RAGAPARICHAYAM.നാട്ട രാഗം വളരെവേഗംപഠിക്കാനുള്ളസൂത്ര വിദ്യകൾഎലിക്കാട്ടൂർ രാജേഷ് ജ്യോത്സ്യർ 9961315685

  Рет қаралды 34,876

Ragaparichayam Jyothisham Vismayam

Ragaparichayam Jyothisham Vismayam

2 жыл бұрын

രാഗപരിചയം. നാട്ട രാഗം വളരെ വേഗം പഠിക്കാനുള്ള സൂത്ര വിദ്യകൾ..ഭാഗവത പാരായണം പഠിച്ചു തുടങ്ങുന്നവർക്ക് ഇത് വളരെ പ്രയോജനം ചെയ്യും. വളരെ ലളിതമായി രാഗം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.. അവതരണം എലിക്കാട്ടൂർ രാജേഷ്‌ ജ്യോത്സ്യർ.. പുനലൂർ കൊല്ലം 9961315685.#Bhagavathaparayanasahayi. #Ragaparichayam.

Пікірлер: 255
@baluartist1813
@baluartist1813 8 ай бұрын
രാഗത്തെ ഇതുവരെ ആരും പരിചയപ്പെടുത്താത്ത രീതിയിലുള്ള ക്ലാസ്സ് . വളരെ നന്നായിട്ടുണ്ട് മാഷേ🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 8 ай бұрын
വളരെ സന്തോഷം നന്ദി 🙏🙏🙏🙏🙏🙏🙏🙏
@abhijith.aabhijith6747
@abhijith.aabhijith6747 2 жыл бұрын
സാർ ഇത്രയും മനോഹരമായ ശൈലി യിൽ വളരെ എളുപ്പം പഠിക്കാൻ എങ്ങും പോകണ്ടേ ആവശ്യം ഇല്ല സാറിന്റെ ചാനൽ കണ്ടാൽ മതി 🙏🙏💐
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
വളരെ സന്തോഷം 🙏🙏🙏❤❤❤
@sunilasunila8230
@sunilasunila8230 11 ай бұрын
😮😮
@revindrakurup.grevindrakur4796
@revindrakurup.grevindrakur4796 7 ай бұрын
🙏❤
@vasudevannair7598
@vasudevannair7598 2 жыл бұрын
ശാസ്ത്രീയ സംഗീതം പഠിക്കാൻ സാധിക്കാത്തത്തിൽ പശ്ചാത്തപിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഈ പഠന പദ്ധതി വളരെ ഉപകാരപ്രദമാണ് അഭിനന്ദങ്ങൾ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
വളരെ സന്തോഷം നന്ദി 🙏🙏🙏🙏🙏🙏
@philosophytomodernscience2588
@philosophytomodernscience2588 Жыл бұрын
🕉️
@sreelathaomanakuttan6858
@sreelathaomanakuttan6858 6 сағат бұрын
വളരെ നല്ല രീതിയിൽ പറയ്യു തന്ന അങ്ങക്കെ നമസ്കാരം 🙏🏻
@pankajakshigopalan3051
@pankajakshigopalan3051 Жыл бұрын
അഞ്ചു വർഷമായി ഭാഗവത० വായിക്കുവാൻ കഴിയാതിരുന്നപ്പോഴാണ് ഈശ്വരാനുഗ്രഹ०പോലെ സാറിന്റെ വീഡിയോ കാണുവാൻ കഴിഞ്ഞത്. സാറിനു ഒരുപാട് നന്ദി.
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
സന്തോഷം 🙏🙏🙏🙏🙏🙏
@ajik7129
@ajik7129 Жыл бұрын
5Varshamai enthukonda bhagavatham parayanam cheyyathirunnathu.Rangangal kittathukondano..parayanam nadathikko rangangal thaniye kittikkolllum
@user-yy1lj5bs8r
@user-yy1lj5bs8r Жыл бұрын
🙏 സാറിന്റെ സൂത്രപ്പണികൾ വളരെ വളരെ ഇഷ്ടപ്പെട്ടു എന്നെപ്പോലെയുള്ളവർക്ക് രാഗഭാവത്തിൽ ഭാഗവതം വായിക്കുവാൻ അങ്ങയുടെ ചാനൽ ഒരു കർണാമൃത സാഗരമാണ് എത്ര മുങ്ങി കുളിച്ചാലും തൃപ്രയാവില്ല കോടാനുകോടി മാനസപുഷ്പാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 സമർപ്പിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ 🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
വളരെ നന്ദി സന്തോഷം 🙏🙏🙏🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-eh1dk2ep4i
@user-eh1dk2ep4i 5 ай бұрын
ശ്ലോകം സൂപ്പർ ആണ് മാഷേ ശരിക്കും മനസ്സിലാക്കി തരുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 5 ай бұрын
🙏🙏🙏🙏🙏വളരെ സന്തോഷം നന്ദി
@user-bt7vk2ji8k
@user-bt7vk2ji8k 5 ай бұрын
വളരെ വളരെ സന്തോഷം രാജേഷ് ജീ... കുറെ കാലങ്ങളായി വീട്ടിൽ ഭാഗവതവും രാമായണവും വായിക്കാറുണ്ടെങ്കിലും രാഗപരിചയം ഒന്നും ഇല്ലായിരുന്നു.. ഞാൻ ഭഗവത് ഗീത പഠിക്കുന്നുണ്ട് ചെറിയ രീതിയിൽ പ്രഭാഷണവുമുണ്ട് അങ്ങയുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ നല്ല രീതിയിൽ ഭഗവത പാരായണം ചെയ്യുവാനുള്ള എന്റെ ആഗ്രഹം സഫലമായപോലെ ഒരു അനുഭവം.. പ്രണാമം.. ഹരി ഓം..🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 5 ай бұрын
വളരെ നന്ദി സന്തോഷം 🙏🙏🙏🙏
@ajeshaju254
@ajeshaju254 15 күн бұрын
🙏🙏🙏💖💖💖 വളരെ നന്നായി മനസ്സിലാക്കി തരുന്ന തരത്തിലുള്ള ക്ലാസ്സ് താങ്ക്യൂ sir 🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 7 күн бұрын
🙏🙏🙏🙏🙏
@krishnachandranvengalloor965
@krishnachandranvengalloor965 4 ай бұрын
നമസ്കാരം സർ🙏🏻അങ്ങയുടെ പാഠം വളരെ ഉപകാരമാണ്🙏🏻
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 4 ай бұрын
🙏🙏🙏🙏🙏🙏
@kanakaammini684
@kanakaammini684 2 жыл бұрын
നമസ്തേ സാർ ഇന്നത്തെ ഈ അറിവ് വളരെ വളരെ വിലപ്പെട്ട എറണാകുളം കാര്യങ്ങളൊന്നും വിശദമായി അറിയില്ലായിരുന്നു വളരെ കാര്യങ്ങൾ മനസ്സിലായി ഒരുപാട് നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട് ഉപകാരമാണ്
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
❤❤❤🙏🙏🙏
@bindugopinath4329
@bindugopinath4329 3 ай бұрын
Mass class
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 3 ай бұрын
🙏🙏നന്ദി 🙏🙏🙏
@radhajayan5324
@radhajayan5324 9 ай бұрын
ഒരുപാട് സന്തോഷമായി. ഇപ്പോഴാണ് ഭഗവതം പഠനം നടക്കുന്നത്. എങ്ങിനെ പാരായണം ചെയ്യണം എന്നതിനെ പറ്റി ഒരു ഉത്കണ്ഠ ആയിരുന്നു. നന്ദി🙏🙏🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 9 ай бұрын
സന്തോഷം 🙏🙏🙏🙏🙏🙏
@707Arvind
@707Arvind 7 ай бұрын
ഓരോ രാഗവും പരിചയപ്പെടുമ്പോൾ തോന്നും ഇതാണ് ഏറ്റവും മനോഹരമായ രാഗം എന്ന്.. അതാണ് സംഗീതത്തിൻ്റെ മാസ്മരികത..
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 7 ай бұрын
വളരെ നന്ദി സന്തോഷം 🙏🙏🙏🙏🙏
@knnair6183
@knnair6183 2 жыл бұрын
നന്ദി ഹരേകൃഷ്ണ പ്രഭുജി
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@remanimohan4768
@remanimohan4768 Жыл бұрын
Excellent performance
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤
@THE_KADAMA
@THE_KADAMA Ай бұрын
👏👏👏😍😍😍😍💐💐💐💐❤️❤️❤️❤️
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Ай бұрын
🙏🙏🙏🙏🙏
@unnikrishnannair1825
@unnikrishnannair1825 Жыл бұрын
🙏🌹🙏ഗുരുവേ ശരണം 🙏🌹🙏ഈശ്വരകാടാക്ഷം അങ്ങയുടെ കൂടെ 👌👌👌👌സൂപ്പർ 🙏🌹🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏🙏
@maniyankn878
@maniyankn878 Жыл бұрын
Very very good. Thanks a lot.
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏
@gemsyprakash2056
@gemsyprakash2056 8 ай бұрын
വായിക്കാൻ ആഗ്രഹമുണ്ടായൊരുന്നു പക്ഷെ എങ്ങനെ എന്നറിയില്ലായിരുന്നു ഇത് കേട്ടപ്പോൾ ഏറെ സഹായമായി സ്വര സ്ഥാനം കുടി ഉൾപ്പെടുത്തിയിരുന്നെകിൽ നന്നായിരുന്നു
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 8 ай бұрын
ഓൺലൈൻ ക്ലാസ്സ്‌ ഉണ്ട് താല്പര്യം എങ്കിൽ വിളിക്കൂ
@komalavasudevan8200
@komalavasudevan8200 6 ай бұрын
Thanks
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 6 ай бұрын
🙏🙏🙏🙏🙏🙏
@sethua4252
@sethua4252 2 жыл бұрын
Super super 🙏🙏🌹🌹🙏🙏👌👌
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏🙏
@kanhilasseryvinodmarar743
@kanhilasseryvinodmarar743 2 ай бұрын
🙏🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 ай бұрын
🙏🙏🙏🙏🙏🙏
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 Жыл бұрын
Woderful explanation 🙏🌹
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@geethas1046
@geethas1046 2 жыл бұрын
വളരെ പ്രയോജനകരമായ ചാനൽ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏🙏
@lesliecv4213
@lesliecv4213 9 ай бұрын
Very good class Sir 🙏🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 9 ай бұрын
🙏🙏🙏🙏🙏🙏
@madanmohan1914
@madanmohan1914 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് മാഷെ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏❤🙏🙏
@SankaranarayananTA-tw8nu
@SankaranarayananTA-tw8nu 6 ай бұрын
Manoharam thank you
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 6 ай бұрын
🙏🙏🙏🙏🙏
@sivashankarapilllae2638
@sivashankarapilllae2638 2 жыл бұрын
Valare nanni sar
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏🙏🙏
@madhukumarv7861
@madhukumarv7861 8 күн бұрын
🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 7 күн бұрын
🙏🙏🙏🙏🙏
@__monish_akku__7721
@__monish_akku__7721 2 жыл бұрын
Valare upakaram sir
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@bhagavathasangamashokvitti4975
@bhagavathasangamashokvitti4975 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏🙏
@geethak8122
@geethak8122 8 ай бұрын
👌👌മനോഹരം 🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 8 ай бұрын
🙏🙏🙏🙏🙏🙏
@__monish_akku__7721
@__monish_akku__7721 2 жыл бұрын
Nallathupole manasilakunnund
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@pupskrishnans3393
@pupskrishnans3393 Жыл бұрын
വളരെ നന്നായി നന്ദി
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏🙏
@muraleedharannair5321
@muraleedharannair5321 2 жыл бұрын
ആഹാ ! എത്ര നന്നായിരിക്കുന്നു. നന്ദി!
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
സന്തോഷം 🙏🙏🙏
@spaceofmusic2132
@spaceofmusic2132 4 ай бұрын
Thank you sir ❤
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 4 ай бұрын
🙏🙏🙏🙏🙏🙏
@LeelamanyGangadharanpillai
@LeelamanyGangadharanpillai 5 ай бұрын
സൂപ്പർ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 5 ай бұрын
🙏🙏🙏🙏🙏
@ramachandranmn1
@ramachandranmn1 Жыл бұрын
മനോഹരം
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏🙏🙏
@sathishkumar2390
@sathishkumar2390 Жыл бұрын
അതി മനോഹരമായ ...
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏🙏
@santhibprabhu5091
@santhibprabhu5091 2 жыл бұрын
Manoharam
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
വളരെ നന്ദി സന്തോഷം🙏🙏🙏🙏
@ushanair8486
@ushanair8486 Жыл бұрын
Superb thanks
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@premnandu7231
@premnandu7231 9 ай бұрын
Great 👍
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@lathasuresh8186
@lathasuresh8186 11 ай бұрын
ഞാൻ ആഗ്രഹിച്ച കാര്യം പരമാത്മൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 11 ай бұрын
🙏🙏🙏🙏🙏
@kumarianil3459
@kumarianil3459 2 жыл бұрын
🙏🙏Thanku
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏🙏
@user-ie1ni4ir5l
@user-ie1ni4ir5l 7 ай бұрын
നന്ദി ഉണ്ട് sir 🥰🥰🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 7 ай бұрын
🙏🙏🙏🙏🙏🙏
@komalavasudevan8200
@komalavasudevan8200 6 ай бұрын
Valare sandhosham sir
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 6 ай бұрын
🙏🙏🙏🙏🙏
@krishnachandranvengalloor965
@krishnachandranvengalloor965 4 ай бұрын
മറ്റു രാഗങ്ങളും ഇത് പോലെ പറഞ്ഞു തരുവാൻ അപേക്ഷ❤
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 4 ай бұрын
🙏🙏🙏🙏🙏🙏സന്തോഷം
@shinyprabha6926
@shinyprabha6926 2 жыл бұрын
excellent
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏🙏
@udayakumar8030
@udayakumar8030 2 жыл бұрын
Thank you Sir🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@sashidharanmenon9776
@sashidharanmenon9776 2 жыл бұрын
SAR, valare nannayi tundu.
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
വളരെ നന്ദി സന്തോഷം 🙏🙏🙏🙏
@chithrabhanugovindansaroja8127
@chithrabhanugovindansaroja8127 7 ай бұрын
Verry nice❤❤
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 7 ай бұрын
🙏🙏🙏🙏🙏
@athiras9368
@athiras9368 2 жыл бұрын
സൂപ്പർ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@bejoyjohn5680
@bejoyjohn5680 11 ай бұрын
ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 11 ай бұрын
🙏🙏🙏നന്ദി
@geethakrishnan8360
@geethakrishnan8360 Жыл бұрын
വളരെ നാച്ചുറൽ ആയാണ് സാറിനെ ക്ലാസ് അടിപൊളി ആശംസകൾ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
വളരെ സന്തോഷം നന്ദി 🙏🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sasidharanpillai9139
@sasidharanpillai9139 2 жыл бұрын
🙏🙏🙏🙏👌👌
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@HassanC-sc7cq
@HassanC-sc7cq 5 ай бұрын
Beautiful
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 5 ай бұрын
🙏🙏🙏🙏
@girijadasgirijadas4544
@girijadasgirijadas4544 Жыл бұрын
Superb
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@ambikakarthikeyan7756
@ambikakarthikeyan7756 7 ай бұрын
വളരെ ഉപകാരം സർ, ഈ ഒരു വീഡിയോ കിട്ടിയതിൽ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 7 ай бұрын
സന്തോഷം 🙏🙏🙏
@philosophytomodernscience2588
@philosophytomodernscience2588 Жыл бұрын
🕉️
@remabaimpsupergodbluesyou9380
@remabaimpsupergodbluesyou9380 11 ай бұрын
Ragathekkurich nalla arivanu
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 11 ай бұрын
🙏🙏🙏
@lekharamakrishnan.9736
@lekharamakrishnan.9736 Жыл бұрын
Thankyou sir
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@bharatharajan1196
@bharatharajan1196 2 жыл бұрын
നമസ്തേ, വളരെ ഉപകാരം
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manilal2128
@manilal2128 Жыл бұрын
Sir super
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏
@sugunanks23
@sugunanks23 2 жыл бұрын
Namasthe🙏🙏🙏🌹🌹🌹
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@m.k.ravichandranm.k.ravich778
@m.k.ravichandranm.k.ravich778 2 жыл бұрын
Orupaad upakarapratham Guruve🙏🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏🙏നന്ദി
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohankumar-xn5od
@mohankumar-xn5od Жыл бұрын
🙏🙏🙏🙏🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏
@bijukks
@bijukks Жыл бұрын
Very nice sir
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@shinyprabha6926
@shinyprabha6926 2 жыл бұрын
👌👌👌👌👌
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@chithravinodini834
@chithravinodini834 2 жыл бұрын
നന്നായിട്ടുണ്ട്..
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@padyapaani4459
@padyapaani4459 2 жыл бұрын
മനോഹരം 🙏❤🌹
@shilathankappanshila1791
@shilathankappanshila1791 Жыл бұрын
Thankyou
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏
@maruthamountainsonlineclas754
@maruthamountainsonlineclas754 10 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 10 ай бұрын
🙏🙏🙏
@rajendrancc6543
@rajendrancc6543 Жыл бұрын
ഗുഡ് ഐഡിയ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏
@chithrateacher8422
@chithrateacher8422 Жыл бұрын
🙏❤
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏🙏
@purushothamannair8538
@purushothamannair8538 Жыл бұрын
Thanku sir..Ragam ariyan..alla manasilakkan ..athilude Ramayanam parayanam cheyyan sremikkatte..
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@HACHIKOSRDPET
@HACHIKOSRDPET 2 жыл бұрын
Super
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@sobhanaa1476
@sobhanaa1476 2 жыл бұрын
ന മ സ ക്കാരം ജീ .
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
നമസ്കാരം 🙏🙏🙏
@lathikalathika3941
@lathikalathika3941 8 ай бұрын
🌹🌹🌹
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 8 ай бұрын
🙏🙏🙏🙏🙏🙏
@ajik7129
@ajik7129 Жыл бұрын
Sir supper.....
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@lathikalathika3941
@lathikalathika3941 2 жыл бұрын
🙏🙏🙏🙏🙏❤️👍🙏🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏🙏🙏
@kailasnathtn5953
@kailasnathtn5953 Жыл бұрын
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@sumaanil5811
@sumaanil5811 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤
@geethamony2994
@geethamony2994 Жыл бұрын
Suppar
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@prasannakumari790.
@prasannakumari790. 2 жыл бұрын
🙏🙏🙏🙏ഒരുപാട് upakarikkunnu
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@sudhag1058
@sudhag1058 Жыл бұрын
🙏🙏🙏🙏🙏❤️🙏🙏🙏🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@viswanathanchellappan752
@viswanathanchellappan752 Жыл бұрын
Nice
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏🙏
@surabalasasidharan1578
@surabalasasidharan1578 2 жыл бұрын
സാർ ഈ നല്ല മനസിന് നമിക്കുന്നു
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏
@subhadamoneymr918
@subhadamoneymr918 Жыл бұрын
എന്റെ അച്ഛന്‍ പാരായണം ചെയ്യന്നതുപോതോന്നി. അദ്ദേഹം ഒരു ജ്യോത്സ്യനായിരുന്നു
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
വളരെ സന്തോഷം 🙏🙏🙏🙏
@GopalakrishnnaPillai-so1cl
@GopalakrishnnaPillai-so1cl 3 ай бұрын
ക്ലാസ്സ്‌ വളരെ നന്നായി തുടരണം എന്ന് അപക്ഷ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 3 ай бұрын
🙏🙏🙏🙏🙏🙏🙏സന്തോഷം തീർച്ചയായും തുടരും 🙏🙏🙏
@manick5046
@manick5046 5 ай бұрын
നമസ്കാരം r🙏🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 5 ай бұрын
🙏🙏🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 10 ай бұрын
🙏🙏🙏🙏🙏
@chikkoosworld3506
@chikkoosworld3506 2 жыл бұрын
Valare nandi und sir🙏🏻🙏🏻🙏🏻 mahaganapathim..... Ithum aa ragathilullathano
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
അതേ 🙏🙏🙏🙏
@chikkoosworld3506
@chikkoosworld3506 2 жыл бұрын
Thanks sir🙏🏻🙏🏻🙏🏻
@devayanimathrusamathiperun5172
@devayanimathrusamathiperun5172 2 жыл бұрын
നമസ്കാരം സാർ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 2 жыл бұрын
🙏🙏🙏🙏
@SaiCreationMalayalam
@SaiCreationMalayalam Жыл бұрын
👍🏻👌രാഗത്തെ പരിചയപ്പെടുത്താൻ അതിന്റെ ആരോഹണാവരോഹണ ങ്ങൾ കൂടി പാടിയാൽ നന്നായിരുന്നു. 🙏🏻
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
ഇനിയുള്ള വീഡിയോകളിൽ ചെയ്യാം... 🙏🙏🙏വളരെ സന്തോഷം 👍👍👍
@somanpk5527
@somanpk5527 Жыл бұрын
ശ്ലോകം പഠിക്കാനുള്ള പുസ്‌തകം എ വിടെ വാങ്ങികാകിട്ടും sr
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rejiths2685
@rejiths2685 Жыл бұрын
സാറിനെ ഞാൻ ഗുരുവായിട്ട് സ്വീകരിച്ചു. അനുഗ്രഹിക്കണം🙏
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
തീർച്ചയായും എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകും നന്ദി വളരെ സന്തോഷം🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-gl7wu8cy1j
@user-gl7wu8cy1j 5 ай бұрын
ഹലോ സാർ ഒരു ചോദ്യത്തിൻ്റെ ഉത്തരം പറയാമോ ഏഴരപൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പ എന്ന ഗാനത്തിൻ്റെ രാഗം ഏതാണെന്ന് പറയാമോ
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 5 ай бұрын
മോഹനം 👍
@user-gl7wu8cy1j
@user-gl7wu8cy1j 5 ай бұрын
@@ragaparichayamjyothishamvi9331 Thank you sir
@user-gl7wu8cy1j
@user-gl7wu8cy1j 5 ай бұрын
@@ragaparichayamjyothishamvi9331 👍👍👍👍
@user-gl7wu8cy1j
@user-gl7wu8cy1j 5 ай бұрын
@@ragaparichayamjyothishamvi9331 Thank you sir 🙏🙏🙏
@radhakrishnankv2241
@radhakrishnankv2241 Жыл бұрын
രാഗത്തിനു പ്രാധാന്യം കൊടുക്കാതെ 2022 ൽ ഉള്ള ഒരു പാട്ടു പാടി കേൾപ്പിക്കാമൊ സർ .
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🙏🙏🙏
@gk2malayalam
@gk2malayalam 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 10 ай бұрын
സന്തോഷം 🙏🙏🙏🙏🙏
@sumaanil5811
@sumaanil5811 Жыл бұрын
സർ enikke രാഗം ഇല്ല വായന kke പോകുമ്പോൾ ragam
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
🌹🌹
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
Call me 9961315685...
@manjusunil1111
@manjusunil1111 8 ай бұрын
ഇങ്ങനെ പാരായണം ചെയ്യാൻ പറ്റുമോ സാർ😢
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 8 ай бұрын
🙏🙏🙏ഓൺലൈൻ ക്ലാസ്സ്‌ ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ വിളിക്കൂ
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 6 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
Naatta and sibling ragas - Familiarisation through Popular Film Songs and Carnatic Compositions
19:12
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 9 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 18 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 503 М.
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 45 МЛН