 3 жыл бұрын
@@razeikparappa thanks buddy❣️
@mammas1226
@mammas1226 3 жыл бұрын
khabarinu aduthu ingineyokke cheyyumenno thankalkku anubhavamundo ente arivil illa
@adarshbs560
@adarshbs560 3 жыл бұрын
ഗുരു 🙏 മന്ത്രോപാസന ചെയുന്ന ഒരു ഉപാസകന്റെ കൂടെ വസിക്കുന്ന കുടുംബാംഗങ്ങൾക്ക് ഇത്തരത്തിൽ സംഭവിക്കുമോ ! അങ്ങനെ ഒരു ആത്മാവ് പ്രവേശിച്ചാൽ തന്നെ ആ ഉപാസകന്റെ വീട്ടില് നിലനിൽക്കാൻ ആ ആത്മാവിന് കഴിയുമോ ? 🙏
@sunilsunderraman
@sunilsunderraman 3 жыл бұрын
സംഭവിക്കും, പക്ഷെ അതിനെ വേഗത്തിൽ ഉൻമൂലനം ചെയ്യാൻ സാധിക്കും
@adarshbs560
@adarshbs560 3 жыл бұрын
ഉന്മൂലനം എന്ന് അങ്ങ് ഉദ്ദേശിച്ചത് ആ ഉപാസകന്റെ ഉപാസനയുടെ ശക്തി കൊണ്ടാണോ അതോ ആവാഹന കർമം കൊണ്ടാണോ ?🙏
@sunilsunderraman
@sunilsunderraman 3 жыл бұрын
@@adarshbs560 കർമ്മവും ഉപാസനാ ശക്തിയും
@adarshbs560
@adarshbs560 3 жыл бұрын
@@sunilsunderraman ഈ വൈകിയ വേളയിലും മറുപടി നല്കാൻ കാണിച്ച അങ്ങയുടെ വലിയ മനസിനും അതുപോലെ തന്നെ കർമത്തിൽ പാലിക്കുന്ന സമർപ്പണത്തിനുമുന്നിൽ 🙏 'ഹരിഓം '
@sunilsunderraman
@sunilsunderraman 3 жыл бұрын
@@adarshbs560 നമസ്കാരം
@ags8965
@ags8965 6 ай бұрын
Bhayam parama shivane means respect Pinne onnu koodi Spider Vere onninem njn pedichitilla Aa ente koode kure varsham ayi Athirshya shakti und Etra prashnam vachitum kandu pidikn patunila Y Any1
@anjalis3096
@anjalis3096 Жыл бұрын
Kooduthorathiloode shareerathil athamavine kettan sadhikkum.angne okk kettutumund.pine ee athmavu keran udeshikkuna alu nalla powerfull mind anel keran sadhikilla .
@prasanthnavaloor
@prasanthnavaloor 5 ай бұрын
Aganee calperimattm kerlkkum sir.. athu athamavu annu
@a4aryazvlogs915
@a4aryazvlogs915 Ай бұрын
സർ പകൽ പ്രേതം വരില്ലേ.. രാത്രി മാത്രം ആണോ വരിക... ഇതിനു ഒരു മറുപടി നൽകാമോ
@limeshcp
@limeshcp 2 жыл бұрын
Valuable information💯
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@nishafamily7017
@nishafamily7017 2 жыл бұрын
ചേട്ടൻ ഞങ്ങൾ നിലമ്പൂർ കാഞ്ഞിരംപാടം അവിടെയാണ് താമസം ഞങ്ങൾക്കു ഇന്നലെ വീട്ടിൽ 1 മണി ആയപ്പോഴേക്കും ഒരു അനുഭവം ഉണ്ടായി അമ്മയും അനുജത്തിയും ബാത്‌റൂമിൽ പോയ് വന്നു kurachu കഴിഞ്ഞതും വീടിന്റെ മുകളിലേക്കു എന്തോ ഇടിക്കുന്ന സൗണ്ട് പിന്നെ ഞങ്ങൾ റൂം അടച്ചു പേടിച്ചിട്ടു പിന്നെ ഹാളിൽ ചെറുപ്പിട്ടു ആരോ നടക്കുന്നു ചെയർ thattunnu
@abhilashpp9418
@abhilashpp9418 Жыл бұрын
Cc tv ക്യാമറ വെക്കുന്നത് നല്ലതായിരിക്കും
@karthikagnair1928
@karthikagnair1928 8 ай бұрын
പ്രേതം ഉണ്ട് അതു സത്യമാണു് കറണ്ടുക ബി വെറും കമ്പിയാണ് എന്നു പറയുന്നവർ തൊട്ടു നോക്കൂ അപ്പോൾ അറിയാം വിവരം അതു പോലെയാണു് പ്രേതം ഇല്ല എന്നു പറയുന്നവർ അവരാണ് അന്ധവിശ്വാസിക കൾ
@ratheeshsurendran5507
@ratheeshsurendran5507 3 жыл бұрын
Thank you sir
@sunilsunderraman
@sunilsunderraman 3 жыл бұрын
Thanks
@sheenamol9289
@sheenamol9289 Жыл бұрын
Where are the pretham of the brutally raped and killed girls and the victims of brutal torture and death
@nvinod49
@nvinod49 3 жыл бұрын
Back ground music bhayam thonikunu.. Story സൂപ്പർ 🙏😍
@muthmuthuz4036
@muthmuthuz4036 2 жыл бұрын
Prrthsmm
@beenapradeep3586
@beenapradeep3586 6 ай бұрын
Sir എനിക്ക് എന്ത് കണ്ടാലും പിടീന്ന് പേടിയാണ് ഞെട്ടൽ വരും എന്നാൽ ഏതുപ്രധിസന്ധികളും ഞാൻ നേരിടുകയും ചെയ്യും രാത്രി ആയാലും പകൽ ആയാലും വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ഒരു റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക്‌ പോകുവാൻ പോലും ഭയമാണ് ഒരു പാമ്പിനെ കണ്ടാൽ ഒക്കെ
@preethasulekha2653
@preethasulekha2653 3 жыл бұрын
Ee logathu. Ethraper. Kollapedunnu. Kollunnavare. Konnude engil
@alinprasanth
@alinprasanth 3 жыл бұрын
ഇപോഴും പേടിച്ചു.... ഇങ്ങനെ ഉള്ള സൗണ്ട് ഇട്ട് കേട്ടാൽ മനുഷ്യൻ പേടിച്ചു ആത്മാവ് വെളിയിൽ വരും... അങ്ങ് തന്നെ പറയുന്നു.. പേടിക്കരുത്.. പറഞ്ഞു തീരുമ്പോ ദേ വരുന്നു dts സൗണ്ട്...
@chithiraarun4499
@chithiraarun4499 2 жыл бұрын
Sathyam .......
@prasanthsuguthan5776
@prasanthsuguthan5776 Жыл бұрын
😆😆😆
@gayatrinagpal7393
@gayatrinagpal7393 Жыл бұрын
While i was watching this episode there was a tyre burst at 3.20evening I got scared
@ushacr2196
@ushacr2196 Жыл бұрын
ഇന്ദുചൂഡൻ എന്ന എന്ന ezhuthukaran pandu prethabadhayundennu പറയുന്ന വീടുകളിൽ രാത്രി കാലങ്ങളിൽ ottacku താമസിച്ച അനുഭവങ്ങൾ വായിച്ചിട്ടുണ്ട് . പ്രേതങ്ങൾ എന്നു പറയുന്ന ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹം എഴുതിയത്.veuthe ദുർബലരായ മനോബലമില്ലത്തവർക് ഇത് പോലെയുള്ള ചാനലുകൾ കാണുന്നത് ഒരു തരത്തിലും nallathinalla എന്നാണ് എൻ്റെ അഭിപ്രായം
@s_wathy_suresh
@s_wathy_suresh Жыл бұрын
🤣🤣
@UnniKaliyarmadam-zh7wh
@UnniKaliyarmadam-zh7wh 2 ай бұрын
Thirumeni tuesday to friday eniku bhava mattam undakarund athu enthu kondanu
@sreedharshcpt7856
@sreedharshcpt7856 9 ай бұрын
അപ്പോൾ പ്രവേശിക്കുന്ന ശരീരത്തിലെ അതമാവ് എങ്ങോട്ട് പോവും?
@sunilsunderraman
@sunilsunderraman 9 ай бұрын
സിനിമയ്ക്കു
@lakshmyvineeth1970
@lakshmyvineeth1970 3 жыл бұрын
Daily 2times prayers cheyyumbol ith sambavikumo? Manobalam kuravanel koodi?
@sunilsunderraman
@sunilsunderraman 3 жыл бұрын
ഒരു പരിധി വരെ രക്ഷപ്പെടാം ഉറപ്പ്
@harisksharisrichu3178
@harisksharisrichu3178 2 жыл бұрын
ആർത്തവ സമയം സൂക്ഷിച്ചു നിക്കണം
@psychoboy6208
@psychoboy6208 Жыл бұрын
ദിവസവും 2നേരവും പ്രാർത്ഥിക്കുന്ന ഒരു വിശ്വാസി എന്തിനാണ് മനോബലം കുറക്കുന്നത്. മനോബലം ഇരട്ടിക്കുകയാണ് വേണ്ടത്. 👍👍👍
@manims9759
@manims9759 3 жыл бұрын
Good video👌👌👌👍👍🙏🙏🙏
@vyshakps-df9mc
@vyshakps-df9mc Жыл бұрын
Ente koottukkaran thoongimarichittu enikku innu vare Avante salyam illa
@rahulradhakrishnan6509
@rahulradhakrishnan6509 3 жыл бұрын
Sir.. എന്റെ വീടിന്റെ അടുത്തുകൂടി വരുത്തുപോക്ക് ഉണ്ട്..4കാലികൾ വാഴുന്നില്ല.... ഇത് വീടിന് പ്രശ്നമുണ്ടാകുമോ .... എന്തേലും പരിഹാരം ഉണ്ടോ പറയാമോ ?
@sunilsunderraman
@sunilsunderraman 3 жыл бұрын
വിശദമായി പരിശോധിച്ചാലെ മറുപടി പറയാൻ പറ്റുകയുള്ളു
@dimalmathew6
@dimalmathew6 3 жыл бұрын
@@sunilsunderraman വരത്തു പോക്കിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@psychoboy6208
@psychoboy6208 Жыл бұрын
4കാലികൾ വാഴാത്തത് തന്നെ ഒരു പ്രശ്നമല്ലേ.
@mrinalsenvamadevan1965
@mrinalsenvamadevan1965 Жыл бұрын
blood group kidilan idea anna... thalliko...
@etra174
@etra174 Жыл бұрын
Athmahathya cheyyunnavare pole, accident il pettu marikkunnavarude athmaavum thirichhu varaamallo. Alle,sir?
@manuek2265
@manuek2265 3 жыл бұрын
Sir oru swapnam thanne vendum kanan allengil anubhavikkan pattumo ende chechi oru quartersil thamasichirunna timil njanum kurachu naal avide ninnirunnu oru divasam urakkathil aaro ende kashuthil kuthippidichu njan swasam kittathe pidanju pettannu chadiyeshunnettu swapnamanennu karuthi veendum kidannurangiyapool kurachu kashinju veendum kashuthil ppidichu ithu prethamano sir aa quartersil oral thungi marichittundarunnu annu enikku ariyillarunnu kurachukalam kashinju chechiyude husband paranjapposhanu njan ariyunnatu please replay sir I am meeramanu
@amalsunny1477
@amalsunny1477 2 жыл бұрын
ഈ same അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് 5 തവണ . ഇത്തരം situation ൽ room ലെ sound cut ആകും . അലറി വിളിക്കാൻ നോക്കിയാൽ പോലും ഒരു തരി sound പുറത്തു വരില്ല . കൈയും കാലും മരവിച്ച ഒരു അവസ്ഥ ഉണ്ടാകും .james van direct ചെയ്ത dead silence എന്ന movie ൽ correct ആയിട്ട് devil spirit വരുമ്പോൾ sound cut ആകുന്നത് കാണിക്കുന്നുണ്ട്. എന്റെ അനുഭവത്തിലൂടെ അത് ശരി ആണ് എന്ന് എനിക്ക് മനസിലായി.
@rajkumar2537
@rajkumar2537 2 жыл бұрын
നമ്മുടെ ബോഡിയിൽ എന്തെങ്കിലും ബാധ ഉണ്ടോയെന്നു അറിയാൻ പറ്റുന്ന ഒരു വീഡിയോ ചെയ്യാമോ
@sunilsunderraman
@sunilsunderraman 2 жыл бұрын
ചെയ്യാം
@ഇരുമ്പിനോട്പ്രണയം
@ഇരുമ്പിനോട്പ്രണയം Жыл бұрын
Ninte അച്ഛന്റെ ബാധ നിർത്തി പോടാ അണ്ടി ഇല്ലാത്തോനെ
@anug2261
@anug2261 2 жыл бұрын
Aa Sound Chank Nadungi Ponu
@shani8712
@shani8712 3 жыл бұрын
sariyanu
@gamerff301
@gamerff301 Жыл бұрын
Sir e ghost explain cheyyunavar videoyulude huanted placeil poyi ghostukale video aduthe kanikunathe Sathya mano tamizhil gray wolf KZbin channil njan kanunathane e videos ethe sathyamano
@sunilsunderraman
@sunilsunderraman Жыл бұрын
അറിയില്ല
@sanojkc4968
@sanojkc4968 Жыл бұрын
ഗർഭിണി അറിഞ്ഞപ്പോൾ രാത്രിയിൽ ഭർത്താവ് മിറ്റത് നിർത്തി, ഒരു രാത്രി മുഴുവൻ നിന്ന്.. ഭയങ്കര ഉപദ്രവം ആരുന്നു കെട്ടിയോൻ.... രാത്രി ഞാൻ ഒന്ന് ഞെട്ടി.....അന്ന് അമ്മായി അപ്പന്റെ ചേട്ടൻ മരിച്ചിട്ട് ദിവസങ്ങൾ ആയിട്ടില്ല മരിച്ച അന്ന് രാത്രിയിൽ എന്റെ ആടിന്റെ ഗർഭം പോയിരുന്നു . ബാധ ശരീരത്തിൽ കയറി....... പിന്നെ ഞാൻ മറ്റൊരു രീതിയിലേക്ക് മാറി, എന്നെ നിയന്ത്രിക്കാൻ തുടങ്ങി, വര്ഷങ്ങളോളം ഞാൻ ഒരുപാട് യദനകൾ അനുഭവിച്ചു..... പിന്നെ ഇത് ശരീരത്തിൽ നിന്നും മാറ്റിയപ്പോൾ ഉണ്ടായ അനുഭവം ഞാൻ അനുഭവിച് അറിഞ്ഞതാണ്... ഇപ്പോൾ സുഖം ആയി ഇരിക്കുന്നു
@luttuaggu7507
@luttuaggu7507 Жыл бұрын
Ivttakalekondu thottu andthhaviswasamnattu valarthunnu
@akshayts5130
@akshayts5130 Ай бұрын
Ninachirikkathe Chintakalil vannu pedippikkum chinthippikkum koode koodum.....
@sharathsusobhanan8978
@sharathsusobhanan8978 Жыл бұрын
Nalla arivu
@ponnanadiyildileep4957
@ponnanadiyildileep4957 Жыл бұрын
സൗണ്ട് ഇട്ടു ആളെ പേടിപ്പിക്കല്ലേ... 😊
@etra174
@etra174 Жыл бұрын
🤣🤣🤣
@prasanthsuguthan5776
@prasanthsuguthan5776 Жыл бұрын
😆
@sreenayansreenandha6535
@sreenayansreenandha6535 Жыл бұрын
😄😄
@harilal2331
@harilal2331 Жыл бұрын
🤣🤣🤣🤣🤣
@anandanp7917
@anandanp7917 Жыл бұрын
വീഡിയോ തുടങ്ങുമ്പോൾ ഉള്ള സൗണ്ട് കേട്ട് മൈനർ അറ്റാക്ക് വന്നു.
@അനന്തപുരി-ഘ7വ
@അനന്തപുരി-ഘ7വ 2 ай бұрын
ഭയമുണ്ടെങ്കിൽ ഉഗ്രനരസിംഹ മന്ത്രംജപിക്കുക ഒരു പ്രേതങ്ങളും ദുരാത്മക്കളും ഏഴയലത്തു വരില്ല
@sunilsunderraman
@sunilsunderraman 2 ай бұрын
🙏🙏🙏
@GeethaKumari-b4u
@GeethaKumari-b4u Ай бұрын
Thanks
@gourinandhana2836
@gourinandhana2836 Жыл бұрын
എനിക്ക് അനുഭവങ്ങൾ പലതും ഉണ്ട്. ഇത് പ്രേതമോ.... അറിയില്ല. മരിച്ചു പോയ ഒരാൾ അദ്ദേഹം ദിനം ചെയ്യുന്ന ഒരു കാര്യം മരിച്ചതിനു ശേഷം കാണാൻ ഇടയായി. കൂടെ നിന്ന അദ്ദേഹത്തിന്റെ ഭാര്യയും കണ്ട് എന്ന് വിശ്വസിക്കുന്നു. ആ അമ്മയോട് കാര്യം ഞാൻ പറഞ്ഞു മരിച്ചു പോയ അപ്പുപ്പൻ വാഴക്ക് വെള്ളം കിണറ്റിൽ നിന്നും കോരി ഒഴി ക്കുന്നു നോക്കാൻ . ഇത് റോഡിന്റെ ഇക്കരെ നിന്നുകൊണ്ട് അക്കരെ ആണ് കാണുന്നത്. പക്ഷെ ആ കാര്യം അവിടുത്തെ അമ്മയെ വിളിച്ചു കാണിച്ചപ്പോൾ അവർ വിളിച്ചു പറഞ്ഞു. അതവിടെ ഇട്ടേരെ. ഞങ്ങൾ കോരിക്കൊള്ളാം എന്ന്. പിന്നെ ആ ആളിനെ കണ്ടിട്ടില്ല. ഇത് എന്റെ ചെറുപ്പ കാലത്തെ അനുഭവം. എനിക്കു പ്രേതം ഈ വക കാര്യങ്ങളിൽ അത്ര വലിയ ഭയംഉണ്ടായിട്ടില്ല ഇതുവരെ. മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ ഒന്നും ഞാൻ വലിയ ഭയം അനുഭവിച്ചിട്ടില്ല. ചിലതൊക്കെ കേട്ടാൽ ഒന്നുമില്ലെങ്കിൽ അത് എന്താണെന്നു വട്ടം നടന്നു ശ്രദ്ധിക്കും. പിന്നീട് ഞാൻ താമസിക്കുന്നിടത്തു പരിചയം ഉള്ളവർ വന്നു എന്നെ വിളിക്കുന്നതായി കേട്ടു ഇറങ്ങി നോക്കിയിട്ടുണ്ട് അരകല്ലിൽ ഇടിച്ചു അരക്കുന്നതൊക്കെ കേട്ടിട്ടുണ്ട് പക്ഷെ ഇന്നുവരെ ഒരു ഭയം ഉണ്ടായിട്ടില്ല. തികച്ചും ഈശ്വരനിൽ വിശ്വസിക്കുന്ന ഒരാൾ ആണ്. അതുകൊണ്ടാകും മറ്റ് ഭയം ഒന്നും തോന്നിയിട്ടില്ല. ഞാൻ കണ്ട ആ ആൾ അങ്ങനെ വന്നു കാണാൻ ഇടയായത് എന്താണ് എന്ന് അങ്ങക്ക് പറയാൻ ആകുമോ. Thank you sir
@meghaas1561
@meghaas1561 Жыл бұрын
ഉറക്കത്തിൽ പ്രേതത്തിനെ സ്വപ്നം കണ്ടു ഉറക്കത്തില്തന്നെ അറിയാതെ സുദര്ശനമന്ത്രം ജെപിച്ചിരുന്നത് ഓർക്കുമ്പോ ഇപ്പോ അത്ഭുതം
@UnniKaliyarmadam-zh7wh
@UnniKaliyarmadam-zh7wh 2 ай бұрын
47vayasulla lady anu. Manjalinte manam undakarund ennu aduthullavar parayunnu
@sidheekyduos112
@sidheekyduos112 Жыл бұрын
ഏതാ മൂവി
@sunilsunderraman
@sunilsunderraman Жыл бұрын
മുറിഞ്ഞവൻ
@achuanu4059
@achuanu4059 2 жыл бұрын
സർ ഇതു സാറിനോട് ചോദിക്കുന്നത് ശരിയാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ ഇതു വരെ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങൾ ചെയ്തു കഴിഞ്ഞിട്ട് പിന്നീട് പാപങ്ങൾ ഒന്നും തന്നെ ചെയ്യാതെ സത്‌കർമങ്ങൾ മാത്രം ചെയ്താൽ നമ്മുടെ പാപങ്ങൾക്ക് മോക്ഷം കിട്ടുമോ സർ. സർ ഒരു ജ്യോത്സ്യർ ആയതു കൊണ്ടാണ് ചോദിക്കാൻ തോന്നിയത് 🙏🙏🙏
@sunilsunderraman
@sunilsunderraman 2 жыл бұрын
അറിയാതെ ചെയ്യുന്ന പാപത്തിനുള്ള പരിഹാരമാണ് സൽകർമ്മങ്ങൾ
@achuanu4059
@achuanu4059 2 жыл бұрын
@@sunilsunderraman നന്ദി സർ 🙏🙏🙏
@kumaripk4284
@kumaripk4284 3 жыл бұрын
Polichusrer
@NaizalNaz-w1g
@NaizalNaz-w1g 7 ай бұрын
1.0.5AM
@shakeerkp5204
@shakeerkp5204 2 жыл бұрын
വീട്ടിൽ വിരുന്നുകാർ വരുമെന്ന് അറിഞ്ഞാൽ കണ്ടറിഞ്ഞ് അവിടുന്ന് മാറി പോകുന്നത് എന്തുകൊണ്ടാണ് സാർ മറുപടി പ്രതീക്ഷിക്കുന്നു വയറ്റിൽ കൈവശം ഉള്ളതുകൊണ്ടാണോ ഇന്ന് വീട്ടിൽ ഉമ്മാന്റെ അനിയത്തിയുടെ മകളും അവളുടെ ഭർത്താവും വീട്ടിൽ വരുമെന്ന് എന്റെ ഭാര്യ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് പുറത്തേക്ക് പോയി ഇനി അവർ അവിടുന്ന് പോയി എന്ന് ഉറപ്പു വന്നാൽ മാത്രമാണ് ഞാൻ അങ്ങോട്ട് പോകുകയുള്ളൂ വീട്ടിൽ ആരെങ്കിലും വരുമ്പോൾ എപ്പോഴും ഇങ്ങനെയുള്ള അവസ്ഥ ആണ് എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ഒരു അവസ്ഥ വരുന്നത് എപ്പോഴാണെങ്കിലും ഫ്രീ ആകുമ്പോൾ മറുപടി തായോ
@sunilsunderraman
@sunilsunderraman 2 жыл бұрын
അപകർഷതാബോധം, വിഷാദ രോഗം എന്നിവയുടെ ലക്ഷണങ്ങളും ഇതുപൊലെയാണ് അപൂർവ്വം കേസുകളിൽ നെഗറ്റീവിൻ്റെ ദോഷം കൊണ്ടും വന്നിട്ടുണ്ട്,
@akashkumarak6807
@akashkumarak6807 2 жыл бұрын
ഒരു സംശയം അഹങ്കാരം അല്ല ഒരേ ഗുണങ്ങൾ ഉള്ള വ്യക്തിയെ ഈ പറഞ്ഞ 5ഗുണങ്ങൾ ഉള്ള ആളെ ആണ് ആത്മാവ് തിരയുന്നത് എങ്കിൽ 2പേരുടെയും സ്വാഭാവങ്ങൾ ഒരുപോലെ ആയിരിക്കുമല്ലോ പിന്നെ അത് എന്തിനു സ്വഭാവം മാറ്റണം ? അഥവാ കാര്യങ്ങൾ നടക്കാനാണങ്കിൽ ആ ആത്മാവിന് അങ്ങനെ ഉള്ള ഒരു ബോഡിയെ നോക്കിയാൽ പോരെ എങ്കിൽ അത് ഒരു bad guy ആയിരിക്കോലോ 🤞🏻 അല്ലെ
@psychoboy6208
@psychoboy6208 Жыл бұрын
സഹോദര ആരാണ് 100% നല്ലവർ ഉള്ളത്? # ഒരുപക്ഷെ താങ്കൾ പറഞ്ഞ ആ bad guy നന്നാവാൻ വിചാരിക്കുന്ന സമയത്ത് ആയിരിക്കും ഇവർ കൂടുതൽ പിടിക്കുന്നത്. അങ്ങനെ അവരുടെ പരിതിയിൽ ആക്കും. # ധൈര്യം ഉണ്ടെങ്കിൽ ഒരു കോപ്പും നടക്കില്ല 😅😅
@nikku1645
@nikku1645 Ай бұрын
കളി ആക്കുന്നത് അല്ല...കാമം തീർക്കാൻ പറ്റാതെ ആഗ്രഹം തീരാത്ത മരിച്ച ആൾ ടേ പ്രേതം ഒക്കെ കേറുന്ന കൊണ്ട് ആണ് rape ഒക്കെ സംഭവിക്കുന്നത് എന്ന് തോന്നുന്നു.. വല്ല മൃഗവും ആയിട്ട് ഒക്കെ ചേർന്ന് ലയിച്ച് പല ഇടത്തും അപമാനിതർ ആയവർ ഒക്കെ ഇല്ലേ....അല്ലെങ്കിലും പ്രേതം sex ആയിട്ട് ബന്ധം ഉള്ളത് ആണ്.. ഈ അമാവാസി നാളിൽ രാത്രി ഒറ്റയ്ക്ക് സഞ്ചാരം പാടില്ല മദ്യ പാനം പാടില്ല എന്ന് കണ്ട്... ദുഷ്ട ശക്തിക്ക് വരെ ശക്തി കൂടും എന്ന്...മിക്ക vampire പടത്തിൽ ഒക്കെ പ്രകൃതി വിരുദ്ധത sex ഒക്കെ അല്ലേ subject....sex ല് കൂടി ഊർജ്ജം നില നിർത്തുന്ന തെ പറ്റി ഒക്കെ വായിച്ച് നോക്കി...പ്രേതത്തിൻ്റെ പരിപാടി ഒക്കെ അത് തന്നെ അല്ലേ ?
@tanusgarden5613
@tanusgarden5613 Жыл бұрын
സകല ജനലും തുറന്നിട്ട് ഉറങ്ങുന്ന ഞാൻ ഇത് കണ്ടാൽ പിന്നെ ജനൽ തുറക്കാറെ ഇല്ല
@subhadravishnunamboothiri6807
@subhadravishnunamboothiri6807 2 жыл бұрын
Sir... എനിക്ക് ദേവത യക്ഷിണികളെ കുറിച്ച് അറിയാൻ ആഗ്രഹം ഇണ്ട് അതുപോലെ അത് മനുഷ്യ ശരീരത്തിൽ കയറുമോ കയറിയാൽ എന്താണ് അതിന്റെ സൈൻ. വരുന്നതും പോകുന്നതും നമ്മക്ക് എങ്ങനെ അറിയാൻ സാധിക്കും.. അറിയാൻ ആഗ്രഹം ഇണ്ട് 👍🥰 ഇത്തരം ആളുകളിൽ ആണ് യക്ഷിണി കയറുക....... 🥰👍
@sunilsunderraman
@sunilsunderraman 2 жыл бұрын
അവതരിപ്പിക്കാം
@subhadravishnunamboothiri6807
@subhadravishnunamboothiri6807 2 жыл бұрын
@@sunilsunderraman ❤🥰🙏🏻
@parvathyg4334
@parvathyg4334 Жыл бұрын
Ayoo orikalum agane undavathe irikyatte 😔ath anubavichavarku mathrame athinte veadhana ariyu pinna kondu oodiya polum theerula 💯🥺😔
@psychoboy6208
@psychoboy6208 Жыл бұрын
അതിന് body സെൻസെറ്റിവ് ആവണം.
@randomyt2243
@randomyt2243 Жыл бұрын
ഇതൊക്കെ പിക്കോളജി പ്രേകാരം ഇല്ലാത്ത ഒന്നാണ് ഒരു പ്രിത്യേക സാഹചര്യത്തിൽ മനസ്സിന്റെ തോന്നലാണ് അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോൾ മനസ്സിൽ തോന്നുന്ന ഒരു തോന്നേൽ മാത്രം
@RasnaMv-xr2qu
@RasnaMv-xr2qu 8 ай бұрын
Om nama shivaya
@sunilsunderraman
@sunilsunderraman 8 ай бұрын
നമസ്കാരം
@SharlyJohnson
@SharlyJohnson 7 ай бұрын
❤🤩👍
@RajaniS-ue7it
@RajaniS-ue7it 8 ай бұрын
ഞാൻ എന്ത് കയിച്ചാലും ആരോഗ്യം ഇല്ല രോഗം മാത്രം എപ്പോഴും ദേശിയം ഇരുട്ട് കയറി ഇരിക്കും ഉറങ്ങുമ്പോൾ ശരിരത്തിൽആരോപിടിക്കന്നുപോലെ, എപ്പയും പേടിയാ
@Ss9123
@Ss9123 Жыл бұрын
Enikum oru 10yrs munp shabdam varate kayy anakan pattathe irunnitund oru ratriyil. Sarikum vallathe aayi poyi.. Randamathum oru divasam ingane undayi.. Narayana namam nirthate manassil japich pettannu ezhunelkan sadichu. Ippozhum ella velliyazhchayum eniku aake aswasthatha anu.. Ente naal makam anu.. Enne rakshikan sadikumo
@_abhiinspires_
@_abhiinspires_ 8 ай бұрын
Ath astral projection ahn. Mikya aalukalilum sambavikkum
@surjithks5603
@surjithks5603 Жыл бұрын
ഞാൻ ഓജോബോർഡ് കളിച്ചിട്ട് ഉണ്ട്
@rohithkuku6906
@rohithkuku6906 Жыл бұрын
Om nama shivaya❤
@AbhiS-zd9fu
@AbhiS-zd9fu Жыл бұрын
Pinnalah shivan koode ullappo pinnate pedikkanam shamboo mahadeva❤🕉️🔱
@rajaneeshn963
@rajaneeshn963 2 жыл бұрын
മ്യൂസിക്ന്റ പവർ ഒന്ന് കുറയ്ക്കൂംംംംം
@pmmohanan9864
@pmmohanan9864 Жыл бұрын
Thank you very much tirumeni
@shajivargheseshajireaghu8003
@shajivargheseshajireaghu8003 Жыл бұрын
ഈ ലോകത്തിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഈ മതത്തിൽ വിശ്വസിക്കുന്നു ആളുകൾ ഉണ്ട് അത് പോലെ അവർ ജപിക്കുന്ന ശക്തിഏറിയ മന്ത്രവും ഉണ്ട് എന്നൽ ഇതിൽ ഏറ്റവും ശക്തി ഉള്ളതും ഏതു വലിയ നെഗറ്റീവ് ശക്തിയെയും തളക്കുന്ന ഒരേ ഒരു മന്ത്രമേ ഉള്ളൂ അത് ക്രിസ്ത്യൻ പ്രാർത്ഥന ആയ സ്വാർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നുള്ള ത് കൂടെ മൂന്ന് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയും ഈ പ്രാത്ഥന ചൊല്ലി നിൽക്കുന്ന ഒരു വ്യക്തിയുടെ മുമ്പിൽ എത്ര വലിയ മന്ത്രവാദിക്കും ഉസ്താദ്മാർക്കും പിടിച്ചു നിൽക്കാൻ പറ്റില്ല സംശയം ഉള്ളവർക്കു എന്നെ ചലഞ്ച് ചെയ്യാം
@mariarose844
@mariarose844 Жыл бұрын
Yes correct japamala cholliyal mathi
@shajivargheseshajireaghu8003
@shajivargheseshajireaghu8003 Жыл бұрын
ജപമാലയുടെ മുമ്പിൽ ഒരു ദുർശക്തിയും പിടിച്ചു നിൽക്കില്ല അത് പോലെ തന്നെ സ്വാർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നുള്ള പ്രാർത്ഥനയും കാരണം ഇത് യേശു പഠിപ്പിച്ച പ്രാർത്ഥന ആണ്
@Unni678
@Unni678 8 ай бұрын
​@@shajivargheseshajireaghu8003 അത് നിങ്ങളുടെ വിശ്വാസം
@kksnair6841
@kksnair6841 3 жыл бұрын
അത്മാവിന് നമ്മൾ പറയുന്നത് കേൾക്കാൻ പറ്റുമോ, മനസിലാക്കുമോ,
@sunilsunderraman
@sunilsunderraman 3 жыл бұрын
പറ്റും
@rekharaju3025
@rekharaju3025 2 жыл бұрын
🙏🙏🙏
@priyakumar3386
@priyakumar3386 Жыл бұрын
സാർ അടുത്ത എപ്പിസോഡിൽ യക്ഷിയും പ്രേതവും ഒന്നാണോ എന്ന വിഷയത്തിൽ ഒരു video ചെയ്യണം..
@sunilsunderraman
@sunilsunderraman Жыл бұрын
ചെയിതുട്ടുണ്ട്
@sobhagoldin2999
@sobhagoldin2999 2 жыл бұрын
Shooo 😢
@SunilKumar-gd1qy
@SunilKumar-gd1qy 3 жыл бұрын
Paruthipara jn has witnessed many accidental deaths and murders.
@jithinjithin.c2176
@jithinjithin.c2176 Жыл бұрын
Ente dhehath enganum pretham koodiyal njan marichu kazhinja aa prethathinte kadha njan kazhikkum😁
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 120 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН