റഫീഖ് സലഫിക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആാാമീൻ 🤲
@സുലൈമാൻ-ഹ6ഭ5 күн бұрын
അയാൾക്ക് വിവരം ഇല്ല... ഒരിക്കലും അയാളുടെ തെറ്റുകൾ അംഗീകരിക്കില്ല💯 ഈഗോ ആണ്
@saidalavisaid64995 күн бұрын
ഇതാണ് സലഫീ ആദർശം. അവർ ദീൻ ശെരിക്കും പഠിച്ചാ കാര്യങ്ങൾ പറയുക. അത് ആദ്യം മനസ്സിലാക്കുക. റഫീക്ക് സലഫിക്ക് അഭിനന്ദനങ്ങൾ🎉 R
@സുലൈമാൻ-ഹ6ഭ5 күн бұрын
എവിടെന്നേലും ഒരു വാർത്ത കിട്ടും. അത് വച്ച് നാലഞ്ച് മിനുറ്റ് വാചകമടിയാണ്.! അനിലിൻ്റെ കാര്യം കഷ്ടം തന്നെ!
@MustafaUthu-um1bz5 күн бұрын
അദ്ദേഹത്തെ പല പരിപാടികൾക്കും ക്ഷണിക്കുന്ന ആളുകളെ ഓർത്ത് ചിരിയാണ് വരുന്നത്
@abbaabbas52454 күн бұрын
അനിൽ തനിച്ച യുക്തിവാദിയാണ് ദീനിന്റെ പ്രമാണങ്ങൾ ഒന്നും അയാൾക്ക് വലുതല്ല അയാളുടെ മന്തബുദ്ധിയാണ് അയാൾക്ക് വലുത്...
@aboobakkervp35895 күн бұрын
ഞാൻ അനിൽ മുഹമ്മദിന്റെ വീഡിയോ സ്തിരമായി കാണുന്ന ആളായിരുന്നു ഹുസൈൻ സലഫിയുടെ കാര്യത്തിൽ തീരെ വിവര മില്ലാത്തത് പോലെയാണ് അയാൾ സംസാരിച്ചത്
@Sabiathazhakunnu4 күн бұрын
അയ്യേ അനിൽ സാറിന് ഇത്രക്ക് വിവരമില്ലായ്യിരുന്നോ .. അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ അനിൽ സാറിന് Ameen
@sirajabdulkareem2405 күн бұрын
അനിൽ മുഹമ്മദിനുള്ള ഉപദേശം : 1.അറിവില്ലായ്മ അലങ്കാരം ആക്കരുത് 2.തന്നിഷ്ടം നിലപാട്.... നിക്ഷ്പക്ഷമല്ല 3.ഇസ്ലാമിലെ role model നബിയാണ്...നടന്മാരല്ല 4.ദീൻ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അഹങ്കാരം മാറ്റിവക്കുക
@AsooraAthazhakkunnu-hm9dx4 күн бұрын
👍👍
@sirajpksiraj16214 күн бұрын
Welldone👍
@kalayapuram4 күн бұрын
❤
@ZOAANVXINFINITY4 күн бұрын
ആരോട് പറയാൻ അയാൾ ഒരിക്കലും manassilakkilla. ഇപ്പൊ വരും ഒരു ഈഗോ വീഡിയോ കൊണ്ട്.
@kadarks29944 күн бұрын
ജ്ഞാനും anelenda wedeyo എന്നും കാണുന്ന ആൾ ആയെരുന്നു ഹുസൈൻ സലഫിയെ കുറ്റം പറഞ്ഞു adoodu kude neruttey കാണൽ
@delux19525 күн бұрын
ഉസ്താദേ ആ ജാഹിലിനു മറുപടി പറഞ്ഞു നമ്മുടെ വിലപ്പെട്ട സമയം കളയണോ ഏതായാലും ഗുണമുണ്ട് നിഷ്പക്ഷമതികൾക്ക് ഇത് പോലെയുള്ളവരെ പുറത്തു കൊണ്ട് വരാൻ കഴിയും
@rafeekjeddha11675 күн бұрын
അവൻ ജാഹില് മാത്രമല്ല, ഒരു മൽഗുഫ് കൂടിയാണ്. വേണ്ടത്തിലും വേണ്ടാത്തത്തിലും, അറിയുന്നതിലും അറിയാത്തത്തിലുമെല്ലാം പോയി തലയിടും.
@rz12384 күн бұрын
റഫീഖ് സലഫി👌👍
@യൂസുഫ്-ന2ട5 күн бұрын
മതനിയമങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത ഒരു ജാഹിലാണ് അനിൽ എന്ന് വളരെ മന പ്രയാസത്തോടെ എനിക്ക് പറയണ്ടി വരുന്നു
@fasilkilimanoor14515 күн бұрын
Phd ഉണ്ടായാലൊന്നും വിവരം ഉണ്ടാകണമെന്നില്ല. ഒരു നിലപാടും ഇല്ലാത്ത ഒരാളിന്റെ channel ന്റെ പേരാണോ " നിക്ഷ്പക്ഷം നിലപാട് ". സലഫി പറഞ്ഞ പോലെ അങ്ങേർക്കു ഇതുവരെ കുട്ടിത്തം വിട്ടിട്ടില്ല.
@shihabpattuvathil67284 күн бұрын
correct അനിൽ കുമാറിന് വായിൽ തോന്നുന്നത് മാത്രമേ വിളിമ്പുക
@hashkalyani54413 күн бұрын
ഓഹ് കൂട്ടത്തിൽ കുറച്ചു മുറ്റള്ളവൻ വല്ലതും പറഞ്ഞാൽ അതു തന്നെ ശരി 😂😂😂
@NeoLeo8772 күн бұрын
Still, അടിമ ഭോഗം ഹലാലാണ് ഇസ്ലാമിൽ
@delux19525 күн бұрын
മാഷാ അല്ലാഹ് ബാർക്കല്ലാഹ് ഫീക് ഉസ്താദ്
@NoushadKp-k9i5 күн бұрын
ഇനിയും ചിരിച്ചുകൊണ്ട് വരും വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യവും ഉത്തരവുമായി
@bafakyhassociates94334 күн бұрын
സ്ഥിരമായി അനിൽ അനിലിന്റെ വീഡിയോ കണ്ടിരുന്നത് ഒരു വിഷയത്തിന്റെ ശെരിവശം അറിയാൻ വേണ്ടിയായിരുന്നു. ഇപ്പോൾ വിലപ്പെട്ട സമയനഷ്ടം കരുതി അപൂർവമായേ കാണാറുള്ളു. റഫീഖ് സലഫിക്ക് നന്ദി
@suharamadayil85785 күн бұрын
അനിലിനെ ന്യായീകരിക്കുന്ന വർക്ക് അയാളുടെ ബുദ്ധിയേ ഉള്ളൂ😮 ഇങ്ങനെയുള്ളവർക്കൊന്നും ഇനി മറുപടി പറയണ്ട😊 ഉസ്താദ് പറഞ്ഞത് മനസ്സിലാക്കാൻ പറ്റിയ വരുണ്ട്❤
@iskaismailiskaismail22884 күн бұрын
അദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമായിരുന്നു ഇപ്പോൾ വേണ്ടതിലും വേണ്ടാത്തതിലും കയറി ഇടപ്പെടുന്നു അറിയാവുന്ന സമകാലിക പ്രഷ്നങ്ങളിൽ ഇടപെടണം ദീൻ പറയാൻ ദീൻ പഠിച്ച ഉസ്ഥാതുമാരുണ്ട് എന്ന് അദ്ദേഹം മനസിലാക്കണം
@ummukhalid33335 күн бұрын
Jazzakk Allah khair ❤️
@AbulKalam-zh3ev5 күн бұрын
അനിലിന് എല്ലാവരെയും വിമർശിക്കാം. പക്ഷെ നിസ്പക്ഷക്കാരനെ ആരും വിമർശിക്കരുത്.
@AMKK715 күн бұрын
അനിൽ മുഹമ്മദ് കരുതിയിട്ടുള്ളത് അയാൾക് ബെല്ലും ബ്രൈക്കുമില്ലാതെ ആരെയും എന്തിനേയും ചിരിച്ചും പരിഹസിച്ചും നാക്കിട്ടടിക്കുന്നത് പോലെ എല്ലാരും അങ്ങനെ ചെയ്യണം എന്നാണ് . എല്ലാർക്കും അങ്ങനെ ചെയ്യാൻ കഴിയില്ല എന്ന് ധരിക്കുകയും ചെയ്യുന്നു . സത്യത്തിൽ നിലപാടുള്ളവർക്ക് അയാളെ പോലെ ആവാൻ കഴിയില്ല . പറയുന്നത് കൃത്യവും വ്യെക്തവുമായിരിക്കണം പ്രാമാണികവുമായിരിക്കണം എന്ന കാര്യത്തിൽ അയാൾ ജാഹിലാണ് . അനിലിന്റെ പല വീഡിയോ കളും സ്വന്തം തലക്ക് തന്നെ അടിക്കുന്ന വൈരുദ്ധ്യങ്ങളാണ് . ആ തിരിച്ചറിവും പക്വതയും അയാൾക് എത്തിയിട്ടില്ല .
@abdulrasak1405 күн бұрын
മാഷാ അളളാ വിജ്ഞാന പ്രദമായ മറുപടി
@mefelilpt79145 күн бұрын
ഈ ഒരറിവ് വ്യകതമാക്കിത്തരാൻ അല്ലാഹു തൗഫീഖ്ചെയ്‌തു al hamdhulilla❤❤
@neelimavungal5 күн бұрын
മനുഷ്യൻ അവനറിയാത്തത്തിൻ്റെ ശത്രു ആയിരിക്കും.
@sulaimanam94525 күн бұрын
വേണ്ട അനിലേ ഹുസൈൻ സലഫിയ്ക്ക് മറുപടി പറയാൻ ആയിട്ടില്ല ആവുമ്പോൾ പറയാം
@SidhiqMathilakath5 күн бұрын
അനിൽമുഹമ്മത് ഇനി ആ വിഷയം വിട്ടുകളയുക അതാണ് നല്ലത്
@goatm10305 күн бұрын
പണ്ട് മ്യൂസിക് ഒഴിവാക്കി😂😂😂😂😂അതിൽ പിടിച്ചപ്പോൾ അനിലിന്ന് മതിയായി
ആരെ കേൾക്കണം ആരെ തള്ളണം ആരെ കൊള്ളണം ആകെ കൺഫ്യൂഷൻ പുതിയ തലമുറ അങ്കലാപിലാണ് ശ്രദ്ധിക്കുക നിങ്ങൾ എല്ലാവരും ഇതിന് ഉത്തരവാദികളാണ്
@liyakathali87445 күн бұрын
وعليكم السلام ورحمة الله وبركاته...... ماشاء الله.....جزاكم الله خيرا و جزاء....
@shaheerabdulgafoor42575 күн бұрын
MashaaAllah❤
@MKKNR4 күн бұрын
സോഷ്യൽ മീഡിയയിൽ ഉള്ള കാര്യങ്ങൾ വിലയിരുത്തുന്നത് പോലെ ദീനി വിഷയങ്ങൾ പറയുമ്പോൾ സൂക്ഷിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിക്കുന്നു
@riyaskannur65315 күн бұрын
ദീനിനെ കുറിച്ച് അറിവില്ലാത്തത് വിളിച്ചു പറയരുത് അനിൽമുഹമ്മദഎ
@mafazmedia76885 күн бұрын
മാഷാ അള്ളാഹ് 👍👍👍
@asharafmku99405 күн бұрын
കാര്യബോധമില്ലാതെ സംസാരിക്കുന്ന അനിൽ മുഹമ്മദിനെ ഞാൻ ആ വീഡിയോ കണ്ട ഉടനെ ഒഴിവാക്കിയതാണ്
@shajahanshaji8814 күн бұрын
ദീനികാര്യത്തിൽ അനിൽമുഹമ്മദ് വളരെ പിന്നിലാണ്
@shanavasmt45535 күн бұрын
മാഷാ അല്ലാഹ് 👍🏻👍🏻👍🏻👍🏻❤
@AslahAbdurahiman5 күн бұрын
അനിൽ ദീൻ പറഞ്ഞാൽ മനസ്സിലാവും മൂപ്പരെ അജ്ഞതയുടെ ആഴം😅
@MohiyadeenRoshan-us3jm4 күн бұрын
Mashallah 👍
@sabeerassabeeras27853 күн бұрын
അറിഞ്ഞത് പകുതി,അറിയാത്തത് പകുതി ഇപ്പോൾ എല്ലാം വിഷയത്തിലും കേറി തലയിടുന്ന കോമാളിയായി മാറി dr അനിൽ മുഹമ്മദ്. കൃത്യമായ ഒരു സ്റ്റാൻഡിങ് ഇല്ലാത്ത നിലപാടുകാരനായി.
@gafooram39024 күн бұрын
അടിപൊളി
@nazeerkayamkulam14074 күн бұрын
മാഷാ അല്ലാഹ് ❤
@AbdulKareem-bw6vt5 күн бұрын
Masha Allah 👍👍👍👍👍👍
@k.k.gafoorramanthali90255 күн бұрын
അനിൽ മുഹമ്മദിന്റെ വയർ നിറഞ്ഞു 😄😄
@rinshadleo41344 күн бұрын
😂😂
@ZOAANVXINFINITY4 күн бұрын
അങ്ങേരോട് പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കലും manassilakkilla. കൂടെ അഹങ്കാരവും.
@aneeshpochatharayil83435 күн бұрын
Mashaallah🌹
@riyazyousuf-u8w4 күн бұрын
Good reply 💯
@anwarmk31255 күн бұрын
Nalla avatharanam
@hamzavelloth34974 күн бұрын
അനിൽ സാർ ഹുസൈൻ സലഫി എന്താണ് പറഞ്ഞത് അനിൽ സാറിന് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു
@Sidrazahra-1234 күн бұрын
അയ്യേ......എന്താണ് അനിൽ സാറേ...😂😂😂😂ഒട്ടും വിവരമില്ലാതെ ആയിപ്പോയല്ലോ....ചിരി കാണുമ്പൊൾ വെറുപ്പാണ് തോന്നാറുള്ളത് 😡
@LathiefCoorg4 күн бұрын
Masha Allah very good message
@SaidaBeevi-q5h5 күн бұрын
Jasakhallahu khair
@abdullatheef33224 күн бұрын
Masha allha
@noushadmoidu5 күн бұрын
Jazakallah khairan
@ashraft56955 күн бұрын
ഞാൻ സുന്നിസത്തെ എതിർക്കുന്ന കാരണത്താൽ എനിക്ക് പലവിധ ന ഷടങ്ങളും സംഭവിക്കുന്നുണ്ട്- എനിക്ക് നഷ്ടം വരുത്തുന്ന ഒന്നിനെയും എതിർക്കാൻ ഇനി ഞാൻ ഇല്ല - സത്യം കയ്പാണെങ്കിലും വിളിച്ചു പറയണമെന്ന് പണ്ട് പഠിച്ചിരുന്നു - അത് ശരിയല്ല എന്ന് പറഞ്ഞു തന്നതിന് നന്ദി. ഞാൻ പ്രബോധനം നിർത്തി
@aburaslan2114 күн бұрын
തീരെ പറയാൻ പാടില്ല എന്നല്ല ...അതിർവരമ്പുകൾ ഉണ്ടെന്നാണ് പറഞ്ഞത് ...അതെങ്ങനെ ഇതൊക്കെ മനസിലാവാനുള്ള മിനിമം മൺസെൻസ് ഉണ്ടാവണ്ടേ ...
@ashraft56954 күн бұрын
നഷ്ടം സഹിച്ചു കൊണ്ട് പറയണമെന്നില്ല എന്നല്ലേ റഫീക്ക് പറഞ്ഞത്
@ATTUCHADUAKKU4 күн бұрын
ഈ ചാനലിൽ അനുകൂലമായി സംസാരിക്കുന്ന നിഷ്കളങ്കരായ സാമാന്യ ജനങ്ങളുടെ മുമ്പിൽ ഒരു ചോദ്യം ഉന്നയിക്കട്ടെ
@abumuhammed53195 күн бұрын
മാഷാ അല്ലാഹ്
@AnuAnu-os2wb5 күн бұрын
ഇയാളുടെ വീഡിയോ എല്ലാം കാണാറുണ്ട്.. രാഷ്ട്രീയ വിഷയങ്ങളിൽ ഭൗതിക വിഷയങ്ങളിൽ ഒക്കെ ഇയാൾക്ക് അത്യാവശ്യ വിവരമുണ്ട് എന്ന് തോന്നിയിട്ടുണ്ട്.. എന്നാൽ മതപരമായ കാര്യത്തിൽ ഇയാളുടെ അറിവ് വട്ടപ്പൂജ്യമാണ്.. പക്ഷേ അതൊരിക്കലും സമ്മതിച്ചു തരില്ല.. എനിക്ക് ഒരിക്കലും തെറ്റല്ല എന്നും ഈ ലോകത്ത് ഏറ്റവും വലിയ അറിവ് എനിക്ക് മാത്രമാണ് എന്നുമാണ് ഇയാളുടെ വിചാരം.. അവന് എത്ര വലിയ പണ്ഡിതൻ ഇയാൾക്ക് മതത്തെ കുറിച്ച് പറഞ്ഞു കൊടുത്താലും അത് അംഗീകരിക്കാൻ ഇയാൾക്ക് സാധ്യമല്ല.. കാരണം അങ്ങനെ അങ്ങനെ ചെയ്താൽ ഞാൻ ചെറുതായി പോകും എന്നാണ് ഇയാളുടെ തോന്നൽ.. അതുകൊണ്ട് താങ്കളുടെ വിലപ്പെട്ട സമയം ഇയാളെ പോലെയുള്ളവർക്ക് മറുപടി കൊടുത്തിട്ട് കളയരുത്..
@mohammediqbal96125 күн бұрын
അനിലിന് മതപരമായ കാര്യങ്ങളിൽ ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല
@yunuskunnummalyunusmampatt55755 күн бұрын
Barakallah
@__RANA__-yn3ez4 күн бұрын
Thankal oru mathapandithan thanneyano, ilm padicha oral eppozhum mattullavare kuttam parsyan pattumo?
@muhammedka68794 күн бұрын
maasha allah👍
@majeedmannisseri91725 күн бұрын
അദ്ദേഹത്തിന്റെ ഇളിയാണ് അദ്ദേഹത്തിന്റെ ട്രേഡ് മാർക്ക്
@sahadkc29785 күн бұрын
جزاك الله خيرا
@raufkzr3 күн бұрын
Assalamualaikum Light of life course Enthayi usthad
@abdulmanaf55245 күн бұрын
👍👍👍
@noushadmoidu5 күн бұрын
ആമീൻ
@abdulrahman-jn9qn5 күн бұрын
അഡ്ജസ്റ്റ് മെന്റ് മുസ്ലിം ഈ ലോകത്ത് വിജയിച്ചേക്കാ൦ പക്ഷേ പരലോകത്ത്? ദീൻപ൦ിച്ച വരെ വിമ൪ശിക്കുന്നത് കരുതലോടെ വേണം അനിൽ സാ റെ. സ്വയം നാറരുത്.
@Sabiathazhakunnu4 күн бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
ഈ മനുഷ്യന്റെ നേരത്തെ യുള്ള ചില വീഡിയോ ഞങ്ങൾ 43 പേരുള്ള ഒരു ഗ്രൂപ്പ് താല്പര്യത്തോടെ കേട്ടിരുന്നു.ഇസ്ലാമിക രാജ്യത്ത് തിന്മകളെ പരസ്യമായി പ്രതികരിച്ച എത്രയോ അബൂദർ മാർ അന്നും ഇന്നും ഉണ്ട്. ഇയാൾക് സൗദി യേ വിമർശിക്കാൻ പേടിയാണ്.കാര്യം ആമാശയം.
@rafeequekottekatt56614 күн бұрын
അനില്‍ മുഹമ്മദ് ഗൾഫിൽ പോഴി അവിടത്തെ ഭരണകര്‍ത്താക്കള്‍ ക്കെതിരെ വിഡിയോ ചെയ്യുമോ
@AzooraBeevi-e3e5 күн бұрын
Allahu anugarikkate
@hansudheenta35312 күн бұрын
അനിൽ മുഹമ്മദ് എന്ന അവസരവാദി ഉപജീവന തൊഴിലാളിയുടെ പറയുന്ന വിഷയത്തിലെ സത്യസന്ധത എത്രയാണ് എന്ന് നമ്മുക്ക് സ്വയം മനസിലാക്കാം കഴിയും ....... പക്ഷെ മതവേഷം ധരിച്ച മത ഭാഷ സംസാരിച്ച് ഞാനും എൻ്റെ മതവും മാത്രമാണ് മികച്ചത് എന്ന ഗീർവാണ പ്രഭാഷണം നടുത്തുന്ന താങ്കളുടെ സത്യസന്ധമായ തിരിച്ചറിവ്വിൽ സങ്കടമുണ്ട് ....... കേരളത്തിലെ മുസ്ലീം സമുദായത്തോട് താങ്കൾ കാണിക്കുന്ന ഈ കരുതലും സ്നേഹവായ്പ്പും താങ്കൾക്ക് അന്നം തരുന്ന സൗദിയോടും കുറച്ച് കാണിക്കാമായിരുന്നു ....... എത്ര കഷ്ട്ടപ്പെട്ടിട്ടാണ് താങ്കൾ കേരളത്തിലെ മുസ്ലീം സമുദായത്തിൻ്റെ തെറ്റു കുറ്റങ്ങൾ കണ്ടെത്തി തിരുത്തി കൊണ്ടിരിക്കുന്നത് .......
@ismailvkpadi41424 күн бұрын
👍🏻👍🏻👍🏻yes
@haseenajasmine73165 күн бұрын
👍🏼👍🏼👍🏼👍🏼👍🏼
@JawharatMushrif5 күн бұрын
Great
@rafeequekottekatt56615 күн бұрын
അങ്ങനെ എങ്കില്‍ അനില്‍ മുഹമ്മദ് ബാബരി മസ്ജിദ് വിഷയത്തില്‍ കോടതി വിധിയെ വിമര്‍ശിച്ചു സംസാരിക്കുമൊ ?
@ATTUCHADUAKKU4 күн бұрын
സമസാരിച്ചല്ലോ ഒന്നല്ല അനേകം വീഡിയോ
@ATTUCHADUAKKU4 күн бұрын
സമസാരിച്ചല്ലോ ഒന്നല്ല അനേകം വീഡിയോ
@rafeequekottekatt56614 күн бұрын
@@ATTUCHADUAKKUഅതില് എവിടെയാണ് കോടതിയെ വിമർശിക്കുന്നത്.ഞാൻ ആ വീഡിയോ കണ്ടതാണ്. ഇനി വേണമെങ്കില് content ഞാൻ തരാം അദ്ദേഹത്തിനു വിമർശികാൻ ധൈര്യമുണ്ടോ?എല്ലാ രാഷ്ട്രങ്ങളിലും അതിന്റേതായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്.
@abdulhakeem49495 күн бұрын
Woooh... ❤❤❤❤
@mohammedalik82225 күн бұрын
നിങ്ങളുടെ കണ്ടന്റിനോട് അയാൾ പൂർണ്ണമായി യോജിക്കുന്നു എന്നാൽ നിങ്ങൾ വിളമ്പുന്ന രീതിയെയാണ് അയാൾ പരാമർശിക്കുന്നതും മനശാസ്ത്രപരമായി നേരിടാനാണ് അയാൾ ഉപദേശിക്കുന്നത്. നിങ്ങൾ ആത്മീയതയാണ് കൈകാര്യം ചെയ്യുന്നത് അതുകൊണ്ട് നിങ്ങളിൽ നിന്ന് അനീതി ഉണ്ടാകാൻ പാടില്ല. എന്നാൽ അയാൾ അവതരണ രീതി അതായത് ഒരു ഭാഷാപരമായ ആശയവിനിമയം സുഖകരമാക്കാനുള്ള രീതി മാത്രമാണ്. അതുകൊണ്ട് കണ്ടന്റ് നിങ്ങളുടെയും രീതി അയാളുടെയും ആയാൽ ഞങ്ങളെപ്പോലുള്ള ആളുകൾക്ക് അത് സ്വീകരിക്കാൻ എളുപ്പം ഉണ്ടാവും. പിന്നെ നിങ്ങൾ പറഞ്ഞ കാര്യം وتواصو بالحق وتواصو بالصبر ന് ശേഷമാണ് കേട്ടോ.
ദീനീ / ഖുർആൻ അജ്ഞതയും,ഒരു ആക്കിയ ചിരിയും മാത്രമേ ദീനീ വിഷയങ്ങളിൽ അനിലിന് ഉളളൂ❗ അദ്ദേഹം മതവിഷയങ്ങൾ content ആക്കാതിരിക്കുന്നതാണ് നല്ലത്❗
@fasilvf76615 күн бұрын
അതും ആയി ഇനി ആരും തെറ്റ് ചൂണ്ടി കാണിക്കേണ്ട അതിനും വന്നു മസാല
@abduraheem42255 күн бұрын
MASHAALHAA
@mohammadfarooq11364 күн бұрын
Mashallah
@alikutty91642 күн бұрын
അയാൾ ഒരു സമദൂര സിദ്ധാന്തവനാണ് അവനിക്ക് ദീനിന്റ കാരൃ൦ കരക്റ്റ് അറിയില്ല അവന്ന് മറുപടി കോടുക്കരുത് അതാണ് ബുദ്ധി
@JawharatMushrif5 күн бұрын
Super
@basheer20795 күн бұрын
വ അലൈകും മുസ്സലാം റഹ്മത്തുള്ളാഹി വ ബറകാതുഹു
@ismailvkpadi41424 күн бұрын
അനിൽ music ഹലാൽ ആണെന്ന് പറഞ്ഞു പെട്ടിട്ട് ഓടി പ്പോയ ആളാണ്. അതിൽ അദ്ദേഹം അന്ന് പരാജയം ഏറ്റു വാങ്ങി. മൂന്നും നാലും video ഇട്ട് ന്യായീകരിക്കാൻ ശ്രമിചിട്ടും അന്ന് അദ്ദേഹം തോറ്റു 😄
@jaisalkk12594 күн бұрын
അസ്സലാമുഅലൈക്കും. താങ്കൾ ഈ വിഷയം വിട്ടുകളയുക.
@abdulshukoor48804 күн бұрын
നിഷ്പക്ഷം നിലപാടിൽ നിന്ന് അനിൽ ബായ് മാറിയതിനാൽ അൽപം കൂടി സമയം കിട്ടി....
@sidheeqniya58335 күн бұрын
Anilinta botham ppoyee
@nisamjalal34795 күн бұрын
Anil going to daingeres rout 😢
@SMTRADES-l4s5 күн бұрын
അനിൽ മുഹമ്മദിന് ഹുസൈൻ സലഫിയുടെ ആ പ്രഭാഷണം മനസിലാക്കാനുള്ള വിവേകം വിവരം കോമൺ സെൻസ് ഇല്ല. അദ്ദേഹത്തിന്റെ വിഡിയോവിൽ പറഞ്ഞല്ലോ സമസ്ത ഉണ്ടാക്കിയത് 100 വർഷമായിട്ട് ഒന്ന് രണ്ട് കഷ്‌ണമേ ആയിട്ടുള്ളു, നിങ്ങൾ ഇപ്പോൾ തന്നെ എത്ര കഷണമായെന്ന്. അദ്ദേഹത്തിന് അറിയില്ല സമസ്തയാണോ മുജാഹിടാണോ ആദ്യം ഉണ്ടായത് എന്നും, സമസ്ത 25 ൽ പരം ഗ്രൂപയെന്നും അദ്ദേഹത്തിന് അറിയില്ല. മറ്റൊന്ന് ഹുസൈൻ സലഫി മുജാഹിദിൽ ഗ്രൂപ്പില്ലന്നോ എന്നൊന്നും പറഞ്ഞില്ല. ആ പ്രഭാഷണത്തിന്റ കോൺടെന്റ് മനസിലാക്കാനുള്ള വിവരം അദ്ദേഹത്തിനില്ല്ലാതെ പോയി. എല്ലാവരുടെയും കയ്യടിക്ക് വേണ്ടി ഒരു വിഡിയോ ഇട്ടാണ് മാത്രം. പിന്നെ അദ്ദേഹം മാത്രമാണ് മുജാഹിദിനെ എതിർക്കുന്നത്, അതുകൊണ്ട് എല്ലാവരും അദ്ദേഹത്തിന് എതിരെ എഴുതുന്നു എന്നൊക്കെ കണ്ടു. മുജാഹിദിനെ എതിർക്കുന്നവരാണ് ( wisdom )എല്ലാം സംഘടനകളും മിക്ക രാഷ്ട്രീയക്കാരും. Wisdom ത്തിന് അനിൽ മുഹമ്മദ് ഒന്നുമല്ല
@mansormohamed48085 күн бұрын
അനിൽ മൊഹമ്മദ് എല്ലാവരെയും അപഹാസികം അനിൽ മറുപടി കൊടുത്താൽ കിടന്നു തുള്ളി ചാടും
@jaleelkhanabdulkhan87265 күн бұрын
മൊഹമ്മദ് എന്നാൽ ജൂതന്റെ നാമം ആണ്.... മുഹമ്മദ് എന്നാണ് മുസ്ലിം നാമം... മൊ അല്ല 😄