@@gamerwipeyt5778Australia de Munnil Kohli onnum alla bro 🙂
@ajiths353319 күн бұрын
ഇതിന് മറുപടി കളിയിലൂടെ വേണം കാണിച്ചുകൊടുക്കാൻ അല്ലാതെ ചളവളാ സംസാരിച്ചല്ല
@sanoobk72419 күн бұрын
World test ചാമ്പ്യർ സൗത്താഫ്രിക്ക ആവട്ടെ... ഓസിസിനോട് എതിർപ് ഉണ്ടായിട്ടല്ല... സൗത്താഫ്രിക്ക ഇത് വരെ ഒരു gup അടിച്ചു kananjitta... ഇന്ത്യക്കി അനുവാദമില്ല... ഈ പ്രാവശ്യം ചാമ്പ്യർ ആവാൻ... അത്ര ദയനീയം aaayit കളിക്കുന്നു 😌😇😇... Its ma ഒപ്പീനിയൻ only...
@SYAMLALNS19 күн бұрын
Final Australia vannal 90 % chance aussies thanneyavum....
@Rangaannan_34519 күн бұрын
Final australia kond povum athil oru samshayavum illa aus vs sa final vannal.
@KannanTv-b8f19 күн бұрын
1998 champions trophy സൗത്ത് ആഫ്രിക്ക വിൻ ചെയ്തിരുന്നു..
@hungryearth434419 күн бұрын
അതിന് അവന്മാരും കൂടി സമ്മതിക്കണ്ടേ auustralia😁
@amalraj00719 күн бұрын
Travis head നെ വിലക്കണം എന്നാലേ ഇനി ഇന്ത്യക്ക് കപ്പ് കിട്ടൂ എന്ന് ഫാൻസ്
@Pradeesh-f9r19 күн бұрын
Shit mane ozjivakkiyal mathi😂
@Ratheesh1-119 күн бұрын
ഇനി അങ്ങെനെ പറഞ്ഞാൽ മതിയാലോ 😂 ഇനി ഹെഡ്ന്റെ വിക്കെറ്റ് എടുക്കുമ്പോൾ തിരിച്ചും കാണിച്ചാൽ 🔥
@faizpv769719 күн бұрын
ആര് 🤣🤣🤣
@RefiA2z19 күн бұрын
അതിനുള്ള നട്ടെല്ല് ഉള്ള ഒരുത്തനും ഇന്ത്യയിൽ ഇല്ല
@sirajnaina812419 күн бұрын
@@RefiA2z അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ശവപ്പെട്ടിയിൽ ആണി അടിച്ചിരിക്കും അതിനെ ചെറുക്കാൻ ഓസ്ട്രേലിയയിൽ നട്ടെല്ലുള്ള ഒരു മറ്റവനും ഇല്ല
@raihanvs496319 күн бұрын
@@sirajnaina8124💥
@MSEMNT19 күн бұрын
💯@@sirajnaina8124
@navasmalariyadkeralanavasm213719 күн бұрын
ലെ രോഹിത് അടുത്ത പാട്ടുമത്സരത്തിന് കാണാം😂😂😂
@ok-vk7rw19 күн бұрын
But e viral itt ilakkiyathin thirich reply kodukkum ath urapp ahn 💯💯💯
@FarhanGan-zf3nc19 күн бұрын
അവര് ഇട്ടാൽ ബർമുഡ നമ്മൾ ഇട്ടാൽ കളസം😅😂😅
@fijasfijas505119 күн бұрын
😂 currect😂
@sirajnaina812419 күн бұрын
@@Mariyam-df5ch 1986 മുതൽ ക്രിക്കറ്റ് മത്സരം കാണുന്നവനാണ് ഞാൻ ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിക്കറ്റ് ടീം ഓസ്ട്രേലിയ ക്കാരാണ് വായ് എടുത്താൽ പച്ച തെറി പറയുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് നീ ഞങ്ങളോട് പറയണ്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമുകളുടെ മാന്യത വേശ്യകന്യകയാണെന്ന് പറയുന്നതുപോലെ
@sirajnaina812419 күн бұрын
@@Mariyam-df5ch പണ്ട് മുതലേ ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാർ വായ് എടുത്താൽ പച്ച തെറി മാത്രം പറയുന്ന ലോകത്തിലെ ഏറ്റവും വൃത്തികെട്ട ടീമാണ് ഓസ്ട്രേലിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മാന്യത നീ ഞങ്ങളെ പഠിപ്പിക്കേണ്ട
@MoidinKunhi-s2l19 күн бұрын
Australia 🎉🎉🎉🎉
@ഗജകേസരി19 күн бұрын
അത് തന്നെ മറ്റേത് 🤣🤣🤣🤣🤣🤣🤣.
