Day in my life by Kunjumani | കുഞ്ഞുമണീടെ ഒരു ദിവസം ഇങ്ങനെയാ 🤩😁 | 7 month old baby | Baby’s day |

  Рет қаралды 41,363

HARTT DUOS

HARTT DUOS

Күн бұрын

എല്ലാരും കാണണേ…❤️❤️❤️😍😍
NOTE : All content used is copyrighted to HARTT DUOS. Use or Commercial Display or Editing of the content without proper Authorisation is not Allowed
NOTE : Some Images, Music, Videos, Graphics
Shown in this video may be copyrighted to respected
owners, not mine
DISCLAIMER: This channel Does Not Promote or
Encourage any illegal activities, all contents provided
by this channel is meant for Entertainment, Educational & Travel
purpose only.
Follow in:
...
/ harttduos
Wish you health & happiness😊
Please support us with your likes and shares❤️❤️❤️
#baby #babydaycare #babygirl

Пікірлер: 617
@ushajayakumar556
@ushajayakumar556 11 ай бұрын
വാവക്കുട്ടി അച്ഛൻകുട്ടിയാണെന്ന് തോന്നുന്നു. നല്ല ഭംഗിയുള്ള പുരികം❤ കുഞ്ഞുമണിയുടെ കൃഷ്ണൻ മിടുമിടുക്കൻ 🙏🏻
@HARTTDUOS
@HARTTDUOS 11 ай бұрын
😊😊😍❤️
@sindhujr9778
@sindhujr9778 11 ай бұрын
കുഞ്ഞുമണി വാവയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...🙏🏻 വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു...😍 സന്തോഷം ❤️
@HARTTDUOS
@HARTTDUOS 11 ай бұрын
🙏🙏😊😊
@sreelatha642
@sreelatha642 11 ай бұрын
കുഞ്ഞുമണി ഉൾപ്പെടെ എല്ലാവരേയും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം കുഞ്ഞു മണിക്ക് ചക്കരയുമ്മ❤
@HARTTDUOS
@HARTTDUOS 11 ай бұрын
❤️😍😊😊
@sailajasasimenon
@sailajasasimenon 11 ай бұрын
ഹരേ കൃഷ്ണാ 🙏❤️. കുഞ്ഞുമണിയുടെ ഒരു ദിവസത്തെ elaborate ആയിട്ടുള്ള video share ചെയ്തതിൽ സന്തോഷം 🥰. കുഞ്ഞുമണിയുടെ കൂടെയുള്ള എല്ലാവരുടെയും സന്തോഷം കണ്ടിട്ട് സന്തോഷം ട്ടോ. 😊 കണ്ണന്റെ പാവയെ കൊടുത്തപ്പോൾ നല്ല സന്തോഷായിരു ന്നല്ലോ🥰. കണ്ണൻ എപ്പോഴും കൂടെയുണ്ടാവട്ടെ 🙏.എല്ലാവരുടെയും കൂടെ ഭഗവാൻ എപ്പോഴും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏.
@HARTTDUOS
@HARTTDUOS 11 ай бұрын
Hare Krishnaa😊🙏🙏😍സന്തോഷം
@nandinivenugopal2228
@nandinivenugopal2228 11 ай бұрын
അയ്യോടാ..... ചുന്ദരിക്കുട്ടീടെ ഓരോ കാര്യങ്ങളും നല്ല കൌതുകമുണ്ട് ❤🥰 ഇങ്ങനെയൊരു വീഡിയോ ഇട്ടതിൽ വളരെയധികം സന്തോഷം, എല്ലാവരേയും കാണാൻ സാധിച്ചുവല്ലോ 🙏❤
@HARTTDUOS
@HARTTDUOS 11 ай бұрын
😊😊🙏🙏❤️❤️
@sumap2756
@sumap2756 11 ай бұрын
കുഞ്ഞുമണി ആയുരാരോഗ്യത്തോടെ ഇരിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@HARTTDUOS
@HARTTDUOS 11 ай бұрын
😊😊🙏🙏😍
@sreedevi2651
@sreedevi2651 11 ай бұрын
ഭയങ്കര ഇടിയും മിന്നലും മഴയുമായിരുന്നു. കൊതിയോടെ കാത്തിരിക്കായിരുന്നു. ഇപ്പഴാ മഴ കുറഞ്ഞത്.ട്ടൊ. കുറെ നാളായി കുഞ്ഞുമണിയെ😘😘❤️ കാണണമെന്ന് ആഗ്രഹമായിരുന്നു. കണ്ടപ്പോൾ എന്തൊരു സന്തോഷം.🥰😘😘വാരിയെടുത്ത് ആയിരം ഉമ്മ...അഛൻ മോളാണ് ട്ടോ.ഒരുപാടിഷ്ട്ടം ❤️ഭഗവാൻ എല്ലാവിധ ആയുരാരോഗ്യസൗഖ്യം നൽകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🥰🙏🏻ഹരേ...കൃഷ്ണാ..🙏🏻❤️
@HARTTDUOS
@HARTTDUOS 11 ай бұрын
😊😊😍😍❤️❤️🙏
@sreekalaradhakrishnan1290
@sreekalaradhakrishnan1290 11 ай бұрын
യശോദാമ്മയുടെ കുഞ്ഞു മണി❤. കണ്ണൻ്റ നാമം കേൾക്കു മ്പോൾ നല്ല ശ്രദ്ധ . .ഗുരു മായൂരപ്പാ അനുഗ്രഹിക്കണെ
@HARTTDUOS
@HARTTDUOS 11 ай бұрын
😍🙏😊😊
@anilakumari7767
@anilakumari7767 11 ай бұрын
കുഞ്ഞുമണി ചുന്ദരിമണി.... ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ. 🙏🏻🙏🏻🥰🥰🥰🥰
@HARTTDUOS
@HARTTDUOS 11 ай бұрын
❤️😍😊
@Manasavi.22
@Manasavi.22 11 ай бұрын
Loved to see kunjumani.. very cute.. ❤.. she is guruvayurappas favourite .. all blessings 🙏🏾🙏🏾
@HARTTDUOS
@HARTTDUOS 11 ай бұрын
😊🙏🙏😊😇😍
@ravilalitha1585
@ravilalitha1585 11 ай бұрын
ചക്കരവാവേ കുഞ്ഞുമണീ..❤❤❤❤❤ കുഞ്ഞിൻറെ കളിയും ചിരിയും നമ്മളെയെല്ലാം ചിന്തിപ്പിക്കും.ഉമ്മ ഉമ്മ ഉമ്മ ......🥰🥰🥰🥰🥰ഈ അമ്മൂമ്മയുടെ വക
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️😊
@indusreenath
@indusreenath 8 ай бұрын
കുഞ്ഞുമണിയെ കണ്ടപ്പോൾ ആറു വയസ്സുള്ളപ്പോൾ മാനസി മുത്തശ്ശന്റെ കൂടെ വന്ന് ക്ലാസിലിരുന്ന ആ കുട്ടിത്തക്കാലം ഇങ്ങനെ ഓർക്കുകയായിരുന്നു. കുറെ ഓർമ്മകൾ ...... നല്ല കുട്ടിയായി ക്ലാസിലിരുന്ന് പാട്ടൊക്കെ പെട്ടെന്ന് പഠിച്ചെടുക്കുന്ന മിടുക്കിക്കുട്ടി. വാട്ടർ ബാഗിൽ നിന്ന് വെള്ളം കുടിക്കാൻ സമ്മതം ചോദിച്ചിരുന്നതും വെള്ളം ആക്കി തന്ന മുത്തശ്ശിയെ പറ്റിയും മാനസിക്കുട്ടി പറഞ്ഞത് ഹൃദ്യമായ ഒരു ഓർമ്മ .....❤
@HARTTDUOS
@HARTTDUOS 8 ай бұрын
Teacher 🥰🙏 വളരെ സന്തോഷം
@pvlaks
@pvlaks 11 ай бұрын
അച്ചോടാ❤കുഞ്ഞുമണിടെ ഒരു ദിവസം❤❤കുഞ്ഞു ന് എല്ലാ ആയുരാരോഗ്യസൗഖ്യവും നേരുന്നു...ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏നല്ലൊരു കലാകാരിയും നല്ല വ്യക്തിത്വവുമായി വളർന്നുവരാൻ കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ചക്കരമോൾക്ക്❤🙏🙏
@HARTTDUOS
@HARTTDUOS 11 ай бұрын
സന്തോഷം 😊😊🙏🙏❤️❤️
@viveksnair9349
@viveksnair9349 11 ай бұрын
ഉണ്ണിക്കണ്ണന്റെ കുഞ്ഞുമണിക്ക് ഒരായിരം ചക്കര ഉമ്മ... എപ്പോഴും കണ്ണന്റെ അനുഗ്രഹം കൂടെയുണ്ടാവട്ടെ... അച്ഛൻ കണ്ണന്റെ അമ്മയായിരിക്കുമ്പോ ഈ വൃന്ദവനത്തിലേക്കു വന്ന കുഞ്ഞുമണിയുടെ കൂടെ കണ്ണൻ എപ്പോഴും ഉണ്ടാവും 🙏🙏🙏ചക്കര ഉമ്മ.. Ambili
@HARTTDUOS
@HARTTDUOS 11 ай бұрын
🙏🙏🙏😊😊❤️❤️
@rajinisanilmenon8063
@rajinisanilmenon8063 11 ай бұрын
കുഞ്ഞുമണിയുടെ ഒരു ദിവസം കണ്ടപ്പോൾ ഒത്തിരി സന്തോഷായിട്ടോ . മുത്തശ്ശി കണ്ണെഴുതിക്കാൻ നല്ല പാടുപെടുന്നുണ്ടല്ലേ ? കണ്ണന്റെ കൂടെയുള്ള കളിയും എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും കുഞ്ഞുമണിയുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു..... സ്നേഹം സന്തോഷം❤❤❤❤❤❤😂😊😊😊❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️❤️😍😍
@babumon1000
@babumon1000 11 ай бұрын
വളരെ സന്തോഷം തോന്നി.എപ്പോഴെങ്കിലും ഒന്ന് കാണാൻ പറ്റണെ എന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലെയുള്ള videos ഇടണേ ❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
😊🙏🙏😍❤️
@remarnair8350
@remarnair8350 11 ай бұрын
Hare krishna🙏🏻 Love you kunjumani💖💖💖
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️❤️😊
@anjanagnair6151
@anjanagnair6151 11 ай бұрын
നല്ല രസമുണ്ട് പല പോസിൽ കിടന്ന് ഉറങ്ങുന്നത് കാണാൻ ❤, ഉറക്കം മതിയായില്ല, വിളിച്ച് ഉണർത്തേണ്ടിയിരുന്നില്ല
@HARTTDUOS
@HARTTDUOS 11 ай бұрын
❤️😍😍😊
@Smithavariyathodi
@Smithavariyathodi 11 ай бұрын
Kunjumani looks soooo cute..😍😘 Beautiful video🙏😍👍🏻
@HARTTDUOS
@HARTTDUOS 11 ай бұрын
😊🙏❤️❤️😍
@minimanoj7813
@minimanoj7813 11 ай бұрын
കുഞ്ഞുമണി ഞങ്ങളുടെയും കുഞ്ഞുവാവ ആണ്. തിരുമേനിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും.
@HARTTDUOS
@HARTTDUOS 11 ай бұрын
🙏🙏😊😊😍😍
@sudheesht.s8060
@sudheesht.s8060 11 ай бұрын
മുത്തശ്ശനും മുത്തശ്ശിയും വളരെ ഹാപ്പിയാണ് അവർക്ക് ഒരു നേരം പോക്ക് ആയി Kunju Mani's routines are pretty cool😅 നല്ല ചുന്ദരി കുട്ടി ആയിട്ടുണ്ട്❤❤❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍😍❤️❤️😊😊
@vyshnavimenon3681
@vyshnavimenon3681 11 ай бұрын
സുന്ദരി കുട്ടി കുഞ്ഞു മണി .....❤❤❤ sending loads of ummaaasss
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍😍😊
@aryasivadas2484
@aryasivadas2484 11 ай бұрын
cuteeee കുഞ്ഞുമണി 😘😘😘 രാഗങ്ങൾ പാടിയപ്പോ കുഞ്ഞുമണിയുടെ expressions 😁😁 ഭഗവാൻ അനുഗ്രഹിക്കട്ടെ 💙🙏 ഹരേ കൃഷ്ണാ 💙🙏
@HARTTDUOS
@HARTTDUOS 11 ай бұрын
😊🙏🙏😍
@nirmalanair4789
@nirmalanair4789 11 ай бұрын
കുഞ്ഞുമണിയുടെ day in my life super
@HARTTDUOS
@HARTTDUOS 11 ай бұрын
🤩❤️❤️😍
@abhia5445
@abhia5445 11 ай бұрын
ഒത്തിരി ഇഷ്ടമായി. Thanks 🙏🏽
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍😍
@ABIN-NRK
@ABIN-NRK 9 ай бұрын
എല്ലാവരും സന്തോഷമായി ഇരിക്കട്ടെ🙏🙏🙏 👍
@HARTTDUOS
@HARTTDUOS 9 ай бұрын
🙏🏼🙏🏼❤️
@ashaashok6848
@ashaashok6848 11 ай бұрын
Kunjumaniiii chooooperrrr😘😘😘🥰🥰🥰👍
@HARTTDUOS
@HARTTDUOS 11 ай бұрын
🙏😊😊❤️
@premanarayan.8653
@premanarayan.8653 11 ай бұрын
Cute video. Manoharam. 👍👏💕💕💕💕💕
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍
@delipdaas6226
@delipdaas6226 11 ай бұрын
ഹരേ കൃഷ്ണ …🕉.കുഞ്ഞുമണി.… മോളു.… കലക്കി സൂപ്പർ… വാവേ.…. ഉമ്മ.….. വീഡിയോ വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു... സന്തോഷം ……. LATHA & DILEEP -EKM🕉
@HARTTDUOS
@HARTTDUOS 11 ай бұрын
Thanku 😍😍❤️❤️❤️🙏😊
@riyan06
@riyan06 11 ай бұрын
Awww❤ luved all the moments wit kunjumani🥰😘 lots of luv & blessings to our kunjumani❤
@HARTTDUOS
@HARTTDUOS 11 ай бұрын
🙏🙏😊❤️❤️
@sistersmothers1715
@sistersmothers1715 11 ай бұрын
കുഞ്ഞു മണിയെയും എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍
@suryanarayansundaram2282
@suryanarayansundaram2282 11 ай бұрын
Hare Krishna! Very cute. May the LORD BLESS THE LITTLE ONE With Good Health and Happiness!🙏😊
@HARTTDUOS
@HARTTDUOS 11 ай бұрын
🙏🙏😊
@vaidehidatta7368
@vaidehidatta7368 10 ай бұрын
Kunjumaniiii😘😘😘😘😘😘😘😘😘😘😘😘😘
@HARTTDUOS
@HARTTDUOS 10 ай бұрын
😍😍😍😊😊😊
@vilasininair7178
@vilasininair7178 11 ай бұрын
എല്ലാവരെയും കാണാൻ കിട്ടി കുഞു മണിയുടെ care ofil.🎉
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️
@rasmik7817
@rasmik7817 11 ай бұрын
അച്ഛൻ,അമ്മ, അപ്പു, അമ്മു, കുഞ്ഞുമണി ❤❤❤❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
😊😍❤️❤️
@saradaanandan
@saradaanandan 11 ай бұрын
❤❤❤ കണ്ണന്റെ കുഞ്ഞുമണി❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
ammeee 😘😘😘
@athirajithurajjithuraj8494
@athirajithurajjithuraj8494 11 ай бұрын
കുഞ്ഞുമണിക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 🥰എന്റെ 2nd baby മോൾ ആണ് 6months... കുഞ്ഞുമണിയെ പോലൊരു കുഞ്ഞിമണി... 🥰🥰🥰
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️😊👌
@saraswathikuttipurath3081
@saraswathikuttipurath3081 11 ай бұрын
പാവം കുഞ്ഞുമണിയെ പാടി കരയിപ്പിക്കല്ലേ ❤️❤️
@user-hf4yf9gg6b
@user-hf4yf9gg6b 11 ай бұрын
അമ്മ മോള് ഒരു പാട് ഇഷ്ടമായി കണ്ണൻ എപ്പോഴും മോടെ കൂടെ ഉണ്ട്
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍😍
@preethibiju9003
@preethibiju9003 11 ай бұрын
Kunjumani...🥰🥰😍😍❣️❣️😘😘😘😘
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍
@geethamohankumar4012
@geethamohankumar4012 11 ай бұрын
സുന്ദരി വാവാച്ചി ഗായികക്കുട്ടി ആവൂന്ന് തോന്നുന്നു 😘😘😘
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️
@ushaunnikriahnan7620
@ushaunnikriahnan7620 11 ай бұрын
ഒത്തിരി ഇഷ്ടായി ചക്കരേ ❤🙏
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️❤️
@a.s2653
@a.s2653 11 ай бұрын
Nalla vava❤
@HARTTDUOS
@HARTTDUOS 11 ай бұрын
❤️😍
@divyaprem4375
@divyaprem4375 11 ай бұрын
ചക്കര മോള്.ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@HARTTDUOS
@HARTTDUOS 11 ай бұрын
😍🙏😊😊
@shajilacshajila4072
@shajilacshajila4072 11 ай бұрын
Kunnumanikk umma❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍😍❤️
@sudhasundaram2543
@sudhasundaram2543 11 ай бұрын
ഹായ് കുഞ്ഞു മണീ♥️♥️♥️♥️♥️
@HARTTDUOS
@HARTTDUOS 11 ай бұрын
🤩😍😍😊
@sreejithasreejitha2371
@sreejithasreejitha2371 11 ай бұрын
കുഞ്ഞു മണി സംഗിതം പഠിച്ചു തുടങ്ങ❤
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍😍😁
@rekharekha9884
@rekharekha9884 11 ай бұрын
കണ്ണൻ്റെ മുത്തേ... ഉമ്മ🥰🥰🥰🥰🥰
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍😍😍
@binanair2104
@binanair2104 11 ай бұрын
Had seen you three in temple last time when we came. Our love❤ and wishes to Kunjumony❤.
@HARTTDUOS
@HARTTDUOS 11 ай бұрын
Hare Krishna😊🙏🙏
@RajasreeKm
@RajasreeKm 11 ай бұрын
കുഞ്ഞുമണി..... വാവേ.... 🥰😍😘😘😘😘
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️
@sindhurajan6892
@sindhurajan6892 11 ай бұрын
Sweet kunjuvava❤
@HARTTDUOS
@HARTTDUOS 11 ай бұрын
🙏😊😊
@saraswathikuttipurath3081
@saraswathikuttipurath3081 11 ай бұрын
ഹരേ കൃഷ്ണാ 🙏കുഞ്ഞുമണിയെ കണ്ടതിൽ വളരെ സന്തോഷം ❤️❤️
@HARTTDUOS
@HARTTDUOS 11 ай бұрын
😊🙏
@deepamenon567
@deepamenon567 11 ай бұрын
Kaathirunna video…… vavakku ummakal.. thank you..
@HARTTDUOS
@HARTTDUOS 11 ай бұрын
😊😊😍😍
@deepamenon567
@deepamenon567 11 ай бұрын
Molde stuffed Krishna toy evidunna vangiyathu onnu parayoo ? Link details tharumo thirumeni ? Thank you
@remyavisal8515
@remyavisal8515 11 ай бұрын
ഒരുപാടിഷ്ടം കുഞ്ഞുമണി 🥰♥️♥️
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️❤️😍
@vijayakumaria4182
@vijayakumaria4182 11 ай бұрын
വാവാച്ചി❤
@jeejaanil9908
@jeejaanil9908 11 ай бұрын
കുഞ്ഞ് മണിയെ കണ്ടപ്പോൾ സന്തോഷമായി
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍
@SobhithaThulasidhran-en9us
@SobhithaThulasidhran-en9us 9 ай бұрын
കുഞ്ഞു മണി 🥰🥰🥰🥰രാധേ
@HARTTDUOS
@HARTTDUOS 9 ай бұрын
❤️❤️😊😊
@usha12231
@usha12231 11 ай бұрын
കുഞ്ഞു മണി ഇഷ്ടം ❤️
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍😍
@neethuneethu2927
@neethuneethu2927 11 ай бұрын
സുന്ദരി കുട്ടി ❤️🥰 കുഞ്ഞു മണി ❤️❤️
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍😍
@sarithadilip3319
@sarithadilip3319 11 ай бұрын
കണ്ണന്റെ പ്രിയ കുഞ്ഞു മണി ❤❤❤... 🥰🥰🥰
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️❤️
@sreekalaradhakrishnan1290
@sreekalaradhakrishnan1290 5 ай бұрын
യശോദാ മയുടെ കുഞ്ഞു മണിയുടെ കൂടെ കണ്ണൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ.
@HARTTDUOS
@HARTTDUOS 5 ай бұрын
😊🙏🏼
@sobhav390
@sobhav390 10 ай бұрын
Very cute 🥰❤❤
@HARTTDUOS
@HARTTDUOS 10 ай бұрын
😍❤️😊
@sharydileep8964
@sharydileep8964 11 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@HARTTDUOS
@HARTTDUOS 11 ай бұрын
😊🙏😊😊
@poornavatharam8075
@poornavatharam8075 10 ай бұрын
സുന്ദരദിനം ❤
@HARTTDUOS
@HARTTDUOS 10 ай бұрын
😍😍😍
@vineethapp492
@vineethapp492 11 ай бұрын
കുഞ്ഞു മണീ ... ചക്കരേ❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
❤️😍😊😊
@geethanarayanaswamy9515
@geethanarayanaswamy9515 11 ай бұрын
Kunjimani ude vdo enikku nallonam ishtaityo. Love you kunjimani ❤
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️❤️
@sheejapradeep5342
@sheejapradeep5342 11 ай бұрын
❤❤❤❤❤❤ കുഞ്ഞു മണിക്ക് ഈ അമ്മൂമ്മയുടെ വക ചക്കരയുമ്മ❤❤❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️😍😊
@sujanababu1840
@sujanababu1840 11 ай бұрын
Kunjumani❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️
@preethibiju9003
@preethibiju9003 11 ай бұрын
ഇഷ്ടായീട്ടോ😘😘
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️❤️
@lathachandrasekharan5426
@lathachandrasekharan5426 11 ай бұрын
കുഞ്ഞുമണീ.... സുന്ദരിക്കുട്ടി....❤❤❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️😍
@walkwithdarsh806
@walkwithdarsh806 11 ай бұрын
❤❤ആയുരാരോഗ്യ സൗഖ്യം വാവ കുട്ടിക്ക്.. ഹരേ കൃഷ്ണാ.. ഭാഗ്യം ചെയ്തവർ.. തിരുമേനി ടെ കൈ കണ്ടപ്പോൾ വല്ലാത്ത സന്തോഷം..6 മാസം ഭഗവാനെ കുളിപ്പിച്ചും അണിയിച്ചും ഊട്ടി ഉറക്കിയ കൈകൾ.. എന്നെങ്കിലും നേരിൽ കാണാൻ അവസരം ഭഗവാൻ തരട്ടെ..oct 4നു വന്നിരുന്നു അമ്പലത്തിലേക്ക്..അന്ന് തിരുമേനി ചാർത്തിയ ഉണ്ണിക്കണ്ണൻ കയർ ചാടുന്ന അലങ്കാരം ആയിരുന്നു.. പക്ഷേ ഉച്ച പൂജ കഴിഞ്ഞു നട അടയ്ക്കാൻ ആയപ്പോൾ ആയിരുന്നു അവിടെ എത്തിയത്.. so തിരുമേനിയെ കാണാൻ പറ്റിയില്ല.. എല്ലാവർക്കും നല്ലത് വരട്ടെ..ഹരേ നാരായണ
@HARTTDUOS
@HARTTDUOS 11 ай бұрын
Hare Krishnnaa🙏🙏😊😊😍😍
@rajankrishnan1032
@rajankrishnan1032 8 ай бұрын
Devuttan is an asset to this family. Devotional blessing is obtained to Devuttan. Not only that ancestors blessing also. May God guruvayurappan cherish his blessing to all members
@HARTTDUOS
@HARTTDUOS 8 ай бұрын
🙏🏼🙏🏼🙏🏼
@sreejaudayan8366
@sreejaudayan8366 11 ай бұрын
video ഇഷ്ടമായി ഇനിയും കുഞ്ഞുമണിയുടെ videos പ്രതീക്ഷിക്കുന്നു❤
@HARTTDUOS
@HARTTDUOS 11 ай бұрын
😊🙏🙏😍
@smithasatheesh5524
@smithasatheesh5524 11 ай бұрын
അമ്മയെ പോലെതന്നെ മോളും ❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️❤️
@geethaharilal9009
@geethaharilal9009 11 ай бұрын
Cute baby 🥰🥰
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍😊
@smithaaravind654
@smithaaravind654 11 ай бұрын
Kunjumani is a cutie :-) Lots of Love.
@HARTTDUOS
@HARTTDUOS 11 ай бұрын
😊❤️❤️
@indusreenath
@indusreenath 8 ай бұрын
ഒ.എൻ വി യുടെ ചോറൂണ് എന്ന കവിത പോലെ ഹൃദ്യമാണീ ഒരു ദിവസത്തെ കാഴ്ചയും❤❤❤
@harithahari315
@harithahari315 11 ай бұрын
കുഞ്ഞിമണിക്കുട്ടിക്ക് 🥰🥰
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️❤️
@jayanthic5824
@jayanthic5824 11 ай бұрын
Thank you for the sweet video. Kunjumaniku chakara umma
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️😍
@sreenanda3245
@sreenanda3245 11 ай бұрын
Soup kothiya kunjumanik..aa video kandu Kure chirichu kothi kanikunna kandit🥰
@HARTTDUOS
@HARTTDUOS 11 ай бұрын
😁😁😍😍😊😊
@ghkoothuparambu3514
@ghkoothuparambu3514 11 ай бұрын
കുഞ്ഞുമണിയുടെ കൃഷ്ണൻ ❣️❣️
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍😍
@visu808
@visu808 11 ай бұрын
കുഞ്ഞുമണി ❤❤❤❤❤❤❤❤
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️❤️😊
@sindhukarthikeyan1761
@sindhukarthikeyan1761 11 ай бұрын
Kungnumani chundari❤
@HARTTDUOS
@HARTTDUOS 11 ай бұрын
❤️❤️😍😍😍
@sathisomasekharan3365
@sathisomasekharan3365 11 ай бұрын
കുഞ്ഞു മണിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏🥰🥰🥰😘😘😘
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️😊
@suchitrarajan
@suchitrarajan 11 ай бұрын
Kunjumani❤❤❤❤😘😘 Entha rasam kunjumanide ee kaliyum chirium okke kaanaan
@HARTTDUOS
@HARTTDUOS 11 ай бұрын
❤️😍😍
@nataraj6p
@nataraj6p 11 ай бұрын
കുഞ്ചുമണിക്കുട്ടിക്കു ചക്കരയുമ്മ ❤😘
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️❤️
@jeenach360
@jeenach360 11 ай бұрын
Very sweet cute video. Thank you for sharing such a lovely video with us. Always be blessed 🙌 love you All 😍 ❤️.
@HARTTDUOS
@HARTTDUOS 11 ай бұрын
Our pleasure!,Thankyou
@meenakumarivg4715
@meenakumarivg4715 11 ай бұрын
കുഞ്ഞു മണീ......🥰🥰🥰🧡
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️😍😍
@nisaa369
@nisaa369 11 ай бұрын
Mole onnu nannayi kananamnu undayirunnu sandoshayi loveyou muthe ❤️❤️❤️
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍❤️❤️❤️
@vanajavmb609
@vanajavmb609 11 ай бұрын
കുഞ്ഞു മണി വാവേ ഉമ്മ ചക്കര ഉമ്മ🥰🥰😘😘❤️
@HARTTDUOS
@HARTTDUOS 11 ай бұрын
😊❤️
@chikku331
@chikku331 11 ай бұрын
😍Happy to see kunjumani😘
@HARTTDUOS
@HARTTDUOS 11 ай бұрын
❤️😊
@chikku331
@chikku331 11 ай бұрын
@@HARTTDUOS Guruvayoor vannappol kaanan aagrihich 2 aal .... Thank you so much for reply 🙏
@classvlogmalayalam2201
@classvlogmalayalam2201 11 ай бұрын
കുഞ്ഞുമണിക്ക് പഞ്ചാര ഉമ്മ 😘😘😘
@HARTTDUOS
@HARTTDUOS 11 ай бұрын
😍❤️
@sunijasanthosh7790
@sunijasanthosh7790 9 ай бұрын
Ennum santhoshathoderikkan Kannan anugrahikkatte.so cute our kunjumani❤
@HARTTDUOS
@HARTTDUOS 9 ай бұрын
Hare Krishnaa😊🙏🏼
@arjuna5448
@arjuna5448 11 ай бұрын
Thank You 🙏🏼
@HARTTDUOS
@HARTTDUOS 11 ай бұрын
You’re welcome 😊
@durgajayesh8023
@durgajayesh8023 11 ай бұрын
❤️🥰🥰kunjumaniiii❤
@HARTTDUOS
@HARTTDUOS 11 ай бұрын
😊❤️
@pkprasad100
@pkprasad100 11 ай бұрын
Hope Kunjumani is all OK now and with a sound health 😊❤👍
@HARTTDUOS
@HARTTDUOS 11 ай бұрын
yes ettaa 😍❤️
@athira-anu
@athira-anu 10 ай бұрын
കുഞ്ഞിമണി 🥰🥰🥰🥰വാവേടെ അച്ഛനേം അപ്പൂപ്പനേം. അച്ഛമ്മേനേം കാണാൻ പറ്റി മുപ്പട്ടു വ്യാഴo അമ്പലത്തിൽ vannappo🙏🏻🙏🏻🙏🏻🙏🏻വാവയെ കാണാൻ pattiyilla
@HARTTDUOS
@HARTTDUOS 10 ай бұрын
😍😍😊😊
@sindudas8975
@sindudas8975 11 ай бұрын
Nalla day in life ❤kunjumanik umma.. Randu kaiyyilum oro umma kodukkane ❤
@HARTTDUOS
@HARTTDUOS 11 ай бұрын
😊😊😍❤️
@LeenaKarunakaran-he6tk
@LeenaKarunakaran-he6tk 11 ай бұрын
ഹരേ കൃഷ്ണ❤
@ananthakrishnana5351
@ananthakrishnana5351 11 ай бұрын
കുഞ്ഞു മണിയ്ക്ക് ചക്കരയുമ്മ❤️❤️❤️
@HARTTDUOS
@HARTTDUOS 11 ай бұрын
😍😍😍
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 18 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН