അതി മനോഹരം തന്നെ...രവീന്ദ്രൻ മാഷിൻ്റെ സംഗീതം...orchestration... ഇവ യോകെ എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. താങ്കളുടെ ഈ സംരംഭം ഒരു പ്രത്യേകത ഉള്ളവാകുന്ന് ഒന്ന് തന്നെയാണ്. വളരെ നന്ദിയുണ്ട്. 🙏.
@rithulmohantr5 ай бұрын
Jaison master ji❤❤❤❤ intricacies of Ravindran masters mohanam in malayalam films songs ...superb
@nithin10075 ай бұрын
അങ്ങനെ മാഷിനെ കണ്ടെത്തി. ജയ്സൺ j നായർ. കാവ്യ ഗീതികൾ സംഗീത സംവിധാനം നിർവഹിച്ച അതെ കലാകാരൻ.. ആർദ്രമി ധനുമാസ രാവുകൾ അത് മാത്രം മതി.. താങ്കളുടെ സംഗീത പാടവം മനസ്സിലാക്കാൻ.. നന്ദി
@MOKSHASCHOOLOFMUSIC5 ай бұрын
നന്ദി.... സ്നേഹം.....❤️❤️❤️❤️❤️
@ambikavarma22745 ай бұрын
Very nice to hear and enjoy
@behindthemagic832529 күн бұрын
എതൊ നിദ്രതന്‍ explanation ഗംഭീരം 😮...
@mohang71315 ай бұрын
Super jaison sir great feelings thank you 🙏🙏🙏
@raveendranathcp65665 ай бұрын
❤️❤️❤️❤️❤️ വളരെ മനോഹരമായി ഭംഗിയായി.. രവീന്ദ്രൻ മാഷിൻ്റെ പാട്ടുകളിലൂടെയുള്ള സൂക്ഷ്മ സഞ്ചാരം ഒരു സംഗീത സംവിധായകൻ്റെ വാക്കുകളിൽ കേൾക്കുമ്പോൾ കൂടുതൽ അറിവ് പകരുന്നത്..👌👌❤️🌹
@jagadammavm17645 ай бұрын
Very nice
@praveenkumarmp22215 ай бұрын
Jaison mashe❤❤❤
@rajeshrnair43775 ай бұрын
Jaison sir ❤❤❤
@k.j.thomas86325 ай бұрын
Superb sir, 👏👏
@maheshvarma13225 ай бұрын
മോഹനം മനോഹരം
@Ganasmrithi5 ай бұрын
വളരെ നല്ല വീഡിയോ sir... മോഹനത്തിൽ കൂടി ഉള്ള യാത്ര അതി മനോഹരമായിരുന്നു.... Thanks a lot sir