ഹോ..എന്താ പറയാ...! ഇദ്ദേഹം പല തരം വിഭവങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പാചകം നന്നായി അറിയുന്ന വിധ്വാൻ ആണ്. പോർക്ക് അല്ല ദിനോസർ ഫ്രൈ വരെ വെക്കാൻ കഴിവുള്ളവനാണ്. എന്നിരുന്നാലും ഒന്നും അറിയാത്തവനെ പോലെ നിന്ന്, അപ്പച്ചൻ (വിഡിയോയിൽ വിളിക്കുന്നത് കേട്ടു) പറയുന്നത് പോലെ കടുകിടെ മാറാതെ ഓരോന്നും ചെയ്ത് പഠിക്കാൻ ഉള്ള ആ മനസ്സാണ് ഞാൻ ശ്രദ്ധിച്ചത്. അപ്പച്ചന്റെ അറിവിനെയും അനുഭവത്തേയും ബഹുമാനിച്ചു, ലോകം രുചിക്കാൻ ആഗ്രഹിക്കുന്ന വിഭവത്തിന്റെ കൂട്ട് പഠിച്ചെടുത്തു. അടുപ്പിലെ വിറക് നീക്കുന്നത് വരെ അപ്പച്ചൻ പറയുന്നത് പോലെ. ഹാറ്റ്സ് ഓഫ് യു മാൻ. നിന്റെ എളിമക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. നിന്നോട് പറയേണ്ട കാര്യമല്ല ഇനി എഴുതുന്നത്, ഈ കമന്റ് ആരെങ്കിലും വായിക്കുമെങ്കിൽ അവർക്കുള്ളതാണ്, "താണ നിലത്തെ നീരോടൂ". നാല് വേദങ്ങളും പതിമൂന്ന് ഉപനിഷത്തുക്കളും പഠിച്ചാലും, കാള വണ്ടി തളിക്കണമെങ്കിൽ വേറെ പഠിക്കണം.
@NatureStudio.11 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ട്
@chrisanthmathew26797 ай бұрын
ഒരുപാടു ടിപ്സ് പറയുന്നുണ്ട് ഇത്രയും ഗംഭീരമായി വീഡിയോ ചെയ്തതിനു അഭിനന്ദനങൾ
@mercyjacobc698211 ай бұрын
ഇങ്ങനെ തന്നെ ആണ് ഞങ്ങൾ പോർക്ക് കറി വെക്കുക, ഞാൻ തൃശ്ശൂർകാരി ആണ്, ചിലപ്പോ കൂർക്കയോ /ചേനയോ കഷ്ണം ആയി ചേർക്കും 🥰
@rainwater297211 ай бұрын
ലോകത്ത് ചിക്കൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപയോകിക്കുന്ന ഇറച്ചി.... ഞാൻ പോർക്ക് ബർഗറിന്റ ആരാധകൻ ❤❤❤
@alxbsl9611 ай бұрын
Chicken second aanu..Pork anu first worldil
@Abrahammathew28911 ай бұрын
ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നത് പോർക്ക് ആണ്
@sachinvarghese11929 ай бұрын
യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാംസം പന്നിയിറച്ചിയാണ്, ഇത് ലോകത്തിലെ മാംസം കഴിക്കുന്നതിൻ്റെ 36% വരും. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന മാംസത്തിൻ്റെ 33 ശതമാനവും പൗൾട്രിയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ കഴിക്കുന്ന മാംസങ്ങളിൽ മൂന്നാമതാണ് ബീഫ്, ഇത് ലോകത്തിലെ മാംസ ഉപഭോഗത്തിൻ്റെ 24% ആണ്. ലോകത്തിലെ മാംസാഹാരത്തിൻ്റെ 5% ആടുകളും ചെമ്മരിയാടുകളുമാണ്.
@salimasha30589 ай бұрын
@Ab😊rahammathew289
@sasidharank14998 ай бұрын
Broylar kazhikaruth vizhamanu
@neethumadhusudhanan3159 Жыл бұрын
അവതരണം and ഫിലിം ഡയലോഗ് adding super. വീഡിയോ also സൂപ്പർ ella തവണത്തെയും പോലെ
@AJITH30109 ай бұрын
പോർക്ക് ഞാൻ കഴിച്ചതിൽ സൂപ്പർ അങ്കമാലി ഒന്നുമല്ല.. ഇരിഞ്ഞാലക്കുട, ചാലക്കുടി ആ ഏരിയ ആണ്
@midhunpmadhu131510 ай бұрын
എന്റെ അമ്മ വീട് അതിരപ്പിള്ളി റൂട്ട് കൊന്നക്കുഴി.. 👍👍
എന്റെ നാട്ടിൽ പോർക്ക് കീട്ടാൻ വല്യ ബുദ്ധിമുട്ടാണ് ഫ്രഷ് കിട്ടില്ല... എന്നാലും ഞാൻ കഴിച്ചിട്ടുണ്ട്... എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു ഇറച്ചി പോർക്ക് ആണ്
@Xerophites Жыл бұрын
നിന്റെ നാട് ഏതാ ഉഗാണ്ട ആണോ 😂
@madhulalan10 ай бұрын
Chetta super
@JosephKj-m5o7 ай бұрын
ഇതിന്റെ കൂടെ കറുവപട്ടയും പെരുo ജീരകവും കൂടി ചേർത്താൽ സൂപ്പറായിരിക്കും
@Vascodecaprio3 ай бұрын
അടിപൊളി 👍കൂട്ടത്തിൽ മ്യൂസിക് സൂപ്പർ കൊമ്പിനേഷൻ 👍👍👍yummy
@rajeshpalamthuruthil1434 Жыл бұрын
സൂപ്പർ പിന്നെ ഈ പ്ലാസ്റ്റിക് വെച്ച് അടപ്പു കഴിക്കുന്നത് ഒഴിവാക്കണേ
@ThankachaKJ11 ай бұрын
കാണാനും കേൾക്കാനും സൂന്ദരം സംഗതി ഇഷ്ടായി ട്ടോ😂😂
@musicmedia123711 ай бұрын
Ethinte okke alavu koodi venamayirunnu..😮😮
@dameesegirme6976 Жыл бұрын
അപ്പച്ചൻ പൊളി. വായിൽ വെള്ളം വന്നു. എന്നത്തേയും പോലെ സഞ്ജു അവതരണം തകർത്തു 👌👌
@marybairajesh2453 Жыл бұрын
Swarga enthanu
@nimmixavier7478 Жыл бұрын
Adaa mone poli item. Ni ente veedinte munnil koode alle poye. Ithinu aanu ponenkil, onnu urakke karanjirunnenkil njaan koodi vannene madhavan kutti. Appachane parijayapedaan ulla chance miss aayi. Angamaly manga Curry de recepe koodi padikkaayirunnu.
@uservyds Жыл бұрын
Aysheri😜😁
@vtj835 Жыл бұрын
Nalle pork fryum kappayum nalle adipoli spiced rum um poli alle machan mare
@gigiharilal8605 Жыл бұрын
Super Adipoli
@josephkuruvillachacko361811 ай бұрын
90 കൾക്കു മുമ്പ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിച്ചിരുന്ന ഇറച്ചി
@Foodsecrets-is6oe9 ай бұрын
ഇപ്പോഴും പോർക്ക് തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നത്.
@SUKUMARANC-o7j4 ай бұрын
Ippolum pork number one
@Fatima05835Ай бұрын
90 കൾക്ക് ശേഷം എന്ത് പറ്റി..?
@shaheermoidunny4815 Жыл бұрын
Machaan aalu powli aanu
@rakeshrnair4226 Жыл бұрын
പൊളിച്ചു....😋😋👌👌
@menon408 Жыл бұрын
നാച്വറൽ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വീഡിയോ.. ആ അപ്പച്ചൻ എന്ത് രസമായിട്ടാണ് പഴമയെ പറയുന്നത്. സഞ്ചു പറഞ്ഞ ഒരു ഡയലോഗുണ്ട്.. നമുക്ക് യോഗമില്ല.. സത്യം.. അവരുടെ ഒക്കെ അനുഭവങ്ങൾ നമുക്ക് അർഹിക്കാത്തതാണ്. കുടിയേറ്റക്കാലമൊക്കെ വായിച്ചറിഞ്ഞത് ഓർത്തു. സത്യം പറഞ്ഞാൽ വീഡിയോ കാണുന്നതിനപ്പുറം ശ്രദ്ധപോയത് അപ്പച്ചന്റെ വാക്കുകൾക്കാണ്... മുന്നോട്ട് തന്നെ... ആശംസകൾ...
@Saatvik9811 ай бұрын
അങ്കമാലിയിൽ ഒരു upc മസാല കിട്ടും അത് ആണ് സൂപ്പർ.ഇത്. വറത്തു അരച്ച പോർക് ആണെല്ലോ
Hatts of u guys. A legend, Appachan. What a great Man he is ! Highlighted thing is, you guys give a large space to Appachan for talking. Excellent. Love ❤ you ģuys. Introduce such persons.
@MuhammedRiyadh-3cr3 сағат бұрын
Mashallah എന്തൊക്കെ പറഞ്ഞാലും ഈ സാധനം ഏറ്റവും കൂടുതലും പല തരത്തിലും cook ചെയുന്നത് thailand fillipines china ലോകത്തെ ഏറ്റവും കൂടുതൽ ആളുകള്‍ കഴിക്കുന്ന മീറ്റ് ആണ് പന്നി മാംസം
@jessyjessyjohnson5913 Жыл бұрын
Polichu makkalee 👌👌👍👍
@Solenomads20 күн бұрын
Wow...pork is super taste❤❤❤❤
@bijoythiruvalla45988 ай бұрын
ലോ ഫ്‌ളൈയിം ചെയ്യുക. നന്നായി അടച്ചു വച്ചു കുറഞ്ഞ തീയിൽ 10 മിനിറ്റ് വേവിച്ചതിനു ശേഷം തീ കൂട്ടുക അപ്പോൾ വെള്ളം ഇറങ്ങും നെയ് വേവണം.
ഏറ്റവും വിറ്റാമിൻ പോഷക സമ്പുഷ്തം ആയ ഇറച്ചി പന്നി ❤️😍👌🏻
@Xerophites Жыл бұрын
മട്ടൻ ആണ് good meat for human
@syamkongad3869 Жыл бұрын
pork ആണ് ബെസ്റ്
@Muzafir-t5m11 ай бұрын
പന്നി തിന്നുന്നവർക്ക് പന്നിയുടെ സ്വഭാവം ആണ് എന്നൊരു വെപ്പുണ്ട് എനിക്ക് തോന്നിയിട്ടില്ല, but ചില പന്നി തിന്നുന്ന പന്നകളെ കാണുമ്പോൾ പന്നികൾ ആണെന്ന് തോന്നാറുണ്ട് ഞാൻ പന്നി തിന്നില്ല, എങ്കിലും പന്നി നല്ലത് പോലെ പാചകം ചെയ്തു കൊടുത്തിട്ടുണ്ട്, പന്നി തിന്നുന്ന പന്നകൾ അല്ലാത്ത എന്റെ പന്നി തിന്നുന്ന സുഹൃത്തുക്കൾക്കു
@georgerajan61598 ай бұрын
Njangal vazhayila kamathi vaykum😊
@johnsonthomas692211 ай бұрын
ആഹഹാ കലക്കി 🎉🎉🎉🎉🎉🎉
@e-footballgoatgaming291110 ай бұрын
Poga kerille bro Ela engane mudiyal
@Iamwhat-Iam Жыл бұрын
എല്ലാം പാളി
@aneeshbalan3990 Жыл бұрын
ഗൾഫിലിരുന്ന് വീഡിയോ കാണുന്ന അങ്കമാലിക്കാരൻ...
@Choodan Жыл бұрын
ഗൾഫിൽ കിട്ടോ
@WayanadkitchenRobin Жыл бұрын
ബ്രോ, പോർക്ക് കിടുക്കി 🎉🎉🎉 എനിക്കും ഒരു സപ്പോർട്ട് തരണേ 👍
@nordicravange9365 Жыл бұрын
Sorka entha
@c.a.narayannarayan141 Жыл бұрын
Vinegar
@saisingermusiclover92329 ай бұрын
Angamali manga curry lover❤
@jayadeepravindran4740 Жыл бұрын
Ulluva ethra venam
@ShijuJoseph-fo6yu5 ай бұрын
പോർക്കിൽ മല്ലി ചേർക്കുമോ..
@SudhaPrasad-Coorg Жыл бұрын
Coorg pork anu chettayi super 👌
@josephthettayil Жыл бұрын
Super….
@JerinfrancisJerinfrancis11 ай бұрын
അപ്പച്ചൻ പറഞ്ഞത് കറക്റ്റ് ഒരു അര കിലോ pork ഇവിടെ no പ്രോബ്ലം.. പോർക്ക് ഇഷ്ട്ടം
ഇത് അവർക്ക് തിന്നാൻ മാത്രം.അതുകൊണ്ട് കൂട്ട് ആരും അറിയേണ്ട 😅😅
@vinujohnkj Жыл бұрын
പിന്നേം 😊
@ajkattappana9013 Жыл бұрын
നല്ല പോർക്ക് ഫ്രൈയും, ബ്രാണ്ടിയും ..എന്തൊരു കോംബിനേഷൻ ആണെന്ന് അറിയാമോ?
@bobinbenny9254 Жыл бұрын
ഇല്ല
@baijusing-uc1dv Жыл бұрын
അടിപൊളി ❤️
@EdathadanAyyappakuttyCha-sj6if Жыл бұрын
Parayanudo Brother....
@ajithraghavan5829 Жыл бұрын
പോർക്ക് ഫ്രൈയും റമ്മും
@bossjacob1952 Жыл бұрын
❤
@samsond4294 Жыл бұрын
Scavenger
@johnykp737 Жыл бұрын
❤ttr
@mariojohn345211 ай бұрын
❤🔥
@GirijaGirija-mm3jl7 ай бұрын
വേണ്ട പോലെ ചെയ്താൽ അങ്കമാലി വരെ പോവണ്ട
@georgemenachery9942 Жыл бұрын
Angamaly 😊😊😊
@vinayamaria2704 Жыл бұрын
🥰
@njanorumalayali70328 ай бұрын
❤❤❤ വയറ് അൾസർ കാൻസറിന് കാരണക്കാരൻ. 👺 പോർക്ക് പോർക്ക് ഇറച്ചി. സ്ഥിരമായി കഴിച്ചാൽ.... അണ്ടി പൊങ്ങില്ല എന്നത് ചരിത്രസത്യം
@Lemononn1815 ай бұрын
50 kollam aaayi ithu vare illa
@Ap-cb3tq23 күн бұрын
30 കൊല്ലം ആയി കഴിക്കുന്നു. പോർക്ക് കഴിച്ചു വന്നാ അങ്ങ് വരട്ടെ എന്ന് വെക്കും
@subashk20159 ай бұрын
Pork ആർക്കും കഴിക്കാം ഒരു അസുഖവും വരില്ല ആ സമയത്ത് പോർക്ക് മാത്രം കഴിക്കുക മറ്റ് മീറ്റുകൾ കൂടെ കഴിക്കരുത്
@sudarsanans53863 ай бұрын
അടിക്കുപിടിച്ചല്ലോ
@sirilthomas311010 ай бұрын
Antharakkampadathu ara appacha jammy 50 Kollam munpu
@surajkocheri65368 ай бұрын
അടി ചേർത്ത് ഇളക്കാതിരുന്നതുകൊണ്ടാ അടിയിൽ പിടിച്ചത്
@Drooks09 Жыл бұрын
Secrets always secrets
@GhostCod6 Жыл бұрын
പോർക്ക് ഫ്രൈ 🤤❤️❤️
@santhasasi7606 Жыл бұрын
ആ പഴയകാല ഓർമ്മകൾ റോഡിനു സൈഡിൽ എല്ലാം കുഴി ണ്ടാക്കി കറുത്ത വെള്ളത്തിൽ പോർക്ക് കിടക്കും ചിലനേരത്തു ആളുകളെ കാണുമ്പോ എണീറ്റു കുടയും ചെളി therikkum മേലൊക്കെ. L F ൽ പോകുമ്പോ ആണ് കൂടുതൽ പ്രയാസം പഠിക്കാൻ പോകുമ്പോ അങ്കമാലി പോർക്ക് ന്ന് കുട്ടികൾ കളിയാക്കുമായിരുന്നു 😂തൃശൂർ വന്നപ്പോ ആണ് പൊറുക്കിറച്ചി കഴിച്ചു തുടങ്ങീതു 😂😂