No video

Rado Watch Malayalam|Rado price|Al Khobar,Saudi Arabia Watches Malayalam|Irshadsulaiman

  Рет қаралды 340,262

WatchMaker IrshadSulaiman

WatchMaker IrshadSulaiman

3 жыл бұрын

Address: مجمع الراشد، العليا
Phone:☎️ 013 865 5987
Place 👇
Rado watch shop
Al rashid Mall Al khobar Saudi Arabia.
Rado watch Malayalam Review
Rado watch Malayalam
Rado WATCH SHOP REVIEW
Other poppuler videos
How to set G Shock Watch - • How to set G Shock Wat...
Rado Watch Malayalam- • Rado Watch Malayalam|R...
panerai Watch- • panerai Watchساعة باني...
Karipur Calicut Airport Luxury Watch Broken Issue- • Karipur Calicut Airpor...
Tissot Watch shop- • Tissot Watch shop|യുവാ...
Rado Watch History Malayalam- • Rado Watch History Mal...
Most Expensive 5 Watches - • Most Expensive 5 Watch...
Watch Wholesale shop Dammam- • Watch Wholesale shop D...
G shock Casio Shop Saudi Arabia- • G shock Casio Shop Sau...
Watches Channel Malayalam
Watchmaker Irshadsulaiman
video query👇
#RadoOriginalWatch
Watches Malayalam
#Watches
01.RADO Diastar
02.RADO Centrix
03.RADO hyperchrome
04.RADO Skelton
05.RADO ceramic
06.RADO thinline
07.RADO Watch Price
Watches Channel Malayalam
Lady's fashion Malayalam
Men's Fashion Watches Malayalam
******************************************
ചാനൽ ആദ്യമായി കാണുന്നവർ,
വാച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ, ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്താൽ തുടർന്നും ഞാൻ ആപ്ലോഡ്‌ ചെയ്യുന്ന വെത്യസ്ഥങ്ങളായാ വിഡിയോകൾ നിങ്ങൾക്ക് മുന്നിൽ എത്തുന്നതാണ്.
വിഡിയോ മൊത്തമായും കാണുക ഇഷ്ടമായാൽ ലൈക് ,ഷെയർ ചെയ്യുക
Thank you ❤️❤️
****************************************
social media 🔽🔽🔽
▶️ / watchmakerirshadsulaiman
▶️ / watchmakerirshadsulaiman

Пікірлер: 428
@eavokes7558
@eavokes7558 2 жыл бұрын
മുതലാളികളുടെ കയ്യിൽ മാത്രം കാണുന്ന Rado ❤❤ഒരിക്കൾ എനിക്കും എടുക്കണം
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Very small desire.
@mohammedsagar7585
@mohammedsagar7585 2 жыл бұрын
Ipo ellarde kayyilum und bhai..
@muydeenkvmuydeenkv5455
@muydeenkvmuydeenkv5455 Жыл бұрын
My dream
@A.Common.Man.
@A.Common.Man. Жыл бұрын
Now rado fell off
@niggachad301
@niggachad301 Жыл бұрын
Tissot>>>>Rado
@ajmalscreations9025
@ajmalscreations9025 3 жыл бұрын
യൂട്യൂബിൽ തന്നെ ആദ്യം ആയാണ് വാച്ചിനെ ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ചാനൽ ഉള്ളത് എനിക്ക് ഇതിലുഉടെ കൂടുതൽ അറിവുകൾ ലഭിച്ചു ഇനിയും അറിവുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നു
@ibrahimkutty9574
@ibrahimkutty9574 2 жыл бұрын
റാഡോ ഒരുപാട് പൈസ ഉള്ള ഒന്നിനും കൊള്ളാത്ത വാച്ച് ആണ് ആരും വാങ്ങരുത് ഞാൻ വാങ്ങി പെട്ടു പോയതാണ്
@dinmoiden6730
@dinmoiden6730 2 жыл бұрын
@@ibrahimkutty9574 👍
@rafeequer5902
@rafeequer5902 9 ай бұрын
​@@ibrahimkutty9574ലോക്കൽ ആണോ വാങ്ങി യത്
@Kl83vlog
@Kl83vlog 2 жыл бұрын
21 വർഷം മുൻപ് മസ്കറ്റിൽ എത്തുമ്പോൾ മനസിലുള്ള ആഗ്രഹങ്ങൾ ഒരു റാഡോ വാച്ച്, ഒരു റയ്ബാൻ ഗ്ലാസ് ഇത്രയും വാങ്ങി 2 വർഷം ആകുംമ്പോൾ നാട്ടിൽ എത്തണം ഇതായിരുന്നു.ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് ഇന്നും കുടുംബത്തിന് വേണ്ടി ജീവിക്കുന്ന എനിക്കും, ആഗ്രഹങ്ങൾ ഉപേക്ഷിച്ച് എന്നെപോലെ കഷ്ട്ടപ്പെടുന്ന എല്ലാ പ്രവാസികൾക്കും ഇൗ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു നെടുവീർപ്പുണ്ടാകുക സ്വാഭാവികം. നല്ല വീഡിയോ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ആഗ്രഹം നിറവേറ്റി നാടണയാൻ ദൈവം തുണക്കട്ടെ...
@VijayaKumar-kq9kd
@VijayaKumar-kq9kd 2 күн бұрын
12 വർഷം മുമ്പ് ഞാനും ആഗ്രഹിച്ചു റാഡോ സ്വന്തമാക്കണമെന്ന് ഇതുവരെ പറ്റിയിട്ടില്ല
@sirajkarumady.977
@sirajkarumady.977 3 жыл бұрын
Rado വാച്ച് അടിപൊളിയാണ് പ്രത്യേകിച്ച് പ്രവാസികൾ ഉപയോഗിക്കുന്ന വാച്ചുകളിൽ മികവുറ്റത്.. വിശദമായി തന്നെ കാണിച്ചു...
@blueeyes183
@blueeyes183 11 ай бұрын
its a boring design
@narrazworld4017
@narrazworld4017 3 жыл бұрын
Rado watch kandappo ente Father in low Ormavannu,Atheham maranapettitt 9year .......24hr watch ketti nadakkum... 1st kanicha goldil Double palam automatic ayirunnu....ethinekkal bangi athinundenn thonnunne.. Ennathe video super, orupad model kanan patti....👍
@mashoor7421
@mashoor7421 Жыл бұрын
വാച്ചുകൾ കയറ്റുമതി ചെയ്ത് ലോകത്തിൽ ഏറ്റവും ധനികരാജ്യമായി സിസ് എന്ന രാജ്യം മാറി റാഡോ സൂപ്പർ വാച്ചാണ്
@user-od5vy9gt1z
@user-od5vy9gt1z 3 жыл бұрын
മികച്ച അവതരണം..ഇത് പുതിയ ഒരു കാൽ വയ്പ് ആകട്ടെ ..ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു..All the best#
@ShikasCafe
@ShikasCafe 3 жыл бұрын
Rado വാച്ച്കളുടെ കുറേ models ആദ്യമായിട്ട് കാണാണ്.. presentation super 👍
@visakh80
@visakh80 2 жыл бұрын
ഞാൻ ഗൽഫ്കാരൻ അല്ല എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റാഡോ പാലം എന്ന വാച്ച് ഞാൻ കഴിഞ്ഞ 8 വർഷകാലം കൊണ്ടു റാഡോ ഉപയോഗിക്കുന്നു സൂപ്പർ ഒന്നും പറയാനില്ല.
@rafeequer5902
@rafeequer5902 9 ай бұрын
ഏതു rado
@raveendranath8716
@raveendranath8716 3 жыл бұрын
Quartz watch aanonn manasilakkan second hand movement nokkiyal mathi. Automatic watchinte second hand sweep chaythittaan movement undakuka. But quartz watch tick tick ayitann move chayyuka.
@NetworkGulf
@NetworkGulf 3 жыл бұрын
അഴകിയ രാവണൻ, പ്രാഞ്ചിയേട്ടൻ(പുതുമടിശ്ശീല) ഇവർക്ക് പറ്റിയ വാച്ചാണ് സ്വർണ diastar.പൊതുവെ പൊങ്ങച്ചക്കാരായ പുത്തൻ പണക്കാരുടെ വാച്ചാണ് സ്വർണ നിറത്തിലുള്ള diastar.
@samiazharmotivationchannel
@samiazharmotivationchannel 3 жыл бұрын
"RADO" watch callecton adipoliyayi bro vlog ente vappade favarate callection aanu rado... Athile white collection wow nice adipoli.. Ee channel uyaragalil ethatte athraku nalla perfect video aanu...✌️✌️✌️nice yaa
@CBSEMATHSCLASS3
@CBSEMATHSCLASS3 3 жыл бұрын
ഇതൊന്നും വാങ്ങാൻ ആയില്ലെങ്കിലും ഇങ്ങനെ കാണാൻ കഴിഞ്ഞല്ലോ വീഡിയോ പൊളിച്ചു brother
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
പറ്റും കഠിന ദ്യ നം ചെയ്യുക
@safvanmuhammed9332
@safvanmuhammed9332 3 жыл бұрын
Original and duplicate identify cheyyanulla oru video cheythal nannayirikkum👍👍
@rasheedkallakkal5115
@rasheedkallakkal5115 3 жыл бұрын
ഈ watch കടയിലെ റഷീദ് എന്റെ നാട്ടുകാരൻ ആണ്.. വാച്ചിനെ പറ്റി ഇവനിക്ക് അറിയുന്നത് പോലെ വേറൊരാളെ ഞാൻ കണ്ടില്ല
@satharpbava2822
@satharpbava2822 3 жыл бұрын
ആളുടെ നബര്‍ തരാമോ...?
@razeikparappa
@razeikparappa 3 жыл бұрын
നമ്പർ തരുമേ
@abuthwahirhashimi2535
@abuthwahirhashimi2535 2 жыл бұрын
നമ്പര്‍ തരുമോ
@theprovocateur24
@theprovocateur24 2 жыл бұрын
ivanikk oru mairum ariyilla nu ee video kandittum manasilayille? kastam
@sureshparambel3400
@sureshparambel3400 2 жыл бұрын
ഞാൻ Qatar ൽ. ആണ് Rado ഷോറൂം ഇവിടെ. ഉണ്ടോ. എനിക്ക്. ഒരു.വാച്.വാങ്ങാൻ. വേണ്ടിയാണ്. ഫോൺ. നമ്പർ. കിട്ടുമെങ്കിൽ . ഒന്ന്. സഹായിക്കണം
@binyaminismail5850
@binyaminismail5850 3 жыл бұрын
Nic video I saw ma father's watch It's his favourite . Emotional
@Ukmallucouple7860
@Ukmallucouple7860 3 жыл бұрын
Irshade Rado watch ente chachanundayirunnu, Entha oru Raajakala ...ithellam kanan pattiyathil othiri sandhosham .. Rado Ishtam 👌
@rajeshsankaran5434
@rajeshsankaran5434 3 жыл бұрын
കല്യണത്തിന് അമ്മായി അമ്മ യിൽ നിന്ന് ഈ വാച്ചു കിട്ടിയ പുതിയാപ്ല മാർ ഒന്ന് ലൈക്‌ അടിച്ചേ
@hmc5447
@hmc5447 3 жыл бұрын
വാങ്ങാൻ പറ്റിയില്ലെങ്കിലും കാണാൻ നല്ല രസമുണ്ട്
@maanu.pp.vgdparappallath661
@maanu.pp.vgdparappallath661 2 жыл бұрын
നമുക്കും വാങ്ങണം
@ArtismypassionbyDinitepNoble
@ArtismypassionbyDinitepNoble 3 жыл бұрын
Out door shoot polichu........ But watch inda price echiri kooduthala...nammala kondu kootiyal കൂടില്ല ........ Keep going......God bless you......
@khanshamsheer507
@khanshamsheer507 3 жыл бұрын
പൊളി വാച്ച് collection.. 👌👌
@soniyakitchen
@soniyakitchen 3 жыл бұрын
പുതിയ ഒരു അറിവ് കിട്ടി സെറാമിക് പൊടി കൊണ്ടു ആണ് ഉണ്ടാക്കുന്നത്😍😍 nice vlog
@sharafudheen6784
@sharafudheen6784 4 ай бұрын
കോഴി മുട്ട തോട്‌,എന്നു പറഞ്ഞാൽ എല്ലാവര്ക്കും മനസ്സിലാവും ...അതാ ...😂😂
@ahsan6784
@ahsan6784 2 күн бұрын
Sir can you tell me what was the exact price of rado diastar automatic watch neelam in 2024.
@shajuathanikkal
@shajuathanikkal 3 жыл бұрын
വളരെ നല്ല വീഡിയോ ഒരോ വീഡിയോയും ഓരോ അറിവുകൾ നൽകുന്നു
@irshadknr4627
@irshadknr4627 3 жыл бұрын
mashaallah അടിപൊളി വീഡിയോ വാച്ചുകൾ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് പറ്റിയ channel ... എവിടെയായിരുന്നു ഇത്രയും കാലം ...😁☺️👍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന് കേട്ടിട്ടില്ലേ 😍
@irshadknr4627
@irshadknr4627 3 жыл бұрын
@@WatchMakerIrshadSulaiman20 👍👍
@NamsheerMohammed
@NamsheerMohammed 6 ай бұрын
Contact number?
@saleemp4220
@saleemp4220 Жыл бұрын
20 വർഷം മുൻപ് ഉപ്പ വാങ്ങിയിരുന്നു, അന്നത്തെ വില 1374 ആണെന്നാ എൻ്റെ ഓർമ്മ.
@shibisworld2600
@shibisworld2600 3 жыл бұрын
alhamdulilha kazhinja wedding anniversaryk hus enn rado gift kodukaan sadhichu ithoke kaanumbol 😂 vindum kothi varun undtto video adipowli inniyum ith pole videos vannotte oru change aaraan agrahikathath😍👍
@anuragk6544
@anuragk6544 3 жыл бұрын
Eee casio f91w nu pakaram a158w upayokikkamo? f91w steel strap model available alla
@muhammadkunhi.a8669
@muhammadkunhi.a8669 3 жыл бұрын
ഞാൻ പത്ത് ദിർഹത്തിൻെ ചൈനീസ് വാച്ച് എപ്പോഴും ഉപയോഗിച്ച് ജോലിക്ക് പോയത് എല്ലാം.. ഏകദേശം രണ്ട് മൂന്നു കൊല്ലം ഒരു വാച്ച് ഉപയോഗിച്ചു..പിന്നീട് നാട്ടിൽ വരും ബോൾ ചൈനീസ് ലാഡോ വങ്ങി.. അതും റാഡോപോലെ പ്രൗഢമായ ഉപയോഗിച്ച് ബാററരി തീർന്നു ഇപ്പോൾ മൊബൈൽ ടൈം ഉണ്ട് വാച്ച് വേണ്ട.. വാച്ച് ഇപ്പോൾ ഉപയോഗം ഇല്ല
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
🤗👍
@asifbinsahid786
@asifbinsahid786 3 жыл бұрын
Oru doubt.... Ceramic enn parayumbm nammada veetilokke olla washbasin ondaakkiyekkana material alle?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
അല്ല, പേര് അങ്ങനെ ആണെങ്കിലും വേറെയും ചില പദാർത്ഥങ്ങൾ ചേർത്ത് ഉണ്ടാക്കുന്നതാണ്
@vasudevkrishnan5476
@vasudevkrishnan5476 3 жыл бұрын
Diastar model HMT കമ്പനി കേദാർ എന്ന പേരിൽ ഇന്ത്യയിലും ഇറക്കിയിരുന്നു
@sangeetha8692
@sangeetha8692 3 жыл бұрын
Florence model watchukal nannytund..valare nalloru vlog aayrnnu nalla presentation ♥️💯
@adilkk6006
@adilkk6006 2 жыл бұрын
Casio vintage models kanikku.
@theuntoldtruths7615
@theuntoldtruths7615 3 жыл бұрын
Super.. Bro Njan HMT mechanical watch vangikkan talparyam undu.. Oru 2300 roopakku orupad hmt models .. Hmt official website il vilkkunundu.. HMT mechanical watches good ano.. 2300 roopakku labham ano.. Ente oru kootukarante kayyil 3 varsham pazhakkam ulla oru Seiko automatic watch undu.. Athil kurachu sratches okke undu.. Seiko avan enikku oru 2000 roopakku nalkamennu paranju... Njan confused anu bro... Hmt watch vangano second hand seiko vangikkano
@theuntoldtruths7615
@theuntoldtruths7615 3 жыл бұрын
@@WatchMakerIrshadSulaiman20 Thank you bro... Your videos are very helpful.. G shock review cheyyamo, skemi watches nallathano
@jakal1591
@jakal1591 3 жыл бұрын
ഗൾഫ്‌കാരൻ്റെ പഴെ ഐറ്റം...rado and Seiko 5. പിന്നെ 21k കൊടുത്തു hyperchrome എന്തിന് മേടിക്കണം.. ആ പൈസക്ക് omega seamaster കിട്ടുമല്ലോ...
@noushadabdulkareem8617
@noushadabdulkareem8617 3 жыл бұрын
Wow നല്ല വീഡിയോ, നല്ല അറിവുകൾ എന്നെ post ആകിയിട്ട് പോയത് ഇതിനായിരുന്നു. ല്ലേ
@anashameed6658
@anashameed6658 3 жыл бұрын
നിയാസിനെ ഷോപ്പിനുപുറത്തു പോസ്റ്റാക്കി..😂
@tomantony6495
@tomantony6495 3 жыл бұрын
Rado appol ellardem favourite brand analle watchinte inside aane kaanande avar enthinayirikkum diamonds upayogikunne
@shafeekhaji.p.k.p1604
@shafeekhaji.p.k.p1604 2 жыл бұрын
Diastar. Bezel hardmettal(not ceramic)glass.saphaire crystal scrach resistant. (Not scrach proof) It can make scrach. Please give correct information.
@AnuSWorld
@AnuSWorld 3 жыл бұрын
Ah ith kurachude intresting ayitilulla vlog nannayitund vlog Keep going 👍🏼👍🏼
@jaswinnomnom9150
@jaswinnomnom9150 3 жыл бұрын
Rado collection powliii......Goood video👍👍👍👍Black ceramic
@ruksanamuhammed9456
@ruksanamuhammed9456 3 жыл бұрын
Kandondirikan thonnunna super watchukal 👌👌
@MinhajRazi
@MinhajRazi 7 ай бұрын
Njan aram classil aanu padikkunntah njan watchukal collect cheyyunnund ente kayyil oru automatic rado umd dia star
@sameermuhammed2074
@sameermuhammed2074 3 жыл бұрын
ella modelum ceramic aanno?
@hadhil4607
@hadhil4607 3 жыл бұрын
Diastar sliver automatic starting price എത്ര വരുന്നുണ്ട്??
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
മോഡൽ നമ്പർ വച്ചേ പറയാൻ പറ്റു. ഏകദേശം 45000thousand മുകളിൽ ആകും. ബ്രോ.😍👍
@akhilbabu3565
@akhilbabu3565 3 жыл бұрын
Superb Vlogging Bro..!✌🏻 Oru 10K to 50K vaagikan pattunna nalla watches and brands ulla oru video cheyamo bro🧐
@koshydude
@koshydude 3 жыл бұрын
Wrong Information, The guy is not knowledged about ceramic , the bezel ring is made of hard metal which is tungsten and steel alloy mix not ceramic. also the watch that he says which is new is not new and it was launched 5-6years ago. The Hyperchrome 1616 is not new , the last version was launched in 2017 and its not a copy of seven friday , its actually a design made with stainless steel from 1970's which was remade in ceramic in 2017. The esenza touch is actually feather touch tehcnology and its again not a new launch , its almost 6years old. Thin watches are called Thinline which is .5mm thickness and it comes under Rado True Collection and its made of same High Tech Ceramic and price is same if the dials are similar. Its not ultra thin as you said , Its True THinline, Its not Metal okay. That captain cook 45mm is not new , Titanium version is 2018 launch , latest is 2019 steel model in 42mm. Lot of irrelevant information. Please do proper case study and review these premium watches.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
Great.Thanks for share Your knowledge Keep in touch 👍
@_._ajmal
@_._ajmal 2 жыл бұрын
Actually ceramics can be made from a range of elements including tungsten. As rado used tungsten carbide which is a ceramic and stainless alloy as a binder metal, the bezel indeed is ceramic . But they named it as hard metal cause this type of composition is heavier than their other forms like high tech ceramic and plasma high tech ceramic. The bezel in Diastar is scratch resistant but it can chipoff or break which is indeed a property of ceramics.
@Nayanalimitlessdesign
@Nayanalimitlessdesign 3 жыл бұрын
Rado watch collection 👍👍
@muthusmuthu2683
@muthusmuthu2683 3 жыл бұрын
Hi
@jibandevi8893
@jibandevi8893 2 жыл бұрын
What is the price; Men, S watch Rado Disaster ?
@staralirao8629
@staralirao8629 3 жыл бұрын
wearing sacratch on rado case bezzel remove?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
It's experience, You can check Nearest RADO authorized Cervices center pls.
@ahsan6784
@ahsan6784 5 ай бұрын
Sir how many discount that dealor give on rado diastar watch.
@StitchandCraftbyjenna
@StitchandCraftbyjenna 3 жыл бұрын
മലയാളികളുടെ പ്രൗഡിയുടെയും പൊങ്ങച്ചത്തിന്റെയും അടയാളം... സാധാരണക്കാരുടെ സ്വപ്നം... ഇതിലേതെങ്കിലും ഒന്ന് സ്വന്തമാക്കൽ.. ഇപ്പോഴും... എപ്പോഴും...
@mayanp3638
@mayanp3638 2 жыл бұрын
. In
@muhammadparamban5181
@muhammadparamban5181 9 ай бұрын
തടിയുള്ളവർക്ക് സൂപ്പർ
@afnasafnas676
@afnasafnas676 3 жыл бұрын
Aadyam parenja a watch uae dirham etra aavum bro
@123amalmr
@123amalmr 3 жыл бұрын
Nice video. 👍🏾👍🏾👍🏾 Thanks for showing rado watches..
@anupamareddy372
@anupamareddy372 3 жыл бұрын
Nice collections and what is the starting price for Rado watch
@SurajInd89
@SurajInd89 10 ай бұрын
40,000
@sameermuhammed2074
@sameermuhammed2074 3 жыл бұрын
3018 r.amount. old model ceramic aanno?
@abdulsalim510
@abdulsalim510 3 жыл бұрын
Rado ceramic square black very super!!
@nihal4426
@nihal4426 3 жыл бұрын
Bro enik giw away lab kkuka anankil ente valiya agrahaman oru you tube thudanguka enn ulath athin kittiyal kolayerunnu
@Yityoutube
@Yityoutube 3 жыл бұрын
Outdoor ഇനീം വേണം
@jayajeevan7473
@jayajeevan7473 2 жыл бұрын
Second needle nte movement kandal manassilaavum automatic and battery watch
@shameert5140
@shameert5140 2 жыл бұрын
ഇൻശാ അള്ളാ ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരു റാഡോ വാച്ച് വാങ്ങണം എന്നുള്ളത്
@travelproject2426
@travelproject2426 3 жыл бұрын
wait cheytha oru video anu adipoli irshad thank you
@sajimathew7590
@sajimathew7590 3 жыл бұрын
Rashed inta nabar tharika
@LifeNMore
@LifeNMore 3 жыл бұрын
Nice video buddy it’s a royal watch
@mahoormashoor1573
@mahoormashoor1573 3 жыл бұрын
റാഡോ പാലം മോഡലിൻ്റെ ഡ്യൂപ്ലിക്കേറ്റ് വാച്ചും കെട്ടി ആൾക്കാരുടെ മുമ്പിലൂടെ അഞ്ചിൻ്റെ പൈസ ഇല്ലാഞ്ഞിട്ടും വെല സിനടക്കുന്ന ഞാൻ
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
🤗😀👍
@underworld2858
@underworld2858 3 жыл бұрын
അഞ്ചിന്റെപൈസയില്ലാത്ത ആളാണ് നിങ്ങളെങ്കിൽ അതിന്റെ ഒറിജിനൽ ധരിച്ചു നടന്നാലും ആളുകൾ അത് ഡ്യൂബ്ലിക്കെറ്റാണ് എന്നേ പറയൂ......😁🤣🌷🌷🌷
@uvaisca1810
@uvaisca1810 3 жыл бұрын
Copy evdenna vangiyath?
@uvaisca1810
@uvaisca1810 3 жыл бұрын
Rate ethre
@tomfernandez2616
@tomfernandez2616 3 жыл бұрын
Rado diastar- world's first scratch proof watch
@tomfernandez2616
@tomfernandez2616 3 жыл бұрын
@@WatchMakerIrshadSulaiman20 yes watch is my life i have collections of rado, tissot , seiko, etc
@ajkgaming2540
@ajkgaming2540 Жыл бұрын
Bro eddeduthe ee watch unde gulfnee kodunathaa real or fake aanone aryilla
@gauthamc.d1013
@gauthamc.d1013 3 жыл бұрын
Rado watch original egnayaa thrichu ariyaa
@actorsindia9147
@actorsindia9147 3 жыл бұрын
Nice vidio ♥️♥️♥️ Eniyum daralam video upload cheyyuka Full sports ♥️💪💪 Supper watch
@chikkuskitchen4963
@chikkuskitchen4963 3 жыл бұрын
Rado watch ennu orupad kettit und adiyam ayita ethrem rado watch kanune🥰🥰good effort dear👍👍
@chikkuskitchen4963
@chikkuskitchen4963 3 жыл бұрын
Sound cheri ya oru problm thonund ennathe video il. Wind nde oru effect pole
@user-br2qy7rq4h
@user-br2qy7rq4h 3 жыл бұрын
Rado ഞാൻ വാങി തറയിൽ വീണു എന്നിട് പോടടില ടയ്‌ലിന്റെ പുറത്ത് ഗുഡ് വാച 👌👌👌
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
😍👍✌️
@princekk7712
@princekk7712 Жыл бұрын
Rado starting price ethrayanu bro......???
@muhammedshafi1916
@muhammedshafi1916 3 жыл бұрын
Super ikka.... Super explenation
@Bala27802
@Bala27802 10 ай бұрын
Ente kayil oru old model und 1999 2000 timil achan vangiyafha still in good conditions.. Resail value undo
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 10 ай бұрын
Sorry, No idea.
@nisamudheenpuliyakode815
@nisamudheenpuliyakode815 2 жыл бұрын
Bro nalla kambaniyoude kuranja Price ulla watch kalude video idumo
@Luaidil
@Luaidil 3 жыл бұрын
Out door shoot polichu uncle white poli
@aniltm6635
@aniltm6635 2 жыл бұрын
Servicing technician നെ ആവശ്യമുണ്ടെങ്കിൽ വിളിക്കുമോ?
@jijuthundathil602
@jijuthundathil602 3 жыл бұрын
Citizen വാച്ചിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ..?
@NetworkGulf
@NetworkGulf 2 жыл бұрын
നന്ദി
@shameerahmed7137
@shameerahmed7137 3 жыл бұрын
Adipoli vlog.full watched after two weeks welcome
@sharafudheen6784
@sharafudheen6784 4 ай бұрын
3:10-3:20പൊട്ടാൻ ചാൻസ് ഉണ്ട് എന്നല്ല ബ്രോ,പൊട്ടും എന്നു പറഞ്ഞുടെയേ ... തായെ വീണാൽ ഒരു 750sr to 950sr (20k-25k). സിറാമിക് എന്നു പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല,കോഴിമുട്ട തോട് എന്നു പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും..പിന്നെ spare പാർട്സ് 2-4months waitting. ഒന്നും തോന്നരുത് 2മതേ തവണയും നാട്ടിൽ നിന്നും കൊടുത് വിട്ടിട്ടുണ്ട് സർവീസിന് case broken😢.
@teekeyteecraftsfashion7522
@teekeyteecraftsfashion7522 3 жыл бұрын
Good attempt. Nice presentation
@SolimBD
@SolimBD Жыл бұрын
Why don't you post videos?
@candyskull8514
@candyskull8514 2 жыл бұрын
ഇന്ന് എനിക്ക് ഗിഫ്റ്റ് കിട്ടി അങ്ങിനെ സെർച്ച് ആകി വന്നയ കൊള്ളാം poli
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
Congratulations 👏🏼👏🏼
@sreenivasanm4303
@sreenivasanm4303 2 жыл бұрын
Well presented. Thanks. Keep it up.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
Thank you 👍🤗
@tomfernandez2616
@tomfernandez2616 3 жыл бұрын
Florence ♥️😊, how much, at there , here in sharjah it is not available 😣😥
@tomfernandez2616
@tomfernandez2616 3 жыл бұрын
@@WatchMakerIrshadSulaiman20 in UAE it is not available, i bought diastar R12304303
@shafeeqsha9859
@shafeeqsha9859 9 ай бұрын
എത്ര വില കൂടിയ റാടോ വാച്ചും രണ്ടു ദിവസം ഉപയോഗിക്കാതിരുന്നാൽ പിന്നെ അത് ഓടില്ല അനുഭവം ഉണ്ട്. ഷറഫിയായിയിലെ വാച്ചു കടക്കാർ തന്നെ പറഞ്ഞിട്ടുണ്ട് മിക്ക റാടോ വാച്ചിന്റെ മെഷിൻ ചേഞ്ച്‌ ചെയ്തു omax മെഷിൻ കയറ്റിയാണ്. വിൽക്കുന്നത്
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 9 ай бұрын
അത് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാ... അല്ലെങ്കിൽ അയാൾക്ക് വാച്ച് reapir അറിയില്ലാ... Automatic watch, കയ്യിൽ കെട്ടിയെങ്കിലെ വർക് ചെയ്യുകയുള്ളൂ.അല്ലെങ്കില് വൈൻഡിംഗ് കൊടുക്കണം.
@manumj425
@manumj425 10 ай бұрын
Bro rado custom made watches avida kodukuvo?? Video was verry usefull keep uploading ❤❤❤
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 10 ай бұрын
Not available
@travelproject2426
@travelproject2426 3 жыл бұрын
orennam medikkanam dammam varumbol irshadinem vilichttu ponam insha allah
@jihadalijikkz6791
@jihadalijikkz6791 11 ай бұрын
bro automatic kayyil kettiyal mathram ano ath work avollu oru watch eduthtti taim nokan phon edukanamm
@SurajInd89
@SurajInd89 10 ай бұрын
Power reserve undakum. 40 hours okke. Koodiya brands 80 hours vareyum. Accuracy is also very good for bigger brands like Rolex. Rado okke weekly once adjust cheyyendi varum.
@joshinjose3988
@joshinjose3988 2 жыл бұрын
Sound clear alla.... Next time plz fix it
@AbdulRahman-do8iv
@AbdulRahman-do8iv 2 жыл бұрын
Njane mumb vangiya tissot watchende battery veekkayittund Evide khobarile showroom closed. Khobarile vere shopundo?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ഖോബാറിൽ ഇപ്പോഴും ഷോപ് ഉണ്ട്, അൾ Gazzali... Check internet pls
@ITechIshanRockstar
@ITechIshanRockstar 3 жыл бұрын
Ikka adipoli eniiu nallonam ishtapettu
@misnashefeeq
@misnashefeeq 3 жыл бұрын
A good turn Liked the way u present Rado 😍😍😍😍 Kure veriety kanan saadhichuuu Almost everything covered 🤝💥💥 Wish more showroom visit review sessions also👍 Watch ellam super but glamr koodunthorum price 🙄🙄🙄🙄 Minimum price 2100 riyal 🤓🤓 All the best dear Watchmaker for the best videos
@shajahantp9796
@shajahantp9796 2 жыл бұрын
ജിദ്ദയിൽ അൽ ഹംറ യിൽ... ബീച്ച് റോഡിൽ.. ഉണ്ട്.
@sreesheaven235
@sreesheaven235 3 жыл бұрын
Super vdeo variety watchukal kaanan patti
@shafeekshareef3680
@shafeekshareef3680 3 жыл бұрын
Masha alla 👍
@hasnainmuavia7480
@hasnainmuavia7480 2 жыл бұрын
Masha Allah
@nizammaheen9753
@nizammaheen9753 3 жыл бұрын
സെക്സ് മേഡ് കുറഞ്ഞ പൈസയ്ക്ക് ഉള്ള വാച്ചുകൾ കാണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@Muhsinprince
@Muhsinprince 3 жыл бұрын
white Rado poli ❤️
@Athulsmith9
@Athulsmith9 3 жыл бұрын
Eatta ithil eatha best Enik vangan anu kindly plz reply.Rolex submariner OR. Breitling chronoliner.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
രണ്ടും നല്ല വാച്ചുകളാണ്,rolex is so valuable and long 👍✌️
Rado Watch Price Starts ? I Chronograph by Effin
9:29
Chronograph By Effin M
Рет қаралды 117 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
How to service RADO watch/Service RADO watch/How to service#ARhometechmedia
33:14
Rado, R12391633 DiaStar Original The Original Watch for Men
1:54
V Watches World
Рет қаралды 7 М.
Top 10 Most Expensive Luxury Watch Brands In The World
12:50
Richify
Рет қаралды 1,4 МЛН
An Introduction To RADO Watches With CEO Adrian Bosshard
18:39
Teddy Baldassarre
Рет қаралды 116 М.
എന്റെ വാച്ച് കളക്ഷൻ |My Watch Collection|Harees Ameerali
14:27
Harees Ameerali - Royal Sky Holidays
Рет қаралды 234 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН