ആരും ഈ മനോഹരമായ ഗാനം രചിച്ച അൻവർ അലിയെ കുറിച്ച് പറഞ്ഞത് കണ്ടില്ല അദ്ദേഹം വലിയ ഒരു കയ്യടി അർഹിക്കുന്നു അൻവർ അലി 👍👍👍❤❤❤❤❤
@parvathys2023 жыл бұрын
Sathyam super lines meaningful👏👏✨✨🥰🥰
@mibinm75913 жыл бұрын
@@parvathys202 yee
@abhinavmk55753 жыл бұрын
Music director sushin shyam onum parayanille
@parvathyparuu23 жыл бұрын
The lines made the song this beautiful ❤️
@mibinm75913 жыл бұрын
@@parvathyparuu2 💯💯
@vishnukurup69853 жыл бұрын
ഞാൻ ആലോചിക്കുകയായിരുന്നു. എത്ര കാലമായി ചിത്ര ചേച്ചിയുടെ ശബ്ദം കേൾക്കുന്നു. മാധുര്യം കൂടുന്നതേയുള്ളു. ഇതിഹാസ ജൻമം🔥
@tussharsasi97473 жыл бұрын
ഒരുപക്ഷെ ഇന്നു മലയാളികൾ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരേയൊരു വ്യക്തി.
@midhunm88003 жыл бұрын
നാല് പതിറ്റാണ്ടുകൾപ്പുറം വാനമ്പാടിയുട സ്വരമാധുര്യം ❤️❤️❤️❤️
@ajmalshah44983 жыл бұрын
ചിത്ര ചേച്ചി ജീവിച്ചിരിക്കുന്ന ഇതിഹാസം ആണ്
@anadhuraj89963 жыл бұрын
സംഗീതം അവരുടെ സിരകളിൽ അലയടിക്കുന്നു.... കെ എസ് ചിത്ര ❤️
@jithinmv65163 жыл бұрын
ഇതിഹാസത്തിന് ഒരു പര്യായം അത് ചിത്ര ചേച്ചി തന്നെ. An unbelievable talent and an epitome of humility and politenes❤
@PatrickMichael3 жыл бұрын
കഥയിലെ ഹൂറിയോ ഞാൻ കടൽനടുക്കോ നിന്റെ മരതക ഗൃഹം .. those lines.. ❤️
@sewwithasi5613 жыл бұрын
Hi.iam your fan.pls oru hi tharo. Enik ettavum ishtam melliname songum aradhike human
@zodiacyt3 жыл бұрын
❤️✨
@jasminshafeek27603 жыл бұрын
chetta ee song orikke padanane oru request aan ❤️❤️❤️
@nafeenafeen56153 жыл бұрын
Waiting your voice ❤️❤️
@mhmdadnan79853 жыл бұрын
2:47💞
@media44633 жыл бұрын
പഴകും തോറും വീര്യം കൂടുന്ന ശബ്ദം 🖤 ചിത്ര ചേച്ചി ✨️🖤
@lep-anist1232 жыл бұрын
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
@antonykp64982 жыл бұрын
🙏
@soorajvk.2 жыл бұрын
💯💯
@kschithra.mylove Жыл бұрын
Sangeeta saraswati
@munaweraboobacker609 Жыл бұрын
Amazing chitraaacheee
@anchithateresa19093 жыл бұрын
അറിയുംതോറും വിസ്മയിപ്പിക്കുന്ന നടൻ ഫഹദ് ❤ കാണുംതോറും മൊഞ്ച് കൂടിക്കൂടി വരുന്ന നടി നിമിഷ ❤ പ്രായമേറുംതോറും മാധുര്യം കുടി വരുന്ന ശബ്ദം ചിത്ര ❤ കേൾകുംതോറും ആസക്തി തോന്നുന്ന സംഗീതം സുഷിൻ ❤
@townboyzkasargod3 жыл бұрын
Anwar ikkane maranno
@anchithateresa19093 жыл бұрын
@@townboyzkasargod വാക്കുകളുടെ മായാജാലം ❤
@lithiyaammu12323 жыл бұрын
Crct🥰🥰🥰
@nibinbabu86823 жыл бұрын
What a comment 😍 super
@basheerkuniyil85693 жыл бұрын
ഇത്ര കഷ്ടപ്പെട്ട് എഴുതിയതല്ലേ കിടക്കട്ടെ ഒരു 👍
@iammhashim53133 жыл бұрын
പ്രായം കൂടുന്തോറും മമ്മുക്കയുടെ look കൂടുന്ന പോലെ ആണ് ചിത്ര ചേച്ചിയുടെ ശബ്ദവും ❤️
@AshTomSaj3 жыл бұрын
♥️♥️♥️
@chandu3683 жыл бұрын
Fahadinte saundaryavum
@aparnauthaman60773 жыл бұрын
സത്യം
@jagannathanmenon37083 жыл бұрын
അതിന്റെ ഇടെൽ കൂടി😆😂
@abel.r.h3 жыл бұрын
മേക്കപ്പും ഇട്ട് നടക്കുന്ന മമ്മൂട്ടിയൊക്കെ എവിടെ കിടക്കുന്നു, ഒരു കലർപ്പും ഇല്ലാത്ത ശബ്ദ സൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ചിത്ര ചേച്ചി എവിടെ കിടക്കുന്നു... Don't compare 🙏🏻
@nithinps56393 жыл бұрын
Ee song ആദ്യം കേട്ടപ്പോൾ ഇത്ര ഇഷ്ടം തോന്നിയില്ല. പയ്യെ കേട്ട് കേട്ട് ഇഷ്ടമായി. അങ്ങനെ തോന്നിയാവാറുണ്ടോ
58 ലും 18 ന്റെ ശബ്ദം ❤❤ ചിത്രച്ചേച്ചി.. ഇനിയും ഒരുപാട് വർഷങ്ങൾ ഇതേ ശബ്ദത്തിൽ പുതിയ പാട്ടുകൾ കേൾക്കാൻ ഭാഗ്യമുണ്ടാക്കട്ടെ 🥰🥰🥰🥰
@delightfulthoughts3233 жыл бұрын
❤️😊
@automotive52353 жыл бұрын
❤
@loveandloveworldbyathirasu26003 жыл бұрын
ഐസ്‌ക്രീം ഒരുപാടിഷ്ടണത്രെ പക്ഷേ കഴിക്കാറില്ല... ഒരു മാസികയിൽ വായിച്ചിട്ടുണ്ട്... അങ്ങനെയൊക്കെയാണ് ശബ്ദം നിലനിർത്തുന്നത്... ചിത്രച്ചേച്ചി ❤
@achu_ts3 жыл бұрын
Yeahh... Always the fav ❤️
@AshiqAli-zi3mz3 жыл бұрын
Ameen😘♥️
@shaanpy3 жыл бұрын
ചിത്ര ചേച്ചിയുടെ മാജിക് ശബ്‌ദത്തിൽ അൻവർ അലിയുടെ പാടിന്റെ വരികൾ കൂടുതൽ മനോഹരമായി 💞bgm ഒരു രക്ഷയുമില്ല @ സുഷിൻ ശ്യാം
@wilsonjames69503 жыл бұрын
kzbin.info/www/bejne/aJqzdWyJaMaZitk
@jaiwanth79843 жыл бұрын
🥰
@ShabaShameer3 жыл бұрын
❤️❤️
@subashsubash91433 жыл бұрын
മലയാളത്തിലൻറെ സ്വത്താണ് K. S. ചിത്ര.. ആയുസ്സും ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടെ....
@lep-anist1232 жыл бұрын
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
@manusankarbabu68822 жыл бұрын
സന്തോഷവും സമാധാനവും
@rahmanagatti1493 Жыл бұрын
Aameen
@ABDULAshique-kz1hf10 ай бұрын
Aameen
@victorpochinki17162 жыл бұрын
സുശിൻ ശ്യാം♥️, ഈ തലമുറയിലെ കേരളത്തിന്റെ എ ആർ റഹ്മാൻ✨️💯
@lep-anist1232 жыл бұрын
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
@Carl-hh8vy Жыл бұрын
❤
@shajahankp7469 Жыл бұрын
സത്യം പരമ സത്യം. ഓൻ കയ്യേറും നോക്കിക്കോ പൾസ് അറിയാം ഞമ്മുടെ മുത്തിന്
@aintaarif Жыл бұрын
Wrong, ee thalamurayile "Sushin Shyam"
@sudheesudhi Жыл бұрын
Very talented...
@nadiyamoideen84353 жыл бұрын
ചിത്ര ചേച്ചിയുടെ സൗണ്ട് ഒരു രക്ഷയും ഇല്ല... വർഷം പോകും തോറും ശബ്‍ദം sweet ആയി വരുന്നു..പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ....
@anshidap59833 жыл бұрын
Aameen
@sumalijo3 жыл бұрын
💯
@vvskuttanzzz3 жыл бұрын
@@anshidap5983 ♥️🙏
@Mallu_Pes_Gamer__1233 жыл бұрын
🤲🤲
@nitheeshkunnath47593 жыл бұрын
God bless her
@dreamcatcher48203 жыл бұрын
ഫഹദിന്റെ നോട്ടം... എന്റമ്മോ.. ഒരു രക്ഷെല്ല... ഫഹദ് addict... 😘😘😘
@mansoormhd8093 жыл бұрын
പൊട്ട പടം, ഒരു കദയും ഇല്ലാതെ വെറുതെ, എന്തിക്കെയോ പറയാൻ ഉദ്ദഷിച്ചു പക്ഷേ ചീറ്റി പ്പോയി 😄, ഇതൊക്കെ തീയറ്ററിൽ ആണെങ്കിൽ പൊട്ടി പൊളിഞ്ഞേനെ
@sarathharidas47073 жыл бұрын
@@mansoormhd809 nalla sangadam indalle
@nikhilkp7193 жыл бұрын
@@mansoormhd809 വല്ല മുള്ളു മുരികിലും പോയി കയറിക്കോ ...കഷ്ടം തന്നെ
@thereverbmallu7313 жыл бұрын
Sherikkum, the kannukal ❤️❤️❤️❤️
@yellowarmy56023 жыл бұрын
Athey aa nottam pattinu bhanggi koottunnu
@sharathmeethal73933 жыл бұрын
സൗന്ദര്യം വെളുപ്പിന് മാത്രം അല്ല കറുപ്പിനും ഉണ്ട് എന്ന് തെളിച്ച മൂവി ചിത്ര ചേച്ചി നിങ്ങൾ വേറെ ലെവൽ... വരഷങ്ങൾ കഴിയും തോറും വീജിന് ടേസ്റ്റ് കൂടും എന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോ നിങ്ങളുടെ വോയിസ് ലുടെ അത് തെളിക്കുന്ന
@fourhadkhan77942 жыл бұрын
I Don't understand a single word but I love this song.. What a magical voice! What a composition! Love from Bangladesh 🇧🇩🇧🇩🇧🇩
@SpartaNs_007 Жыл бұрын
KS chithra voice❤️
@juniorsergeant5358 Жыл бұрын
Artcell listener here ❤️
@ashikhvadakethil6416 Жыл бұрын
What a man iam appreciating you ❤❤❤
@Umarfarooq-ee9nl Жыл бұрын
Subtitles available hain!
@darkworld6371 Жыл бұрын
Same
@Angelzain3 жыл бұрын
പുട്ടി അടിച്ചും ഹെയർ സ്ട്രൈറ്റൻ ചെയ്തും മാത്രേ അഭിനയിക്കാൻ പറ്റുള്ളൂ എന്ന മണ്ടത്തരത്തിനെ തിരുത്തി കുറിച്ച അഭിനയത്രി ,,,👏അഭിനന്ദാർഹം
@kmm13943 жыл бұрын
ഓരോ റോളിനും അതിന്റെതായ വേഷം വേണ്ടി വരും, ഈ കഥാപാത്രത്തിന് ആവശ്യമുള്ള രീതിയിൽ വൃത്തിയായി ചെയ്തിട്ടുണ്ട്.....
@shadhilm37023 жыл бұрын
@@kmm1394 pakshe iganathe role okke keralathilullavrkke ishtaavollu
@crystrl_ozz49433 жыл бұрын
Theerchaayayum💯.... Aarund ithrem real abhinaaayikkaaaan pattunnaa..... Njan kandittillla ith vare putti adikkathaa oru nadiyee.. Nimishaye pole.. ❤
@eaboyz52733 жыл бұрын
Eee character straight cheithum putty adichum arnnenkil shokam avum ,, athanu... Oro character nu anusarichu straight cheyyandi varum chilappo putty idendi varumm
@crystrl_ozz49433 жыл бұрын
@@eaboyz5273 cinema eppolum sadharana karaaum lyf ne adisthaana maakittannn..... Daily lyfil veetil makeup itt nikkunna... Pattu saree eduth nikkunna ethre pere ninakk ariyaam?
@shaw_talks3 жыл бұрын
ഈ പാട്ടിന് ചിത്ര ചേച്ചിക്ക് ദേശീയ അവാർഡ് കൊടുക്കണം എന്ന് കരുതുന്നവർ മാത്രം ഒന്നു ലൈക്കിയേ🔥🔥🔥🔥🔥🔥 ചിത്രമ്മ ഉയിര്
@visalskumar3 жыл бұрын
Duet song alle but😥
@anadhuraj89963 жыл бұрын
@@visalskumar duet song nu nerathe koduthittund
@visalskumar3 жыл бұрын
@@anadhuraj8996 koduthit und... Even chechyk thane kityt und for minsarakkanav.. But solo songsnu ayrkum preference en thonunu
@sapien7723 жыл бұрын
@@visalskumar singer സുജാത മോഹന്റെ ഹുസ്ബൻഡ് പ്രശനം ഉണ്ടാക്കിയതാണെന്നു.... Duet നു കൊടുത്തിട്ടുണ്ട് കീഴ്‌വഴക്കം മാറ്റി വെച്ചാൽ കിട്ടാൻ ചാൻസ് ഉണ്ട്.... എന്നാൽ ചേച്ചിക് കിട്ടാത്ത പാട്ടുകൾ ആണ് കൂടുതലും.....
@fayizkr49493 жыл бұрын
karuthathavar thala kuthi nikkano onnu po uvve
@soniyaabraham19413 жыл бұрын
സിനിമയിലെ നടന് വെളുത്ത നടി എന്ന പതിവ് ക്ളീഷേ മാറ്റി ഫഹദ് നിമിഷ കോമ്പിനേഷൻ🔥🔥ഈ ജിന്ന് ആണ് ഇന്ന് മലയാള സിനിമ ഭരിക്കുന്നത്☺️ഫഫ ഇഷ്ടം❤️❤️
കവിയുടെ പ്രതീക്ഷകൾക്കും ഒരുപിടി മുകളിലായി മനോഹരമായി വാക്കുകൾ പെറുക്കിവെച്ചു ചിത്രച്ചേച്ചി 😍
@berryberry41162 жыл бұрын
Chitra❤ Anwar ali❤
@lep-anist1232 жыл бұрын
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
@arjunaju74833 жыл бұрын
ഒരുകാലത്ത് നഷ്ടപ്പെട്ട മലയാളത്തിലെ അർത്ഥമുള്ള വരികൾ നമുക്ക് തിരിച്ചു കിട്ടി തുടങ്ങിയിരിക്കുന്നു anwar ali ചിത്ര ചേച്ചി sushin 🔥
@kukkuandmombynasiyanijaz3 жыл бұрын
തീർച്ചയായും
@Sujak-t9c3 жыл бұрын
true 💯
@itsmevipinmp53 жыл бұрын
Song resembles "uyiril thodum from kumbalangi nights. ❤️ Both are very nice.
@shoukathpp13 жыл бұрын
True
@BruceWayne-qe7bs3 жыл бұрын
ഹൂറി എന്നു വെച്ചാൽ എന്താ.
@shibi91053 жыл бұрын
ഇനി റീൽസോളികൾ ഇൻസ്റ്റാഗ്രാം ൽ ഇട്ട് നശിപ്പിച് വെറുപ്പിക്കും അത് സഹിക്കാൻ പറ്റില്ല.... അത്ര ഫീൽ ആണ് ഓരോ തവണ കേൾക്കുമ്പോളും🔥🔥🔥 🔥ചിത്രമ്മ മലയാളത്തിന്റെ അഭിമാനം എന്നും 😍🥰😍😘😘😘
മൈക്കപ്പ് ഇല്ലാതെയും സിനിമ ഇൻഡസ്ട്രിയൽ നിലനിന്നുപോവാo എന്നു തെളിയിച്ച നടി.. 🔥🔥🔥🔥
@aljazeem45343 жыл бұрын
സരിത മുകേഷ് first wife no makeup
@abdulnaheemkasaragod89653 жыл бұрын
Orru pennine first vendath nalla sobavam anne ath nimishak und pinne nalla abinayikanum arriyam. Ith randum mathi ee fieldil nilanilkan
@മംഗലാപുരംചുണ്ണിസ്3 жыл бұрын
@@aljazeem4534 exactly she had done more than 160 movies in all south indian movies and won 6 filmfare awards for best actress...No one can match her
@statusvandiii98643 жыл бұрын
Sathyam ❤️
@coldstart47953 жыл бұрын
Saritha was outstanding....
@adhilnajeeb67453 жыл бұрын
എത്രവട്ടം കേട്ട് എന്ന് എനിക്ക് അറിയില്ല ചിത്ര ചേച്ചി voice അടിപൊളി 💝💝
@hasnanizam23783 жыл бұрын
സൗന്ദര്യം, ഭംഗി, അഴക് എന്നുള്ളത് വെളുത്ത നിറമുള്ളവൾ അല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു 🌹
@Abu_Maryum3 жыл бұрын
sathyam
@shabeebarasheed44433 жыл бұрын
Crct
@thomasshelby15323 жыл бұрын
താത്താടെ ഫേസ് കറുപ്പിച്ചൂടെ എന്നാൽ... 🤣 നല്ലോണം വെളുപ്പിച്ചുട്ടുണ്ടല്ലോ ഇതിൽ
@fayizkr49493 жыл бұрын
aara ivide ippo niram paranje chechikk angane oru feel undo
@jaisongeorgeninan84293 жыл бұрын
Yes
@abdulhadivedios8563 жыл бұрын
ചിത്ര ചേച്ചി വീണ്ടും വിസ്മയിപ്പിക്കുന്നു 😍😍... വരികൾ മനോഹരം Anwar അലി 👍
@gopz_gopika3 жыл бұрын
ചിത്ര ചേച്ചിക്ക് പകരം വെക്കാൻ മറ്റൊരു ആളില്ല.....What an amazing voice ..😍❤
@ashiq_aq2463 жыл бұрын
💯
@fayizkr49493 жыл бұрын
vere aarkkokkeyada pakaram vakkan pattunne
@Pichakkaran3 жыл бұрын
യേശുദാസിന്റെ കൂടെ പാടിയിരുന്ന ആ ചിത്ര ചേച്ചി ആണോ ഇത്... Any way kidu
@Pichakkaran3 жыл бұрын
@Tj John ഹാ ഇത്രയധികം പാട്ടൊക്കെ പാടിയിട്ടുണ്ടല്ലേ.. ഈ ജയചന്ദ്രൻ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നല്ലേ..
@shafipulakkal6823 жыл бұрын
Correct
@akhilpvm2 жыл бұрын
*ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും ഈ പാട്ടിനെ കൂടുതൽ ഇഷ്ടമാകുന്നു.. ചിത്ര ചേച്ചിയുടെ ശബ്ദം സുഷിൻ ശ്യാമിന്റെ സംഗീതം.. ഈ ഗാനത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു* ♥️
@Forza_Italia73 жыл бұрын
മൂവി കണ്ടിട്ട് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?.. കുറെ കാലത്തിന് ശേഷം ആണ് ഇത്ര ഫീൽ തരുന്ന ഒരു പാട്ട് കേൾക്കുന്നത് 💔❤️
@rockeyfebinaa3903 жыл бұрын
Kumbalangi nights il und ithea polea
@fayizkr49493 жыл бұрын
undenkil prasnondo
@cr92913 жыл бұрын
@@rockeyfebinaa390 cherathukal alle
@rockeyfebinaa3903 жыл бұрын
@@cr9291 athea bro..
@rockeyfebinaa3903 жыл бұрын
@@fayizkr4949 enthoott..
@rohitraj21023 жыл бұрын
സുശീൻ ശ്യാം മ്യൂസിക് ചിത്ര ചേച്ചിയുടെ ശബ്ദം... ഈ അടുത്തിടെ ഇറങ്ങിയതിൽ റിപീറ്റ് വാല്യൂ തോന്നിയ ഒരു സോങ് 😍
@ironlike3733 жыл бұрын
നിമിഷ സജയൻ ലെ പോലുള്ളവർ കയറി വരുമ്പോൾ സന്തോഷം തന്നെ. കഴിവുള്ളവർ വിജയിക്കും.. ഫഫ as always ❤️
@senthilkrishnan12733 жыл бұрын
When i started the movie, i thought the female cast is not so beautiful. But when the movie finished i was literally in love with the character. Man she is gorgeous, and could not get over her smile. God bless queen
@amrasameen3 жыл бұрын
അടുത്ത wedding work edit ആക്കാൻ song aayi😍😍😍 starting 😘😘
@sunainakallikkal75353 жыл бұрын
😀
@muhammadansil65313 жыл бұрын
Waiting 💖
@shahana57943 жыл бұрын
Waitinggg
@sahalaali60183 жыл бұрын
😂😂
@haris81253 жыл бұрын
🤣
@anjaliprakash74233 жыл бұрын
ഈ സിനിമയിൽ ഫഹദ് ഇക്കയ്ക് ഒരു പ്രേത്യേക ഭംഗി ❤❤❤ ആരെങ്കിലും ശ്രെദ്ധിച്ചോ 😍
@mohamedsafvan90733 жыл бұрын
Yes...
@afsalabdulsalam40983 жыл бұрын
❤️
@rasilrahees49613 жыл бұрын
മേൽഞ്ഞിട്ടാണ് 💯😊 മമ്മുക്ക കൊടുത്ത suggestion ആയിരുന്നു അത് അത് പക്കാ ആയിട്ട് ഫഹദിന്റെ ലുക്കിനെയും അഭിനയത്തേയും സഹായിച്ചു 💯🔥
@rasilrahees49613 жыл бұрын
@@afsalabdulsalam4098 *മെലിഞ്ഞിട്ടാണ്
@mohammedshaz55283 жыл бұрын
Yes❤
@blessythomas54223 жыл бұрын
When Chitra chechi went " Kadhayile hoori yo njan..." soul just travelled to another world...
@manidhankadavul3 жыл бұрын
@1:15 "Thediye Theeram Dhooram" for me..
@SujitVenu3 жыл бұрын
Bang on 👌
@Hafsufaaiz3 жыл бұрын
ഈ പാട്ട് 2030 ആയാലും ആർക്കും മറക്കാൻ കഴിയില്ല 😍😍
@praveenmp2123 жыл бұрын
🤭
@enigma-wr7ee3 жыл бұрын
True!
@Hafsufaaiz3 жыл бұрын
@@enigma-wr7ee yes.... 😃
@mikey666663 жыл бұрын
Enitt njan marannalo?
@avani54733 жыл бұрын
@@mikey66666 so??
@hhamza7683 жыл бұрын
ചിത്രച്ചേച്ചിക്ക് ഇതൊന്നും ഒരു ഭാരമായി കാണില്ല പക്ഷെ ആ legend കൂടെ പിടിച്ച sooraj സന്തോഷിനെ നമ്മൾ മറക്കരുത് 👍🏻👍🏻👌🏻👌🏻👌🏻
@sreeharicb15813 жыл бұрын
Sathyam✌
@babusujith50513 жыл бұрын
Correct
@bharadwajvijayan50043 жыл бұрын
Soorajettan ❤️
@paappu80413 жыл бұрын
Sathyam♥♥♥♥♥♥♥
@പറവ-ഫ9റ3 жыл бұрын
Majboor imaamum
@shamilmuhammed64563 жыл бұрын
അങ്ങനെ അസ്ത്തിക്കി പിടിച്ച പാട്ടിൻ്റെ കൂട്ടത്തിൽ ഒരു പാട്ടും കുടി ആയി..💚❤ ചിത്ര ച്ചേച്ചിയുടെ ആ ശബ്ദം എന്നും ഇതേ പോലെ നില നിൽക്കട്ടെ..😍❤
@satheeshknkalluvilayil68183 жыл бұрын
kzbin.info/www/bejne/oGnFhImQbLdseNE.
@muralikrishnas61653 жыл бұрын
Chitramma deserves a National award for this song, Even the Music director Also. 😘
@susumasuresh93673 жыл бұрын
I saw this comment with 1K like and no replies. Wierd.
@ajmalkhankhan12443 жыл бұрын
Chitra Anwar Sushin ❣️
@shijumk87293 жыл бұрын
Chithra ji doesn't required next national award or state award, we are waiting bharath rathna for her life achievement
@nikmat3 жыл бұрын
@@susumasuresh9367 it’s weird to get weird wrong
@sreeshmarajendran25053 жыл бұрын
🥰
@happyvibes44293 жыл бұрын
Anyone got goosebumps on chithra Chechi's voice..💕
@suryakhajuria37043 жыл бұрын
Always
@denisjoy31563 жыл бұрын
No
@suryakhajuria37043 жыл бұрын
@@denisjoy3156 then I have to say Sorry for you !
@sankarie36873 жыл бұрын
Me 😀 ❤️
@mathewssebastian79013 жыл бұрын
🔥
@uppoopanteradio9223 жыл бұрын
ഇനി പെട്ടീം കിടക്കേം എടുത്തു രാവും പകലും ഇവിടെ കൂടാം...!!
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pHyme6B9mtGmg7c.
@arifari15693 жыл бұрын
ഇങ്ങേരു ഇല്ലാത്ത സ്ഥലം ഇല്ലല്ലാ 😂
@sreevidyam.p.23753 жыл бұрын
😂😂
@ruksanafiroz78553 жыл бұрын
Sathyam
@lalafafiiiyours3 жыл бұрын
😂😂😂
@shihabarayalukkal3 жыл бұрын
എന്താണ് മില്യൺ അങ്ങട് കേറാത്തത് 😍 ഇജ്ജാതി സോങ് 😘 ചിത്രച്ചേച്ചി 🥰✌🏻🔥 സൂരജ് ❤️ സുഷിൻ ശ്യാം ❤️ അൻവർ അലി ❤️ ഫാഫാ ❤️ നിമിഷ ❤️ സമീർ ബിൻസി ❤️ ഇമാം മജ്ബൂർ ❤️ മിഥുലേഷ് ❤️
@coldstart47953 жыл бұрын
Mahesh narayan ?
@shihabarayalukkal3 жыл бұрын
@@coldstart4795 അങ്ങേരു പുലി തന്നെ
@coldstart47953 жыл бұрын
@@shihabarayalukkal hes my friend
@najeebnaju20043 жыл бұрын
Million keri
@shihabarayalukkal3 жыл бұрын
@@najeebnaju2004 ഈ മില്യൺ പോരല്ലോ സൈമ 😍
@nidhi_.mp43 жыл бұрын
കഥയിലെ ഹൂറിയോ ഞാൻ.... 😍😍 ഇജ്ജാതി വരികൾ ❤❤ ചിത്ര ചേച്ചിടെ വോയ്സ് 🥰🥰🥀
@sreejithlal587 Жыл бұрын
പുതിയ ഒരു സ്ഥലത്തേക്ക് എത്തുന്ന പുതുമണവാട്ടിയുടെ ആശങ്കകളും അവസാനം അവൾ തന്നെ അത് തൻ്റെ പ്രാർത്ഥനകളിലെ ഇടം ആയിരുന്നു എന്ന് കണ്ടെത്തി അവസാനിപ്പിക്കുന്ന മികച്ച വരികൾ ഓരോ വരിയിലും അവളുടെ ആശങ്കകൾ എടുത്തു പറയുന്നു... കഥയിലെ ഹൂറി ആണോ ഞാൻ , ഈ ദ്വീപ് ആണോ നമ്മുടെ ഇടം ഇതാണോ നീ എനിക്ക് കരുതി വെച്ചത്. എന്നീ അവളുടെ ചോദ്യങ്ങളിൽ തുടങ്ങി അവസാനം എൻ്റെ പ്രാർത്ഥന ആയിടം , നമ്മുടെ മരതക ഗൃഹം അത് ഈ ദ്വീപ് ആണ് എന്നിങ്ങനെ അവളുടെ ആശങ്കകൾ എല്ലാം ഇല്ലാതെ ആയി എന്ന് പറഞ്ഞു വെച്ച് അവസാനിപ്പിക്കുന്നു . One of the best lyrics from recent
@sanpluviophile3 жыл бұрын
ശന്തിരപ്പുതുനാരിയിന്മനം കൊള്ളെ ജോറില് വാ മാരനെ ശോഭിയിൽ ശുടർ വന്നെരിന്തും തെളിവൊടേ മാരാ രസമൊടെ വാ.. തീരമേ.. തീരമേ.. നീറുമലകടലാഴമേ.. ദൂരമേ.. ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ.. സൂര്യനെ... തീക്ഷ്ണമായ്.. പുൽക കിരണ കരങ്ങളാൽ.. ഇവളെ നീ.. ആകാശമേ.. കഥയിലെ ഹൂറിയോ ഞാൻ കടൽ നടുക്കോ നിന്റെ മരതക ഗൃഹം കരുതി വെച്ചോ നീ എനിക്കായ് ഈ അപരിചിതപുരം ഇവിടമോ ശരണാലയം.. നീ തരും കരുണാകരം നമ്മളെത്തിയ പവിഴദ്വീപഹൃദം തേടിയ തീരം ദൂരം ശന്തിരപ്പുതുനാരിയിന്മനം കൊള്ളെ ജോറില് വാ മാരനെ ശോഭിയിൽ ശുടർ വന്നെരിന്തും തെളിവൊടേ മാരാ രസമൊടെ വാ.. രാവിവൽ.. പകലിനെ സ്നേഹാന്തമാം ജ്വാലൽ സൂര്യനാൽ... മീളിടുമ്പോഴെൻ പ്രാണനിൽ.. പകരുമിരമ്പക്കടൽ ചിരം നീ.. പെരുംകടലനുരാഗമേ.. ഒരേ രാഗ താളങ്ങളാൽ നീർന്നിതാ.. മിനിക്കോയ് തീരങ്ങൾ താരാട്ടായ്.. പുലർകാറ്റായ് നീ.. അരികിൽ ഞാനറിയാതാലോലമായ് കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിന്റെ മരതക ഗൃഹം കരുതിവെച്ചൂ നീയെനിക്കായ് സ്വപ്നമധുരിതപുരം ഇവിടെ നിൻ പ്രണയാലയം എന്റെ പ്രാര്ഥനയായിടം നമ്മളെത്തിയ പവിഴദ്വീപഹൃദം തേടിയ തീരം ദൂരെ തീരമേ.. തീരമേ.. നീറുമലകടലാഴമേ.. ദൂരമേ.. ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ.. സൂര്യനെ... തീക്ഷ്ണമായ്.. പുൽക കിരണ കരങ്ങളാൽ.. ഇവളെ നീ.. മ്..മ്.. മ്.. മ്.. 🥰🥰😇😇😇
@ansilanabeel91953 жыл бұрын
Thank you ❤❤
@karthika75723 жыл бұрын
🥰🥰
@savinas76963 жыл бұрын
Thank u
@mistymist5603 жыл бұрын
👍🏻👍🏻
@parvathysuresh30953 жыл бұрын
❤️
@syamchandran_melethil3 жыл бұрын
Ks ചിത്രചേച്ചിക്ക് ഇന്ന് 58 ആം പിറന്നാൾ...❤️ 58 ലും 18 കാരിയുടെ ശബ്ദം ആയി നടക്കുന്ന ചിത്രചെച്ചിക്ക് പിറന്നാൾ ആശംസകൾ🤗
@Godsowncountry013 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം ഒരു രക്ഷയുമില്ല. ഈ പാട്ടിന് വല്ലാത്ത ഒരു ഫീലിംഗ് ആണ്. വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു.😍
@satheeshknkalluvilayil68183 жыл бұрын
kzbin.info/www/bejne/oGnFhImQbLdseNE...
@nishanthchakkereramesh3711 Жыл бұрын
The translator of the lyrics to English deserves an award. The essence of the lyrics is not lost even in translation. Amazing.
@പാൽതുജാൻവർ Жыл бұрын
Noticed now only. Good observation
@Sheeshh-x6r9 ай бұрын
Yaa
@jayeshv27663 жыл бұрын
Public : How old are you? Chithra Chechy : Doesn't matter!!!!
@smithamathew5273 жыл бұрын
Age is just a number
@ajmalshah44983 жыл бұрын
💝
@navyapb23233 жыл бұрын
Kadhayile hooriyoo.....🥳🥳
@anilvm24263 жыл бұрын
💞
@mohammadafsal61823 жыл бұрын
Wtf chithrachechiyano ith padiyath😵 sound like a teenage girl❤️
@shamjithap43703 жыл бұрын
പ്രായം കൂടുന്നെനാ വീര്യം കൂടി വരുകയാണ് ചിത്ര ചേച്ചിയുടെ വോയിസ്.. ഇതൊക്കെ യാണ് ശരിയായ പുണ്യ ജന്മം 😍😍ആ ഒരു ശബ്ദ മാധുര്യം മരണം വരെ അത് പോലെ തന്നെ നില നിൽക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🙏
@jumanajafer61713 жыл бұрын
Malik movie song lyrics and bgm ente channel und thalparyam ullavar pls watch ❤️✨☺️
பாடல் வரிகள் ஒரளவு புரிந்தாலும் கேட்பதற்கு இனிமையாக உள்ளது..😍
@Defenders...3 жыл бұрын
ചിത്ര ചേച്ചിയുടെ നിഷ്കളങ്കമായ മുഖം പോലെയാകട്ടെ എന്നും നമ്മുടെ " കേരള സമൂഹം " 🥰🥰🤗🤗🤝🤝
@safwansappu42553 жыл бұрын
This is why Chithra Chechi is Irreplaceable 😍 She is the pride of kerala. This voice is gem always💖
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pHyme6B9mtGmg7c.
@shamsheerfarookkhan15563 жыл бұрын
മുസ്ലിം സഹോദരന്മാരെ , സിനിമ , സംഗീതം എന്നിവ അള്ളാഹു ഹറാമാക്കിയിരിക്കുന്നു . സിനിമയിൽ അന്യ സ്ത്രീകളുടെ മടി കുത്തു അഴിക്കുകയും ,അവരുടെ മാറിടങ്ങളിലെ തുണി വലിച്ചൂരുകയും ചെയ്തു കൊണ്ട് പണം ഉണ്ടാക്കുന്ന ശൈത്താന്റെ സൃഷ്ടിയാണ് . പെണ്ണുങ്ങൾ തുണി ഉരിഞ്ഞു ആടാൻ സിനിമ പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ ലൈംഗിക അരാജകത്വം ഉണ്ടാക്കി സ്ത്രീപീഡനം വർധിപ്പിക്കുക എന്നതാണ് അവരുടെ ഉദ്ദേശം . അതുകൊണ്ടു ഈ ശൈത്താന്റെ സിനിമകൾ നിങ്ങൾ കാണരുത് .മദ്യം ,തെറി വിളി , അക്രമം , മയ്ക്ക് മരുന്ന് , വ്യഭിചാരം എന്നിവയെ മാർക്കറ്റ് ചെയുന്ന ഒന്നാണ് സിനിമ . മമ്മൂട്ടി ,ദുൽഖർ , ഫഹദ് ഫാസിൽ , ഷാഹ്‌റുഖ് ഖാൻ ,അമീർ ഖാൻ , മോഹൻ ലാൽ , പൃഥ്വിരാജ് , മഞ്ജു വാരിയർ ഇവരെല്ലാം ഇബ്‌ലീസിന്റെ സഹായികളാണ് . ഇവർ മനുഷ്യരെ വഴിപിഴപ്പിക്കാൻ നോക്കുന്നവരാണ് .നിങ്ങൾ ഇവരെയും ഇവരുടെ സിനിമകളെയും അല്ലാഹുവിനു വേണ്ടി വെറുക്കണം . ഈ സിനിമകളിലൂടെ ഇസ്ലാമിനെ കരിവാരി തേക്കുന്നു . തെറ്റായ ഇസ്ലാമിനെ മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിക്കുന്നു . നാം ഇസ്ലാമിനെ പടിക്കേണ്ടത് ഖുറാനിലൂടെയും ,ഹദീസിലൂടെയും ആണ് . അല്ലാതെ വിവരം കെട്ട ഫഹദ് ഫാസിലിന്റെ സിനിമയിലൂടെ അല്ല ....//
@HariKrishna-kc1sr3 жыл бұрын
@@shamsheerfarookkhan1556 😂😂😂
@pournamisudes3 жыл бұрын
@@shamsheerfarookkhan1556 പൊന്നു ബ്രോ 🙏 അവന്റെ യൂട്യൂബിലെ പേരു മാത്രം ആരിക്കും 'ഇസ്‌ലാമിക നാമം'...ഇങ്ങളെ മുസ്ലിങ്ങളുടെ ദീൻ അളക്കാനും അവരെ തിരുത്താനും പടച്ചോൻ നേരിട്ട് ഏല്പിച്ചിട്ടുണ്ടോ ? ഇതൊക്കെ കാണുന്ന non-muslims ഇന് എന്ത് impression ആണ് നിങ്ങളെ പോലുള്ളവർ കൊടുക്കുന്നത് എന്ന് എന്തേലും ഊഹം ഉണ്ടോ ? ഇതൊക്കെ ബാക്കി ഉള്ളവർ കാണുന്ന ഇടത്തല്ല പോസ്റ്റ് ചെയ്യണ്ടത്
@pournamisudes3 жыл бұрын
@@shamsheerfarookkhan1556 മാത്രമല്ലാ ഇതൊക്കെ ഹറാം ആണെന്ന് വിശ്വസിക്കുന്ന നിങ്ങൾ എങ്ങനെ ഈ പാട്ടിന്റെ viewer ആയി വന്നു. അങ്ങനെ നോക്കുമ്പോൾ യൂട്യൂബ് ആപ്പ് നിങ്ങളുടെ ഫോണേൽ ഉണ്ടാവാനേ പാടില്ലല്ലോ. വിമർശിച്ചതല്ല ഇത് ബാക്കി ഉള്ളവര് കാണുമ്പോൾ നല്ല ബോർ ആണ് എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതാണ്
@penishful43 жыл бұрын
தீரமே.... Added to fav... படம் பார்த்து முடிச்சுட்டு அப்டியே இங்க வந்து பாட்ட் கேட்க வந்தேன்... FAHAD FASIL FAFA❤️ என்ன ஒரு நடிப்பு ...5 important things that I love in this song holds it upright success: 1) Drone shots❤️ 2) BGM❤️ 3) Caste mix marriage shown very naturally ❤️ 4) FAFA romantic looks❤️ 5) Chitra ma voice❤️
@nishanavas88353 жыл бұрын
👍👍👍....👌👌👌👌👌👌
@nishanavas88353 жыл бұрын
Thamil songs also
@penishful43 жыл бұрын
@@nishanavas8835 நன்றிகள் (Thank you) Friend
@hareefabdulrahiman99013 жыл бұрын
👍👍👍♥️♥️♥️
@railfankerala3 жыл бұрын
Thanks bro
@manusankarbabu68822 жыл бұрын
അൻവർ അലി ഏഴുതിയവരികൾക്കും സുഷിൻ ശ്യം കൊടുത്ത ഈണത്തിനും നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്ന ഇപ്പൊ ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും ചേരുന്ന ശബ്ദം ആണ് കെ എസ് ചിത്രയുടേത് ആ തീരുമാനത്തിന് നന്ദി
@iamsubin953 жыл бұрын
ഈ പാട്ട് ഹെഡ് സെറ്റ് വെച്ച് കേട്ടുനോക്കണം... നമ്മളെ വേറെ ലോകത്തേക്ക് കൊണ്ടുപോകും.. അമ്മാതിരി ഐറ്റം.... ❤️🥰
@rafidashaheer3783 жыл бұрын
Adipoli👍
@Peslifekerala3 жыл бұрын
സത്യം. ഹെഡ്സെറ്റ് വെച്ച് കണ്ണ് അടച്ചു ഹോ ഇജ്ജാതി ❤❤❤
@ajmalaju45463 жыл бұрын
Pinalla 😇😇
@annoozz98483 жыл бұрын
Òy7
@oooLaa5353 жыл бұрын
Athe njan vere lokathekethi🚶❌
@praveenakrishnan21673 жыл бұрын
കഥയിലെ ഹൂറിയോ ഞാൻ ❤️കടൽ നടുക്കോ.....നിന്റെ മരതക ഗ്രഹം ❤️... കരുതി വച്ചു നീയെനിക്കായ് ഈയപരചിത പുരം.. ❤️✨️
@jjsoundtracks43943 жыл бұрын
kzbin.info/www/bejne/aJqzdWyJaMaZitk
@vinodkk42513 жыл бұрын
kzbin.info/www/bejne/eXuWZoyol8mfhKM
@dyaneshods3 жыл бұрын
Pure bliss! A decade of Malayalam film industry is top class.. someday fahadh should get Oscar... fan from TN
@shaikkhadarvalli35482 жыл бұрын
Iam from Andhrapradesh i strongly believe Malayalam language is most expressive what A song 💖
@julieanu62832 жыл бұрын
💟🌷😎 Love from Kerala
@Shahaz13 жыл бұрын
Malik purly made for a theatre experience. Just imagine this song in theatre with great visuals and great singing by chitra chechi and sushin syam music take you to next level.
@thereverbmallu7313 жыл бұрын
Sherikkum miss aayi theatre !
@coldstart47953 жыл бұрын
Mahesh?
@Galvanicmegamorph3 жыл бұрын
Karayippikkallee
@_jnr31223 жыл бұрын
സിനിമ കണ്ടപ്പോൾ അധികം ശ്രെദ്ധിക്കാതെ പോയ പാട്ട്... പക്ഷേ ഇപ്പോൾ ആണ് ഇതിന്റെ റേഞ്ച്🔥 മനസിലായത് addicted🥰 ഫഹദ്&നിമിഷ+ചിത്ര ചേച്ചി ❤️
@railfankerala3 жыл бұрын
Crct😂
@stoner__boi55423 жыл бұрын
അത് പോലെ സൂരജ് സന്തോഷ് സൈലന്റ് സിങ്ങർ ആണു... ഗപ്പി തനിയെ സോങ് ലൈഫിൽ ഒരിക്കലും മറക്കില്ല 💝💝💝💝
@observer_srt3 жыл бұрын
ഈ പാട്ട് ഒരു ക്ലാസ്സിക് ആയി എന്നും നിലനിൽക്കും.. ആദ്യം ഉള്ള ആ മാപ്പിളപ്പാട്ടിൻ്റെ തുടക്കം തൊട്ട് അവസാനത്തെ വരികൾ വരെ ഭയങ്കര ഫീൽ. മാരക visuals..
@avyayababu80663 жыл бұрын
ദിവസവും ഒരു പത്തു പ്രാവിശ്യമെങ്കിലും കാണും.❤️ഓരോ പ്രാവിശ്യവും കാണുമ്പോൾ ഇഷ്ടം കൂടി കൂടി വരുന്നു ❤️ചിത്ര ചേച്ചി ❤️
@rajiprabeen57773 жыл бұрын
ആ മാന്ത്രിക ശബ്ദത്തിൻ്റെ മാസ്മരീകതയിൽ അലിഞ്ഞു ചേർന്നു പോയി ചിത്ര ചേച്ചീ Love U
ഇതു പോലുള്ള പാട്ടുകളാണ് മലയാള സിനിമക്ക് വേണ്ടത് ❤️❤️❤️ ചിത്ര ചേച്ചി
@kalarvaradesigningclub52793 жыл бұрын
രചയിതാവ് ഇപ്പൊ ആരായി 😒
@athira39443 жыл бұрын
@@kalarvaradesigningclub5279 😂
@fewmemmories35113 жыл бұрын
Correct
@niithah90843 жыл бұрын
🎇
@A4Art83048739703 жыл бұрын
kzbin.info/www/bejne/nn3MfaunfZxgj6M ..
@noobiepmp19982 жыл бұрын
നിമിഷ സജയൻ ഭാവിയിൽ നിങ്ങളെ മലയാളം സിനിമ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഒരു നടി ആയി അറിയപ്പെടും...💖 തൊലി വെളുപ്പ് അല്ല നായികാ നടിയെ തീരുമാനിക്കുന്നത്,അത് അവരുടെ അഭിനയം ആണ്...🔥🔥
@lukhman2.03 жыл бұрын
മഹേഷ് നാരായണൻ.. ആ പേര് മതി പടത്തിൽ വിശ്വാസമർപ്പിക്കാനും കാത്തിരിക്കാനും 🔥 പാട്ട് കൊള്ളാം...❤️
@mmk17343 жыл бұрын
ഇയാൾ പടം ചെയ്യാണെങ്കിൽ പ്രൊഡക്ഷൻ ഡിസൈനിങ് അഥവാ *സെറ്റ്* ഒരുക്കുന്നതിൽ ഒരു രക്ഷയുമുണ്ടാകില്ല.... 🔥🔥🔥
ചിത്ര ചേച്ചി... . എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ...
@nibikrishnanibin33193 жыл бұрын
♥♥♥♥♥♥
@anupriyamohan67943 жыл бұрын
sathyam lovely song.... chitra chechi😍😍😍
@manojan53463 жыл бұрын
I’m from Tamilnadu, I Wish our directors and producers could Cast a beautiful and talented women like her rather searching female leads from Bombay 🥲. Chitra Mam’s voice is 🥰🥰🥰🥰.
@vigneshminnal75923 жыл бұрын
Unmai nanba
@Kiranzen3 жыл бұрын
Yes that's true
@sanashamsudeen26453 жыл бұрын
❤️❤️❤️
@namraaah2713 жыл бұрын
Support💖
@suraj96953 жыл бұрын
Very true ,most actress in Tamilnadu doen't even know the the language and what they are doing.
@nismashanu58963 жыл бұрын
പുതിയപ്പളാ ഇറങ്ങുമ്പോ ഫഹദ്ക്ക ക്ക് ഒരു പ്രേത്യേക ഭംഗി തോന്നിയത് എനിക്ക് മാത്രം ആണോ.... ❤FAFA ISHTTAM❤❤
@shifashahin3 жыл бұрын
😍😍
@coldstart47953 жыл бұрын
Fahadinum fanso😂😂
@prabhavinod5333 жыл бұрын
Yeahh... his eyes omg killer looks..
@NikeetaSaji3 жыл бұрын
kzbin.info/www/bejne/joHEqJ2or7qbrbs
@farzana123_3 жыл бұрын
@@prabhavinod533 💯
@the_._sanj2 жыл бұрын
*മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹ കെ.എസ് ചിത്രാമ്മ തന്നെ ആയിരുന്നു* 🤐. #stateawards
ദ്വീപ്, ഗൃഹം തുടങ്ങിയ വാക്കുകൾക്ക് നൽകുന്ന ഉച്ചാരണ ശുദ്ധി.. ചിത്രചേച്ചി... ♥️
@wingsoffire66983 жыл бұрын
തീക്ഷ്ണമായ്❤️
@nishanthmcmc2133 жыл бұрын
Saranalayam
@ANKITHA_0073 жыл бұрын
@@wingsoffire6698 പക്ഷെ സൂര്യന് എങ്ങനെയാണ് തീക്ഷ്ണമായി പുൽകാൻ കഴിയുക
@wingsoffire66983 жыл бұрын
@@ANKITHA_007 റോസിലിന്റെ സൂര്യൻ മാലിക് ആണ്.❤️
@ANKITHA_0073 жыл бұрын
@@wingsoffire6698 theekshnam enn vechal nthanu bhai
@smokeydiary92333 жыл бұрын
കറുപ്പോ , വെളുപ്പോ എന്ന് നോക്കാത്ത സാധാരണക്കാരുടെ പ്രണയം കാണിച്ച സിനിമ...മാലിക് ✨️ ഫഹദ് & നിമിഷ ❤️
@Haripsy3 жыл бұрын
K S cithra voice ✨ ஒன்னும் புரியல 😁 நல்லாத இருக்கு ❤️
@kmlikhithbiddappa44442 жыл бұрын
At her 50 ......without autotune......sense the same as 19tees .......blessed soul......❤ u Chithra jiii
@renjithvs97992 жыл бұрын
59
@magith87ekm2 жыл бұрын
That is what make the finest female voice ever. Her seniors used to sound awful in their 50s.
@serab47073 жыл бұрын
Clarity of words is amazing... I don't know anyone else could pull up this so well like Chitra chechi other than yesudas... The beauty of Malayalam is in its phonetics...
@neethuakhilneethuakhil16603 жыл бұрын
Nimisha fahad super acting award kodukanm best film😍😍
@anadhuraj89963 жыл бұрын
Difficult lines but the feel she rendered to this song.... Uff❤️
@garwingarwin12883 жыл бұрын
True👍
@dipinkodavathparambil67053 жыл бұрын
ഈ ശബ്ദം അതൊരു വീഞ്ഞാണ് പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ്.. we lucky and proud to have a singer like you mam ...
@dipinkodavathparambil67053 жыл бұрын
sweet voice ever
@aryadarshan90473 жыл бұрын
ഇന്ന് ചിത്രചേച്ചീടെ പിറന്നാൾ ആയിട്ട് ഈ പാട്ട് കേൾക്കാൻ വന്നതാ🎉🎉🎉❤️❤️❤️
@skg29184 ай бұрын
2024 ചേച്ചിടെ ജന്മ ദിവസം കേൾക്കുന്നു.. എന്തൊരു പ്രതിഭാസം ആണ് ❤❤
@mrkslva42313 жыл бұрын
I am from Sri Lanka 🇱🇰 love this song...it is very simplistic and soothing ❤
@MukeshMukesh-ol2hx11 ай бұрын
U know malayalam and Tamil
@mrkslva423111 ай бұрын
@@MukeshMukesh-ol2hx no I’m Sinhalese but I learnt Tamil in middle school tho
@dilinierandika38103 жыл бұрын
I am from 🇱🇰 Sri Lanka.I am big fan of Fahad..he is one of the brilliant actor india have.personally I really love malayalam films vibe.it is very relate to heart.Song hear touching 💖
@shansmedia3 жыл бұрын
thank u brother from Kerala,,,
@SHAJAHANKUTTIYATH3 жыл бұрын
Thanks 🙏
@dilinierandika38103 жыл бұрын
@@shansmedia you are welcome dude also I am not a boy😂
@mrafi61733 жыл бұрын
After watching malik you're permanent fafa fan boy will be
@dilinierandika38103 жыл бұрын
@@mrafi6173 I am already his big fan girl not a boy dude😊
@Abhi_Amigo253 жыл бұрын
Chorus കേട്ട് തേടി വന്നു. ഈ പാട്ടിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഈ Chorus ആണ്, പിന്നെ ചിത്ര ചേച്ചീടേം സൂരജിൻ്റേം വോയ്‌സും സിങ്ങിംഗും. Lyrics nd Music OSM. Bgm Score ഒരു രക്ഷയുമില്ല🔥👍
@railfankerala3 жыл бұрын
Urus alle🙄
@midhun88693 жыл бұрын
@@railfankerala ith vere 😂...chorus means ee song nte starting il ulla portion
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവൻ3 жыл бұрын
@@railfankerala ഉറൂസ് അല്ല മിഷ്ടർ.. കോറസ് കോറസ് 😂😂🤣 means support ആയിട്ട് പാടുന്ന സംഭവങ്ങൾ..
@nikhilrajs69323 жыл бұрын
@@railfankerala Uruso 🤦♂️ Chorus ennu vecha the parts of the song which is sung together by a group of people generally with different people for the highs, mids and lows.
@hitchhackvlogs3 жыл бұрын
പരസ്യമായി sheddy ഊരി കളിയാക്കിയത് കാണാത്തവർ ഉണ്ടേൽ വരൂ 🙏🙏🙏🙏🙏🙏k
@arunmonc.t52143 жыл бұрын
ഏറെ നാളുകൾക്ക് ശേഷം ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ വല്ലാത്ത ഒരു സുഖം....
@thephoenix17673 жыл бұрын
അവസാനം മലയാള സിനിമയിൽ നിന്ന് ഒരു നല്ല പാട്ടുകൂടി കേട്ടു ❤❤
@muhammedshahulkp77363 жыл бұрын
മലയാളസംഗീതതിന് കിട്ടിയ പൊന്ന് ❤️ചിത്ര ചേച്ചി ❤️❤️❤️
@jiji20433 жыл бұрын
സുഷിൻ തന്റെ സംഗീതം മാന്ത്രികമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ചിത്രച്ചേച്ചിയുടെ സ്വരം വീണ്ടും കേൾക്കാനായതിൽ ഒരുപാട് സന്തോഷം💙💚
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pHyme6B9mtGmg7c.
@shamsheerfarookkhan15563 жыл бұрын
മുസ്ലിം സഹോദരന്മാരെ , സിനിമ , സംഗീതം എന്നിവ അള്ളാഹു ഹറാമാക്കിയിരിക്കുന്നു . സിനിമയിൽ അന്യ സ്ത്രീകളുടെ മടി കുത്തു അഴിക്കുകയും ,അവരുടെ മാറിടങ്ങളിലെ തുണി വലിച്ചൂരുകയും ചെയ്തു കൊണ്ട് പണം ഉണ്ടാക്കുന്ന ശൈത്താന്റെ സൃഷ്ടിയാണ് . പെണ്ണുങ്ങൾ തുണി ഉരിഞ്ഞു ആടാൻ സിനിമ പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ ലൈംഗിക അരാജകത്വം ഉണ്ടാക്കി സ്ത്രീപീഡനം വർധിപ്പിക്കുക എന്നതാണ് അവരുടെ ഉദ്ദേശം . അതുകൊണ്ടു ഈ ശൈത്താന്റെ സിനിമകൾ നിങ്ങൾ കാണരുത് .മദ്യം ,തെറി വിളി , അക്രമം , മയ്ക്ക് മരുന്ന് , വ്യഭിചാരം എന്നിവയെ മാർക്കറ്റ് ചെയുന്ന ഒന്നാണ് സിനിമ . മമ്മൂട്ടി ,ദുൽഖർ , ഫഹദ് ഫാസിൽ , ഷാഹ്‌റുഖ് ഖാൻ ,അമീർ ഖാൻ , മോഹൻ ലാൽ , പൃഥ്വിരാജ് , മഞ്ജു വാരിയർ ഇവരെല്ലാം ഇബ്‌ലീസിന്റെ സഹായികളാണ് . ഇവർ മനുഷ്യരെ വഴിപിഴപ്പിക്കാൻ നോക്കുന്നവരാണ് .നിങ്ങൾ ഇവരെയും ഇവരുടെ സിനിമകളെയും അല്ലാഹുവിനു വേണ്ടി വെറുക്കണം . ഈ സിനിമകളിലൂടെ ഇസ്ലാമിനെ കരിവാരി തേക്കുന്നു . തെറ്റായ ഇസ്ലാമിനെ മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിക്കുന്നു . നാം ഇസ്ലാമിനെ പടിക്കേണ്ടത് ഖുറാനിലൂടെയും ,ഹദീസിലൂടെയും ആണ് . അല്ലാതെ വിവരം കെട്ട ഫഹദ് ഫാസിലിന്റെ സിനിമയിലൂടെ അല്ല ....//
@mayhen19993 жыл бұрын
@@shamsheerfarookkhan1556 ponn myre😂
@Justgoingby3 жыл бұрын
@@shamsheerfarookkhan1556 Po kooma
@jiji20433 жыл бұрын
@@shamsheerfarookkhan1556 ഈ പാട്ടും സിനിമയും എങ്ങനെ സ്ത്രീകളെ തരം താഴ്ത്തുന്നു എന്നാണ് താങ്കൾ മനസിലാക്കുന്നത്?? ഇവിടെ ഒരു ബന്ധവും ഇല്ലാത്തൊരു കാര്യമാണ് താങ്കൾ പറയുന്നത് !
@vichuwalk3 жыл бұрын
കാലം മാറട്ടെ... കറുത്ത നടന്മാർക്ക് വെളുത്ത നടി... എന്ത് കൊണ്ട് തിരിച്ചു ആയിക്കൂടാ എന്ന് ഞാൻ പണ്ടേ ചിന്തിക്കുമായിരുന്നു. മാറ്റം അത് അനിവാര്യം ആണ് 🥰 NB :ഇതിന്റെ അടിയിൽ കുറെ comment കണ്ടു കറുപ്പ് വെളുപ്പ് എന്നൊക്കെ പറഞ്ഞു. ഈ പറയുന്നവന്മാരൊക്കെ ഇവിടെ നന്മ മരവും real Life ഇൽ എന്താണ് എന്നും കണ്ടറിയാം. എല്ലാവരും അല്ലാട്ടോ. 👍🏼
@mohammedafthabn80303 жыл бұрын
എന്ത് കറുപ്പ് എന്ത് വെളുപ്പ് ...എല്ലാം മനുഷ്യർ🤗
@equalitrism58373 жыл бұрын
@@mohammedafthabn8030 😍
@adithipaul5053 жыл бұрын
Pandum mohanlal oke afinayichitund . Radhika sharathkumar annu nimishede same colour aarnn. Maadhu same clr arnn, vere nadikalund name areela nalla mughasounxhryamnund colour ila mohanlalum mamooty oke afinayichitund. Pandoke soundhryam , afinayam aarunnu nokunad pinne mari colour matramai pinne again ipo afinayam soundhryam nokinn
@fetricfelinis18643 жыл бұрын
Bro atharu albutham Allen vicharikku we are human
@Justgoingby3 жыл бұрын
@@mohammedafthabn8030 🥰🥰
@sajadsarkar2 жыл бұрын
മികച്ച വരികൾക്ക് അൻവർ അലിക്ക് അവാർഡ്❤️ ചിത്ര ചേച്ചി❤️ ശ്യാം❤️ പവിഴദ്വീപഹൃദം, ഹൃദയദ്വീപ്, മരതക ഹൃദം - ലക്ഷദീപ്❤️
@faheemkallengal11523 жыл бұрын
ഒരു പ്രാവശ്യം കേട്ടാൽ വീണ്ടും കേൾക്കും അതാണ് നിങ്ങൾക് ഉള്ള ഓഫർ 😝😂
@Arjun-bu3dp3 жыл бұрын
എന്റെ ചിത്ര ചേച്ചി ഒരു രക്ഷേം ഇല്ലാത്ത ശബ്ദം ♥️
@Vlogerabuu3 жыл бұрын
kzbin.info/www/bejne/pHyme6B9mtGmg7c.
@AnnAnn-rc2ho3 жыл бұрын
First time-average Second time-ok,nice Current-addicted🧡
@tararevathi56753 жыл бұрын
True
@prasathswamiappan89892 жыл бұрын
Chitra Chechi is bliss......if you are stressed, just listen to this....she will heal you.....This song is divine....her voice and this song is just pure magic......