No video

ഡ്രൈവറില്ലാതെ ഓടുന്ന ബസ്. ഈ മുതലാളി ഒരു സംഭവം തന്നെ.

  Рет қаралды 661,497

Huyền spa

Huyền spa

Күн бұрын

PEOPLES MEDIA VISION whatsapp group
chat.whatsapp....
ഇതുപോലുള്ള കൗതുകങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഞങ്ങളുമായി ബന്ധപ്പെടൂ... : 9037147577

Пікірлер: 787
@ekrazakrazak222
@ekrazakrazak222 2 жыл бұрын
ഹെഡ് ലൈൻ പച്ചക്കള്ളമെഴുതിയത് മാറ്റി വെച്ചാൽ ബാക്കിയുള്ളത് കലക്കി,സംഗതി കിടിലൻ തന്നെ, പിന്നെ വണ്ടി ഓടിക്കുന്നവൻ ആരാണോ അവനാണ് ഡ്രൈവർ.
@Huyenspa19
@Huyenspa19 2 жыл бұрын
😍
@maheshmadhupal2550
@maheshmadhupal2550 2 жыл бұрын
Pode myre
@KabeerVKD
@KabeerVKD 2 жыл бұрын
ആളുകൾ വീഡിയോ കാണാനുള്ള ഒരു ഉടായിപ്പ് ഐഡിയ
@voice3615
@voice3615 2 жыл бұрын
@@Huyenspa19 myre love
@ars047
@ars047 2 жыл бұрын
Athe
@sujithbabu6168
@sujithbabu6168 2 жыл бұрын
ഡ്രൈവർ ഇല്ലാതെ വണ്ടി ഓടുക എന്ന ഹെഡിങ് ശരിയായില്ല ... അഭിനന്ദനങ്ങൾ ....
@Huyenspa19
@Huyenspa19 2 жыл бұрын
😍😍😍thanks
@user-hu4iq4hv9h
@user-hu4iq4hv9h 2 жыл бұрын
കള്ളം പറയാതെ വാർത്തകൾ കൊടുക്കണം.. അള്ളാഹു തൗഫീഖ് തരട്ടെ...
@Huyenspa19
@Huyenspa19 2 жыл бұрын
👍😍🤲
@user-qh8uw4lo8t
@user-qh8uw4lo8t 2 жыл бұрын
ഇതിന്റെ ഹെഡ്ഡിംഗ് വായിച്ചപ്പോ അത്ഭുതം തോന്നി പക്ഷേ വാർത്ത കേട്ടപ്പോൾ തെറി പറയാനാണ് തോന്നുന്നത് എന്റെ സംസ്കാരം അതിനനുവദിക്കാത്തതുകൊണ്ടും പലരും ഇത് വായിക്കുമല്ലോ എന്നുള്ളതുകൊണ്ടും തല്ക്കാലം പറയുന്നില്ല ഇനിയെങ്കിലും ജനങ്ങളെ വിഡ്ഢികളാക്കരുത് അത്രയേ പറയാനുള്ളൂ.
@kuttimol3901
@kuttimol3901 2 жыл бұрын
സംഭവം നന്നായി... അടിപൊളി . എങ്കിലും വീഡിയോയുടെ അടിക്കുറിപ്പ് എഴുതിയത് പച്ച നുണയായി ... ഡ്രൈവറില്ലാതെ ഓടുന്ന ബസ്സ് എന്ന് -
@hamnak.v9899
@hamnak.v9899 2 жыл бұрын
അത് കറക്റ്റ് thamnayil kandappo വിചാരിച്ചു ഇത് ചാർജ് വണ്ടിയാണെന്ന് 😁😁😁
@sachusvlogs1863
@sachusvlogs1863 2 жыл бұрын
Sa
@hhhjjjuhhhjjhh9398
@hhhjjjuhhhjjhh9398 2 жыл бұрын
ഞാനും ഒന്ന് ഞെട്ടി
@muhammednevilk5144
@muhammednevilk5144 2 жыл бұрын
തമ്പ നൈൽകണ്ട് വന്നവർ ലൈകിട്ടണ്ട
@abdulmuhaimin4344
@abdulmuhaimin4344 2 жыл бұрын
Driver illa enn parayunnath driver illaathe oodum ennalla. Marich driver aayitt oraale ealpicheella nnaan
@anindiancitizen4526
@anindiancitizen4526 2 жыл бұрын
ഇതിന്റെ ഹെഡ്ഡിങ്ങ് പ്രേക്ഷകരെ വിഡ്ഡികളാകുന്ന ന്യൂസാണ്. ഇതൊരു അത്ഭുത വാർത്തയുമല്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും തിരക്ക് കുറഞ്ഞ റൂട്ടുകളിൽ ഇത്തരം സർവ്വീസുകൾ നടത്തുന്നവരുണ്ട്. അതിന്ന് കാരണം സ്വയംതൊഴിൽ കണ്ടെത്താൻ വേണ്ടി ഒരു ബസ് ലോൺ വഴിയെടുത്ത് ബസ് മുതലാളിയാകാതെ സ്വയം ഡ്രൈവറും തിരക്ക് കുറഞ്ഞ റൂട്ടുകളിൽ കണ്ടക്ടറും ആയി ജോലി ചെയ്ത് ലോൺ അടച്ചു തീർക്കുന്നവരുണ്ട്.
@Huyenspa19
@Huyenspa19 2 жыл бұрын
😍😍
@thomasjoseph1772
@thomasjoseph1772 2 жыл бұрын
മണ്ടത്തരം പറയരുത്, വാഹനം ഓടിക്കുന്നതാരോ അവരെ ഡ്രൈവർ എന്നാണ് വിളിക്കുന്നത്.നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ബസ് ഓടുന്നത് automatically എന്നാണ്. മൂള ഇല്ലാതായാൽ എന്ത് പറയാനാണ്?
@basheervalappilbasheer9997
@basheervalappilbasheer9997 2 жыл бұрын
ഞാനും വിചാരിച്ചു ദുബൈ മെടോ മോഡൽ ആയിരിക്കുമെന്ന് ഡ്രൈവറില്ലാതെ ഓടുന്ന ബസ്
@ramzasmedia7462
@ramzasmedia7462 2 жыл бұрын
Njanum vichaarichu automatical ഓടുന്ന ബസ്സോ nnu
@ashokanashokkumar6482
@ashokanashokkumar6482 2 жыл бұрын
ഞാനും അങ്ങനെയാ നോക്കിയത് നമ്മുടെ നാട് ഇത്ര ടെക്നി കായൊ എന്ന് ഓടി വന്ന് നോക്കിയപ്പോൾ ഇതാ കിടക്കുന്നു ചട്ടീം കലവും
@basheernechikattil8853
@basheernechikattil8853 2 жыл бұрын
Correct
@MuhammedAli-qy9vq
@MuhammedAli-qy9vq 2 жыл бұрын
മണ്ഡനല്ല .അധി ബുദ്ധി കാരൻ
@raveendranc.s3529
@raveendranc.s3529 2 жыл бұрын
തൊഴിൽചെയുകയു൦സമുഹത്തോട് ധാർമ്മികതയും പ്രതിബദ്ധത യു൦ പുലർത്തുന്ന മുതലാളിയും ബസ്ഉടമയുമായ ഡ്രൈവറോട് സ്നേഹവു൦ ബഹുമാനവും തോന്നുന്നു 👍🙏🌷
@Huyenspa19
@Huyenspa19 2 жыл бұрын
👍😍😍😍
@sayyidmahboob7393
@sayyidmahboob7393 Жыл бұрын
പണ്ട് ഈ ബസ്സിൽ കയറിയിട്ട് ഒരു ഞായറാഴ്ച എളംകൂറിലേക്ക് കല്യാണത്തിന് പോവാൻ വേണ്ടിയിട്ട് 1 മണിക്ക് കയറിയിട്ട് 1.45 നാണ് ബസ് പോവുന്നത് എന്നിട്ട് കല്യാണ സ്ഥലത്ത് എത്താൻ എത്ര സമയമാണ് വൈകിയത് അങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്
@fasalmk8032
@fasalmk8032 Жыл бұрын
Pu
@shibinashibina4207
@shibinashibina4207 2 жыл бұрын
മാഷാഅഹ്..... അള്ളാഹു ബർക്കത്ത് നൽകട്ടെ...... ആമീൻ യാ റബ്ബൽ ആലമീൻ...❤❤❤❤
@Huyenspa19
@Huyenspa19 2 жыл бұрын
ആമീൻ യ റബ്ബൽ ആലമീൻ
@sabirakabeer1237
@sabirakabeer1237 2 жыл бұрын
Super
@abudhulnazarmelmuri3550
@abudhulnazarmelmuri3550 2 жыл бұрын
ആമീൻ 🌹
@noushadnoushad968
@noushadnoushad968 2 жыл бұрын
ബസ്കാർ തമ്മിൽ വഴക്ക് ഉടക്കില്ല. മത്സരഓട്ടം തീരേ ഉണ്ടകില്ല 👍👍👍👍👍നല്ല മനസ്സ്ഉള്ള ആളായിരിക്കാം
@Huyenspa19
@Huyenspa19 2 жыл бұрын
😍👍👍👍
@safiyam1001
@safiyam1001 2 жыл бұрын
@@Huyenspa19 അയാൾ ഡെയവപിന്നെ ആരാ നുണ പറയരുത്
@tto7437
@tto7437 Жыл бұрын
ഒരുകാലത്ത് സ്ഥിരമായിട്ട് പഴയ ബസ്റ്റാൻഡിൽ നിന്ന് അടി വാങ്ങിയ ആളായിരുന്നു ഈ ബസ്സിന്റെ ഓണർ
@ismailaboobacker
@ismailaboobacker 2 жыл бұрын
പ്രതികൂല സാഹചര്യത്തിത്തിലും ജീവിക്കാൻ വേണ്ടി പ്രായോഗിക ബുദ്ധി ഉപയോഗിച്ച ബസ് ഓണർക്കൊരു സല്യൂട്ട്. യൂട്ട്യൂബർ പക്ഷെ അനൗസിൽ കുറച്ച് കൂടി ശ്രദ്ധിച്ചാൽ അടിപൊളി ...
@Huyenspa19
@Huyenspa19 2 жыл бұрын
താങ്ക്യൂ... ഇത്തരം കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ♥️♥️
@MuhammedAli-qy3ns
@MuhammedAli-qy3ns 2 жыл бұрын
അൽ ഹംദുലില്ലാ തുടർന്നും അല്ലാഹു വിൻ്റ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ (ആമീൻ)
@Huyenspa19
@Huyenspa19 2 жыл бұрын
ആമീൻ
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Aameen
@noushadumar5262
@noushadumar5262 2 жыл бұрын
ആമീൻ
@shihbsachu1547
@shihbsachu1547 2 жыл бұрын
എന്താ ഭായ് ഡ്രൈവറില്ലാത്ത എങ്ങനെ വണ്ടിയോടിക്കുക അതു മുതലാളി ആണെങ്കിലും തൊഴിലാളി ആണെങ്കിലും വാഹനം ഓടിക്കുന്ന ആൾ ഡ്രൈവറാണ്...😂😂😂
@AmeesWorld7078
@AmeesWorld7078 2 жыл бұрын
👍👍
@haneefahaneefa2791
@haneefahaneefa2791 2 жыл бұрын
Poottile news
@jojymv3587
@jojymv3587 2 жыл бұрын
ഡ്രൈവർ ഇല്ല എന്ന് പറയരുത് പണിക്കാർ ഇല്ല എന്ന് പറയണം
@Huyenspa19
@Huyenspa19 2 жыл бұрын
👍👍😍
@user-og4mc7fu6z
@user-og4mc7fu6z 2 жыл бұрын
ഇത് നമ്മുടെ നാട്ടിലെ കുറെ വർഷം ആയി ഓടുന്ന ബസ്സ്‌ ആണ് 👍👍
@Huyenspa19
@Huyenspa19 2 жыл бұрын
😍😍😍
@vinu8771
@vinu8771 2 жыл бұрын
EMANGAD 🤍⭐
@sayyidshamsuddeen930
@sayyidshamsuddeen930 2 жыл бұрын
മുതലാളിയാണെങ്കിലും അദ്ധേഹം ഡ്രൈവറല്ലേ
@najadnachu4596
@najadnachu4596 2 жыл бұрын
മുൻഭാഗത് മാത്രം ഒരു DOOR ആക്കിയാൽ മതി എന്നാൽ പൈസ താരത്തെ ആരും പോകുല.... 🥰🍂
@Huyenspa19
@Huyenspa19 2 жыл бұрын
അതും ഒരു ശരിയാണ്
@jowharnavas2013
@jowharnavas2013 2 жыл бұрын
എൻ്റെ നാട്ടിലുള്ള എല്ലാ ഓട്ടോറിക്ഷയും ഡ്രൈവറും കണ്ടക്ടറും ക്ലീനറും ഇല്ലാതെയാണ് ഓടുന്നത്
@Huyenspa19
@Huyenspa19 2 жыл бұрын
😂😂😂😂😂😂
@anishkwl3128
@anishkwl3128 2 жыл бұрын
ഹൊ. . ഞാൻ വിചാരിച്ചു ഈ ബസ് തനിയെ ഓടുവാന്ന് .ഡ്രൈവർ വേണ്ട എന്ന് വിചാരിച്ചു. വെറുതെ ഇത് കണ്ട് സമയം കളഞ്ഞു .
@ishak2677
@ishak2677 2 жыл бұрын
കാക്കിയണിഞ്ഞൊരു തൊഴിലാളി അതിനുള്ളിരിപ്പതു മുതലാളി ഏതായാലും അടിപൊളി TAN G S👍👍👍❤️❤️❤️
@Huyenspa19
@Huyenspa19 2 жыл бұрын
😄👌👌👌♥️👌
@manojparambath3841
@manojparambath3841 Жыл бұрын
ഏതായാലും താൻ എരപ്പാളി എന്ന് പറയാത്തത് നന്നായി
@padmavathypk8900
@padmavathypk8900 2 жыл бұрын
നല്ല അഭിപ്രായം രേഖ പെടുത്തുന്നു 1978, 79കാലത്താണ് എളങ്കൂർ മഞ്ചേരി റൂട്ടിൽ ആദ്യമായ് ബസ് സർവീസ് ലഭിക്കാൻ തുടങ്ങിയത് ഒരു സൈക്കിൾ പോലും സ്വന്തമായി ഇല്ലാത്ത ആളുകൾ എത്ര കിലോമീറ്റർ ദൂരം നടന്നാണ് ഓരോ ആവശ്യത്തിനും മഞ്ചേരിയിൽ എത്തിയിരുന്നത്
@Huyenspa19
@Huyenspa19 2 жыл бұрын
Thanks😍😍
@saifis190
@saifis190 2 жыл бұрын
തൊട്ടിൽ മുതൽ കട്ടിൽ വരെ കളവ് പറഞ്ഞാണ് ജീവിക്കുന്നത്
@ansarabeegam1071
@ansarabeegam1071 2 жыл бұрын
അൽഹംദുലില്ലാഹ് 🤲അള്ളാഹു നല്ലത് കൊടുക്കണം അള്ളാ 🤲
@Huyenspa19
@Huyenspa19 2 жыл бұрын
🤲🤲🤲
@muraliramya9438
@muraliramya9438 2 жыл бұрын
@@Huyenspa19 The
@muraliramya9438
@muraliramya9438 2 жыл бұрын
Pr
@nishadm1246
@nishadm1246 2 жыл бұрын
യൂറോപ് പോലെ ജീവനക്കാർ ഇല്ല ഡ്രൈവർമാത്രം super
@Huyenspa19
@Huyenspa19 2 жыл бұрын
😍👍
@ajmalkarulai4482
@ajmalkarulai4482 2 жыл бұрын
ithaan sharik thumbanail kodukkendath. avan mannale Oolayaakki😏
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
അപകടമൊന്നും വരാതെ നാട്ടുകാർക്ക് നന്മ നൽകി കൊണ്ട് ഇനിയും ആ ബസ്സു ഡ്രൈവറും ഓടട്ടെ.
@abdunnasser6396
@abdunnasser6396 10 ай бұрын
ഗൾഫിൽ ഇത് പണ്ട് മുതലെ ഉള്ളതാണ് ഡ്രൈവർ മാത്രം കയറുന്ന വർ സഹകരിച്ച 2 സൗദി റിയാൽ ഡ്രൈവരുടെ അടുത്ത് ബോക്സ് ഉണ്ടാവും അതിൽ ഇടലാണ്
@nihadnihadnichunichu7896
@nihadnihadnichunichu7896 2 жыл бұрын
ഗൾഫുനാടുകളിൽ 15 കൊല്ലം മുന്പേ ഇങ്ങനെയാ മാഷേ.😄👍ഇപോഴും
@Huyenspa19
@Huyenspa19 2 жыл бұрын
😍😍
@fnmworld5634
@fnmworld5634 3 жыл бұрын
Manjerikkar undoubtedly
@Huyenspa19
@Huyenspa19 3 жыл бұрын
😍😍
@muhammedashraf7158
@muhammedashraf7158 2 жыл бұрын
Driver undalle
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
ഞാൻ അമേരിക്കയിലാണ് Driver ഇല്ലാത്ത ബസ് ഓടുന്നത് കണ്ടത് ഇപ്പോൾ നമ്മുടെ കാക്കമാരുടെ നാട്ടിലും വന്നു ഇസ്ഹാഖ് എന്ന റോബോട്ട് തന്നെ എല്ലാം കൈകാര്യം ചെയ്യുന്നു
@Huyenspa19
@Huyenspa19 2 жыл бұрын
😍😍😍😍
@Riiidaa123
@Riiidaa123 2 жыл бұрын
ഇസ്ഹാഖ് ഭായ് ✨️ ഞാൻ ഈ ബസ്സിലാണ് യാത്ര ചെയ്യുന്നത് സ്കൂളിലേക്കൊക്കെ ആള് സൂപ്പറാ ✨️
@Huyenspa19
@Huyenspa19 2 жыл бұрын
😍
@FarahsFlavourbyShameenaMujeeb
@FarahsFlavourbyShameenaMujeeb 2 жыл бұрын
Mashaallah 👍...
@Huyenspa19
@Huyenspa19 2 жыл бұрын
😍😍
@seli049
@seli049 2 жыл бұрын
😄
@samsonkd9527
@samsonkd9527 2 жыл бұрын
ഞാൻ വിചാരിച്ചു ഡ്രൈവറില്ലാതെ ബസ് ഓടുന്നത് ആയിരിക്കും ഓട്ടോമാറ്റിക് സിസ്റ്റം ഇറങ്ങിയോ എന്ന് വിചാരിച്ചു ഇത് വെറുതെ ആളെ പറ്റിച്ചു
@thoobasidea7936
@thoobasidea7936 2 жыл бұрын
Adipoli Video👍👍👍 Masha Allah😍 Presentation super 👌👌
@Huyenspa19
@Huyenspa19 2 жыл бұрын
Thanks 😍😍😍😍
@hannavlog9780
@hannavlog9780 2 жыл бұрын
Kalav Parayarud Bhai
@karthiayanikarthi2188
@karthiayanikarthi2188 2 жыл бұрын
ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏🙏
@Huyenspa19
@Huyenspa19 2 жыл бұрын
👍👍👍😍
@sainudheenk1231
@sainudheenk1231 2 жыл бұрын
🤲
@gafoorkallurkaran7355
@gafoorkallurkaran7355 2 жыл бұрын
സംഗതികൊള്ളാംപക്ഷേനിന്റെതമ്പുലൈൻശരിയായിട്ടില്ല. ഡ്രൈവർഎന്നതിന്റെഅർത്ഥംനിനക്കറിയുമോ? (1)യാത്രകാരെലക്ഷ്യത്തിലെത്തിക്കുന്നവൻ... (2)വഴിയാറിയാത്തവർക്ക് വഴികാട്ടി (3)മറ്റുള്ളവരുടെഭാരംലഘൂകരിക്കുന്നവൻ (4)അപകടങ്ങളിൽപ്പെടുന്നവരസഹായിക്കുന്നവൻ (5)രോഗികൾക്ക്ആശ്വാസമേകുന്നവൻ...... (6)സ്വന്തംതൊഴിലിലൂടെജനങ്ങൾക്ക്‌ നന്മചെയ്യുന്നവൻ ഒരുഡ്രൈവർഎന്നുപറഞ്ഞാൽഈ എല്ലാഗുണങ്ങളുംഉള്ളവരായിരിക്കണം
@Huyenspa19
@Huyenspa19 2 жыл бұрын
😍thanks
@faisalfaisal148
@faisalfaisal148 2 жыл бұрын
ടിക്കറ്റ് അല്ലേലും നമ്മുടെ നിഘണ്ടുവിൽ ഇല്ല 👍🏻
@Huyenspa19
@Huyenspa19 2 жыл бұрын
😄😄😄
@dibujohn5634
@dibujohn5634 2 жыл бұрын
.hai.bro.video.super.camera.editing.presentation.ellam.kollam.bus.athinte.owner.randum.adipoli.ithu.ethu.routielanu.service.nadathunnath.pinne.bro.headline.koduthathu.seriyalla.driver.illathe.odunna.bus.athu.vendayirunnu.ennayalum.a.bus.ownereyum.familyeyum.daivam.anugrahikkatte.oppam.ningaleyum.bro.ok.
@Huyenspa19
@Huyenspa19 2 жыл бұрын
Thank you dear😍😍😍
@safuvankt6342
@safuvankt6342 2 жыл бұрын
Njaan yennum ee busillan schoolk poovaar🤩🤩🤗
@Huyenspa19
@Huyenspa19 2 жыл бұрын
ആഹാ 👌😍
@ummerpk3266
@ummerpk3266 2 жыл бұрын
ബഹ്റൈനിലൊക്കെ വളരെ കാലം മുമ്പ് തന്നെ ഡ്രൈവർ തന്നെയാണ് എല്ലാം എന്നത് അന്നെക്ക് ഒരു കൗതുകമായിരുന്നു.
@Huyenspa19
@Huyenspa19 2 жыл бұрын
😍👍
@jobyjoseph2481
@jobyjoseph2481 2 жыл бұрын
കൂടുതൽ വ്യൂസ് കിട്ടനല്ലേ ഹെഡ് ലൈനിൽ കള്ളം എഴുതി വെച്ചത്. ബസ് ഓടിക്കുന്നവൻ അല്ലെ ഡ്രൈവർ അല്ലാതെ റോബോട്ട് അല്ലല്ലോ. ലൈക്‌ ന് പകരം ഡിസ്‌ലൈക്ക് ആവും കിട്ടുക
@Huyenspa19
@Huyenspa19 2 жыл бұрын
😍
@abdulsaleem3846
@abdulsaleem3846 2 жыл бұрын
സംഭവം കലക്കി അടിക്കുറുപ്പ് ജനങ്ങളെ തീരെ നന്നായില്ല വളരെ മോശമായിപ്പോയി ബസിന് ഡ്രൈവർ ഇല്ല എന്ന് പറഞ്ഞു ഡ്രൈവർ സീറ്റ് ൽ ഇരുന്ന് ഇന്റർവ്യൂ ചെയ്യുന്നു
@shihabmuthu5989
@shihabmuthu5989 2 жыл бұрын
Adikurip cheating 😏😏😏😏
@sanvasworld6096
@sanvasworld6096 2 жыл бұрын
പച്ചക്കള്ളം അടിക്കുറിപ്പ് എഴുതി aale pattichitum വിറ്റ് kaashundaakkukayo.....bus il ജീവനക്കാർ ആരുമില്ല എന്ന് parenjappol താനേ ഓടി aalekayatti ഇറക്കും എന്ന് കരുതി....
@hariks9019
@hariks9019 2 жыл бұрын
Adipoli Idea. Gulfil Engane Aanu. Good. BigSalute. KSRTC Kooci Ethu Kondu Vannal. KSRTC Rekshapedum.
@Huyenspa19
@Huyenspa19 2 жыл бұрын
😍👍
@sadiqwandoor9849
@sadiqwandoor9849 2 жыл бұрын
വാണിയമ്പലം പൂകൊട്ടുമ്പാടം റൂട്ടിലെ മാട്ടകുളത്ത് വെച്ച് എൻ്റെ കാറിൻ്റെ 1700 രൂപ വിലയുള്ള സൈഡ് മിറർ കൊണ്ട് പോയി ഞാൻ അവൻ്റെടത്തന്നു 1000 രൂപ വാങ്ങിച്ചു വിട്ടു😂😂😂
@Unknown-kp5li
@Unknown-kp5li 2 жыл бұрын
🤣
@begumfashion1313
@begumfashion1313 3 жыл бұрын
Masha Allah
@Huyenspa19
@Huyenspa19 3 жыл бұрын
😍😍
@hissasgallery7084
@hissasgallery7084 2 жыл бұрын
Iniyum nalla reethiyil munnotupovan kazhiyatte😍😍
@Huyenspa19
@Huyenspa19 2 жыл бұрын
😍🤲🤲
@mubinizami1578
@mubinizami1578 2 жыл бұрын
ഞാൻ വിചാരിച്ചു ഇത് ഓട്ടോമാറ്റിക് സംവിധാനം aanenn😅😅
@Huyenspa19
@Huyenspa19 2 жыл бұрын
😍
@asharafpk452
@asharafpk452 2 жыл бұрын
ഞാൻ വിചാരിച്ചു റോബോട്ട് ഓടിക്കുന്ന ബസ്സ്‌ ആണെന്ന് 😂
@Huyenspa19
@Huyenspa19 2 жыл бұрын
😍👍
@knowledge9544
@knowledge9544 2 жыл бұрын
നല്ല prasantation👌👌.. കളവ് സൂക്ഷിക്കണം
@Huyenspa19
@Huyenspa19 2 жыл бұрын
Ok. Thanks
@nazerkk5970
@nazerkk5970 2 жыл бұрын
ദോഹയിൽ ഡ്രൈവർ ഇല്ലാതെ ബസ്സ് ഓടിക്കാൻ പരിപാടിയുണ്ട് ഒരു വർഷമയി ട്രൈയിൽ തുടങ്ങീട് നമ്മുക്ക് ഇന്ന് വേണമെങ്കിൽ ഇന്ന് തന്നെ ഇതൊക്കെ തുടങ്ങാനുള്ള ടെക്ക്നോളജി ഉണ്ട് !
@Huyenspa19
@Huyenspa19 2 жыл бұрын
😄👍
@skysunindianyoutubechannel4692
@skysunindianyoutubechannel4692 2 жыл бұрын
👍ഗൾഫിലും ഇതുപോലെ തന്നെയാണ് ഡ്രൈവർ തന്നെയാണ് ടിക്കറ്റ് കൊടുക്കുക
@Huyenspa19
@Huyenspa19 2 жыл бұрын
അത് എനിക്കൊരു പുതിയ അറിവാണ് 😍
@muneerkkv9506
@muneerkkv9506 2 жыл бұрын
ആലജംപ്
@musthafamustha2860
@musthafamustha2860 2 жыл бұрын
ദുബായിൽ കാർഡ് ആണ് കയറുമ്പോഴും ഇറങ്ങുമ്പോഴും കാർഡ് പഞ്ച് ചെയ്യണം
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct
@malluthug7487
@malluthug7487 2 жыл бұрын
Swipping ആയതു കൊണ്ട് നമ്മുടെ ഉടായിപ്പ് ഒന്നും നടക്കില്ല,,
@thasniek2096
@thasniek2096 2 жыл бұрын
Nan povunna bus an... Valare usharaya driveran itheham... Busillatha timil valare ubagaramundayitund ee bus kond.
@Huyenspa19
@Huyenspa19 2 жыл бұрын
👌🤲
@sulaimanmt3675
@sulaimanmt3675 Жыл бұрын
ജനകീയ ബസ്സ്... കാശു ഇല്ലെങ്കിലും അടുത്ത ട്രിപ്പിൽ ക്യാഷ് ഇട്ടാലും മതി...ബാക്കി വാങ്ങാൻ ചില്ലറ പ്രശ്നവുംകാണില്ല വിശ്വാസം അതെല്ലേ എല്ലാം...അഭിനന്ദനങ്ങൾ
@abdulrasaqdoha-kt5ix
@abdulrasaqdoha-kt5ix Жыл бұрын
ഡ്രൈവർ ഇല്ലാതെ ഓടുന്ന ബസ് അത്ഭുതം തന്നെ
@faisalnmadakkathod5468
@faisalnmadakkathod5468 2 жыл бұрын
*۞آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
@shibucjohn6307
@shibucjohn6307 2 жыл бұрын
എന്തൊരു അഹങ്കാരം, ഡ്രൈവറില്ലാതെ പിന്നെ സ്റ്റീയറിങ് തിരിക്കുന്നത് ആരാ എന്തെങ്കിലും കാണും തേനും വിളിച്ചു കൂവും കുറെ മീഡിയക്കാർ ഉണ്ട്
@easyubart5976
@easyubart5976 3 жыл бұрын
അടിപൊളി 👍👍
@Huyenspa19
@Huyenspa19 3 жыл бұрын
😍😍
@jaseenasworld4695
@jaseenasworld4695 3 жыл бұрын
Adipoli video 😍😍😍👍👍👍
@Huyenspa19
@Huyenspa19 3 жыл бұрын
😍😍
@balachandrann4328
@balachandrann4328 Жыл бұрын
വിദേശ രാജ്യങ്ങളിൽ ഡ്രൈവർ ഇല്ലാത്ത കമ്പ്യൂട്ടർ നിയന്ത്രിത കാറുകളും ബസ്സുകളുമുണ്ട്. അത്തരത്തിലുള്ളതാണന്ന് വിചാരിച്ചു. പക്ഷെ ഇത്.
@razahasharafvlogs2532
@razahasharafvlogs2532 2 жыл бұрын
Alhamdulillaha allahu anugrahikkattea
@Huyenspa19
@Huyenspa19 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muneermuneer7862
@muneermuneer7862 2 жыл бұрын
1:01 ഡ്രൈവറല്ലാതെ പിന്നെ റോബോട്ടാണോ ആ ഇരിക്കുന്നത്....?
@prabhatham7337
@prabhatham7337 Жыл бұрын
കുവൈറ്റിലും ബഹ്‌റൈനിലും ഇത് പോലെ ഒരാൾ മാത്രമാണ് എല്ലാo ചെയ്യുന്നത്
@abdulrasheedrasheed6505
@abdulrasheedrasheed6505 2 жыл бұрын
Masha'allha 👍
@Huyenspa19
@Huyenspa19 2 жыл бұрын
😍
@user-rh3cf5wx9i
@user-rh3cf5wx9i 2 жыл бұрын
Ellam one man show aaano.... nhanum anganeyaa... onnukondum diryappetenta bro .... nhanum oppamundoooo tnx
@Huyenspa19
@Huyenspa19 2 жыл бұрын
😍
@sahadevansahadevam3707
@sahadevansahadevam3707 Жыл бұрын
തമിഴ് നാട്ടിൽ ചില്ലറ അടുത്തുള്ള ആളുകൾ കണ്ടക്ടർക്കു പാസ്സ് ചെയ്തു കൊടുക്കാറുണ്ട് നല്ല ത് തന്നെ
@thesolotraveler8261
@thesolotraveler8261 2 жыл бұрын
പൊതുജനം നന്ദി ഇല്ലാത്തവർ കൂടി ആണെന്ന് ഓർക്കണം.. എന്ത് ചെയ്തിട്ടും കാര്യം ഇല്ല
@Huyenspa19
@Huyenspa19 2 жыл бұрын
😍👍
@basheernechikattil8853
@basheernechikattil8853 2 жыл бұрын
Neeyum pedille
@clubofkerala1094
@clubofkerala1094 2 жыл бұрын
മനുഷ്യൻ മനുഷ്യനെ വിശ്വസിക്കുന്നു എന്ന ബോധ്യപെടുത്താൽ കൂടുതൽ കൂടുതൽ ഡെവലപ്പ് ചെയ്യണം സഹകരിക്കാത്തവർ കുറ്റബോധമെങ്കിലുമുണ്ടായി നന്നാവും. രണ്ടു കയ്യുമില്ലാത്ത ഒരു ചേട്ടൻ വൈറ്റില ബസ്റ്റാന്റിൽ ലോട്ടറി വിക്കുന്നുണ്ട് ലോട്ടറിയെടുത്താൽ ആളുടെ പോക്കറ്റിൽ നമ്മൾ പൈസ വെച്ചുകൊടുക്കണം അതുപോലെ ബാക്കിയുള്ളത് ആളുടെ പോകെറ്റിൽനിന്നും എടുക്കണം ഇതിൽ നമ്മൾ പൈസ വെക്കുന്നതും തിരിച്ചെടുക്കുന്നതും ആള് ശ്രദ്ധിക്കുന്നേയില്ല എന്നതാണ് ഇനി നിർബന്ധിച്ചാൽ എന്റെ അവസ്‌ഥ കണ്ടു എന്നെ സഹായിക്കുന്ന നിങ്ങളെ എനിക്ക് vവിശ്വാസമാണെന്നാണ് പുള്ളിയുടെ മറുപടി. മനുഷ്യരെ നന്മബോധ്യപെടുത്താൻ ചിലരെങ്കിലും കടന്നു വരുന്നു വിശ്വാസത്തെയും അതാണ് സത്യം.😊
@Huyenspa19
@Huyenspa19 2 жыл бұрын
♥️
@Nandakumar_ck
@Nandakumar_ck Жыл бұрын
സ०ഗതികൊള്ളാ० എങ്കിലു० ഹെഡി०ഗ്തെറ്റിധരിപ്പിച്ചു മുതലാളിആയാലു०,തൊഴിലാളിആയാലു० ഡ്രൈവർ ഡ്രവർതന്നെ വിദേശത്ത് ഡ്രൈവർഇല്ലാതെ ഓടുന്നകാർ ഉണ്ടായിരുന്നെന്ന് കേട്ടിരുന്നു
@nabeelmubhseer4082
@nabeelmubhseer4082 2 жыл бұрын
അടിപൊളി
@Huyenspa19
@Huyenspa19 2 жыл бұрын
😍😍
@Riiidaa123
@Riiidaa123 2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ബസ് കാണുന്നത്
@Huyenspa19
@Huyenspa19 2 жыл бұрын
👍
@shajinirappil3017
@shajinirappil3017 2 жыл бұрын
ഗള്‍ഫ് രാജ്യങ്ങളില്‍ റൂട്ടു ബസുകളില്‍ ഡ്രൈവര്‍ തന്നെയാണ് പണം പിരിക്കുന്നത് കേറുമ്പോള്‍ തന്നെ ഡ്രൈവര്‍ ടിക്കറ്റു കൊടുക്കും അത് നമ്മുടെ നാട്ടിലും പരീക്ഷിക്കാം
@Huyenspa19
@Huyenspa19 2 жыл бұрын
Yes👍👍
@shihabvp3781
@shihabvp3781 Жыл бұрын
ഇസ്ഹാഖ് ഭായ് 🥰🥰🥰👏👏👏👏👏👏👏👏🌹🌹🌹🌹
@sajeevs5737
@sajeevs5737 2 жыл бұрын
Ksrtc ഇത് കണ്ടു പഠിച്ചാൽ ഒരു പാട് ലാഭം ഉണ്ടാക്കാം .. ഫോറിൻ രാജ്യങ്ങളിൽ പബ്ളിക്ക് ബസിലും ഈ രീതിയാണ്. .. അവരേജ് ടിക്കറ്റ് നിരക്ക് ഏർപ്പാടാക്കിയാൽ മതി
@Huyenspa19
@Huyenspa19 2 жыл бұрын
Yes👍👍👍
@musthu_kl14
@musthu_kl14 Жыл бұрын
ഡ്രൈവറെ ഞാൻ കണ്ട്‌ ....വിഡിയോ എടുക്കാൻ പോയവൻ കണ്ടില്ല 😂😂😂😂😂😂😂
@ajithalampilli
@ajithalampilli Жыл бұрын
ബസിൻ്റെ ഡ്രൈവർ സൈഡിൽ ഒരു വാതിൽ വച്ചാൽ കയറുന്നവർ പൈസ ഇട്ടു പിൻഭാഗത്തെക്ക് പോകാം. ഡ്രൈവർക്കും യാത്രക്കാർക്കും ഇത് നല്ലത് aanh
@jeromjerom6680
@jeromjerom6680 2 жыл бұрын
Bus kondunadakkanamenkil athil jeevanakkaranumavanam,conductorum,chekkarum anthayalum chelavinte pisa undakkum,driver aayittu karyamilla bus nilanirthan condector aavanam njanum manjeri standil odiyittulla aalanu panikkar nannayale bus vevasayam muottupoku,driver vicharichal coluction colla nikkulla muthalali conductor aakanam
@musthafakpelambilad4653
@musthafakpelambilad4653 Жыл бұрын
ഗൾഫിൽ ഒരാൾ മാത്രമാണ് എല്ലാം ചെയ്യുന്നത്
@raimu_sana7377
@raimu_sana7377 2 жыл бұрын
Masha allah👍
@Huyenspa19
@Huyenspa19 2 жыл бұрын
😍😍
@zoom4ever758
@zoom4ever758 2 жыл бұрын
Wow Supper driver super youtuber നല്ല അവധരണം
@Huyenspa19
@Huyenspa19 2 жыл бұрын
Thank you😍
@sajidummr2867
@sajidummr2867 2 жыл бұрын
Condecterum cleanerum illatha bus ennu paranjal mathiyayirunnu. Sathya paranju Sheelikkuka🙏🙏
@sebastian.k.a4452
@sebastian.k.a4452 Жыл бұрын
മുപ്പതും നാല്പതും വർഷായിട്ട് ഒരു അപകടവും ഇല്ലാത്ത എത്രയോ ഡ്രൈവർമാരുണ്ട് അപ്പോൾ ഇതൊരു അത്ഭുതം അല്ല നേരത്തെ പറഞ്ഞ കാര്യം ഡ്രൈവറുടെയും കണ്ടക്ടറുടെയും ജോലി അയാൾ ചെയ്യുന്നു അത് പിന്നിലും മുമ്പിലും വേറെ ബസ് ഉണ്ടാകാത്തത് കൊണ്ടാകാം ഉണ്ടെങ്കിൽ വിവരം അറിയും
@saidalavikallan
@saidalavikallan 2 жыл бұрын
ഒമാനിൽ ഓടുന്ന എല്ലാ മുവാസലാത് ബസുകളിലും വണ്ടി ഓടിക്കുന്നവർ തന്നെയാണ് പൈസ വാങ്ങിക്കുന്നതും
@Huyenspa19
@Huyenspa19 2 жыл бұрын
😍😍👍
@faizunisha3814
@faizunisha3814 2 жыл бұрын
Masha Allah 👍🏻
@busywithoutwork
@busywithoutwork Жыл бұрын
Ishaq diverkoru😂big salute
@sachinlal8422
@sachinlal8422 Жыл бұрын
25. 25. Yennu aduthu manasil pollum vicharikaruthu ....... Chothichal ayachu tharaam.
@bharathhyd3374
@bharathhyd3374 2 жыл бұрын
Driver ഇല്ലാതെ ഓടുന്ന ബസ്... Tesla ആണെന്ന് കരുതി... എന്തുവാടേ..
@abduljaleel6337
@abduljaleel6337 2 жыл бұрын
ഡ്രൈവർ ഇല്ലാ വണ്ടി. എന്ത് വിടലാണ് ചങ്ങാതി
@tomtom-yx3vy
@tomtom-yx3vy 2 жыл бұрын
ഡ്രൈവറില്ലാത്ത ബസ് എന്ന് ആദ്യം കേട്ടപ്പോൾ വിചാരിച്ചു ,ഓട്ടോ പൈലറ്റ് ആയിരിക്കുമെന്ന്
@Huyenspa19
@Huyenspa19 2 жыл бұрын
😍
@poomolpoomol7973
@poomolpoomol7973 2 жыл бұрын
ഡ്രൈവർ ഇല്ല എന്ന് paranchapol ഞാൻ കരുതി ജിന്ന് ബസ് ആണന്നു
@Huyenspa19
@Huyenspa19 2 жыл бұрын
😄
@raseenapp2066
@raseenapp2066 2 жыл бұрын
Ethinte hedding driver ellathe odunna bus Yantha ethine Drivar ille backi staff alle ellathathe
@castleforbuildingmaterials8039
@castleforbuildingmaterials8039 2 жыл бұрын
അങ്ങിനെ ഹെഡിങ് കൊടുത്താലേ open ആക്കു അയിനാണ്...
@ummeru5670
@ummeru5670 2 жыл бұрын
അവന്റെ തല തിരിഞ്ഞ ബുദ്ധി
@jabirali5457
@jabirali5457 2 жыл бұрын
കശ്മീർ യാത്രയിൽ ഇതൊക്കെ വർഷങ്ങൾക്ക് മുമ്പ് തന്നെ enikkokke അനുഭവം ഉണ്ട്
@Huyenspa19
@Huyenspa19 2 жыл бұрын
😍😍
@nachunash3834
@nachunash3834 2 жыл бұрын
വേറൊരു കൗതുകം bus അരിച്ചരിച്ചേ പോവു😂... ഒന്നെവിടേലും എത്ണെങ്കി .... 😶😂
@GANITHAMMADHURAMLIGIMOLE
@GANITHAMMADHURAMLIGIMOLE 2 жыл бұрын
👍👍👍❤️❤️❤️
@Huyenspa19
@Huyenspa19 2 жыл бұрын
😍😍😍😍
@sahadullasahadulla6297
@sahadullasahadulla6297 Жыл бұрын
അൽ ഹംദുലില്ലാഹ് അള്ളാഹു അക്ബർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 എനിക്കും ഈ ബസ്സിൽ ഒന് യാത്ര ചെയ്യണം അതിനു മഞ്ചേരിയിൽ എത്തണം 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@Huyenspa19
@Huyenspa19 Жыл бұрын
😃👍🏻
@apsmystylemylife3971
@apsmystylemylife3971 2 жыл бұрын
ഡ്രൈവർ ഇല്ലാ ബസ് പൊളിച്ചു ബല്ലാത്ത മുതൽ ഹെന്റമ്മോ..😳😳😳😳
@Huyenspa19
@Huyenspa19 2 жыл бұрын
😍😍
@chatholinasi7959
@chatholinasi7959 2 жыл бұрын
ഈ ബസ്സിനെ സൈക്കിളിൽ പോയി ഓവർടേക്ക് ചെയ്തിട്ടുണ്ട്
@saythetruthevenitmaybebitter
@saythetruthevenitmaybebitter Жыл бұрын
ഞാൻ വിചാരിച്ചു. എല്ലാം ഓട്ടോമാറ്റിക് സിസ്റ്റമാണെന്ന്
@manumuthol4494
@manumuthol4494 2 жыл бұрын
മുതലാളി ക്കെന്താ bus ഓടിച്ചാൽ... ക്യാപ്ഷൻ കണ്ടാൽ തോന്നും ഓട്ടോമാറ്റിക് വണ്ടി ആണെന്ന്
@husainhabeeb.7821
@husainhabeeb.7821 2 жыл бұрын
ഗൾഫിൽ ഇത് പോലെയാണ് ല്ലോ,ഗൾഫുകാർക്ക് ഇത് ഒരു .കൗതുകമില്ല..... ..........
@Huyenspa19
@Huyenspa19 2 жыл бұрын
👍😍
@kasrod007
@kasrod007 Жыл бұрын
എന്നാൽ ഇത് നിറുത്തി ഇട്ട Buss ആയിരിക്കോ.. Thumnile നോക്കി 😂😂😂
@AbdulSalam-cv6zt
@AbdulSalam-cv6zt Жыл бұрын
ഡ്രൈവർ ഇല്ലായെന്ന് എഴുതിയത് യൂറ്റുബിൽ ആളെ പിടിക്കാനാണെന്ന് മനസ്സിലായി നല്ല ബുദ്ധി ഇങ്ങനെ പോയാൽ മില്ല്യൻ കവിഴും
@rahman-qv6il
@rahman-qv6il 2 жыл бұрын
ഡ്രൈവ് ചെയുന്നത് ഏത് മുതലാളി ആണേലും അത് ഡ്രൈവർ തന്നെയാണ്.പിനെ ഡ്രൈവർ ഇല്ലെന്ന് പറഞ്ഞു കത്തി അടിക്കരുത്
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН