2:16 പാർവതി വെടനെ support ചെയ്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
@Raja_SimhanАй бұрын
2:16 പാർവതി വേടന് like കൊടുത്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
@sqgeraliasjacky2023Ай бұрын
പലതും വെട്ടി ചുരുക്കി യിട്ടുള്ള ഒരു പ്രഹസനം.... രാഹുൽ... 👍👍👍 കൊട്ട ക്കു കിട്ടി.......😂
@SajithMohanPlavalappilАй бұрын
Shameless cannont be defeated
@coolinnovationsАй бұрын
"പുള്ളിടെ അവസാന സിനിമ കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നു"🤣😂
@sreeraaj959Ай бұрын
😂
@RameeeeeАй бұрын
Edhayirunn padam?
@SajinR-gu1udАй бұрын
അത് ശാന്തിവിള ദിനേശിന്റെ അവസാന പടമാണ് @@Hypespotmedia
@sidarthsubu2006Ай бұрын
@@SajinR-gu1udfirst and last.. 😅
@cbgm1000Ай бұрын
അത് സത്യം... 2000 ന് മുൻപാണ് അയാൾ സിനിമ ചെയ്തത്
@vishnutv9559Ай бұрын
Arun Kumar was a better moderator compared to Hashmi.
@user-rq4zj7hu4uАй бұрын
Hashmi is too good, but sometimes he acts with vested interests
@FVivekBNairАй бұрын
@@user-rq4zj7hu4uhashmi is too biased 😂😂
@FVivekBNairАй бұрын
@@user-rq4zj7hu4uMotta and hash ,both are noobs 😂
@swamybroАй бұрын
Both are vanams.
@ismailakonАй бұрын
Exactly arun Kumar is way better than hashmi
@shameerarakkal8303Ай бұрын
ഞാൻ ഒരു രാഹുലിന്റെ ആളല്ല പക്ഷെ പറയാതെ വയ്യ ഹാഷിമിയേയും കൊട്ടാരക്കരയെയും രാഹുൽ വീഴ്ത്തി 😂.
@moviesupdates123Ай бұрын
👍👍👍
@SreeHari777Ай бұрын
😂😂😂
@sarath.spillai5482Ай бұрын
😄😄😄
@sajeeshkrishna8375Ай бұрын
ഈ കിഴങ്ങൻ ജെഡ്ജി ആണ് എന്റെ ഹീറോ...😂😂
@LOKACHITHRAАй бұрын
സത്യം. 😂
@nazeerrihaan402Ай бұрын
😂😂😂😂😂😂😂😂
@pradeeshradhakrishnan3657Ай бұрын
Sathyam
@iconoclast877Ай бұрын
😂😂😂
@Kookan22Ай бұрын
സ്റ്റുഡിയോയിൽ വരുമ്പോ തന്നെ കിഴങ്ങും പരിപ്പും കൂട്ടി ഒരു സദ്യ അങ്ങ് കൊടുക്കും ..പിന്നെ പുള്ളി ആന്ത്രവായു കണ്ട്രോൾ ചെയ്ത് അവിടെ പഴം വിഴുങ്ങി ഇരിക്കും.മനസ്സൊന്നു മാറിയാൽ അവിടെ എല്ലാം കയ്യിൽ നിന്ന് പോകും😂
@santhoshsajuuАй бұрын
ഈ ഹാഷമി എന്തിനാ എപ്പോഴും വേട്ടക്കാരൻ എന്ന് പറഞ്ഞോണ്ടിരിയ്ക്കുന്നത്... കുറ്റം തെളിയുന്നവരെ കുറ്റാരോപിതൻ തന്നെയാണ്.... ന്യൂസ് വ്യൂസ് കൂട്ടാൻ വേണ്ടി എന്തും പറയാൻ ന്യൂസ് ചാനൽ നു എന്തും നുണ പറയാം എന്നായി
@cyrilvarghese3898Ай бұрын
അഖിൽ മാരാർ ജനകീയ കോടതിയിൽ വന്നത് തൊട്ട് ഹാഷ്മി യുടെ തോൽവിയാണല്ലോ
@firosvbАй бұрын
💯💯
@samthomas5211Ай бұрын
😂😂😂😂😂😂
@scooot5525Ай бұрын
Pv anwar 🔥
@Universal5-g5eАй бұрын
@@scooot5525 sudu
@suhailmanazir2007Ай бұрын
Maraar വെറും waste ആണ്.ഒരു പൊതു ശല്യം
@abhijithr6130Ай бұрын
Rahul's statements are so good
@ഇരുണ്ടവൻАй бұрын
മിസ്റ്റർ ഹാഷ്മി കോടതി വിധി വരുംവരെ എങ്ങിനെയാണ് കുറ്റാരോപിതൻ വേട്ടക്കാരനാവുക.. നാളെ നിങ്ങൾക്കെതിരെ ഇതേപോലെ ഒരാരോപണം വന്നാൽ കോടതി വിധി വരുന്നതിനു മുന്നേ നിങ്ങൾ വേട്ടക്കാരനാണെന്നു ജനങ്ങൾക്ക് തീരുമാനിക്കാൻ പറ്റുമോ ?
@@jalajannambola3656 നിവിൻ പൊളിക്കെതിരെ പറഞ്ഞതോ ? മുകേഷിനോട് ക്യാഷ് ചോദിക്കുന്നു ഉമ്മയുടെ സ്മൈലി ഇടുന്നു ഇങ്ങനെ ഒക്കെ പീഡിപ്പിച്ച ഒരാളോട് ആരെങ്കിലും ചാറ്റ് ചെയ്യുമോ ?കിടന്നു കൊടുത്തിട്ട് പീഡിപ്പിച്ചു എന്ന് പറയുന്നതിനോട് എതിർപ്പ് മാത്രം. അങ്ങനെ വരുമ്പോൾ ശരിക്കും നീതി കിട്ടേണ്ടവർക്ക് അത് നഷ്ട്ടപെടും
@Indian.20244Ай бұрын
@@jalajannambola3656നിവിൻ പോളിക്കു എതിരെയുള്ള ആരോപണം എന്തായിരുന്നു. മുകേഷിനെതിരെയുള്ള ആരോപണം എന്തായിരുന്നു. ഉള്ളതായിരുന്നോ? ഹണി ട്രാപ് വരെ നടക്കുന്ന ഈ സംസ്ഥാനത്തു ഒരു പെണ്ണും ആരെക്കുറിച്ചും വ്യാജ ആരോപണം നടത്തില്ല എന്ന് താങ്കൾ പറയുന്നെങ്കിൽ എന്ത് വലിയ പൊട്ടൻ ആയിരിക്കും.
രാഹുൽ - talking on points ഹാഷ്മി - talking against truth ബൈജു - ബ്ബ ബ്ബാ ബ്ബാ ബബ ജഡ്ജി - prejudiced Judgements
@Akash_34Ай бұрын
🤣🤣🤣😂
@goooootv8851Ай бұрын
ജനകീയ കോടതി എന്ന പേരുമാറ്റി ഹാഷ്മി യുടെ ബഹിരാകാശ യാത്ര എന്ന് 'ആക്കാൻ SKN നോട് അഭ്യത്ഥിക്കുന്നു😂😂
@moviesupdates123Ай бұрын
😂😁
@Ka_lluKala7614Ай бұрын
😂👌
@Ubesh-P-UnniАй бұрын
🤣🤣🤣
@simio1439Ай бұрын
😂😂😂
@highwayashiq8596Ай бұрын
ഹാഷ്മിയോടുള്ള ബഹുമാനം അഖിൽ മാറാരുമായും രാഹുൽ ഈശ്വരോടും ഉള്ള സംവാദം കണ്ടപ്പോൾ മാറി കിട്ടി.
@saira-rr2epАй бұрын
സത്യം
@abimonz123Ай бұрын
രാഹുൽ വേറെ ലെവൽ ❤️❤️❤️❤️❤️❤️❤️❤️❤️
@JtubeOneАй бұрын
താനൊക്കെ ഏത് പട്ടിക്കാട്ടിനാടോ?
@user-rq4zj7hu4uАй бұрын
താനൊക്കെ ചന്തി കൊണ്ടാണോ കേൾക്കുന്നത്?@@JtubeOne
@FVivekBNairАй бұрын
😢
@BGn882Ай бұрын
രാഹുൽ ചുമ്മാ 🔥🔥🔥
@BGn882Ай бұрын
@@JtubeOneനീ കൊട്ടാരക്കര യിൽ നിന്നാണോ 🤣
@bougainvilleaviewsАй бұрын
ഉത്തരം മുട്ടുമ്പോ സംസാരിക്കാൻ അനുവദിക്കാതിരിക്കുക, ഉച്ചത്തിൽ സംസാരിക്കുക, മറ്റുള്ളവർ പറയുന്നത് തെറ്റാണെന്നും ഒന്നുമറിയാത്ത ആളാണെന്നും പറഞ്ഞ് വെക്കുക ഇതൊക്കെയാണ് ഹാഷമിടെ സ്ഥിരം സ്റ്റൈൽ.
@anoopparameswaran7634Ай бұрын
ഹാഷ്മി ഈ പണി നിന്നെ കൊണ്ട് പറ്റില്ല
@FVivekBNairАй бұрын
😊
@irhadirshad541Ай бұрын
Appo next schedule Annan cheyyu. Ne mukkum
@jithinjose5431Ай бұрын
Arun kumar maryadakk nadathiya pani Hashmi pullide intro stylil kodathi nadathunnu. Janakeeya kodathi Radio alla Hashmi
@jobin3198Ай бұрын
@@irhadirshad541 Arun kumar നടത്തിയ 2 episode കാണു അപ്പൊ അറിയാം
@saji373Ай бұрын
എന്നാൽ നീ വാടാ
@ONER818Ай бұрын
ഇനി മേലാൽ രാഹുൽ ഈശ്വറിനെ ഹാഷ്മി വിളിക്കില്ല ഹാഷിമിനെ വയർ നിറഞ്ഞു പോയി😂😂😂
@SudarsanSudarsan-n7mАй бұрын
രാഹുൽ ഈശ്വർ പറഞ്ഞത് സത്യം തന്നെ ബൈജു കൊട്ടാര അവസാന സിനിമ എടുത്തതു കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ഇയർ. 1999.ഇയാൾ 25.വർഷമായി സിനിമ എടുത്തു
@FVivekBNairАй бұрын
Hmm
@mynameismaximus3624Ай бұрын
😂👍
@kuruvillalukeАй бұрын
❤
@readar727Ай бұрын
ee baiju enna oru useless jeevanode undennu thanne arinjathu ee charchakku vannathu kondanu.... andhassillatha 3rd rate
@User-mncbjlfjrebxklАй бұрын
randu pathittandu kazhinju... hehe
@kishorprabhakaranpillai6439Ай бұрын
ബൈജു കൊട്ടാരക്കര ആ നാടിനു നാണക്കേട് ആയല്ലോ..... ഹാഷ്മി ആണേൽ തേഞ്ഞു ഒട്ടി.... 🤣
@MullapoovАй бұрын
ബൈജു റൈറ്റ് ആണ് രാഹുൽ പൈസ വാങ്ങി നാടകം കളിക്കുന്നു സിനിമയിലെ പെണ്ണ് കേസ് പണ്ട് മുതലേ പാട്ട് ആണ് മരിച്ചു പോയ തിലകൻ തന്നെ പലതും പറഞ്ഞിട്ടുണ്ട്
@josephgbabu3041Ай бұрын
Rahul sound🔥
@adarshml7906Ай бұрын
Debate cheythu experience
@funatall_2023Ай бұрын
ഹാഷ്മി മോൻ ഒരു പരാജിതനായി മാറുന്നു 😂
@muhammedirshadp6266Ай бұрын
ജനകീയ കോടതിയിൽ ഇന്ന് ഇരുന്ന ജഡ്ജിയെയും ഇരുത്തി തോൽപിച്ചു..
@User-mncbjlfjrebxklАй бұрын
moonu per orumich ninnu ... ennitum onnum nadakunilla. ee hashmi aanu baiju vinu pakaram debate cheyyendath. valare bore aayit und avanta anchoring
@Raja_SimhanАй бұрын
2:16 പാർവതി വെടനെ support ചെയ്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
@Raja_SimhanАй бұрын
2:16 പാർവതി വെടനെ support ചെയ്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
@Raja_SimhanАй бұрын
2:16 പാർവതി വേടന് like കൊടുത്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
@bindusr3455Ай бұрын
ഈ പേപ്പട്ടി ey എന്തിനാ ഇന്റർവ്യൂ വിനു വിളിക്കുന്നത്.. ഹോ.. റി ഈശ്വരൻ ho ഹോറിബിൾ... Irritatable
@Grace2025-h4bАй бұрын
വാദപ്രതിവാദങ്ങളിൽ ഫാക്ടസും തെളിവുകളും വെച്ച് ധാർമ്മിക തലത്തിൽ നിന്ന് ശരിയായ വാദങ്ങൾ പറയുന്ന രാഹുൽ ഈശ്വറിന് ബിഗ് സല്യൂട്ട്.
@nikhilummaraparambil3582Ай бұрын
ഒരു തെളിവും നിരത്തിയില്ല. കുറ്റം ചെയ്തവർക്ക് വേണ്ടി വാദിക്കുന്നു കാശ് കിട്ടിയാൽ ആർക്കുവേണ്ടി വാദിക്കുമെന്നുറപ്പ്
@sidharthraj9269Ай бұрын
ബഹിരാകാശ യാത്രകളെ കുറിച്ച് ഒരു സംവാദം വയ്ക്കണം.. എന്നിട്ടു ജഡ്ജി ഹാഷിമിയും ആവണം... ഫുൾ time airil ആണ് 🤣🤣🤣
@FVivekBNairАй бұрын
😂😂❤
@shahubanathrasheed8994Ай бұрын
എന്ത് air ഒരോരുത്തരുടെ മനസ്സിൽ ഇരിപ്പു പുറത്ത് കൊണ്ട് വരാനുള്ള ശ്രമമാണ്
@lifeofchinjuAVDSVlogsАй бұрын
വാദങ്ങളെയും മറുവാദങ്ങളെയും പൊളിച്ചടുക്കിയ രാഹുൽ ഈശ്വറിനിരിക്കട്ട ഒരു കുതിര പവൻ 👌🏻
@moviesupdates123Ай бұрын
👍👍👍
@eby.nnnnnnnnАй бұрын
ഹാഷമിക്ക് എല്ലാം അറിയാം ബാക്കി ആർക്കും Abcd അറിയില്ല 😂 ഇങ്ങനെ ഒരു മോയന്ത് 😂
@moviesupdates123Ай бұрын
🤣😂😂😂
@haneefahmed6297Ай бұрын
100%
@jeneeshozone2394Ай бұрын
മാധ്യമ ജഡ്ജി കുറച്ചു കൂടെ വിവരം ഉള്ളവനെ വക്കാൻ പാടില്ലേ 😂
@moviesupdates123Ай бұрын
👍👍
@moviesupdates123Ай бұрын
👍
@vishnuanirudhan9016Ай бұрын
3 കിഴങന്മാർക്കും അണ്ണാക്കിൽ കൊടുത്തു രാഹുൽജി എജാതി കോമഡി 😂
@moviesupdates123Ай бұрын
😂😂😂
@moviesupdates123Ай бұрын
😂
@rinuar7414Ай бұрын
😂
@luttappi9485Ай бұрын
Pettan pr team motam moolam adikan kodukuvanallo😂
@pranavyasvoice6100Ай бұрын
Ràhul energy level... Confidence level 🔥
@bijugeorge6200Ай бұрын
പൾസർ സുനിയെ ശിക്ഷിച്ചില്ലെങ്കിലും ദിലീപിനെ ശിക്ഷിക്കണം എന്നാണ് ബൈജുവിന്റെ ആഗ്രഹം. ഈ ആവേശം കൊണ്ട് ദിലീപിന് ഗുണമേ ഉണ്ടാകൂ
@moviesupdates123Ай бұрын
🤣👍
@DeviPSDeviАй бұрын
👍🏻
@manojmenonsachin9621Ай бұрын
100000000000000……….അപരാതികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്….
@Indian.20244Ай бұрын
ഈ ബൈജു കൊട്ടാരക്കരയ്ക്കു ദിലീപിനോട് ഇത്രയും വിരോധം വരാനുള്ള കാരണം എന്താണെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മാക്ട ഫെഡറേഷൻ തകർത്തത് ദിലീപ് ആണ്. അതിന്റെ പേരിൽ ഇയാളുടെ പത്തോളം സിനിമകൾ മുടങ്ങി. അതിൽ ഇയാൾക്ക് ദിലീപിനോട് അടങ്ങാത്ത പക ഉണ്ട്. അവസരം വന്നപ്പോൾ ആ പക ഇയാൾ ദിലീപിനെതിരെ കാണിക്കുന്നു . അല്ലാതെ ആക്രമിക്കപ്പെട്ട നടിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇയാൾ ചാനലായ ചാനൽ മുഴുവൻ വന്നിരുന്നു ദിലീപിനെതിരെ സംസാരിക്കുന്നതു. പൾസർ സുനി രക്ഷപ്പെട്ടാലും ഇയാൾക്ക് കുഴപ്പമില്ല. എങ്ങനെയെങ്കിലും ദിലീപ് ശിക്ഷിക്കപ്പെടണം. അത്രേയുള്ളു ഈ പാവപ്പെട്ടവന്റെ ആഗ്രഹം.
@ShajiAaa-y6tАй бұрын
വിജയിച്ച ആളോടുള്ള അസൂയ
@DeviPSDeviАй бұрын
Sathyam
@davooddavood1702Ай бұрын
😅😅
@jamshiali2157Ай бұрын
കോടതി പറയും വരെ ആരോപിതർ ❤❤❤
@hariharasuthan83Ай бұрын
സ്വന്തം വീട്ടിൽ നടന്നാലും കോടതി പറയും വരെ ആരോപിതർ😂
@Raja_SimhanАй бұрын
@@hariharasuthan83സ്വന്തം വീട്ടിൽ ഉള്ളവർ പരിചയം ഉള്ളവരാണ് മറ്റുള്ളവർ അങ്ങനെ അല്ല അവർ പറയുന്നത് കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല.
@hariharasuthan83Ай бұрын
@@Raja_Simhan സ്വന്തം വീട്ടിലുള്ള താങ്കൾ പറയുന്ന സത്യം മറ്റുള്ളവർക്ക് വ്യാജമായി തോന്നിയാലോ? അപ്പോഴും മറ്റുള്ളവരോട് 'അതെ, കോടതി പറയും വരെ കുറ്റാരോപിതൻ മാത്രമാണ്' എന്ന് പറഞ്ഞ് സമാധാനിച്ച് ഇരിക്കുമോ?
@Raja_SimhanАй бұрын
@@hariharasuthan83 ഇരിക്കില്ല അവരെ എതിർക്കും പക്ഷെ പരിചയം ഇല്ലാത്തവർക്ക് വേണ്ടി എതിർക്കാനൊ അനുകൂലിക്കാനോ പോവില്ല.
@Raja_SimhanАй бұрын
@@hariharasuthan83 ഇല്ല പക്ഷെ പരിചയം ഇല്ലാത്തവർക്ക് വേണ്ടി എതിർക്കാനോ അനുകൂലിക്കനോ പോവില്ല..
@333acroАй бұрын
Rahul has a point in this discussion ❤
@AprahmanAprahmanАй бұрын
ഹാഷിം വെറുതെ നിങ്ങളുടെ വില കളയരുത്. രാഹുൽ പോയിന്റ് ആണ് പറയുന്നത്.
വല്ല കഞ്ഞിയും പയറും കഴിക്കുന്ന ആരെയെങ്കിലും പിടിച്ചു ജഡ്ജി ആക്കിക്കൂടെ സാറേ
@devutty8142Ай бұрын
😂
@anjaneyans8341Ай бұрын
@@ashiqbava8740 😂😂😂
@anjaneyans8341Ай бұрын
😂😂
@smilepmeАй бұрын
അതൊക്കെ കഴിച്ചാൽ ബുദ്ധി വെച്ചാലോ
@ReshmaAp-z3vАй бұрын
ഈ വിഷയത്തിൽ മാരാരുമായി ഏറ്റുമുട്ടാൻഹാഷ്മിക്കും കൊട്ടാരക്കരക്കും ധൈര്യമുണ്ടോ .
@kirankevin3657Ай бұрын
📌📌ഹാഷ്മി സ്വൽപ്പം നിഷ്പക്ഷം ഒക്കെ ആവാംട്ടോ... മറു താടിക്ക് വൈരാഗ്യം ആണ് ബോധം ഇല്ലാ, താങ്കൾ ഒരു anchor ഒക്കെ അല്ലേ..
@aneesh_sukumaranАй бұрын
😂😂😂👍
@DeviPSDeviАй бұрын
👍🏻
@sqgeraliasjacky2023Ай бұрын
ആ ജഡ്ജ്..... ഹാഷമി ശ്രെദ്ധിക്കാൻ പറ.........😂😂😂 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന ഹാഷമി 😃😃😃
@sumithlals4699Ай бұрын
ഹാഷ്മി, നിനക്ക് പിടിച്ചാൽ ഒതുങ്ങുന്ന ആളല്ല രാഹുൽ. വിട്ട് പിടി.
@moviesupdates123Ай бұрын
👍
@akhilv8036Ай бұрын
ഇതിൽ ഹാഷ്മി എവിടാ തോറ്റത്. രാഹുൽ താങ്കൾക്ക് ഒന്ന് സൗമ്യമായി സംസാരിച്ചൂടെ. രാഹുൽ ഇങ്ങനെ നാണമില്ലാതെ കുറ്റക്കരെ ഇങ്ങനെ ന്യായികരിക്കല്ലേ...
@nibin8524Ай бұрын
@@akhilv8036കുറ്റക്കാർ അല്ല ആരോപിതർ
@nikhilummaraparambil3582Ай бұрын
പണ ചാക്കിനു പിടിച്ചാൽ കിട്ടു അവനെ ഷാഷ്മിക്ക് പിടിച്ചാൽ കിട്ടില്ല.
@samthomas5211Ай бұрын
Rahul Powlichu ❤❤❤❤❤❤❤
@THAIVLOGS66Ай бұрын
തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
@JithujoseJoseАй бұрын
Pavam tholeep
@Raja_SimhanАй бұрын
2:16 പാർവതി വെടനെ support ചെയ്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
@Raja_SimhanАй бұрын
2:16 പാർവതി വെടന് like കൊടുത്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
@nibin8524Ай бұрын
@@JithujoseJoseതൊലീപ് അല്ല മോനെ... ദിലീപ് 🔥🔥ജനപ്രിയ നായകൻ ദിലീപ്... ഇനി തെറ്റിക്കരുത് 😎
@JithujoseJoseАй бұрын
@@nibin8524 Dileep perum kallan thanneyanu ee oru casenu munpe Avan verum ___ aanennu theliyichatha....
@xavieralexander2094Ай бұрын
Started being a fan of Rahul from now.
@rinujohn9875Ай бұрын
Rahul easwar powlichu
@manuvm1000Ай бұрын
Rahul....🔥🔥🔥🔥
@muhammedirshadp6266Ай бұрын
ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും എങ്ങനെ വെട്ടാക്കാർ ആവും..
@arunmanoharan6755Ай бұрын
ജനകീയ കോടതി ഉടനെ നിർത്തിയില്ലെങ്കിൽ ഹാഷ്മി ടെ ജോലി നഷ്ടപെടും... ഹാഷ്മി പൊളിഞ്ഞു കൊണ്ടിരിക്കുന്നു... അഖിൽ മാരാർ പൊളിച്ചടുക്കി... ഇപ്പോ ഇതിലും തീരുമാനമായി
@niyasmk3761Ай бұрын
ജഡ്ജ് നിഷ്പക്ഷമായി നിൽക്കണം എന്നറിയില്ലേ 😊... മുൻ വിധി വെച്ച് കൊണ്ട് ഇരിക്കരുത്