Chechi njan ithu ട്രൈ ചെയ്തിരുന്നു... Ente പൊന്നോ, രുചി oru രക്ഷയുമില്ല 😍😍 കുറച്ചു അബദ്ധങ്ങൾ പറ്റിയെങ്കിലും enne kondu പറ്റുന്ന pole okke നന്നാക്കി, status ഇട്ടപ്പോൾ ആരും വിശ്വസിച്ചില്ല thanne ഉണ്ടാക്കിയതാണെന്ന്. 😄ചോദിച്ചവർക്കെല്ലാം ee ലിങ്കും ayachu koduthu... വീട്ടിലെ എല്ലാര്ക്കും ഒരുപാടു ഇഷ്ടപ്പെട്ടു, കടയിൽ ninnu മേടിക്കുന്ന pole thanne ഉണ്ടായിരുന്നു😊..... കുറെ കഷ്ടപെട്ടങ്കിൽ എന്താ, result was outstanding👏👏..... പ്രഫഷണൽ ആയിട്ട് ഉണ്ടാക്കുന്നവർ vare valare നന്നായിട്ടുണ്ട് ennu പറഞ്ഞു, ammayude office ile കുറച്ചു പേർക്ക് koduthu വിട്ടിരുന്നു. തീർന്നപ്പോൾ valiya വിഷമമായി😅... Ini atleast ella വർഷവും oru rainbow cake എങ്കിലും ഉണ്ടാക്കണം.... ഇത്രയും nalla, cost effective aaya cake recipe paranju തന്നതിന് ചേച്ചിക്ക് ഒരായിരം 😘😘😘😘😘😘😘😘😘😘😘😘😘
Hi chechii.... I'm a medical student..leave onnm orikkalum kittatha enik..these lockdwn days was really a cool time and I used my time to cook different items.. Ur channel is one of my favourites..I tried ur swiss roll and many other recipes... Rainbow cake was the very frst cake I baked... As a beginner I had too many doubts...and one among it was how to make whipping cream from whipping powder..and fortunately u uploaded a video which helped me a lot..... I watched ur video many times and prepared well.. and my final output was awsome...my parents brother neighbours all liked it very much... I really really thank u for hlpng me to bake a rainbow cake which was my very frst baked cake... I really like the way u xplain things... One more thing...I tried ur kovakka fry...dat was tooo tasty..as I don't like to eat rice without any nonveg items,dis kovakka fry was a simple alternative 😜 I hope ur hand pain is ok now.. Once again thanku chechii
@killuazoldyc53294 жыл бұрын
Now thats some serious skill that ur preparing this at ur home thanks for sharing ur skill and knowledge
@chikkusdine4 жыл бұрын
Thank you so much dear ❤️❤️
@ashass84904 жыл бұрын
Hai chechi.... 🙋♀️ ഈ കഴിഞ്ഞ wednesday ഞങ്ങളുടെ wedding anniversary ആയിരുന്നു.... ഞാൻ ചേച്ചിടെ ഈ rainbow cake recipe ട്രൈ ചെയ്തു.... 😍നല്ല രീതിയിൽ cake ready ആയി കിട്ടി.... Cake cut ചെയ്തപ്പോൾ തന്നെ സൂപ്പർ exited ആയി....ചേച്ചി എത്ര ഈസി ആയിട്ട ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നെ അതുകൊണ്ടുമാത്രമാണ് എനിക്കു ഇത്രയും confidence കിട്ടിയെ....😍Thankyou so much for the yummy recipe.... 🤗❣️
@nandanarrajesh25864 жыл бұрын
Chechi tried this cake for my sister's bday. It was so tasty and very beautiful to see. Thank u chechi for such a wonderful cake. I am going on trying ur cake recipes. Once again thank u so much.😍😍😍😍
@geethubastian1064 жыл бұрын
I tried this cake for my son's first birthday.It was awesome chechi.everybody liked it.Thank you so much for the recipe😍
@Teddy-ji3oj4 жыл бұрын
Made this cake, came out so well everyone is appreciated and ask me to start as a home baker....was really tasty cake and soft.. Thanks for the recipe.
@user-po7kji67f43 жыл бұрын
Hi
@ancysuresh87084 жыл бұрын
Hai chechiiii... ഇന്നലെ എന്റെ brotherinte b'day ആയിരുന്നു., ഞാൻ ഈ cake try ചെയ്തിരുന്നു.... എന്താ taste.. 😋😋 ഒരു രക്ഷയുമില്ല എന്റെ chechiiii.. 😘😘😘... എല്ലാർക്കും ഇഷ്ടായിന്നു മാത്രമല്ല cake തികഞ്ഞതുംകൂടിയില്ല... അത്രയ്ക്ക് suprb aayirunnu... 😍😍😍... thnks chechi for giving this wndrful recipe... ചേച്ചി പറഞ്ഞ കാര്യങ്ങൾ അതുപോലെ follow ചെയ്താൽ ഒരു കേക്കും fail ആവില്ല.. 🥰🥰.. ചേച്ചി ചെയ്തതുപോലെ ganache ചെയ്യാൻ മാത്രം എനിക്ക് കഴിഞ്ഞില്ല കാരണം അതിനുള്ള സാധനങ്ങൾ ഇല്ലായിരുന്നു...😢😢.. but ഞാനൊരു simple design ചെയ്ത് cake present ചെയ്തു...😊😊... ആദ്യായിട്ടാണ് ഫാമിലിക്ക് പുറത്തിള്ളവർ ഞാൻ ചെയ്ത cake കഴിക്കുന്നത്... പക്ഷെ cake കഴിച്ചാശേഷമുള്ള അവരുടെ respond എന്നെ ഞെട്ടിച്ചു.. 😍😍....ഇതിന്റെ എല്ലാ ക്രെഡിറ്റും ചേച്ചിക്ക് മാത്രമാണ്.... 😘😘😘.. love u chechi....🥰🥰😍😍😍😘😘😘😘🥰🥰
@JSweta3 жыл бұрын
Today I tried your recipe and it turned out reallyyyyyyyy awesome . ❤️ Thank u so much for sharing your unique idea to us ❤️
@sherlythobias2354 жыл бұрын
ഞാൻ ഇത് 3 colour വെച്ച് ഉണ്ടാക്കി'.. ആദ്യമായിട്ടാണ് ഇങ്ങനെ 3 Iayer cake ഉണ്ടാക്കുന്നത്... hus ഉം മക്കളും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത് ... Thank u for ur receipe
@chikkusdine4 жыл бұрын
Thanku dear😍😍👍
@hrithulasathyan83064 жыл бұрын
Chechiii i tried your rainbow cake. It was really yummy. My whole family loved it. Thankyou for the recipe. It was super soft and moist. I would love to share the cake pic.
@chikkusdine4 жыл бұрын
Thank you😍❤❤
@lijips4374 жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് കേക്ക് ഉണക്കിയത് ഈ chanel കണ്ടാണ് തുടങ്ങിയത് ippo നല്ല കോൺഫിഡൻസ് ആയി super taste ആണ്
@unknown48353 жыл бұрын
എനിക്ക് റെയിൻബോ കേക്ക് വളരെ ഇഷ്ടമാണ് thanks for sharing🥰😄😄
Kooi Chechi എനിക്ക് ചേച്ചിയുടെ ചാനെൽ വളരെ ഇഷ്ടമാണ് i like ഇത് ഒരു പ്രാവശ്യം മാത്രമേ സബ്സ്ക്രൈബ് ചെയ്യാൻ kayiyunnullu അതിന്റെ സകടമാണെനിക്
@chikkusdine4 жыл бұрын
😍😘👍👍
@aaradhyasuhas93124 жыл бұрын
Njan undaki super aayit kitti colours kuravayirunu enkilum super tasty😘😘.thank you chechi.thank you so much.cake set vangicha cheyyare ingane first time aanu.thank you chikkus dine.🙏🙏
@nikhilasuresh90114 жыл бұрын
Tried this recipe yesterday and it came out really well. Perfect texture, everyone loved it.thank u
@chikkusdine4 жыл бұрын
Most welcome dear ❤️
@Aaquif3 жыл бұрын
ഞാൻ ആദ്യമായി കേക്ക് പഠിച്ചത് ഈ കേക്ക് ഉണ്ടാക്കിയാണ്. ഫസ്റ്റ് ടൈം തന്നെ സൂപ്പർ ആയി കിട്ടി ഇപ്പോൾ ചെറിയ രീതിയിൽ ഹോം ബേക്കർ ആണ്.
@shineyjoshu28214 жыл бұрын
Hello Good job. Thank you for sharing the recipe. From where you are buying the baking items
@chikkusdine4 жыл бұрын
Stanes Trivandrum
@syamily254 жыл бұрын
ചേച്ചി എന്റെ കൊറേ നാളത്തെ ആഗ്രഹം ആയിരുന്നു rainbow cake ഉണ്ടാക്കണം എന്ന് അത് ഞാൻ ഇന്ന് സാധിച്ചു thankyou so much.... Njan ella cakesm chechide recepie follow cheytha undakkunnea pic njan male cheythirunnu pazhayath ellam super aaayi ellavarkkum ishtamayi rainbow cake aanu recent ayit undakith athum nannayit vannu
@Sidhu_xs4 жыл бұрын
Rainbow cake was so good I like very much it was a amazing cake with three food colour it was amazing I like very much and be happy and do more cake's 👌🏻👌🏻👍🏻👍🏻
@chikkusdine4 жыл бұрын
Thanku dear 😍👍
@iamvis16053 жыл бұрын
Njn try chaitu nokki poli sadhanam adyam vijarichu kulavayi pokamannu but 100 %success ayi anik istapattu thank you chechi
@jigisara55114 жыл бұрын
Thank you for the recipe and the surprise video😍. May God Bless you and your family, always!!
@jinshapaul99834 жыл бұрын
M making this on my son's Birthday. But the way Molu is very pretty n sweet. Definitely deserves this special cake from the Special Mom. Your presentation and the way you explain things are too impressive yaar😘😘
@chikkusdine4 жыл бұрын
Thanku so much dear😍😍👍👍
@anchananirmal82934 жыл бұрын
Beautiful cake chechi👌🥰..Really appreciate your patience and way of explaining to make the process seem so simple😍😍..Hope molu had a wonderful celebration for her birthday!
@chikkusdine4 жыл бұрын
Thanku 😍👍👍
@manjumanjuk61163 жыл бұрын
My first coment😍 superr👌👌theerchayayum try cheyyum. Ithil 7th colour undakkunnathu enganeya... Pls reply chechee
@rajanideepesh99994 жыл бұрын
Say my birthday wishes to your daughter..... 😘
@chikkusdine4 жыл бұрын
Sure 👍
@butter_fly____home__90313 жыл бұрын
happy birthday say to your duater
@vismayathecrazygirl87393 жыл бұрын
Hai chechi, yesterday i made this cake for my birthday and it comes very well. So soft and tasty. Thank you very much ❤ ❤ ❤
@yasminkhan29604 жыл бұрын
beautiful❤❤❤❤
@anilaameyasona33464 жыл бұрын
ശരിക്കും മഴവില്ല് കാണുന്നത് പോലെ ഉണ്ട്. അപ്പോൾ ടേസ്റ്റും സൂപ്പർ ആയിരിക്കും. ചേച്ചി 😍😍
@racheljissa77334 жыл бұрын
Happy' birthday molu .. God bless you Chechi super 🍰
13:45 പാത്രം മറിഞ്ഞു പോയെന്നു വിചാരിച്ചു. പെട്ടന്ന് പേടിച്ചു പോയ് 😒😒😒
@malusmalus43624 жыл бұрын
ചേച്ചി, ചേച്ചിയുടെ വീഡിയോ പരമാവധി എല്ലാം ഞാൻ കാണാൻ ശ്രമിക്കാറുണ്ട്, ഈ കേക്ക് റെസിപ്പിയും സൂപ്പർ 👍👍, മോൾ ചേച്ചിയെ പോലെ തന്നെയാണ്
@paruscraft49494 жыл бұрын
Adipoli 😋😋😋 കണ്ടു ഇഷ്ടായി 😍 കൂടെക്കൂടി ട്ടോ👍🔔
@chikkusdine4 жыл бұрын
😍👍
@dhanyar27323 жыл бұрын
Enikku cash kittiya first order ayirunu rainbow. Nalla taste ayirunu enu paranju. Chechi parayuna pole juicy ayirunu enu paranju. Thanku so much chechi 😍😍
@jyothimadhu21574 жыл бұрын
ചേച്ചി ഞാൻ റെയിൻബോ കേക്ക് ഉണ്ടാക്കി, സൂപ്പർ അടിപൊളി എല്ലാവർക്കും വളരെ ഇഷ്ടമായി🌈😘
@sumithra73344 жыл бұрын
എനിക്കും മോളാണ് മോളുടെ birthday ക് ഞാനും rainbow കേക്ക് ആണ് ചെയ്തേ.. last vdo കണ്ടു മോളുടെ വളർച്ച കാണുന്ന ഏതൊരു അമ്മയുടെയും സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല... Stay blessed, stay happy, stay safe... God bless you molu...
@chikkusdine4 жыл бұрын
Thanku dear 😍😍👍
@rajinavivek13504 жыл бұрын
I tried this cake today.It came out very well.Thanks a lot Ur detailed description helped a lot
@poojastanly16394 жыл бұрын
Hi I'm a self taught Baker.. enthenkilum new cakes try cheyyanamenkil first nokunath chikkus dine inte recipe aanu ❤️ u are really amazing ..innu eeh rainbow cake try cheythu & as expected the cake was soo soft & moist 😍thank u so much for sharing these recipes ❤️❤️❤️
@chikkusdine4 жыл бұрын
❤😍
@rasiyasharaf75344 жыл бұрын
സൂപ്പർ കേക്ക്... എനിക്ക് ചേച്ചിയുടെ വോയിസ് ഇഷ്ട്ടമാണ്.. ചേച്ചിയെ കാണാൻ സൂപ്പറായിട്ടുണ്ട് ചേച്ചിയെ കണ്ടാൽ ഇത്രയും വലിയ മോൾ ഉണ്ടന്ന് പറയില്ല... all the best 👍👍👍
@chikkusdine4 жыл бұрын
Thank u dear 😍😍👍
@aksharaks51063 жыл бұрын
Aunty, 6 inch pan use cheyamo?
@divyams41913 жыл бұрын
Hai chikkus dine vanilla essence baking powder baking soda salt baking tray butter paper 1 tsp powdered sugar 3/4 oil cake batter 6 glass 3 yellow blue red colour
@manjinivlogs62754 жыл бұрын
Chechi njaan ithu try cheythu nokki....superb result thanne...😍😍😍😍😍😍😍Oru reksha illa...polichu...
@beenaajithbabu4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിട്ടോ... കളർ രശ്മി പറഞ്ഞത് കിട്ടിയില്ല.. കിട്ടിയത് കൊണ്ട് ആക്കി... സംഭവം Super... മോന് ഇഷ്ടായി... അങ്ങനെ status ഒന്നും ഇടാത്ത മോനാ... ഇന്ന് home made ന്ന് പറഞ്ഞ് status ആക്കിയിട്ടുണ്ട്. Thank u dear...
ചേച്ചി സൂപ്പർ കേക്ക് ആണ് Red bee& Rainbow എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇത് പറഞ്ഞു തന്നതിനു നന്ദി ❤️
@banishabanitk12794 жыл бұрын
Njan ennanu kanunnathu.. Rainbow cake undakkan padanennu karuthy.. Kandillel miss ayee poyene.... Sreekutyy so cute......
@majimaji35443 жыл бұрын
Gel cokour ന് പകരം liquid colour ഉപയോഗിക്കാൻ പറ്റുമോ?
@anwarsha17254 жыл бұрын
Kaanumbol thonnunnu pwoli taste aakumenn.....chechide ellaa Receip kalum nalla ushaaran .....I like your channel and receipies ...
@chikkusdine4 жыл бұрын
Thank you so much 🙏🙏
@anisharoopak33964 жыл бұрын
Rainbow cake also I tried and gave to one of my friend kids bday , they are very happy about the taste . Thank you so much for the yummy and easy cakes 😍😘
@chikkusdine4 жыл бұрын
Most welcome dear ❤️
@munafagraphics39393 жыл бұрын
Njangalum chechiyude cake try cheythunnoookkarunndd super aann😘👌👍
@jayasreecc4 жыл бұрын
Chechiii I tried rainbow cake yesterday ..so yummy my children loved it very much on their birthday.. Really thank you for giving me confidence in making these cakes...
@sunithabai12154 жыл бұрын
എന്റെ ചേച്ചീ..... oh പറഞ്ഞത് പോലെ വായിലിട്ടാൽ അലിഞ്ഞു പോവും.... അത്രയും soft n juicy.... thank u ചേച്ചി ..... കൈവേദന നല്ലോണം മാറിയോ .... c u.... stay blessed....
@chikkusdine4 жыл бұрын
Kuravund 😊👍
@ardhraanil80354 жыл бұрын
Aunty engane thanks parayanamenn ,ariyilla.Innale ente birthdaykk njn thanne ee cake undakki,ellavarum valare nalla abhiprayamaanu paranjath,Aunty oro kaaryavum edutheduth paranjathu kettanu ith njn undakkam thanne vichariche.Thankyou So much❤️
@aswathyn.v.85894 жыл бұрын
Njan ith noki try cheythu... Elarkum ishtapetu
@fathimaasna97004 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കും മൂന്നു കളർ മതിയല്ലോ വെരി സിമ്പിൾ
@benetprinson61584 жыл бұрын
Very beautiful kanumbothanne thinnonthannind. Athe colour powder cherkkanpetto?
@chikkusdine4 жыл бұрын
Liquid gel color aan best
@shabanashanavas62734 жыл бұрын
Easy method, thank you so much..😋😋. Ee same recipe 2kg cheyyanenkil 7"pan il cheyyaan pattumo...kure perk(Guest) kodukkan 5"pan il cheythaal pattillallo.. Athukond chodhikkaan
@afraashraf59624 жыл бұрын
Entey chechi sammadhichu njan enn cake aaki super ellarkkum ishtamayi thank you chechi
Aunty fresh fruit flavoured rainbow cake cheyyo ella colour inum pattiya fruit use cheythu 1kg pattillegil 2kg eethegilum.cheyyo PLZZ , enik reply tharane PLZZ. 7 colour vene aunty
@sajinavas97493 жыл бұрын
Ganache വെച്ച് ഉണ്ടാക്കിയത് freezer വെച്ച് എടുത്തതിനു ശേഷം അലുത്ത് പോകുമോ ചേച്ചി
@jasminejasmine43844 жыл бұрын
Njan try cheyithu Chechiiii....first time....am so happyyy thankuuu so much chechiii...
@haric58004 жыл бұрын
Chechi lemon yellow colourinte powder use cheyyavo
@divyakjoshy34342 жыл бұрын
Thank you chechi.ഇന്ന് എന്റെ മോളുടെ 5th birthday ആയിരുന്നു njan rainbow cake undakki എല്ലാവര്ക്കും ishtapettu ,എനിക്ക് ഒരുപാട് സന്തോഷം ആയി
@shijanshijan26143 жыл бұрын
Chechi Njan checheede kit Kat cake undakki 1st time suppeerayi....lam so happy Allam pediyulla njan engine athu cheethu oralde support ❤ you thank you ante Monte bithdekkatto...love you chechi
@Northumbrian233 жыл бұрын
Chechii, 'bakers' ന്റെ കളർ, flavour നല്ലതാണോ??
@vaishnavumesh95694 жыл бұрын
Mam,for 2 kg which size pan will be perfect and should i use the vinegar in double quantity,pls reply
@naja50504 жыл бұрын
Mattullavare poleyalla nannayi paranju tarum.chechiye orupade ishtamane.chechiyude video kandittane nan cake undakki thudaghiyathe. Ippol purathe cake vangare illa.Love you ..❤❤
@chikkusdine4 жыл бұрын
😍😍😍
@aiswaryasatheesh88633 жыл бұрын
I tried this it was superb 👌 thank you so much for this 😊
@aleyammarajiv64334 жыл бұрын
Chechee njaan oru Army officerintae wife Anu.ee cake njaanum undaakki .nannaayirunnu.Army circleil cake hit aayi.thanks .njaan fondant Vichu cover cheythu ee cake .I made it for my baby girls bday
@sruthymm68844 жыл бұрын
ഹായ് chechi...vanjo കേക്ക് തയ്യാറക്കുമ്പോൾ കേക്ക് batter ഒരുമിച്ച് ഉണ്ടാക്കി രണ്ടു ഭാഗമായി മാറ്റിവെക്കുമ്പോ എത്ര സമയം vare batter aduth വെക്കാൻ പറ്റും..
@chikkusdine4 жыл бұрын
Video il ulath pole cheythal mathi
@Aaquif2 жыл бұрын
ഈ rainbow കേക്ക് ഉണ്ടാക്കിയാണ് എന്റെ baking ജൈത്രയാത്ര ആരംഭിക്കുന്നത് ജൂൺ second ആകുമ്പോൾ 2 years ആകുന്നു. എന്റെ birthday ക്കു ഞാൻ തന്നെ ട്രൈ ചെയ്തതാണ് 👍👍👍👍❤❤❤ ചേച്ചി
@chikkusdine2 жыл бұрын
🥰🥰🥰🥰🥰
@storyteller68644 жыл бұрын
Chechi.. butter nu pakaram ghee use cheyyavoo? Butter use cheythillelum problem Indo?
@kalathilfamily31323 жыл бұрын
next videoyil rainbow cake ovenil bake cheyyunathu enganayanennu parayavo. please
@Lifetaleswithdhanya4 жыл бұрын
ചേച്ചി അപ്പൊ 2 കപ്പ് മൈദ വച്ചുണ്ടാകുവാണെങ്കിൽ ബേക്കിംഗ് പൌഡർ, സോഡാ ഡബിൾ ആക്കണോ.. egg ഉം 6 veno
@samz26153 жыл бұрын
Chechiii....innu my sissy baby bdayk njan e rainbow cake ndakki n I mus say oru rakshayum illa polich.... Perfect taste...llarum enne pokki parappichuuu. 😎😎Thanq so much 4 dz recipe
@vaigaammu98032 жыл бұрын
15:14 അത് mix ആയപ്പോൾ ചേച് ഒഴിക്കാത്ത കളർ ഉം അതിൽ വന്നു Pink, yellow, sky blue aanu chechi ozhichath Ath green, orange okke aayi vannu 😌😌😌
@thamburupv77734 жыл бұрын
Aunty.... njn ee cake enale bake cheithu. Super aanu taste.... agotu melt aayi poyi njn. Ante aniyante bday aayirunu ennu... so avanu indaakiyatha.... unni naanayi kazichu cake... so yummy.... thanks aunty for the receipe...😗😗😗😗👍👍👍👍
@thamburupv77734 жыл бұрын
Photo njn send cheith tharate
@thamburupv77734 жыл бұрын
Giveaway mail ID yil ayakate... atho vera mail ID indoo
@fabulouslifebyindusangeeth97664 жыл бұрын
Innale aanu njan e channel first time kaanunath. Orupaad ishtaayi...enik angane adhikam baking onnum ariyila.. chechide videos kandapo thanne baking intrest aayind, koodathe baking enikum cheyyan pattum enoru visheasavum vannu... thank you so much dear..
@chikkusdine4 жыл бұрын
Thanku dear 😍
@Liya-b8d4 жыл бұрын
Aunty ganache prepare cheyttitte fridge il vekkano...
Thanks chechi I made this cake 🍰 and it was very tasty thanks for this video
@nishaanil90844 жыл бұрын
Njan innu rainbow cake undaki....ellarkum orupad ishtapettu....valare elupathil thanne undakan sadhichu...thank you so much for this delicious cake recipe 🌈❤
@anjunish2983 жыл бұрын
ചേച്ചി... കേക്ക് ഉണ്ടാക്കാൻ അലുമിനിയം പാത്രത്തിനു പകരം സ്റ്റീൽ പാത്രം ആയാൽ കുഴപ്പം ഉണ്ടോ?
@linieappen91134 жыл бұрын
Njan try chaithu,nannayi vannu, orupadu nalla feedback kitty...thank u so much
@sajnasuhaib35694 жыл бұрын
Pressure cookeril aanenkil ethra minute bake cheyyanam. Super 👌👍
@farishashiyaz44874 жыл бұрын
Hi chechi super.. onnum parayanilla... chechi oru doubt und cake shop il ninnum vangikan kittunna packet ganache neritt cake il ozhikaamo? Atho cake ilek ozhikunna time il ath loose aakukayo matto cheyyano? Pls rply
@vavachi85124 жыл бұрын
Chechinte ella videosum njn kanarund...chechi prepare cheyyan alla itemsum chechiye pole thanne kanan nalla rasattooo....videos apoyum kanarund but comment cheyyarillarnnu ennu cheyyanm ennu thoni....parayathe vayattooo chechi supraaaa....daivam anugrahikatteee....❤
Chechi thank u so much. March 19 th nu ente molude 3 rd bday ayirunu. Njan rainbow cake annu undakiyathu and it came out awesome. Nice recipe 😘😘😘 Every one love that cake 🎂
@shamnashabeer37063 жыл бұрын
Hi chechiii.....❤️❤️❤️Inn njn undakki tto rainbow cake.....Ithuvare kazhichilla....Nala kazhikkan vndi matti vechrkkaya.....It's awesome ....Kanan nalla bhangi und ....Pinne chikkunte black forest cake recipe aan njn follow chyunath ....U r rellay great dear❤️❤️❤️💕💕💕💕
@izrafasil78494 жыл бұрын
Oru doubt ind chechi E cakes llu 4 layer aazhittu iduth oru layer orange next mango next pistachio nexy red velvet angane aakanu patto Pls rply...😪 Angane flavour kondu varumbol nannavo adho over aavo
@neethuumeshkumar99724 жыл бұрын
Hi mam... I tried your rainbow for my son's birthday,it was tasty and juicy and smooth, everyone liked it,just wanted to know if I use butter instead will it get the same texture..
@happysoul38994 жыл бұрын
Chechi oven il um same one time preheat chydh 6 cakeum orumich undakikoode..