rahulമോക്ഷം മരിച്ചുപോകുമ്പോൾ കൊണ്ടുപോകുന്ന ഒരു സാധനം അല്ല രാഹുലിന്റെ അടിപൊളി പ്രസംഗം|Rahulramayanam

  Рет қаралды 36,733

Udayabharatham മലയാളം

Udayabharatham മലയാളം

Күн бұрын

Пікірлер: 121
@Mpramodkrishns
@Mpramodkrishns 4 жыл бұрын
മോനെ 🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ കുഞ്ഞിനെ,, കുഞ്ഞിൻ്റെ അറിവിനു മുന്നിൽ പ്രണമിക്കുന്നു ,🙏
@janakidevi9596
@janakidevi9596 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍👍👍👍👍
@nithinkarunakaran1196
@nithinkarunakaran1196 4 жыл бұрын
കോടി ജന്മ സുകൃതം കൊണ്ട് നേടിയ അറിവ് . ഈ കുട്ടിയെ നാളത്തെ ഹിന്ദു സമൂഹത്തെ നേരായ വഴിയിൽ നയിയ്ക്കാൻ ഭഗവാൻ അയച്ചത് . പ്രണാമം .
@nakulan4075
@nakulan4075 4 жыл бұрын
സർവ്വവും ജ്ഞാനമാണ്... ആ ജ്ഞാനത്തെ മറ്റുള്ളവരിലേക്ക് കലർപ്പില്ലാതെ പകർന്നു കൊടുക്കാൻ.. ഈ ശരനാൽ സ്വഷ്ടിക്കപ്പെട്ടവനാണ്ഉണ്ണി...നീ... ദൈവം എന്നും കൂടെയുണ്ടാവും......
@sudhakarannambily4278
@sudhakarannambily4278 4 жыл бұрын
നമിക്കുന്നു. കുട്ടീ പ്രണാമം നന്ദി നമസ്കാരം
@srinarasimhamoorthitemple5920
@srinarasimhamoorthitemple5920 4 жыл бұрын
മോനെ ഭഗവൻ അനുഗ്രഹിക്കട്ടെ
@jayalethaks9597
@jayalethaks9597 3 жыл бұрын
പുണ്യജന്മം....കോടി കോടി പ്രണാമം കുഞ്ഞേ🙏🙏🙏🙏❤
@chandranacharya6300
@chandranacharya6300 4 жыл бұрын
ഭഗവത് നാമം ഒന്ന് മാത്രം ആണ് സ്ഥായി ഉള്ളത്.എന്നും ജപിക്കുക 🙏
@parameswaran4716
@parameswaran4716 3 жыл бұрын
കുഞ്ഞ് നല്ലൊരു വാചകങ്ങളും പറഞ്ഞതുപോലെ എല്ലായ്പ്പോഴും അനുസരിക്കുന്നതു
@rajalakshmyv9140
@rajalakshmyv9140 3 жыл бұрын
മോനെ മോന്റെ അച്ഛനമ്മമാർ സുകൃതികൾ
@sobhareghu9652
@sobhareghu9652 3 жыл бұрын
മോനേ നിനക്ക് ദീർഘായുസ് ഉണ്ടാകട്ടെ നിന്നെ ഈ അമ്മ നമിക്കുന്നു
@mayadevigopinath4564
@mayadevigopinath4564 4 жыл бұрын
മോനെ നമ്മുടെ ഹിന്ദു മതത്തെ സംരക്ഷിക്കുക. നിന്റെ പുണ്യ ജന്മം ഈശ്വരൻ നിന്നെ ആനുഗഹിക്കട്ടെ
@aathi9461
@aathi9461 3 жыл бұрын
കുട്ടി മതത്തെ സംരക്ഷിക്കാനല്ല മനുഷ്യൻ്റെ ജ്ഞാന ബോധം ഉണർത്താനുള്ള അറിവാണ് പറഞ്ഞത് കുട്ടി പറഞ്ഞത് മനസ്സിലാക്കാനും ബോധം വേണം അങ്ങനെ ഉണ്ടായിരുന്നെങ്കിൽ മതത്തെക്കുറിച്ച് പറയില്ല
@akhiltalks9209
@akhiltalks9209 3 жыл бұрын
Yes
@CNTRLPATLAM
@CNTRLPATLAM 3 жыл бұрын
അപ്പോ ഡൈബം ഇല്ലേ ഇന്ദു മതത്തെ രക്ഷിക്കാൻ???
@adhinrajs5290
@adhinrajs5290 3 жыл бұрын
@@CNTRLPATLAM ഡൈവം ഒൺലി ഹൈ ക്ലാസ്സ്...
@sanjithjohny9519
@sanjithjohny9519 3 жыл бұрын
Please ഒന്ന് കേട്ടോട്ടെ ഉടനെ വർഗീയത തുപ്പി തുടങ്ങി... കുലസ്ത്രീ
@sumathisumathicp2749
@sumathisumathicp2749 3 жыл бұрын
ഭഗവാൻ പുഞ്ചിരിയോടെ ഇരിക്കുന്നു ram ram
@binusnair4476
@binusnair4476 4 жыл бұрын
Thankyou
@sreedeviomanakuttan7574
@sreedeviomanakuttan7574 Жыл бұрын
മോനേ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
@sureshbabut4114
@sureshbabut4114 3 жыл бұрын
Great soul I bow to thee
@sanilkumar5737
@sanilkumar5737 3 жыл бұрын
You are something great
@rajendrakumar2258
@rajendrakumar2258 3 жыл бұрын
Great
@sarasammapillai7176
@sarasammapillai7176 3 жыл бұрын
God bless you
@rosyravindranair7542
@rosyravindranair7542 4 жыл бұрын
Very good
@ChaithraMedia
@ChaithraMedia 4 жыл бұрын
നല്ലതാണ് കുേഞ്ഞേ
@SureshM-ti2yf
@SureshM-ti2yf 3 жыл бұрын
God Thannittulla muzhuvan Jenmangalum Eduthathinu Shesham Avasanam Pamathmavil Leyikum Appol mokham kittum
@shekharnair7268
@shekharnair7268 3 жыл бұрын
ആ ബില്യൺ പറഞ്ഞു തരുന്നതുംതന്നെ മനസ്സിലാക്കി സ്വന്തം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആൽമാർഥതയോടെ പരിശ്രമ തത്പരരായാൽ തന്നെ നമുക്ക് നമ്മുടെ ജീവിതലക്ഷ്യം എത്താൻ കഴിയും.
@premak9758
@premak9758 3 жыл бұрын
നമിക്കുന്നു മോനെ. ഭഗവാൻ എല്ലാവരിലും ഉണ്ട് എന്ന് നിന്റെ സത്സംഗത്തിലൂടെ മനസിലാകും. ജയ് ശ്രീരാം.
@ajmalk6533
@ajmalk6533 3 жыл бұрын
Ente ullil illa
@gopikrishnan330
@gopikrishnan330 3 жыл бұрын
@@ajmalk6533 എന്നു നിങ്ങൾ പറയുന്നു. പക്ഷേ സത്യം അതല്ലല്ലോ
@ajmalk6533
@ajmalk6533 3 жыл бұрын
@@gopikrishnan330illa njan doctore kanichata akath avishyam ulla sadanagal allathe daivangal onnum illa enn scanil kanichu
@gopikrishnan330
@gopikrishnan330 3 жыл бұрын
@@ajmalk6533 ശാസ്ത്രത്തിനും തിരിച്ചറിയാനാവാത്ത അതാണ് യഥാർത്ഥ ദൈവം. നിങ്ങളുടെ മനസ്സിൽ നന്മയും സ്നേഹവും കാരുണ്യവും ഉണ്ടെങ്കിൽ 100% നിങ്ങളുടെ മനസ്സിൽ ദൈവവും ഉണ്ട്.
@ajmalk6533
@ajmalk6533 3 жыл бұрын
@@gopikrishnan330 thelivundo? Ningale njan enth adisthanathil aanu vishwasikkendath
@nrcpulluvazhy
@nrcpulluvazhy 4 жыл бұрын
പ്രണാമം. ജനുസ്മൃതി....
@sitarsbi
@sitarsbi 3 жыл бұрын
🙏🙏🙏
@bavesh2006
@bavesh2006 4 жыл бұрын
Excellent
@remeshbabu5069
@remeshbabu5069 4 жыл бұрын
നമോവാകം അറിവിൻ്റെ നിറകുടം
@preethykr6370
@preethykr6370 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@veenaveena3251
@veenaveena3251 3 жыл бұрын
Good boy
@p.v.sukunaran4341
@p.v.sukunaran4341 3 жыл бұрын
വളര്ന്നു വരംബോള് ഈ ബാലന് നിരീശ്വരവാദിയാകും...വിശ്വാസം മാത്രം കൊണ്ട് ഒന്നും നേടാനാകില്ലെന്ന് അറിയുംബോള്. ഇതിപ്പോള് തത്തമ്മേ പൂച പൂചയെന്ന് പറഞ്ഞ് പഠിച്ചാത് ജീവിതയാഥാര്ഥ്യങ്ങളുടെ മംബിത് കാലിടറും.
@babyusha8534
@babyusha8534 3 жыл бұрын
ആദ്യം മലയാളം ശരിക്ക് ടയ്പ്പ് ചെയ്യാൻ പടിക്ക് എന്നിട്ട് മതി ഉപദേശം
@007sunoj
@007sunoj 3 жыл бұрын
സുഹൃത്തേ ഞാൻ ഒരു ഹിന്ദു മത വിശ്വാസിയല്ല. എന്നാലും പറയട്ടെ ഈ കുട്ടിയുടേത് കേവലം പുസ്തകത്തിൽ നിന്നും പഠിച്ച അറിവല്ല. ഇത് ജ്ഞാനമാണ്. അംഗീകരിക്കുക തന്നെ വേണം. ഒരിക്കലെങ്കിലും, അത് മനസ്സിലെങ്കിലും, ദൈവത്തെ വിളിക്കാത്ത എത്രപേരുണ്ട് ലോകത്തിൽ?
@sujathasasidaran9128
@sujathasasidaran9128 Жыл бұрын
നമിക്കുന്നു മോനെ
@akhileshraveendhran5492
@akhileshraveendhran5492 3 жыл бұрын
Ponnu mone you are great boy
@ashanair1067
@ashanair1067 3 жыл бұрын
🙏🙏🙏🙏🙏
@sudhakurup1471
@sudhakurup1471 4 жыл бұрын
Mone hare krishna pranam
@geethakkanakalatha1053
@geethakkanakalatha1053 3 жыл бұрын
കുട്ടി എന്ന് വിളിക്കാമോ എന്നറിയില്ല കാഴ്ചയിൽ വളരെ ചെറിയ കുട്ടിയെ പോലുണ്ടെങ്കിലും അറിവിന്റെയും ഓർമ്മയുടെയും കാര്യത്തിൽ ബാലനല്ല എന്ന് ഓരോ വാക്കിലും ധ്വനിക്കുന്നുണ്ട്.അവനവനെ കുറിച്ചറിയുക അതു തന്നെയാണ് മുക്തി.രാഹുൽ ലോകകല്യാണത്തിനായി ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയായി തീരട്ടെ എന്ന് പ്രാർത്ഥിക്കാം.ഇപ്പോൾ യോഗിതുല്യനായ പ്രധാനമന്ത്രിയുടെ കരങ്ങളിൽ ഭാരതം സുരക്ഷിതമായിരിക്കുന്നതു പോലെ കുറച്ചേറെ വർഷങ്ങൾക്ക് ശേഷം നമ്മുടെ പിൻതലമുറയ്ക്കാശ്വസിക്കാൻ വകയുണ്ടാകട്ടെ.
@CNTRLPATLAM
@CNTRLPATLAM 3 жыл бұрын
ഡൈബം ആണാണോ???
@geethakkanakalatha1053
@geethakkanakalatha1053 3 жыл бұрын
@@CNTRLPATLAM ഡൈബം ആണാകാം പക്ഷേ ദൈവത്തിനെ jemtem കണ്ണട വച്ച് അളക്കാൻ പറ്റില്ല.
@CNTRLPATLAM
@CNTRLPATLAM 3 жыл бұрын
@@geethakkanakalatha1053 alakkan enthirikkunnu ullathinalle alakkan pattuuu
@geethakkanakalatha1053
@geethakkanakalatha1053 3 жыл бұрын
@@CNTRLPATLAM Right , U are near to it. God is not present as an object anywhere but it is present in every creature whole in and out as a sensation which could only be recognised by going beyond your senses .Your senses are the limits. Your eye can see things but there are some realities which is far away from what we think as a reality. When you are awake or in dream or in deep sleep a realisation of I is present and try to think about it. ഉണർന്നിരുന്നപ്പോൾ ഉണ്ടായിരുന്ന ഞാൻ തന്നെയാണ് സ്വപ്നം കണ്ടതും ഗാഢനിദ്രയിൽ സുഖമായി ഉറങ്ങി എന്ന് തിരിച്ചറിഞ്ഞതും.
@akhiltalks9209
@akhiltalks9209 3 жыл бұрын
Elaa madangalum thulyamanu
@jayadhananr8978
@jayadhananr8978 3 жыл бұрын
Jiom DhananJaya
@fishingkerala4220
@fishingkerala4220 4 жыл бұрын
ശാഖയിൽ വിടാതെ നമുക്ക് മക്കളെ ഇത്പോലെ വേദപഠനം നൽകാം.. ശാഖയിൽ പോയ ഒരു കുട്ടിയും രക്ഷിതാക്കൾക്ക് ഉപകാരപെടുന്നില്ല ഓരോ ദിവസവും ഉള്ള വാർത്തകളും ഞെട്ടിക്കുന്നതാണ്..
@manoj.mmohananpillai1105
@manoj.mmohananpillai1105 4 жыл бұрын
ഈ കുട്ടി ഉൾപ്പടെ ശാഖയിൽ പോകുന്നത് ആണ് .....താങ്കൾ ഉദ്ദേശിച്ചത് ബാലസംഘം ആണോ
@fishingkerala4220
@fishingkerala4220 4 жыл бұрын
@@manoj.mmohananpillai1105 തള്ളി മറിക്കല്ലേ. എന്നിട്ട് ഈ കുട്ടിക്ക് മാത്രമേ വേദപഠനം ലഭിchollu. ബാക്കി ഉള്ളവർ എല്ലാം വൃത്തികെട്ടവരും ആയത് എന്തെ..
@fishingkerala4220
@fishingkerala4220 4 жыл бұрын
@@manoj.mmohananpillai1105 ഭയന്ന് മിണ്ടാതിരുന്നാൽ ഇനി വരുന്ന തലമുറക്ക് വർഗീയമായ ഒന്ന് എന്നതിൽ കവിഞ്ഞു ദർശനങ്ങളെ പറ്റി ഒന്നും അറിയുകയില്ല ഇപ്പഴേ ശാഖാ പോലുള്ള വൃത്തികേടുകൾ കാരണം അങ്ങനെ ആണ് ആർക്കും അറിവ് ഇല്ല
@ajayraj-qz7tt
@ajayraj-qz7tt 4 жыл бұрын
@@fishingkerala4220 ഞാൻ ശാഹ കണ്ടിട്ടുമില്ല പോയിട്ടുമില്ല ഇല്ല,.. പക്ഷെ ഈ ശാഹ വിരോധികളുടെ 'അമ്മ പെങ്ങന്മാരെ ഒരു ഷാഹയിലും ഇട്ടു പിഴപ്പിച്ചിട്ടും ഇല്ല ,,വെറുതെ ഷാഹവിരോധം കമ്മികൾക്കും സുഡാപ്പികൾക്കുമാണ്,,,, അവരുടെ പേടി സ്വപ്നം
@ruparani7810
@ruparani7810 4 жыл бұрын
ശാഖയിൽ പോയവരാണ് ഇന്ന് അന്തസ്സായി ഇന്ത്യ ഭരിക്കുന്നത്.കട്ടുമുടിച്ചിട്ടില്ല.
@vinodkumarb2318
@vinodkumarb2318 3 жыл бұрын
Appol yogi aakan thanne theerumanichu alle?
@mayooram3654
@mayooram3654 3 жыл бұрын
ഈ കുട്ടിയെക്കണ്ട് ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നവർ പഠിക്കട്ടെ ..
@adhinrajs5290
@adhinrajs5290 3 жыл бұрын
ഗുരുവായൂർ അമ്പല ത്തിൽ പട്ടിക ജാതിക്കാനേ പുറത്ത് നിർത്തുന്ന ഒരു ആചരംകുടെ
@sujeeshmm5754
@sujeeshmm5754 3 жыл бұрын
chiriiiiikalam
@Nirmala699
@Nirmala699 16 күн бұрын
മോനെ നിന്നെ ഞാൻ നമിക്കുന്നു.
@عبدالرحمنمالكدينار
@عبدالرحمنمالكدينار 3 жыл бұрын
പ്രിയപ്പെട്ട കുഞ്ഞ് അനിയാ നിങ്ങൾ ഈ പറയുന്നതൊക്കെ സത്യമാണോ പ്രിയപ്പെട്ട കുഞ്ഞനിയൻ ആരാണ് ദൈവം എന്ന് എനിക്ക് പറഞ്ഞു തരുമോ നിങ്ങൾക്ക് പറഞ്ഞു തരാൻ കഴിയുമോ ദൈവത്തെ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയുമോ അതോ നമ്മുടെ കണ്ണുകളെ കാണുകയാണോ ഏതാണ് ശരി മനുഷ്യരെ നിങ്ങളുടെ കണ്ണുകൾ കൊണ്ട് ദൈവത്തെ ഒരിക്കലും കാണാൻ കഴിയില്ല പക്ഷേ ദൈവം നിങ്ങളുടെ കണ്ണുകളെ കാണുന്നു അവൻ സൂക്ഷ്മജ്ഞാനിയുമാകുന്നു കുഞ്ഞനിയൻ ഇത് മുംബൈ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ
@gopikrishnan330
@gopikrishnan330 3 жыл бұрын
ദൈവത്തെ തീർച്ചയായും നമുക്ക് കാണാൻ സാധിക്കും. ആരാണ് ദൈവം എന്ന ചോദ്യത്തിന് ഉത്തരം ഹിന്ദുമതം പറയുന്നു ദൈവത്തിന്റെ നിങ്ങൾ ഏതു രൂപത്തിലും ആരാധിക്കാം. മലയോ കാറ്റായ് പുഴയായ് വിഗ്രഹം കല്ലായ് മണ്ണായ് ആയോ മനുഷ്യരായ ഏതൊരു ആരാധിക്കാം. രൂപമില്ലാത്ത ബ്രഹ്മത്തെ യും വ്യക്തി രൂപിയായ ഈശ്വരനെയും ആരാധിക്കാം. അടിയുറച്ച് ഭക്തിയും വിശ്വാസവും ഉണ്ടായാൽ മാത്രം മതി
@umadevi2736
@umadevi2736 Жыл бұрын
Thozhunneeeeeeeeee
@shivanandanshivanandan5126
@shivanandanshivanandan5126 3 жыл бұрын
Mone ee pazh vaku Kal padikatirikuka padikendatu padikuka aadyam soyam aarennariyuka atinushesham bakiyullawa ariyuka
@nikhils5652
@nikhils5652 3 жыл бұрын
ചെക്കാ ആരും വൈകുണ്ടത്തെക്കെ പോകുന്നില്ല.
@sajusj6836
@sajusj6836 4 жыл бұрын
😵😵പറയുന്നത് കേട്ടോ ഈ ശാസ്ത്രത്തിനുപോലും പലതും പൂരണമായിട്ടു കണ്ടെത്താൻ കഴിയാത്തത് ആചാര്യന്മാർ എത്ര ലളിതായിട്ടാണ് പറയുന്നതത്രെ.😳 ശാസ്ത്രം സത്യം അന്വഷിച്ചുപോകുന്ന ഒന്നല്ലേ.. സത്യം യാത്ര തുടങ്ങുമ്പോഴേക്കും കള്ളം പകുതി വഴി പൂർത്തിയാക്കിയിട്ടുണ്ടാകും. അതുകൊണ്ടാണ് ആചാര്യന്മാർ ഇത്ര ലളിതമായിട്ടു പറയുന്നത്🤗. വേറെങ്ങും അന്വഷിച്ചുപോകേണ്ടല്ലോ,മനസിൽ തന്നെ അന്വേഷിച്ചാ മതി "ഭവന "
@tinydancer1142
@tinydancer1142 4 жыл бұрын
വാഗ് വൈഖരി ശബ്ദന്ധരി ശാസ്ത്ര വ്യാഖ്യാന കൗശലം വൈദുഷ്യം വിദുഷാം തദ്വത് ഭുക്തയെ ന തു മുക്ത യേ .... വാഗ് വൈഭവം ,ശബ്ദമാതുര്യം ,ശാസ്ത്ര വ്യാഖ്യാന കുശലത ,പാണ്ഡിത്യം ഇവ എല്ലാം ഭുക്തിക്കു മാത്രമേ ഉപകരിക്കൂ ,മുക്തിക്ക് ഇത് ഉപകരിക്കില്ല
@radhikamohankrishnadas7259
@radhikamohankrishnadas7259 4 жыл бұрын
Valare sariyanu
@tinydancer1142
@tinydancer1142 4 жыл бұрын
ന യോഗേന ന സാംഖ്യേ ന കർമ്മണാനോ ന വിദ്യയാ ബ്രഹ്മാത്മ ഏകത്വ ബോധേന മോക്ഷ സിദ്ധ്യതി ന അന്യഥ : യോഗം കൊണ്ടോ ,സാംഖ്യ ദർശനം കൊണ്ടൊ , കർമ്മങ്ങൾ കൊണ്ടോ ,മറ്റ് വിദ്യകൾ കൊണ്ടോ ... മോക്ഷം സാധ്യമാവില്ല ,ബ്രഹ്മ ആത്മ ഏകത്വ ബോധം കൊണ്ടേ മോക്ഷം സാധ്യമാകൂ
@babupk4710
@babupk4710 3 жыл бұрын
Enikku bhayamakunnu
@gopikrishnan330
@gopikrishnan330 3 жыл бұрын
@@babupk4710??
@CNTRLPATLAM
@CNTRLPATLAM 3 жыл бұрын
അമ്പലത്തിൽ എത്തിയ ആൾ കീശയിൽ തപ്പി നോക്കുന്നു കാരണം പണമാണല്ലോ മുഖ്യം ! അതെ അത് തന്നെയാണ് വേണ്ടതും ഒരു ക്യാൻസർ വന്നാൽ തീരാവുന്നതേ ഉള്ളൂ ഈ ഭക്തി ഒക്കെ
@gopikrishnan330
@gopikrishnan330 3 жыл бұрын
പണം വരികയും പോകുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥ ഭക്തി ശാശ്വതമായി നിലനിൽക്കുന്നു. ഭക്തികൊണ്ടു നേടാനാവാത്ത ഒന്നും ഈ ലോകത്തില്ല
@CNTRLPATLAM
@CNTRLPATLAM 3 жыл бұрын
@@gopikrishnan330 പണം കൈകാര്യം ചെയ്യാൻ അറിയുന്നവൻ്റെ കയ്യീന്ന് പോവില്ല, ഭക്തി കൊണ്ട് ആകെ.പ്രയോജനം വേറെ പണിയൊന്നും അറിയാത്ത കുറേ പൂജാരിമാർക്കും, തന്ത്രിമാർക്കും ജീവിക്കാനുള്ള വക ഒപ്പിക്കാം അത്രേ ഉള്ളു ! ഭക്തി കൊണ്ട് ഒരു ഉണ്ടം പൊരിയും നേടാൻ പറ്റില്ല എന്നാ പണം കൊണ്ട് പറ്റും
@gopikrishnan330
@gopikrishnan330 3 жыл бұрын
@@CNTRLPATLAM പണം കൊണ്ട് എന്തും നേടാൻ പറ്റുമെന്ന്. കുറെ സമ്പത്തും വീടും ധനവും ഒക്കെ ഉണ്ടാക്കി വെക്കാം. അത് എപ്പോൾ വരും എപ്പോൾ പോകും എന്ന് ആർക്കും പറയാൻ പറ്റില്ല. ഒരു കാര്യവുമില്ലാതെ സമ്പത്ത് കൂട്ടിവെച്ച് എന്താ കാര്യം. മനസമാധാനം നേടാൻ പറ്റുമോ സമ്പത്തുകൊണ്ട്. ശാന്തിയും സമാധാനവും ഉണ്ടാകുമോ. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമോ. ഇതൊന്നും സമ്പത്തിനു നേടിത്തരാൻ കഴിയില്ല. എന്നാൽ ഭക്തിക്ക് ഇതെല്ലാം സാധിക്കും
@CNTRLPATLAM
@CNTRLPATLAM 3 жыл бұрын
@@gopikrishnan330 ഞാൻ പറഞ്ഞ് വന്നത് ഭക്തി എന്നത് ഇല്ലാത്ത ശക്തിയിൽ അഭിരമിക്കുന്ന ഒരു ഏർപ്പാടാണ്, മനുഷ്യൻ ഭൂമിയിൽ പരിണമിച്ചതിനു ശേഷം എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഡൈബം എന്ന ഫാൻ്റസി കഥാപാത്രത്തിൽ വിശ്വസിക്കാൻ തുടങ്ങിയത് അത് ഗുഹാ മനുഷ്യന് പറ്റിയ വലിയ മണ്ടത്തരം അതിൻ്റെ ഫലം ഇന്നും അനുഭവിക്കുന്നുണ്ട്! പണം എന്നത് മനുഷ്യൻ്റെ നാഗരിക വളർച്ചയ്ക്ക് 'കാരണമായ ഒരു ഉപാധിയാണ്, നിങ്ങൾ പണം ഉണ്ടാക്കുന്നത് നിങ്ങളുടെ ബുദ്ധിസാമർത്ഥ്യം കൊണ്ടാണ് അല്ലാണ്ട് അടിച്ച് ഉണ്ടാക്കുന്നതല്ല പണത്തിനല്ല Product നാണ് മൂല്യം, ഭക്തി എന്നത് വെറും കോപ്രായം മാത്രം ഭക്തി ഉണ്ടെങ്കിൽ സാമാധാനം ഉണ്ടാകും എന്നൊക്കെ പറയുന്നത് വെറും പ്രതിലോമകരം എന്ന് മാത്രേ പറയാനുള്ളു
@CNTRLPATLAM
@CNTRLPATLAM 3 жыл бұрын
എന്താണ് ശാന്തി?? എന്താണ് സമാധാനം ഒരു വ്യക്തമായ നിർവചനം തരുവോ???
@wayoflife9485
@wayoflife9485 3 жыл бұрын
മോനെ.. മോക്ഷം കിട്ടിയ ആരെ എങ്കിലും, വേദങ്ങളിൽ നിന്നും പറയു. അതാണ് ശെരിയായ പഠിപ്പിക്കൽ. ഒരു കാര്യം ചെയ്തിട്ട് ശെരിയായ ഫലം കിട്ടിയാലല്ലേ അത് ശെരി എന്ന് പറയാൻ കഴിയു. കുഞ്ഞ് പഠിപ്പിക്കുന്നത് ശെരി, അത് പ്രായോഗിക വശത്തിൽ കൊണ്ട് വരിക.
@sudhakamalasan360
@sudhakamalasan360 3 жыл бұрын
🙏🙏🙏
@sandhyajyothish2021
@sandhyajyothish2021 3 жыл бұрын
🙏🙏🙏
Annie's Kitchen  | Kati Roll | Rahul & Aadidev | Amrita TV
43:01
Amrita TV Cookery Show
Рет қаралды 681 М.
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 14 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН