Raise Vibration High Spiritual Aura Power Ultimate success New Age Para Psychology Geo Kappen Guru

  Рет қаралды 24,897

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Raise Vibration High Spiritual Aura Power Ultimate success New Age Para Psychology Geo Kappen Spiritual talk Malayalam
DISCLAIMER: This video is not intended to provide advises or directions, it is only for informational purposes, so use your critical thinking ability to distinguish things.
In this video Spiritual Guru and Psychologist Geo Kappen, who follows Psycho-Spiritual approach explains practical methods to raise your vibration to become a high powerful aura radian human being. He emphasis on the importance of meditation, yoga and REM sleep. You are what you eat and what you surround. Sometimes our mind is like a radio, it plays what it receives. So we have to surround ourselves with positive energy. The importance of proper healthy diet and enough sleep are also discussed in order to increase our prana or life energy. The video also discuses 'Thamo Sathva Rajo Gunam' and the techniques to improve Sattva Gunam. The video also addresses the questions that arise when one walk through spiritual path such as:
How to increase vibration?, How to raise vibration?, How to increase Sattva Gunam, When and how to sleep in proper time?, What is detoxification process and its importance?, What is REM sleep and its pros?, How to connect with nature?, How to improve positive thinking?, How to improve spiritual journey?, What are the characteristics or traits of high vibrational beings?, How to find a spiritual guru or master and many other related topics in order to empower oneself to execute the concept of One God, One world, one religion, one government, i. e., I AM

Пікірлер: 159
@rajancholayil6328
@rajancholayil6328 8 ай бұрын
Higher self എന്ന് താങ്കൾ പറഞ്ഞ വാക്ക് ഹൃദയ സ്പശിയായി. പറയുന്നതെല്ലാം മനസ്സിലാകുന്നുണ്ട്. കൂട്ടിന് ഒരാളുണ്ട് എന്ന തോന്നൽ 🙏
@jobitbaby2927
@jobitbaby2927 9 ай бұрын
Enlightment ആയിരിക്കട്ടെ ഒരേ ഒരു ലക്ഷ്യം..മനുഷ്യസാധ്യമായ എല്ലാം ഈ ഒരു ലക്ഷ്യത്തിന് വേണ്ടി ചെയ്യുക.. Meditation ചെയ്യുക കുറെയൊക്കെ work ആകും പക്ഷെ കുറെ കഴിയുമ്പോൾ fail ആവും..ഈ ഒരു വിജയ പരാജയ cycle ആയിരക്കണക്കിനോ പതിനായിരകണക്കിനോ തവണ സംഭവിക്കും.. പ്രകൃതിയുടെ balancing അങ്ങനാണ്.. നമ്മളെ എടുത്ത് ഉമ്മ വെച്ച് താലോലിക്കും. ചുംബനങ്ങൾ തരും.കുറെ കഴിയുമ്പോൾ എടുത്ത് നിലത്തിട്ടു ചവിട്ടും....അതാണ് പ്രകൃതി. അതാണ് ജീവിതം.എന്തിനു വേണ്ടി.. നമ്മുടെ ego നശിക്കുന്നതിനു വേണ്ടി....നമ്മളെ പൂർണ്ണമായും mature ആക്കുന്നതിനു വേണ്ടി..അവസാനം എല്ലാം ചെയ്തു പരാജയപെട്ടു പരാജയപെട്ടു ഞാൻ എന്ന self (ego ) തന്നെ ഇല്ലാണ്ടാവുന്ന ഒരു നിമിഷം വരും..... ആ നിമിഷത്തിന് ശേഷമുള്ള നമ്മുടെ ജീവിതമാണ് ശേരിയായ ജീവിതം 😊💚.. അതിനു മുമ്പുള്ള പൂർവ ജന്മങ്ങളും സകല പ്രവർത്തികളും വെറും വെറും പാഴ്...ബോധോദയത്തിനു ശേഷമുള്ള ജീവിതം എങ്ങനാണെന്നു വിശദീകരിക്കാൻ ഞാൻ മുതിരുന്നില്ല.. അതു അനുഭവിക്കേണ്ടതാണ് .... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@girijav6785
@girijav6785 9 ай бұрын
കറക്റ്റ്
@Minimol20
@Minimol20 9 ай бұрын
Sir Very helpful I respect you
@BeenaKK
@BeenaKK 2 ай бұрын
U said it🪈👍
@mahavtar
@mahavtar Ай бұрын
Thank you Thank you Thank you Thank you 🙏🏻🙏🏻🙏🏻🙏🏻
@KrishnankuttyKG-hq1ez
@KrishnankuttyKG-hq1ez 8 ай бұрын
സൂപ്പർ ഞാൻ ഒരു യോഗ trinar ആണ് ഇവിടെ സുജിപ്പിച്ചത് വളരെ കറക്റ്റ് ആണ്santhosham❤️👍🥰
@indhu1926
@indhu1926 9 ай бұрын
ഞാൻ ഈ ലോകത്ത് നന്ദി പറയുന്നത് ദൈവത്തോടാണ്, എന്റെ other half നോട്‌ ആണ്. എനിക്ക് എന്റെ ജീവിതം karmic കളുടെ കൈയിൽ പെട്ട് നേരിഞ്ഞു അമരാതെ എന്റെ തായ ലോകത്തിലേക്ക് എന്റെ സൗഭാഗ്യങ്ങളിലേക് എന്റെ മനസമാധാനം ത്തിലേക്ക് എന്നെ കൈ പിടിച്ചു ഉയർത്തി യില്ലേ. ഞാൻ എന്ത് ഭാഗ്യവതി ആണ്.. അദ്ദേഹം എന്റെ ഉള്ളിൽ പകരുന്ന കരുത്തു അത് എന്നെ ഞാൻ ആക്കി മാറ്റുന്നു ❤️🙏🏻🔥❤‍🔥
@remesanp9110
@remesanp9110 9 ай бұрын
ഒരുപാട് ആരോഗ്യ സന്ദേശവീഡിയോകൾ കണ്ടിട്ടുണ്ട്. പക്ഷേ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് അറിവുകൾ ജീവിതത്തിൽ എന്നെന്നും വെളിച്ചമായി കൊണ്ട് ആദാനം ചെയ്യുന്ന പ്രസാദാത്മകമായ വാക്കുകൾ നിറഞ്ഞ വീഡിയോ.. അപാരം സുന്ദരം. അജ്ഞാനത്തിന്റെ അന്ധകാരത്തിൽ പെട്ടുഴലുന്ന ആധുനിക മനുഷ്യന് ജ്ഞാനപ്രകാശം നൽകുന്ന അപൂർവം വീഡിയോകളിൽ ഒന്ന്. താങ്കൾക്ക് ആയിരമായിരം ആശംസകൾ!!!!!
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
ഏറെ സന്തോഷവും ഊർജ്ജവും പകരുന്നു താങ്കളുടെ വാക്കുകൾ. വളരെ നന്ദി. താങ്കൾ പോസിറ്റീവ് കൊടുത്തു പോസിറ്റീവ് വാങ്ങുന്നു. പ്രപഞ്ചം അത് ഉദാരമായി ചൊരിയുകയും ചെയ്യും. 🙏
@kanchanakp8510
@kanchanakp8510 9 ай бұрын
വൈബ്രേഷൻ ഉള്ളിൽ നിന്ന് വരുന്ന ഊർജം തന്നെ. അതിന്റെ voltage വർധിപ്പിക്കുക. നന്ദി നമസ്കാരം സർ. എല്ലാ സാധനകളും തിരിച്ചറിവിന് വേണ്ടി തന്നെ ❤️🙏❤️നല്ലറിവുകൾക്ക് കോടി കോടി നന്ദി നമസ്കാരം ❤️🙏❤️അതെ tuning നല്ല ശബ്ദവും നല്ല ശക്തിയും കിട്ടുന്നതിന് വേണ്ടി തന്നെ. Be പോസിറ്റീവ് be പോസിറ്റീവ് be possitive and be possitive ❤️🙏❤️ 6മണിക്കൂറിൽ കൂടുതൽ ദിവസവും ചെയ്യുന്നുണ്ട് ❤️🙏❤️വെളിയിൽ നിന്ന് ഒന്നും തന്നെ കഴിക്കാറില്ല. വെജിറ്റബിൾ food തനിയെ വച്ചു മൂന്ന് മണിക്കൂറിനുള്ളിൽ കഴിക്കും. Vathapithakaphangale balance ചെയ്യാനുള്ള ഭക്ഷണം ❤️🙏❤️നന്ദി നമസ്കാരം സർ ❤️🙏❤️
@Reeja1975
@Reeja1975 9 ай бұрын
രാജയോഗ മെഡിറ്റേഷൻ.🙏 അതേ! വളരെ സത്യം. ഒന്നും നമ്മളിലും. നമ്മൾ ഒന്നിലും ആവില്ല... അനുഭവിക്കുന്നു. ദുഃഖവും സുഖവും അറിയുന്നില്ല. നാളയെ ക്കുറിച്ച് ചിന്തയില്ല..എന്തിനു അടുത്ത നിമിഷത്തെക്കുറിച്ചു പോലും. ഭക്ഷണ ചിന്ത ഇല്ല...എന്തെങ്കിലും രുചി ചിന്ത വരുന്നില്ല.. രുചി പണ്ടേ പോയി Dr. കണ്ടു ഒന്നുമില്ല...കാരണം എല്ലാം ഒന്നു ക്ലിയർ ചെയ്തിരുന്നു ഉറക്കം ഇല്ല ട്ടോ... 11 to 3.30 പിന്നെ 7. ആകാം ഉണരാൻവർഷങ്ങളായി ഇപ്പോ അതു സാധരണ ആയി.. അസുഖ ഒന്നും ഇല്ല... വെറുതേ ഇരിക്കാനാ ഇഷ്ട്ടം... കടുത്ത സൗണ്ട് , നെഗറ്റീവ് ചിന്തകളുള്ളവരുടെ സംസാരം, സാമിപ്യം, യാത്രകൾ, ജനക്കൂട്ടം..., ആർഭാടങ്ങൾ, ഇവ ഒക്കെ വയ്യാ.... സുഖസൗകര്യങ്ങളോട് താല്പര്യം ഇല്ല. കഷ്ടപ്പെട്ടവരെ ഓർത്ത് ചിലത് ഉണ്ടായിട്ടും ത്യജിക്കാൻ തോന്നും.. ഉള്ള സൗകര്യങ്ങളെ വേണ്ട വിധം ഉപയോഗിക്കാൻ തോന്നില്ല....എല്ലാം നാളെ നഷ്ട്ടപ്പെടുന്ന ശാശ്വതമല്ലാത്ത ചിന്ത... നിർവ്വികാരത... തനിച്ചിരിക്കാൻ ഇഷ്ട്ടം... ജീവികളെ സസ്യജാലങ്ങളെ പ്രകൃതിയെ നീരീക്ഷിക്കുക. അവയുടെ ത്രിഗുണങ്ങളെ വീക്ഷിക്കുക.. മനുഷ്യരോടും കണ്ടാൽ അവർ ഏതു ഗുണമെന്ന് നിരീക്ഷിച്ചു ഇടപഴകുക.. ഇടപഴകുക പാടാ.😊 എങ്കിലും... സമൂഹജീവി എന്ന നിലയിൽ. ആൾക്കൂട്ടത്തിൽ പോകില്ല.കാരണം അസഹ്യത അവർക്കും എനിക്കും. അറിയുന്നവർ തരിക റെസ്പെക്റ്റ ഒരു അകലം. അവർക്കും അവരുടെ സ്വാതന്ത്ര്യം നഷ്ട്ടപ്പെടുന്ന പോലെ അറിയുന്നു. എനിക്ക് അധികം സഹകരണം വയ്യ... രസികത ഇഷ്ട്ടപ്പെടുന്നില്ല.... അതിനാൽ പോകാൻ മടി. മുഖ്യമായവർ അറിവില്ലങ്കിലും അരികെ വരുന്നു സംസാരിക്കുന്നു. ശ്രദ്ധിക്കുന്നു. കൂടുതലും പ്രായമായ ഭക്തർ തന്നെ. ആരാധനാലയങ്ങളിൽ പോകേണ്ടി വന്നാൽ അവിടെ നടക്കുന്ന ആചാരക്രമങ്ങളെ നോക്കി കാണുന്നതിൽ മാത്രം ശ്രദ്ധ... എനർജിയുടെ പവ്വർ ശ്രദ്ധിക്കും അത്രേ ഉള്ളൂ... എന്തിനെ ക്കുറിച്ചും ചിന്തിച്ചാൽ ഉള്ളിലുള്ള ഗുരു ഉത്തരം നല്ക്കുന്നു. സംശയമുള്ളവ ശ്രാസ്ത്ര ബുദ്ധിയാൽ ചിന്തിച്ചാൽ ) ഗ്രന്ഥത്തിലൂടെ മറുപടി നല്ക്കുന്നു. പറയാൻ കാരണം മെഡിറ്റേഷൻ video കാണുന്നവർ ശീലിക്കുക.... എന്റെ അനുഭവം... മാറ്റം....അത്ര തന്നെ പ്രണാമം🙏
@jineeshe6755
@jineeshe6755 9 ай бұрын
നന്നാത്തത്തിൽ ഏകത്തം മലസിന്റെ അലസതയെ മനസിലാക്കണം. ഭഗവത് ഗീത പഠിച്ചുനോക്കൂ. ഭഗവാൻ കൃഷ്ണന് ഒരുലോകത്തും ഒന്നുംചെയ്യാനില്ല എന്നാലോ എന്ധെലല്ലാം ചെയതു.
@SreeKumar-nt3dq
@SreeKumar-nt3dq 9 ай бұрын
നല്ല അറിവ് കോടി പ്രണാമം മാതാപിതാ ഗുരു ദൈവം🕉️🕉️🕉️🙏
@jobinmathew1469
@jobinmathew1469 8 ай бұрын
ഈ ചാനൽ ആണ് ഇപ്പോൾ എന്റെ ഗുരു നിലവിൽ🌹🙏
@MayaDevi-kh3ml
@MayaDevi-kh3ml 28 күн бұрын
Sir. Ethra kruthyamayi advises kodukkunnu. Everybody likes your speeches Sir.
@jishaanish1235
@jishaanish1235 3 ай бұрын
Very informative talk. Thank you sir 🙏🙏🙏
@rakhiLekshmi-ui6zo
@rakhiLekshmi-ui6zo 9 ай бұрын
You are a good motivational speaker....
@arm3199
@arm3199 9 ай бұрын
Were Living in a system of limitations and world of possibilities
@DheviBhagavathi
@DheviBhagavathi 21 күн бұрын
സർ, ഞാൻ 3 വർഷമായി പൂർണ്ണമായി പച്ചക്കറിയും ഇല കറികളും മാത്രം ഉപയോഗിക്കുന്നു. ഏതൊരു അസുഖങ്ങളും ഇല്ല. ഈശ്വരചിന്ത ആണോ എന്ന് പലരും ചോദിക്കുന്നു. പ്രധാന മായി സഹജീവികളുടെ ശവം ഭക്ഷണം ആകണ്ട. 🙏🙏🙏.
@ChandrikaMA-j3h
@ChandrikaMA-j3h 2 ай бұрын
സർ ഒരു പാട് നന്ദി. പുതിയ അറിവ് കൾക്ക്.എനിക്ക് ഒരു ഗുരു ഉണ്ട്‌.. എന്റെ പാത്തു പ്രകൃതി തന്നെ കാണിച്ചു തരട്ടെ 🙏🙏🙏
@MayaDevi-kh3ml
@MayaDevi-kh3ml 28 күн бұрын
Cheruppathile kazhikkan ishtam Thairum Chutniyum aanu. Athu kazhinju mathrame Bakki Bhakshnangal ishtamullu.
@Seema-hp2fz
@Seema-hp2fz 3 ай бұрын
പുതിയ വീഡിയോ കണ്ടപ്പോഴാണ് ഈ വീഡിയോ കാണണമെന്ന് തോന്നിയത് മനസിലായത്..വലിയ ഉപകാരം Sir ❤🙏
@sathijayakrishnan5356
@sathijayakrishnan5356 9 ай бұрын
യാത്ര ഒറ്റക്ക് തന്നെ , thank you sir ,thank you universe.❤
@sankariyer1125
@sankariyer1125 6 ай бұрын
Exactly
@arrumugam7710
@arrumugam7710 9 ай бұрын
Itharam vivarangalokke kelkaan kazhiyunnathu thanne valiya anugrahamaayi karuthunnu,thank u brother,thank u universe 🙏🙏🙏
@rejinakj3269
@rejinakj3269 9 ай бұрын
Thank you universe 🙏 thank you Sir 🙏
@nirmalaradhakrishnan6906
@nirmalaradhakrishnan6906 5 ай бұрын
Super adipoli heal your body mind and life miracles are happening
@coolgreen33
@coolgreen33 2 ай бұрын
You are the energy 🪔
@RijilM-Mattannur
@RijilM-Mattannur 2 ай бұрын
താങ്ക് യു സർ.. തേടി നടന്നത് കിട്ടിയ പോലെ.. താങ്ക് യു.. ✨🙏🙏🙏🧘🙏
@ChandrikaMA-j3h
@ChandrikaMA-j3h 2 ай бұрын
എന്നും സുദർശന ക്രിയ ചെയ്യാറുണ്ട്
@radhadevi100
@radhadevi100 8 ай бұрын
Thank you മാഷേ 🙏
@ajithakumari6210
@ajithakumari6210 9 ай бұрын
നന്ദി നന്ദി 🎉🎉നന്ദി🎉🎉നന്ദി നന്ദി 🎉🎉🎉
@ambilyr7898
@ambilyr7898 9 ай бұрын
Thank you sir for your valuable information.
@malinim8708
@malinim8708 8 ай бұрын
Thank you sir 🙏🙏
@shajisebastian6590
@shajisebastian6590 5 ай бұрын
Good 👍😊 knowledge sharing, reading, books
@ushatc8184
@ushatc8184 9 ай бұрын
Well Said sir. Thanks for all guidens.
@vishnuvn2795
@vishnuvn2795 2 ай бұрын
Thankyou 🌈🦋
@sureshvp4689
@sureshvp4689 4 ай бұрын
ഉപകാരപ്രദമായ വീഡിയോ !Thank you!!!
@SJ-qj1rf
@SJ-qj1rf 9 ай бұрын
Very good thoughts and presentation
@radhavijayakumarjaigurudav1997
@radhavijayakumarjaigurudav1997 8 ай бұрын
Sudharsanakriya Excellent sr
@user-er8im9kx2e
@user-er8im9kx2e 9 ай бұрын
You are my guru❤️💞
@sreelekhap4552
@sreelekhap4552 9 ай бұрын
Thank you sir for such a vibrant session 🙏
@praveenatr4651
@praveenatr4651 9 ай бұрын
Thank you sir.🙏 Thank you Universe...🌈🌈❤️
@sreelakshmikvarma
@sreelakshmikvarma 9 ай бұрын
Thanku universe ❤ Thanku sir 🙏
@vijumathew8816
@vijumathew8816 9 ай бұрын
സത്യം ❤
@user-wz8xz2jd7i
@user-wz8xz2jd7i 9 ай бұрын
Thank you sir... Very informative
@sherlysasi6961
@sherlysasi6961 9 ай бұрын
Thankuu sir for ur valuable, good msg🙏🥰🥰🥰❤❤❤
@meenasubash2294
@meenasubash2294 9 ай бұрын
Thank you sir ❤❤❤❤🙏🙏🙏👌👌👌👍🌹
@manojpanicker8079
@manojpanicker8079 9 ай бұрын
Namaste 💕
@amudalalammu.7776
@amudalalammu.7776 9 ай бұрын
Thank you sir ❤ Thank you Universe 🙏
@user-ui5ne8rl9q
@user-ui5ne8rl9q 8 ай бұрын
Tq❤
@user-wk3jc8nc8k
@user-wk3jc8nc8k 9 ай бұрын
നമസ്തേ ഗുരു 🙏
@sophymartin1711
@sophymartin1711 8 ай бұрын
Good explanation
@user-de9ze4zj5p
@user-de9ze4zj5p 7 ай бұрын
Super. Thank you sir
@preethi5128
@preethi5128 9 ай бұрын
👌🙏valuable msg❤
@joicepabraham2032
@joicepabraham2032 9 ай бұрын
A good video is like a fruit salad. Thank you 🙏
@remanikc8893
@remanikc8893 9 ай бұрын
Inspiring talk😊
@sugandhips7586
@sugandhips7586 9 ай бұрын
Thank you universe ❤️🙏
@skpratheesh2735
@skpratheesh2735 9 ай бұрын
Wish you Godspeed
@radhavijayakumarjaigurudav1997
@radhavijayakumarjaigurudav1997 8 ай бұрын
Jai guru dev
@krishnakumarisumithran3864
@krishnakumarisumithran3864 9 ай бұрын
Thank you sir ❤❤
@sheebakp1271
@sheebakp1271 9 ай бұрын
Thank you
@MsAkhilesh007
@MsAkhilesh007 Ай бұрын
2:35
@lincyshibu1123
@lincyshibu1123 9 ай бұрын
Thankyou sir 🙏❤🙏
@shynishyni9559
@shynishyni9559 9 ай бұрын
Namaste sir
@jobjoe9506
@jobjoe9506 8 ай бұрын
Dear Geo Your videos are of very high quality. Keep going. Good Work.
@lissygeorge2655
@lissygeorge2655 9 ай бұрын
sir......Great. 🙏
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 9 ай бұрын
❤ thank you universe ❤
@sangeethamurali524
@sangeethamurali524 9 ай бұрын
Thnakyou sir 🙏🏻
@Greensruthi
@Greensruthi 6 ай бұрын
🦋✨thank you🙏🥰
@user-og5eg1hq2f
@user-og5eg1hq2f 9 ай бұрын
tq sir nice 🙏🙏
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 3 ай бұрын
🙏🏾🙏🏾🙏🏾
@shojijoseph7112
@shojijoseph7112 9 ай бұрын
Good
@sruthinambiar1345
@sruthinambiar1345 2 ай бұрын
🙏😇
@lathak7075
@lathak7075 9 ай бұрын
Correct. Sir
@aswathyachu303
@aswathyachu303 2 ай бұрын
പ്രാണായാമത്തിന് ശേഷമാണോ സർ മെഡിറ്റേഷൻ ചെയ്യേണ്ടത്...?
@printukp4084
@printukp4084 9 ай бұрын
Nice 🎉🎉
@Trendwithkaveri4320
@Trendwithkaveri4320 9 ай бұрын
Your vibe is your tribe nice, 👍🏽 പ്രാണിക് എനർജി സെൻസ് ചെയ്യുമ്പോൾ കൈക്കുള്ളിൽ ഒരു ടൈഗർ നീ കാണുന്നു മെഡിറ്റേഷൻ ലും recently ടൈഗർ and ലയൺ, kindly explain the meaning sir🙏🏻
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
Tiger means you need more action and adventure in your life. Lion means strength and courage. Wild animals are symbol of freedom too. Explore more. 🙏
@Trendwithkaveri4320
@Trendwithkaveri4320 9 ай бұрын
​@@KAPPENSMEDIAOk സർ, thanku
@geethadevice7710
@geethadevice7710 9 ай бұрын
Nichola tesla paranjittundu
@nirmalaradhakrishnan6906
@nirmalaradhakrishnan6906 5 ай бұрын
ind and life
@renukavasunair4388
@renukavasunair4388 9 ай бұрын
കുറഞ്ഞ സമയം ധ്യാനം സൂര്യ നമസ്കാരം ചെയ്യുന്നു
@sindhusuresh4543
@sindhusuresh4543 9 ай бұрын
All videos are very helpful.Meditation cheyyumbol heart chakra vibration undu.koodathe third eye inte thazhe nose vallatha oru pressure varunnu.chilappo aa pressure thangaan patunnilla.ithu entha ennu onnu explain cheyyamo sir?
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
ധ്യാനം പ്രഷർ അകറ്റാൻ ഉള്ളതാണ് അത് റിലാക്സ് ആയി ചെയ്യണം. ധ്വാനത്തിൽ ആസ്വാദ്യകരമായതു മാത്രം എൻജോയ് ചെയ്യുക. ഒന്നിലും സ്റ്റക്ക് ആകരുത്. ധ്യാനത്തോടൊപ്പം യോഗയും കൂടി ചേർത്ത് മുന്നോട്ടു പോവുക. ധ്യാനത്തിലെ ശരി തെറ്റുകളെ കുറിച്ച് വരും വീഡിയോകളിൽ വിശദമാക്കാം. സമാനമായ മറ്റ് കമന്റുകളിലെ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരം കൂടി കാണുമല്ലോ. 🙏
@sindhusuresh4543
@sindhusuresh4543 9 ай бұрын
@@KAPPENSMEDIA Thank you sir
@abhimanyuganesh9110
@abhimanyuganesh9110 9 ай бұрын
Relax
@sindhusuresh4543
@sindhusuresh4543 9 ай бұрын
@@abhimanyuganesh9110 njan valare relax aayitanu cheyyunne. I think that divine energy create it while I am meditating.because it happens only in meditation.
@salinisaraswathi8120
@salinisaraswathi8120 8 ай бұрын
Enikkum mookinte bhagath angane vararund.. Pakshe enikk ath ottum buddhimuttayitt illa.. Nalla rasayitt thonnum😅 Entha sambavikkunne ennu shradhikkum ..athre ullu. Pakshe enthukonda ingane varunnathu
@dhanyathankappan2888
@dhanyathankappan2888 2 ай бұрын
Sir ഒരു dought മറ്റുള്ളവരെ കൗൺസിലിൻഫ് ചെയ്യാൻ താൽപ്പര്യാ അതിനു മലയാളത്തിൽ പഠിക്കാൻ patumo
@reshmaravindran3152
@reshmaravindran3152 9 ай бұрын
Sir, Can you explain about the death and after death what happened to the soul, is it still here with their beloveds?
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
പുനർജന്മത്തെ കുറിച്ചും, മരണാനന്തര ജീവിതത്തെ കുറിച്ചും വീഡിയോകൾ ഇതിനോടകം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വരും വീഡിയോകളിൽ പറയാം.
@kaniskarthika6561
@kaniskarthika6561 9 ай бұрын
Pranic energy practice ചെയ്തപ്പോൾ കൈകൾക്കിടയിൽ കാന്തം വികർഷിക്കുമ്പോൾ ഉണ്ടാകുന്ന തരത്തിലുള്ള ബലം അനുഭവപെട്ടു..അങ്ങനെ ano അത് അനുഭവപ്പെടുക?..എന്നാൽ കൈകൾ engotum move ചെയ്തില്ല..അതെന്താണ്? ആ എനർജി അനുഭവിച്ചുകഴിഞ്ഞാൽ അത് എങ്ങനെ നമ്മളിലേക്ക് കൊടുക്കാൻ കഴിയും?
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
ഇത് ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും അനുഭവപ്പെടുക. ചക്രങ്ങളിലേക്കും ഓറയിലേക്കും പകരാൻ ശ്രമിക്കുക. പ്രാണിക് എനർജി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വീഡിയോയിൽ ഇത് വിശദമാക്കിയിട്ടുണ്ട്.
@surendrankokki5549
@surendrankokki5549 9 ай бұрын
Cangrats 👏👏👏
@prabhalakshmi8459
@prabhalakshmi8459 7 ай бұрын
🙏🙏
@dineshkandoth6083
@dineshkandoth6083 5 ай бұрын
👌🤗😇🙏🙌👌
@gardenofeden2036
@gardenofeden2036 9 ай бұрын
👌
@nidheeshtv369
@nidheeshtv369 8 ай бұрын
If you want to find the secerts of universe think in terms of energy, frequency and vibration - Nikola Tesla
@sushav4073
@sushav4073 9 ай бұрын
🙏👌
@sureshleena2083
@sureshleena2083 9 ай бұрын
നമസ്തെ
@princeztwinkle
@princeztwinkle 9 ай бұрын
👌 🥰
@Manoj_appus
@Manoj_appus 7 ай бұрын
@manasa2009
@manasa2009 9 ай бұрын
👌👌👌👍
@nikhilnambiar1990
@nikhilnambiar1990 9 ай бұрын
Sir iruhridaya ധ്യാനം വീഡിയോ ചെയ്യുമോ
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
തീർച്ചയായും ശ്രമിക്കാം. മെഡിറ്റേഷനെ കുറിച്ചുള്ള വീഡിയോകൾ വരുന്നുണ്ട്.
@Jancy1994
@Jancy1994 9 ай бұрын
✨✨✨✨
@aadiskitchen2311
@aadiskitchen2311 9 ай бұрын
നമസ്തെ very informative video❤ സർ ഞാർ കുറച്ചു ദിവസമായതേയുള്ള് മൂലാധാര ചക്ര മെഡിറ്റേഷൻ തുടങ്ങിയിട്ട്. ഇന്നു വെളുപ്പിന് 4.30 കഴിഞ്ഞു കാണും എന്റെ മൂലാധാരത്തിൽ ഒരു ശക്തമായ തരിപ്പ് വന്നു ഉടനെ തല ശക്തിയായിആടുന്ന പോലെ മെഡിറ്റേഷൻ കഴിഞ്ഞിട്ടും എനിക്ക് സ്വബോധത്തിലേക്ക് വരാൻ സാധിച്ചില്ല കുറച്ചു നേരത്തേക്ക് കണ്ണു പോലും തുറക്കാൻ സാധിച്ചില്ല എന്താണിത് സർ ഒന്നു പറയാമോ സർ❤
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
എനർജിയിൽ ഒരു ഉയർച്ച വന്നതാകാം. ധ്യാനത്തോടൊപ്പം യോഗയുമായി മുന്നോട്ടുപോവുക. അടയാളങ്ങളിൽ സ്റ്റക്ക് ആകാതെ ആത്മീയ യാത്ര മുന്നോട്ടു കൊണ്ടുപോവുക. ആസ്വാദ്യകരമായതു മാത്രം അനുഭവിക്കുക. അബോധാവസ്ഥയെ തള്ളിക്കളയുക, ധ്യാനം ബോധത്തെ വികസിപ്പിക്കാൻ ആയിട്ട് ചെയ്യുന്നതാണ്. ബോധമണ്ഡല വികാസത്തിലൂടെ ജ്ഞാനോദയത്തിലേക്ക് നീങ്ങുക എന്നുള്ളതാണ് ആത്യന്തിക ലക്ഷ്യം. ധ്യാനത്തിലെ ശരിതെറ്റുകളെ കുറിച്ചും, ഇത്തരത്തിലുള്ള അനുഭവങ്ങളെക്കുറിച്ചും വരും വീഡിയോകളിൽ വിശദീകരിക്കാം. 🙏
@aadiskitchen2311
@aadiskitchen2311 9 ай бұрын
thankyou sir
@soumyaanugraham.s5757
@soumyaanugraham.s5757 6 ай бұрын
❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@bhagyasudheer5591
@bhagyasudheer5591 9 ай бұрын
👍✨️✨️
@jayamohan6360
@jayamohan6360 9 ай бұрын
Sir meditation cheyyanirikkunna roomil fan upayogikkamo ath nammilekkulla universal energyude flow thadasappeduthumo
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
നാച്ചുറൽ വെന്റിലേഷൻ ആണെങ്കിൽ നല്ലത്, നിശബ്ദതയും. അസഹ്യമായ ചൂട് ആണെങ്കിൽ വേഗത കുറച്ച് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇത് വ്യക്തിപരമാണ്. ധ്യാന പ്രോസസിന് നമ്മളുടെ മനസ്സ് ഇത് തടസ്സമായി കാണാതിരുന്നാൽ മതി. ധ്യാനത്തിലെ ശരിതെറ്റുകളെകുറിച്ച് വരും വീഡിയോകളിൽ വിശദമാക്കാം.
@jayamohan6360
@jayamohan6360 9 ай бұрын
🙏❤
@GaneshKrishna-p7e
@GaneshKrishna-p7e 9 ай бұрын
🙏🕉️🙏
@saradasarma8417
@saradasarma8417 9 ай бұрын
5 shearhs Annamayakosha represent sthoola saree ra
@vinodvinodpk9901
@vinodvinodpk9901 9 ай бұрын
👍🙏🏾✋✋
@anugeethumohan2806
@anugeethumohan2806 9 ай бұрын
Sir ന്റെ guided meditation ഉണ്ടോ?
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
തീർച്ചയായും വരും വീഡിയോകളിൽ ഗൈഡഡ് മെഡിറ്റേഷൻ ഉൾപ്പെടുത്താൻ ശ്രമിക്കാം.
@arjunrameshbabu8664
@arjunrameshbabu8664 9 ай бұрын
REM നമ്മുടെ Universe ആയി connect ചെയ്യാനുള്ള വഴിയാണൊ
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
പ്രകൃതി കനിഞ്ഞ് നൽകിയ അമൂല്യമായ ജൈവശാസ്ത്രപരമായ അനുഗ്രഹങ്ങളിലൊന്ന്. പ്രാചീന ഭാരതീയ ഋഷിവര്യന്മാർക്ക് ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രാചീന കാലം തൊട്ടേ അറിയാമായിരുന്നു എന്നതിൻറെ തെളിവാണ് യോഗനിദ്ര എന്ന് പറയുന്ന ആശയം. ഉറക്കത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശങ്ങളിൽ ഒന്നാണ് the cyclical REM Stage of sleep. 🙏
@arjunrameshbabu8664
@arjunrameshbabu8664 9 ай бұрын
@@KAPPENSMEDIA പല ആചാര്യന്മാർക്കും ഇന്ന് ഇതിനെ പറ്റി അറിവുള്ളതായി തോന്നിയിട്ടില്ല, താങ്കൾ അത് നല്കുമെന്ന് പ്രതീക്ഷിക്കുന്നു♥️
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 11 МЛН
Apple peeling hack
00:37
_vector_
Рет қаралды 113 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Vaidik Yoga & Therapy Center is live
33:01
Vaidik Yoga & Therapy Center
Рет қаралды 32
ഇതിലും ലളിതമായെങ്ങനെ പറയും
1:01:39