ഒരു സംഗീത കച്ചേരിയുടെ രണ്ടാം പാദം പോലെ ചടുലം ചേതോഹരം. ഒന്നിളകിയിരിക്കുന്നു...വരട്ടെ തുടരനുകൾ..
@ManojChenn2 жыл бұрын
ദ്വിജാവന്തിയും പുന്നാഗവരാളിയും ഒക്കെ ഗംഭീരമായി !! സാഹസപ്രിയാ - ദർബാർ, സിന്ധുഭൈരവി മനോഹരം വളരെ നല്ല ആശയം ബാബു ഏട്ടൻ 🙏🙏
@kalamandalambabunamboothiriVV2 жыл бұрын
Thanks
@vijayanmseb2 жыл бұрын
കഥകളിയിലെ രാഗങ്ങളെ കുറച്ചുള്ള വീഡിയോകൾ വളരെ താൽപ്പര്യത്തോടെയാണ് കണ്ടിരുന്നത്. ഈയിടെ കാണാത്തപ്പോൾ നിരാശയും ഉണ്ടായിരുന്നു. പരിപാടി കാരണം ആണെങ്കിൽ അത് സന്തോഷം തന്നെ. ഇത്തവണ ഒരു രാഗത്തിനു പകരം, ഒരു ഭാവം എടുത്തത്, ചെറിയ മാറ്റം എന്ന നിലക്ക് സ്വാഗതം. രാഗം മാറ്റിയാലും പ്രേക്ഷകർക്ക് ഭാവം കിട്ടിക്കാൻ ഗായകന് സാധിച്ചാൽ കുഴപ്പമില്ല. അല്ലെങ്കിൽ രചിയിതാവ് നിർദ്ദേശിച്ച രാഗം തന്നെ പാടുന്നതാണ് ബുദ്ധി. പുന്നാഗവരാളി മധ്യമ ശ്രുതിയിൽ പാടുന്നതിനോടാണ് എൻ്റെ ചായ് വ്. രണ്ടാം ദിവസത്തിലെ കാട്ടാളൻ്റെ പദം, നാഥനാമക്രിയയിൽ പാടുന്നതിൻ്റെ കാരണത്തെ കുറിച്ച് ഒരാശ്ശാനോട് ഞാൻ ചോദിച്ചപ്പോൾ കിട്ടിയ മറുപടി. ഉണ്ണായിവാരിയർ ചിട്ടപ്പെടുത്തിയത് പന്തുവരാളി ആണ്. ഇടക്കിടെ വരുന്ന പുന്നാഗവരാളി മധ്യമ ശ്രുതിയാണ്. ഹാർമോണിയത്തിൽ ശ്രുതി ഇടക്കിടെ മാറ്റാനുള്ള അസൗകര്യം കാരണമാണ് കാട്ടാളൻ്റെ പദത്തിന്റെ രാഗം മാറ്റിയത്. എനിക്കൊരു മോഹം ഉണ്ട്, കാട്ടാളൻ്റെ പദം പന്തുവരാളിയിൽ കേൾക്കാൻ. അതിന്റെ ഗൗരവം ഒന്ന് വേറെത്തന്നെയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@sreejanvellani87482 жыл бұрын
🙏👍
@kalamandalambabunamboothiriVV2 жыл бұрын
Thanks
@krishnakumarkfm2 жыл бұрын
നന്ദി
@lakshmananprasad2 жыл бұрын
First, relieved to hear that you are fully recovered from the bike accident and thank god for protecting you. Secondly, happy to see that you are back with another educational and insightful episode as usual. Honestly I am getting more and more insights on the link between raga and bhava. With a nuerosurgeon's precision, you are incising each ragas to enable us to understand intricate relationship between raga and bhava. Another brilliant episode and thank you sir for it. Can't wait for the next episode. God bless you with good health and happiness. 🙏🏿
@kalamandalambabunamboothiriVV2 жыл бұрын
Thanks
@sivadasputhanveetil68452 жыл бұрын
Very good . Expect your next video soon
@parameswaranvenmany47982 жыл бұрын
ചെറിയ ഇടവേള കഴിഞ്ഞു ശക്തമായ തിരിച്ചു വരവ്. ശോക രംഗങ്ങളിലെ രാഗമാറ്റം, നല്ലൊരു ഐഡിയ. തുടർന്നും ഇത്തരം ഹൃദയത്തിൽ തട്ടുന്ന എപ്പിസോഡ്സ് പ്രതീക്ഷിക്കുന്നു 🌹👏👌🙏
@kalamandalambabunamboothiriVV2 жыл бұрын
Thanks
@sujatharadhakrishnan3602 жыл бұрын
Welcome back; happy to see that u r recovered from the bike accident. Marimankanni👌🙏
@kalamandalambabunamboothiriVV2 жыл бұрын
Thanks
@girijavm59242 жыл бұрын
നല്ല വീഡിയോ.... അഭിനന്ദനം.ദുഃഖത്തിൽ ആനന്ദവും മറിച്ചും ലയിച്ചു കിടപ്പുണ്ട് ..അതായത് ആർദ്രത യിൽ ഇത് രണ്ടും ഉണ്ട്.അതാവാം ആനന്ദ ഭൈരവി ശോകത്തിന് തെരഞ്ഞെടുത്ത തിന്റെ രഹസ്യം...നന്ദി
@kalamandalambabunamboothiriVV2 жыл бұрын
Thanks
@adithyaashok63432 жыл бұрын
ലളിതം ഹൃദ്യം ❤️
@kalamandalambabunamboothiriVV2 жыл бұрын
Thanks
@thrivikramankartha15162 жыл бұрын
മനോഹരവും വിജ്ഞാനപ്രദവുമായ വീഡിയോ. ഹൃദ്യമായ അവതരണം. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@kalamandalambabunamboothiriVV2 жыл бұрын
Thanks
@sureshbabu13852 жыл бұрын
മനോഹരം
@kalamandalambabunamboothiriVV2 жыл бұрын
Thanks
@rajeshmenon40062 жыл бұрын
Soothing ❤️😌🙏👌
@kalamandalambabunamboothiriVV2 жыл бұрын
Thanks
@narayanannamboodiri85712 жыл бұрын
Hearty welcome. 🙏
@kalamandalambabunamboothiriVV2 жыл бұрын
Thanks
@anoopnedumpilly55532 жыл бұрын
Welcome back babuetta.... An interesting episode. Waiting for second part
@kalamandalambabunamboothiriVV2 жыл бұрын
Thanks
@govindhannampoothiri77392 жыл бұрын
🙏🙏🙏
@sudhevvarma24422 жыл бұрын
waiting for next video babuettaa 🥰🥰🥰
@kalamandalambabunamboothiriVV2 жыл бұрын
Thanks
@harikumarg55452 жыл бұрын
🙏👍👍👍👍👍
@ramdasn65322 жыл бұрын
ഇന്നേ കേൾക്കാൻ കഴിഞ്ഞുള്ളൂ. തുടരട്ടെ . രണ്ടു വീഡിയോയിലും തീർക്കണ്ട