ഡ്രൈവർ അറിഞ്ഞിരിക്കേണ്ട അഞ്ച് ഹാൻഡ് സിഗ്നലുകൾ 5 Hand signals malayalam

  Рет қаралды 566,257

Goodson kattappana

Goodson kattappana

Күн бұрын

Hand signals malayalam | ഡ്രൈവർ അറിഞ്ഞിരിക്കേണ്ട അഞ്ചു ഹാൻഡ് സിഗ്നലുകൾ ----------------------------------------------------------------------facebook / goodson-kattappana-105...
------------------------------------------------------------------------

Пікірлер: 587
@shinyshiny5940
@shinyshiny5940 2 жыл бұрын
ഈശോയോ മാതാവേ ഒരായിരം നന്ദി Driving test പാസ്സായി.
@laminaak553
@laminaak553 2 жыл бұрын
Thank you. Its a useful video
@jim409
@jim409 2 жыл бұрын
ഈശോ കഴുതപ്പുറത്ത് അല്ലേ പോകുന്നെ.. പുള്ളിക്ക് അറിയാൻ സാധ്യത ഇല്ല
@great....
@great.... 2 жыл бұрын
@@jim409 😂😂😂😂
@divyarachel7953
@divyarachel7953 Жыл бұрын
@@jim409 mind your words.ara adikaram thanne njangde daivathe insult chaiyan kastam .
@myworld-my4tf
@myworld-my4tf Жыл бұрын
@sidmob999 pass ayooo brooo
@37adwaids51
@37adwaids51 3 жыл бұрын
ലൈസൻസ് എടുക്കാൻ വേണ്ടി എല്ലാരും ഇത് പഠിക്കുന്നു പക്ഷെ റോഡിൽ ആരും ഇതു കാണിക്കുന്നതായി കണ്ടിട്ടില്ല അഥവാ ആരെങ്കിലും കാണിച്ചാൽ അവനു കിളി പോയന്നെ ബാക്കി ഡ്രൈവർമാർ പറയു 😂
@Bitto_babu
@Bitto_babu 3 жыл бұрын
😂
@Amal-fj1st
@Amal-fj1st 3 жыл бұрын
Mattullavar ndh vicharikum een vicharich vandi odikaruth bro signel okke krityamayi kanikuka allrngil ath apakadam vilich varuthum
@sunnymathew8497
@sunnymathew8497 3 жыл бұрын
Correct ✌✌☺
@vysakhms553
@vysakhms553 3 жыл бұрын
😂
@lulululu3957
@lulululu3957 3 жыл бұрын
🤩🤩🤩🤩🤩
@Trailblazer7799
@Trailblazer7799 7 ай бұрын
വണ്ടി തിരിച്ചതിന് ശേഷം ഇൻഡിക്കേറ്റർ ഇടുന്ന നാട്ടിലാണ് സിഗ്നൽ 🤣
@GowrisCuteHome
@GowrisCuteHome 6 ай бұрын
😂😂😂
@SasiSasi-iv7dw
@SasiSasi-iv7dw 2 жыл бұрын
മൂന്നുതവണ കറക്കണമെന്നില്ല. ഒരു പ്രാവശ്യം കറക്കുബോൾ തന്നെ കൈ എതെങ്കിലും വണ്ടികൾ കൊണ്ടു പൊയ്ക്കൊള്ളും .
@sumigafoor2427
@sumigafoor2427 3 ай бұрын
😂😂😂
@chanchal_20102
@chanchal_20102 Ай бұрын
😂
@paulca1083
@paulca1083 Күн бұрын
😂😂😂
@__aynton__
@__aynton__ 2 жыл бұрын
1️⃣ 1:42 *വലത്തോട്ടുള്ള സിഗ്നൽ* 2️⃣ 2:54 *ഇടത്തോട്ടുള്ള സിഗ്നൽ* 3️⃣ 3:56 *ഓവർട്ടേക്കിങ്ങ് സിഗ്നൽ* 4️⃣ 4:25 *സ്ലോ ഡൗൺ സിഗ്നൽ* 5️⃣ 5:10 *സ്റ്റോപ്പ്‌ സിഗ്നൽ*
@georgiaanna7990
@georgiaanna7990 2 жыл бұрын
Thenks bruh
@__aynton__
@__aynton__ 2 жыл бұрын
@@georgiaanna7990 welcome 😊🙌
@nicelypb
@nicelypb 2 жыл бұрын
Thanks
@__aynton__
@__aynton__ 2 жыл бұрын
@@nicelypb welcome 😊
@nihal4024
@nihal4024 Жыл бұрын
Carinum bikinum ith thanne ahno? Ee 5 ennam mathre ullu??
@kmd4957
@kmd4957 3 ай бұрын
Hand signal നിർത്തേണ്ട കാലം കഴിഞ്ഞു ഗള്ഫില് കൈ പുറത്തിട്ടാൽ അടി കിട്ടും AC ഇട്ടു ഗ്ലാസ്സ് കയറ്റി പോകുന്ന ഡ്രൈവർ ആദ്യം ഗ്ലാസ്സ് താഴ്ത്തണം കൈ പുറത്ത് ഇടണം ബാക്കിൽ വരുന്ന വാഹനം കൈ കൊണ്ട് പോയില്ലെങ്കിൽ ഭാഗ്യം ഇതൊക്കെ മാറേണ്ട കാലം കഴിഞ്ഞു
@Thankan6969
@Thankan6969 Ай бұрын
സത്യം 😍. പറിക്കട്ട 🤓
@rajeeshsadasivan9374
@rajeeshsadasivan9374 7 күн бұрын
Purake varunnavanu signal manasilayillenkil kayyade karyam theerumaanam aavum
@arunsadasivan5682
@arunsadasivan5682 3 жыл бұрын
ഇതൊക്കെയേ ഡ്രൈവിംഗ് ടെസ്റ്റിന് ചോദിക്കുന്നതാണ്. പിന്നെ ലേഡീസ് ഒന്നാമത് വിറച്ചു ആണ് വണ്ടി ഓടിക്കുന്നത്. Singnal കാണിക്കാൻ പോയാൽ വണ്ടി ഏതു വഴി എങ്കിലും പോകും.
@JafarKm-py1kp
@JafarKm-py1kp 9 ай бұрын
നാളെ ടെസ്റ്റ്‌ ആണ്. ടെൻഷൻ ടെൻഷൻ എന്താകുവോ 😐
@manuradhul1136
@manuradhul1136 9 ай бұрын
Enikkum malappurath vach
@vishnusuresh9453
@vishnusuresh9453 2 жыл бұрын
ചേട്ടാ... എത്ര വ്യക്തമായാണ് പറഞ്ഞ് മനസിലാക്കി തരുന്നത്.❤️ താങ്ക്സ് ചേട്ടാ.🙏. എന്നെ പോലെ ലൈസൻസ് എടുക്കാൻ തയാർ എടുക്കുന്നഎല്ലാവർക്കും ഉപകാരപ്രദം ആകട്ടെ ❤️
@jithinkraj
@jithinkraj 3 жыл бұрын
ഇതൊക്കെ കാലഹരണപ്പെട്ട സിസ്റ്റം ആണ്. മാറ്റേണ്ട സമയം കഴിഞ്ഞു. ബ്രേക്ക് ലൈറ്റും ഇൻഡിക്കേറ്റർ ലൈറ്റും ഉള്ളപ്പോൾ എന്തിനാണ് കൈ പുറത്തേക്കു ഇട്ടു സിഗ്നൽ കാണിക്കുന്നത്. എ.സി വണ്ടിയിൽ ഹാൻഡ് സിഗ്നൽ കാണിക്കാൻ ഓരോ തവണയും ഗ്ലാസ് താഴ്ത്തേണ്ടെ. പഴയ ലോറിയും ജീപ്പും ആയിരുന്നപ്പോൾ ഇതൊക്കെ സാധിക്കുമായിരുന്നു. അന്ന് സീറ്റ് ബെൽറ്റ് പോലും ഇല്ലായിരുന്നല്ലോ.
@asharafc6663
@asharafc6663 3 жыл бұрын
Gulfil onnum ingane oru sambavamilla
@mishabsaquafi2452
@mishabsaquafi2452 3 жыл бұрын
പകൽ സമയത്ത് ലൈറ്റ് ശ്രദ്ധയിൽ പെടാൻ സാധ്യത വളരെ കുറവ്. ഇപ്പൊ എല്ലാ ടീമും റോട്ടിൽ ആണ് സ്കൂട്ടിയും കൊണ്ട്
@mishabsaquafi2452
@mishabsaquafi2452 3 жыл бұрын
@@asharafc6663 ഇന്ത്യ യിലെ കാര്യം ആണല്ലോ ഇദ്ദേഹം പറഞ്ഞത്
@ashikah2978
@ashikah2978 3 жыл бұрын
@@asharafc6663 അവിടെ നിയമം കർശനമായിരിക്കും
@ashikah2978
@ashikah2978 3 жыл бұрын
ഇതിന്റെ ആവശ്യകഥ ഇപ്പോഴും ഉണ്ട്, കാരണം പുറകിലോ മറ്റോ വാഹനങ്ങൾക്കോ ഒന്നും indiacator പകൽ വെളിച്ചത്തിൽ കാണാൻ സാധിക്കില്ല, പിന്നെ വേറൊന്നു ഉള്ളത് ഇങ്ങനെ ഹhand signal കാണിച്ചതിനു ശേഷം തിരിച്ചെടുക്കാൻ കയ്യുണ്ടായാൽ മതി പുറകിലുള്ള വണ്ടിയുടെ speed കൂടി അറിയണം അല്ലേൽ കയ്യടിച്ചോണ്ട് പോകും
@yasirmohammed177
@yasirmohammed177 3 жыл бұрын
വാഹനം ഓടിക്കുമ്പോൾ കൈയും തലയും പുറത്തിടരുത് 🤗
@wise7587
@wise7587 3 жыл бұрын
അത് യാത്രക്കാർ, ഡ്രൈവർക്ക് ബാധകമല്ല 😆
@yasirmohammed177
@yasirmohammed177 2 жыл бұрын
@@sadanandpk8034 😅😅
@safana-mohd3376
@safana-mohd3376 2 жыл бұрын
😄😄😄
@dhaneeshkumar6038
@dhaneeshkumar6038 2 жыл бұрын
Correct but driving test bike hand signal important
@lechucharmy9363
@lechucharmy9363 Жыл бұрын
ഈ മോൻ : പറയുന്നത്.' എല്ലാർക്കും മനസിലാകുന്നുണ്ട്.. മലയാളിത്തിൽ : തന്നെ പറഞ്ഞ് : കെട്ക്കണം മേനേ.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@Ansil_Jose
@Ansil_Jose 3 жыл бұрын
8 പാസായി പക്ഷെ റോഡ് test പാസായില്ല, ഇനി വീണ്ടും 8 എടുക്കേണ്ടി വരുമോ, learners പാസായിട്ട് 6മാസം ആയി ലാസ്റ്റ് chance ആയിരുന്നു, ഇനി റോഡ് test മാത്രം എടുത്താൽ മതിയോ, അതിനു വേണ്ടി വീണ്ടും ലേനേഴ്സ് എടുക്കണോ pls reply
@itachi2317
@itachi2317 2 жыл бұрын
Kittiyo
@ashikah2978
@ashikah2978 3 жыл бұрын
ഇതിന്റെ ആവശ്യകഥ ഇപ്പോഴും ഉണ്ട്, കാരണം പുറകിലോ മറ്റോ വാഹനങ്ങൾക്കോ ഒന്നും indiacator പകൽ വെളിച്ചത്തിൽ കാണാൻ സാധിക്കില്ല, പക്ഷെ വേറൊന്നു ഉള്ളത് ഇങ്ങനെ ഹhand signal കാണിച്ചതിനു ശേഷം തിരിച്ചെടുക്കാൻ കയ്യുണ്ടായാൽ മതി പുറകിലുള്ള വണ്ടിയുടെ speed കൂടി അറിയണം അല്ലേൽ കയ്യടിച്ചോണ്ട് പോകും
@AdithyanSanthosh-gs8mc
@AdithyanSanthosh-gs8mc Ай бұрын
30 thiyathi enik test ahn ellavarum onnu pararthikkame🙃
@rrstories
@rrstories Жыл бұрын
Kayyum തലയും പുറത്തിടരുത് എന്ന് എവിടെയോ.. എന്തോ🚶‍♀️🚶‍♀️🚶‍♀️
@kl13foodway3
@kl13foodway3 Жыл бұрын
8nu test aaanu.Pass ayal Njn Ivde vnn ee comment edit chyth passed Enn idam 😂 ..
@ponnumalu1518
@ponnumalu1518 2 ай бұрын
Tnx chetta enik signal poyatha eppol mansilaye ❤️😌
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
❤️
@evilintom6949
@evilintom6949 Жыл бұрын
Ee video adiyam kandal mathiyayirunnu singal kanichilla athukond fail ayyi
@athirak5537
@athirak5537 3 жыл бұрын
നന്നായി പറഞ്ഞ് തന്നു.. നന്നായി മനസ്സിലായി.. Thank you so much..🤗
@smax97164
@smax97164 10 ай бұрын
Nale an test 😂 poyi nokate anna😂
@advsuhailpa4443
@advsuhailpa4443 Жыл бұрын
മികച്ച അവതരണവും മികച്ച ൮ക്തിയും Keep going Dear...🌟👍
@thangamthangam2134
@thangamthangam2134 5 ай бұрын
I have today h test in Palakkad RTO in the field my test failed the vehicle was off
@shibusebastin1577
@shibusebastin1577 2 жыл бұрын
മൂവിങ്ങ് സിഗിനൽ തെറ്റീപ്പോയി കൈപ്പത്തി കമഴ്ത്തി നീട്ടിപ്പിക്കുക
@mohammedhashir1122
@mohammedhashir1122 Жыл бұрын
Elvrm ikh vndii prathikkk nale test ann
@devikaraj2119
@devikaraj2119 3 жыл бұрын
Car___ella,, enkilum;kanarundu""very good🚗🚗🚗🚗🚗🚗🥀🥀🌼🥀🥀🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@Apexgaming390
@Apexgaming390 Ай бұрын
Enik innu test anu ellavarum പ്രാർത്ഥിക്കണം🙏
@goodsonkattappana1079
@goodsonkattappana1079 Ай бұрын
❤️
@Apexgaming390
@Apexgaming390 Ай бұрын
@@goodsonkattappana1079 test pass ayi sir ningade videos valare adhikam upakarapettu thank you so much 🙏❤️‍🩹
@vinu3541
@vinu3541 3 ай бұрын
Mazha peytha lightum kaanilla kayyum kaanilla 😂
@shynashanavasshyna8859
@shynashanavasshyna8859 3 жыл бұрын
കയ്യ് പുറത്തിട്ടാൽ കയ്യ്കാണുമോബ്രോ .ഇങ്ങനെആരുംചെയ്യാറില്ലാലോയ്
@highilightvedio.kkv.7297
@highilightvedio.kkv.7297 4 ай бұрын
ഇൻഡിക്കേറ്റർ സിഗ്നൽ പറഞ്ഞു തരാമോ???
@faizu5615
@faizu5615 3 жыл бұрын
2 Wheeler എത്ര ഓടിച്ചിട്ടും റെഡി ആവുന്നില്ല... 26 ന് ടെസ്റ്റ്‌ ആണ്... ടെസ്റ്റ്‌ ന് 4 Wheeler Tests മാത്രം Attend ചെയ്തു എടുക്കുവാൻ കഴിയുമോ? Sir Please Reply
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Yes
@faizu5615
@faizu5615 3 жыл бұрын
@@goodsonkattappana1079 2um orumich aan koduthath.. Athukond 2 wheeler test attend cheyyanamenn compulsory aano.. Allathe 4 wheeler mathram edthoodee
@devarajank4190
@devarajank4190 3 жыл бұрын
Thanks brother , വളരെ നല്ല വീഡിയോ
@etriy
@etriy 11 ай бұрын
വലത്തോട്ട് തിരിയുന്ന വാഹനം ഇൻഡിക്കേറ്റ് ഇട്ടാൽ അതിനുശേഷം പുറകിൽ വണ്ടി ഉണ്ടെങ്കിൽ എന്ത് ചെയ്യണം എങ്ങനെയാണ് വണ്ടി എടുക്കേണ്ടത് ദയവായി ഒരു തർക്കം ഒഴിവാക്കാനാണ് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@jayavenugopal1848
@jayavenugopal1848 2 жыл бұрын
ഇപ്പൊ ഡ്രൈവിംഗ് ടെസ്റ്റിന് ഹാൻഡ് singnal 4എണ്ണം ഉള്ളു എന്നാണ് വെഹിക്കിൾ സാർ പറയുന്നേ സ്ലോ എടുത്തു മാറ്റിന്നു
@simplevibezz3760
@simplevibezz3760 2 жыл бұрын
നന്നായി പറഞ്ഞു തന്നു. സത്യത്തിൽ ഇൻഡിക്കേറ്റർ മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഇത് ഒന്നും ഓർമ ഇല്ലായിരുന്നു. Thank you so much
@milansudeesh793
@milansudeesh793 2 жыл бұрын
Simple explanation... Niceee...
@manikandank2204
@manikandank2204 4 жыл бұрын
നന്ദി ചേട്ടാ 😍😍👍👍👍👍👌
@vmadhavakamath2097
@vmadhavakamath2097 3 жыл бұрын
Thank you very much for all your information for safe car driving.
@shahadshahad2298
@shahadshahad2298 3 жыл бұрын
വീഡിയോ ഒരു തവണ കണ്ടപ്പോൾതന്നെ പെട്ടന്ന് മനസിലായി നന്ദി 😍
@Catzee35
@Catzee35 Ай бұрын
video 1.5x ill kandal kolamayirkm
@akhileshakhi4458
@akhileshakhi4458 3 жыл бұрын
two wheeleril inganeyokke kanichal vandi balance thetti veezule otta kayyil odich abhyasam kanikano
@MWoodGallery
@MWoodGallery 2 жыл бұрын
Carin hand signal vendaalo ? ( driving test )
@നജീബ്M
@നജീബ്M 2 жыл бұрын
കഴിഞ്ഞദിവസം നാലു കുട്ടികൾ faild ആയി . ഈ സിഗ്നൽ കാണിക്കാത്തത് കൊണ്ട്.
@itzJe.ll.yb12
@itzJe.ll.yb12 Жыл бұрын
ഇത് കാറിനും ബൈക്കിനും ചെയ്യണോ
@angelyacob7302
@angelyacob7302 Жыл бұрын
ഈശോയെ,മാതാവേ കൊരട്ടി മുത്തിയെ ഒരായിരം നന്ദി.... Test പാസ്സായി 🤗
@waterfiltercltmlp6169
@waterfiltercltmlp6169 2 жыл бұрын
കവലകളിൽ (junction) വലതു വശത്തെ വാഹനങ്ങൾക്ക് വഴി നൽകുക. സിഗ്നൽ ലൈറ്റിലും ഈ ക്രമീകരണം വരുത്തണം. എന്നാൽ സിഗ്നൽ ഓഫ് ആണെങ്കിലും ജനങ്ങൾ അനുസരിച്ചേക്കാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@renjuaji1400
@renjuaji1400 3 жыл бұрын
Helo chetta H testnte oru varachukanichu car odikkunna oru vedio munpu ittarunnallo.athuonnudonnu cheythukanikkamo.pls
@ashifsayan3043
@ashifsayan3043 2 жыл бұрын
iganeyokke signal kaanikkanam enkil pinne koppinaa vandikalil orupaad signals option vachirikkunathu?
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
ഡ്രൈവിംഗ് ടെസ്റ്റ്‌ റൂൾ..
@shanuvaliyakath4026
@shanuvaliyakath4026 2 жыл бұрын
റോഡുകളിൽ ഹോണടി ഒരു അത്ഭുതമാണ് വണ്ടി നിർത്തി തിരിഞ്ഞു വേറെ ആളുകൾ നോക്കൂ എന്താണത് ഹോണോ 😯 ഇത് ബ്ലോക്ക് ഉണ്ടാവുമ്പോൾ മാത്രം അടിയുന്ന സാധനമല്ലെ 🤔🤔 പിന്നെന്താ ഇവൻറെ വണ്ടിയിൽ അടിയുന്നത് ഇങ്ങനെ ബുദ്ധിശൂന്യത ഉള്ള ആളുകൾ പോകുന്ന റോഡിലൂടെയാണ് നമ്മുടെയും യാത്ര
@AneeshMr-oj1qi
@AneeshMr-oj1qi 6 ай бұрын
Road test passyila.atu 27date annu.classukal vallaraya upakaram Ayyi
@lijo879
@lijo879 3 жыл бұрын
If have anther country driveing linsence how to apply India linsence
@oxalate6220
@oxalate6220 3 жыл бұрын
2 and 4 wheeler ithe same signals upayogichal mathyo
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Yes
@saheedp3218
@saheedp3218 3 жыл бұрын
ചേട്ടൻറെ വീഡിയോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട് നന്ദി
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
🙏
@subramonianiyers3068
@subramonianiyers3068 4 ай бұрын
Most important and basic understanding for the people who drive vehicles.. Because of the AC vehicles automatic driven vehicles, the importance of Hand signals are generally not following... Even many of the Heavy public transport vehicles also are not following the Hand signals .. with a Board in the back " AC / Long vehicles No Hand Signal".. One of the reasons of tragic road accidents.... Anyway, be alert while driving....
@ameerkp5538
@ameerkp5538 3 жыл бұрын
Bro learner lisence ne apply cheyumbo , eye 👀 test cheytha form nte avasyam ellalo , athe skill test ne alle avashyam ullu
@dreamtraveller-c6i
@dreamtraveller-c6i 2 жыл бұрын
Alla.venam
@nseemanaseema9938
@nseemanaseema9938 2 жыл бұрын
Eniku Aduthazhcha testa
@riyasriyas9133
@riyasriyas9133 2 жыл бұрын
Enikum
@BaalVeerreturn.47
@BaalVeerreturn.47 Жыл бұрын
2:26
@geethapn3931
@geethapn3931 2 жыл бұрын
Hand signel super 👌nannayi manasilakunnunde thank you
@ritzworld1750
@ritzworld1750 2 жыл бұрын
Ellam clear ayi paranju thannu..helpful video..
@AneeshMr-oj1qi
@AneeshMr-oj1qi 6 ай бұрын
Nann Aneesh mr h test passyi.c
@eatnexplorebyaju3784
@eatnexplorebyaju3784 3 жыл бұрын
ചിലർക്ക് വെളിവ് ഇല്ല ഡിം ഏതാ bright ഏതാണെന്നു പോലും അറിയില്ല രാത്രി high ബിമും ഇട്ടു എതിരെ വരുന്നവൻ ന്റെ കണ്ണും കളഞ്ഞു ഇനി രാത്രി പോകുന്നു ബൈക്ക് യാത്രക്കാർ ഒരു പവർ ഉള്ള led ടോർച് കയ്യിൽ വൈക്കണം high beem അടിക്കുന്നവന്റെ അണ്ണാക്കിൽ അടിച്ചു കൊടുക്കണം
@loveyourlife135
@loveyourlife135 Жыл бұрын
Hand signal padichath ee video kandaanu.. test pass aayi
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok😊
@shamilshaheen3966
@shamilshaheen3966 2 жыл бұрын
Appo kayyu vahanam kondupokille kore veram vechal
@surendran27
@surendran27 Ай бұрын
Thank you sir 🤝🥇💐💯
@goodsonkattappana1079
@goodsonkattappana1079 Ай бұрын
Most welcome
@sibiar9751
@sibiar9751 2 жыл бұрын
Nirbandamayum Hand Signals Arinjirikkanam👍👍.
@asoorasalam1122
@asoorasalam1122 3 жыл бұрын
lock down kazhinjadin sesham aarenkilum license edukkaan poyo
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Yes
@asoorasalam1122
@asoorasalam1122 3 жыл бұрын
mm njaan adtha week povum
@YouTubeTrendings
@YouTubeTrendings 3 жыл бұрын
@@asoorasalam1122 enikk innu learners test aanu
@rajuramaswamy9996
@rajuramaswamy9996 2 жыл бұрын
എനിക്ക് ഇത് വളരെ ഉപകാരമായിട്ടുണ്ട്.. Thank you... 🙏🙏
@ayanbos
@ayanbos Ай бұрын
Ee signal cheyyumbol vandi stop cheyythe aano cheyyendath, atho running ill aano
@raaniraani3315
@raaniraani3315 2 жыл бұрын
Manasilakunna reethiyil paranju thannu thank you bro
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok
@josephjoseph931
@josephjoseph931 Жыл бұрын
Ente naaleyaney...daivame..katholaney...punyala....mathaavey..
@nandanaas9539
@nandanaas9539 2 жыл бұрын
Goodson ചേട്ടാ എനിക്ക് ലൈസൻസ് കിട്ടി ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു.
@_PROXY_GAMER_
@_PROXY_GAMER_ 7 ай бұрын
Indicator hand signals കാണികോ
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Yes
@bipinmathewkannur1285
@bipinmathewkannur1285 3 жыл бұрын
Ee single kanikatha kond mathram innu poyi fail aayitt Vanna njan☹️☹️ee vdo njan kurach munne kanendatharunnu
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
🙃
@guruguru5749
@guruguru5749 3 жыл бұрын
Ippo kittiyoo broo
@sreelakshmibabu643
@sreelakshmibabu643 3 жыл бұрын
Reregistration fees ethra aarunnu ?
@chackzchackochi2037
@chackzchackochi2037 3 жыл бұрын
Two wheeler liscense മാത്രമായിട്ട് എടുക്കുമ്പോ road test ഉണ്ടോ??
@sreeragvp2255
@sreeragvp2255 3 жыл бұрын
Yes
@sajeenash8742
@sajeenash8742 3 жыл бұрын
Thanks brother . Nannay manasilayi .
@sarathsadasivan5405
@sarathsadasivan5405 Жыл бұрын
തേങ്ങ ഉടക്ക് സ്വാമി
@nabeesapattqsseri8786
@nabeesapattqsseri8786 Жыл бұрын
Hela sir nale enik test ondd indicator idanel hand signal must aanoo plss parayuuuu😢😢
@minivm6798
@minivm6798 2 жыл бұрын
നല്ല class ആണ് hand signal പഠിക്കാൻ കഴിഞ്ഞു.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks!
@asharafc6663
@asharafc6663 3 жыл бұрын
Purathana niyamam
@bejoyvarghese1766
@bejoyvarghese1766 3 жыл бұрын
U are right bro,but what about person behind you,he may not understand,what you are doing,even may be get more confused,and pray to God,jesus christ save us and our forefathers in heaven
@arunsadasivan5682
@arunsadasivan5682 3 жыл бұрын
ഇതൊക്കെ ozivakkan അല്ലേ ഇന്ഡിക്കേറ്ററും ബ്രേക്‌ലൈറ്റും. അതു ശ്രദിച്ചു വണ്ടി ഓടിക്കുക. പിന്നെ a/c വണ്ടികളിൽ ethotonnum കാണിക്കാൻ പറ്റുകയും ഇല്ല.
@heisenberg6140
@heisenberg6140 Жыл бұрын
ടെസ്റ്റിൽ ഞാൻ ഇത് ഫുൾ തെറ്റിച്ചു 😄
@athasvlog2757
@athasvlog2757 2 жыл бұрын
Bike oodikkunned padipichu tha sire
@georgepaily314
@georgepaily314 2 жыл бұрын
ഇപ്പോൾ പലർക്കും ഇൻഡിക്കേറ്റർ തന്നെ മനസിലാകുന്നില്ല അപ്പോഴാണോ ഹാന്റ സിഗ്‌നൽ
@sibiar9751
@sibiar9751 2 жыл бұрын
Thank you Sir ❤️❤️❤️👍👍.
@rinshidamp4698
@rinshidamp4698 Жыл бұрын
License എടുക്കാൻ റോഡ് ടെസ്റ്റ്‌ ന്നു പുറമെ writing ടെസ്റ്റും ഉണ്ടോ?? Pls reply🙏🙏🙏🙏
@muhammedashrafc
@muhammedashrafc Жыл бұрын
Learning test alle
@aswathyabhilash7313
@aswathyabhilash7313 3 жыл бұрын
Bro road vandi runningil gear cheyunathinu mistek varunu onnu parayamo
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Yes
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
Valare Nanniyund Maashee...
@simplerecipesSamiskitchen
@simplerecipesSamiskitchen Жыл бұрын
Two weeleri povumboyum ethenne aano hand signels....plz reply
@amal4042
@amal4042 4 жыл бұрын
THANKS ❣️
@vijayawilsonvijayawilson2889
@vijayawilsonvijayawilson2889 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് 🙏
@ArifArif-tt4wl
@ArifArif-tt4wl Жыл бұрын
Purath 🇦🇪 kayyum thalayum onnum purath idarillla Nattil indicator polum nere ubayogikkunnillla
@soumyadhanesh329
@soumyadhanesh329 2 ай бұрын
Super class
@senzogamer
@senzogamer 2 жыл бұрын
Set pole manassilayii🔥🔥🔥👍👍👍
@chandradaschandradas2268
@chandradaschandradas2268 2 жыл бұрын
1തീ യതി ടെസ്റ്റ്‌ 👍🏻👍🏻👍🏻👍🏻
@piano897
@piano897 7 ай бұрын
1:44
@RajanRaj-qr2zs
@RajanRaj-qr2zs 4 жыл бұрын
Good information dear
@renjith959
@renjith959 4 жыл бұрын
"Informative..... Thank you very much......."
@29chinmayier4
@29chinmayier4 3 жыл бұрын
Thankyouu.. This video helped me a lot to clear my test.... ❤️❤️
@amalshaji7507
@amalshaji7507 2 жыл бұрын
Nice video i am weighting for my driving test
@priyasanth1284
@priyasanth1284 6 ай бұрын
Thanks for this information🎉
@vivaimedia
@vivaimedia 7 ай бұрын
ഇന്ന് ലൈസെൻസെടുക്കാൻ പോന്ന ഞാൻ 😍😍🥰🥰👍👍🙏🙏😊
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 119 МЛН