ജനം ടീവി നല്ല റിപ്പോർട്ട് - രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകാൻ യോഗ്യൻ- സാം പിത്രോദ

  Рет қаралды 22,155

Rahul Easwar

Rahul Easwar

Күн бұрын

Addressing the Indian diaspora in Texas, senior Congress leader Sam Pitroda declared on Monday that the Rahul Gandhi is “not Pappu”.Sam Pitroda said, Rahul Gandhi is a highly educated strategist.
#sampitroda #rahulgandhi #congress #viralspeech
Congress leader Rahul Gandhi tore into the BJP and its ideological parent RSS in public addresses in Dallas in the US. The Leader of the Opposition in Lok Sabha spoke on wide-ranging issues in his interactions with students at the University of Texas and in an address to members of Indian diaspora. The BJP has reacted sharply to the remarks, saying that Mr Gandhi has a habit of insulting India.
Addressing the Indian diaspora, Mr Gandhi said the RSS believes India is one idea, while the Congress considers it a multiplicity of ideas. "That is the fight," he said.
Referring to the results of this Lok Sabha election, which denied the BJP a majority, Mr Gandhi said the "fear of BJP" vanished immediately after the poll results. "Within minutes of the election result, nobody was scared of the BJP and the Prime Minister of India. These are huge achievements, not of Rahul Gandhi or Congress, but of the people of India who realised we are not going to accept an attack on the Constitution," he said.
In his interaction with the students, Mr Gandhi was asked about the low female labour participation in India. In his reply, he pointed to a "bad attitude" Indian males have towards women. "In a large number of Indian males, attitude towards women is ridiculous," he said, adding that there is a need to change the mindset to think of women the same way we think of men.
Mr Gandhi also said the attitude towards women is also part of the ideological fight between the BJP and the Opposition. "BJP/RSS believe that women should be restricted to a particular role, they should stay at home, cook food, they should not talk too much, we believe women should be allowed to aspire to whatever they want to do," he said.
Mr Gandhi also spoke on unemployment in India and drew a comparison with China.
"The West has an employment problem. India has an employment problem... But many countries in the world don't have an employment problem. China certainly doesn't have an employment problem. Vietnam doesn't have an employment problem. So there are places on the planet that are not struggling with unemployment.
#rahulgandhi #malayalam #modi #narendramodi #pmmodi #congress #congressparty #bjp #bjpvscongress #raga #uselection #kamalaharris

Пікірлер: 179
@rabiarabi1541
@rabiarabi1541 7 күн бұрын
ഈ സത്യം ജനം ടിവിയിൽ കാണിച് ആ നിമിഷം തന്നെ status ഇട്ടു പോസറ്റീവ് reply യും ലഭിച്ചു ജനം ടിവിക്ക് അഭിനന്ദനം❤❤❤
@SajiKumar-j1f
@SajiKumar-j1f 7 күн бұрын
ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്ന ഏക കാര്യം രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുക💙 ആ ചരിത്ര നിമിഷം കാണാൻ ആഗ്രഹിക്കുന്നു മതേതരം പൂത്തുലയട്ടെ🙏
@achumuralimurali8428
@achumuralimurali8428 7 күн бұрын
എന്നിട്ട് ആണ് 99ൽ ഒതുങ്ങിയത്
@ranippaulose8756
@ranippaulose8756 7 күн бұрын
​@@achumuralimurali8428പറച്ചിൽ കേട്ടാൽ തോന്നും 60 കൊല്ലം ഭരിച്ചത് മോഡി ആണെന്ന് 😄😄
@SajiKumar-j1f
@SajiKumar-j1f 7 күн бұрын
@@achumuralimurali8428 400 കിട്ടുന്ന മോദി പറഞ്ഞു എത്ര കിട്ടി ഇത് കോൺഗ്രസ് ഇനിയും തിരിച്ചു വരും രാജ്യത്തെ തമ്മിലടിച്ച് ഭരിക്കുന്ന മോദി
@VincentPaul-jh5zt
@VincentPaul-jh5zt 7 күн бұрын
​@@achumuralimurali8428Still you can't understand the Indian politics ...!
@Keralajobstoday313
@Keralajobstoday313 7 күн бұрын
👍👍👍
@sakhariya8995
@sakhariya8995 7 күн бұрын
അങ്ങനെ എല്ലാവരും ജനാധിപത്ത്വത്തിലേക്ക് തിരിച്ച് വരെട്ടെ ജയ്യ് ഇന്ദ്
@ImthiyasImran
@ImthiyasImran 7 күн бұрын
രാഹുൽ ഗാന്ധിക്ക് അധികാരമോഹമോ ആർത്തിയോ ഇല്ല ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്താൽ രാഹുൽ ഗാന്ധി എല്ലാ മനുഷ്യരെയും സ്നേഹത്തോടെ കാണുകയും എല്ലാവരും ആഗ്രഹിക്കുന്നരീതിയിൽ ഭരണം നടത്തുകയും ചെയ്യും ❤❤❤
@VPMoosa
@VPMoosa 7 күн бұрын
ഇന്ത്യയിലെ ജനങ്ങൾ സമാദാനം ആഗ്രഹിക്കുന്നവരാണ് അത് രാഹുൽ ഗാന്ധിയിലൂടെ പുലരും എന്നാ വിശ്വസിക്കുന്നു......
@dilleefakbar8910
@dilleefakbar8910 7 күн бұрын
വളരെ നന്നാകുന്നുണ്ട് ആരോടും പക്ഷംപിടിക്കാതെ മുന്നോട്ട് പോകുക
@reghubandadka6977
@reghubandadka6977 7 күн бұрын
നല്ലത് നല്ലതായി കാണുമ്പോൾ ആണ് നമ്മുടെ രാജ്യത്തിന്റെ വളർച്ചയും ഉണ്ടാകും.. എല്ലാവരും നല്ല മനസോടെ ജീവിക്കുക
@Keralajobstoday313
@Keralajobstoday313 7 күн бұрын
👍🔥
@annievarghese6
@annievarghese6 6 күн бұрын
❤❤🎉🎉🎉❤
@gokuldas1633
@gokuldas1633 7 күн бұрын
ഇന്ത്യൻ പ്രധാനമന്ത്രിയാകാൻഅഗ്രഹിക്കുന്നു❤️🙏
@tamas8822
@tamas8822 7 күн бұрын
ഇന്ത്യക്കിന്ന് ആവശ്യം സാധാരണ ജനത്തിനോട് അനുകമ്പയുള്ള ഒരു നേതാവിനെയാണ്. അത് രാഗാ യിൽ എല്ലവരും കണ്ടുകഴിഞ്ഞു.
@anilvarughese6073
@anilvarughese6073 7 күн бұрын
ബഹുമാനം, വിനയം, സ്നേഹം എന്നിവ മുഖമുദ്ര ഉള്ള രണ്ടു രാഹുൽമാരയും ഞങ്ങളും ഇഷ്ടപ്പെടുന്നു❤ പിന്നെ ജനo T V😂😂
@mammoonebrahim1348
@mammoonebrahim1348 7 күн бұрын
❤❤❤❤❤❤
@annievarghese6
@annievarghese6 7 күн бұрын
അത്ഭുതം തന്നെ രാഹുൽ ഇതു സത്യമാണോ രാഹുൽ ഗാന്ധി കീ ജയ്❤❤❤❤ ജയ്ഹിന്ദ്🎉
@SajeerKattayada
@SajeerKattayada 6 күн бұрын
വാർത്ത അവതരണം കഴിഞ്ഞതിനുശേഷം ഉള്ള ആ രഘുപതി രാഘവ് രാജാറാം എന്ന മ്യൂസിക് മൈൻഡ് blowing ആണ് ❤️❤️❤️
@santhoshxavier6643
@santhoshxavier6643 7 күн бұрын
Good 💯 Sir Rg 💙💚 RG INCO India' 💚💙💛🎉🎉🎉🎉
@sureshvv1270
@sureshvv1270 7 күн бұрын
ഇനി ഇന്ത്യ വളരാൻ രാഹുൽ തന്നെ വരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@LovelyBoxer-km3wy
@LovelyBoxer-km3wy 5 күн бұрын
ജനം ടിവിയുടെ ആ സത്യസന്തത അഭിനന്തനാർഹമാണ്. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല അതൊരു പച്ചയായ യാഥാർഥ്യമാണ്. ഇന്ത്യൻ ജനതയുടെ എക്കാലത്തെയും സ്വപ്നമാണത്. സമീപഭാവിയിൽത്തന്നെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകതന്നെചെയ്യും. അതിന് ഒരു സംശയവും വേണ്ട. ശ്രീ രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ. ജയ്‌ഹിന്ദ്‌.
@thankachanallesh3401
@thankachanallesh3401 7 күн бұрын
❤❤ രാഹുൽ ഗാന്ധി അല്ലാതെ വെറെ ആരാണ് പ്രധാനമന്ത്രി ആകാൻ യോഗ്യതയുള്ളത്❤❤❤ രാഹൂൾ ഈശ്വരൻ്റെ ശരിയായ വിലയിരുത്തൽ❤❤❤
@shynibaiju6023
@shynibaiju6023 7 күн бұрын
ഒട്ടും ego ഇല്ലാത്ത man RAGA❤
@mathewmathew5400
@mathewmathew5400 7 күн бұрын
Yes 100% correct ❤❤❤❤❤
@subramaniank1327
@subramaniank1327 6 күн бұрын
🙏 പ്രിയ രാഹുൽ... നിക്ഷ്പക്ഷമായ അഭിപ്രായങ്ങൾ നിർഭയമായി പറയുക👍
@mufakkirvlog5631
@mufakkirvlog5631 7 күн бұрын
ഇതിലൊന്നും നേരത്തെ സംശയം ഉള്ളവനല്ല ഞാൻ ഇപോയെങ്കിലും ഇവർക്ക് തിരിച്ചറിവ് വന്നതിൽ സന്തോഷം
@PradeepKumar-gc8bk
@PradeepKumar-gc8bk 7 күн бұрын
കൊണ്ഗ്രെസ്സ് ഭരണത്തിൽ മാത്രമെ പാവങ്ങൾ ക്ക് വല്ല ഗുണവും ഉണ്ടാകൂ ക്രൂഡ് വില 20 ഡോളർ വരെയും താഴ്നി ട്ടും ഒരു രൂപ പോലും പാവങ്ങൾ ക്ക് കിട്ടിയിട്ടില്ല..പിന്നെ എന്ത് ജനാധിപത്യ മാണ്..... രാഹുൽ വരണം... Jai hind 💕
@h.nkaimal6903
@h.nkaimal6903 7 күн бұрын
രാഹുൽ ഈശ്വർ.... രാഹുൽ ഗാന്ധി.....❤❤❤❤❤❤❤❤❤👍👍👍👍👍👍👃👃👃👃👃👃👃
@abduljaleelkt8426
@abduljaleelkt8426 6 күн бұрын
സാറിൻറെ അഭിപ്രായം വളരെ ഉയർന്ന നിലവാരത്തിലുള്ളത് തന്നെ
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 7 күн бұрын
രാഹുൽ ഗന്തി ❤️ രാഹുൽ ഈശ്വർ ❤️❤️ ഇന്ത്യയുടെ നേതാവ് രാഹുൽജി ❤️ കേരളത്തിന്റെ നേതാവ് രാഹുൽ ഈശ്വരർ ❤️❤️
@zikkanthart2206
@zikkanthart2206 7 күн бұрын
Jai rahul ji jai congress jai india 🇮🇳
@sulaimanpa5480
@sulaimanpa5480 7 күн бұрын
ലോകത്തിന്റെ മുന്നിൽ തന്നെ നിറഞ്ഞുനിൽക്കുന്നു രാഹുൽഗാന്ധി ജയ് രാഹുൽജി സോഷ്യൽ മീഡിയയിൽ ഒരുപാട് ഒരുപാട് നല്ല കാര്യങ്ങൾ അവതരിപ്പിക്കുന്നു രാഹുൽ ഈശ്വർ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ👍🌹❤🌹🤝
@thresiammajoseph3772
@thresiammajoseph3772 7 күн бұрын
Rahul eswar u r so much deeply in people mind go ahead keep it up
@muhammedsalim274
@muhammedsalim274 7 күн бұрын
🇮🇳🇮🇳🇮🇳💪💪💪
@sheebamathew8211
@sheebamathew8211 7 күн бұрын
👍👍
@aliakkara6815
@aliakkara6815 7 күн бұрын
Your message is very clear and factfull, i like it
@ajithak2183
@ajithak2183 3 күн бұрын
രാഹുൽ ഈശ്വർ 🙏🙏🌹🌹❤️❤️❤️❤️🔥🔥full സപ്പോർട്ട്
@vijaymediaayarkad7613
@vijaymediaayarkad7613 7 күн бұрын
അമേരിക്കയിൽ വെള്ളുത്ത ബനിയൻ ധരിച്ചു കാണുബോൾ സന്തോഷം...
@surendranm.k985
@surendranm.k985 7 күн бұрын
ആരായാലും മനുഷ്യത്വം ഉണ്ടായാൽ മതി. ജനങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കാൻ സാധിക്കണം, അത്ര തന്നെ.
@sunisobhanan5327
@sunisobhanan5327 7 күн бұрын
രാഹുൽ ജി ❤
@martinpd2979
@martinpd2979 7 күн бұрын
കഥകളി കലാകാരൻ വാർത്ത അവതരിപ്പിക്കുന്നപോലെ 👍good
@fathima3276
@fathima3276 6 күн бұрын
രാഹുൽ ഈശ്വറിന്റെ അടിയുറച്ച യാതൊരു ഭയമില്ലാത്ത നിലപാടിലുകൾക്ക് അഭിനന്ദനങൾ..
@user-qt5hs7mf9u
@user-qt5hs7mf9u 7 күн бұрын
സത്യം യോഗ്യൻ, രാഹുൽ ജി പ്രധാനമന്ത്രിയായാൽ എല്ലാവർക്കും സന്തോഷത്തോടെ കഴിയാം 💓 അല്ലെങ്കിൽ കട്ടപൊക.
@basheerkadalayi2353
@basheerkadalayi2353 6 күн бұрын
രാഹുൽ വരട്ടെ ജനാധിപത്യം പുലരട്ടെ
@mathewvarghese2738
@mathewvarghese2738 7 күн бұрын
ജനം ടിവി യ്ക്ക് അഭിനന്ദനങ്ങൾ
@shajakhanm5271
@shajakhanm5271 7 күн бұрын
എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും നൻമ നിറഞ്ഞ ഇൻഡ്യയുടെ അഭിമാനമായ രാഹുൽ ഗാന്ധിയോട് ചേർന്ന് നിൽക്കുക. സത്യവും നീതിയും, ജയിക്കട്ടെ 🎉 🎉🎉🎉🎉🎉🎉🎉🎉
@abdulnizar9415
@abdulnizar9415 6 күн бұрын
രാഹുൽ ഗാന്തി പ്രദാനമന്ത്രിയാകണം ഒരുപാട് ആകണം
@mollysoman3350
@mollysoman3350 7 күн бұрын
Correct🎉🎉🎉❤❤❤
@geethap7965
@geethap7965 7 күн бұрын
Very good explanation, keep doing this kind of videos, may the truth prevail always thank you so much 🙏
@RAyyappanNair-gq7ko
@RAyyappanNair-gq7ko 7 күн бұрын
SRI. RAHUL ESHWAR YOUR WORDS ARE CLEAR AND CORRECT. CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏
@abdulmajeed-no2bm
@abdulmajeed-no2bm 7 күн бұрын
❤❤❤ rahul great
@Shajikumaran-b5m
@Shajikumaran-b5m 7 күн бұрын
രാഹുൽ sir comment വായിക്കുന്നു എങ്കിൽ എന്റെ comment ലൈക്ക് ഇട് plz 🙏 രാഹുൽ ഇഷ്ട്ടം ❤️ ജയ് ഭാരത് 🇮🇳
@RahulEaswarOfficial
@RahulEaswarOfficial 7 күн бұрын
Jai Hind, Jai Bharat .. God bless
@kuriakoseantony8402
@kuriakoseantony8402 7 күн бұрын
Reality never reject ❤❤❤❤❤
@ripplesdesigning895
@ripplesdesigning895 7 күн бұрын
Sr 👍🏻🥰
@noormuhammedibnu5226
@noormuhammedibnu5226 7 күн бұрын
Thanks
@treji1970
@treji1970 7 күн бұрын
Well said rahul easwar
@saheert5887
@saheert5887 7 күн бұрын
മിത്രം അകലുമ്പോഴും ശത്രു അടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം
@Indian-me5xh
@Indian-me5xh 7 күн бұрын
Yes .we are waiting for more truth news
@fasaludheenmt3005
@fasaludheenmt3005 6 күн бұрын
വിശ്വാസം വരുന്നില്ല. എങ്കിലും നല്ല കാര്യം.
@PPVincent
@PPVincent 5 күн бұрын
very good news.
@joyalpaul4286
@joyalpaul4286 7 күн бұрын
Verygood
@muhammedrefath4347
@muhammedrefath4347 6 күн бұрын
Nice news 🎉🎉🎉
@divakaranuk2660
@divakaranuk2660 7 күн бұрын
Thank youu Rahul Ishwaran
@ajeebpn3827
@ajeebpn3827 7 күн бұрын
Rahulji will bring our nation to the next level He is well deserved to be our Prime Minister.
@samuelgeorge3210
@samuelgeorge3210 7 күн бұрын
Very good move 🎉🎉🎉
@MohammedAli-sx1ys
@MohammedAli-sx1ys 7 күн бұрын
Very good
@MuhammedMohd-l4l
@MuhammedMohd-l4l 7 күн бұрын
Rahulji
@Sukumaran-f7m
@Sukumaran-f7m 7 күн бұрын
👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹 jai rahul ji
@ManojTChandy
@ManojTChandy 7 күн бұрын
Rahul, you are doing great. Keep being impartial. Our country and its unity should be our priority. I was a congressman but I did vote for BJP twice, once for AB Vajpayee ji and once for Modiji. But then I realised my mistake ( voting for Modi ) . Today after 10 years of his being prime minister, I see my beautiful country divided over religion and caste. Muslim mob lynching, Manipur totally vandalised… lower caste illtreated in north India… elected state governments toppled without any shame, governors and LG’s used widely to fiddle wrongfully with state governments, ED CBI , IT departments used to bring noncompliance by opposite party leaders to cooperate with BJP or else to be jailed, media totally controlled for Govt publicity and abuse opposition. Our country is going through the worst times…. Really sad. Let’s together stand against this. 👍🏻🙏🏻
@mohamedmohasin3091
@mohamedmohasin3091 5 күн бұрын
Nice review from Anchor Mr Rahul iseherji
@nazarudeenwestern8352
@nazarudeenwestern8352 7 күн бұрын
ജനം ടി വി പറഞ്ഞത് യാഥാർത്യമാകട്ടെ.
@c.p.mullakoya6400
@c.p.mullakoya6400 7 күн бұрын
Excellent assessment, it will boost strength of of versatile and our great Nation
@eminijacob5464
@eminijacob5464 7 күн бұрын
🎉❤❤❤❤❤
@shammaaneesa8951
@shammaaneesa8951 7 күн бұрын
❤❤❤❤❤❤
@Irfan123_
@Irfan123_ 7 күн бұрын
Good👍
@hifluyt7528
@hifluyt7528 7 күн бұрын
ഭരിക്കുന്നവർ മാറിമറിയും രാജ്യം നമ്മുടെ ത് അടുത്ത് ജനിക്കുന്നവർക്കും 'ഇന്ത്യാ രാജ്യം വേണം
@alfaanil8620
@alfaanil8620 6 күн бұрын
തീർച്ചയായും
@virendra4995
@virendra4995 7 күн бұрын
Good
@joyalpaul4286
@joyalpaul4286 7 күн бұрын
🎉🎉🎉
@sathyan2996
@sathyan2996 6 күн бұрын
രാഹുൽ ഈശ്വര ന്യായം പറഞ്ഞു
@hyzinusman
@hyzinusman 6 күн бұрын
yes
@minigeorge3089
@minigeorge3089 7 күн бұрын
@lovelyshaji
@lovelyshaji 7 күн бұрын
❤🙏
@vishnuvichu1849
@vishnuvichu1849 6 күн бұрын
❤👍👍
@MohammedAli-sx1ys
@MohammedAli-sx1ys 7 күн бұрын
👍🏻
@shabeerali9249
@shabeerali9249 6 күн бұрын
നിങ്ങളുടെ നിലപാടുകൾ നിഷ്പക്ഷമായി തുടരട്ടെ subscribed first time political related channel 🎉
@Irene-u1j
@Irene-u1j 7 күн бұрын
Good news thanks to janam t v
@Nishad027
@Nishad027 6 күн бұрын
RaGa ❤
@mohammedfazal5463
@mohammedfazal5463 7 күн бұрын
അവർക്കു മനസ്സിലായി തുടങ്ങി ഇനി ആർഎസ്എസിനെ സപ്പോർട്ട് ചെയ്താൽ എവിടെയും എത്തില്ല എഞ്ഞുള്ളത്
@zubairkanarandi3836
@zubairkanarandi3836 7 күн бұрын
താങ്കളെ അംഗീക രിക്കാതെ വയ്യ യുക്തിവാദി ആരിഫിനെ വളരെ വിദക്തമായി മലർത്തി അടിച്ചത് ഞങ്ങൾ കണ്ടതാണ്. നല്ല ഒഴുക്കുമുണ്ട് സംസാരത്തിൽ
@TARSANSAHARA
@TARSANSAHARA 7 күн бұрын
👌👌👌👌✋ 🎉🎉🎉🎉🎉
@shaji1985
@shaji1985 7 күн бұрын
സംഘികളും ,ഉള്ളത്, ഉള്ളത് പോലെ പറയുമ്പോൾ, കേൾക്കുന്ന ജനത്തിന് സന്തോഷം.!
@Mukundram-i1w
@Mukundram-i1w 7 күн бұрын
One and only rahul bhaiya 🎉🎉🎉🎉
@fastmediaone795
@fastmediaone795 7 күн бұрын
രാഹുൽഗാത് 150 വട്ടം പ്രധാനമന്ത്രി ആകാനുള്ള കഴിവും അതിനുള്ള പേഴ്സണാലിറ്റിയും അതിനുള്ള എജുക്കേഷനും വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ് ഒരു മനുഷ്യനുക്കുള്ള എല്ലാ കോളിറ്റിയും വിനയവും സൗഹൃദവും സൗഹാർദവും ഒക്കെ ഉള്ള മനുഷ്യനാണ് വർഗീയത ഇല്ലാത്ത പച്ച മനുഷ്യനാണ് ജനങ്ങളെ അറിഞ്ഞ് പ്രവർത്തിക്കാൻ കഴിവുള്ള ഒരു മനുഷ്യനാണ് ഇപ്പോൾ അതാണ് നമുക്ക് വേണ്ടത് ഏത് രാജ്യത്തും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളുടെ പ്രശ്നങ്ങളും എല്ലാം മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രി ആയാൽ ആ രാജ്യത്തെ പ്രധാനമന്ത്രി ഒരിക്കലും നഷ്ടപ്പെടില്ല ഏകാധിപതികളായാൽ അതായത് മോഡിയുടെ മാതിരി ആർഎസ്എസിന്റെ മാതിരി ഏകാധിപതികളായി കഴിഞ്ഞാൽ കൂടുതൽ പോകില്ല ഒന്നും നിർത്തും പിന്നെ ജനങ്ങൾ ചിന്തിക്കാൻ തുടങ്ങും ഇറങ്ങി പുറപ്പെടും പ്രശ്നങ്ങളാകും അതുകൊണ്ട് സംഘി ഭരണം അവസാനിപ്പിക്കുക എത്രയും പെട്ടെന്ന് എടുത്ത് എറിയുക
@sjajahansali562
@sjajahansali562 4 күн бұрын
Jai .rahul.gandhi
@sebastmm1
@sebastmm1 7 күн бұрын
Rahul Iswar latest Views are Commendable in relation to. approach to issues affecting the masses. There he despises Hardcore Politics linked mudslingig because Politics is after all for the Welfare of people, Country,... a right Media Approach.
@shajinarayanan4088
@shajinarayanan4088 7 күн бұрын
Keep it up 🙏🙏👍
@jayakrishnankk6513
@jayakrishnankk6513 7 күн бұрын
നെഹ്രുകുടുംബത്തിൻ്റെ ചരിത്രംഇന്ന് പലരൂപത്തിൽ പറയപ്പെടുന്നു അതിൻ്റെ നേർവശം ഒന്നറിയാൻ ആഗ്രഹം
@anithasanthosh6372
@anithasanthosh6372 7 күн бұрын
Puthiya history BJP undakkiythanu. Njangal pashaya history eshtsppedunnu. Nehruvinte India❤
@annievarghese6
@annievarghese6 6 күн бұрын
​@anithas രാഷ്ട്ര ശില്പി ജവഹർലാൽ നെഹ്റുവിനെ ചരിത്ര ത്തിൽ നിന്നു പൂര്‍ണ മായും ഒഴിവാക്കി സംഘികൾ അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ചരിത്ര ത്തെ വികൃതമാക്കി നെഹ്റു രാജ്യത്തെ വ്യവസായത്തിലൂടെ സാബത്തികമായിഉയർത്തി പൊതതുമേഖലസഥാപനങ്ങൾ അണകെട്ടുകൾ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ആതുരസേവനരംഗത്തു ഉയർച്ചകൾ സ്പേയ്സ് സ്റ്റേഷനുകൾ എണ്ണിയാലൊടുങ്ങാത്ത തീരാത്ത പുരോഗതിയാണ് നെഹ്റു സ്വാതന്ത്ര്യ നന്തി ഭാരതത്തെ കൊണ്ടുവന്ന തു മോഡി പൊതുമേഖല സ്ഥാപനങ്ങളില്‍ അദാനിക്കു തീറെഴുതി ഇൻഫോർമേഷ ൻ ടെക്നോളജി ഇൻഡ്യ യിൽ കൊണ്ടുവന്ന തു രാജീവ് ഗാന്ധിയാണ് ഇതെല്ലാം ചരിത്രത്തെ വളച്ചൊടിച്ച് സംഘികൾ ഐ ടി സെല്ലിന്റെ നെഹ്റു കുടുംബത്തെ അവഹേളിച്ചു കൊണ്ടിരിക്കുന്നു രാഹുൽ ഗാന്ധിയെ അടിച്ചമർത്താൻ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു വിഷ സംഘികൾ
@annievarghese6
@annievarghese6 6 күн бұрын
ഇന്നു പറയപ്പെടുന്ന തെല്ലും സംഘികൾ സൃഷ്ടിച്ച തട്ടിക്കൂട്ടുന്ന ജവഹർലാൽ ജനിച്ച അലഹബാദിലെ രാജകൊട്ടാരം മോത്തിലാൽ നെഹ്റു ജവഹർലാൽ നെഹ്റുവിൻ അഛാ രാജ്യത്തിനു സംഭാവന ചെയ്തു അദാനീക്ക് അല്ലകേട്ടോ വിഷസംഘികൾ ഭാരതത്തിലെ വലിയൊരു കുടുംബത്തെ ആക്രമിച്ചു അപമാനിച്ച കൊണ്ടിരിക്കുന്നു
@anithasanthosh6372
@anithasanthosh6372 6 күн бұрын
@@annievarghese6 of course 101/:.British karil ninnum India ye vilkku chodicha mothilL nehruvum kudumbabum verum viddikal. Ennu vechal India Britishers I'll ninnum namukku vangi freedom medichu thannathu BJP nd tearm. Bakkiyullavar verum kashithsksl even Gadhjji. Kashtam. Aru kellkan. India means Nehru gandhi etc. Evide evide BJP. Evarudr Nehruni kkillatha ragya sneham kadittu thangan vayya. Pavam Rahul. India India akkuvan Rahulji padupedunnu. Evar adhehathe ragyadruhi akki chithreekarikkunnu. Jenagale vddikal akkun u.
@kalliyoorkunjumon395
@kalliyoorkunjumon395 7 күн бұрын
Yes Rahul Gandhi is deserve to be a PM.
@vipinm.b7139
@vipinm.b7139 7 күн бұрын
അദ്ദേഹം പ്രധാന മന്ത്രി ആയാൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു നടപടി എടുക്കും. അതുറപ്പ്. 100 ശതമാനം വിശ്വസിക്കാം രാഹുലിനെ
@balqezbegumbalqez983
@balqezbegumbalqez983 7 күн бұрын
One and only Rahul
@VincentPaul-jh5zt
@VincentPaul-jh5zt 7 күн бұрын
Rahul Gandhi and his entire family believe in democracy , secularism, freedom of speech and our Indian constitution . People trust the family very much .
@mohammedsubairkutty2757
@mohammedsubairkutty2757 7 күн бұрын
Raguljiyouarecorrect
@geethak6076
@geethak6076 7 күн бұрын
What about agastha westland 600crores and national herald case etc
@user-rn6kt6qj7m
@user-rn6kt6qj7m 7 күн бұрын
ആ വശ്യം ഇല്ലാത്ത കാര്യത്തിന് നമ്മുടെ മാമ്മ മാധ്യമങ്ങൾ കാണാറുള്ളു പിന്നെ വെക്തി വൈരാഗ്യം നമ്മുടെ രാ ജ്യ ത്ത് അപമാനിക്കുന്ന തിനോട് ഇയാളോട് യോജിപ്പില്ല
@hemarajn1676
@hemarajn1676 7 күн бұрын
നിങ്ങളും ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളതു കൊണ്ടാണ് രാഹുലിന്റെ പ്രസംഗം മനസ്സിലാവാത്തതും, വി.മർശിച്ചതും.
@shobhajosephvempeny2186
@shobhajosephvempeny2186 7 күн бұрын
Ragual Easwar, valare midumidukan aye valarunnu. Sathosham.
@mollysoman3350
@mollysoman3350 7 күн бұрын
Rahul easser super❤❤❤😂🎉🎉
@Shyaman7382
@Shyaman7382 6 күн бұрын
അടുത്ത ജന്മത്ത്
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН
So Cute 🥰
00:17
dednahype
Рет қаралды 51 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 216 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН