വളരെ നല്ല അറിവ് നൽകിയതിന് നന്ദി .കൂടുതൽ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു
@sreenathvr23149 ай бұрын
നന്ദി 🙏🏻✨Gurujii ✨✨✨👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻
@harikrishnanrajesh72929 ай бұрын
Hi kheshi
@lightit1464 Жыл бұрын
ശബ്ദം കേട്ടിട്ട് നിങ്ങൾക്ക് 30 ന് താഴെയേ പ്രായം ഒള്ളു എന്ന് തോനുന്നു. പക്ഷെ അറിവും,അനുഭവ ജ്ഞാനവും ഒരുപാട് മുകളിൽ ആണ്.ഭാരതീയ സംസ്കാരത്തിൽ ഇന്ന് വേദവും, മന്ത്രവും, തന്ത്രവും, യോഗയും മിക്സ്ഡപ്പ് ആയി സ്പഗെറ്റി പരുവത്തിൽ കിടക്കുകയാണ്. ഒരുപാട് അന്വേഷിച്ച് പലപല മതങ്ങളിലൂടെ നടന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഇപ്പോൾ ഇവിടെ ഒരു ഗുരുവിനെ കിട്ടുന്ന പോലെ തോന്നുന്നു.ബാഹ്യമായ പ്രശംസകളും,അംഗീകാരങ്ങളും, ഫാൻസും നിങ്ങളുടെ സാധനയെ തടസ്സപ്പെടുത്താതിരിക്കട്ടെ.
@Kheshii Жыл бұрын
I'm 23 🙃
@stephinjohn5905 Жыл бұрын
@@Kheshiineegaludi comments kannunathina kal neegaludii age najan guess cheiythu 23
@taishamaria Жыл бұрын
@@Kheshiiഓ അത്രേം വയസേ ഉള്ളോ... സൗണ്ട് കേൾക്കുമ്പോൾ അറിയാം.. ചെറിയ ആളാണ് എന്ന് ഒരുപാടു അറിവുകൾ പകർന്നു തരുന്നതിനു നന്ദി... ദൈവം അനുഗ്രഹിക്കട്ടെ..
@sreenathvr23149 ай бұрын
I thought it's 21✨🙏🏻Gurujiiii😊🎉@@Kheshii
@MakeYourHabit7 ай бұрын
Same age🌝✌️@@Kheshii
@sandhyadivinsandhyadivin9575 Жыл бұрын
Valiya oru knowledge aanu ithiloode kittiyath
@shadin150810 күн бұрын
My guru kheshi ❤thank you universe ❤
@divyanair9858 Жыл бұрын
Background music poli.... And good information...
@RejilethCm8 ай бұрын
ഖേഷി ഒന്നും പറയാനില്ല അറിയാൻ ആഗ്രഹിച്ച കുറേഏറെ അറിവുകൾ നിങ്ങളിൽ നിന്നും ലഭിച്ചു ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു ഒരുപാട് നന്ദി 🙏🙏
@Elavarsha2 жыл бұрын
Physical body ,mind,emotions ,energy......ithellam separate ayi nikkunna avastha😇💫 correct anu ellam koode mixed avumbo orupadu kashtangal ane varunnath..... Tantra 💎🙏
@desnfndnd7786 Жыл бұрын
Thanku for giving us a different knowledge. No words . your knowledge is mind blowing. And again thank you for sharing it to the world.Expecting more.
@vijunasumnesh8308 Жыл бұрын
Awesome🎉
@VijayaKrishnan-m4x5 ай бұрын
Ethara nalla vakkukal thanks 👍🙏🙏 thankyou ❤
@user-yy4uc5db2k2 ай бұрын
ഇത്ര വലിയ കാര്യങ്ങൾ ഇത്ര ലളിതമായി...
@dineshkumarnair7532 жыл бұрын
Very interesting 🙏🙏🙏
@geethaachutham93632 ай бұрын
Thank u Guruji
@supriyamenon74672 жыл бұрын
Thank u Kheshi......✨
@AmirthaArumughan Жыл бұрын
Omg enthokka dark side undu Thanthra k normal human nu orikalum possible alla .wonder adikunnu 🙏🙏🙏🙏😍
@vmemil6 ай бұрын
Thank you 😊
@JyotsanaArumughan2 жыл бұрын
Enta ponnuuu oru rakshayum illia sound.. Poli avatharanan..
@adarshm55166 күн бұрын
തത്വമസി ❤
@bijuv46722 жыл бұрын
നമസ്കാരം നിങ്ങൾക്കു എത്ര വയസ്സ് ആയി ശബ്ദം ഒരു 18വയസ്സ് 19 ഇത് പോലെ ഹിന്ദി ചാനലിലും നല്ല ശബ്ദം ആളെ കാണില്ല പിന്നെ കുറെ മാസത്തിനു ശേഷം വിഡിയോ ഇട്ടിരുന്നു അതിൽ അയാൾ വന്നു കാണുമ്പോൾ ഏകദേശം 50അടുത്ത് കാണും കേട്ടിരിക്കാൻ നല്ല രസം അത് പോലെ തന്നെ നിങ്ങളുടെ ശബ്ദം 🙏🙏🙏
@Kheshii2 жыл бұрын
I'm 23🙃
@AmirthaArumughan Жыл бұрын
@@Kheshiiithra chetiya age l ithra valiya knowledge great kheshi 🙏🙏🙏
@indirak88976 ай бұрын
ഒരു കൊച്ചു പയ്യന്റെ sound ആണ്
@ratheeshvichu48932 жыл бұрын
Thanku
@ron-t3q3k2 жыл бұрын
Thanks.
@minipranav94542 жыл бұрын
Exactely🙏🙏🙏
@MusicWorld-xb2re2 жыл бұрын
Thank you keshi🙏your voice is very powerful🔥
@Kheshii2 жыл бұрын
😇
@geethas2586 Жыл бұрын
Yes🙏
@mdlol41706 ай бұрын
Your video supar I like it ❤
@abccompany90517 ай бұрын
Fantastic 🙏🏻😍
@shreyacs6412 жыл бұрын
Pwolichu.. 😍
@beenav89169 ай бұрын
Great
@remyavinod74402 жыл бұрын
Super👍
@Hiketokill2 жыл бұрын
Grt🙏🙏🙏👍
@aneeshjyothirnath Жыл бұрын
✨🙏
@Smithammani6 ай бұрын
Om kali maha kali 🧡🚩
@fatmelters5 ай бұрын
Your wonderful😘
@Jittin-o2e3 ай бұрын
Who are the estrems
@sajikumar84228 ай бұрын
Ee knowledge okke evidunnu Its is different and new.
@peaceofmind95532 жыл бұрын
Thank you brother....THANK YOU UNIVERSE
@shilpap60562 жыл бұрын
You are sooper
@ammus53402 жыл бұрын
Ithinte continuation pettennu iduvo
@Kheshii2 жыл бұрын
Udane undakm
@ammus53402 жыл бұрын
@@Kheshii aam🤩🤩🤩
@sandeepav601610 ай бұрын
ഈ പ്രപഞ്ചത്തിൽ നിഗൂഡമായ പല അറിവുകളും മറഞ്ഞിരിക്കുന്നു, ഗുപ്ത മാ ണ് ആ അറിവുകൾ ഗുരു പരമ്പരയുടെ അനുഗ്രഹത്താലും മുൻ ജന്മവാസനകളലും മാത്രമെ തെളിഞ്ഞു വരു എന്നാണ് അറിവ് പിന്നെ അങ്ങയെ പോലുള്ളവർ ഇത്തരം അറിവുകൾ പറയുമ്പോൾ ആ ഒരു വാസന ഉള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയും കേൾക്കുമ്പോൾ ചിലപ്പോൾ അവിശ്വസനീയം എന്നു തോന്നുമെങ്കിലും പക്ഷെ ഒരു കാര്യം സത്യമാണ് ഇതുപോലുള്ള പല അറിവുകളും മറഞ്ഞിരിക്കുന്നുണ്ട് ,തന്ത്രയെ പറ്റി അറിയുവാൻ ആശ്രയിക്കാൻ പറ്റുന്ന ഗ്രന്ഥം ഏതാണ് എന്ന് പറയുമോ, അഘോരികളെ നേരിട്ട് കാണൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യമാണ് കുംഭമേളയ്ക്ക് പോയാൽ കാണാം
@Kheshii10 ай бұрын
തന്ത്ര നേരിട്ട് ഗുരുവിൽ നിന്ന് ലഭിക്കുന്നതാണ് Correct Way
@shilpap60562 жыл бұрын
Twinflame and karmic soulmate cheyumoo videoo
@Kheshii2 жыл бұрын
Aa topic upekshichu🙃
@Anika7890Ай бұрын
@@Kheshii why ?
@subhashtplr4799 ай бұрын
Can you do a video about Kriya yoga . Paramahamsa yogananda said kriya yoga an aeroplane route to god
@Kheshii9 ай бұрын
Will try
@SadanandanPk-fp2qk5 ай бұрын
എനിക്ക് ശിവനെ കാണാൻ പറ്റുമോ
@Goddessmoon-hz2bj5 ай бұрын
@@SadanandanPk-fp2qk തീർച്ചയായും
@Sandhya74412 жыл бұрын
Great KHESHI...🙏🏻 Liberation enna avasthaye kurichu adutha video yil oru outline tharumo? Please 🙏🏻
@Kheshii2 жыл бұрын
Nokam 👍🏻
@Sandhya74412 жыл бұрын
@@Kheshii thank you very much. 🥰
@anithakumar36092 жыл бұрын
🙏🙏🙏🙏🙏🙏
@falgun866452 жыл бұрын
ശിവപാർവതിമാരെ പ്രാണനിലൂടെ അനുഭവിച്ച് തന്നെ അറിയണം Thats തന്ത്ര (Tech)
@subhadravn2512 Жыл бұрын
അറിവുകൾക് പ്രായം പഠിത്തം ഒന്നും വേണ്ടാട്ടോ മനോഹരമായ അവധരണം കൂടുതൽ കൂടുതൽ ഇത്തരം അറിവുകൾ thannatte സർ 🎉🎉🎉🎉❤❤❤
@Kheshii Жыл бұрын
Thank you 💙
@RejilethCm8 ай бұрын
🙏🥰
@deepapradeep54732 жыл бұрын
👍
@gopika7235 ай бұрын
Engane anu ee karyangal okke ningal manassilakunne
@Kheshii5 ай бұрын
Perception
@sarithamenon19572 жыл бұрын
👍🙏
@anithakumar36092 жыл бұрын
🙏🙏🙏
@Anilgopi-ln6pm6 ай бұрын
🤲🌠🌈
@aparna9072 жыл бұрын
😁❤️
@MajuAnju2 жыл бұрын
Spiritual tiyil enter avubo sex chinthakal varunathe thettano? Breakup ayya partnerode sex chintha varunathr thettano? Sarikum Spiritual journeyil ulavrke sex chinthakal varile?
@Kheshii2 жыл бұрын
What you think, what you feel ennathonm spirituality ayt oru bhadhavm illa. Ningalude energies engane work avunnu, oro divasavm ullil maatangal varunundo, oro divasam kazhiyumbozhum ningal kooduthal strong, joyful and clear akunundo ithane pradhanam.
@smithasmithq28866 ай бұрын
അങ്ങിനെ എങ്കിൽ യോഗ ചെയ്യുന്നത് മനസും ശരീരവും ഒരുമിച്ചു ആവാൻ വേണ്ടി അല്ലേ ഇന്ന് ഒരു സാധാരണ മനുഷ്യൻ ഒരു പ്രവൃത്തി ചെയ്യുന്നു എങ്കിലും മനസ്സ് അവിടെ ഉണ്ടാവില്ലലോ കഴിന്നകാലത്തിലേയ്ക്കോ വരാനിരിക്കുന്ന കാലത്തിലോ ആയിരിക്കുമലോ
@zyxwe33902 жыл бұрын
അതേ അതല്ലേ അമ്പലത്തിലെ ചുമരിൽ ഡ്രസ്സ് ഇല്ലാത്ത സ്ത്രീ പുരുഷ രൂപങ്ങൾ സി കൊതി വച്ചിരിക്കുന്ന ത്.നമ്മുടെ മനസ്സ് അതിലേക്ക് പോകുന്നുണ്ടോ....ശരിയാണോ..Keshi
@Kheshii2 жыл бұрын
Yes
@aparna9072 жыл бұрын
@@Kheshii kheshi...😁
@minipranav94542 жыл бұрын
ലൈംഗികതയും കാമവും നിലനിൽക്കുന്നത് ജീവിതത്തിന്റെ പുറം പരിധിയിൽ മാത്രമാണ്. അതിന്റ അകം ഈശ്വരന്റ ക്ഷേത്രമാണ്. ലൈംഗികതയാലും കാമത്താലു വശീകരിക്കപ്പെടുന്നവർക്കു ദൈവത്തിന്റെ ശ്രീകോവിലിൽ പ്രവേശനം ഇല്ല. അവർക്കു പുറം ചുമരുകൾ നോക്കി ചുട്തിരിയാനെ അനുവാദമുള്ളൂ.. കാജുരാഹോ പോലുള്ള ക്ഷേത്രങ്ങൾ നോക്കിയാൽ അത് മനസിലാകും. ഓഷോയുടെ ലൈംഗികതയിൽ നിന്ന് അതി ബോധത്തിലേക്കു എന്ന പുസ്തകം വായിച്ചാൽ മനസിലാകും 🙏
@arunimas94984 ай бұрын
നമസ്തേ Kheshi....🙏 ഇതിൽ അഗൗരി സന്ന്യാസിമാരെ കുറിച്ച് പറയുന്നത് കേട്ടു.... അഗൗരികളെ കുറിച്ച് ഗുരുദേവ് പറഞ്ഞു കേട്ടിട്ടുണ്ട്.... അവരുടെ ഈഗോ ആണ് അവരെക്കൊണ്ട് ഇതു പോലുള്ള negative പ്രാക്ടീസുകൾ ചെയ്യിക്കാൻ ഇടയാക്കുന്നത് എന്ന്..!! മാത്രമല്ല, പ്രകൃതി മനുഷ്യന് കല്പിച്ചിരിക്കുന്ന rules & regulations ഇവർ തെറ്റിക്കുന്നു എന്ന്....ഇവരുടെ ego & negative thoughts മൂലം പ്രകൃതി നിയമങ്ങൾക്കെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നു ഇവർ എന്നും. ഇങ്ങനെയുള്ള negative പ്രവർത്തികൾ ചെയ്യുന്നത് കൊണ്ട് തന്നെ ഒരു അഗൗരി സന്ന്യാസിമാരും ഇതുവരെ enlightenment ആയിട്ടില്ലെന്നും പറഞ്ഞു.അവർ ഒരു illusion ൽ പെട്ട് കിടക്കുകയാണെന്നാണ് പറഞ്ഞു കേട്ടത്..! ഗുരുദേവ് പറഞ്ഞത് കേട്ടപ്പോൾ തോന്നിയത്... ശരിയാണല്ലോ എന്നാണ്... കാരണം ഒരാളുടെ thoughts ആണല്ലോ അയാളുടെ പ്രവർത്തിയായിട്ട് മാറുന്നത്...കേശി ഈ വീഡിയോയിൽ തുടക്കത്തിൽ പറഞ്ഞത് പോലെ. അപ്പോൾ പിന്നെ ഇത്തരം നീച പ്രവൃത്തികളിൽ നിന്നും mind & body എങ്ങനെ separate ആകാൻ ആണ്!!😇 എന്തായാലും ശ്രീ ബുദ്ധൻ, ശങ്കരാചാര്യർ ,യോഗാനന്ദൻ അദ്ദേഹത്തിന്റെ ഗുരുക്കന്മാർ ഇവരൊക്കെ enlightenment masters ആയത് അഗൗരിമാരുടെ തന്ത്ര പ്രാക്ടീസിലൂടെ ആകാഞ്ഞത് ഭാഗ്യം!!😍🔥 എന്റമ്മോ...🙏🙏💫😌🙂
@marysearch6155 Жыл бұрын
ഹ ഹ ഹ
@Kheshii Жыл бұрын
ഹി ഹി ഹി
@bluerayaquatics6 ай бұрын
Hi Keshi beware of these teams. They are the ones, once came to our place and tried to destroy our religion and promote religious conversion. Now time has changed. "Satyameva Jayate". Only the truth will win in the end.
@neeravkrishna22104 ай бұрын
@@Kheshii kheshiii🤣
@harialbharathan5248 Жыл бұрын
Sir, you said light begins from the darkness, in fact darkness does not exist either. Darkness is in reality the absence of light. This is not my word.
@Kheshii Жыл бұрын
It's just an artistic intro to make audience stick through, nothing serious ✨
@babykm5835 Жыл бұрын
Its a secret tantra ,u reveal it by episode 🤣🤣👹👹👹🙆🙆🙆
@Kheshii Жыл бұрын
That's called title click bait and it worked well. Thank you for watching
@Kheshii Жыл бұрын
☘️ Private Consultations Open: Kheshi ൽ നിന്നും യോഗ അഭ്യസിക്കാൻ Message ചെയ്യുക 👇🏻 Insta & Telegram Id: @Kheshi_777