കിരൺ പണ്ട് പാടിയ ആ കൃഷ്ണ ഭക്തി ഗാനം കേൾക്കാൻ ഒരു മോഹം. ഈ വീഡിയോ ഹൃദയം ഏറ്റെടുത്തു.
@HARTTDUOS3 жыл бұрын
Etha etta🥰
@vishnumr903 жыл бұрын
അടിപൊളി....ഇതു വേറെ ലെവൽ ആണലോ.....ഒരു ലൈവ് ഒക്കെ വന്നു requested songs ഒക്കെ പാടുമോ....
@HARTTDUOS3 жыл бұрын
Thanku.. padaalo❤️😊😍😀
@ushadevips91183 жыл бұрын
നിങ്ങൾ രണ്ടു പേരും നന്നായി പാട്ട് പാടുന്നു 👏👍ഇത് എങ്ങനെ ഒത്തു...music എത്ര നാൾ പഠിച്ചു..നല്ല ഒരു video ട്ടോ👌Sujith ന്റെ Chanel ല്‍ നിന്നാണ് 😊
@ushadevips91183 жыл бұрын
ഒന്ന് പറയാൻ വിട്ടു .നല്ല voice 👍
@HARTTDUOS3 жыл бұрын
വളരെ സന്തോഷം😊🙏 പാട്ട് ചെറുപ്പം മുതലേ കൂടെ ഉണ്ട് രണ്ടു പേർക്കും😊 നന്ദി
@HARTTDUOS3 жыл бұрын
Thank you ❤️
@ushadevips91183 жыл бұрын
@@HARTTDUOS very good 👍 ഞാൻ ഒരു ഗാന ഭൂഷണം .diploma ആണ് കേട്ടോ..😃
@HARTTDUOS3 жыл бұрын
Wow🙏😇soo happy to get ur comment
@sujathalita15083 жыл бұрын
ശാസ്ത്രീയ സംഗീതത്തിൽ തുടങ്ങി മെലഡിയിലൂടെ വന്ന് ഫാസ്റ്റ് സോംഗ്സ് കവർ ചെയത് പോയി... അതിൽ മലയാളം, തമിഴ്, ഹിന്ദി യും ഉൾപ്പെടുത്തി ഒരു പാട്ട് മാല തീർത്തു.. ഉഗ്രൻ അത്യുഗ്രൻ... ചെയ്യുന്ന എല്ലാത്തിലും ഒരു പുതുമ കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്... അതിനൊരു സല്യൂട്ട്.... രാഗങ്ങൾ എന്തോന്നു പോലും അറിയാത്ത എനിക്കും നിങ്ങളുടെ പാട്ട് ആസ്വദിക്കാൻ കഴിഞ്ഞു എന്നതാണ് .... പാട്ട്, ഡാൻസ്, മൃദംഗം, കൈവെക്കാത്ത മേഖല ബാക്കി വല്ലതുമുണ്ടോ.. നിങ്ങൾ രണ്ടു പേർക്കും ദൈവ കടാക്ഷം ലഭിക്കട്ടെയെന്ന് സർവ്വെശരനോട് പ്രാർത്ഥിക്കുന്നു😍😍😍😍👌👌👌
@HARTTDUOS3 жыл бұрын
സന്തോഷം😊 നന്ദി😍🙏
@rajendrannair17833 жыл бұрын
രണ്ടുപേരും നല്ലതായിട്ട് പാടുന്നല്ലോ, നിങ്ങളെ പരിചയപ്പെട്ടയത് tech ട്രാവൽ eat വഴിയാണ്, keep it up, god bless you 🙏🙏
@HARTTDUOS3 жыл бұрын
Thanks a lot❤️😍😊TTE❤️❤️
@venugopalp7149 Жыл бұрын
👍 രൂപവതി രുചിരാങ്കി...., തുള്ളിക്കൊരു കുടം പേമാരി...., കാതോട് കാതോരം..... Etc..
@HARTTDUOS Жыл бұрын
😊🙏
@rohithuk61323 жыл бұрын
Sujith chetante channel nu kandit vannathaa..... 🥰Good channel
@HARTTDUOS3 жыл бұрын
Thanks Bro 🥰
@Tripple-9 Жыл бұрын
My favorite Ragam
@megha1113 жыл бұрын
Guys....this is soo sooo good ❤️❤️❤️live singing and such quality!!!
@megha1113 жыл бұрын
Please keep doing more of this!❤️
@HARTTDUOS3 жыл бұрын
Thank you so much ❤️ Sure 🥰
@devaputran50493 жыл бұрын
great appreciation for ,good singing by both of you ,you people are having a pleasant voice , "Kajra Mohabbat Wala,from kismat movie which was sung by the versatile and legendary singer's asha bhosle and shamshad begum.👍🏽
@HARTTDUOS3 жыл бұрын
Thanks ji❤️🙏😍😊😊 yeaa! Legends
@aryasivadas24842 жыл бұрын
ഹരേ കൃഷ്ണാ 💙🌿🥰 ഗുരുവായൂർപ്പന്റെ ആള് 🥰🥰🙏💙🌿
@Anuja.Jayasree3 жыл бұрын
Lovely concept and lovely couple 🥰
@HARTTDUOS3 жыл бұрын
Thanku😍❤️😊😊🥰
@meenakshilal72653 жыл бұрын
This video is a Gem ❤️. How beautifully you both are Singing 😊. Hats off to you both dear Doctors.
@HARTTDUOS3 жыл бұрын
Thanks a lot🙏❤️😊😍😍
@ranjith4varma3 жыл бұрын
നന്ദി സുജിത്ത്, ഈ പുഷ്പങ്ങളെ ലോകത്തിനു മുന്നിൽ വിരിയിച്ചതിന്! Super Couple
@HARTTDUOS3 жыл бұрын
Thanks a lot ji🙏😇😍
@ranjith4varma3 жыл бұрын
@@HARTTDUOS വിഡിയോ നല്ല നിലവാരം. ഭാവി ശോഭനമാവട്ടെ!ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹം എപ്പോഴും ഉണ്ടാവും
ഗ്രേറ്റ് 🙏 ഗുരുവായൂരപ്പന്റെ പുതിയ മേൽശാന്തിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🙏🥰
@HARTTDUOS2 жыл бұрын
Thank you
@vijayakumaria41823 жыл бұрын
രാഗായനം👍👍👍😀❤️❤️👍👍🌺
@HARTTDUOS3 жыл бұрын
Ammee🥰🙏
@visualsofplanet3632 Жыл бұрын
Both Doctors singing beautifully....
@HARTTDUOS Жыл бұрын
🙏🏼😊
@smithakolangara81872 жыл бұрын
Superb both of you,👌👌👏👏👏👏👏👏👏👏👍
@HARTTDUOS2 жыл бұрын
Thank you
@aswathymeenakshi89943 жыл бұрын
Aha. Ninga poli anallooo. Nannayitund 2 perudeum voice
@HARTTDUOS3 жыл бұрын
Thanku😀😍❤️❤️
@ummersulaiman86893 жыл бұрын
ഒരു രക്ഷയില്ല 🌹🌹🌹👏👏ഒരുപാട് ഇഷ്ട്ടം ❤❤
@HARTTDUOS3 жыл бұрын
Thankuuu😍😍😊😊❤️❤️❤️
@kichu67883 жыл бұрын
Saw in ohf and along with ohf. Just felt how beautiful both u look. Felt great when I heard u r doctor . Now felt so much respect to both of u hearing Ur songs. U r in Russia but keeping Indian culture.so peaceful singing
@HARTTDUOS3 жыл бұрын
Thanks Bro 🥰
@kichu67883 жыл бұрын
*ohf and tte
@HARTTDUOS3 жыл бұрын
Yes❤️
@veenavipeesh14323 күн бұрын
vrindavani saranga ❤
@HARTTDUOS23 күн бұрын
❤️😊😊👍
@remyanarayanan25203 жыл бұрын
Good job.....
@praveenc19833 жыл бұрын
Wow.Really nice.Different video.Superb.
@HARTTDUOS3 жыл бұрын
Thanks a lot❤️😍😊
@atozmedia9653 жыл бұрын
Supr analoo doctreaaaa😍❤️ pwolichu 2 perum
@HARTTDUOS3 жыл бұрын
Thankuu😍😍❤️❤️😊😊
@akhilvk78003 жыл бұрын
Expecting more videos like this
@HARTTDUOS3 жыл бұрын
Sure😍👍😊😊❤️
@akhilprabhu063 жыл бұрын
സുജിത്തേട്ടൻ പരിചയപ്പെടുത്തിയപ്പോൾ ഇത്രേം കിടിലൻ ആളുകൾ ആണെന്ന് അറിഞ്ഞിരുന്നില്ല. രണ്ടുപേരും വളരെ നന്നായി പാടി.👏👏👏 ഇനിയും ഇതു പോലെയുള്ള videos ചെയ്യണം.
@HARTTDUOS3 жыл бұрын
Thanks bro😍❤️😊cheyamtto!!
@vaishnavkadambur28623 жыл бұрын
Chetta patt ssooper🥰🥰🥰👍👍
@HARTTDUOS3 жыл бұрын
Thank you 😊
@vaishnavkadambur28623 жыл бұрын
@@HARTTDUOS ☺️☺️
@anupamaprasanth73894 ай бұрын
Om Namo Bhagavathe Vasudevaya 👍❤️
@HARTTDUOS4 ай бұрын
Hare🙏🏼😊
@darwinkfrancis3 жыл бұрын
സുജിത്തിന്റെ വ്ലോഗിൽ ഒന്നു മിന്നി മറഞ്ഞു പോയപ്പോൾ ഇത്രയും gifted ആയ ആളുകളാണ് നിങ്ങൾ എന്ന് കരുതിയില്ല..... സുജിത്തിനും നിങ്ങടെ range മനസ്സിലായിട്ടില്ല....so enjoyed this vlog...
@HARTTDUOS3 жыл бұрын
Thanks for the support bhai🙏😇😍😊
@grajagopalannair7700 Жыл бұрын
സാക്ഷാൽ വൃന്ദാവനത്തുനിന്നു വൃന്ദാവൻസാരംഗിയുമായി വന്ന, സാരസ്വത്യം കൊണ്ട് അനുഗ്രഹീതർ ആയ ദമ്പതികൾ. അതിൽ കൂടുതലെന്ത് പറയാൻ..! രണ്ടുപേർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ തുടർന്നുമുണ്ടാകട്ടെ..🙏
@rajeevsadasivanpillai91843 жыл бұрын
വളരെ മനോഹരമായിട്ടുണ്ട്.
@HARTTDUOS3 жыл бұрын
Thankuu❤️😍😍😊
@rasiyayusuff72223 жыл бұрын
Nalla rasamayit padi rand perum super..
@HARTTDUOS3 жыл бұрын
Thank you ❤️
@manjushaaaa16423 жыл бұрын
Superb.❤️Thanks to Sujith for introducing you two to us
@HARTTDUOS3 жыл бұрын
Thank you ❤️
@RidingToNature3 жыл бұрын
പല വ്ലോഗും കാണാറുണ്ട്... ഇത് വേറെ ലെവൽ ആണ്... എന്നും സന്തോഷത്തോടെ നന്നായി മുന്നോട്ടു പോകട്ടെ..❤👍.TTE കണ്ടാണ് വന്നത്...
@HARTTDUOS3 жыл бұрын
Thanks a lot❤️❤️😊😍🙏
@vishnuk61423 жыл бұрын
ചേച്ചിയും ചേട്ടനും ഒരു സൈബീരിയൻ ട്രെയിൻ യാത്ര പോകണം എന്നാണ് എന്റെ ആഗ്രഹം, അപ്പോൾ പോകാതെതന്നെ ആ മനോഹര കാഴ്ചകൾ എനിക്കും കാണാമല്ലോ.
@HARTTDUOS3 жыл бұрын
Agrahamund... Will plan😍❤️
@vishnuk61423 жыл бұрын
@@HARTTDUOS തീർച്ചയായും ചേച്ചിയുടെയും ചേട്ടന്റെയും ആ മനോഹര സൈബീരിയൻ യാത്ര സംഭവിക്കും 😊 💝👍
@HARTTDUOS3 жыл бұрын
🙏😇😊😍🥰
@rajithak27202 жыл бұрын
Great couple.... Made for each other! God bless🙏🙏
@HARTTDUOS2 жыл бұрын
🙏🙏😊
@jojomathew8870 Жыл бұрын
Excellent rendition and informative ❤ Best wishes 🤝
@sandhyasuniverse47683 жыл бұрын
Music mayamaaya oru vlog 👌🏻🥰 Really enjoyed 👌🏻
@HARTTDUOS3 жыл бұрын
Thank you Chechi🥰❤️🙏
@davispj18443 жыл бұрын
മൂന്ന് വർഷം മുൻപ് തുടങ്ങിയ നല്ലൊരു ചാനെൽ അറിയപ്പെടാൻ വൈകിയതിൽ സത്യത്തിൽ വിഷമം തോന്നുന്നു ഇനിയും മോസ്കോയിലെ നല്ല കാഴ്ചകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നൂ
@HARTTDUOS3 жыл бұрын
Thanks a lot for the support🙏😍❤️😊
@unnipoochediyil3 жыл бұрын
Congratulations 🎉🎉🎉👏 Both of you ❤️
@HARTTDUOS3 жыл бұрын
Thanku🙏❤️😍😊
@MyPassionSindhuGireesh3 жыл бұрын
Both of you sings very well. Nice voice
@HARTTDUOS3 жыл бұрын
Thank you ❤️
@nisamnisu37963 жыл бұрын
സൂപ്പർ
@HARTTDUOS3 жыл бұрын
Thanku
@prpkurup25993 жыл бұрын
രണ്ടു പേരും നല്ലതുപോലെ പാടുന്നുണ്ടല്ലോ സൂപ്പർ
@HARTTDUOS3 жыл бұрын
Thanks a lot🙏😍
@snar823 жыл бұрын
Beautiful presentation of Raga ...here is one that I identified "Oru naru pushpamay" from Meghamalar - Music by Ramesh Narayan, Lyrics by ONV Kurup and Rendered by KJ Yesudas.
Ethokke paadiyennu description kodutha nannayirikkum 🤗 new subscriber
@HARTTDUOS3 жыл бұрын
Ok.. thanku❤️😊😍😍
@deepakdz6663 жыл бұрын
❣️❣️😍 Dr's Love ❣️❣️😍
@HARTTDUOS3 жыл бұрын
❤️😊😍❤️bro..
@mohananchandroth31293 жыл бұрын
Really wonderful. All the best.
@HARTTDUOS3 жыл бұрын
Thanku🙏😍😊😊
@sreejakrishnan45952 жыл бұрын
Super....🙏
@HARTTDUOS2 жыл бұрын
🙏
@arunamrinalinikripalji_3 жыл бұрын
Very good presentation 🤝Raaga Vrundavani Sarang is very Heart touching raga every time . Thank you for reminding all the songs one more time . Njanum padichirunnu music, bt ippol illa . Ningal Paduannathu kettappol veendum paadan inspiration ayi😊😍.
@HARTTDUOS3 жыл бұрын
Soo happy to hear you❤️😍😊😊.. great.. padu👏👏😊
@preethysivadas70923 жыл бұрын
Appu and Ammu Super 😍😍👌👌❤❤
@HARTTDUOS3 жыл бұрын
Thanku😀😍😊
@Ajanes973 жыл бұрын
Feel good❤️❤️
@HARTTDUOS3 жыл бұрын
Thanku😍❤️
@Ajanes973 жыл бұрын
@@HARTTDUOS 🥰
@saradaanandan3 жыл бұрын
Appu... Ammuu❤️😊😍😍🥰
@HARTTDUOS3 жыл бұрын
Amme.. 😘🥰😍
@mohammedsameer48613 жыл бұрын
nice
@HARTTDUOS3 жыл бұрын
Thankuu
@prpkurup25993 жыл бұрын
രണ്ടു പേർക്കും നമസ്കാരം
@HARTTDUOS3 жыл бұрын
Namaskaram😊🙏
@harinarayanan023 жыл бұрын
Wonderful 💐💐👌👌
@HARTTDUOS3 жыл бұрын
Thank you ❤️
@seemaskitchen87083 жыл бұрын
മനോഹരം ♥
@HARTTDUOS3 жыл бұрын
Thank you ❤️
@pkprasad1003 жыл бұрын
Beautiful 😊❤👏👏👌👌
@HARTTDUOS3 жыл бұрын
Krishnettaaa... 🥰😍😍😊😊❤️
@vipinrajan62913 жыл бұрын
Aadhyamaayi kandanaal 🥰
@HARTTDUOS3 жыл бұрын
Vipin🥰👍
@baladevi96353 жыл бұрын
Beautiful!!! Beautiful raga n singing ❤️
@HARTTDUOS3 жыл бұрын
Thanku❤️😍😊
@kilicool35173 жыл бұрын
woowwwwwwwwwwwwwwwwww wwwwwwwwwwwwwwwww wwwwwwwwwwwwwwwwww SUPERRRRRRRRRR....ithuvare aarum cheythu kandittillaa ..first time in u r channel....SUPERRROOOOO SUPERRRRRRR.....inganathe variety porattee...2 PERUM SUPER SINGERS AANALLOO...ITS GOD BLESSS....
@HARTTDUOS3 жыл бұрын
Orupaaad thanks❤️❤️😍😊😊😊🙏
@kilicool35173 жыл бұрын
@@HARTTDUOSwoowww thanks for replay... its true words...most welcome dears...variety videos katta waiting
@kanakamnair1173 Жыл бұрын
How to matine to time oh. My. God.!!!!.
@vijayankalarikkal33453 жыл бұрын
Super, randuperum nannai padi. 👌👍😍❤💕
@HARTTDUOS3 жыл бұрын
Thank you ❤️
@shailavijayan76742 жыл бұрын
Hare Krishna 🙏 you both are very talented 🥰
@HARTTDUOS2 жыл бұрын
🙏🙏😊
@jsjs66913 жыл бұрын
നമ്മുടെ സുജിത് ഭക്തൻ പരിചയപ്പെടുത്തിയ ഫാമിലി ആണല്ലോ. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🌹🌹🌹