Ragini old malayalam Actress

  Рет қаралды 102,646

A² Media

A² Media

7 ай бұрын

പഴയകാല നടി രാഗിണിയുടെ ദുരന്തം..

Пікірлер: 74
@vijayalakshmi.k.g7055
@vijayalakshmi.k.g7055 18 күн бұрын
രാഗിണിയുടെ കണ്ണുകൾ കൊണ്ടുള്ള അഭിനയം ശോഭനക്കും കിട്ടിയുണ്ട്. ശോഭനയുടെ ത് വളരെ നാച്ചുറൽ അഭിനയം
@remiraj2718
@remiraj2718 Ай бұрын
ഞാൻ രാഗിണിയുടെ ചില ചിത്രങ്ങൾ കണ്ടിട്ടുണ്ട്.. 🌹🌹🌹
@kv6255
@kv6255 7 ай бұрын
കണ്ണീരിൽ കുതിർന്ന ആ ആദരാഞ്ജലികൾ എ ന്തൊരു ഭംഗി യായിരുന്നു അ വർക്ക്‌ ആ പുഷ്പം എ ന്ന ന്നേ ക്കു മായി പെട്ടെന്ന് പോയി മറഞ്ഞു 🌹🌹🌹
@Akhil_S_Nair_
@Akhil_S_Nair_ 7 ай бұрын
💐🙏
@amedia5649
@amedia5649 7 ай бұрын
Thank u deras
@prasadmenon4310
@prasadmenon4310 6 күн бұрын
😊😊😊😊😊😊😊😊
@remyasunil8503
@remyasunil8503 29 күн бұрын
നല്ല നടി ആയിരുന്നു ❤അവസാനം വേദന തിന്ന് മരിക്കേണ്ടി വന്നു 😢
@vishwanath22
@vishwanath22 Ай бұрын
അവസാനകാലം രാഗിണിക്ക് വേദനാപൂർണമായിരുന്നു. രോഗബാധിതയായി വേദനസഹിക്കാനാവാത്ത ദിവസങ്ങൾ.
@RajendranVayala-ig9se
@RajendranVayala-ig9se 8 күн бұрын
ലളിത പദ്മിനി രാഗിണിമാർ തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടു -ഓർമപൂക്കൾ
@radhikad3058
@radhikad3058 29 күн бұрын
ശോഭനക് റാഗിണിയുടെ facecut ഉണ്ട്
@aneeshc3951
@aneeshc3951 23 күн бұрын
ശരിക്കും രാഗിണിയുടെ ഛായ നൂറിൽ തൊണ്ണൂറു ശതമാനവും ശോഭനയ്ക്ക് കിട്ടിയിട്ടുണ്ട്
@preethap1927
@preethap1927 15 күн бұрын
Ys
@JACOBG-hd2yc
@JACOBG-hd2yc Ай бұрын
മലയാള സിനിമ ചരിത്രത്തിന് മറക്കുവാൻ പറ്റാത്ത പടം കുഞ്ചാക്കോയുടെ.. ഭാര്യ,, എന്ന പടം. രാഗിണി കേരളീയരുടെ പ്രത്യേകിച്ചും കുംബിനി കളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ട നേടി ആ പടത്തിലൂടെ പ്രസിദ്ധമായ അമ്മാളു കുട്ടി കൊലക്കേസാണ് ഭാര്യ സിനിമയുടെ കഥ. കൊല്ലപ്പെട്ട അമ്മാളു സിനിമയിൽ ലീല രാഗിണിയുടെ കഥാപാത്രം. സണ്ണി സിനിമയിൽ ബെന്നി സത്യനായിരുന്നു. മദാലസയായ .മ്പെന്നിയെ വശീകരിച്ച പെണ്ണിന്റെ റോളിൽ അന്നത്തെ പ്രശസ്ത തെന്നിന്ത്യൻ നടി രാജശ്രീ അഭിനയിച്ചു. സിനിമയിൽ ഗ്രേസി എന്ന കഥാപാത്രത്തെ രാജശ്രീ മനോഹരമാക്കി. കേരളത്തെ ഇളക്കിമറിച്ച ആ പടം ഉദയായെ വലിയ സാമ്പത്തിക നേട്ടത്തിന് കാരണയായി.
@niyakkuttysvlog676
@niyakkuttysvlog676 7 ай бұрын
ഒരു ചെറിയ ഇടവേളക്ക് ശേഷം വളരെ detailed ആയ ഒരു വിഡിയോയുമായി വീണ്ടും.... ❤️🎉🎉🎉
@amedia5649
@amedia5649 7 ай бұрын
Thank u Niyakkutties vlog❤️❤️❤️
@Akhil_S_Nair_
@Akhil_S_Nair_ 7 ай бұрын
❤️🥰
@sobhanadrayur4586
@sobhanadrayur4586 Ай бұрын
Sobhana'''യിലൂടെ അവർ...പേരു൦'....ഉണ്ട്
@akkusworld6687
@akkusworld6687 6 ай бұрын
A legend actress. Superb presentation ❤
@amedia5649
@amedia5649 6 ай бұрын
Thankzzz 😍
@Akhil_S_Nair_
@Akhil_S_Nair_ 6 ай бұрын
❤️
@anzaryafzal1235
@anzaryafzal1235 28 күн бұрын
Sukumari cut aanu
@IndiraBhaskar-xp7nl
@IndiraBhaskar-xp7nl 16 күн бұрын
Padminiyude makal manikutty ayittanu raginiyude photo kanichathu nadiyade amma
@meerasnair6055
@meerasnair6055 6 ай бұрын
Super actress ayirunnu❤. Adipoli presentation
@amedia5649
@amedia5649 6 ай бұрын
Thank u
@Rahul-iu7jl
@Rahul-iu7jl 5 күн бұрын
സൂപ്പർ
@rubydilip8801
@rubydilip8801 6 ай бұрын
🙏🏻🙏🏻🙏🏻
@shaijuct1262
@shaijuct1262 Ай бұрын
കേരള നടനം ആ കാലത്ത് ഉണ്ടായിരുന്നോ 🙄🙄🫢🫢
@vidyavidya9415
@vidyavidya9415 28 күн бұрын
ഇവരുടെ ഗുരു ആയിരുന്ന ഗുരു ഗോപിനാഥ് ആയിരുന്നു കേരളനടനത്തിന്റെ upanjathav. ആക്കാലത്തു പൂജപ്പുര ആയിരുന്നു ഇവർ പഠിക്കാൻ പോയിരുന്നത്
@user-vj5oj4rh7b
@user-vj5oj4rh7b 7 ай бұрын
Ragini marichathinu sesham avarude padangal videos kandittundu nalla eShtamai oru variety abhinayam
@amedia5649
@amedia5649 7 ай бұрын
Thank u so much❤️
@Akhil_S_Nair_
@Akhil_S_Nair_ 7 ай бұрын
Legend actress
@Sandhya-fx2yv
@Sandhya-fx2yv 28 күн бұрын
❤❤❤❤
@vishwanath22
@vishwanath22 Ай бұрын
സ്മരണാഞ്ജലി അർപ്പിക്കുന്നു.
@ratheeshek7589
@ratheeshek7589 17 күн бұрын
🙏
@ragininair7363
@ragininair7363 13 күн бұрын
#super actress
@user-sm4wk6pv4f
@user-sm4wk6pv4f 3 күн бұрын
ശോഭനയെ കാണാനും അവരെ ഒക്കെ പോലെ ഉണ്ട് എന്ന് തോന്നാറുണ്ട്....
@IndiraBhaskar-xp7nl
@IndiraBhaskar-xp7nl 16 күн бұрын
Nair
@user-ih8qy6xt5l
@user-ih8qy6xt5l 3 ай бұрын
ആദരാഞ്ജലികൾ നേരുന്ന🎉
@amedia5649
@amedia5649 3 ай бұрын
🙏🙏🙏
@naushadmkm4251
@naushadmkm4251 7 ай бұрын
🌹🌹
@Akhil_S_Nair_
@Akhil_S_Nair_ 7 ай бұрын
🥰
@amedia5649
@amedia5649 7 ай бұрын
😍😍😍😍
@venugopalc7007
@venugopalc7007 23 күн бұрын
Ragini unniyarcha vittu poyi😮
@soumyarenju-rl2cd
@soumyarenju-rl2cd 7 ай бұрын
Sharikkum Raginiyude roopavum bhaavavum aanallo Sobhanak Raginiyude makkalko kochumakkalko Sobhanayeppole , travancore sisters ne pole dance um abhinayavum roopavum otha oru penkutti vannenkil Shobhanayude pingami aayi. Aa yugam orikkal koodi 🎉 ennu agrahichu pokunnu.
@amedia5649
@amedia5649 7 ай бұрын
Thankzzz dear😍
@Akhil_S_Nair_
@Akhil_S_Nair_ 7 ай бұрын
Satyam
@muhammedashkar.a8471
@muhammedashkar.a8471 6 ай бұрын
Raginiykku sukumariyammayude cut alle, vise versa
@lijirinoj848
@lijirinoj848 2 ай бұрын
Sukumari and Ragini cousins aanu
@natureisgod307
@natureisgod307 Ай бұрын
നോക്കെത്താ ദൂരത്തു പദ്മിനി ആണ്. ദയവു ചെയ്‌തു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കതെ. പദ്മിനിയുടെ ഇന്റർവ്യൂ ഇപ്പോഴും യൂട്യൂബിൽ ഉണ്ട് നോക്കെത്തദൂരത്തു സിനിമയിൽ പദ്മിനി ആണ് നിങ്ങൾ അവസാനം പറഞ്ഞ സിനിമകളിൽ ഒക്കെ പദ്മിനി ആണ്
@stephenfernandez8201
@stephenfernandez8201 Ай бұрын
അയാൾ തെറ്റൊന്നും പറഞ്ഞില്ലല്ലോ?. താങ്കൾ കേട്ടതിന്റെയും ഗ്രഹിച്ചതിന്റെയും കുഴപ്പം. പദ്മിനി നദിയയുടെ അമ്മൂമ്മയാണ്. പദ്മിനിയുടെ മകളുടെ മകൾ. മകൾ മരിച്ചു പോയി. മരിച്ചു പോയ മകളുടെ ഫോട്ടോ കാണിക്കുന്നുണ്ട്. അത് രാഗിണിയുടെ ഫോട്ടോയാണ്....
@chandramathyks7930
@chandramathyks7930 29 күн бұрын
പറയുന്നത് മനസ്സിലാക്കി കമൻ്റിടു സുഹൃത്തേ
@anugeorge6922
@anugeorge6922 4 күн бұрын
നാദിയയുടെ അമ്മയുടെ ഫോട്ടോ രാഗിണിയുടേത് ആണ് സിനിമയിൽ കാണിക്കുന്നത്...
@user-od3dh3nl7q
@user-od3dh3nl7q 7 ай бұрын
❤❤
@Akhil_S_Nair_
@Akhil_S_Nair_ 7 ай бұрын
💕
@amedia5649
@amedia5649 7 ай бұрын
Thank u dears
@user-pv1nq1un5i
@user-pv1nq1un5i 9 күн бұрын
Correct karyangal arinjittu parayu 🙏
@praveenmk1990
@praveenmk1990 2 күн бұрын
Ivarude makkal oke ipol evideyanu?
@roopamalams5136
@roopamalams5136 19 күн бұрын
Padmini aayirunnu Nokkath doorath kannumnutil
@thejassalam8127
@thejassalam8127 5 сағат бұрын
മാധവൻ തമ്പി പട്ടാളക്കാരൻ ആയിരുന്നില്ല.
@sandhya8421
@sandhya8421 23 күн бұрын
Shobanachechiyude face cut anu Raginiku
@shemeelasasikumar2061
@shemeelasasikumar2061 7 ай бұрын
A fabulous actress of the malayalam screen
@Akhil_S_Nair_
@Akhil_S_Nair_ 7 ай бұрын
True
@amedia5649
@amedia5649 7 ай бұрын
Thank u dears❤️❤️
@sujathamurali6090
@sujathamurali6090 25 күн бұрын
ശോഭനയ്ക് രാഗിണിയുടെ നല്ല ഛയ ആണ്
@user-jm4cz6nj1g
@user-jm4cz6nj1g 27 күн бұрын
ശോഭനയെ പോലെയുണ്ട് അവർ
@neenapratap2827
@neenapratap2827 6 ай бұрын
Ithu sobhana thanne..
@amedia5649
@amedia5649 6 ай бұрын
Athe❤️
@rinu3359
@rinu3359 5 ай бұрын
Padmini de face cut aanu sarikkum
@lathat2660
@lathat2660 Ай бұрын
താനെന്താ പറയുന്നത്തെ രാജ കുടുംബത്തിൽ ജനിച്ച അയ്യത് വലിയ കുടിയനായിരുന്നു അവസനാകാലം നസീർ ഒരു കഷ്ണം കരിമ്പു വാങ്ങി കൊടുത്തു എന്റെ വീടിനടുത്താണ് അമ്മവീട് തിരുന്താ പുറംതു perunthanni
@DRSK69
@DRSK69 27 күн бұрын
Palkulangara
@indujayaprakash3791
@indujayaprakash3791 7 ай бұрын
Marichu kidakunnathu Christian bride aayitanallo ...avar christian aayirunno ?
@Akhil_S_Nair_
@Akhil_S_Nair_ 7 ай бұрын
No. Hindu
@soumyarenju-rl2cd
@soumyarenju-rl2cd 7 ай бұрын
Ath nokkethaa doorathu kannum nattu movie le photo alle
@amedia5649
@amedia5649 7 ай бұрын
Bharya moviel ninnanue❤️ thank u alll
Samagamam with  Padmini | EP:36 | Amrita TV Archives
54:59
Amrita TV Archives
Рет қаралды 121 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 31 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН
100❤️
00:19
MY💝No War🤝
Рет қаралды 6 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
മിസ്സ്‌ കുമാരി | Miss Kumari family
22:10
SEE WITH ELIZA
Рет қаралды 391 М.
മോഹൻലാലിന്റെ 6 കുപ്രസിദ്ധ അവിഹിതങ്ങൾ ( വെടി ചരിതങ്ങൾ )
10:58
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 338 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 31 МЛН