ആകാശ് ഞങ്ങളുടെ ഹൃദയത്തിലെ ഹീറോയായി❤ആകാശിന് ഒരു ലൈക് അടിക്കാമോ❤❤❤❤❤
@balachandranpnair90142 сағат бұрын
Akash viewers ' Chanku'. ❤
@savithrythankachan87002 сағат бұрын
ആകാശ് വഴി തെറ്റിയാൽ എന്നെ വിളിക്കണ്ട ദൈവത്തെ വിളിച്ചാൽ മതി നമിച്ചു മോനെ നിന്നെ ❤️❤️❤️❤️❤️👍👍
@AnoopSreedharan3 сағат бұрын
🥰🥰ഓരോ ദിവസവും 11 മണി ആകാനുള്ള കാത്തിരിപ്പ് ഇപ്പൊ ശീലമായിരിക്കുന്നു. 🥰🥰
@VarunVarunsurendran-n9zСағат бұрын
Satyam😊
@SubinRavi7772 сағат бұрын
ചാത്തുണ്ണി ഫാൻസ് അസോസിയേഷൻ അബുദാബി 🥰🥰 2:15 😅😅😅
@ravin.r2519Сағат бұрын
ഒരു ലക്ഷം പറ നെല്ല് കാണുക, അത് നമ്മുടെ ജീവിതത്തിൽ കാണുക അസ്സാധ്യമായ ഒരു കാഴ്ചയായിരുന്നു. നെല്ല് ചാക്ക് വീടിന്ടെ മോന്തായം മാതിരി അടുക്കിയത് വേറിട്ടൊരു കാഴ്ചയായിരുന്നു. അങ്ങിനെ വീഡിയോ എല്ലാം കൊണ്ടും മനോഹരമായിരുന്നു. ഉപ്പുമാവിന് മുകളിൽ തേങ്ങ ചിരണ്ടി ഇട്ടതു പുതിയ അറിവാണ്. ❤❤❤. രവി മേനോൻ, മുളകുന്നത്തുകാവ്.
മടക്ക യാത്ര സൂപ്പർ..നെല്ല് അടുക്കി വെച്ചിരിക്കുന്നത് കാണാൻ അടിപൊളി.👍🏻👍🏻
@sajicholakkal873 сағат бұрын
ശുഭദിനം....ശുഭയാത്ര .....നല്ല നല്ല കാഴ്ചകളും വിവരങ്ങളുമായി നല്ലൊരു യാത്ര ആശംസിക്കുന്നു .......🚛🚛🚛🚛
@mathewjohn31583 сағат бұрын
മൂന്നു പേർക്കും എന്റെ ഹാപ്പി മോർണിംഗ് ❤️
@satheeshkerala71992 сағат бұрын
സൂപ്പർ,, അടിപൊളി ❤️💕🥰 യാത്ര മംഗളാശംസകൾ ❤️☺️🥰🥰
@ABHIMACREATIONS2 сағат бұрын
ആക്കാശ് ഒരു രക്ഷയും ഇല്ല
@alicesunny10232 сағат бұрын
വാങ്ങി വച്ച വടി ഈ യാത്ര തീരുന്നതിനുമുൻപ് ഉപയോഗിക്കേണ്ടിവരുമെന്ന് തോന്നുന്നു. നീ പോരുമ്പോൾ അല്പം പ്ലാസ്റ്റർ കൂടി വാങ്ങണം 😂..... 👍😍😍😍😍😍😍😍😍😍
@ashakrishnan37613 сағат бұрын
കുരുക്ഷേത്രയിൽ ഗോതമ്പ് കൃഷിനന്നായിട്ടുണ്ട്. യുദ്ധം നടന്ന സ്ഥലം, വലിയ ഒരു തടാകം ഇതൊക്കെ ചരിത്രത്തിൻ്റെ ഭാഗമായി അവിടെ ഉണ്ട്.
@UnnikrishnanCM-e1p33 минут бұрын
Rethesh chetta phone number tharumo
@hamzakutteeri477521 минут бұрын
പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഏറ്റവും കൂടുതൽ ബസ്മതി അരി ലോകത്തിന്റെ എല്ലായിടത്തേക്കും കയറ്റി അയക്കുന്നു, ഇന്ത്യൻ ബസ്മതി ലോകത്ത് വളരെ ഡിമാൻഡ് ഉള്ളതാണ്, ഈ അരി കൃഷി ചെയ്യുന്നത് പഞ്ചാബിലും ഹരിയാനയിലും ആണ്
@anil540Сағат бұрын
മഹാഭാരത യുദ്ധം നടന്ന സ്ഥലങ്ങളിലൂടെ നടന്നു പോയ ഫീൽ❤
@pranavpreetha11 минут бұрын
വ്യത്യസ്തമായ ഒരു കാഴ്ചായിരുന്നു...പുതിയ അറിവുകളും
@parameswaranpm83543 сағат бұрын
Skanda Shashti Asamsakal.... Wish Safe and Comfortable Journey.... Yesterday Dami Kutty was asking for Kulcha and Lacha Parotta
@NandhuGP43 минут бұрын
10:18 അത് കൃഷിക്ക് ശേഷം കറ്റയും കച്ചിയും ഒക്കെ കൂട്ടി ഇട്ട് കത്തിക്കുന്നത് കൊണ്ടുള്ള പുക ആണ്..
@sahadevannair531444 минут бұрын
നമസ്ക്കാരം ശുഭ യാത്ര നേരുന്നു🎉❤
@nairanand3 сағат бұрын
മൂന്നുപേർക്കും നമസ്കാരം തമിഴ്നാട്ടിലേക്കുള്ള യാത്രയിൽ ശുഭദിനം നേരുന്നു 🌹🌹🎉🎉❤❤
@tastetraveltraditionbysude114424 минут бұрын
അമൃസർ ഡൽഹി ഹൈവേയിൽ മൂർത്തൽ എന്ന സ്ഥലത്തു സുഖബീർ ദാമ്പ ഉണ്ട് അവിടത്തെ ആലൂ പറാത അടിപൊളി ആണ്, ഡൽഹി മൊത്തം pollution ആണ്.
@rajeshpg10643 сағат бұрын
Good morning puthettu Family Have A Happpy Jerny ❤❤❤
@rajnishramchandran17292 сағат бұрын
KMP Express way ..135.6 km..kundli Manesar, Palwal...also known as Western Peripheral Expressway.
@preethip9821Сағат бұрын
Ratheeshettan,Jalaja chechi and Akash bro....super...❤
@ajaikumarma62933 минут бұрын
ഹരിയാനയിൽ നെല്ല് ഉണക്കൽ മനോഹരം
@philipk.v16463 сағат бұрын
Welcome to T Nadu puthettu members and wish a nice journey
@SaralKumar-x3t47 минут бұрын
Delhi vazhi aayirunno thirichu poyathu....ee pravasyavum miss cheythoooo.....happy journey tta
@parameswaranpm83542 сағат бұрын
Congratulations for getting 4.53K Subscribers for PTV.... Wish many more Achievements
@jomonomalloorjomonomalloor45142 сағат бұрын
ഇന്ന് കുറച്ചു താമസിച്ചുപോയി.. എങ്കിലും ♥️♥️♥️♥️♥️♥️
@MohananCkt-tf6so58 минут бұрын
മൂന്നു പേർക്കും ശുഭ ദിനം നേരുന്നു
@shakthidharanp.v80302 сағат бұрын
Akash is our jr Jagathy Sreekumaran
@sanjibdhar8549 минут бұрын
Breakfast was extraordinarily good.... Yammy.. Yammy.. 👌👌
@RADHAKRISHNANT-xz6tx19 минут бұрын
💐🙏👍വീഡിയോ എഡിറ്റിംഗ് സൂപ്പർ
@SajanNa2 сағат бұрын
Jalajamadom style ആയിട്ടുണ്ട് ❤️❤️❤️👌👌👌
@ajaikumarma629311 минут бұрын
സൂപ്പർ കാഴ്ചകൾ
@ajeshgeorge2170Сағат бұрын
Happy and safe journey to Ratheesh bro, jalejachechi, akash.... For the Kashmir trip
Good morning Puthettu family have a nice day Happy return journey to TN kerala safe journey
@nairpramod68Сағат бұрын
Aakash urakkam koodunno ennu thonunnu maravi koodi pokum
@anilkumars3563Сағат бұрын
Jalamma breakfast nu broken wheat uppumavu undakki nokku super Anu ❤❤❤
@Gopan4059Сағат бұрын
ആകാശ് ബ്രോ ഉയിർ ❤❤❤
@jessythomas561Сағат бұрын
Aakas 😅Ratheesh Jelaja oru rakshayum illa sundaran kazhchakal 🎉🎉🎉ellarkum❤
@UnnikrishnanCM-e1p36 минут бұрын
Chechike vannam vecho chetta ❤
@susanmathews74452 сағат бұрын
Smoke and fog together is called SMOG, which fills the air in delhi and national capital region.. U should wear mask .while outdoors
@sreekumarvelupillai6266Сағат бұрын
ഈവീഡിയോയിലെ കോഡ്രൈവർ ശ്രമിച്ചാൽ സിനിമയിൽ ചാൻസു കിട്ടും.
@jagguvijay3734Сағат бұрын
ആശംസകൾ മൂന്നുപേർക്കും ❤❤
@davischirayath217039 минут бұрын
അത്രയും നെല്ല് മിക്കവാറും ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയുടെ ശേഖരണമായിരിക്കും. അത് അരിയായ് റേഷൻ കടകൾ വഴി നമുക്ക് കിട്ടുന്നുണ്ടാകാം.
@kcm45547 минут бұрын
Wow exquisite 👌 🎉❤
@തീപന്തൽСағат бұрын
apple പോലെ വാടക കുറഞ്ഞു ഓട്ടം കിട്ടിയാലും പോകാത്ത സ്ഥലം ആണ് എങ്കിൽ പോകണം.. അത് ഞങ്ങൾക്കും സ്ഥലങ്ങൾ ഒക്കെ കാണാം ..അങ്ങനെ വാടക പോലെ തന്നെ വീഡിയോ ക്കും കുറച്ചു കാശ് കിട്ടുമല്ലോ.. വാടക കുറവ് ആണ് എങ്കിലും ഞങ്ങൾ വീഡിയോ കണ്ടു സഹായിക്കും..അങ്ങനെ നഷ്ടം നികത്താൻ പറ്റും..
@binishbabu340535 минут бұрын
ആദ്യം തേങ്ങാവെള്ളം കുടിച്ചിട്ട് കളഞ്ഞു ,പിന്നെ കുഴപ്പമില്ല എന്ന് പറഞ്ഞു ഇതിൽ ഏതാണ് സത്യം??? ഈ മെയിന്‍ ഡ്രൈവറെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ ?? പിന്നെ ക്യാമറാമാന് അറിയാൻ പാടില്ലാത്ത വഴികൾ ഇല്ലല്ലോ ?? safe journey 🎉🎉🎉❤❤❤
@kannananish788850 минут бұрын
Super 👌 adipoli 👍
@k.c.thankappannair579324 минут бұрын
Happy journey 🎉
@vijayadastm1055Сағат бұрын
Very good, super views 👍🏻👏🏻👏🏻❤️
@venkateshramamurthy14712 сағат бұрын
Good to see Jaleja prepare upma after a long time. It is a very easy breakfast to prepare with black tea.
@ramachandranps994430 минут бұрын
ശുഭ ദിനം ആശംസിക്കുന്നു.🪷🪷
@sayee319 минут бұрын
God bless you all
@sanjibdhar8542 сағат бұрын
Nice Breakfast.... Have a nice day.... Nice Lunch also..
@gopalakrishnannairkesavapillai52 минут бұрын
Good places bea happy journey
@techchanal60453 сағат бұрын
ഈ ട്രിപ്പിലെ വരവ് ചിലവ് കണക്ക് വേണം എന്നുള്ളവർ ലൈക് അടി...
@thankappanmv32182 сағат бұрын
ചെലവു ക ജാസ്തി കാ വരവു ക ഇല്ല കാ
@KrishnaKumar-if9qs2 сағат бұрын
À ശുഭദിനആശംസകൾ യാത്രാ മംഗളംനേരുന്നു 🙏🙏🙏
@nimishao51703 сағат бұрын
ഹായ് ഗുഡ് മോർണിംഗ്. സുഖം അല്ലെ ❤
@mosesarulrajan22287 минут бұрын
Still many drivers having confuse going to Kashmir..you should make videos, about maps, the way..how to use maps etc.
@anil540Сағат бұрын
അതെ അതെല്ലാം പഴയ യുദ്ധഭൂമികൾ ആയിരുന്നു, കുരുക്ഷേത്രം,പാനിപത്, സോനി പത് etc
@rasheedvm62252 сағат бұрын
ഓടി വീട്ടിൽ ചെല്ലുമ്പോൾ കയ്യിൽ ഒന്നും കാണില്ലല്ലോ Food ഉണ്ടാക്കന്നതാ നല്ലത്🎉🎉🎉🎉
@sureshkumarvk95383 сағат бұрын
Ratheesh bai, jalaja madam, akash bro..... Good morning 😍
@neerajsonasona68642 сағат бұрын
കുരുക്ഷേത്രത്തിൽ ഒരുപാട് കാര്യങ്ങൾ കാണാനുണ്ട്.മഹാഭാരതത്തിലെഭീഷ്മരെ മരണവും കാത്തു കിടന്ന സ്ഥലം,അഭിമന്യുവിനെപത്മവ്യൂഹത്തിൽ പെടുത്തിയ സ്ഥലം, അരക്കികില്ല ത്തിൻറെ അവശിഷ്ടങ്ങൾ ';പാണ്ഡവർ രക്ഷപ്പെട്ട ഗുഹ, അർജ്ജുനനെ ഗീതോപദേശം നൽകിയയുദ്ധഭൂമി' ' ഇവയെല്ലാം ഒരു 15, 20 കിലോമീറ്റർ ഉള്ളിലാണ് എന്ന് തോന്നുന്നു.ഇതൊക്കെ കാണാൻ ആഗ്രഹം ഉണ്ട്........ രതീഷ് ചേട്ടനും ജലജ ചേച്ചിക്കും ഇതൊക്കെ കാണിച്ചു തരാൻ പറ്റട്ടെ.........❤❤
@Priya-g4x2d3 сағат бұрын
പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@MrRadhakrishnan662 сағат бұрын
അപ്പോൾ ഞങ്ങളുടെ ലുധിയാനയിൽ കൂടി വന്നു പോയി good
@Thomas-fl3bd52 минут бұрын
Good morning puthettutravel sir how are you
@puthettutravelvlog51 минут бұрын
fine . what about you
@venkateshramamurthy14713 сағат бұрын
OMG, what a big load of rice in a tractor. The height of the load is really very high. What a big area of land to dry rice and wheat.
@murugeshr71923 сағат бұрын
Have a nice day Happy journey Welcome back to Kerala.
@sreenivasanmahadevan6668Сағат бұрын
At Ambala there is a dhaba called Pooransingh dhaba. This opp the Rly Station Ambala.This is a famous dhaba in Punjab. You can get the information from Google.