@arunmessi136919 күн бұрын
Mighty aussies🔥🔥🔥
@ashasaramathew673319 күн бұрын
Njan ee topic ne kurichu samsarikkumo ennu nokkuvayirunnu.. Nale Indian players same kanichal... Match fee cut n demerit point kittillayirikkum.. nalla vishadekaranam
@SanjeevP-qw6ww19 күн бұрын
രോഹിത് കോഹ്ലി. രണ്ടു പേരും ഇനി ട്ടെസ്റ്റ് നിന്ന് മാറി നിൽക്കണം. ഒരു ടീമിന്റെ ആത്മവിശ്വാസം എന്ന് പറഞ്ഞാൽ. അതിലെ സീനിയർ കളിക്കാരുടെ കളി ആണ്. അവരെ കൊണ്ട് അതിനു കൊള്ളില്ല എങ്കിൽ മാറി തരുക വേറെ രണ്ടു പേരുടെ അവസരം ആണ് കളയുന്നത് ഇന്ത്യയുടെ ജയം ആണ് നിങ്ങൾ തകർക്കുന്നത് രണ്ടു പേരും നല്ല പ്ലേയെഴ്സ് ആയിരുന്നു. പക്ഷെ ഇപ്പോൾ പ്രായം ആയി. മനസ്സ് എത്തുന്നിടത്തു ബാറ്റ് എത്തിക്കാൻ ഉള്ള സ്പീഡ് കയ്യിനു കിട്ടുന്നില്ല.
@Ee3276319 күн бұрын
Rohit neyum kohli yum compare cheyarunth kohlik parayan e series ill ori 100 eakilum und😅
@rayis_mndy19 күн бұрын
Ini athum paranj oru Kollam pidich vekka
@Ee3276319 күн бұрын
@rayis_mndy parayan athelilum und Rohit nooo
@rayis_mndy19 күн бұрын
@@Ee32763Kohli 2024 il 417 runs 19 innings nediyat
@rayis_mndy19 күн бұрын
@@Ee32763Rohit and Kohli retire cheyyan time ayi
@adithyanr19 күн бұрын
Rohithine athumilla😂
@sarathbaalasubramanian697819 күн бұрын
പല അർത്ഥത്തിലും കാണാം
@abhimanyukt373219 күн бұрын
😂😅
@Kimjong-d1k19 күн бұрын
Avark indian ടീമിനോട് നല്ല കലിപ്പ് ഉണ്ട് അതാ 😂എങ്ങനെ എങ്കിലും പറഞ്ഞു പ്രശ്നം ഒത്ത്തീർപ്പ് ആകാൻ നോക്ക് ഇല്ലെങ്കിൽ ഇനിയും മെഴുകും 😂
@Kimjong-d1k19 күн бұрын
@Mariyam-df5ch 😂😂
@123kingkong19 күн бұрын
@@Mariyam-df5chpandu kure vaangith mathre india thrichu koduthittull..alland ninte dobine pole kuninju ninnu umbi koduthittilla
@asokkumar776819 күн бұрын
ഇനി ഒന്നും പറയണ്ട തീർന്നു ഈ ടീം ഒരു ചാൻസ് ഇല്ല ഇവരെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയി. ഒരു രക്ഷ ഇല്ല തീർന്നു പുതിയ ടീം വേണം 1. Jaiswall 2. Rahul 3. Gil 4. Thilak varma 5. Suryakumar 6. Sanju samson 7. Jadeja 8. Bumra 9. Nitish reddy 10. Siraj 11. Aksh deep
@RefiA2z19 күн бұрын
അത് കാണിച്ചപ്പോൾ രോഷം വന്നവർ ഉണ്ടോ😬😬😬
@maniyangattilraveendran479819 күн бұрын
They are thinking that they are all the best but they are not real our India it's the team and selectors bicc chairman also should resigned from the post and give opportunity to young players
@k.r.ssuresh314219 күн бұрын
ഇതേ പോലുള്ള രസകരമായ ആചാരങ്ങൾ നുമ്മക്കും അറിയാം ...വെറുതെ ചൊറിയണ്ട...😂
@darissimi202919 күн бұрын
തോറ്റില്ല .നമുക്ക് 2d ഉണ്ട് 😂...🎉
@ഗജകേസരി19 күн бұрын
*F ഇൽ തുടങ്ങി K യിൽ അവസാനിക്കുന്ന വാക്ക് ബ്രോ 🤣🤣🤣🤣🤣🤣🤣🤣*
@githinnn610019 күн бұрын
Ausies sydneym jayikum ,karanam starc inte panthine speedillallo, avidunna starting
*കള്ളൻ കുറെ നേരമായി കാണിക്കുന്നു നമ്മുടെ പൊന്നിക്ക 🤣🤣🤣🤣🤣🤣🤣🤣🤣🤣*
@nishadchandran555219 күн бұрын
White ball -Rohit 💪⚡ Red Ball - Rohit 🤡
@Haridas-ov4xw18 күн бұрын
അവർ കളിയാക്കും, നന്നായി കളിക്കാത്തത് കൊണ്ടല്ലേ. അതിനു അവസരം ഉണ്ടാക്കിക്കൊടുക്കും. അടുത്ത കളിയിൽ ചിലപ്പോൾ അടി തന്നെ പ്രതീക്ഷിക്കാം.😂😂
@issacvarghese193819 күн бұрын
Sanjune kalippikkanam like viru mode
@sudheeshs602719 күн бұрын
Sanju eppo avide malamarikkum
@issacvarghese193819 күн бұрын
@sudheeshs6027 avasaram koduthal alle bro ariyan kazhiyu
@TMC_Thambolam_19 күн бұрын
Allengilum Australia cheytha nyayikarikkan orupad perundalloo ath athin support cheyyan icc um nikkum pand thottey nadakkunna karym aan
@azizksrgd19 күн бұрын
Ice
@Dileepettan-fans19 күн бұрын
Nth pari aayalum Cumminsinte jetti poyi alakatte rohith
@akkuakbar580218 күн бұрын
Viral ice allalloo idal Viral idal😊😊😂😂
@rajasekharanr231519 күн бұрын
FIFA Cup ഇവിടെയാണോ ഇരിയ്ക്കുന്നത്?
@arathi802219 күн бұрын
അത് ഗോൾഫ് സെലിബ്രേഷൻ അല്ലെ
@AlimangaliyaAlimangaliya19 күн бұрын
തോറ്റു തുന്നം പാടിയില്ലേ പിന്നെ എന്താ
@Pradeesh-f9r19 күн бұрын
Adutha kliyilengilum shit man marini nal mathiyayirunnu
@manumanoharan841719 күн бұрын
Thottittu thalam Adi anallo Out Alla Mosham Action 😅😅😅
@mujeebmujeeb482819 күн бұрын
Adutha kali jaichitt BGT ingott edukkanam. ..WTC India eathillaa
@arun455719 күн бұрын
Sanju വിന് വളരാൻ അവസരം നൽകുക
@abidon-gk3mo19 күн бұрын
ബുമറഹ് മാത്രം കളിക്കും ബാക്കി എല്ലാം കോമെടി സ്ലീഡ്ജിങ് ഇതിനൊക്കെ പോണതാണോ. ഇന്ത്യൻ ടീമിന്റെ സ്റ്റാൻഡേർഡ് കളഞ്ഞു തിരിച്ചു സ്ലീഡ്ജിങ്ങ് ചെയ്യരുത്. സച്ചിൻ ദ്രാവിഡ് അവരൊന്നും ഇതിനൊന്നും പോകില്ല.
@maniyangattilraveendran479819 күн бұрын
They are going to loose against SA
@josephthomas217519 күн бұрын
ഞാൻ നിന്നെ കുഴിയിൽ വിഴ്ത്തി എന്നുആണോ ഇനി കവി ഉദേശിച്ചത്
@saleemkp671319 күн бұрын
നെക്സ്റ്റ് ബോർഡർ ഗവസ്‌ക്കാർ ട്രോഫി 11 ജെയ്സവൾ രുത്രാജ് Gill രാഹുൽ അയ്യർ Sanju നിതിഷ് Axer കുൽദീപ് ഷമി ബുബ്ര സിറാജ്
Poyi practice cheyth next match pidikan nokk.......😂😂......ith chumma ........
@bathishaberikka76619 күн бұрын
ഹെഡ് ഐപിഎല്ലിൽ കളിക്കാൻ പാടില്ല കളിച്ചാൽ ഇന്ത്യക്ക് നാണക്കേട് ഇതുവരെ ഇങ്ങനെ ഒരാളും ചെയ്തില്ല ഇന്ത്യയെ നാണം കെടുത്തിയ ഹൈഡ് ഇന്ത്യയിലേക്ക് വരാൻ പാടില്ല
@srinathsach987419 күн бұрын
കുട്ടൻ തമ്പുരാനെ (ഖോലി 🩴)ടീമിൽ നിന്ന് പുറത്താക്കുക.... 🚫🥍
@joshinmk569019 күн бұрын
Please remove Rohit Pant Jadeja Kohili
@Pradeesh-f9r19 күн бұрын
Shit man mathram mariyal mathi team jayikkum
@sarathmurali23419 күн бұрын
Inne Indiak chance Indo WTC Final kallikann
@raifi686019 күн бұрын
അടുത്ത കളി എന്തായാലും ജയിക്കണം.... പിന്നെ ഓസ്ട്രേലിയ ശ്രീലങ്ക ടെസ്റ്റ് മാച്ച്. ശ്രീലങ്ക സ്വന്തമക്കണം.... ചാൻസ് കുറവാ
@Laduu-g1p19 күн бұрын
Next year
@vishalvp310119 күн бұрын
Ini adutha തവണ 😡
@sarathmurali23419 күн бұрын
😥😥😥
@SanjeevP-qw6ww19 күн бұрын
എന്റെ പൊന്നു ബ്രോ. ഈ പരമ്പര ഒന്ന് സമനില ആക്കിയ തന്നെ അത് ഈ കളി വെച്ച് അത്ഭുതം ആയിരിക്കും അപ്പോൾ ആണ്. ഫായ്നൽ. അടുത്ത കളി. യെങ്കിലും ജയിച്ച മതിയായിരുന്നു.