രഹസ്യ വരവ്

  Рет қаралды 136,582

Malayali Vartha

Malayali Vartha

Күн бұрын

@malayalivarthakerala 2023
#meyor #aryarajendran #cpm #trivandrum #sachindev #pinarayivijayan #cpm
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 90
@sabupyohannan9419
@sabupyohannan9419 5 ай бұрын
ബസിലെയാത്രക്കാരായ എല്ലാവരും നഷ്ടപരിഹാരത്തിനായി കണ് സ്യൂമർ കോടതി കേസ് കൊടുക്കണം
@jayakumark7500
@jayakumark7500 5 ай бұрын
വാർത്തയുടെ തലക്കെട്ടും ഉള്ളടക്കവും തമ്മിൽ അജഗജാന്തരം ഉണ്ട്. ജനങ്ങൾ വായിക്കുവാൻ തള്ളി മറിക്കരുത്.
@devassykuttynv5173
@devassykuttynv5173 5 ай бұрын
എല്ലാവരും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു. ഇത്രയും നാണമില്ലാത്ത തലക്കെട്ട് കൊടുക്കാൻ അപാര ഉളുപ്പവേണം. ഇതിലും ഭേദം വല്ലതും തരണേ എന്നുപേക്ഷിച്ച് കൊണ്ടു് google പേ ചെയ്യാൻ നമ്പർ കൊടുക്കൂ
@smartchoirmusiclab7801
@smartchoirmusiclab7801 5 ай бұрын
അതിലെ കണ്ടക്ടറെ നന്നായി ചോദ്യം ചെയ്താൽ മെമ്മറി card ആരെടുത്തെന്ന് തെളിയും....
@savalindia6643
@savalindia6643 5 ай бұрын
കാർഡ് മോഷ്ടിച്ചത് MLA യും കണ്ടക്ടറും ചേർന്ന്.
@jayasreer6594
@jayasreer6594 5 ай бұрын
തെറ്റായ തലക്കെട്ട് കൊടുക്കുന്ന മാധ്യമങ്ങൾക്കെതിരെയും താമസിയാതെ കേസെടുക്കേണ്ടിവരും
@josephchacko5485
@josephchacko5485 5 ай бұрын
ഗണേശൻ അറിയാതെ ആ മെമ്മറി കാർഡ് ഒരിടതും പോകില്ല.
@VideoCounterOnline
@VideoCounterOnline 5 ай бұрын
correct...
@RajaniKrishnan-l6h
@RajaniKrishnan-l6h 5 ай бұрын
യദുവിന്റെ കൂടെ നാട്ടുകാർ
@SreekumarannairThankappannair
@SreekumarannairThankappannair 5 ай бұрын
ഒരു മെമ്മറി കാർഡ് വീണ്ടെടുക്കാൻ കഴിയാത്ത കെ.പോലീസ്.എന്തര് ഏഭൃന്തര വകുപ്പ്.
@sasikumarb7761
@sasikumarb7761 5 ай бұрын
മേലിൽ പുതിയ കാര്യങ്ങൾ ഉണ്ടങ്കിലേ മുന്നിൽ വരാവു
@Philip152
@Philip152 5 ай бұрын
What Ganesh is doing,take strict action against fraudulent staffs. Shame to the KSRTC Managemeent & Transport Minister.
@ayyoobthrasseri9623
@ayyoobthrasseri9623 5 ай бұрын
അതിനുപകരം ഉദ്യോഗസ്ഥന്മാർ എല്ലാം മൊത്തം വെള്ളം കുടി വാങ്ങിയിരിക്കും
@salamkinara8841
@salamkinara8841 5 ай бұрын
യാത്രക്കാരുടെ സർക്കാർ വാഹനം റാഞ്ചാനുള്ള ശ്രമം എൻഐഎ അന്വേഷിക്കണം എന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു
@josephantony7596
@josephantony7596 5 ай бұрын
bhayankaramayi poyi😢
@babumullachery7315
@babumullachery7315 5 ай бұрын
എന്തിനാ വാർത്തയുടെ തലക്കെട്ട് കള്ളം എഴുതുന്നത്. ഇനിമുതൽ നിന്റെ വീഡിയോ ഞാൻ യുൻസുബ്ക്രൈബ് ചെയ്യുവാ.
@vsgeorgegeorge7607
@vsgeorgegeorge7607 5 ай бұрын
നിങ്ങൾ ആളെ കൂട്ടാൻ കൊടുക്കുന്ന ഹെഡിങ്ങുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആണ് പറയുന്നത്. ജനങ്ങളെ പരിഹസിക്കരുത്.
@LeelaP-je8dl
@LeelaP-je8dl 5 ай бұрын
അതെ അതെ
@thomasvarghese.
@thomasvarghese. 5 ай бұрын
This is business tricks.
@rosyjacob3168
@rosyjacob3168 5 ай бұрын
അതെ
@RatheeshUnni-ni6dm
@RatheeshUnni-ni6dm 5 ай бұрын
🙄വാർത്തയുടെ തലക്കെട്ടും വാർത്തയും തമ്മിൽ 🤔🤔🤔 ക്കുമ്പോൾ 😄വരുന്നു
@joshyjoseph5582
@joshyjoseph5582 5 ай бұрын
കൻടർക്ക് ഒന്നു കൊടുത്താൽ അറിയാൻ സാധിക്കും
@balank4433
@balank4433 5 ай бұрын
ഇവള്‍ എന്താണ്‌ പറയുന്നത് ഒരു പിടിയുമില്ല 😂😂😂ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ 😢😢😢MANASSI
@sujathak189
@sujathak189 5 ай бұрын
എന്തിനാന്ന് ഈ പോലീസ് സംവികള്ളനും തെസഥിയും കൂട്ടി കൊടുപ്പുകാർക്കും സഹായിക്കുന്നോ?
@rajum.george3432
@rajum.george3432 5 ай бұрын
കേരളം ഒരു വെള്ളരിക്കാ പട്ടണം.
@Vijayasreevijayasree-hw7oo
@Vijayasreevijayasree-hw7oo 5 ай бұрын
It is very crystal clear that who will remove memory card but making the case to become mess.
@brijeshbalakrishnan5806
@brijeshbalakrishnan5806 5 ай бұрын
ഇതിലും ഭേദം ചോദിക്കൂ ... തരാം.... എന്ന തലക്കെട്ടായിരുന്നു. ... മ്ലേച്ഛം
@sureshKumar-my7gs
@sureshKumar-my7gs 5 ай бұрын
പോയി മറ്റുവല്ല പണിയും നോക്ക് നാട്ടുകാർ കല്ലെറിയും മുന്നേ ഒരു പൊട്ടൻ വാർത്ത കേൾക്കുന്നവർക്ക് കക്കൂസിൽ പോകാൻ തോന്നും 😀😀😀😀
@sabumabraham7892
@sabumabraham7892 5 ай бұрын
ആ ഡ്രൈവറെ കുരുക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത് അതിനാൽ സർക്കാർ കേസ് സി ബി ഐ യ്ക്ക് വിടുമെന്ന് പ്രതീക്ഷിക്കുന്നു
@HarishKumarKumar-qg6pb
@HarishKumarKumar-qg6pb 5 ай бұрын
ഹെഡ്ഡിംഗ് എന്തോ വായിക്കുന്നത് എന്താ
@mathewgeevarughese9753
@mathewgeevarughese9753 5 ай бұрын
എന്തതിശയമേ.., എന്തതിശയമേയിതു, ക്യൂബയോ..വടക്കൻകൊറിയയോ; നാണമില്ലേ..ആഹാ പാലാട്ടുകോമരമേ, മാർത്താണ്ടവർമ്മ കേഴുകയോ..ഛേ..ഛേ!
@radhakrishnanp1475
@radhakrishnanp1475 5 ай бұрын
Olakka. Memori card pokiya aley pidichu ennu paranjitu. Khadha paraunnu.
@asarafpa6290
@asarafpa6290 5 ай бұрын
കൺക്ടറെ ചോദ്യം ചെയിതാൽ കിട്ടും
@user-lu3pz9xq5n
@user-lu3pz9xq5n 5 ай бұрын
ksrtc യുടെ യാർഡിലെ പല ബസിലും എൻജിനും ഗിയർ ബോക്സ് പോലും ഇല്ല അപ്പോൾ ആണ് മെമ്മറികാർഡ് 🤪🤪🤪🤪🤪🤪🤓🤓🤓🤓
@dominicsavio354
@dominicsavio354 5 ай бұрын
തലക്കെട്ടുമായി ഒരു ബന്ധവുമില്ലാത്ത വാർത്ത ! പഴയകാല A പടംപോലെയുള്ള തലക്കെട്ട് 😄
@sasidharantm4959
@sasidharantm4959 5 ай бұрын
ഗണേശൻ്റെ വീക്നെസ്സിൽ ആരെങ്കിലും പിടിച്ച് കാണുമോയെന്തോ?
@muhammadanappara284
@muhammadanappara284 5 ай бұрын
സരിത കുറച്ചുപഴകിയില്ലേ?ഇനി പുതിയതാവാം,പുതുമതേടിയെത്തുന്നവർക്ക്!!!കാൽചുവട്ടിൽകൊണ്ടിട്ട്നൽകുംപോലെ,ഒരു കുന്നംകുളം വന്നുകേറിയല്ലോഘടീ👌👌👌👌🙏
@devanputhoor8609
@devanputhoor8609 5 ай бұрын
നിങ്ങളുടെ തലവാചകം കണ്ട് വാർത്ത കേൾക്കുന്നവർ "നിങ്ങളുടെ ചാനൽ തിരിഞ്ഞു നോക്കില്ല, എന്തിനാ ഈ പങ്കപ്പാട് സത്യസന്ധമായി എഴുതുവായിക്കൂ !ഗും കിട്ടാൻ വേണ്ടി വേണ്ടാ ത്തതെഴുതാതെ!
@JayaRaman-f2b
@JayaRaman-f2b 5 ай бұрын
കാർഡ് പൊക്കിയോ
@vasanthkumar-bd9wq
@vasanthkumar-bd9wq 5 ай бұрын
Kure divasamayi ithe varath varikkalum vaakallum maattiyum avatharipikkunnath. Puthiya valla thelivu kittiyankill parayu. Allathe veruth yennum vannu ore kaaryam villamrathu.
@sheejahemanth6653
@sheejahemanth6653 5 ай бұрын
Kalla thumb nail kodukkalle mole
@abdulmujeeb4376
@abdulmujeeb4376 5 ай бұрын
വാർത്ത വായിക്കുന്ന ചേച്ചി എന്തിന് ഇങ്ങനെ വിവരക്കേട് വിളിച്ചുപറയുന്നു ഇതിൽ നല്ലത് പള്ളി അയ്യത്ത് പോയി മറ്റേത് തിന്നുന്നത് അല്ലേ നല്ലത്😂😂😂
@ejantony7427
@ejantony7427 5 ай бұрын
Caption fantastic. But no stuff inside
@jayadevanalingal2763
@jayadevanalingal2763 5 ай бұрын
Ethallam ep de kariyam marakkan vendiyayirunnu
@gracyvachachira4146
@gracyvachachira4146 5 ай бұрын
I think case against Mayer and Mia . She she think she is the president of India 😇😄
@arungopal3843
@arungopal3843 5 ай бұрын
E channelil ninn evare pole ullavare purattakanam,apamanam
@purushothamanjayaprakash22
@purushothamanjayaprakash22 5 ай бұрын
Ethu nalu dhivasumgalku munpulla vartha alley kashttam
@badboygaming341
@badboygaming341 5 ай бұрын
ഇതെത്ര പ്രാവശ്യം പറഞ്ഞു.
@sureshbabupb3083
@sureshbabupb3083 5 ай бұрын
ഹെഡിംഗ് എന്തിനാ ഇങ്ങനെ
@sheejahemanth6653
@sheejahemanth6653 5 ай бұрын
Ini sathyam thumbnail koduthalum vartha kelkkilla
@babym3681
@babym3681 5 ай бұрын
തലക്കെട്ടും വാർത്തയും തമ്മിൽ ഒരു ബന്ധവുമില്ല എന്തുവാടെ വള വള വള വള വള എന്ന് പറയുന്നത്
@pdpradeep
@pdpradeep 5 ай бұрын
Known facts based on online / other news media, regarding incident KSRTC driver Mr. Yudhu & Tvm Mayor including her family members 1) Yudhu from the beginning insisted on crosschecking video recording which would prove major real truth. 2) Mayor Arya's and her husband cross blocked the bus in middle of zebra crossing mark blocking all vehicles 3) Her husband Mr. Sachin Dev MLA ordered passengers inside the bus to delete video recordings & disembarked without completing their journey. Arya said that her husband did not enter inside the bus. Now AA Rahim, says that MLA entered inside bus but to purchase ticket ( MLA’s are eligible for free pass travel) and that bus be moved to bus central depot (wonder who will be authorized driver). Real laughingstock. 4) Against complaint of Arya that Yudhu was under drug / alcohol / showed special sexual action. Arya & family publicly abused on duty KSRTC employee calling him names, threating to dismiss him from job. Her statement that Yudhu has various cased against him (settled and unsettled), without saying possible lists of FIR legal cases against her & her husband or her political party members. They should understand that they are not Queen of Queens or King of Kings of Trivandrum to deliver instant justice, they cannot move even an inch beyond their local capacity. 5) Police arrested the driver at incident spot, took direct medical test but left off mayor and family who most likely were under alcohol / drug influences after attending party. 6) Transport minister gave an order for KSRTC vigilance team to report which may have taken very early hours of next day. Naturally police and vigilance is supposed to record witnesses, cross check all visual / audio recordings to come to conclusion. If they didn’t check DVR recording with 3 position cameras, suggest KSRTC & Police to be efficient should employ more such idiots. During the investigation teams if knew loss of DVR memory card, it was to be reported which seems not reported. Police after 4 days (pre-calculated move) checked DVR & report loss of memory card which should have been seized at incident spot itself. DVR recording was in process during the incident which was testified by driver Yudhu. Memory card seems to be removed / destroyed after examining it, when there was no proof of driver's fault, the main fault was by Mayor & her family who took the law into their own hands. 7) Now after private case filing with Judiciary, police is forced to file FIR against mayor & MLA along with family members. What a shame for our politicians and administrative system including police. 8) KSRTC suspended the driver immediately pending investigation. But at same time they never filed a complaint against Mayor & her family for compensation to KSRTC & its passengers. It is clear violation of justice for common man but protecting ruling political party members & their family. FIR against local mayor & her husband local MLA / family should be registered and arrested (same treatment of bus driver). 9) Bus conductor immediately contacted M, AA Rahim to update development. After all who is AA Rahim to be briefed by bus conductor (who is close party worker) so it is clear conductor is part of the team who destroyed the memory card & other evidences. 10) Common sense will say can Arya & her sister in law from car inside identify so called sexual action by bus driver. Remember to say of file logic fake allegations and not assumptions.11) KSRTC should suspend the person/s responsible for tampering with evidence. Right corrective action should be an example for all who abuse our justice system. This incident had simple solution but arrogant politicians assumed supernatural powers & made it bad to worse. New cases against bus driver expected from core red flag supporters.
@shaletgregory9984
@shaletgregory9984 5 ай бұрын
Parajatbuthanne pinnem paranju madupikalle
@sanithnettayam606
@sanithnettayam606 5 ай бұрын
മെമ്മറി കാർഡ് ഗണേശാന്റെ കയ്യിലുണ്ട് അതിനൊരു സംശയവും വേണ്ട ആര്യയെ രക്ഷിക്കാൻ ഗണേശാന്റെ കളിയാണ് Ganesh sir താൻ ഒരു നല്ല വ്യക്തി ആണെന്ന് കരുതി പക്ഷെ ഇങ്ങനെ ഒട്ടും പ്രതീക്ഷിച്ചില്ല ഇതിനെ കാലും തനിക് രാജീവച്ചൂടെ
@mohananav4173
@mohananav4173 5 ай бұрын
ഗണേഷ് കുമാർ ഈ കാർഡ് ഉപയോഗിച്ച് പിണറായിക്ക് പണി കൊടുക്കും
@kmla123
@kmla123 5 ай бұрын
മെമ്മറി കാർഡ് കണ്ടക്ടർ ഊരി ലുട്ടാപ്പിക്ക് കൊടുത്തു. ലുട്ടാപ്പി മെമ്മറി കാർഡ് വെച്ച് ഒരു കലക്ക് കലക്കും
@HarishKumarKumar-qg6pb
@HarishKumarKumar-qg6pb 5 ай бұрын
വാർത്ത വായിച്ച് ആളെ കൺഫ്യൂഷൻ ആക്കരുത്
@arungopal3843
@arungopal3843 5 ай бұрын
Mayore pinneyum sahikam, engane news chamaykunnavare sukshikanam.evar kodutirikunna headlines ennanu janatine viddi akunno ningal
@vazhakunnamgireesan4801
@vazhakunnamgireesan4801 5 ай бұрын
Thumbnail ലിൽ ആളുകളെ പറ്റിക്കുന്ന വാചകം.video വിൽ അതില്ല താനും. ഒരു തരം നാലാം കിട പരിപാടി ആയിപ്പോയി. ഇതിന് മുൻപുള്ള പല വിഡിയോ കളിലും സ്ഥിതി ഇത് തന്ന.....
@MavelikaraMediaChannel
@MavelikaraMediaChannel 5 ай бұрын
അല്ല നേർ പറയുന്നുണ്ടല്ലോ എംഎൽഎയാണ് ഫ്രണ്ടിൽ വന്നിരുന്നത് എന്ന് മേയർ ഭർത്താവാണല്ലേ അതെ എന്ന് മേയർ പറയുന്നു
@sasivarma989
@sasivarma989 5 ай бұрын
കാർഡ് കിട്ടി എന്നു പറഞ്ഞു മലയാളികളെ പറ്റിക്കരുത് മലയാളി വാർത്തെ ഇത് ചാ നലിന്റെ യും വാർത്തയുടേ യും വ്യക്തിത്വത്തെയും, സ ത്യസന്ധതയേയും ബാധി ക്കും,
@thulaseedharanthulasi9423
@thulaseedharanthulasi9423 5 ай бұрын
ഇത് ചാണകചാനൽ ആയതുകൊണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ല..
@vidhyavadhi2282
@vidhyavadhi2282 5 ай бұрын
ഈ ഡ്രൈവറുടെ പ്രശനം അയാൾ എല്ലാം കൊണ്ടും നിസ്സഹായവസ്ഥ 4 ഭാഗത്തു നിന്നും കടിച്ചു വലിക്കുന്നു നന്നായി ഉർജസ്വലതയോടെ സംസാരിക്കാനും പഠിക്കണം ഇയാൾ 20 മണിക്കൂറും ബസ്സിൽ സംസാരിക്കാതെഇരിക്കുന്ന ഒരുമൂകാവസ്ഥയിൽ പെട്ടു പോയതാആയിരിക്കാം
@SibichanPj-ws3fg
@SibichanPj-ws3fg 5 ай бұрын
Motthaem memmmari illathaver
@arungopal3843
@arungopal3843 5 ай бұрын
Ningale vishvasikan kollilla,ratenu vendi matram vartha chamaykunnavar. Kashttam, ningalude familyil ullavare Patti ingane news undakumo.
@sindhusindhu7900
@sindhusindhu7900 5 ай бұрын
ഇതേപോലെയല്ലേ കള്ളങ്ങൾ പറയുന്നത്. ക്യാപ്ഷൻ ഒന്നു കഥ മറ്റൊന്
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 5 ай бұрын
Nunachi Mathramalla Manda budhia no Eppozhum Monakattiyirikunallo
@vijayanc.p5606
@vijayanc.p5606 5 ай бұрын
Ayyedee, title onnu, vaartha veronnu, case kodukkaan nokkatte. Pothu janathe thettidharippikkunno.
@ajmalneyyan1789
@ajmalneyyan1789 5 ай бұрын
Ennittu AA rahasya vivaram evide 😂😂😂😂😂😂 head athalee
@laluchandy436
@laluchandy436 5 ай бұрын
Everytime repeating same content.
@arunpaul-i2k
@arunpaul-i2k 5 ай бұрын
Cechiyude kalupidikkam ini vartta idalle.
@Eghteen
@Eghteen 5 ай бұрын
വാർത്തക്കു അത്രയും പഞ്ഞം ആയോ ഈൗ തലക്കെട്ട് നുണ പടച്ചു വിട്ടു മറ്റൊന്ന് വാർത്ത ആയി പറയുവാൻ... നിങ്ങലെയും വിശ്വസിക്കാൻ പറ്റാതെ ആയല്ലോ....
@Jineshseb
@Jineshseb 5 ай бұрын
നിങ്ങൾ ന്യൂസ് വിടുകയാണെങ്കിൽ കൃത്യമായും വിടണം അല്ലെങ്കിൽ അടച്ചുപൂട്ടി വീട്ടിൽ പോയിരിക്കും തലക്കെട്ടിൽ ഒന്ന് എഴുതും പിന്നെ പറയുന്നത് വേറൊന്നും നിങ്ങൾ ഒന്നോർത്താൽ നല്ലത് നിങ്ങൾക്കാണ് ഈ ഒരു സംഭവം വന്നെങ്കിൽ എന്താണ് ചെയ്യുന്നത് ഈ ന്യൂസിൽ പറയുന്ന കാര്യങ്ങളും നുണ ആയത് കൊണ്ട് ഇനി ഈ ന്യൂസ് ഞാൻ കാണില്ല.
@yesodharanpuncheppady6931
@yesodharanpuncheppady6931 5 ай бұрын
What is the relationship between the headlines and what you speaks. Shame 😮
@UnniKrishnan-d5p
@UnniKrishnan-d5p 5 ай бұрын
Puzhugi vere Pani nokkiu koche
@michealbond077
@michealbond077 5 ай бұрын
അമ്മ മരിച്ചത് പറയാൻ ബന്ധുവീട്ടിൽ ചെന്നിട്ട് അച്ഛൻറെ കല്യാണത്തിന് വരണം എന്ന് പറഞ്ഞതുപോലെയാണ് നിങ്ങളുടെ വാർത്തയും ടൈറ്റിലും...ഒരു ഉടായിപ്പ് ചാനൽ കൂടി ബ്ലോക്ക് ചെയ്യുന്നു.
@makershublekshmi9801
@makershublekshmi9801 5 ай бұрын
Ee നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കു ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ
@simonmathai1738
@simonmathai1738 5 ай бұрын
False news.
@sundareshc1307
@sundareshc1307 5 ай бұрын
തലക്കെട്ട് എന്ത് video എന്ത് നീയും വിവരക്കേട് പോലെ
@scariyapappachan4280
@scariyapappachan4280 5 ай бұрын
Stupid news.
@rameshchandran9140
@rameshchandran9140 5 ай бұрын
What a coconut is your heading
@drwilliamthomas3528
@drwilliamthomas3528 5 ай бұрын
What nonsense is your head lines and what nonsense is your news reading ..SHAME ... If you want viewers have consistency ...Not good reputation for Malayali vartha channel..
@directions2449
@directions2449 5 ай бұрын
ഈ ചാനൽ റിപ്പോട്ട് അടിക്കുകയാണ് വേണ്ടത്
@AnandKishorC.G
@AnandKishorC.G 5 ай бұрын
ഗണേശൻ എവിടെ പോയി
mayor രഹസ്യ വരവ്
6:51
Malayali Vartha
Рет қаралды 82 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН
Thiruvananthapuramവീഡിയോ വൈറൽ...
3:43
Malayali Vartha
Рет қаралды 26 М.
Thiruvananthapuram  സംഭവം ഇങ്ങനെ
4:36
Malayali Vartha
Рет қаралды 44 М.
നടന്നത്
6:13
Malayali Vartha
Рет қаралды 17 М.