ശക്തമായ ഓറ ഉള്ളവരുടെ 7 ലക്ഷണങ്ങൾ! | മനോമയ ചിന്തകൾ ഭാഗം- 696

  Рет қаралды 310,295

Manasine Ariyan - മനസിനെ അറിയാൻ

Manasine Ariyan - മനസിനെ അറിയാൻ

Күн бұрын

Пікірлер: 774
@johnalfred7609
@johnalfred7609 11 ай бұрын
Sir ഒറ്റവാക്കിൽ പറഞ്ഞാൽ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ എന്നല്ലേ.
@keralakeral4114
@keralakeral4114 11 ай бұрын
അല്ല ധാനം ധർമം ഇതാണ് മെയിൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
@Tencil577
@Tencil577 11 ай бұрын
ഇങ്ങനെ ശക്തമായ power കിട്ടാൻ ഒരു വഴി ഉണ്ട്‌.. Positive ആയി ചിന്തിക്കുക.. പ്രാർത്ഥിക്കുക.. ഈശ്വരനോട് അടുത്തു നിൽക്കുക..
@eleganztyle
@eleganztyle 11 ай бұрын
ഇന്ത്യയിൽ ഏറ്റവും ഓറ ഉള്ള മനുഷ്യൻ എന്ന് എനിക്ക് തോന്നിയത് നരേന്ദ്ര മോദി ആണ്.
@sukumarikrishnakripa5210
@sukumarikrishnakripa5210 11 ай бұрын
അത് നേര്
@gramaphoneMedia
@gramaphoneMedia 11 ай бұрын
Correct 💯👌👌
@SheejaPS-ni4el
@SheejaPS-ni4el 11 ай бұрын
👍🥰
@aknkn5180
@aknkn5180 11 ай бұрын
😂😂😂😂
@soulsoul1110
@soulsoul1110 11 ай бұрын
ഏറ്റവും കൂടുതൽ അല്ലെങ്കിലും മോദിജി യുടെ oora ഹൈ level തന്നെ ആണ്..no doubt. ..
@sonussupperkareem4583
@sonussupperkareem4583 11 ай бұрын
അനീതിക്കും അക്രമത്തിനും കൂട്ടുനിൽക്കാതെ വിശുദ്ധ ജീവിതം നയിക്കുന്ന തിലൂടെ മാത്രമേ ഓ റ ശക്തി പ്പെടു
@nithinbeardstyle7744
@nithinbeardstyle7744 11 ай бұрын
അതുകൂടാതെ യോഗ യുഉം വേണം
@rhythmrhythm519
@rhythmrhythm519 11 ай бұрын
👍
@raadhakrishna4035
@raadhakrishna4035 11 ай бұрын
ഹരേ കൃഷ്ണ മഹാ മന്ത്രം പറയു... Aura കൂടും.❤
@mohammed-sp9ey
@mohammed-sp9ey 11 ай бұрын
​@@rhythmrhythm519😂
@mohammed-sp9ey
@mohammed-sp9ey 11 ай бұрын
​@@raadhakrishna4035😮
@minijoseph678
@minijoseph678 11 ай бұрын
പരിശുദ്ധമായ മനസ്, ശരീരം, പിന്നെ നീതിബോധം, ഉള്ളവർ, അവർ ധീരന്മാർ ആയിരിക്കും
@Ragesh.Szr86
@Ragesh.Szr86 11 ай бұрын
പ്രാർത്ഥന മാത്രം പോരാം യോഗാഭ്യാസങ്ങൾ കൂടിവേണം
@jishnu6675
@jishnu6675 5 ай бұрын
ബുദ്ധിയെ സത്യത്തിൽ ഉറപ്പിച്ചവനാണ് ധീരൻ. അതായത് അറിവ് നേടിയതുകൊണ്ട് ഒന്നും ആകുന്നില്ല. നിലവിൽ നേടിയ അറിവ് നടപ്പിലാക്കുന്നവനാണ് ധീരൻ.
@cicilyjohn7240
@cicilyjohn7240 11 ай бұрын
ഓറയുടെ , കാര്യങ്ങൾ പറഞ്ഞു കേട്ടിട്ട് എന്റെ അനുഭവത്തിൽ വളരെ ശരിയാണെന്ന് എനിക്ക് തോന്നിയിട്ടിട്ടുണ്ടു. നന്ദി സാർ.
@sajinasirosh1000
@sajinasirosh1000 11 ай бұрын
ഇതൊക്കെ അനുഭവത്തിൽ ഉണ്ട്,ഓറ ആണെന്ന് അറിഞ്ഞതിൽ സന്തോഷം ❤️🙏
@foodmakker44
@foodmakker44 11 ай бұрын
❤❤
@Fzgent4321
@Fzgent4321 11 ай бұрын
എന്തോ കുത്തി പറഞ്ഞപോലെ😊
@preethibalakrishnan625
@preethibalakrishnan625 11 ай бұрын
ജീവിതത്തിൽ ആദ്യമായി കാണുന്നവർ സ്ത്രീപുരുഷൂഭേദമന്യേ പോസിറ്റീവ് ഓറ ഉള്ളവരെ കാണുമ്പോൾ പുഞ്ചിരിക്കും.
@kavithaabhilash5151
@kavithaabhilash5151 11 ай бұрын
Sir... പറഞ്ഞ ഈ 7 ലക്ഷണവും എനിക്കുണ്ട്. എങ്കിലും പ്രതിസന്ധികൾ കൂടുതൽ ഉണ്ടാകാറുണ്ട്. അതെന്താണ്? ഒന്ന് പറഞ്ഞു തരുമോ?
@keerthanalal6905
@keerthanalal6905 10 ай бұрын
എനിക്കും ...
@deepakdezz5385
@deepakdezz5385 11 ай бұрын
സത്യം കുട്ടികൾക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആണ് ❤ പിന്നെ കടകളിൽ കയരുംബൊഴും അങനെ തന്നെ കുറേ ആളുകൾ പിന്നാലെ വരും ❤ ഒരു കടക്കാരൻ ചേട്ടൻ നേരിട്ട് പറഞ്ഞു അത് , പിന്നെ സങ്കടം വന്നാൽ ഉള്ളിൽ നിന്നും ഒരു വല്ലാത്ത വൈബ് വരും അത് വന്നാൽ സങ്കടം മാറി വല്ലാത്ത ഒരു പൊസിറ്റീവ് വൈബ് ആണ് , ഭഗവാൻ ശ്രീകൃഷ്ണനെ ഒരുപാട് ഇഷ്ടം ❤
@sreejithsartdiary7328
@sreejithsartdiary7328 11 ай бұрын
Same here brother....ipparanjathelam true in my case.😊
@puffyeyes3244
@puffyeyes3244 11 ай бұрын
Ebde pooyalum kuttikalum valiya alkarum oke nta fenz aanu😂😂 am ashtami rohini gurl❤❤
@deepakdezz5385
@deepakdezz5385 11 ай бұрын
@@puffyeyes3244 😂😂
@diji2018
@diji2018 11 ай бұрын
Same here. രണ്ട് മൂന്ന് പേർ എന്നോടും പറഞ്ഞിട്ടുണ്ട്.
@anitha9882
@anitha9882 11 ай бұрын
Sathyam
@sivadaskn8942
@sivadaskn8942 11 ай бұрын
സത്യം പറയട്ടെ, താങ്കൾ ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും എനിക്ക് എന്റെ ജീവിതത്തിൽ നേരിട്ട് അനുഭവമുള്ള കാര്യങ്ങളാണ്. പ്രേത്യേകിച്ച് കുട്ടികളും, മൃഗങ്ങളും സ്നേഹം കാണിക്കുന്നത്, കൂടാതെ പലപ്പോഴും അപരിചിതരായ ആളുകൾ എന്നെ നോക്കി ചിരിക്കാറുമുണ്ട് 😊 Thank you Sir.. 🙏 thanks for sharing such a valued information❤️🙏
@mohammedabdurehimankurunga3703
@mohammedabdurehimankurunga3703 10 ай бұрын
കേരളം തിരിച്ചറിവില്ലാത്തവരുടെ നാടായി മാറുകയാണോ ?
@usharaman4850
@usharaman4850 11 ай бұрын
സത്യമായ കാര്യം എന്റെ ലൈഫിലും ഇങ്ങനെ എല്ലാം സംഭവിക്കാറുണ്ട്.. ഒരു പാട് നന്ദി ❤❤
@sivaraman6950
@sivaraman6950 11 ай бұрын
OK thanks
@helinirajesh5380
@helinirajesh5380 11 ай бұрын
മോദിജിക്കും മോഹൻലാലിനും 🥰
@ForGood-lq5ci
@ForGood-lq5ci 10 ай бұрын
ഞാൻ വിചാരിക്കുന്ന ചെയ്യണം എന്ന് ഉറപ്പുള്ള ഒന്നും നടക്കില്ല ഒന്ന് പോലും. But മനസ്സിൽ ചുമ്മാ ആഗ്രഹിച്ച ചില്ലറ ചെറിയ കാര്യമാണ് നടക്കും. അപ്പോൾ എനിക്കും രണ്ട് എനെർജിയും ഉണ്ടോ? ഏതോ എനർജി ഉണ്ട് എന്ന് തോന്നീട്ടുണ്ട് but അത് നെഗറ്റീവ് ആണെന്ന വിചാരം, positive എനർജി ചെറിയ രീതിയിൽ സൂചന തരുമ്പോ നെഗറ്റീവ് വല്യ മുടക്ക് വരുത്തുന്നു. ഇത് ഓറ ആണോ ബാഹ്യ എനർജി അല്ലേ
@girijarajannair577
@girijarajannair577 11 ай бұрын
ഈ വീഡിയോയിൽ സർ പറഞ്ഞതെല്ലാം വളരെ ശരിയാണ് എന്നെ ആരെങ്കിലും എന്നെ വിഷമിപ്പിച്ചാൽ അവർക്ക് ഉടനെ എന്തേലും നെഗറ്റീവ് ആയിട്ട് സംഭവിക്ക്കും
@saju4097
@saju4097 11 ай бұрын
😢😢😢
@remadevinarayanan9742
@remadevinarayanan9742 11 ай бұрын
👌
@souparnikamusicbandanuchan1249
@souparnikamusicbandanuchan1249 11 ай бұрын
എന്റെ കാര്യത്തിലും അങ്ങനെ തന്നെ എന്നെ വേദനിപ്പികുന്നവർക്ക് ദൈവം കൊടുക്കാറുണ്ട്.
@akshayshaji7162
@akshayshaji7162 11 ай бұрын
വളരെ അപ്രതീക്ഷിതമായി കണ്ടതാണ്... ആദ്യം കേട്ട് തുടങ്ങിയപ്പോൾ ഞാനും വലിയ കാര്യം ആക്കിയില്ല.... പിന്നെ കെട്ടിരുന്നപ്പോൾ എന്നെ തന്നെയാ പറയുന്നത് എന്ന് മനസ്സിലായി.... ഇത് കൊണ്ട് ആദ്യം മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു എനിക്ക്.... ഇപ്പോൾ അത് എങ്ങനെ ഇവിടെ ഉപയോഗിക്കണം എന്ന് എനിക്ക് കൃത്യമായി കഴിയുന്നുണ്ട്.... ഇതിന്റെ കാരണം ഒറയുടെ പവർ കൂടുന്നത് കൊണ്ടാണ് എന്ന് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി.... നടക്കാൻ പോകുന്ന പലതും മുൻകൂട്ടി കാണുക.... അത് നെഗറ്റിവും പോസിറ്റിവും നെഗറ്റിവ് ഞാൻ പറഞ്ഞും പോകും... അതൊക്കെ സംഭവിക്കും.... 4,5വർഷം ആയിട്ട് കുഴപ്പം ഒന്നും ഇല്ലായിരുന്നു.... അങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു... ഇപ്പൊ വീണ്ടും തുടങ്ങി.... ഇപ്പോ ലെവൽ.. മനസ്സിന് വളരെ വേണ്ട പെട്ട ഒരാളെ മനസ്സിൽ വിചാരിച്ചാൽ അത് അവർക്കും മനസിലാകും.... എന്റെ ഉള്ളിൽ അവരെ കാണാനും സാധിക്കും..... ഇതൊക്കെ ആരോടേലും പറഞ്ഞ വിശ്വസിക്കുമോ....
@rajasreekurup3406
@rajasreekurup3406 5 ай бұрын
തീർച്ചയായും ഇതുപോലെ ആണ് ഞാനും❤
@sindhujakk992
@sindhujakk992 11 ай бұрын
സത്യം ആണ് സർ ഈ പറഞ്ഞതെല്ലാം. ഇത് പഠിപ്പിച്ച സാറിനു നന്ദി 🙏🌹🌹🌹🌹
@ufom
@ufom 11 ай бұрын
Eda kaiynotakre athe udayipanu ith, nanamilleda kurachenklm chinthikkada ooole
@meenasubash2294
@meenasubash2294 11 ай бұрын
Anteponne karacorrect😂❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@VidhyaLakshmi121
@VidhyaLakshmi121 11 ай бұрын
100% ഇത് സത്യമാണ്. എൻ്റെ ജീവിതത്തിൽ ഉടനീളം ഞാൻ കണ്ടിട്ടുള്ള കാര്യങ്ങൾ ആണ് ഇതെല്ലാം. Thank you so much an informative speech ❤❤
@krishnadasmk
@krishnadasmk 10 ай бұрын
True🎉
@rajasekharannairgopalapill9253
@rajasekharannairgopalapill9253 11 ай бұрын
Thank you so much..ഇങ്ങനെയുള്ള നല്ല അറിവുകൾ പറഞ്ഞുതന്നതിനു സാറിന് അഭിനന്ദനങ്ങൾ.....
@syamkumar7655
@syamkumar7655 11 ай бұрын
നമസ്കാരം...എൻ്റെ പേര് ശ്യാം ശർമ്മ... ട്രിവാൻഡ്രം ആണ്...ഞാൻ ക്ഷേത്രം മേൽശാന്തി ആണ്... ജി പറഞ്ഞ ഇത്രേം കര്യങ്ങൾ എൻ്റെ ജീവിതത്തിൽ ഉള്ളതാണ്...😊😊സത്യം...🙏🕉️🕉️ഒരുപാട് നന്ദി അറിവ് പകർന്നു തന്നതിന്...
@girijarajannair577
@girijarajannair577 11 ай бұрын
ഞാൻ ഏതു ഷോപ്പിൽ കയറിയാലും അവിടെ ആരും ഉണ്ടാകില്ല ഞാൻ ചെല്ലുമ്പോൾ ഞാൻ ചെന്നു കഴിയുമ്പോൾ അവിടെ നിറയെ ആൾക്കാര് വരും
@vishnupk2945
@vishnupk2945 11 ай бұрын
പറഞ്ഞതെല്ലാം വളരെ കൃത്യമാണ് ഒരു സമയത്ത് ഈ പറഞ്ഞതെല്ലാം എന്റെ അനുഭവത്തിൽ വന്നതാണ് പക്ഷെ കൈ വിട്ടു പോയി ഇപ്പൊ അതിനു അടുത്തേക്ക് അടുക്കാൻ കഴിയുന്നില്ല..
@geethahariharan4405
@geethahariharan4405 11 ай бұрын
പ്രാണിക് healing reiki പ്രാക്ടീസ് ഇവയൊക്കെ aura കൂട്ടാൻ സഹാആകമാകും
@Yogamaaya
@Yogamaaya 11 ай бұрын
Sir പറഞ്ഞതെല്ലാം എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് 🙏😌❤️
@Zama11mehnaz.
@Zama11mehnaz. 11 ай бұрын
ചുരുക്കി paranjal ദൈവാനുഗ്രഹം😂
@FantasyJourney
@FantasyJourney 11 ай бұрын
വളരെ ശരിയാ… ലാലേട്ടന് ചുറ്റും ഓറ ഉണ്ടെന്നു കേട്ടിട്ടുണ്ട്… അദ്ദേഹത്തിനെ തോട്ടി ഇടാൻ പോയ ആളുകളെ പിന്നെ കാണുന്നത് ഹോസ്പിറ്റലൈസ്ഡ് ആയിട്ടാണ്.. ആളുകളുടെ പേരൊന്നും പറയുന്നില്ല.. ഒന്ന് പിറകോട്ട് പോയാൽ മനസിലാവും… 😊
@aadhidev.paadhidev.p3666
@aadhidev.paadhidev.p3666 11 ай бұрын
പട്ടിപൂച്ച കുട്ടികൾ അത് correct ഷോപ്പിലെ കാര്യവും, വേദനിപ്പിക്കുന്നവരുടെ കാര്യവും വളരെ correct👍👍
@sijojose7931
@sijojose7931 7 ай бұрын
I think you have mixed up everything...Now, having a low aura is not a bad thing and no animal is going to identify that either.....Aged people will alwats have a low aura as the life energy recedes from their physical body and that will have its own impact upon one's outermost non-physicsl periphery, which is referred to as aura generally.......Also you can see that any number of animals, who enjoys the company of senior people irrespective of their low aura levels. Now, having a strong aura doesn't mean that you are going to be successful materially and everybody is going to listen to you... If that was so, then no saintly person would have suffered what they had suffered during their times....They had gone through all kinds of hardships both materiallly and around people.......Hadn't they?? Aura has something to do with the vibrance of one's energy body....It is not necessary that a virtuous human being will have a strong aura either.. ..Also it has nothing to do with one's pleasant demanour as well ...Haven't we read and heard about the stories of short-tempered yogis and rishis????. So essentially these are just stories that has been thrown around by people, who has not experienced what is aura at least intellectually...
@jeswin501
@jeswin501 11 ай бұрын
നമുക്ക് തീരെ പരിചമില്ലാത്ത ഒരിടം,അന്യ ദേശം.. പോയാലും ചിലർ നമ്മെ എവിടെയോ കണ്ട് മുൻപരിചയം ഉള്ളത് പോലെ ചിരിച്ചു അടുത്ത് വന്നു പെരുമാറുന്നത് കാണാം.. നിങ്ങൾ ആരുടെയും സഹായം ലഭിക്കാതെ ഒരു വിഷമ ഘട്ടത്തിൽ നിൽക്കുന്ന അവസരത്തിൽ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത, നിങ്ങളിൽ നിന്നും അതുവരെ ഒരു സഹായവും ലഭിക്കാത്ത ചിലർ വന്നു നിങ്ങൾ അവശ്യപ്പെടാതെ തന്നെ നിങ്ങളെ വന്നു സഹായിക്കുന്നത് കാണാം..
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 11 ай бұрын
5:30
@sonofnanu.6244
@sonofnanu.6244 11 ай бұрын
അപ്പോൾ ഇതാണല്ലേ കാര്യം.......... 67 വയസ്സായ ഞാനിതുവരെ ഒരുദിവസംപോലും ഹോസ്പിറ്റലിൽ ചികിത്സക്കായി പോയിട്ടില്ല എന്നുമാത്രമല്ല, കോവിഡ് വാക്സിനേഷൻ ഒന്നുപോലും ഞാനിതുവരെ എടുത്തിട്ടുമില്ല. എന്തിനേറെപറയാൻ........ ഇതുവരെ ഒരു പാരാസെറ്റമോളോ, അമൃതാഞ്ജനോ, വിക്സോ പോലും ഉപയോഗിച്ചിട്ടുമില്ല. 30 വർഷങ്ങളായി ആർക് വെൽഡിംഗും, ടിഗ് വെൽഡിംഗും, ആർഗൻ വെൽഡിംഗുമൊക്കെ ചെയ്യുന്ന ഞാൻ...... വെൽഡിംഗ് ഹെൽമറ്റോ, സേഫ്റ്റിഗ്ലാസ്സോ ഉപയോഗിക്കാറുമില്ല . ഇതുവരെ എന്റെ കാഴ്ചയ്ക്കോ , വായനയ്ക്കോ കണ്ണട ഉപയോഗിച്ചിട്ടുമില്ല. പണ്ട്കാലത്ത് നാട്ടിലുള്ളപ്പോൾ, അയൽപക്കത്തെ ഒട്ടനവധി വീടുകളിൽ മലയാളമാസം ഒന്നാംതീയതി രാവിലെ അവരുടെ വീടുകളിലേക്ക് കയറിചെല്ലാനായി എന്നെയാണ് ക്ഷണിച്ചിരുന്നത്.
@hnsri94
@hnsri94 11 ай бұрын
Great
@Universefamily333
@Universefamily333 11 ай бұрын
Sir നമസ്കാരം 🙏ഈ പറഞ്ഞ 7കാര്യങ്ങളും എന്റെ ലൈഫിൽ നടക്കുനുണ്ട് എനിക്ക് ഈ വീഡിയോ കേട്ടപ്പോൾ അത്ഭുതം തോന്നി 🌹🙏എന്റെ ലൈഫിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ട് ഇരിക്കുന്നതുമായ കാര്യങ്ങൾ ആണ് അങ്ങ് ഈ വിഡിയോയിൽ പറഞ്ഞത് 🙏ഒരുപാട് നന്ദി സർ 🌹🙏
@rithwicNeo
@rithwicNeo 11 ай бұрын
🤦
@dharmeshdharmesh934
@dharmeshdharmesh934 11 ай бұрын
ഒരു പുതിയ അറിവ് ലഭിച്ചു 🙏🏽നന്ദി സാർ 🙏🏽
@acharyajoy1672
@acharyajoy1672 11 ай бұрын
പ്രാണിക് ഹീലിംഗ് ബേസിക് ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ. വേറൊരു വേർഷനിൽ നന്നായി അവതരിപ്പിച്ചു. നന്ദി. 🙏
@ullasjohn6261
@ullasjohn6261 11 ай бұрын
ഞാൻ ഇങ്ങനെയാണ് 😍 എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിക്കുന്നുണ്ട്.
@lachooose300
@lachooose300 11 ай бұрын
ഒറ്റക് നടക്കുക നമ്മളിലേക്ക് ചിന്തിക്കുക പ്രതികരിക്കണ്ടെടോത് പ്രതികരിക്കുക ശക്തി കൂടും 🥰😂നമുക്ക് ചെയ്യാൻ പറ്റുന്നെ സ്വെയം ചെയ്യുക ശക്തി കൂടി വരും എനിക്ക് കിട്ടി ജീവിതം വിജയവും കിട്ടി അൽഹംദുലില്ല 🤲കുടുംബത്തിലെ അസുയ്യക്കാർ ചതിക്കുന്നവർ ഉണ്ടായിരുന്നു അത് എനിക്ക് വിജയം കിട്ടിയപ്പോ കെട്ടിയോനെ ചതിക്കുന്നത് എനിക്ക് പിടിക്കാൻ കിട്ടി 🤲💞നമ്മളിലേക്ക് ചിന്തിക്കുക എന്നും ഹാപ്പി 💞
@PRAKASH-cm1vo
@PRAKASH-cm1vo 11 ай бұрын
🙏🙏🙏
@lachooose300
@lachooose300 11 ай бұрын
@@PRAKASH-cm1vo നമുക്കും വേണ്ടി ജീവിക്കുക അപ്പൊ നമ്മൾ ജീവിതത്തിൽ എത്ര പ്രശ്നം വന്നാലും പൊരുതി മുന്നോട്ട് പോവും ✌️നമുക്കും വേണ്ടി ജീവിക്കുമ്പോൾ മറ്റുള്ളവർക് വേണ്ടിയും നമ്മളെ ജീവിതം ശരിയാവു✌️
@sindhuan8569
@sindhuan8569 10 ай бұрын
Absolutely correct. I experienced these things in my day to day life.
@madhurimadhu7689
@madhurimadhu7689 11 ай бұрын
ഇത്രയും പറഞ്ഞത് എൻറെ കാര്യം ആണ് എന്ന് തോന്നി. പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.🎉
@yasrag5629
@yasrag5629 11 ай бұрын
ഓറയുള്ളവർ ഓറയുണ്ട് എന്ന് കമന്റ്‌ ഇടില്ല
@lijimurali5018
@lijimurali5018 11 ай бұрын
പ്രാണിക് ഹീലിംഗ് പഠിക്കുക എല്ലാം അതിൽ undu 👍
@Sylviachithrapoornnima
@Sylviachithrapoornnima 11 ай бұрын
എന്റെ കാര്യത്തിൽ ഇത് നൂറു ശതമാനം ശരിയാണ് കേട്ടോ.. എന്നെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യുന്നവർക്ക് ഞാൻ ആഗ്രഹിച്ചാൽ തിരിച്ചടി കിട്ടും. അവർക്ക് അവരുടെ തെറ്റ് ബോധ്യപ്പെടുത്തി, എന്റെ മൂല്യം മനസ്സിലാക്കി കൊടുക്കാൻ ഞാൻ പ്രാർത്ഥിക്കും. ഞാൻ തെറ്റ് ചെയ്താലും, അല്ലെങ്കിൽ ഒരു ചെറിയ കള്ളം പറഞ്ഞാൽ പോലും അത് പെട്ടെന്ന് പൊളിയും. അതു കൊണ്ട് ഞാൻ എപ്പോഴും സത്യം മാത്രം പറയും. അതു പോലെ മറ്റൊരു കാര്യം എന്തെങ്കിലും അപകടങ്ങൾ സംഭവിയ്ക്കും മുൻപ് എനിക്ക് സ്വപ്നങ്ങൾ കാണും എന്നുള്ളതാണ്. പിന്നീട് ഈ സംഭവങ്ങൾ രണ്ടും ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാകും. കുറേ ഉദാഹരണങ്ങൾ ഉണ്ട് ഇത്തരം സംഭവങ്ങൾക്ക്. പിന്നെ ഞാൻ ആത്മാർത്ഥമായി ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിച്ചാൽ ആ കാര്യം അവർക്ക് സാധിച്ചു കിട്ടും. പക്ഷേ അങ്ങനെ എനിക്ക് തോന്നണമെങ്കിൽ ഞാൻ അവരെ വളരെയധികം സ്നേഹിക്കുന്നുണ്ടാവണം. ആത്മാർത്ഥമായ സ്നേഹം ഉള്ള ആളുകളെ വലിപ്പച്ചെറുപ്പമില്ലാതെ ഞാൻ ഇഷ്ട്ടപ്പെടുന്നു. എല്ലാറ്റിനുമുപരി ന്യായമാണ് ഞാൻ അംഗീകരിക്കുന്നത്. പിന്നെ ഇതേ ലക്ഷണങ്ങൾ ഒക്കെ ദൈവം കൂടെയുണ്ട് എന്നതിന്റെ സൂചനയാണ് എന്ന് മറ്റൊരു വീഡിയോയിൽ കണ്ടിട്ടുണ്ട്. മനുഷ്യരല്ല, ദൈവം കൂടെ ഉള്ളതിലാണ് എനിക്ക് എപ്പോഴും സന്തോഷം. അഥവാ സാർ ഈ കമന്റ് വായിക്കുകയാണെങ്കിൽ എന്തു തോന്നുന്നു എന്ന് പറയണം കേട്ടോ. , പോസിറ്റീവ് ആയി സംഭവിക്കേണ്ട കാര്യങ്ങൾ പോലും ചിലപ്പോൾ എന്റെ ചിന്ത കൊണ്ട് നെഗറ്റീവ് ആയി വരാറുണ്ട്. ചില സാഹചര്യങ്ങളെ, ചില ആളുകളെ വിശ്വാസമില്ലാത്തതു കൊണ്ടാവാം അങ്ങനെ എന്ന് ഞാൻ കരുതുന്നു. എന്റെ twin flame പോലും എന്നെ വിട്ടു പോയി. പോകും എന്ന് ഞാൻ ചിന്തിച്ചിരുന്നു. ഇപ്പോൾ വരുന്നു എന്നു തോന്നുന്നുണ്ട്. അതിന്റെ മുന്നറിയിപ്പുകൾ പ്രകൃതിയിൽ നോക്കിയാൽ എനിക്ക് മനസ്സിലാക്കാൻ കഴിയും.
@amminiramakrishnan4203
@amminiramakrishnan4203 11 ай бұрын
ഇതെല്ലാം 100%ശരിയാണ്. ഇതെല്ലാം മനസിലാക്കിത്തന്നതിനു സാറിന് ഒരുപാട് നന്ദി.
@ushatg
@ushatg 11 ай бұрын
🙏 സൂപ്പർ അഭിനന്ദനങ്ങൾ എന്റെ അനുഭവം പറഞ്ഞു അതിമനോഹരം സാറിന് ഒരായിരം നന്ദി🙏🌹🌹
@helinirajesh5380
@helinirajesh5380 11 ай бұрын
ഓറ സ്കാൻ ചെയ്തുനോക്കുമെന്ന് പറഞ്ഞല്ലോ. 🤔🤔🤔എവിടെ വരണം സ്കാൻ cheyan🤔
@thresiageorge3757
@thresiageorge3757 11 ай бұрын
ഇത് പുതിയ അറിവുകൾ ആണ് നൻനനി ഞാൻ കരുതിയത് ദൈവം എൻെറ കൂടെ ഉള്ളതുകൊണ്ട് ആണ് എന്നാണ്
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 11 ай бұрын
ആ ദൈവീകാംശമാണ് ഓറ, സർവ്വം ക്രൃഷ്ണാർപ്പണമസ്തു.
@chandrisworld5203
@chandrisworld5203 11 ай бұрын
Sir പറഞ്ഞതെല്ലാം entay കാര്യത്തില്‍ വളരെ ശരിയാണ്.ഞാന്‍ സ്വപ്നം kandal നടക്കാറുണ്ട്.
@seethadevi2390
@seethadevi2390 10 ай бұрын
S absolutely caret sir
@mmohan623
@mmohan623 11 ай бұрын
Oura വളരെയുള്ളവർക്ക് വളരെ പ്രസന്നമായ മുഖവും ആകർഷകവും തിളക്കമുള്ളതുമായ നേത്രങ്ങൾ കാണാറുണ്ട്
@rajeevkrishnan678
@rajeevkrishnan678 7 күн бұрын
Aura aanu🙏
@sndhyasanshyahari9665
@sndhyasanshyahari9665 11 ай бұрын
Yes, 100 % correct .. Thank you sir 🙏❤
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 11 ай бұрын
എന്റെ അനുഭവങ്ങൾ...100% സത്യം..വർക്കത്ത്... ദൈവശിക്ഷ... എനർജി എന്നൊക്കെ പറയില്ലേ... അത് തന്നെ
@sivadasanpk62-fg6ce
@sivadasanpk62-fg6ce 11 ай бұрын
സാറിൻ്റെ അഭിപ്രായം .. എത്രപേർഉൽകൊള്ളും ? പറഞ്ഞതെല്ലാം സത്യമാണ്❤🎉😊🙏
@SulochanaMohan-x1e
@SulochanaMohan-x1e 11 ай бұрын
❤ എന്നെ സംബന്ധിച്ച് ഇതല്ല ഇതിലും കൂടുതൽ കാര്യങ്ങൾ നടക്കുന്നു. പക്ഷേ കൂടോത്രം മാട്ടും മാരണം എന്നൊക്കെ പറയുന്നുമുണ്ട്. എനിക്കൊന്നും അറിയില്ല താനും. സത്യസന്ധമായി ആരെയും വേദനിപ്പിക്കാതെ ജീവിക്കുന്നു. കഴിയുന്നത്ര ഉപകാരം ചെയ്യാറുമുണ്ട് പക്ഷേ എന്നും ഒറ്റപ്പെടുവാനാണ് വിധി ഓറ നല്ല തിനോ എന്ന് വിചാരിച്ചു പോകും❤
@jayakumarir1342
@jayakumarir1342 11 ай бұрын
സാർ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം എനിക്ക് അനുഭവപ്പെടാറുണ്ട്
@philominababy9664
@philominababy9664 11 ай бұрын
ഔറ കാണാൻ പറ്റില്ല എന്ന് ആര് പറഞ്ഞു....? കാണാൻ പറ്റുന്ന ഒത്തിരി പേർ ഉണ്ട്
@rajipradeep2351
@rajipradeep2351 11 ай бұрын
ഇതെല്ലാം എനിക്ക് ഉണ്ടായിരുന്നു ഇപ്പോളെല്ലാം നെഗറ്റീവ് ആണ്
@divyastudio5145
@divyastudio5145 10 ай бұрын
വളരെ സത്യമാണ്, പറഞ്ഞത്, thank you sir🙏❤️
@prasannakumarivineethan6133
@prasannakumarivineethan6133 11 ай бұрын
👍🏻very clear teaching sar 🙏🏿
@Sreenivasan-hk3wx
@Sreenivasan-hk3wx 22 күн бұрын
സിർപ്രണഴയില്ലമ്ലക്ഷണങ്ങൾലുംയെനിക്കുണ്ട്, താങ്ക്യൂ
@JeswinPaulo
@JeswinPaulo 11 ай бұрын
ബ്രഹസ്പതി (വ്യാഴo) ജാതകത്തിൽ ക്ഷേത്രത്തിൽ ഉള്ളവർക്ക് കൈപ്പുണ്യവും ഓറയും ഉണ്ടാകും.
@hkvison.harikumar3032
@hkvison.harikumar3032 11 ай бұрын
എനിക്ക് 57എന്റെ അനുഭവങ്ങൾ ഈ കേട്ടത് വെച്ച് മൊത്തം ശെരി എന്നാൽ ഓറ ഇതൊന്നും അറിയില്ലായിരുന്നു ഒരു അസുഖം പോലും ഹോസ്പിറ്റലിൽ പോയിട്ടില്ല കൊറോണ കാരുടെ കൂടെ നിന്നിട്ട് പോലും അസുഖം പിടിച്ചില്ല ഈശ്വരൻ സഹായം..ഈ അറിവിന്‌ നന്ദി നമസ്കാരം 🌻🌹🌻🌹🙏
@spoonsladles9135
@spoonsladles9135 10 ай бұрын
Enikkum ithellam experience aanu..ippozhum thudarunnu ❤❤
@vapushmaashok9316
@vapushmaashok9316 11 ай бұрын
സർ പറഞ്ഞതെല്ലാം കറക്റ്റ് ആണ് 🙏🙏🙏
@KeralaGamerBoy
@KeralaGamerBoy 11 ай бұрын
ചുരുക്കി പറഞ്ഞാൽ മനസ് full പോസിറ്റീവ് ആയിരിക്കണം.
@NamMala-f1b
@NamMala-f1b 5 ай бұрын
നമസ്കാരം സർ, ഇവിഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ എനിക്ക്അനുഭവമുള്ളതാണ്,, സാറിന്റെ ക്ലാസിൽ വരാൻ ആഗ്രഹമുണ്ട്, എന്റെ ഓര ശക്തിപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ഓൺലൈനായി പഠിക്കാൻ പറ്റുമോ, ഫിസൊക്കെ കറക്റ്റിനുതന്നാൽ പഠിപ്പിക്കുമോ, സർ ഞാൻ ഇപ്പോൾ നാട്ടിലല്ലേ ഖത്തറിൽ ജോലിചെയ്യുകയാണ്, എന്റെ പേര് നിര്മലാദേവി, വയസ് 42 ഓറ ശക്തിപ്പെടുത്തുന്ന രീതി എന്നെ കൂടി പഠിപ്പിക്കുമോ
@subhadra9042
@subhadra9042 11 ай бұрын
ഒരു പരിധി വിട്ട് aura ലെവൽ അധികമായാൽ സത്വാഗുണത്തെ താങ്ങാൻ ആകാതെ ആത്മാവ് ശരീരം ഉപേക്ഷിക്കുമോ?
@Human-hy8vo
@Human-hy8vo 11 ай бұрын
ഹാവൂ എനിക്ക് ഓറ യുണ്ട്... സത്യം..
@v.sudevanv.sudevan9040
@v.sudevanv.sudevan9040 11 ай бұрын
സാർ പറഞ്ഞത് എല്ലാം സത്യമായി എനിക്കും അനുഭവമുള്ളതാണ്
@Sunitha-u1r
@Sunitha-u1r 10 ай бұрын
Sir പറയുന്ന എല്ലാം കാര്യം എന്റെ ജീവിതത്തിൽ നടന്നതാണ്. പക്ഷെ ഇതിൽ ഒരു എണ്ണവുംകുടി എന്റെ ജീവിതത്തിൽ നടക്കുന്നുണ്ട് അവരുടെ സങ്കടങ്ങൾ പറഞ്ഞു നമ്മുടെ കൈൽനിന്നു പൈസ വാങ്ങും അത് തിരിച്ചു കിട്ടാൻപാടാ. ഇതും കുടി ഉൾപ്പെടുത്തണം എന്റെ കാര്യം ഓക്കേ ആകും.
@umadevikr6411
@umadevikr6411 10 ай бұрын
മുഖ രാശി എന്നു പറയുന്നതും aura യുമായി ബന്ധപ്പെട്ടതായിരിക്കുമോ?
@aromalnair1384
@aromalnair1384 13 күн бұрын
വളരെ സത്യം ആയ കാര്യം.. 7 കാര്യവും ശരി തന്നെ... നല്ല അറിവിന്‌ നന്ദി 🙏
@daliyajoseph1718
@daliyajoseph1718 11 ай бұрын
ആദ്യം പറഞ്ഞതും രണ്ടാമത്തേതും ഇല്ല ബാക്കി എല്ലാം എന്റെ കാര്യത്തിൽ കറക്റ്റ് ആണ് അപ്പൊ ഇതിനെ എന്ത് പറയും ഏഴു ലക്ഷണങ്ങളിൽ അഞ്ചേണ്ണം ഉണ്ട് അത് എന്താണ് ഓറ നല്ലതാണോ ചീത്തയാണോ
@kusumamrao1812
@kusumamrao1812 11 ай бұрын
I also experienced all ..Thank you so much sir .❤
@SMCHAKKARAKKAL-ps1mw
@SMCHAKKARAKKAL-ps1mw 11 ай бұрын
കമന്റ്‌ 🤔 ബോക്സിൽ ഫുൾ ശക്തമായ ഓറ ഉള്ളവർ ആണല്ലോ 🤔
@jayalekshmyrajamma7851
@jayalekshmyrajamma7851 11 ай бұрын
Thankyou so much Sir for giving us very precious valuable information
@SureshKumar-iy9hl
@SureshKumar-iy9hl 11 ай бұрын
ഒരാള് പോലും തിരിഞ്ഞു നോക്കാത്ത ഒരു ഷോപ്പ്ലെ ഉടമ എന്നോട് പറഞ്ഞു.. (10 വർഷം മുൻപ്) താങ്കൾ ഈ ഷോപ്പിൽ പാർണർ ആകണം എന്ന്.. മുൻപരിചയം ഉള്ള ആളല്ല അദ്ദേഹം , ഒരു ദിവസം ഒരു സാധനവും വാങ്ങാൻ പോയി.. തിരക്ക് ഇല്ലാത്ത കാരണം അവിടെ ഇരുന്നു സംസാരിച്ചു.. അങ്ങനെ എന്നും ആ വഴി പോകുമ്പോൾ ഷോപ്പിൽ കേറും കുറച്ചു സമയം സംസാരിക്കും... അങ്ങനെ ഞങ്ങൾ നല്ല കമ്പനി ആയപ്പോൾ ആണ് അദ്ദേഹം പറഞ്ഞത് പർണർ ആവാൻ... പക്ഷേ ഞാൻ സ്നേഹത്തോടെ നിരസിച്ചു... പാർട്ണർ ആയാൽ സ്നേഹം കുറവും എന്ന് ഇനിക്ക് തോന്നി.. പിന്നെ ഇടക്ക് പോയി സംസാരിക്കും.. തിരക്ക് ആയപ്പോൾ പോകാറില്ല... കുറെ നാൾ കഴിഞ്ഞ് പോയപ്പോൾ shop പൂട്ടി പോയി... അദ്ദേഹത്തെ തീരെ കാണാറില്ല.. വർഷങ്ങൾക്കു ശേഷം കണ്ടൂ.. വിശേഷങ്ങൾ പറഞ്ഞു.. അദ്ദേഹം പറഞ്ഞു എൻ്റെ shop മുൻപ് തന്നെ തീരെ ബിസിനസ്സ് ഇല്ലായിരുന്നു.. താങ്കൾ വന്നു പോയാൽ കടയിൽ ആളുകൾ വരുന്നു.. അങ്ങനെ അദ്ദേഹം എന്നെ ശ്രദ്ധിച്ചു, കടയിൽ കേറിട്ട് പോകണം എന്ന് അന്ന് എന്നും പറയുമായിരുന്നു... അങ്ങനെ ആണ് ഇനിക്ക് പാർട്ണർ ആവാൻ അദ്ദേഹം വക്താനം നൽകിയത്... Sir പറഞ്ഞ ora ഉള്ളത് കൊണ്ടാവും അങ്ങനെ സംഭവിച്ചത് എന്ന് തോന്നുന്നു...
@ashinjosef2210
@ashinjosef2210 10 ай бұрын
അവിചാരിതമായാണ് ഈ വീഡിയോ കണ്ടത്. എന്റെ അനുഭവത്തിൽ താങ്കൾ പറഞ്ഞ വസ്തുതകൾ എല്ലാം 100% വും സത്യമാണ്. എന്താണ് ഈ അനുഭവങ്ങളുടെ പിന്നിലെ രഹസ്യം എന്നു പലപ്പോഴും ചിന്തിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥൂല ശരീരത്തെ വലയം ചെയ്തു കൊണ്ടിരിക്കുന്ന അദൃശ്യമായ കാന്തിക പ്രവാഹമാണ് ഓറ എന്ന് അർത്ഥമാക്കുന്നത്.
@rajanineelakandan1177
@rajanineelakandan1177 11 ай бұрын
എനിക്ക് ഇതുപോലെ ആണ്. ഞാൻ ആലോചിക്കും എന്താണിത് എന്ന്. ഇപ്പോഴാ കാര്യം പിടികിട്ടിയത് 🥰🥰🥰
@preethasulekha2653
@preethasulekha2653 11 ай бұрын
സത്യത്തിൽ ഇങ്ങനെ ഉള്ളവർ ആരുണ്ട്
@shajipk80
@shajipk80 11 ай бұрын
Share ചെയ്ത അറിവിന് നന്ദി
@beenammamathew259
@beenammamathew259 11 ай бұрын
ഇത് എന്റെ അനുഭവമാണ്.യാഥാർഥ്യംതന്നെ.
@muhsinamuneesh2096
@muhsinamuneesh2096 11 ай бұрын
ഇതിൽ നിങ്ങൾ പറഞ്ഞ മാതിരിയുള്ള ഒരു വ്യക്തി തന്നെയാണ് ഞാൻ 100%
@subhadra7654
@subhadra7654 11 ай бұрын
എല്ലാ ലക്ഷന ങ്ങളും എനിക്കുണ്ട് ദൈവാനുഗ്രഹം എന്നുമാത്രം ഞാൻ ചിന്തിച്ചിട്ടു്ള്ളു ഇതിന് ഒരു ശാ സ്ത്രീയ വശം കൂടി ഉണ്ടല്ലേ പോസറ്റീവ് എനർജി കാത്തു സൂക്ഷിക്കണം എന്ന് മനസ്സിലാക്കി തന്ന സർ നോ ടും നന്ദി വളരെ മനോ വിഷമം അനുഭവിച്ചു നെഗറ്റീവ് അയിരിക്കയായിരുന്ന് കൃത്യ സമയത്ത് ഇ വീഡിയോ കാണാൻ ഇടയായതും ഏറെ അൽഭുത പ്പെടുതു ന്നു ❤ നന്ദി നന്ദി
@jessyjoseph3975
@jessyjoseph3975 11 ай бұрын
ഓറ എങ്ങനെ കൂട്ടാം എന്ന് ഒരു വീഡിയോ ഇടണം
@lalithaanandan8103
@lalithaanandan8103 11 ай бұрын
മനസ്സ് വാക്ക് കർമ്മം ഇവ മറ്റുള്ളവർക്ക് ഉപകാരം ഉണ്ടാക്കുന്ന വിധത്തിൽ ആകണം . ആരേയും കുറ്റപെടുത്താതെ വിമർശിക്കാതെ നമ്മെ കൊണ്ട് കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യുകയും നമുക്ക് കിട്ടുന്ന എല്ലാത്തിനും പ്രപഞ്ചശക്തിയോടും നന്ദി പറയുകയും ചെയ്യുമ്പോൾ നമ്മുടെ ഓറ ശുദ്ധമാക്കുന്നു
@RajalekshmiSreekumar
@RajalekshmiSreekumar 11 ай бұрын
Nanms maathram cheyuka
@Priya-oz5lz
@Priya-oz5lz 11 ай бұрын
നല്ല ഹൃദയം ഉണ്ടാകണം. നല്ല മനസ്സ് ഉണ്ടാകണം. അതിലും മോളിൽ നല്ല ആത്മാവ് ഉണ്ടാവണം. അല്ലാതെ കടയിൽ നിന്ന് വാങ്ങിക്കാൻ പറ്റുന്നതല്ല.
@Annejsmile
@Annejsmile 11 ай бұрын
@@josephaugustin2647😂😂😂😂😂
@rhythmrhythm519
@rhythmrhythm519 11 ай бұрын
​@@josephaugustin2647😂
@aida891
@aida891 7 ай бұрын
Njn tuition pokunna veetilokeyum first arum illlenkil koode pneed orupadu kuttikal vannitund... Animalsnu ennodu kuzhapamilla..
@eldhovarghese4738
@eldhovarghese4738 11 ай бұрын
ശക്തമായ ഒരു ഓറ ആളായി തോന്നിയത് അഖിൽ മാരാര്
@GANESHGANESH-tx2ko
@GANESHGANESH-tx2ko 11 ай бұрын
ശരിയായ കാര്യങ്ങൾ ഇങ്ങനെ ഉള്ളതിനാണൊ ഓറ എന്നുപറയുന്നത് ഒട്ടേറെ സംഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് തട്ടുകടകളിലും എന്നെ കുറേനേരംനിർത്തും അങ്ങനെ നിർത്തുന്ന കടകൾ തുടർന്നു പോകാതിരുന്നതും കണ്ടിട്ടുണ്ട്.....നമസ്കാരം സർ ഇത് വിലപ്പെട്ട അറിവാണ്
@vipinvipi8552
@vipinvipi8552 11 ай бұрын
നിങ്ങൾ പറയുന്നത് എല്ലാം ഇന്റെ ജീവിതത്തിൽ 100/കറക്റ്റ് ആണ് ചില സമയങ്ങളിൽ എനിക്ക് മുൻകൂട്ടി കാണാറുണ്ട്
@justingeorgy5408
@justingeorgy5408 11 ай бұрын
Last paranja thu ente lifeil correct anu ente husband ennodu parayum ora work cheyyunnennu appo ee ora enthannu polum enikariyillarunnu..mattethelam kurachu kurachu undu....
@baijugd3699
@baijugd3699 11 ай бұрын
🙏സാർ.... ചില നക്ഷത്രത്തിൽ ജനിച്ചവർ അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@SuneeshPtk
@SuneeshPtk 11 ай бұрын
ധ്യാനം ചെയ്താൽ ഓറ വികസിപ്പിക്കാൻ പറ്റുമോ സാർ
@prasannaaravindran5940
@prasannaaravindran5940 10 ай бұрын
Sir. I like reading your posts. Today I happened to read your post on aura, the 7 signs a person with powerful aura exudes. Very interesting. Can you please suggest a few tips one can do at home to cleanse oneself. Would be highly obliged. 🙏🙏🙏
@ayishakutty7980
@ayishakutty7980 2 күн бұрын
Thank u sir.thankal parayunna karyangal ente anubhavamanu
@chandrageetham
@chandrageetham 11 ай бұрын
ഇതില് ചിലത് അനുഭവം ഉണ്ട്.
@aman-bi3li
@aman-bi3li 8 ай бұрын
ora is superstition
@nilaamazha4428
@nilaamazha4428 11 ай бұрын
സാർ പറഞ്ഞ കാര്യങ്ങൾ മുക്കാൽ ഭാഗം എനിക്ക് അനുഭവം ആണ് സാർ.
@shamnap6903
@shamnap6903 11 ай бұрын
Ith poliyanalloo frst time kelkukayan ithine kurich.thanku sir..kooduthalum nte life ullathann❤...happy ayii🥰
@thanuja.s804
@thanuja.s804 11 ай бұрын
Intuition power കൂടുതൽ ആണ് ഓറ power നൊപ്പം❤
@sreevenu6573
@sreevenu6573 11 ай бұрын
Irikkum. Ente karyathilum ithellam sariya. Intuition valare kooduthala. 100 percent correct aanella karyangal um.
@vasantharavi9533
@vasantharavi9533 7 ай бұрын
Satyamu ente kaaryathil. Shop il pokumpol aadyam aarum laanilla. Pinnedu crowd aakum. Enne aarenkilum pain thannal avarkku thirichu kittum Enthanu kaaryam ennariyilla. Chilappol deep breathing edukkarumdu.
@smithap.k639
@smithap.k639 11 ай бұрын
Thank you sir🙏🙏🙏🙏🌹🌹🌹🌹സാർ പറഞ്ഞതു വളരെ സത്യമാണ് എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്
@Thegamechanger0077
@Thegamechanger0077 11 ай бұрын
Aura scannero😂
@lachooose300
@lachooose300 11 ай бұрын
സത്യം 😂എനിക്ക് വിജയം കിട്ടിയപ്പോ കുറേ പേർ ഉണ്ട് പിറകെ 😂ഞാൻ പോസറ്റീവ് ആക്കി 🥰
@deepumylife
@deepumylife 11 ай бұрын
U r right..😅 shop il nirach aal varunnath correct aanu ..kuttykal ente koode undavum epozhum. Molde school il poyal pinne dance cmass il kuttyol ente fans aanu 😂educational ... enne vishamipichavark same situation vararund...
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 32 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН