Uploaded on Hindi video channel. New parts have been added to that video Follow us on Instagram to know about new video updates instagram.com/irshadichup?igsh=MW1haWp5cGtoaGcxaw== Thankyou ❤️
@ajsalazeez44818 ай бұрын
Bro sorry to say, bro ithinte hindi version irakky nerathe ellavarkm share cheythal, may be indiaye save cheyyan athoru part aavamayirunnu
@AyzalAyman8 ай бұрын
Da Hindi version election munb irakkann
@Bilal010108 ай бұрын
Full support bro
@nns1328 ай бұрын
Include DK shivakumar..Karnataka phase 3 elections are happening on May 7 only.
@Will_Fight8 ай бұрын
Good pettenn thanne irakkanam eniyum chila states election nadakkan und ith kanditt enkilum janangalkk alpam chinthikkan ulla time kittum
@vigo64528 ай бұрын
ഒരിറ്റ് കണ്ണ് നീര് വാർക്കാതെ ഇത് കണ്ടിരിക്കാൻ സാധ്യമല്ല.. സൂപ്പർ അവതരണം.. ❤❤❤❤
@malabarcookingworld25908 ай бұрын
സത്യം!
@blessyniju93316 ай бұрын
Correct
@sujaphysics39862 күн бұрын
Absolutely 😢
@Achikteertarget7 ай бұрын
I am from Meghalaya and i always Vote for Congress party ❤❤
@akramvaseem607 ай бұрын
kzbin.info/www/bejne/hWWTeZtqgqhjp9ksi=ZTe-TalI_Wf5Twvj Hindi version
@deepakbn58007 ай бұрын
Than it will be another srilanka or pakistaan for sure if congi forms govt.country Economy will be over
@user-L137 ай бұрын
@@deepakbn5800 why are u obsessed with Pakistan?
@hiteshkumar.v4615 ай бұрын
@@user-L13why are you obsessed with leftists
@AmitKumarpradhan-kw8ko5 ай бұрын
Me too
@a2ktechvlogs7306 ай бұрын
ഒരേ മാസ്സ്... 🔥ഇലക്ഷൻ റിസൾട്ട് വന്ന ശേഷം കണ്ടവരുണ്ടോ
@hukanachumi32607 ай бұрын
I'm from Nagaland. Vote for Congress 🇮🇳🖐️
@amstrongpaul38388 ай бұрын
Bro. പറയാൻ വാക്കുകൾ ഇല്ല അടിപൊളി എഡിറ്റിംഗ്. അവസാനം അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി 😢. മനസ്സിൽ തട്ടിയ ഒരു വീഡിയോ. 👍🏻 Rahul Gandhi. 💙❤️
@groot7575a8 ай бұрын
Enik tooran mutti, poi toori eppo aswasam und🫠
@groot7575a8 ай бұрын
Kundile romam okke adyamaitarun ezhunech nikunath🥹
@NeetUg-uj4oh8 ай бұрын
@@groot7575aninteyok karachil thirnille😂😂
@MrAmalose8 ай бұрын
Same feeling.
@Indian-zr1qu8 ай бұрын
Athin ith ji yude video allalo😂@@groot7575a
@Chin-Kuki-Mizo7 ай бұрын
I'm from Manipur n i really support Congress Rahul Gandhi from the bottom of my heart, reason he is the first n only politicians who visited Manipur when we are in suffer pain n ignore by the so called leaders of India. He is the real man he step in Manipur that's priceless 😢
@sunidhisharma57377 ай бұрын
congress me only rahul is someone who is not afraid only man i like rahul
@touseefarbiya7 ай бұрын
I cried from comment 😢
@aishsdesigns7 ай бұрын
😢
@mdarifislam70617 ай бұрын
মোদি হটাও
@Amit-r7j5o7 ай бұрын
@@touseefarbiya why?
@TRUTHWisdom-jw3bp8 ай бұрын
Superb ....poli ....no words .... അടിപൊളി 🔥🔥🔥🔥🔥PM : RAHUL GANDHI
@vishnuprakashvp74348 ай бұрын
😂😂😂.. future PM😂😂
@PatrioticMalayali-c8 ай бұрын
Wayanad PM , Rahul Gandhi Indian PM Modi Ji ❤
@seasongx7 ай бұрын
@@vishnuprakashvp7434 future coming
@SanujithSanal6 ай бұрын
@@PatrioticMalayali-cjust wait 2029🔥🔥
@tsmartist56837 ай бұрын
I am from Odisha ❤ vot for Rahul ghandhi👆
@TheChintu-il3sq8 ай бұрын
Bravo to editor! Brought tears to my eyes, Raga is built different, lots of strength to him from Karnataka!!
@drivernoushad.24478 ай бұрын
ഒരു രക്ഷയില്ലാത്ത വീഡിയോ ❤ നമ്മുടെ രാജ്യം നല്ലൊരു മാറ്റത്തിനായി കാത്തിരിക്കാം രാഹുൽ ഗാന്ധി❤
@nuwaizibck49578 ай бұрын
Big salute bro for this video 🫡ഒരു രക്ഷയും ഇല്ല വേറെ ലെവൽ വീഡിയോ. ..ഒരു മിനുട്ട് പോലും skip അടിച്ചില്ല...ലാസ്റ്റ് പറഞ്ഞത് പോലെ നമ്മളെ രക്ഷിക്കാൻ ഉള്ളത് എല്ലാം രാഹുൽജി ചെയ്തു. ..ഇനി നമ്മുടെ കയ്യിൽ
@MuhammedAslam-jf2er7 ай бұрын
ഇദ്ദേഹം ഒന്ന് പ്രധാനമന്ത്രി ആയി കാണാൻ വളരെ ആഗ്രഹം ❤
@ashokrai4527 ай бұрын
I m from Saharanpur Uttar Pradesh,,,vote for congress ❤❤,,,,Jai Bhim 💙💙💙💙✍️✍️✍️
@SWETAGUPTA-rw9nt7 ай бұрын
Jai bhim
@rahuljolhey68157 ай бұрын
Jai bhim
@anandmyana46297 ай бұрын
Bhim k chakkar me hum piche hai....
@ashokrai4527 ай бұрын
@@anandmyana4629 तुम पक्के अंधभक्त हो ,,,,,आप अपनी अंधभक्ति के कारण पीछे हो,,,
@HINDUTVASAVARKAR7 ай бұрын
Ambedkar was not congress party too 😂😂😂😂
@fayizvava90728 ай бұрын
ഇജ്ജെ മോനെ രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Shan_97978 ай бұрын
This is the best video ever about RAGA , I am reporting this to INC social media head. Create a Hindi version ASAP, this video will change the mode of election. Great work brother. Please complete the hindi version fast
@lintoanil7037 ай бұрын
we hope that happens ❤
@hidasht99307 ай бұрын
kzbin.info/www/bejne/hWWTeZtqgqhjp9ksi=JaQAxQi2X2yoR3V6 Hindi version
@Dilshan-Taj-G--7 ай бұрын
This is not A editing ... This is a reality😈😈😈
@Chachans_Mission8 ай бұрын
If Rahul Gandhi becomes next PM trust me this video will become history Jai Hind Jai congress 😊
@mannsympli58277 ай бұрын
Hope
@ameyp19997 ай бұрын
He is going to become in next term I.e. lok sabha 2029. Era of Gandhi .....Indira Gandhi international airport. Rajiv Gandhi international airport.
@gpullaarray7 ай бұрын
Haha Pappu cannot dance sala
@MARCOS886077 ай бұрын
Yes bro you are right
@vibz6777 ай бұрын
Unfortunately he will not....
@samirkhulakpam1587 ай бұрын
What a crowd for Rahul Gandhi❤🔥 I'm from Manipur! Hats off to this editing level that includes the situation of Manipur too.
@VitoRengma-ej1yx7 ай бұрын
I am so sorry Rahul Gandhi this election i didn't went to vote. After watching this video i m crying n saying myself why i didn't went for voting. My prayers is always with you 4th June 2024 Sir Rahul Gandhi will be our Prime minister 🎉 Congratulations Sir
@nns1327 ай бұрын
please tell your friends family relatives everywhere to go and vote if possible. Voting still going on 5 more phases from today
@TrendingVideosToday17 ай бұрын
Don't worry we voted... Insha Allah He will win
@mdsujalahamed38127 ай бұрын
I am from Tripura and i always Vote for Congress party
@hiteshkumar.v4615 ай бұрын
Tripura or bangladesh
@rabbanigamer38078 ай бұрын
Goosebumps ❤️🔥 love u Rahul sir from andhra pradesh
@DCraft-k8o8 ай бұрын
കണ്ണ് നിറഞ്ഞു ചില ഇടങ്ങളിൽ.... എഡിറ്റിംഗ് ന് വേണ്ടി കഷ്ടപ്പെട്ടത് ഓർക്കുന്നു... താങ്കളും ചെയ്തത് രാജ്യ നിർമ്മാണമാണ്....❤
@groot7575a8 ай бұрын
Ada mwone Oru mayathil okke akam 😊
@PatrioticMalayali-c8 ай бұрын
Ha Video Oke Kollam But ... Ithavanayum Modi Thanne Varum 🥵💯♥️
@@PatrioticMalayali-c രാജ്യദ്രോഹികൾക്ക് അന്നും (ബ്രിട്ടീഷ്) ഇന്നും (മൊദാനി) ഒരു മാറ്റവും ഇല്ല 😏താങ്കളെയൊന്നും നമ്പാൻ ഇന്ത്യക്കാർക്ക് മനസ്സില്ലെടോ
@shafisnap7 ай бұрын
Same feelings
@gtdenli8 ай бұрын
അവനേതോ കാട്ടിൽ പോയെന്ന് പറഞ്ഞില്ലേ...അങ്ങോട്ട് നിങ്ങൾ പോകരുത്... ആ കാടിന് തീ പിടിക്കും 🔥🔥🔥🔥🔥 കേരളം🔥🔥🔥
@Miya_Bhaiii8 ай бұрын
Aiwaaah 🔥🔥🔥🔥
@Miya_Bhaiii8 ай бұрын
Pinnallaa 🔥🔥🔥🔥
@regimolsameeer55008 ай бұрын
Kalaki😂👌
@ameyp19997 ай бұрын
🔱🔱🔱 Jai Mahakaal 🔱🔱🔱 🔱🔱🔱 Jai Linga Bhairavi 🔱🔱🔱
@anandurchandran97617 ай бұрын
😂
@RG123-7 ай бұрын
വിവരവും വിദ്യാഭ്യാസവുമുള്ള മാതാവിന്റെ സ്നേഹമറിയുന്ന കുടുംബത്തിന്റെ മഹത്വവുമുള്ള രാഹുൽ വരട്ടെ വർഗീയ വാദികൾ തുലയട്ടെ #RAGA💚❤️💙
@jagadeeshks46016 ай бұрын
Knowledge and education 😂 From Harvard 😂 Surprised to see people who think that harvard is all sunshine and rainbows! I'll call it out for what it is, just another western leftist uni with an anti-india ideology!
@Lubica_Official_20238 ай бұрын
🔥🔥🔥🔥കുറച്ചുകൂടിയും മുൻപ് ഇറങ്ങണമായിരുന്നു.. എല്ലാ ഭാഷയിലും ഇത് വരണം 🔥🔥🔥
@PatrioticMalayali-c8 ай бұрын
Video Kollam But 70 Varshathe Congress Bharanam Avasanipich 19 States Inte Bharanam Pidich Edutha Modi Anu The Real Rocky Bhai 🥵💯♥️
@anjidjrjr69847 ай бұрын
@@PatrioticMalayali-cസങ്കി, ഗാന്ധിജിയെ കൊന്നവർ
@ttb50757 ай бұрын
South people's understand pain of Indian's pure hearts South Indians😢
@kishore48467 ай бұрын
Yes bro I got emotion 😢
@rajub68037 ай бұрын
Bloody fools 🤦
@ttb50757 ай бұрын
@@kishore4846 its only I'm telling South is the heaven in whole India
@PatrioticMalayali-c6 ай бұрын
BJP is Now Becoming An Emerging power in Southern part of India Eg this election: Kerala: 1 Andhra Pradesh:21 Telengana: 8 Karnataka: 20 Tamil Nadu Came 2nd In 14 Seats Without Any Alliance 🗿...Even Through i am A malayali And Voted for BJP
@jithinjosepeter60855 ай бұрын
Yes 👍🏻bro our skin color is dark but we have wisdom unlike North BJP andhbhakt voters
@Cayazir8 ай бұрын
ഇത് കണ്ട് കണ്ണ് നിറഞ്ഞ് മനസ്സും നിറഞ്ഞു . ❤ ഇന്ത്യയെ ഒന്ന് തിരിച്ച് കൊണ്ട് വരാനായിരുന്നെങ്കില് ...❤❤❤❤
@user-wh7fe9eo6t6 ай бұрын
അടുത്ത പ്രാവശ്യം❤
@SakirBurkutoolla7 ай бұрын
I'm from mauritius 🇲🇺 and I pray that Rahul Gandhi win and will be the next pm of India
@anuroy86426 ай бұрын
Thankyou 😍🫂
@iamfromkl10478 ай бұрын
Super bro❤❤ പറ്റുമെങ്കിൽ ഹിന്ദി വേർഷനും കൂടി ഇറക്കണം.. സൗത്ത് ഇന്ത്യയിൽ തരംഗമാകും, തീർച്ച. ഇന്ത്യയെ പഴയ ഇന്ത്യയായി തിരിച്ചു പിടിക്കാനും സാധിക്കും.. വീഡിയോ മാസ്സ് ആണെങ്കിലും അതിനെക്കാൾ ഏറെ ഇമോഷണൽ ആണ് 😢
@mohammedmusthafa-vu7gd8 ай бұрын
👍🏻💯
@gopisundarbgm34868 ай бұрын
💯
@sailuvlog67338 ай бұрын
💯
@shibinthomas5058 ай бұрын
Not only hindi, other major indian languages..
@Yourfathermodi28 ай бұрын
Ith thannale viralakm
@MHDabdussalamt8 ай бұрын
എൻറെ മനസ്സും കണ്ണുനിറച്ച് എങ്ങനെ ചെയ്യാൻ കഴിയും ഇത് അടിപൊളി ആർട്ട് വർക്ക് ഇതേപോലെ ഇന്ത്യ ആവട്ടെ
@zaynmalik19297 ай бұрын
I'm from Arunachal Pradesh and my vote is only for you ❤
@hiteshkumar.v4615 ай бұрын
Zayn malik .bangladeshi
@shershort.668 ай бұрын
Love from Manipur Actually This make truth the manipur setuation Full support INC
@raviacharya1117 ай бұрын
I am from Gujrat and love from Gujrat❤wish you bright future of every person stay with truth always
@Haseeb-e2e7 ай бұрын
From Kerala... hope Rahul Gandhi 🙏
@sudheeshes89368 ай бұрын
പൊളി സൂപ്പർ എഡിറ്റിംഗ് അദ്ദേഹത്തെ പ്രധാനമന്ത്രി ആയി കാണാൻ അതിയായ ആഗ്രഹം ഉണ്ട് ദൈവമേ ഇപ്രാവശ്യം എങ്കിലും കനിയണെ
@gopumunusamy67887 ай бұрын
Definitely a Game changer India Needs Back ❤
@shankardascivil7 ай бұрын
I am from burdwan in west bengal ❤ vote for Congress 🤟🤟
@Otaku09c3m7 ай бұрын
Hello brother I am from Medinipur 😊
@googleboy25327 ай бұрын
Arambag 😊
@shibilishibili23168 ай бұрын
ന്റെ മോനെ ചേലെ സീനിൽ രോമം എണീറ്റു നിന്ന് എന്നാ ചില സീനിൽ കണ്ണ് നിറഞ്ഞു ക്ലൈമാക്സ് സത്യമായി നടന്നിരുന്നെഗിൽ ഒരുപാട് ആഗ്രഹിച്ച നിമിഷം big salut muthe 💕
@ILIKETOTRAVELLIKEABIRD7 ай бұрын
Amezing video Dil chu gaya.. incredible walking style #RAGA Is back 🤚🇮🇳✊✊
@gauthamkrishnagautham27557 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് അതുകൊണ്ട് തന്നെ നമ്മുടെ ഇന്ത്യയെ തിരിച്ചുപ്പിടിക്കാൻ രാഹുൽ ഗാന്ധി വരണം വരുമെന്ന് ഏറെ ആഗ്രഹത്തോടെ ഞാൻ കമ്മ്യൂണിസ്റ്റ് 🧡🤍💚❤️
@dipenjer6 ай бұрын
❤️❤️❤️
@autofocus2116 ай бұрын
❤ അതെ, നമ്മൾ ഒന്നിച്ചു നിന്ന് രാഹുൽ ഗാന്ധി ക്ക് ശക്തി പകരണം, അയാൾ ഇന്ത്യ ഭരിക്കണം ❤
@mohammadadhil11868 ай бұрын
ഇന്ത്യയെ ഇത്രമേൽ ആത്മാവിൽ ഏറ്റിയ ഒരു മനുഷ്യനെ കാണാൻ പറ്റുമോ എന്ന് അറിയില്ല.... രാഹുൽ ഗാന്ധി.... ❤️✊🏻 അയാൾ ജയിക്കും.... നമുക്ക് വേണ്ടി രാജ്യത്തിന് വേണ്ടി....🔥
@leejoseph0758 ай бұрын
We want this in Hindi too 🔥🇮🇳 Hindi will go more viral 🔥🇮🇳
@PatrioticMalayali-c8 ай бұрын
Video Kollam But 70 Varshathe Congress Bharanam Avasanipich 19 States Inte Bharanam Pidich Edutha Modi Anu The Real Rocky Bhai 🥵💯♥️
@Uttarkannada9647 ай бұрын
Rocky Bhai nahi jumla bhai@@PatrioticMalayali-c
@Humanity-nd2zz7 ай бұрын
@@PatrioticMalayali-c😂😂godi is Garuda in reality 😂😂😂😂
@sadiquekarimbangal7 ай бұрын
@@PatrioticMalayali-cpower of religion 🔥
@banrynjahsumer5697 ай бұрын
English also we want you to translate it...
@pranavsasi72408 ай бұрын
Iam not in any party but ethu kandapo രോമാഞ്ചം സാധനം 🔥💯
@jahzzjasir63535 ай бұрын
Absolutely goosebumbs bro🔥🔥
@RajeshKumar-bq6bq8 ай бұрын
വരാൻ ഇരിക്കുന്ന jun 4 ദീപാവലി ആണ് എന്റെ രാജ്യം രണ്ടാമത്തെ സ്വാതന്ത്ര്യ സമരം ജയിച്ചതിന്റെ നമ്മുടെ രാജ്യത്തിനു വേണ്ടി ആ മനുഷ്യന്റെ കൂടെ നിൽക്കണം. അയാൾ തോറ്റാൽ ഭാവി തലമുറ നമുക്ക് മാപ്പ് തരില്ല.
@Poliblog17 ай бұрын
🥺❤️
@Beast1122codm7 ай бұрын
Oru vattam engilum…Give him a chance god😢❤
@basilbachu23557 ай бұрын
🥰🥰🥰🙏🏻
@mapquestaindica877 ай бұрын
When rahul gandhi will win, tears of my happiness will be river 😥😭😭😭😭😭
@pradeepkanichar87737 ай бұрын
❤
@ArunKumar-vh5fg7 ай бұрын
Language is different but feeling is same. Will always support rahul gandhi
@nithinsanjuz30758 ай бұрын
അവനെതോ കാട്ടിൽ പോയെന്നു പറഞ്ഞില്ലേ...ആ കാട്ടിൽ പോകരുത്...ആ കാടിനു തീ പിടിക്കും 🔥🔥🔥 (❤കേരളം❤ )🔥🔥
@shahrukh44737 ай бұрын
🔥🔥🔥
@muhammadshakir68637 ай бұрын
Share maximum
@showstopper-gaming25866 ай бұрын
Who is watching this after election results? Goosebumps.
@mhdwazeem60976 ай бұрын
👋🏼 broo share it as much as u can
@Allu-20258 ай бұрын
അവനെ വിശ്വസിക്കാൻ ഒറ്റ കാരണം മതി... അവന്റെ പരമ്പര ✨✨✨✨🔥🔥🔥🔥
@yousufsajid93338 ай бұрын
മറുവശത്തു ചതിയുടെ രാജകന്മാരും
@truthisalwaysbitter28797 ай бұрын
ഈ വിചാരം മാറ്റിയാൽ മാത്രമേ ഭരണം കിട്ടുകയുള്ളു
@jincyjoseph74487 ай бұрын
🔥🔥🔥🔥🔥
@jagadeeshks46016 ай бұрын
@@truthisalwaysbitter2879 Very true!! These are the people who vote for Congress bkz BJP revoked 370 in Kashmir... Why the F does it concern a south indian, it should only matter to kashmiris!!
@BemoyemjongB7 ай бұрын
Vote for Congress..... love you Rahul from nagaland, India
@TheSVEntertainment7 ай бұрын
Real Life Rocky coming to Power in 2024... ❤ Hit the like who will agree... RAGA not just name its emotion of indian...❤❤❤
@adit27j7 ай бұрын
What😂😂😂😂 Aaayala😂😂😂😂
@n.sagarsagar91327 ай бұрын
🤣🤣
@JIGAR__PATEL..7077 ай бұрын
Abki baar congress sarkar ❤
@JIGAR__PATEL..7077 ай бұрын
Raga is a real hero of all Indians heart's❤❤
@rimshasana92667 ай бұрын
Raga Bhai zindabad ♥️♥️
@Smartclassicgaming7 ай бұрын
I'm from Ranchi jharkhand😊 Rahul gandhi jinda baad❤✌💯
@ramshadhramshu44877 ай бұрын
Bro plzz share the video….❤️ .,
@kumar-kw5xl6 ай бұрын
I am from India jharkhand Dhanbad ... I support jharkhand CM 2 support India PM
@venuvasu7 ай бұрын
Not only India, but world is also waiting for this pure hearted man. RAHUL GANDHI purest person.
@sadafshaikh37357 ай бұрын
What an incredible walk … Bharat jodo yatra.. next PM Rahul Gandhi … he deserves this chance…. ❤
@br3257 ай бұрын
Goosebumps guarantee for every congressian
@rizwankannur77417 ай бұрын
ഇജ്ജാതി scene സാനം 🔥🔥കണ്ട് കരഞ്ഞു പോയി. ഇവൻ ഇന്ത്യയെ രക്ഷിക്കും ❤️❤️❤️
@rajeevtamta51497 ай бұрын
ये देश फिर से मजबूत हाथों में जाने वाला है। राहुल गांधी ❤❤❤❤❤
@AlanAjaxVlogz8 ай бұрын
e election congress jaichal ithu trending akkum sure 💯
@amfear38848 ай бұрын
Ya 🔥
@Itsurdudemf8 ай бұрын
ayyinj njmal jaikko 🥲🥺
@dubaivloges10338 ай бұрын
@@Itsurdudemfjayikum bro
@dimon-am218 ай бұрын
272 seat venam kuranjath❤
@aswing27068 ай бұрын
ഉവ്വ ഉവ്വ😂😂. ബിജെപി ഒന്നും ചെയ്തില്ല എങ്കിലും 200 സീറ്റ് മിനിമം കിട്ടും.
@thamupk11938 ай бұрын
Oh god... What a power full edition.... We need our India back, The real India... Waiting
@poonamchandpatel66667 ай бұрын
From Chattisgarh.. Support Congress 🤟
@silvaraju31527 ай бұрын
എല്ലാ മതങ്ങളെയും ഒരുപോലെ കാണാൻ പഠിപ്പിച്ച നാടാണ് എന്റേത് ❤❤❤❤❤❤❤ JAI RAHUL JAI CONGRESS ❤️❤️❤️❤️
@josephk.a46537 ай бұрын
Yes.... absolutely right ❤...jklmn keechery
@ameerami49187 ай бұрын
♥️🔥🔥🔥
@Quizouuu7 ай бұрын
Matalanni okay but not HINDU DHARMAM
@jewelzera6 ай бұрын
🥺🥺🥺🥺🥺
@Imajmalajmal6 ай бұрын
Sathyam
@Mohammad__Yasir7 ай бұрын
I am from north India Didn’t understood a word But the way video was presented is absolutely beautiful, enthusiastic or we can energetic. I could relate every short with the real life situations happening in India We need rocky like him. Indians don’t need people like Geruda/Adheera. Rocky has to win Geruda’s/Adheera’s ruling india need to b defeated by hook or crook. #votefordemocracy #savedemocracy #savehumanity #saveindia
@Aajad75807 ай бұрын
Save Arab god
@sreehari11937 ай бұрын
OUR WAYNAD MP AND ORU NEXT PM RAHUL GANDHI 🤍 HATTS OFF FOR THIS EDIT BRO❤️🔥
@yousufzahed60567 ай бұрын
Just no words... A grand salute for vedio makers.. Hoping for real ache din avenge if congress win.. jai congress.. Jai Rahul bhai.. Jai revanth anna..
@abdulkareemabdul54788 ай бұрын
ന്റെ മോനെ ഒരു രക്ഷയുമില്ല..... ❤ കണ്ണുനിറഞ്ഞു 😢 ഹിന്ദി കൂടി ചെയ്യണം 🙏🏻
@malabarcookingworld25908 ай бұрын
ഹിന്ദി തീര്ച്ചയായും ചെയ്യണം
@Psyquiee7 ай бұрын
Goosebumps❤ Love from karnataka❤
@hachiandgrey25448 ай бұрын
First time crying after seeing a Election video 😢😢 I Hope You win Rahul Gandhi ❤ Much Love ❤️❤️❤️
@mubamuba5188 ай бұрын
😂
@saifarpt7908 ай бұрын
True only have a good heart pepls
@nihalanasar63278 ай бұрын
Exactly
@Bd266887 ай бұрын
Tears bursted
@radhakrishnans64067 ай бұрын
😂😂
@Xprezo1007 ай бұрын
It's a great comeback shown by Rahul Gandhi, they laughed at him calling Pappu.Bharat Jodo Yatra is wonderful. 🇮🇳🔥
@ROHITH1997 ай бұрын
ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായ ഞാൻ കൂടെ ഉണ്ടാവും ചങ്കെ.. ഈ ദുഷിച്ച വർഗീയ ശക്തിക്ക് എതിരെ പോരാടാൻ.. നിങ്ങൾ ഇന്ത്യയുടെ ഭരണ കിരീടം ചൂടാൻ ഞാൻ കാത്തിരിക്കുന്നു.. അഭിമാനത്തോടെ എന്റെ പ്രധാന മന്ത്രിയുടെ പേര് മറ്റുള്ളവരോട് ഉറക്കെ പറയാൻ..❤️🙏 As a Communist follower, I will be with you Bro.. to fight against this evil communal power.. I am waiting for you to crown the rulership of India.. to proudly say the name of my prime minister to others..❤️🙏
@meadowmonks17 ай бұрын
You deserve respect.❤
@sherryjohn16767 ай бұрын
Respect bro❤
@AbidrahmanAbidrahman-dk8hc7 ай бұрын
Respect സഹോദരാ ഞാനും ഉണ്ടാവും കൂടെ 💪💪💪💪രാഹുൽ ഗാന്ധി സിന്താബത്
@shaiknazoo71967 ай бұрын
Goosebumps bhaiya Jai Rahul Gandhi Jai Revanth Reddy Jai Congress ❤ Love from Hyderabad ❤
@dimon-am218 ай бұрын
ഇന്ദിര ഗാന്ധിയുടെ സീൻ വന്നപ്പോൾ😪🔥
@vishnuvijaypm67384 ай бұрын
Goosebumps 🔥🔥
@vishnuvijaypm67384 ай бұрын
Wayanad... Kerala... Rahul💙
@najmarasheed33408 ай бұрын
Bro iam not a congress loved person.. Personally am a communist but this video is very special for every indian citizen... Rahul gandhi who knows but his grandmother madam indhira gandhi she is our gem....❤
@matmt9648 ай бұрын
Me too
@Tanishq.Singhania7 ай бұрын
I had get emotional with your video, I had meet with #Rahulgandhi in #BharatJodoYatra the moment I meet with Rahul just like a my celebrity friend, not a politician who just live for their self, Rahul live for us, walk for us, fight for us, it's our responsibility just vote for #Rahuls_India #Democracy_of_india
@vinuvinu22937 ай бұрын
Power of South Indians will be the game changer in 2024 election..... even north started support Rahul ji..
@UNNI-uv2mm7 ай бұрын
Congress 🔥
@FarooqMuhammed-vp6yy7 ай бұрын
Yes INDIAAAAAA……. Hope 😊
@KnowledgeBlock-appu7 ай бұрын
Watch Hrithik Roshah's fighter version of Rahul gandi in this channel or clicking the below link 👇 kzbin.info/www/bejne/eoLbc4BthsyUnacsi=wWyQLIVJi_Mtzk5U
@sunidhisharma57377 ай бұрын
educated in north love congress also
@tanveerchannel44327 ай бұрын
Yes it will
@SanujithSanal6 ай бұрын
2029 പിഎം രാഹുൽ ഗാന്ധി 🔥🔥🔥🙏🙏
@johnsonjohn88136 ай бұрын
🤣
@Aliimranuae2 ай бұрын
@johnsonjohn8813 kinikan ninte thantha petta
@SanujithSanal2 ай бұрын
@@Aliimranuae അത് കലക്കി
@SABUTRICKSshabeerali8 ай бұрын
സൂപ്പർ എഡിറ്റിങ് പറയാൻ വാക്കുകളില്ല .... ❤❤❤ ഉറച്ച പോരാട്ടത്തിന്റെ യുഗ പുരുഷൻ .രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം എന്ന ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നം പൂവണിയട്ടെ 💐💐💐
@ShanidK.k7 ай бұрын
അത്രമേൽ ആഗ്രഹിക്കുന്നു നിങ്ങളെ ഇന്ത്യൻ പ്രധാന മന്ത്രി ആയി കാണാൻ 🥺💙
@prayagagarwal20527 ай бұрын
Didn't understand the language but it gave goosebumps....if only the election have been fair no one would have stop raga from being the pm but.......
@hirdyanathkkr38207 ай бұрын
🤡
@_i.n.r.i._6 ай бұрын
Hats off brother for the wonderful visual presentation ❤️❤️ Huge respect for Rahul Gandhi 📈
@sreeragpunnakkal99708 ай бұрын
ഇവൻ പറയുന്ന കഥ സത്യമാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്..🥰😘 രാഹുലിനോടൊപ്പം ഇന്ത്യ🧡🤍💚 ഇർഷാദ് ഇച്ചു എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല🔥🔥🔥
@NoName-ql2lf8 ай бұрын
പൊന്നുമോനേ ...ഒന്നും പറയാനില്ല....അവസാനം കണ്ണ് നിറഞ്ഞു പോയി ..ഈ മനുഷ്യൻ ഒന്ന് പ്രധാനമന്ത്രി ആയി കാണാൻ അതിയായ ആഗ്രഹം ..ആവട്ടെ ..🔥🔥🔥🔥🔥🔥🔥🔥🔥
@riyaspandarathodi15188 ай бұрын
💙💙✋✌
@sibythomas25118 ай бұрын
തീർച്ചയായും ജയിക്കും... ജയിക്കണം 👌🏻❤
@akramvaseem608 ай бұрын
കാലം കഥ പറയും
@muhammedabdurahiman24468 ай бұрын
❤❤❤❤
@sixbroscorpsbandpvtltd7 ай бұрын
കാലം രക്ഷിക്കും
@fazimuhammed56138 ай бұрын
ഇനിയാര് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി..... അതിത്ര വൃത്തിയായി ചെയ്തു നമ്മളെ ഓരോരുത്തരെയും കാണിച്ച മുത്തേ..... രാഹുൽ ഗാന്ധിയെ പോലെ നീ ചെയ്ത ഈ വിഡിയോയും സൂപ്പറാ ഡാ ❤️❤️❤️
@refsalkichlu68927 ай бұрын
Polichu ipazha kanane superb❤
@amithpaul94888 ай бұрын
ജയിക്കുമെന്ന് ഉറപ്പൊന്നും ഇല്ല...പക്ഷെ ആരൊക്കെ കളിയാ ക്കിയാലും എന്നും എപ്പോഴും RaGa ക്ക് ഒപ്പം❤️
@PatrioticMalayali-c8 ай бұрын
Video Kollam But 70 Varshathe Congress Bharanam Avasanipich 19 States Inte Bharanam Pidich Edutha Modi Anu The Real Rocky Bhai 🥵💯♥️
@Will_Fight8 ай бұрын
@@PatrioticMalayali-cath engane aan baranam pidichath ennum baranam kittiyitt 10 kollam ayappozhekkum matham vargeeyatha azhimathi vittu thulakkal kadam okke aayi india maari kazhinju ath vech congressinte 70’year baranam nokkukayanenkil heaven aayirunnu
@hjh5388 ай бұрын
ജയിക്കും, ദൈവം കൂടെയുണ്ട് 🙏🏻🙏🏻🙏🏻🙏🏻
@aramaicjew32127 ай бұрын
@Zainuwa_2006no jobs in kerala
@aramaicjew32127 ай бұрын
@Zainuwa_2006 why do they take north indians ?
@shantoofficial6367 ай бұрын
Gandhi ji jindabath✌🏻💞 Love from Bangladesh🇧🇩
@vikasb50777 ай бұрын
Really heart touching seeing Rahul Gandhiji....sir definitely you will become PM......
@arunpg6105 ай бұрын
രാഹുൽ ഗാന്ധി ഇപ്പോഴാണ് യഥാർത്ഥ വഴിയിൽ സഞ്ചരിച്ച് തുടങ്ങിയത്. Editing super👌👍
@jns9718 ай бұрын
Bro, oru രക്ഷയുമില്ല.അടിപൊളി എഡിറ്റിംഗ് 👍. ഡയലോഗുകളെല്ലാം എത്രമാത്രം currect ആയി യോജിക്കുന്നു..last അറിയാതെ കണ്ണ് നിറഞ്ഞു..❤ Rahul Gandhi ❤️.. india ഇനി പഴയ india ആവേണെങ്കിൽ Rahul Gandhi PM ആകണം 💪🙌
@titan-abhi61078 ай бұрын
Venda ponne😂
@Ravi.Rider_697 ай бұрын
भले मुझे भासा समझ नहीं आई पर विडियो बहुत अच्छा लगा यार दिल को छू गया❤
@sathz5407 ай бұрын
INC ജയിച്ചാലും ഇല്ലെങ്കിലും എപ്പോഴും RG ക്ക് ഒപ്പം . ഒരു നാൾ ഇന്ത്യൻ PM ആയി വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു jai INC
@Prem016887 ай бұрын
What an editing amazing 👏👏
@noufalm607 ай бұрын
ഈ രാജ്യത്തോട് സ്നേഹമുള്ളവർക്ക് മാത്രമേ ഈ video കണ്ട് കണ്ണ് നിറയുകയുള്ളു..
@MirzaMohammedRaza7 ай бұрын
Wonderful edit! No one can stop Congress in 2024! All are united against BJP Jai Hind🇮🇳🕉☪️✝️
@Ayushkumar-qi8qr7 ай бұрын
Na bus muslim 😂😂😂😂
@sbgamingcreator7 ай бұрын
Lol 😂😂😂 Congress Aate Hi Sirf ☪️ ye reh jayega
@ElizabethNayak-g5u7 ай бұрын
🙏🏻🙏🏻
@Bidrohi..7 ай бұрын
এক কথায় অসাধারণ Love from Bengal 🩵
@autofocus2116 ай бұрын
ഇന്ത്യയെ ഒരുമിപ്പിക്കാൻ ആ പാവം മനുഷ്യൻ , ഒരുപാട് സ്നേഹം എന്റെ നേതാവ്, രാഹുൽ മുത്ത് ❤❤❤
@anordkiri62077 ай бұрын
Awesome 😎😎😎. Thankyou from Northeast and West Bengal.
@adithyakrishnam96188 ай бұрын
That Indira Gandhi portion🥺💔Hindhi version Irakkanam🔥🔥🔥
@muhammadajmalp46368 ай бұрын
🔥🔥രോമാഞ്ചം..... എന്താല്ലേ sync..... നീ പൊളിയാടാ.... ❤️❤️
@faizals19348 ай бұрын
അഴിമതി ആണെന്ന് പറഞ്ഞാലും കോൺഗ്രസ് ഇരുന്ന സമയം..ജനങ്ങളിൽ വെറുപ്പ് ഇല്ലാത്ത ഒരു കാലം ആയിരുന്നു..ഇന്ന് മതം പേറി നാറിയ രാഷ്ടീയം പറയുന്ന ഒന്നായി നമ്മുടെ രാജ്യം മാറി
@harshavasu89028 ай бұрын
എന്നിട്ട് ഇപ്പോൾ അഴിമതി ഇല്ലെ
@faizals19348 ай бұрын
@@harshavasu8902 എല്ലാം കണക്കക്കല്ലേ
@_gokz8 ай бұрын
മതം പേറി ഉത്തരേന്ത്യയിലും കശ്മീരിലും അക്രമ രാഷ്ട്രീയം കളിച്ച 2014 വരെ ഉള്ള സംഭവങ്ങൾ നീ കണ്ടിട്ടില്ല എങ്കിൽ വായും അടച്ച് മിണ്ടാതെ ഇരിക്ക്. അതൊന്നും തീർക്കാൻ 65 വർഷം കൊണ്ട് കോൺഗ്രസിന് സാധിച്ചില്ല.