കാളിയെ നേരിട്ട് കാണാൻ സാധിക്കുമോ ||Tantra Series || ENG SUBS ||

  Рет қаралды 8,564

K H E S H I

K H E S H I

Күн бұрын

Пікірлер: 52
@Kheshii
@Kheshii 2 жыл бұрын
Tantra Series ന്റെ Episode 1 Playlist ൽ ഉണ്ടാകും, കാണാത്തവർ തീർച്ചയായും കാണുക. 🔥
@bramashreesudhirprabhu6227
@bramashreesudhirprabhu6227 Жыл бұрын
Sure ...must watch all your videos. You are clearly explain higher level things of spirituality ... That was difficult to understand stand common people.
@Kheshii
@Kheshii Жыл бұрын
Thank you brother 💙
@vishnubhaskaran3029
@vishnubhaskaran3029 Жыл бұрын
തന്ത്രത്തിൽ ദേവതയും സാധകനും ഒന്ന് തന്നെ ആണ്.. അല്ലെങ്കിൽ ആ ഒന്ന് എന്ന ബോധത്തിലേക്ക് എത്താൻ വേണ്ടിയാണ് തന്ത്രം പറയുന്നത്.. അവനവനിലേ പ്രാണ ശക്തി തന്നെ ആണ് ദേവത... ഇത് തന്നെ ആണ് തന്ത്രത്തെ ശാഭര ക്രമത്തിൽ നിന്ന് തന്നെ വ്യത്യസ്തമാക്കുന്നത്.. തന്ത്രത്തിൽ സാധകൻ സ്വയം ദേവത ആവുന്നു.. അതിന്റെ പ്രക്രിയ തന്നെ ഒന്ന് ആലോചിച്ചു നോക്കു.. അറിവ് ആവുന്ന ശിരസിൽ ഋഷിയെയും ദേവതയുടെ റിതത്തെ അല്ലെങ്കിൽ ചന്ദസിനെ വായിലും ഹൃദയ പത്മത്തിൽ ദേവതയെയും ന്യസിച്ചു കൊണ്ട്.. അവനവനിലേ പാപ പുരുഷനെ ഭൂതശുദ്ധി വഴി ശുദ്ധീകരിച്ചു കൊണ്ട് സ്വന്തം ശരീരത്തെ മന്ത്ര സ്വരൂപമാക്കി ദേവതയും ആയുള്ള താദാതമ്യം പ്രാപിക്കൽ അത് തന്നെ ആണ് തന്ത്രം... താന്ത്രികൻ ദിവസവും മരിക്കുന്നു അവൻ വീണ്ടും ജനിക്കുന്നു
@arunimas9498
@arunimas9498 5 ай бұрын
namasthe Kheshi..🙏 Gurudev ന്റെ sadhana follow ചെയ്യുന്ന കാരണം വേറെ സാധനകളെ കുറിച്ച് കേട്ടാലും ചെയ്യാറില്ല... follow one path & receive knowledge from everywhere എന്നാണ് Gurudev പറഞ്ഞിരിക്കുന്നത്... അത് കൊണ്ട് കുറച്ച് പേടിയും ഉണ്ട് വേറെ ഒരു സാധന ചെയ്യാൻ..but ഈ video കഴിഞ്ഞ മാസം കേൾക്കാനിടയായപ്പോൾ ഏതോ ഒരു force ചെയ്ത് നോക്കൂ എന്ന് പറയുന്നത് പോലെ തോന്നി..അങ്ങനെ കേശിയുടെ സർപ്പസാധന video ചെയ്ത് നോക്കി ...😊 അതൊരു ഭയങ്കര experience ആയിരുന്നു... ഞാൻ നാഗരാജാവിന്റെ മുൻപിൽ നിൽക്കുന്നതും കണ്ടു..പേടിച്ചിട്ട് ഗുരുദേവിനെ മനസ്സിൽ വിളിച്ചു..😛അപ്പോൾ ഗുരുജിയും എന്റെ കൂടെ വരുന്നു ഒപ്പം എന്റെ നാട്ടിലെ ജനങ്ങൾ ഇവരെയെല്ലാം അവിടെ കണ്ടു..ഞങ്ങൾ നാഗരാജാവ് കാവാലായും സംരക്ഷണമായും അനുഗ്രഹം ചൊരിഞ്ഞും നിൽക്കുന്ന പാമ്പുമേക്കാട് മന പ്രദേശവാസികൾ ആണ്.. (Thrissur dt., near മാള)അത് കൊണ്ടായിരിക്കാം ആ ഒരു നാട് മൊത്തം കണ്ടത് എന്ന് തോന്നുന്നു!!🔥 automatic ആയിട്ട് എന്റെ കൈകൾ രണ്ടും തന്നെ ഉയർന്ന് നാഗരാജാവിനെ തൊഴുത് വണങ്ങി 🙏🙏💫It was a good experience ട്ടോ... 🙏🙏😍 പിന്നെ ഒന്നും ചെയ്ത് പരീക്ഷിക്കാൻ നിന്നട്ടില്ലാട്ടാ😃 ഈ വീഡിയോ വീണ്ടും കേൾക്കാനിടയായപ്പോൾ.. ഒന്ന് experience share ചെയ്യണമെന്ന് തോന്നി..🙏🌹👍 ഇങ്ങനെയുള്ള അറിവുകൾ kheshi യിലൂടെ അറിയാൻ സാധിച്ചതിൽ വളരെയധികം നന്ദിയുണ്ട് ട്ടോ kheshi..thank you very much ❤🙏
@AmirthaArumughan
@AmirthaArumughan Жыл бұрын
Ee video kaanumbol eniku heart chakra yil oru cheriya vibration feel cheyyunnu.... Good knowledge....🙏
@subhadravn2512
@subhadravn2512 Жыл бұрын
നല്ല ഭംഗി ആയി അവധരിപ്പിക്കുന്നു കൂടുതൽ അറിവുകൾ തരിക ബ്രദർ ❤❤❤❤❤🎉
@falgun86645
@falgun86645 2 жыл бұрын
കൈലാസം visualize ചെയ്ത് Shiva & parvati sadhana മെഡിറ്റേഷൻ video ചെയ്യുമൊ Kheshi🙏 അത് ശരിക്കും വലിയ അനുഭൂതിയായിരിക്കും
@preethamadhavan8391
@preethamadhavan8391 2 жыл бұрын
yes ,അങ്ങനെയൊരു മെഡിറ്റേഷൻ വേണം, high Freqency Level ആകും അത്😍
@sureshbabut4114
@sureshbabut4114 Жыл бұрын
Am a simple human. Your knowledge is highly appreciated. Have certain experience. Thanks for the video. Jai maa Khamakha 🙏
@vinayank2871
@vinayank2871 6 ай бұрын
ഒരു vishwalisation നും ഇല്ലാതെ ഞാൻ കാളിയെ കണ്ടിട്ട് ഉണ്ട്.എൻറെ വീടിന്റെ അടുത്ത് തന്നെ ഒരു ദുർഗ്ഗ ക്ഷേത്രം ഉണ്ട് പുറത്ത് കാളി കാവ് ഉണ്ട്.ഞാൻ അവിടെ പേകാറില.പകഷേ ഒരു ദിവസം രാവിലെ ഒരു സൃർണ വെളിച്ചം കണ്ടു 5മണിക് ശേഷം എന്താണ് എന്ന് അറിയാനാണ്.ഞാൻ കണ്ടത് സൃർണ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കാളീ രൂപം.ഞാൻ മതിലിന് പുറത്ത് ആയിരുന്നു.ഞാൻ പേടിച്ച് ഉള്ളിൽ കടന്നിലല.ശരിയായ കാളീ രൂപം തലയേടടി മാലയായി ധരിച്ച്.പറയാൻ ഒരു പാട് ഉണ്ട്
@MohananK-ly1dx
@MohananK-ly1dx 6 ай бұрын
No tharumo
@TheJaing
@TheJaing Ай бұрын
Salute you
@remyakrishnan4069
@remyakrishnan4069 2 жыл бұрын
Kheshi entha parayendath kelkkendath thanne aanu njan kelkkunnath njan oru real seeker aanu ennu veendum veendum manasil urappikkunna vakkukal kannu nirayukayarunnu thank you so much kheshi 🥰😇
@manojm1916
@manojm1916 Жыл бұрын
Bro നിങ്ങൾ ഒരു യോഗി അണോ ♥️
@sureshbabut4114
@sureshbabut4114 4 ай бұрын
Om Paramatmane namah 🙏
@bramashreesudhirprabhu6227
@bramashreesudhirprabhu6227 Жыл бұрын
Super great video❤
@akhillaajeesh9632
@akhillaajeesh9632 2 жыл бұрын
Kheshi 🔥🔥🔥🔥🔥🔥
@Hiketokill
@Hiketokill 2 жыл бұрын
Ethra arinjaalum veendum veendum ariyanam aagraham koodunnu 🙏
@vmemil
@vmemil 6 ай бұрын
Thank you 😊
@peaceofmind9553
@peaceofmind9553 2 жыл бұрын
Thank you good experience....THANK YOU brother thank you Universe thank you thank you thank you
@soniasukudevan8662
@soniasukudevan8662 Жыл бұрын
Njandeviyekandittundu Chettikulangaraamma Kaaliruupathillalla Crown vechusarreeyokkeudutha ammayekandu Kazhinjameenabharanikku Ammenarayana
@MusicWorld-xb2re
@MusicWorld-xb2re 2 жыл бұрын
Thank you keshi arivukal pakarnu thanathinu🙏
@zyxwe3390
@zyxwe3390 2 жыл бұрын
നല്ല വിശദീകരണം..
@swathys5912
@swathys5912 2 жыл бұрын
Thank you keshi..thanik evidunu aado ithra arivukal🙂
@Kheshii
@Kheshii 2 жыл бұрын
Oru kaalath njanm oru Seeker ayirunnu 🙂
@swathys5912
@swathys5912 2 жыл бұрын
@@Kheshii thanik 23 vayas alley ullu ..appo eppo thottu thudagiyatha seeking.
@bluerayaquatics
@bluerayaquatics 6 ай бұрын
​​@@swathys5912 seeking can start even from a very young age. From the age of 5. Not just seeking enlightenment can even possible at a very young age depends on thier life purpose or incarnation purpose.
@syamkumar3813
@syamkumar3813 Жыл бұрын
🙏❤
@VijayaKrishnan-m4x
@VijayaKrishnan-m4x 5 ай бұрын
Arivintauravidam❤
@karnan2496
@karnan2496 6 ай бұрын
Njan manasilaki but ellavarum enikku bhranthanu ennu paranju bhandhukal enne kanarupolumilla adhyamokke enikku vishamam thoniyenkil eppol enikku ariyam avarku avaril oru alpam polum viswasamilla ennu athukondu avar daivathe thedi nadakunnu njan evideyum pokunilla ente sadhanakal nattukaril bhayam undakitto entho avar mass pettition koduthu police pidichu kondu poyi ennitum enikku mattam onnum undayilla onnumatram njan cheythu ente reality njan oru mughamudi kondu marachu sathyam samuhathinu dahikkunna onnalla athu pollum. Aham bhramasmi aham bhramasmi aham bhramasmi
@minipranav9454
@minipranav9454 2 жыл бұрын
🙏🙏🙏
@sherifurehman1111
@sherifurehman1111 2 жыл бұрын
👍👍🔥
@archanadas2495
@archanadas2495 3 ай бұрын
Eee video kelkan vaikipoyapole
@greenpeaceab
@greenpeaceab 2 жыл бұрын
Pranic energy enganeyanu visualisationil inject cheyyunnath??🤔
@Kheshii
@Kheshii 2 жыл бұрын
Orupad methods und, ath advanced ayath kond reveal cheyarilla
@rajeevss8072
@rajeevss8072 6 ай бұрын
കാളി എങ്ങനെ ഉണ്ടായി?
@supriyamenon7467
@supriyamenon7467 2 жыл бұрын
✨🔥
@aparna907
@aparna907 2 жыл бұрын
😇💛
@happymommybynimmy2477
@happymommybynimmy2477 2 жыл бұрын
👍🔥🙏
@ajinmr963
@ajinmr963 Жыл бұрын
Nammal same wave anallo3😄
@mereenamerin9908
@mereenamerin9908 2 жыл бұрын
Sir njan ennu meditation cheithappol .e kaaliude roopam thelinju vannu athenthanavo ennorthirikumbol aanu dhe sir nte video il athine pattitt paraunnu..
@akhil.mkurup
@akhil.mkurup 11 ай бұрын
Hlo. നിങ്ങടെ nbr കിട്ടുമോ. Oru expearience nde doubt clear cheyyan aayirunnu
@Kheshii
@Kheshii 11 ай бұрын
Telegram Id: @Kheshi_777
@veenamani5605
@veenamani5605 6 ай бұрын
❤❤❤
@Sandhya7441
@Sandhya7441 2 жыл бұрын
🙏🏻🙏🏻🙏🏻
@anithakumar3609
@anithakumar3609 2 жыл бұрын
🙏🙏🙏🙏
@vijuvv584
@vijuvv584 10 ай бұрын
@VijayaKrishnan-m4x
@VijayaKrishnan-m4x 4 ай бұрын
❤❤❤
@rahulkannan24
@rahulkannan24 2 жыл бұрын
🔥🔥🔥
@RejilethCm
@RejilethCm 8 ай бұрын
🙏
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
741 Hz Remove Toxins, Throat Chakra Healing Music, Boost Immune System, Cleanse Infections
3:03:04
Music for Body and Spirit - Meditation Music
Рет қаралды 6 МЛН
Egyptian Tantra & Sex Magick of Isis
17:06
Light of Lemuria
Рет қаралды 10 М.
First Steps in Energy Control (practical techniques)
17:51
The Hidden Library
Рет қаралды 590 М.
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46