ഞാനിങ്ങനൊന്നും ചെയ്തു നോക്കാം എന്നിട്ട് റിസൾട്ട് അറിയിക്കാം
@AswathisHealthyCooking2 жыл бұрын
കറിവേപ്പ് ചെടികൾ മുരടിപ്പ് മാറി തഴച്ചു വളരാൻ ചെയ്യേണ്ട വളപ്രയോഗം വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി. വീട്ടിൽ കറിവേപ്പ് ചെടികൾ വളർത്തുന്നവരെല്ലാം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇലകൾക്കുള്ള മുരടിപ്പ് . ഈ വീഡിയോ എല്ലാവര്ക്കും ഉപകരിക്കും . വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു. ഞാൻ നിങ്ങളുടെ പുതിയ സുഹൃത്തായി കൂടെ ചേർന്നു കഴിഞ്ഞുട്ടോ.ഇനിയുള്ള യാത്രകളെല്ലാം നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ.എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു.
@anjaneyanjaney43302 жыл бұрын
Good vedieo
@rashibanu7900 Жыл бұрын
result kitty thanks..chechii👍 useful vedeo. Nan vedeo kandappo ithupole cheyithu nokki eppo ante 2kariveppum thayachuvalarunnu...👍👍
@j4utips Жыл бұрын
Good🥰
@hemarajn16768 ай бұрын
വളരെ ലളിതമായ അവതരണം. ആർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വളപ്രയോഗം. വളരെ നന്ദി.
@manuppahamza47383 жыл бұрын
നമ്മുടെ വീട്ടിലും ഇത് പോലെ ഉള്ള കറിവേപ്പ് ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ thankyu 👍
@fayiznavas92923 жыл бұрын
Chechi paranjapole cheithappol ente kariveppu nannayi thanks
@shijaraghoothaman60363 жыл бұрын
Thanks chechi for your good advise..... god bless u🙏
@perfectparadise66273 жыл бұрын
Super vedeo aanu. Ente veettilum kariveppundu. തണ്ട് മുറിച്ചെ കറിവേപ്പ് എടുക്കാവൂ. അത് ആരും ശ്രദ്ധിക്കാറില്ല. താങ്കൾ പറഞ്ഞപോലെ ഇതു വീണ്ടും കൂടുതൽ പൊട്ടിക്കിളിച്ചു വരും. ടോടയ്സ് വീഡിയ് ഈസ് very useful. Thankyou. Waiting for more.🙏👌👌👌👍👍🥰
@KhoulathMc8 ай бұрын
അൽഹംദുലില്ലാഹ് സന്തോഷം
@malathitp6213 жыл бұрын
Very useful video. Thank you very much
@BabuJacob-rl5uc Жыл бұрын
👍സൂപ്പർ! ഒത്തിരി നന്ദി
@manjumanoj65613 жыл бұрын
അടിപൊളി ഇങ്ങനെ ചെയ്തു നോക്കണം എനിക്കും
@sahidaanoop45713 жыл бұрын
Good message Thanku 😍
@nationallab2265 Жыл бұрын
Chechi ente veppinte ila mulach vannal elayil entho podi pole irikunnu. Enit pine valarilla. Athi pattipidichaa irikunne
Churidar combination super.... Chechy oru sundariyanello
@j4utips3 жыл бұрын
😄
@rajanpoduvalkizhakkedath94832 жыл бұрын
ഉപരകാരപ്രദമായ വീഡിയോ, അവതരണം 👍
@HiHi-we3xr3 жыл бұрын
Hai sundari moley eshtamaayi dress adipoli
@tlk3213 жыл бұрын
നല്ല ഉപയോഗപ്രദമായ വീഡിയോ..
@reyaaji3003 жыл бұрын
njan ethupole cut cheytapo athu vettiyadam veche vedichu keriii.... enim valarumoo. eppo. 3 week. ayi
@sidheegeabu52503 жыл бұрын
എനിക്ക് 100 % good reselt കിട്ടി.മുരടിച്ച കറിവേപ്പിനെ ഞാൻ പച്ച പുതപ്പിച്ചു. വെട്ടിക്കളഞ്ഞപ്പൊ എൻ്റെ Hus എന്നെ കളിയാക്കിയിരുന്നു .അതിൻ്റെ അടുക്കള നശിപ്പിച്ചാ പിന്നെ എങ്ങനാ ആ ചെടി വളരുകാന്നു ചോയ്ച്ച്.ഏതായാലും മൂപ്പരുടെ മുന്നിൽ ഒന്ന് shine ചെയ്യാൻ കഴിഞ്ഞു.Tn x ചേച്ചീ
@j4utips3 жыл бұрын
😄😄
@nafeesakoya82483 жыл бұрын
111
@ramlarasheed46573 жыл бұрын
Ni.n
@shabeeralimp13133 жыл бұрын
ishtaayeettooo
@AnilKumar-ip9dk Жыл бұрын
@@nafeesakoya8248in
@ammus183 жыл бұрын
Super ayi 🎈😃👍
@jincybiyona97743 жыл бұрын
Aaa cutter evidunna vagye ... Etra eacy Aya cut cheyyunnne
എന്റെ കറിവേപ്പ് ചില്ലകൾ ഇല്ലാതെ നേരെ കുത്തനെ പോകുന്നു മേൽപാകം കട്ട് ചെയ്യാൻ പറ്റുമോ
@j4utips2 жыл бұрын
ചെയാം 👍
@PrabeeshChamakandy-hb9cn3 ай бұрын
Good
@anjaneyanjaney43302 жыл бұрын
Good sister
@AbdulSaleem-r3g18 күн бұрын
കറുത്ത പുഴു പോകാൻ എന്താ ചെയ്യുക
@hassanrawther13712 жыл бұрын
എനിക്ക് ഒരു കറിവേപ്പില മരം ഉണ്ടായിരുന്നു..അതിന് അധികമായി നീളം വെച്ചതോടെ ഞാൻ വെട്ടികളഞ്ഞു. ഇപ്പോൾ അതിന്റെ താഴെ ആയി കുറച്ചു തൈകൾ ഉണ്ട്. അതിനെ അധികം നീളം വെക്കാതെ എങ്ങനെ ആണ് പരിപാലിക്കേണ്ടത്.
Karivepp natt etra nal kazhinnu ath namukk use cheyyam
@j4utips3 жыл бұрын
Chedi valuthayal use cheyan thudangam
@immachizzworld52253 жыл бұрын
@@j4utips 2 years kazhinne thand parikan patoonn parayunnu sheriyano
@j4utips3 жыл бұрын
Angane onnum illa 😊
@abbasnalupurayil91903 Жыл бұрын
ഇലയിൽ വെളുത്ത പുള്ളികൾ വരുന്നു ? ഇത് ഉപയോഗിക്കാമോ?
@reenaramesh88943 жыл бұрын
Super video chechi
@meenaunair9423 Жыл бұрын
Nice video
@waheedasalim14833 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ🙏 ആ ' ട്ടോ' എനിക്കു ഇഷ്ടം😂
@treasaskitchen79583 жыл бұрын
വളരെ നല്ല വീഡിയോ
@umasoopermudiuma82153 жыл бұрын
Venal kalathu karivep thandodukoodi pottikan Padilla Annu mattoru video yil kandu mazhakalathu thandodukoodi odikam Annu paranju
@j4utips3 жыл бұрын
കുഴപ്പമില്ല ഒടിക്കുന്നത് അനുസരിച്ച് തളിർ പ്പുകൾ വരും നനച്ച് കൊടുക്കുക
@umasoopermudiuma82153 жыл бұрын
@@j4utips ok chechi
@asrafpasrafp55483 жыл бұрын
👍👍😍
@jincybiyona97743 жыл бұрын
Tip sooper
@j4utips3 жыл бұрын
😄
@SreekumarV-su3eo4 ай бұрын
🎉🎉
@aromal153 Жыл бұрын
Npk ittal pbm indo
@j4utips Жыл бұрын
illa 👍
@ushasasidharan16177 ай бұрын
❤
@lathadas4922 жыл бұрын
Very useful video
@SreekumarV-su3eo4 ай бұрын
🎉🎉
@salusvlog55653 жыл бұрын
Chechi chedy sale cheyunjundo
@j4utips3 жыл бұрын
Kurachokke
@salusvlog55653 жыл бұрын
Chechinta WhatsApp no tharuvo
@j4utips3 жыл бұрын
9061563045
@farasworld72522 жыл бұрын
Kollam
@sufairafareed85503 жыл бұрын
Njn wayanad ane chechi evidaya wayanad
@j4utips3 жыл бұрын
Wayanad
@jincybiyona97743 жыл бұрын
Manathavady
@anilkodumon49 Жыл бұрын
എൻറെ വീട്ടിലെ കറിവേപ്പില എല്ലാം കരിഞ്ഞു പോവുകയാണ് ഇങ്ങനെ ചെയ്താൽ മതിയോ
@j4utips Жыл бұрын
👍
@Slixc75 Жыл бұрын
ചട്ടിയിൽ കറിവേപ്പ് നടുന്നതിനുള്ള വീഡിയോ ഇടുമോ.... നാട്ടിൽ അല്ലാത്തത് കൊണ്ട് മുറ്റം ഒന്നും ഇല്ല.... ചാരം കിട്ടാനും വഴി ഇല്ല.... Vegetable Waste compost ആണ് fertilizer ആയി use ചെയ്യുന്നേ 8 ദിവസം കൂടുമ്പോൾ.... അതിൽ banana, onion peel, rice water ഒക്കെ ഉണ്ട്.... Cocopeat, vermicompost കൂടി ചേർത്തു കൊടുത്തു
@j4utips Жыл бұрын
Ok
@deratodreamzz46973 жыл бұрын
പൊളിച്ചു ചേച്ചി 🌹
@josephantony94752 жыл бұрын
???
@naazsathar81423 жыл бұрын
Hii chechee...ഈ ചൂട് സമയത്തു ഇങ്ങനെ ചെയ്യാൻ പറ്റ്വോ...
@naazsathar81423 жыл бұрын
Pls reply
@j4utips3 жыл бұрын
Amm
@j4utips3 жыл бұрын
ചെയ്യം water 2 neram kodukanam👍
@asi-um6ce2 жыл бұрын
വോള്യംകൂട്ട്മോളെ എന്റെഫോൺ സാംസംഗാണ്
@j4utips2 жыл бұрын
👍
@rajanirajeev85403 жыл бұрын
ഹായ് ഹായ് ചേച്ചി ചേച്ചി ഹായ് ചേച്ചി
@j4utips3 жыл бұрын
🤩
@jasjas77143 жыл бұрын
Hai chechi ഞാനും വയനാട്ടിൽ ആണ് ചേച്ചി എവിടെയാണ്. നല്ല അവതരണം ആണ് ഒത്തിരി ഇഷ്ടം ആണ് ചാനൽ thank u ഒന്ന് reply ചെയ്യാമോ
@j4utips3 жыл бұрын
Manathavady 🥰
@ShafeekAm-jb4cx3 жыл бұрын
Mananthavady evidaya
@j4utips3 жыл бұрын
Thanks
@abuaflaabuafla96623 жыл бұрын
Njanum mananthavady
@manzoorz56132 жыл бұрын
Ente karyi veppu chattiyile anu
@XNU_STORYS3 жыл бұрын
ഏത് സമയത്തും ഇത് പോലെ ചെയ്യാമോ
@j4utips3 жыл бұрын
Yes നനച്ചു കൊടുത്താൽ മതി
@fahidashameerami5396 Жыл бұрын
പക്ഷെ ഇങ്ങിനെ ആയി വരുമ്പോൾ പുഴു അടിക്കുന്നു എന്താ ചെയ്യണം