കൊല്ലംകാർ ചെയ്തത് കണ്ടോ എന്നതുകൊണ്ട് ഉദേശിച്ചത് അവിടുത്തെ ഓട്ടോ ചേട്ടന്മാരും, രണ്ട് ഇത്താത്തമാരൊക്കെ നല്ലപോലെ സംസാരിച്ചു നല്ല പെരുമാറ്റമായിരുന്നു എന്നാണ്. ഒരിക്കലും കൊല്ലംകാരെ മോശമാകാൻ ഉദ്ദേശിച്ചിട്ടില്ല
@SharadhaGopi-y1s2 күн бұрын
ട്രെയ്നിൽ എന്താണ് ദുരവസ്ഥ. നിങ്ങളുടെ കുഴപ്പം അല്ലെ പ്ലെറ്റ് മേടക്കാത്ത. പിന്നെ. കൊല്ലം കാരെ എന്തു പിഴച്ചു. ഉൽഘാടനം തിനെ. മഴ ഉണ്ടായിരുന്നു. അത് കാലാവസ്ഥ അങ്ങനെ ആയി പോയി.. D. K.. ഇങ്ങനെ ടൈറ്റിൽ ഇടരുത്. നമ്മുടെ സൽമാന്റെ ചാനൽ കാണാൻ കുറെ ആളുകൾ ഉണ്ട്.. ആളുകൾ കാണാൻ വേണ്ടി ഇങ്ങനെ. ടൈറ്റാൽ ഇടരുത്.. സൽമാനെ ഇഷ്ടപെടുന്ന ഒത്തിരി ഫാൻസ് ഇല്ലേ. അത് അല്ലെ. നമ്മുടെ എ ല്ലാം. സൽമാൻ.. ജാൻ സൽമാന്റെ എ ല്ലാം വീഡിയോ സ്. കാണുന്ന ഒരാൾ ആണ്. എന്റെ ഒരു അഭിപ്രായം പറഞ്ഞു.. ❤️❤️❤️❤️🥰🥰🥰🥰
@muhammedbilal67032 күн бұрын
അങ്ങിനെ എങ്കിലും നിസ്കരിക്കുന്നുണ്ടല്ലോ വെയ് ക്കുന്നവർ ശെരിക്ക് നേരത്തിനു നിസ്കരിക്കുന്നുണ്ടോ
@RubeenaRuby-jz2hx2 күн бұрын
പുള്ളിക്ക് അറിയുന്നപോലെ പ്രാർത്ഥിക്കട്ടെ എല്ലാം ദൈവം കാണും 🙏 അവനു ആയിസു ആരോഗിക്കവും കൊടുക്കട്ടെ 😘
@ShifanaShifa-i3k2 күн бұрын
Enta uppayum ithu polea annu samsarikkan kazhivillaatha allaaa kelkkuvulayum illaaa but niskaaram mudakkulaaa niskarikkan um athikam ariyillaa ennalum niskarikkum enta uppakkum salmantayum pradhana allahu sweekarikkatteaa avarku ayussum bharkkathum padachon kodukkatteaaa ameennn,,
@NasimA5503Күн бұрын
സൽമാൻ നമ്മുടെ എല്ലാവരുടെയും മുത്തല്ലേ അവന്റെ ചിരിയാണ് സൂപ്പർ
@shanbadharudeen5352Күн бұрын
സൽമാനെ എല്ലാവർക്കും ഇഷ്ടമാണ് ബ്രോ ഞാനും ഒരു കൊല്ലംകാരനാണ്
@lailalala14032 күн бұрын
ഉണ്ടപ്പായിയുടെ കുറവ് ഉണ്ട് ഉണ്ടപ്പായും ഡികെയും സൽമാനും ഒത്തുകൂടിയാൽ അടിപൊളിയാണ് ❤❤❤
@ArshadWarsh2 күн бұрын
Ma sha allah Salman ❤
@shamnadkanoor95722 күн бұрын
സൽമാന് നിസ്കരിക്കാൻ Dk യും ഉണ്ടപ്പായിയും പഠിപ്പിച്ചു കൊടുക്കണം നിങ്ങൾക്കും അതിന്റ പ്രതിഫലം കിട്ടും
@JafarJeyifar-y6r2 күн бұрын
Vayar kurakkanam helt nokkanam 🎉❤dk salman
@AthifAmeenКүн бұрын
14:10 masha allah ❤❤
@sajnasajeevkhan44092 күн бұрын
Kolllam ❤👍👍
@lovemykeralam87222 күн бұрын
സൽമാന് അറിയാവുന്ന രീതിയിൽ നിസ്കരിച്ചു 👍
@SindhuSunil-j9j2 күн бұрын
Salman dk undappayi ❤❤❤❤
@weone6032 күн бұрын
നിസ്കാരം കഴിഞ്ഞിട്ട് ഉള്ളു ദുആ (പ്രാർത്ഥന ) ഏതു ഭാഷയിലും പ്രാർത്ഥിക്കാം
@marjeenamarji3306Күн бұрын
നിസ്കാരം angene എങ്കിലും ചെയ്യുന്നുണ്ടല്ലോ. അൽഹംദുലില്ലാഹ് 🤲
@MujeebT-m8i2 күн бұрын
വീട്ടിലുള്ള പെണ്ണുങ്ങളുടെ ഒപ്പം നിസ്കരിച്ചു പഠിച്ചു കുടെ
@shareefkonkat282 күн бұрын
അവൻ അള്ളാഹു അക്ബർ പറയുന്നുണ്ടല്ലോ 👌അതാണ് 👌
@ShamseerpkShanzКүн бұрын
ഇന്നാലും ഒന് അത് ചെയ്യു നുണ്ടാലോ പാവം അള്ളാഹു സ്വീകരിക്കും
എൻറെ വീട് പത്തനാപുരത്ത് ആണ്ഞാൻ സ്ഥിരമായിവീഡിയോസ്കാണുന്നവ്യക്തിയാണ്എന്നാൽകൊല്ലക്കാലംകളിയാക്കിയത്വിഷമമുണ്ട്
@Abdulrazak-oq5vx2 күн бұрын
Arabiyil dua cheyyanam ennu aaranu paranjath namukk ariyavunna pole cheyyam
@yahkoobtkyahkoob37542 күн бұрын
Voice ipo sancharam pole ayi 👍👍
@ShifanaShifa-i3k2 күн бұрын
Salman Engane niskarichalum padachon sweekarikkum
@sheik49022 күн бұрын
Sheik Mohamed from tamilnadu hi salman how r you
@shik00752 күн бұрын
❤❤
@Jasna30882 күн бұрын
സൽമാന്റെ ആ ചിരി 😂😂😂
@shakkuvaliyakath2938Күн бұрын
Salman swargathinte avakashiya
@AthifAmeenКүн бұрын
18:13 aa payyane kodkkunno❤❤❤❤❤😂😂😂
@masala-wg4qpКүн бұрын
ഡികെ thumpnail ഇത് വേണ്ടാരുന്നു.... മോശം ആയി പോയി
@_soumya_3942Күн бұрын
🙏🏻🙏🏻🙏🏻🙏🏻
@MuneerFazil-i4m2 күн бұрын
I love salman
@alavieraniyan8514Күн бұрын
Thumb ലൈൻ എഴുതുന്നത് എന്നും wrong ആണ്... ശ്രദ്ധിക്കണം അംബാനെ 😍
@arunantony6289Күн бұрын
അല്ലേലും സൽമാൻ പൊളിയല്ലെ❤❤
@saidalavi4458Күн бұрын
Super 😍
@ibrahimmathappuzha87762 күн бұрын
ഉണ്ടപ്പായി എവിടെ
@friendswindingelectricalplumbi2 күн бұрын
Nice video ❤❤
@SindhuSunil-j9j2 күн бұрын
🤲🤲🤲🤲🤲
@MMostafa-q4kКүн бұрын
Peruth eshtayi chiri
@VsjansJ2 күн бұрын
💓
@saleemputhiyapurayil3446Күн бұрын
ഇത്രയും നല്ല ചങ്ങായിമാര് ഉണ്ടല്ലോ ബ്രോ നിസ്കാരം ട്രെയിൻ ചെയ്താൽ ശരിയാവും
@muhammedrefath43472 күн бұрын
Nice video 🎉
@VishnuVishnuvishnu-fb9do2 күн бұрын
❤😍
@gaavan2 күн бұрын
Wrong tumpnail.....തുലാമാസം എന്നും ഉച്ചക്ക് ശേഷം മഴ ആണ് ബായ്.... അതിനു കൊല്ലം കാർ എന്ത് പിഴച്ചു...... അല്ലെങ്കിൽ തന്നെ കൊല്ലം എയറിൽ ആണ്...... ഈ thumpnail സൽമാനെ വിളിച്ച ആ ഷോപ്കാർക്കും insult ആണ്....... സൽമാന്റെ വീഡിയോ സ്ഥിരം കാണുന്ന ഞാൻ പ്രതിഷേധം അറിയിക്കുന്നു.......
@musthafan3744Күн бұрын
ജമാത്തായി നിസ്ക്കരിക്കുക അപ്പോൾ അവൻ അത് കണ്ട് പിടിക്കും
@SajithKV-p6vКүн бұрын
സൽമാൻ അതെങ്കിലും ചെയ്യുന്നുണ്ടല്ലോ 🙏🙏🙏🙏ദൈവം കാക്കട്ടെ ❤️❤️
@IchappipathuIchathuz2 күн бұрын
🥰🥰😁👌🌹
@areefshina8409Күн бұрын
Salman manasu nalladu
@liyakathali8744Күн бұрын
ഈ ടൈറ്റിൽ കൊടുത്തത് ശരിയായില്ല....
@Jannathile_hoori313Күн бұрын
നിസ്കാരം 🤲🤲🤲🤲❤️❤️❤️❤️😪😪😪🤲🤲🤲q
@SAMEERAPk-eg3nv2 күн бұрын
പാവം
@DILNA-DILUh2 күн бұрын
നിസ്ക്കരിക്കുന്നത് പറഞ്ഞു കൊടുത്തുകൂടെ
@MohammedShareef-v9l2 күн бұрын
എന്തിന് ബുദ്ധിയുള്ളവർ തന്നെ നിസ്കരിക്കാത്ത കാലമാണ്
@Muhammadsahl-l6u2 күн бұрын
അവനൊക്കെ സ്വർഗത്തിലേക്കുള്ള മുത്ത് മണിയാണ്
@usmanpulikkal2 күн бұрын
നിർബന്ധം ഇല്ല അവൻ ക്കു
@yahkoobtkyahkoob3754Күн бұрын
Avan aran ennu ariyo brain 🧠 development kurav ulla alu anu salman avete sondham Alugal anu avne maxium suprat kodukunnad
ഇപ്പോൾ കൊല്ലംകാരെക്കുറിച്ചു മോശം പറയുന്നത് എന്തോ നേട്ടമാണെന്നാണ് ചിലർ കരുതുന്നത്. ട്രെയിൻ എന്ന് ശരിക്ക് എഴുതുകയെങ്കിലും ചെയ്തുകൂടേ.
@sureshkumarc5502 күн бұрын
Undappayiikude venamarunnu
@nsp6832 күн бұрын
Salman ethre sujood aaa😂😂😂😂
@ruxanabanuruxana23182 күн бұрын
Dknamaskampadippchkodukpavam❤❤❤❤❤
@MubarakMubumubarak-z5m2 күн бұрын
20:02 ummane undappayi pavolle
@ashiks36052 күн бұрын
Dhey njn
@loonagaming19682 күн бұрын
Ni edhaa fundee
@Misiriya-z6z2 күн бұрын
😂😂😂😂😂😂
@umivaumiva70732 күн бұрын
പല്ലില്ലാതെ എന്തിനാ സൽമാനും ബ്രഷ്
@usmanpulikkal2 күн бұрын
🙄🙄🙄
@nazraanaazees82172 күн бұрын
ഫസ്റ്റ്
@hamzaaboobacker695620 сағат бұрын
ആളുകളെ വിഡ്ഢികളക്കരുത്
@malabarexpras1998Күн бұрын
ഇതിൽ ഉണ്ടാകുന്ന കായ് സൽമാൻ കൊടുക്കണം.. ഓൻ പാവം ആണ് അടിച് മാറ്റരുത് അല്ലഹ് പൊറുക്കൂല
@kabeerk5647Күн бұрын
എടാ ചെങ്ങായി നി ഏതെങ്കിലും ഒരു വീഡിയോ കണ്ട് ഇതിൽ വന്നു കൊണക്കരുത്. യൂട്യൂബ് വരുമാനം എങ്ങനെ ആർക് കൊടുക്കുന്നു എന്നൊക്കെ പല വീഡിയോ ഇൽ വന്നിട്ടുണ്ട്. അവന്റെ വീട്ടുകാരും അതിനെ കുറിച് പറഞ്ഞിട്ടുണ്ട്. എന്നിട്ട് നി ഇപ്പോ valyee😄നന്മമരം കളിക്കാൻ വന്നിക്കാണ്.. എന്തെലൊക്കെ ചൊറിച്ചിൽ കൊണ്ട് വരണം ലേ.. എന്നാലേ സമാദാനമാവൊള്ളൂ ലേ 🙏