ഞാനൊരു മുസൽമാനല്ല പക്ഷേ ഒരുപാട് മുസ്ലീം സഹോദരങ്ങളുള്ള നാട്ടിൽ ആണ് ഞാൻ ജനിച്ചു വളർന്നത്. ഇതു പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിലുണ്ടാവുന്ന ആ വികാരം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. പരമകാരുണ്യവാനായ അള്ളാഹു ഈ പാട്ടിൻറെ ഓരോ വരികളിലുംനിറഞ്ഞു നിൽക്കുന്നതായി എപ്പോഴും തോന്നാറുണ്ട്. 🙏
@hafisa63682 жыл бұрын
Mashallah
@fikriyya93202 жыл бұрын
Mashallah❤️✨
@muhammedfaisalfaisal90372 жыл бұрын
allahu താങ്കൾക്ക് ഹിദായത് നൽകട്ടെ ആമീൻ
@shabeerbk7812 жыл бұрын
Thank you Brother... May Almighty Allah fulfill all your dreams and Wishes... Stay safe
@thajyatrikan2 жыл бұрын
ദൈവം വലിയവൻ ആണ് ആത് പോലെ നീയും . .. നിന്റെ കുടുംബവും .. റബ്ബ് കാക്കട്ടെ.പ്രാർത്ഥന:
@Linsonmathews3 жыл бұрын
സങ്കടം വരുമ്പോൾ ഇടക്ക് വന്നു കേൾക്കും, അപ്പൊ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി വളരെ വലുതാണ് ❣️❣️❣️
@aslamf34903 жыл бұрын
❤😍❤
@shafitharayilabdulla56393 жыл бұрын
,❤️❤️
@Jessi789233 жыл бұрын
💯💯
@thurkeyrasha60073 жыл бұрын
അർത്ഥം പഠിച്ചാൽ മതി ആ എനർജി ഇരട്ടി ആയിക്കോളും... ലൈഫ് മുന്നോട്ട് പോകുന്നത് തന്നെ ഇതിലാണ്... 💙
@sujithsreedevi15303 жыл бұрын
സത്യം ❤️
@amjithmohan34843 жыл бұрын
രാത്രി കിടക്കാൻ പോകുമ്പോൾ എന്നും ഈ പാട്ട് കേൾക്കും വേറെ ഏതോ ലോകത്തു എത്തിയ ഫീൽ ആണ് വല്ലാത്ത ഒരു പോസിറ്റീവ് എനർജി 👌
@jihadsyed92923 жыл бұрын
Sathyam
@healthiswealth43043 жыл бұрын
Great
@FAHAD-vy9wc3 жыл бұрын
❤️❤️
@karthikakarthuzz46273 жыл бұрын
Right
@ashrafbinhaneef70663 жыл бұрын
👍🏼
@aneesabasheer26653 жыл бұрын
അവനെയല്ലാതെ മറ്റൊന്നിനെയും പേടിയില്ലാത്ത നെഞ്ചിന് മരണം പോലും മധുരമാണെടോ 🥰❤🔥
@niyazpnr56523 жыл бұрын
😌
@mohd91653 жыл бұрын
🔥❤️
@ajasmon50553 жыл бұрын
Good
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്3 жыл бұрын
💯💯
@srivin16212 жыл бұрын
Yes😍😍
@jijojohn49423 жыл бұрын
മനസ്സ് എത്രെ ശാന്തമാവുന്നു പരമ കാരുണ്ണ്യവാനായ ദെയ്‌വമേ എല്ലാവരെയും അനുഗ്രഹിക്കേണമേ
@afsalc.a67473 жыл бұрын
Aameen...
@shinoydavis60853 жыл бұрын
വല്ലാത്ത oru positive energy aanu❤️
@razz-29773 жыл бұрын
Ameen
@kalidkalid38253 жыл бұрын
ആമീൻ
@paachikc3 жыл бұрын
ആമീൻ
@tmidhlajkarakkurussi56503 жыл бұрын
ഇത് മലയാളികളുടെ ലോകം.... 🔥🔥🔥
@rashied12383 жыл бұрын
🥰
@salmanshalu7943 жыл бұрын
❤
@foodiefriendsy18063 жыл бұрын
😊
@jamshijamshi63423 жыл бұрын
🥰
@muthuvanam10193 жыл бұрын
♥👍🥰😍🥳💐✨️💙
@skmartist42413 жыл бұрын
മതമ്പേതമന്യേ എല്ലാവരും കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന വരികൾ .എല്ലാവരുടെയും മനസിൽ കൊണ്ടു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. Mind refreshing നല്ല inspiration നും തരുന്നു
@mohammedaslam37683 жыл бұрын
Meaning of these words are the names and qualities of God almighty. Prayers are also included in this line. That's why we feel peace when listening to these lines. Its innate fitrah of everyhuman being Regardless of language ❤️
@abi.c00m3 жыл бұрын
ഇത് വരികളല്ല bro.. അല്ലാഹുവിന്റെ പേരുകളാണ്..
@abdullatheef7703 жыл бұрын
@@abi.c00m അവർക്ക് അറിഞ്ഞു കൂടാത്തത് കൊണ്ട് അല്ലെ
@chembharathipoo83283 жыл бұрын
@@abi.c00m അയിന്
@chembharathipoo83283 жыл бұрын
ഈ പാട്ടിന്റെ സംഗീതം ആണ് ഈ പാട്ട് എല്ലാവരെയും ഇഷ്ട്ടപെടുത്തിയ്ത്. വരികൾ ഏത് ഭാഷ ആയാലും ഈ പാട്ട് ഇതുപോലെ തന്നെ hit ആകും
@niteshmahajan32812 жыл бұрын
I'm a Hindu .... And love all the peaceful religions ❣️respect from Himachal Pradesh . Love this ❣️creation ❤️
@abdulbasheer10642 жыл бұрын
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം (നബിയേ,) നീ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍
Please stop this hindu muslim christian why can't you all understand we all are humans nothing divides us, why are we diving each other again and again through small differences please stop we are humans
@KL-hy4dj2 жыл бұрын
@@737e7dhs4 i don't know vro.
@gokulpraveen36882 жыл бұрын
@@737e7dhs4 ❤ destroy discrimination
@aslugk3 жыл бұрын
പല വേർഷനും കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതിന് ഒരു പൂർണ്ണത കിട്ടിയത് 😍 നല്ല സൗണ്ട് ക്വാളിറ്റി 🎶👌
@nayifshanz41353 жыл бұрын
💯
@aravind84673 жыл бұрын
Yes
@madavilm31943 жыл бұрын
kzbin.info/www/bejne/g6SUf56betJ6fJI
@sivaprasad57873 жыл бұрын
അന്നം തരുന്ന നാടിന്റെ അംഗീകാരം. ഇതൊക്കെ ആണ് UAE ❤️❤️. Proud to be here in dxb ❤️❤️❤️❤️. ആശംസകൾ തുടർന്ന് ഉള്ള പാട്ടുകൾക്കും.
@asifca44873 жыл бұрын
❤️❤️
@razz-29773 жыл бұрын
❤️❤️
@minimol6973 жыл бұрын
😍
@yourfriend20903 жыл бұрын
@Jithin Jose leave hate
@yourfriend20903 жыл бұрын
@Nii leave hate... We are all born from one ancestor
@_abu_saalimm_3 жыл бұрын
Voice♥️ Masha allah😍♥️
@moidusnapvlr44553 жыл бұрын
Hi Abu sir
@03_EDITS-x2n3 жыл бұрын
Bro big fan of you 😇😇😇🥰🥰🥰
@ishasworld35863 жыл бұрын
Big😁
@rowmangunallu66883 жыл бұрын
Power ikkus
@deceiveeditz59443 жыл бұрын
Are Salim sir😁
@sivakumarkumarsiva1974 Жыл бұрын
മനസ്സിനെ ദൈവത്തോട് ചേർക്കുന്ന ethonnum വളരെ നല്ലതല്ലേ. എന്തിന് വർഗീയത
@montecristo3083 Жыл бұрын
Bro truth is one .. Thr biggest truth is that there's not God at all except Allah.. So disbelief connmot be equal to belief
@userfghhgghhtgyuuuu2014 Жыл бұрын
അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹ് ഇല്ല... ചിന്തിക്കുക..
I am a Hindu!!! listening to this awsomeeeeeeee ,,,, soulfullll!! may God bless you all!!!
@varietylessons10702 жыл бұрын
We are one 🇮🇳
@saidnoushadsaid41302 жыл бұрын
❤
@hafisa63682 жыл бұрын
❤️
@appugeetha4555 Жыл бұрын
Me too
@nizalphayt37623 жыл бұрын
This song says about Allahs Mercy over his creations... പടച്ചവന്റെ അനന്തമായ കാരുണ്യമാണെടോ... പിന്നെയും പിന്നെയും ചെയ്യുന്ന പാപങ്ങളും പൊറുക്കുന്നവൻ...ഉള്ളിൽന്റെ ഉള്ളിലും ഇരുട്ടിലും അനക്കമടക്കങ്ങൾ അറിയുന്നോൻ... അള്ളാഹു മനസ്സിലാക്കാൻ തൗഫീഖ് തരട്ടെ ആമീൻ.
@rzrizwan51283 жыл бұрын
ആമീൻ
@kmssongmedia63403 жыл бұрын
ആമീൻ
@ShoukathAli-bl3fy3 жыл бұрын
Aameen
@faihafahad91563 жыл бұрын
Aaameen
@killerman69083 жыл бұрын
ആമീൻ.
@mohammedsadiqthayyil19473 жыл бұрын
ജന്മം നൽകിയ നാട്ടിൽ ഇറങ്ങിയ കിടിലം ഗാനത്തിനെ കിടിലോൽ കിടിലം ആക്കിയ അന്നം നൽകുന്ന നാടിന് ഒരായിരം അഭിനന്ദനങ്ങൾ❤️🇮🇳🇦🇪❤️ Great work khalaf bukhatir Waiting for next song❤️💐
@AjmalKhan-vv8sd3 жыл бұрын
അസ്മ ഉൽ ഹുസ്നയുടെ കുറച്ചു പേരുകൾ ആണ് ഇത്... പാട്ടല്ല
@kanztech53362 жыл бұрын
@@AjmalKhan-vv8sd അല്ലാഹു വിൻ്റെ നാമങ്ങളാണ് ഇത്
@soorajvr5692 Жыл бұрын
The music director is sushin shyam
@akhilraj69733 жыл бұрын
nammude samooham ottakkettayit ore manasode oru jathiyum oru mathavum velikettathe nanmayude naalukal undavatte .say no castism all are equal , we have unity .Nice refreshing , peaceful song.
@Mohammed_Ashiq_20243 жыл бұрын
Angane oru nal varum❤️❤️❤️❤️❤️❤️❤️
@abusiddiq38143 жыл бұрын
😊😍
@walktravler8663 жыл бұрын
Yeppozhum koode yund
@naizammp3 жыл бұрын
Well said
@haristhyl81713 жыл бұрын
Yez ❤❤
@gundsheik8633 Жыл бұрын
என்னை அறியாமல் கண்களில் இருந்து கண்ணீர் வருகிறது அது ஏன் அது ஏன் என்றால் மகத்தான அந்த இறைவனின் பெயரை உச்சரிக்கும் போது என் ஆத்மா கூறுகிறது அவன்தான் மேன்மை மிக்கவன் மிகத் தூயவன் யாதொரு தேவையும் அற்றவன் அவனே அல்லாஹ் என் கேரளத்து சகோதர சகோதரிகளே உங்கள் மீதும் அல்லாஹ்வின் சாந்தியும் சமாதானமும் என்றென்றும் நின்று நிலவட்டுமாக அஸ்ஸலாமு அலைக்கும்⚘⚘⚘🤲🤲🤲🤲💚💙💗❤💞💝
@udhesht1196 Жыл бұрын
😊😊😊😊😊😊😊
@globalmagazine21263 жыл бұрын
*മാലികിന് ശേഷം ഇങ്ങനെ ഒരു* *മാരക വേർഷൻ ഇറങ്ങുമെന്ന്* സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... കേട്ട് കിളി പോയവർ ഇവിടെ like അടിച്ചു പൊട്ടിക്കണേ.... എത്ര പേരുണ്ട് എന്ന് നോക്കാൻ ആണ്
@Noobie-c4m3 жыл бұрын
No more religeon humans are one നമസ്കാരം 🙏.
@milnajoshy67833 жыл бұрын
hii
@Onigiri57573 жыл бұрын
🔥🔥
@ebrahimkuttymecheril46493 жыл бұрын
Yes! Thats the spirit...
@zhuhai61803 жыл бұрын
💞
@Blacky004543 жыл бұрын
Humans are one of kind and glory to the one who created everything ❤️
@dabbystar10113 жыл бұрын
*im not a muslim, but this pitch is so calm and soothing. Got myself refreshed. Thank you team for this art*
@karikkuthugs90923 жыл бұрын
❤
@triofamous96343 жыл бұрын
Malayalis power
@human-uf7jw3 жыл бұрын
@@Hhhhhhhhh-q4k no, it's the power of music ❤🥰that's all 👍
@BOSS-zj2do3 жыл бұрын
❤❤❤
@aslam7293 жыл бұрын
Its not for Muslims... it's for all....my teacher who is a Christian made this his ringtone
@salmantushar50833 жыл бұрын
From Bangladesh🇧🇩, Huge fan of malayalam movies.❤️❤️❤️
@ezio39772 жыл бұрын
Hay mashallah ❤
@fathhimafayiza54763 жыл бұрын
കേൾക്കുമ്പോൾ സമാധാനം തോന്നുന്നു. എന്തോ oru happy feel 😍masha allah 😍🙂
@abbad1463 жыл бұрын
kzbin.info/www/bejne/eHeZiKevhbOEhdE...
@human-uf7jw3 жыл бұрын
അതെ താലിബാൻൽ ഒക്കെ നല്ല സമാധാനമാണ് 🤲🥰
@azlammohammed88093 жыл бұрын
@@human-uf7jw 100 ആളുകൾ ജീവിക്കുന്ന സ്ഥലത്ത് 10 പേർക്ക് ഭ്രാന്ത് വന്നൂ എന്ന് കരുതി ബാക്കി ഉള്ള ഉള്ള 90 പേർക്കും ഭ്രാന്ത് ആണ് പറയുന്നത് ശെരിയോ....തെറ്റോ.......
@Pappachi-13 жыл бұрын
💯💯💯
@naizammp3 жыл бұрын
@@azlammohammed8809 💯/ 100
@sreekuttansathyan3 жыл бұрын
ഈ പാട്ട് തരുന്ന ഒരു ഫീൽ അതു 1m കൂടുതൽ ചെയിതപ്പം ഒർജിനൽ പാടിനോട് നീതി പുലർത്തി. ❤️❤️❤️❤️👌👌👌😘😘🥰🥰
@aravindhannatarajan86592 жыл бұрын
Iam Hindu but this song feel so beautiful masha allah
@akhin5199 Жыл бұрын
😂no religion in fornt of music
@salamamas542 Жыл бұрын
Your pure human 🥰🥰
@omar_vlogger Жыл бұрын
@@akhin5199This ain't any normal music 👍🏻❤
@onelifeforalldreams Жыл бұрын
No one cares about the religion of someone who hears music. Because it has no boundaries that human has created. So don't be too stupid to say I'm so and so and feel something when you hear it
@asifm1590 Жыл бұрын
To love a music u need to be a good hearted human bro.. God bless u..
@Justvibinglife3 жыл бұрын
അല്ലാഹുവിന്റെ നാമം ഇത്രയും മനോഹരമായി പാടിയ കുഞ്ഞു ഗായികയെ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ 🤲🤲🤲🤲🤲🤲
@thebeastfunnycorner31582 жыл бұрын
Ameen
@nadirshanizam7751 Жыл бұрын
ആമീൻ
@മൊഞ്ചത്തി12343 жыл бұрын
MASHAALLAH ❤️❤️❤️.....I’m proud from India Kerala 🇮🇳🇮🇳🇮🇳
@junaidpm99103 жыл бұрын
ഒരുപാട് ഇഷ്ടമാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@junaidpmkattippara27193 жыл бұрын
അതെ junaid pm🤩
@srivin16212 жыл бұрын
A the muthei😍😍
@shabeermohammed26763 жыл бұрын
കാതുകളിലൂടെ ഇരമ്പി നരമ്പുകളിലൂടെ ഒഴുകി ഹൃദയത്തിലേക്കു പടർന്നു ശരീരമാസകലം പിടിച്ചിരുത്തുന്ന ഒരുതരം വല്ലാത്ത മാന്ത്രിക വരികൾ 😢😢
@nishadnishadpk27863 жыл бұрын
സത്യം
@yourdad66583 жыл бұрын
അള്ളാഹു അക്ബർ 🔥🔥
@amanipp3 жыл бұрын
പ്രപഞ്ച നാഥനായ അല്ലാഹുവേ... ഹൃദയം സംശുദ്ധമാക്കണെ 🤲
@JumaRasheed3 жыл бұрын
Alhamdulillah, ഇത് കേൾക്കുമ്പോൾ മനസ്സിനകത്ത് ഉണ്ടാകുന്ന കുളിർമ്മ, എൻറെ റബ്ബേ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് വളരെ മനോഹരമായിട്ടുണ്ട് 💖💖💖
@adamsstudio19103 жыл бұрын
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടു വന്നതാണ് ...ഒരുപാട് ഇഷ്ടപ്പെട്ടു ..ആ സ്വരത്തിനുടമയായ കുട്ടിയെ ഞാൻ ബഹുമാനത്തോടെ ഓർക്കുന്നു ...💐❤️❤️
@milnajoshy67833 жыл бұрын
enikk muslimsinte songsokke vayankara istamaan , elaathinum nalla meanings aan . ekka sathya dhaivamaaya ALLAH ....
@vishnu_ambili3 жыл бұрын
😂
@Little._.flower._.13 жыл бұрын
@@vishnu_ambili 🙄
@fathimanaja85213 жыл бұрын
❤️😍
@Sheen0233 жыл бұрын
🌹
@aneesek58753 жыл бұрын
നമ്മൾ മനുഷ്യർ അല്ലെ മലയാളികളും എല്ല മതത്തെയും ബഹുമാനിക്കുന്നവർ
@harisci4614 Жыл бұрын
നമ്മളെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികാലാണെന്ന് ഓർക്കുമ്പോൾ ഒരു സന്തോഷം , അവൻ എല്ലാവരെയും നേർ വഴിയിൽ ആക്കുമാകാറാകട്ടെ
@antonythomas30883 жыл бұрын
Allahu akbar.... The most merciful and forgiving... Ya malikul khudhoos
@ahammedsaalam12033 жыл бұрын
Arif aslam asmaul husna video kand nokk
@ahammedsaalam12033 жыл бұрын
Arif aslam asmaul husna video kand nokk
@sharonsamuel20383 жыл бұрын
High volume+earphones = spiritual anesthesia, goose bumps from head to toe... Bless all soul that gave this outcome
@farhanimthiaz50413 жыл бұрын
അല്ലാഹുന്റെ നമ്മങ്ങൾ ആണ്
@jayageethaps2323 жыл бұрын
Sir, I heard this song a thousand times. I don't know the meaning. But it gave me peace and happiness 🙏🙏🙏🙏
@NewzelandMalluhomies3 жыл бұрын
It’s called Asmahul husna. 99 names of Allah n they all having different meaning and it’s been taught by our prophet (pbuh) that whoever memorizes 99 names of allah azzawajal they shall be granted heaven by the mercy of Allah . Thanks . May allah have mercy on all of us .
@aslamf34903 жыл бұрын
❤😍❤
@muhammedzeeshan59593 жыл бұрын
I also listened lots of tym ...but wen ever i listen i feel one more time one more time i can't get bore .. & as u said it's give us peace 🙌🙌
@kdrmakkah55103 жыл бұрын
These names God, mentioned in Quran or Hadith. names of Allah - Meaning and Explanation 1 ٱلْرَّحْمَـانُ AR-RAHMAAN The Most or Entirely Merciful 2 ٱلْرَّحِيْمُ AR-RAHEEM The Bestower of Mercy 3 ٱلْمَلِكُ AL-MALIK The King and Owner of Dominion 4 ٱلْقُدُّوسُ AL-QUDDUS The Absolutely Pure 5 ٱلْسَّلَامُ AS-SALAM The Perfection and Giver of Peace 6 ٱلْمُؤْمِنُ AL-MU’MIN The One Who gives Emaan and Security 7 ٱلْمُهَيْمِنُ AL-MUHAYMIN The Guardian, The Witness, The Overseer 8 ٱلْعَزِيزُ AL-AZEEZ The All Mighty 9 ٱلْجَبَّارُ AL-JABBAR The Compeller, The Restorer 10 ٱلْمُتَكَبِّرُ AL-MUTAKABBIR The Supreme, The Majestic 11 ٱلْخَالِقُ AL-KHAALIQ The Creator, The Maker 12 ٱلْبَارِئُ AL-BAARI’ The Originator 13 ٱلْمُصَوِّرُ AL-MUSAWWIR The Fashioner 14 ٱلْغَفَّارُ AL-GHAFFAR The All- and Oft-Forgiving 15 ٱلْقَهَّارُ AL-QAHHAR The Subduer, The Ever-Dominating 16 ٱلْوَهَّابُ AL-WAHHAAB The Giver of Gifts 17 ٱلْرَّزَّاقُ AR-RAZZAAQ The Provider 18 ٱلْفَتَّاحُ AL-FATTAAH The Opener, The Judge 19 ٱلْعَلِيمُ AL-‘ALEEM The All-Knowing, The Omniscient 20 ٱلْقَابِضُ AL-QAABID The Withholder 21 ٱلْبَاسِطُ AL-BAASIT The Extender 22 ٱلْخَافِضُ AL-KHAAFIDH The Reducer, The Abaser 23 ٱلْرَّافِعُ AR-RAAFI’ The Exalter, The Elevator 24 ٱلْمُعِزُّ AL-MU’IZZ The Honourer, The Bestower 25 ٱلْمُذِلُّ AL-MUZIL The Dishonourer, The Humiliator 26 ٱلْسَّمِيعُ AS-SAMEE’ The All-Hearing 27 ٱلْبَصِيرُ AL-BASEER The All-Seeing 28 ٱلْحَكَمُ AL-HAKAM The Judge, The Giver of Justice 29 ٱلْعَدْلُ AL-‘ADL The Utterly Just 30 ٱلْلَّطِيفُ AL-LATEEF The Subtle One, The Most Gentle 31 ٱلْخَبِيرُ AL-KHABEER The Acquainted, the All-Aware 32 ٱلْحَلِيمُ AL-HALEEM The Most Forbearing 33 ٱلْعَظِيمُ AL-‘ATHEEM The Magnificent, The Supreme 34 ٱلْغَفُورُ AL-GHAFOOR The Forgiving, The Exceedingly Forgiving 35 ٱلْشَّكُورُ ASH-SHAKOOR The Most Appreciative 36 ٱلْعَلِيُّ AL-‘ALEE The Most High, The Exalted 37 ٱلْكَبِيرُ AL-KABEER The Greatest, The Most Grand 38 ٱلْحَفِيظُ AL-HAFEEDH The Preserver, The All-Heedful and All-Protecting 39 ٱلْمُقِيتُ AL-MUQEET The Sustainer 40 ٱلْحَسِيبُ AL-HASEEB The Reckoner, The Sufficient 41 ٱلْجَلِيلُ AL-JALEEL The Majestic 42 ٱلْكَرِيمُ AL-KAREEM The Most Generous, The Most Esteemed 43 ٱلْرَّقِيبُ AR-RAQEEB The Watchful 44 ٱلْمُجِيبُ AL-MUJEEB The Responsive One 45 ٱلْوَاسِعُ AL-WAASI’ The All-Encompassing, the Boundless 46 ٱلْحَكِيمُ AL-HAKEEM The All-Wise 47 ٱلْوَدُودُ AL-WADOOD The Most Loving 48 ٱلْمَجِيدُ AL-MAJEED The Glorious, The Most Honorable 49 ٱلْبَاعِثُ AL-BA’ITH The Resurrector, The Raiser of the Dead 50 ٱلْشَّهِيدُ ASH-SHAHEED The All- and Ever Witnessing 51 ٱلْحَقُّ AL-HAQQ The Absolute Truth 52 ٱلْوَكِيلُ AL-WAKEEL The Trustee, The Disposer of Affairs 53 ٱلْقَوِيُّ AL-QAWIYY The All-Strong 54 ٱلْمَتِينُ AL-MATEEN The Firm, The Steadfast 55 ٱلْوَلِيُّ AL-WALIYY The Protecting Associate 56 ٱلْحَمِيدُ AL-HAMEED The Praiseworthy 57 ٱلْمُحْصِيُ AL-MUHSEE The All-Enumerating, The Counter 58 ٱلْمُبْدِئُ AL-MUBDI The Originator, The Initiator 59 ٱلْمُعِيدُ AL-MU’ID The Restorer, The Reinstater 60 ٱلْمُحْيِى AL-MUHYEE The Giver of Life 61 ٱلْمُمِيتُ AL-MUMEET The Bringer of Death, the Destroyer 62 ٱلْحَىُّ AL-HAYY The Ever-Living 63 ٱلْقَيُّومُ AL-QAYYOOM The Sustainer, The Self-Subsisting 64 ٱلْوَاجِدُ AL-WAAJID The Perceiver 65 ٱلْمَاجِدُ AL-MAAJID The Illustrious, the Magnificent 66 ٱلْوَاحِدُ AL-WAAHID The One 67 ٱلْأَحَد AL-AHAD The Unique, The Only One 68 ٱلْصَّمَدُ AS-SAMAD The Eternal, Satisfier of Needs 69 ٱلْقَادِرُ AL-QADIR The Capable, The Powerful 70 ٱلْمُقْتَدِرُ AL-MUQTADIR The Omnipotent 71 ٱلْمُقَدِّمُ AL-MUQADDIM The Expediter, The Promoter 72 ٱلْمُؤَخِّرُ AL-MU’AKHKHIR The Delayer, the Retarder 73 ٱلأَوَّلُ AL-AWWAL The First 74 ٱلْآخِرُ AL-AAKHIR The Last 75 ٱلْظَّاهِرُ AZ-DHAAHIR The Manifest 76 ٱلْبَاطِنُ AL-BAATIN The Hidden One, Knower of the Hidden 77 ٱلْوَالِي AL-WAALI The Governor, The Patron 78 ٱلْمُتَعَالِي AL-MUTA’ALI The Self Exalted 79 ٱلْبَرُّ AL-BARR The Source of Goodness, the Kind Benefactor 80 ٱلْتَّوَّابُ AT-TAWWAB The Ever-Pardoning, The Relenting 81 ٱلْمُنْتَقِمُ AL-MUNTAQIM The Avenger 82 ٱلْعَفُوُّ AL-‘AFUWW The Pardoner 83 ٱلْرَّؤُفُ AR-RA’OOF The Most Kind 84 مَالِكُ ٱلْمُلْكُ MAALIK-UL-MULK Master of the Kingdom, Owner of the Dominion 85 ذُو ٱلْجَلَالِ وَٱلْإِكْرَامُ DHUL-JALAALI WAL-IKRAAM Possessor of Glory and Honour, Lord of Majesty and Generosity 86 ٱلْمُقْسِطُ AL-MUQSIT The Equitable, the Requiter 87 ٱلْجَامِعُ AL-JAAMI’ The Gatherer, the Uniter 88 ٱلْغَنيُّ AL-GHANIYY The Self-Sufficient, The Wealthy 89 ٱلْمُغْنِيُّ AL-MUGHNI The Enricher 90 ٱلْمَانِعُ AL-MANI’ The Withholder 91 ٱلْضَّارُ AD-DHARR The Distresser 92 ٱلْنَّافِعُ AN-NAFI’ The Propitious, the Benefactor 93 ٱلْنُّورُ AN-NUR The Light, The Illuminator 94 ٱلْهَادِي AL-HAADI The Guide 95 ٱلْبَدِيعُ AL-BADEE’ The Incomparable Originator 96 ٱلْبَاقِي AL-BAAQI The Ever-Surviving, The Everlasting 97 ٱلْوَارِثُ AL-WAARITH The Inheritor, The Heir 98 ٱلْرَّشِيدُ AR-RASHEED The Guide, Infallible Teacher 99 ٱلْصَّبُورُ AS-SABOOR The Forbearing, The Patient
@fsworld24443 жыл бұрын
@@NewzelandMalluhomies mm
@vipinmaroli43852 жыл бұрын
വല്ലാത്തൊരു Energy ആണ് ഇത് കേൾക്കുമ്പോ...❤️
@dayasrestha74783 жыл бұрын
This is 100 names of God which explain his properties.. Great
@chembharathipoo83283 жыл бұрын
അയിന്
@Traveling_with_jk3 жыл бұрын
Alhamdulillah
@nabeel57653 жыл бұрын
😍❤️❤️
@allahlovesdoersofgood35483 жыл бұрын
99 names
@allahlovesdoersofgood35483 жыл бұрын
@@chembharathipoo8328 eyin
@Rajrajeshkr3 жыл бұрын
വരികൾ അറിയില്ല അർത്ഥം അറിയില്ല ഏത് ഭാഷ ആണെന്ന് കൂടി അറിയില്ല ഒരു മതവിശ്വാസവും തീരെയില്ല എന്നാലും ഈ പാട്ടിനോട് ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤🥰
@harishar71143 жыл бұрын
Arabic aan Allahu vinte 99 namangal aan
@Rajrajeshkr3 жыл бұрын
@@harishar7114 ok 🙏🏻
@RasheedVlog42233 жыл бұрын
Malik enna cenima kandittundo ? Athilunde
@Rajrajeshkr3 жыл бұрын
@@RasheedVlog4223 അതൊക്കെ അറിയാ.. Lyrics meaning language അത് അറിയില്ലെന്ന് പറഞ്ഞേ
@muhammedrahees72093 жыл бұрын
Allahuvunte 99 namangalil chilathan varikal, ath kootiyojippichan song create cheythirikunnath, that music and bgm is outstanding
@MathsLearningCorner3 жыл бұрын
മാശാ അല്ലാഹ് . അല്ലാഹുവിന്റെ വിശേഷണങ്ങൾ ഈ വരികളിലൂടെ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സമാധാനവും ആനന്ദവും..🥰🥰🤩🤩
@yuvrajpk61122 жыл бұрын
ഈ bgm തന്നെയാണ് ഈ സിനിമയുടെ ആത്മാവ്......ശെരിക്കും ഈ bgm തിന് പിന്നിൽ എന്റെ നാട്ടുകാരാണെന്നതിലാണ് ഏറെ അഭിമാനം.... Thankyou സമീർ ബിൻസിക്കാ, ഹിമാം മജ്ബൂർ..... 🙏🙏🙏🙏👏👏👏👏👍🏻👍🏻👍🏻👍🏻👍🏻 Great 👏👏👏👏👏👏👏👏👏👏👏
@bijeeshbalankl5363 жыл бұрын
സോങ്ങ് തരുന്ന ഒരു ഫീൽ മനസ് ആകെ നിറയും പണിയും കഴിഞ്ഞു വന്നു ഒറ്റക് ഇരുന്ന് കേൾക്കുബോ കിട്ടുന്ന സുഖം
@savadf183 жыл бұрын
വളരെ സന്തോഷം സഹോദരാ🙏
@madavilm31943 жыл бұрын
kzbin.info/www/bejne/g6SUf56betJ6fJI
@srivin16212 жыл бұрын
😍😍😍
@abuthahirtsb31543 жыл бұрын
മലയാളി mass ഡാ! ഒരു വയറിൽ ജനിച്ചില്ല എന്നു മാത്രം കൂടപ്പിറപ്പുകൾ അന്നും ഇന്നും എന്നും!❤❤❤❤
@milnajoshy67833 жыл бұрын
♥
@hac5453 жыл бұрын
ഹൃദയത്തെ ശാന്തമാകുന്ന വരികൾ 💚 ❣️മാഷാ അല്ലാഹ് ❣️
@humans_call_me_vasu3 жыл бұрын
ഈ song കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷമാണ് ❤❤⛩️🕌⛪️
@sajeerbm3743 жыл бұрын
മാത്രഭൂമി ന്യൂസിന് ശേഷം വന്നവർ 🥰😘😘😘
@Positivevibes-19783 жыл бұрын
🤚🏻
@abhijitha46043 жыл бұрын
😀
@s18fangirl203 жыл бұрын
Njen🚶🏼♀️
@babulu48693 жыл бұрын
കല്ലായ ഹൃദയം പോലും ഇതു കേട്ടാൽ ആർദ്രമാകും 🌹🌹
@noushi74033 жыл бұрын
എക്കാലവും നിലനിൽക്കുന്ന മടുപ്പ് വരാത്ത ഫീലിംഗ് ആണ് malik ലെ song.... എന്ന് നിന്റെ മൊയ്‌ദീൻ ആയിരുന്നു അതുവരെ റെക്കോർഡ് മലയാളി മനസ്സിൽ. ഇപ്പോളും ഇനി എപ്പോളും മാലിക് 👍👌
@rashid45473 жыл бұрын
മാലിക്ക് ഒരു സിനിമയാണ്..ഇതൊക്കെ വരുന്നതിന് മുൻപ് ഈ പാട്ട് ഇവിടെ ഉണ്ട്.. ഓന്റെ ഒരു മാലിക്ക്
@Pink_Floyd_Forever3 жыл бұрын
@@rashid4547 lol this is not a song 😅
@muhammedrahees72093 жыл бұрын
Sathyam
@Underworld1213 жыл бұрын
ഈ ലോകവും അതിലെ മുഴുവൻ സൃഷ്ടികളും ഉൾകൊള്ളാപ്പെട്ടിട്ടുള്ളതാണ് ഈ സോങ്...
@faisalfais14223 жыл бұрын
മാലികിലെ പാട്ട് അന്വേഷിച്ചു എത്തിയത് ഇവിടെ... Masha allah
@mazinashraf79033 жыл бұрын
Music - Sushin syam Singer - Muhammed bukhari Produced - Anil Mathew James. And that's called a Religious Harmony
@sanjaysunil2973 жыл бұрын
❤
@Evaculeen3 жыл бұрын
❤️❤️❤️❤️
@muhammedfiros.k96083 жыл бұрын
❤️❤️
@shaheerk23763 жыл бұрын
😍😍
@njheaven15823 жыл бұрын
❤️
@sajedhassan14933 жыл бұрын
അസ്മാഉൽ ഹുസ്ന أسماء حسنة അള്ളാഹുവിന്റെ നാമങ്ങൾ🌹🌹🌹🌹👌
@B20EXPLORER3 жыл бұрын
No..
@abi.c00m3 жыл бұрын
@@B20EXPLORER പിന്നെന്താ ഇത്
@arjunshedge72443 жыл бұрын
A Marathi hindu🕉️🕉️🕉️ But this song is next level divine❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ It's like sitting in front of almighty allah☪️☪️☪️ Great song And hats off to the orignal Hats off to my now-turned favourite film MALIK
@adarshta79463 жыл бұрын
Marathi hindhu.. So whatt???? 😖
@hashimkhan73 жыл бұрын
@@adarshta7946 Why not, cant he express his religion, his identity??..
@adarshta79463 жыл бұрын
@@hashimkhan7 religion should not be one's identity 🚶🏻♂️
@ഭിത്തിയിലിടിച്ച്വികലാംഗനായതു3 жыл бұрын
@@adarshta7946 The song is beautiful... But in no circumstances i can love or support any religion. No matter how glorified. Religions are poison
@suriya43653 жыл бұрын
So what??? 🙄
@Mahmad_Asif3 жыл бұрын
UAE + Kerala = 🌴🥀 Can't Belive This Is From Kerala Love From Neighboring State [ Mangalore ]🌷♥️
@nayifshanz41353 жыл бұрын
❤️❤️❤️
@azrushabas3 жыл бұрын
Tanks
@fouwadpm85013 жыл бұрын
Dulquer salman + asif ali = dulquer asif👀
@peacemaker20323 жыл бұрын
There More than this in kerala... just believe
@dilnasulthanashajahan4953 жыл бұрын
Kerala🔥
@profitolio3 жыл бұрын
UAE + Kerala(India) . Its not two countries, two religions BUT the two cultures meet beyond religion, nationality and language . 😍😍😍😍😍😍😍😍
@fathima79943 жыл бұрын
Yes 😍
@sausekhar3 жыл бұрын
Kerala is a state.
@profitolio3 жыл бұрын
Thanks Saumia 👍
@fathima79943 жыл бұрын
@@sausekhar yes crct
@nopel16913 жыл бұрын
Kerala is a country ?
@naseerkwt63523 жыл бұрын
മാലിക് എന്ന ഫിലിമിലെ പാട്ട് കടലും കടന്ന് അക്കരെയെത്തി എത്ര കേട്ടാലും മതിവരാത്ത പാട്ട് സോങ് വെരിഗുഡ് സൂപ്പർ Song very good super voice sound 👍
@mohammedshamsudeen44093 жыл бұрын
👌👌👌💖💖💖
@mohammedshamsudeen44093 жыл бұрын
👌👌👌💖
@lakshmiyadhu7332 жыл бұрын
ഞാൻ വെറുമൊരു പച്ചയായ മനുഷ്യൻ ആണ് ഒരുവൻ ആയ അല്ലാഹുവിന്റെ നാമങ്ങളെ മുത്തുകളായി കോർത്തെടുത്തു നാഥമാക്കി പാടിയ ഓരോ പാട്ടുകളും കേൾക്കുന്ന ഓരോ നിമിഷവും ജനനം തൊട്ട് മരണം വരെയും ഞാൻ പുണ്യവാൻ ആണ് കാരണം ദൈവങ്ങൾ എല്ലാം ഒന്ന് ആണെന്ന തിറിച്ചചറിവ് ഞാൻ എന്റെ അമ്മയുടെ മുലപാലിനൊപ്പം നുകരാൻ ഭാഗ്യ പെട്ടവൻ ആയിരുന്നു........ മതം എന്നൊരു ചിന്ത അല്ല........മനുഷ്യത്വം എന്ന ചിന്ത ആണ് അല്ലാഹ്വും എല്ലാ ദൈവങ്ങളും
@ibrahimbadusha27093 жыл бұрын
أحب أصواتكم ماشا الله، الله يجعلك سعيدا وأتمنى لكم كل التوفيق 👍 أنا أيضا هندي، زوجتي إثيوبية لهذا السبب درست العربية كثيرا 👍 استمتعت حقا بهذه الأغاني ❤️
@ചർച്ചകൾക്കൊരിടം3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും കേൾക്കുന്നതും അറബിക് പാട്ടുകൾ ആണ്. അറബിക് സംസ്കാരം ഒരുപാട് ഇഷ്ടപെടുന്ന വ്യക്തി കൂടി ആണ്. പക്ഷെ അറബി പാട്ടിന്റെ നാലുവരി യുടെ അർത്ഥം പറഞ്ഞു തരാൻ കൂടെയുള്ള മുസ്ലിം സുഹൃത്തുക്കളോട് ചോദിച്ചാൽ അവര് വായും തുറന്നു ഇരിക്കും.. എന്താണെന്നറിയില്ല.. എന്തായാലും ഇതു പൊളിച്ചു❤️❤️❤️
@muhammadmidlaj21413 жыл бұрын
അറബി എല്ലാർക്കും അറിയണം എന്നില്ല ബ്രോ..... ഇത് ഈ പാട്ട് അല്ലാഹുവിൻ്റെ വിത്യസ്ത മായ പേര് പറഞ്ഞു ... ചെയ്ത പാപങ്ങളെ പൊറുക്കാൻ തേടുന്നതാണ്........😍😍
@ചർച്ചകൾക്കൊരിടം3 жыл бұрын
@@muhammadmidlaj2141 അറബി അറിയാത്തവർ എങ്ങനെ ഖുറാൻ വായ്ക്കുന്നെ🤔🤔
@kamalabdulla5233 жыл бұрын
@@ചർച്ചകൾക്കൊരിടം താങ്കൾക്കൊരു പക്ഷേ ഏതൊരു ഇംഗ്ലീഷ് വാക്കും വായിക്കുവാൻ കഴിഞ്ഞേക്കും. പക്ഷേ അതിൻ്റെ അർത്ഥമറിയണമെന്നില്ല. Same logic
@muhammadmidlaj21413 жыл бұрын
@@ചർച്ചകൾക്കൊരിടം അറബി അറിഞ്ഞിട്ടല്ല എല്ലാരും ഖുർആൻ ഓതുന്നത്..... മറിച്ച് അതിന് വേറെ ഒരു അനുഭൂദി ആണ്....... പിന്നെയും അല്ല ഖുറാനിൽ നല്ല അറബിക് സാഹിത്യം ഉൾകൊള്ളിച്ച ഒന്നാണ്... അത് അത്ര പെട്ടന്ന് എല്ലാർക്കും മനസ്സിലാകണം എന്നില്ല......
@ചർച്ചകൾക്കൊരിടം3 жыл бұрын
@@muhammadmidlaj2141 ഒകെ👍👍
@Modesofoperadi3 жыл бұрын
Kelkumboo മനസിന് കിട്ടുന്ന ആ ഒരു ഫീൽ 🥰 Bgm Malik❤️
@fourboysandme9473 жыл бұрын
Ende chenal support cheyyumo
@sreenathsri78362 жыл бұрын
Feel... Padachonte aduthu yethiya oru feel ee pattu kelkkumbol. When i hear this song. I feel allah is my beside 🤲🏻
Thanks Mr. Bhukhatir, for this beautiful and melodious cover
@ShihabudheenPlr Жыл бұрын
😭😭😭😭😭😭😭😭😢😢😢😢
@anonymous9583 жыл бұрын
No matter what religion you follow, the song unites us together. It is so relaxing to hear Arabic. Masha Allah🥰🥰🥰
@lazyauthor55653 жыл бұрын
what an miracle voice addicted proud to be an keralian
@arshadarshu5333 жыл бұрын
Yes it is true athayath vindow
@shereefyousuf25133 жыл бұрын
കാരുണ്യവാനായ അള്ളാഹു ഏറ്റവും ഉന്നതൻ ☝️❤
@all..is..well.....333 жыл бұрын
Unda nirthi poda
@rashidp.t42453 жыл бұрын
Allah ♥️
@all..is..well.....333 жыл бұрын
@@FAHAD-vy9wc athenthada appo bakii ulla daivangal onnum unnathar alle
@all..is..well.....333 жыл бұрын
@@FAHAD-vy9wc sneham matram ni orikkalum nannavilla. Paandi lori kayari chavum ni 🙌
@FAHAD-vy9wc3 жыл бұрын
@@all..is..well.....33 da aruth aruth
@vishaknair4835 Жыл бұрын
മധുരം , ശാന്തം , ആത്മ നിർവൃതി ❤️
@am_Batman_42 Жыл бұрын
വെറും 4 വീഡിയോ വെച്ച് നിങ്ങൾ ഇത്രയും സബ്സ്ക്രൈബ്ഴ്‌സിനെ ഉണ്ടാക്കി അതിൽ തന്നെ ഏറ്റവും കൂടുതൽ ആൾകാർ കണ്ടത് ഈ വീഡിയോ അത്രക്കും ഫീൽ തരുന്ന ഒരു ഗാനമാണ് ഇത് ❤️
@bestwiremanbest64043 жыл бұрын
അല്ലാഹുവിൻറെ നാമത്തിന് എന്തൊരു സൗന്ദര്യം
@Riyasvavad3 жыл бұрын
സംഗീതവും അറബ് നാട്ടിൽ അതിരുകളില്ലാതെ ഒഴുകുന്നു ...thankyou mr khalaf bukhatir💚
@muhammedfazil25483 жыл бұрын
ധാരാളം Arabic song കേട്ടിട്ടുണ്ടെങ്കിലും Arabic song ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്❤️❤️
@fabas65752 жыл бұрын
Arabic -Allah Aramic - Elah Hebrew - Elohim The one and only God
@pathofseekingknowledge98132 жыл бұрын
Malyalam - diywam Kannada - deywaru Telgu - devdu Tamil - Iraivan This shows south india also have monthesitic belief .. And Islam is the answer for them too
@atruthseeker45545 ай бұрын
In arabik ilah too
@rafeekponnus98773 жыл бұрын
കേൾക്കുമ്പോൾ തന്നെ എന്താസുഖം മനസ്സ് കുളിർകോരുന്നു 👌👌👌
@Jasmin-vj4vy3 жыл бұрын
Addicted… it touched my soul
@sanalsanthosh50213 жыл бұрын
മലയാളി 💪🏿 മാഷാ അള്ളാ 🙏🏿
@shrf-edtz17283 жыл бұрын
❤
@jinno246 Жыл бұрын
The day when our soul return to the merciful lord...I love that day..my eyes are full of tears❤️
@asidt75373 жыл бұрын
Mashaallah ❤️❤️❤️ നല്ല വരികളും പാട്ടുകളും ജനങ്ങൾ ഹൃദയത്തിൽഏറ്റിയ ചരിത്രം മാത്രമേ കേരളത്തിന് ഒള്ളു ❤️❤️❤️
@shahana...5993 жыл бұрын
മാഷാഅല്ലാഹ്❤❤.. Adipoli👌
@muhammadAcila3 жыл бұрын
ماشاء الله تبارك الله صح لسانك ويعطيك الف عافية اخوي خلف
@goodspirit57472 жыл бұрын
*കെട്ടവരെല്ലാം ഒരുപോലെ പറയുന്നു. Lyrics, Voice, Pitch everything delivered a soothing&calm effect that too without background score 🤩😍 what a wonderful treat from the team*
@thurkeyrasha60073 жыл бұрын
Walllaaaaah... Addicted.... 💙 💙asma-ul-husna💙💙
@traderindrajith46673 жыл бұрын
This was a big cini news in south India that this song from malayalam is being extended and remade..!! I love this song so much..!! Love from Tamil..!!❤❤❤❤❤
@aslam46463 жыл бұрын
Im Hanan revert to islam the real truth of every humanbeign proud to be a muslim and close to allahhh subuhanuwathala and brings me tears messaging from my husbands phone
@kevinseditz11002 жыл бұрын
I am a Hindu. But I love this song
@rahathossainhimel7177 Жыл бұрын
It's not a song. This is 99 names of ALLAH.
@nisarliya51593 жыл бұрын
വർഷങ്ങൾക്കു മുൻപ് ചിത്ര ചേച്ചി അസ്മാഹുൽ ഹുസ്ന പാടി തകർത്തതാ.. 🌹
@firdhouskaliyaroadofficial17383 жыл бұрын
വരികൾക്കൊത്ത വീഡിയോ 🌹 Nice lines🌹 Masha allah. Barakallah🌹
കൂടുതൽ അറിയാൻ താല്പര്യം ഉള്ളതും ബഹുമാനവും തോന്നുന്ന മതമാണ് എനിക്ക് ഈ പാട്ട് ഒന്നും മനസ്സിലായില്ലെങ്കിലും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് 🙏
@M.4ed2 жыл бұрын
Bro ee song allahuvinte 99 perukal aan verum oru song alla🤲❤️