കമ്പനിയെ ഞെട്ടിച്ച് 17 ഭാരത് ബെൻസ് സ്വന്തമാക്കി മലയാളി | Bharat Benz 3523 12 wheel

  Рет қаралды 978,546

Wheels and Wagen

Wheels and Wagen

Күн бұрын

17 Bharat Benz 3523 Delivery in kerala | Biggest bharath benz fleet in kerala | Bharat benz 3523 12 wheel malayalam review
Shreela packs എന്ന മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഒരേ മോഡൽ ഒരേ കളർ ഒരേ സ്പെക് വരുന്ന 17 ഭാരത് ബെൻസ് വാഹനങ്ങളാണ് ഈ വീഡിയോയിൽ
മലയാളിയായ റാഷിദ്‌ ആണ് രണ്ട് വാഹനങ്ങളിൽ തുടങ്ങി ഇന്ന് 17 Bharat benz 3523 എന്ന മോഡൽ സ്വന്തമാക്കിയിട്ടുള്ള യുവ സംരംഭകൻ
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #bharatbenz #transport

Пікірлер: 616
@shihabvp3781
@shihabvp3781 Жыл бұрын
കേരളം വിട്ടത് നന്നായി 🥰 ബിസിനസ് വിജയിക്കട്ടെ 😄🌹🌹👏👏👏👏👏👏
@mshk5380
@mshk5380 Жыл бұрын
എന്തായാലും താങ്കൾ കാരണം ഒരുപാട് പേർക്ക് ജോലി കിട്ടുമല്ലോ ..super
@nazeermeppadi
@nazeermeppadi Жыл бұрын
വളരൂ കൂടുതൽ ആള്‍ക്ക് ജോലി നല്കൂ ആശംസകള്‍
@Aaziyan
@Aaziyan Жыл бұрын
എന്തായാലും നല്ല തീരുമാനം 👍🏻👍🏻👍🏻👍🏻👍🏻 മലയാളി ആണേലും കേരള രജിസ്റ്ററേഷൻ അല്ലല്ലോ ❤❤
@Nishad-vlogs86
@Nishad-vlogs86 Жыл бұрын
അതാണ് മലയാളിക്ക് നല്ലത്
@nasarahmed4500
@nasarahmed4500 Жыл бұрын
കേരളത്തിൽ രജിസ്റ്റർ ചെയ്യാത്തതിന് അഭിനന്ദനങ്ങൾ
@videostuffbysp
@videostuffbysp Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഹെവി ലോഡിൽ കയറ്റം കേറാൻ TATA prima, signa ഒക്കെ കഴിഞ്ഞേ വേറെ കമ്പനി ഉള്ളൂ. അനുഭവം ഗുരു. 800 ചാക്ക് കാലിത്തീറ്റയും കൊണ്ട് വയനാട് ചുരം കൂളായി കയറി. 14 വീൽ. But ഭാരത് ബെൻസ്, ലൈലന്റ്, ഐച്ചർ 14 വീൽ നല്ലോണം ബുദ്ധിമുട്ടി ആണ് കയറിയത്.
@manojts8208
@manojts8208 Жыл бұрын
You said it 👍👍👍
@JoyalAntony
@JoyalAntony Жыл бұрын
Tata Using Cummins engines since 1993🔥
@appoosvadakkekara2427
@appoosvadakkekara2427 Жыл бұрын
Tata kazhinjae uloo athu companiyum
@PrabeeshKammana
@PrabeeshKammana Жыл бұрын
🥱🥱🥱🥥
@Sreerajbpallimon
@Sreerajbpallimon Жыл бұрын
Volvo VEDX8 inline 6 ഉള്ള EICHER വലിച്ചില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടു ഉണ്ട്😅
@immanuelmusiccreations4434
@immanuelmusiccreations4434 Жыл бұрын
ഉന്നതങ്ങളിൽ എത്തട്ടെ, ദൈവം അനുഗ്രഹിക്കട്ടെ, താങ്കളുടെ ഉയർച്ചയിൽ എന്നും അഭിമാനം കൊള്ളുന്നു
@murukeshkizhakkethil6782
@murukeshkizhakkethil6782 Жыл бұрын
Njan omanil heavy driver anu .... 4 year ayi .....nattile heavyium undu... Kulukkalur school il driver ayi work chithittundu... Driver job undegil parayane...
@asifsha6186
@asifsha6186 Жыл бұрын
Enik Kerala registration 3 Torrus tipper undayirunnu.ath Karnataka yil ayirunnu pani eduthath.athinte koode odunna Karnataka vandikalk 6000 something tax.kerala vandik 12000 tax .irattiyolam tax
@Dwaramani-qz5xr
@Dwaramani-qz5xr 8 ай бұрын
രതീഷ് പൂത്തോട്ട് ഭാരത് ബെൻസ് ൻ്റെ കേരളത്തിലെ കിരീടം വെക്കാത്ത രാജാവ്..
@adharvboy
@adharvboy Жыл бұрын
Dhanya Group 90 Torrus same colour, otta dhivasam, orumichu aeduthu ❤😂🎉
@izenwillie
@izenwillie Жыл бұрын
Wow❤
@yavanika367
@yavanika367 Жыл бұрын
Keralthil registration cheythal alay kuzhappam ullooo
@arsalarsal-lv8ob
@arsalarsal-lv8ob Жыл бұрын
നാലുവർഷമായിട്ട് 14 വീൽ ഭാരത് ബെൻസ് ഓടിച്ച് പരിചയമുള്ള ഡ്രൈവറാണ് ഡ്രൈവർ വേക്കൻസി ഉണ്ടെങ്കിൽ അറിയിക്കുക
@gloomy6346
@gloomy6346 Жыл бұрын
Oru barath Benz eduthal ippo income kittan ulla source undo.. verude eduth oottam illel karyam ki vitt povum..
@semeerudheensameerudheen731
@semeerudheensameerudheen731 Жыл бұрын
കേരളത്തിൽ റജിസ്റ്റർ ചെയ്താൽ സ്പീഡ് ഗവർണർ കാരണം വണ്ടി ഓടി എത്താൻ ലൈറ്റാവും പിന്നെ ടാക്‌സ് പറയേണ്ടല്ലോ
@soorajk6285
@soorajk6285 Жыл бұрын
17 എണ്ണം ഇല്ലേ അപ്പൊ ഒന്ന് താടേ... 😋😍🤣🤣🤣
@njsijujacob
@njsijujacob Жыл бұрын
ഒരുത്തൻ ഒരു ജീവിത അഭിലാഷം ജീവിത മാർഗ്ഗം ആയീ ഒരു വണ്ടി മെടിച്ചൽ അവന്റെ അകിട്ടീന്ന് പാല് പിഴിയുന്നത് പോരാഞ്ഞ് ചോര വരെ പിഴിയുന്ന കേരളത്തിൽ വണ്ടി രജിസ്റ്റർ ചെയ്യാത്ത തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു
@praveenpravi1287
@praveenpravi1287 Жыл бұрын
👍👍
@aseemwayanad7486
@aseemwayanad7486 Жыл бұрын
Yes 100
@chevalier23
@chevalier23 Жыл бұрын
💯
@aneesaneesm5832
@aneesaneesm5832 Жыл бұрын
S
@anwerk
@anwerk Жыл бұрын
Ok
@Nibinthomas00
@Nibinthomas00 Жыл бұрын
ഇനി ചിന്തിക്കുന്ന ആരും കേരളത്തിൽ വണ്ടി register ചെയ്യില്ല, ചെയ്യരുത് എന്നെ ഞാന്‍ പറയൂ,ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ road tax olla സംസ്ഥാനമാണ് കേരളം annittum പിടിച്ചുപറി കൂടി
@sintosuryaputran1057
@sintosuryaputran1057 Жыл бұрын
സന്തോഷം ഉണ്ട് ഒരുപാട് പേർക് ജോലി നൽകുന്ന കമ്പനി ആവട്ടെ, ഉയരങ്ങളിൽ എത്തട്ടെ,💞💞💞
@Cammondos
@Cammondos Жыл бұрын
Athokkeeee annuuu ippol oru pradheesha
@stephen6644
@stephen6644 Жыл бұрын
Muslims mathram kittu😂
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു 9 ай бұрын
​@@stephen6644വർഗീയ വാതി സ്പൊർട്ട്ട്
@User123as
@User123as 9 ай бұрын
​@@stephen6644poda kunne
@BabuTOBabuto
@BabuTOBabuto Ай бұрын
അതു തന്നെയാണ് മാഹാരാഷ്ടാ റിജിസ്റ്റർ മനസിലായോ മങ്ങാത്തലയാ
@haneefadubai2536
@haneefadubai2536 Жыл бұрын
കേരളത്തിന് പുറത്ത് CITU കാർക്ക് വലിയ പ്രസക്തി ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു ഏതായാലും അഭിനന്ദനങ്ങൾ
@sammasvlog3031
@sammasvlog3031 Жыл бұрын
യൂണിയൻകാർ ഏത് പാർട്ടി ആയാലും കേരളത്തിൽ ഒക്കെ ഒരേയിനം തന്നെ..
@Akhilbuilder123
@Akhilbuilder123 Жыл бұрын
​@@sammasvlog3031 സത്യം... എല്ലാം കണക്കാണ്.... ഇവരെ ഒഴിവാക്കാന്‍ സമയം അതിക്രമിച്ചു
@sukkuduappappan5230
@sukkuduappappan5230 Жыл бұрын
അന്യസ്റ്റേറ്റിൽ രജിസ്ട്രേഷനും അന്യസ്റ്റേറ്റിൽ ഡീസൽ ഫുൾ അടിക്കലും നല്ല ലാഭമുള്ള ബിസിനസ്
@dinudinu1396
@dinudinu1396 Жыл бұрын
​@@sammasvlog3031 ലാൽസലാം സഖാവെ
@rafinesi840
@rafinesi840 Жыл бұрын
Citu intuc bms എല്ലാ യൂണിയനും ഒരുപോലെയാണ്
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഞാൻ ശ്രദ്ധിച്ച കാര്യം.. വ്യവസായിക സൗഹൃദ സംസ്ഥാനം എന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിൽ ഒരു വണ്ടി പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ടൂറിസ്റ്റ് ബസ് പ്രസ്ഥാനമായ കൊമ്പൻ കർണാടകയിലേക്ക് ചേക്കേറി. അങ്ങനെ കേരളത്തിൽ നിന്നും എല്ലാവരും പോകണം. അവസാനം മന്ത്രിമാർ മാത്രം കേരളത്തിലെ റോഡുകളിൽ വിരഹമായി സഞ്ചരിക്കട്ടെ
@NEON__NX
@NEON__NX Жыл бұрын
💥🙌🏼
@thetime9016
@thetime9016 Жыл бұрын
🤣🤣🤣 കറക്റ്റ്
@rinoyvaz9231
@rinoyvaz9231 Жыл бұрын
👍👍👍👍
@smilingworldbymhd7104
@smilingworldbymhd7104 Жыл бұрын
💯
@smilingworldbymhd7104
@smilingworldbymhd7104 Жыл бұрын
എല്ലാ department ഇലും തീ ട്ടം തിന്നി കള്‍ ആണ്‌
@johnmanoj2132
@johnmanoj2132 Жыл бұрын
ബിസിനസ്സിൽ എല്ലാവിധ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@rajashekharmenon186
@rajashekharmenon186 Жыл бұрын
കേരളത്തിൽ രെജിസ്റ്റർ ചെയ്യാത്തതിന് നന്ദി🙏🙏🙏
@manojkn3529
@manojkn3529 Жыл бұрын
കേട്ടാൽ തോന്നും കാശ് മുടക്കിയത് പറയുന്ന ആളുടെ കുടുബ സ്വത്തിൽ നിന്നാണ് എന്ന്
@Goldenstar-KL11
@Goldenstar-KL11 13 күн бұрын
Masha allah
@niyasmanu1894
@niyasmanu1894 Жыл бұрын
നല്ല തീരുമാനം ഓണർ കേരളത്തിൽ രെജിസ്റ്റർ ചെയ്യാത്തത് 👍🏻
@jayakumarkumar4260
@jayakumarkumar4260 Жыл бұрын
അല്ലങ്കിലും കേരളത്തിൽ വണ്ടി register ചെയ്യരുത് നല്ല തീരുമാനം 👍🏼👍🏼👍🏼
@MOSCOWMALLU
@MOSCOWMALLU Жыл бұрын
🔥🔥🔥
@pothiyilvlogs
@pothiyilvlogs Жыл бұрын
Correct
@Redline20223
@Redline20223 Жыл бұрын
💯 tax
@stylesofindia5859
@stylesofindia5859 Жыл бұрын
ആ കാശുണ്ടെങ്കിൽ 4 മാസം ഡീസൽ അടിക്കാം
@adhilnaizam9223
@adhilnaizam9223 Жыл бұрын
Sathyam
@alsaeedkhor6209
@alsaeedkhor6209 Жыл бұрын
കമെന്റുകൾ വായിച്ചപ്പോ ചെകുത്താന്റെ സ്വന്തം നാട്ടിലെ വ്യവസായ സൗഹൃദത്തെ പറ്റി ചിന്തിച്ചു പോയി 😄😄😄😄😄
@underworld2770
@underworld2770 Жыл бұрын
ചിന്തിക്കാൻ ഒന്നുമില്ല.. എല്ലാംഉള്ളതാണ്
@KL.01
@KL.01 Жыл бұрын
എന്നെ അൽഭുതപെടുത്തിയത് ഒരു മലയാളി അയ്യാടെ ഇത്രയും വണ്ടികളിൽ ഒരു വണ്ടി പോലും കേരളാ രജിസ്ട്രേഷൻ ആല്ലാത്തത്.
@usmanumerKL48
@usmanumerKL48 Жыл бұрын
വർഷം മുന്നേ ഷൊർണുർ bus service ഉണ്ടായിരുന്നു മയിൽവാഹനം ഇത് കാണുമ്പോ ഓർക്കുന്നു.😍😍
@WheelsandWagen
@WheelsandWagen Жыл бұрын
Shornur aano sthalam
@thankachanto8909
@thankachanto8909 Жыл бұрын
കേരളത്തിൽ രജിസ്റ്റർ ചെയ്യാതിരുന്നത് ഭാഗ്യം
@AthMaAv
@AthMaAv Жыл бұрын
@@WheelsandWagen ys
@faizyvpz6822
@faizyvpz6822 Жыл бұрын
​@@WheelsandWagen pattambi 🙌
@ajayantr6634
@ajayantr6634 8 ай бұрын
FARGO Buses 1975
@bigmalayali554
@bigmalayali554 Жыл бұрын
ഒരു വർഷം tax ഇനത്തിൽ ലാഭം ഒരു വണ്ടിയിൽ 40000 17*40=680000
@anus7246
@anus7246 Жыл бұрын
കേരളത്തിലെ ടാക്സ് എത്രയാ, mp ടാക്സ് എത്ര
@MohanDas-tz2hs
@MohanDas-tz2hs Жыл бұрын
ഇത്രയും പറഞ്ഞ സ്ഥിതി ക്ക്,സൂക്ഷിക്കുക ഇവിടുത്തെ വെഹിക്കിൾ ഇൻസ്പ്പെക്ടർ മാരേയും,പോലീസിനേയും, VRL ന്റെ അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു
@ajcreation7368
@ajcreation7368 Жыл бұрын
VRL ന് എന്തുപറ്റി bro
@ramachandrannairbbrcnair8733
@ramachandrannairbbrcnair8733 10 ай бұрын
​@@ajcreation7368എറണാകുളം ബ്രാഞ്ച് യൂണിയൻ കാർ പൂട്ടിച്ചു, കുറേ തൊഴിലാളികൾ വഴിയാധാരം ആയി!
@bjk5983
@bjk5983 Жыл бұрын
അപ്പൊ സുരേഷ്‌ഗോപി വണ്ടി കേരളത്തിന്‌ പുറത്തു രജിസ്റ്റർ ചെയ്താലേ പ്രശ്നമുള്ളൂ അല്ലെ പ്രബുദ്ധ malluz
@abdulvahabp5792
@abdulvahabp5792 Жыл бұрын
കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത തിന് നിങ്ങൾക് ഒരായിരം പൂച്ചെണ്ടുകൾ
@MalammalshajiVkShaji
@MalammalshajiVkShaji Жыл бұрын
ബുദ്ധി ഉള്ളവർ ഒരിക്കലും കേരളത്തിൽ ട്രാൻസ്‌പോർട് വാഹനങ്ങൾ രജിസ്റ്റർ ചെയ്യില്ല,,,
@kahlidmckttr422
@kahlidmckttr422 Жыл бұрын
പൊന്നു മുതലാളി ചേട്ടാ ഇങ്ങനെ എല്ലാം വെട്ടി തുറന്നു പറയുന്നത് കേരളത്തിൽ നിന്നാണെന്നുള്ളത് ഓർമ വേണം ഒരു ഭാഗത്ത് ED ഒരു ഭാഗത്തു GST ഒരു ഭാഗത്ത് വിജിലൻസ്..... പിന്നെ പ്രകൃതി ചെനേഹികൾ ..... തൊഴിലാളി ചങ്കടനകൾ....... രാഷ്ട്രീയ കോമരങ്ങൾ അങ്ങനെ എന്തും പൂട്ടിച്ചു നട കടത്താൻ ഇവിടെ തക്കം പാർതിരിക്കുകയാ സൂക്ഷിച്ചോ...........
@ephremgeorge4868
@ephremgeorge4868 Жыл бұрын
👍
@vjjoshy
@vjjoshy Жыл бұрын
കേരളത്തിലേക്ക് ഇംപോർട്ട് ചെയ്യാൻ ബോംബെയിൽ കമ്പനി. കേരളം ചിന്തിക്കണ്ട കാര്യമാണ്
@anumodmn992
@anumodmn992 Жыл бұрын
കേരളം പൂർണമായും വിട്ടാലെ രക്ഷപെട്ടു
@rijovarghese4167
@rijovarghese4167 Жыл бұрын
ഡ്രൈവർ ആയോ ക്ലിനർ ആയോ vacancy ഉണ്ടേൽ സെറ്റ് ആക്കി തരുവോ..
@abdussalamkadakulath863
@abdussalamkadakulath863 Жыл бұрын
ഞാൻ ചോദിക്കാനിരുന്ന ചോദ്യം 🥰🥰
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
ഈ ഒരു പ്രസ്ഥാനം പടർന്നു പന്തലിക്കട്ടെ.... 🙏🙏🙏
@rajeshrajan7181
@rajeshrajan7181 Жыл бұрын
മുതലാളിക്ക് ബുദ്ധിയുണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവൻ എപ്പോ കുത്തുവാള എടുത്തു എന്ന് നോക്കിയാൽ മതി കേരള രജിസ്ട്രേഷൻ വണ്ടി കണ്ടാൽ പിരിവ് ഈ പിരിവ് എന്നും പറഞ്ഞ് കാശുകൊടുത്ത് പണ്ടാരമടങ്ങ് എം എച്ച് ആയതുകൊണ്ട് കുഴപ്പമില്ല രക്ഷപ്പെട്ടു
@shebeerchanganakkattil66
@shebeerchanganakkattil66 Жыл бұрын
അതെന്തായാലും കലക്കി MH രജിസ്‌ട്രേഷൻ 🤣🤣🤣🤣🤣
@Naseerwyn
@Naseerwyn Жыл бұрын
😍ആശംസകൾ 👏🏻👏🏻👏🏻 ഓടിക്കുന്ന ഡ്രൈവറും കകംഫേർട് ആവണം എന്ന് ആഗ്രഹിക്കുന്ന ഒരു ഓണർ ❤️പിന്നെ കേരളം വിട്ടത് നന്നായെന്ന് കമന്റുകൾ കണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ ബാഗ് കമ്പനിയാണ് അദ്ദേഹം കേരളത്തിൽ തുടങ്ങിയത്. മലയാളിയുടെ വണ്ടി നാഗാ ലാൻഡ് രെജിസ്റ്റർ ചെയ്തു ഓടിക്കുന്നവർ ഉണ്ട്.
@shajeerali2520
@shajeerali2520 Жыл бұрын
ന്റെ പൊന്നൂ... വീഡിയോ കണ്ടപ്പോൾ ഓർത്തതെ ഒള്ളു Puthettu Transport നെ പറ്റി... വീഡിയോ യിൽ ആ ഇക്ക Puthett നെ പറ്റി പറഞ്ഞപ്പോൾ രോമാഞ്ചം.... രതീഷ് ഏട്ടന്റെയും രാജേഷ് ഏട്ടന്റെയും ഒക്കെ സാമ്രാജ്യം 😘😘😘😘😘😘
@Edu_Settan-100k
@Edu_Settan-100k Жыл бұрын
Puthettu nu etra barath benz ind??
@dreamlifestyle4804
@dreamlifestyle4804 Жыл бұрын
​@@Edu_Settan-100k 27
@shajeerali2520
@shajeerali2520 Жыл бұрын
@@dreamlifestyle4804 അതിൽ കൂടുതൽ morethan 30? അവരുടെ ഒരു വീഡിയോ യിൽ പറഞ്ഞത് പോലെ ഓർക്കുന്നു
@Krisbinnnnnnnn
@Krisbinnnnnnnn Жыл бұрын
Time
@sandeepkl8969
@sandeepkl8969 Жыл бұрын
@@Edu_Settan-100k 30 വണ്ടി ഉണ്ട് ഞാൻ കഴിഞ്ഞ മാസം നേരിട്ട് പോയി എല്ലാ വരയും കണ്ടിട്ട് ഉണ്ട് നല്ല കുടു०ബമാണ് എല്ലാവരും നല്ല പെരുമാറ്റമാണ് രതീഷ് ഏട്ടനും ജലജ ചേച്ചിയു० എന്നോട് നല്ല സ്നേഹത്തോടെയാണ് സ०സാരിചത് എൻെറ Fb ഫോട്ടോ പോസ്ററ് ചെയ്തിട്ടുഡ്
@sevenstar775
@sevenstar775 Жыл бұрын
മുമ്പ് ഒരു Barath Benz സ്വന്തമാക്കി കുത്തുപാള എടുത്ത യുവാവിൻ്റെ യൂട്യൂബ് വീഡിയോ കണ്ടിരുന്നു .ഇത്രയും വണ്ടികൾ സ്വന്തമാക്കി വിജയക്കൊടി പാറിച്ചെങ്കിൽ ഭാരത് ബെൻസിനും അഭിമാനിക്കാം
@p.v814
@p.v814 Жыл бұрын
ഇങ്ങനെ വിജയം കൈവരിച്ച ആളുകളെ കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ് ഇനിയും ഉയരങ്ങൾ കീയടക്കട്ടെ Hamdan 👌👌👌🥰🥰🥰🥰ഇങ്ങനെ എല്ലാം ആവുന്നത് സ്വപ്നം കാണാണെങ്കിലും ഉള്ള ഭാഗ്യം നമുക്ക് കിട്ടട്ടെ 🥰🥰🥰👍👍
@mallutechtravel1772
@mallutechtravel1772 Жыл бұрын
👌👌👌
@HolyCross-k9c
@HolyCross-k9c Ай бұрын
Maintenance ന് പറ്റി വലിയ ധാരാണ ഇല്ലാത്തവർ ഭാരത് ബെൻസ് എടുത്തത് കൊണ്ടാണ് മൂച്ചി തെറ്റുന്നത്
@santhu1112
@santhu1112 Жыл бұрын
വണ്ടികൾ പാലക്കാട് രജിസ്ട്രേഷൻ ചെയ്തു കോവിന്തൻ്റെ അപ്പം കൊണ്ടുപോകാൻ കൊടുക്കുമോ? .. എന്നാല് താങ്കളെ കുത്തു പാള എടുപ്പിച്ചു കൊന്നു കെട്ടിത്തൂക്കി... മനോരോഗം മൂലം ആത്മഹത്യ ചെയ്തതായി FIR ഉണ്ടാക്കി വീട്ടുകാർക്കും ഒന്നും കിട്ടാതെ ആക്കി തരാം...
@shainvyom
@shainvyom 7 ай бұрын
Great ആരുടെയും കണ്ണ് പെടാതിരിക്കട്ടെ! 17 to 25 , 50, 75, 100 എണ്ണം ആകട്ടെ.
@vineeshvijayan737
@vineeshvijayan737 Жыл бұрын
കേരളത്തിൽ വണ്ടി രെജിസ്റ്റർ ചെയ്യാതിരുന്നത് നന്നായി, പിഴിഞ്ഞ്ചാറ് എടുത്തേനേ
@roujithofficial
@roujithofficial Жыл бұрын
അത് നന്നായി കേരളത്തിൽ രജിസ്റ്റർ ചെയ്തില്ലലോ
@anilkumarsaketham7245
@anilkumarsaketham7245 Жыл бұрын
ഇത് കേരളത്തിലായിരുന്നെങ്കിൽ രജിസ്ട്രേഷൻ ചെയ്തത് ഇയാളുടെ വീടും സ്ഥലവും എല്ലാം വിറ്റു തുലഞ്ഞേനെ
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Жыл бұрын
അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️♥️❤️♥️❤️♥️❤️♥️♥️❤️❤️❤️
@babichanthomas3296
@babichanthomas3296 Жыл бұрын
ഇവിടുത്തെ ട്രാൻസ്പോർട്ട്, വ്യവസായ വകുപ്പ് തമ്പ്രാക്കൾ കണ്ടു ഇളിക്കട്ടെ
@unnikrishnanjilljackuk1909
@unnikrishnanjilljackuk1909 Жыл бұрын
ഇക്ക കേരളത്തിൽ regi ചെയ്യാത്ത കാരണം നിങ്ങൾ രക്ഷപെടും നല്ലത് വരട്ടെ ♥️♥️♥️ഇനിയും ഒരുപാട് കുടുംബങ്ങളുടെ അന്ന ധതാവ് ആകട്ടെ ❤❤❤
@kd_company3778
@kd_company3778 Жыл бұрын
കർണാടക രജിസ്ട്രേഷനിൽ സ്കൂട്ടറിന് 15k മാറ്റം കിട്ടി
@sumayyakattikunnan5533
@sumayyakattikunnan5533 Жыл бұрын
Karnataka levies the highest road tax on vehicles , Ap, Ts and MH are in subsequent position... Tax rate is in the basis of ex showroom price ...if we purchase a high value vehicle the tax rate also be high...
@joplays541
@joplays541 Жыл бұрын
Citu ഉള്ളത് കൊണ്ട് ദയവ് ചെയ്ത് ഇവിടെ വരരുത് സുഹൃത്തേ.
@lndkl8695
@lndkl8695 Жыл бұрын
Lorry yuday `pinvaadhil' koodi varaam
@niyasmanu1894
@niyasmanu1894 Жыл бұрын
കേരളത്തിൽ രെജിസ്റ്റർ ചെയ്യാത്തത് കാരണം ബാക്കി 16 എണ്ണം കൂടി സ്വന്തമാക്കാൻ കഴിഞ്ഞു... കേരളത്തിൽ ആണേൽ ആ ഒന്ന് തന്നെ അയാൾക് നിലനിർത്താൻ പറ്റില്ലായിരുന്നു..... വണ്ടിയും പോയി മൊതലും പോയി എല്ലാം ജപ്തി ചെയ്തു പണ്ടാരടങ്ങിയേനെ 😂😂വിജയിച്ചു 👍🏻
@uservyds
@uservyds 11 ай бұрын
കേരളത്തിൽ ഉള്ളവരും ഉണ്ട്, പുത്തെറ്റ്, st. ജോർജ്, ജോസ്കോ... അങ്ങനെ ഒരുപാട്..30to50 വണ്ടികൾ അതിൽ അതികം ഉള്ളോർ കേരളത്തിൽ റെജി. ച്യ്തത്
@youtubeviewer4116
@youtubeviewer4116 Жыл бұрын
വന്നു വന്നു മലയാളികൾ വണ്ടി പോലും കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത അവസ്ഥ ആയി 😂
@askardelivex3032
@askardelivex3032 Жыл бұрын
എന്തിനാ ഇതൊക്കെ പുറത്ത് വിടുന്നത് നാടുവഴികൾ സിനമയിൽ മോഹൻലാലിൻറെ അവസ്ഥ വരും
@nichoos6535
@nichoos6535 Жыл бұрын
മേസ്തിരി ക്യാബിൻ വണ്ടി ഒഴിവാക്കിയ മുതലാളി സൂപ്പർ
@habeebvailathoor3863
@habeebvailathoor3863 Жыл бұрын
ഞമ്മളെ തീരുർ ക്കാരൻ 💐💐
@ettumanur
@ettumanur Жыл бұрын
ഇത്. 17 മാത്രം ...ഇതുപോലെ 1500 വാഹനങ്ങൾ സ്വന്തമായിട്ട് ഉള്ള VRL കമ്പനിയെ കേരളത്തിൽ നിന്ന് ഓടിച്ചുവിട്ട സിപിഎം ഇവിടെ ഉണ്ട് എന്ന് മറക്കരുത്
@ajsalaju7264
@ajsalaju7264 Жыл бұрын
സൂക്ഷിക്കുക
@ramshihanz7609
@ramshihanz7609 Жыл бұрын
😍😍നമ്മടെ വണ്ടി... ആ വണ്ടികളുടെ കണക്ക പിള്ളയായ ഞാൻ
@jojikulangara
@jojikulangara Жыл бұрын
ഡ്രൈവർ ചാൻസ് ഒണ്ടോ
@WheelsandWagen
@WheelsandWagen Жыл бұрын
❤️
@shaikabdullamk8840
@shaikabdullamk8840 Жыл бұрын
Kanakkavioooo
@ajeesh7908
@ajeesh7908 Жыл бұрын
കള്ളാ കോളടിച്ചല്ലോ
@sadiqwandoor9849
@sadiqwandoor9849 Жыл бұрын
അപ്പോ ഞാനാരാ???
@fasilurahmam9973
@fasilurahmam9973 Жыл бұрын
Mashalha നല്ലത് വരുത്തട്ടെ ❤
@abruslifestyle8361
@abruslifestyle8361 Жыл бұрын
കേരളത്തിൽ രജിസ്റ്റർ ചെയ്യാത്തത് ഭാഗ്യം
@s..6812
@s..6812 Жыл бұрын
കേരളത്തിൽ ആണെങ്കിൽ ഒരു വണ്ടി എടുക്കുന്നവന്റെ അഡ്ർ വേയർകുടി ഊരി വാങ്ങിച്ചു അവനെ വഴിയാധാരം ആക്കാതെ ഇവിടുത്തെ ഉദ്യോഗസ്ഥർ അടങ്ങില്ല
@niyashassan3465
@niyashassan3465 Жыл бұрын
ഒരു ലോറി ഡ്രൈവർ ആയത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല
@hashimkarupadannahashim3464
@hashimkarupadannahashim3464 Жыл бұрын
സുഹൃത്തിന്റെ ബിസിനസുകൾ എല്ലാം വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... പടച്ച റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.........
@villagebeautywithspicyride4124
@villagebeautywithspicyride4124 Жыл бұрын
Puthettu ആദ്യം AL Six വീൽ ആയിരുന്നു, പിന്നെ AL 12 വീൽ ആയി, ഇപ്പോളും ചില AL ഉണ്ട് പക്ഷെ ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ ബാക്കി എല്ലാം BB Parisons Liberty calicut kure BB und അവർ ആണു ആദ്യമായി BB കുറേ കേരളത്തിൽ ഇറക്കിയത് BB സർവീസ് സെന്റർ ബെറ്റർ കർണാടക ആണു മംഗ്ലൂർ മുക്ക Trident Tracking, Murudeshwar RNS , Belguam RNS
@suhaib3161
@suhaib3161 Жыл бұрын
ഈ 17 വണ്ടിക്കും എന്റെ മോന്റെ പേരിട്ട ഓണർക്ക് ❤❤❤❤❤❤
@bijuk9565
@bijuk9565 2 ай бұрын
ഇതിന്റെ ഓണർ ആയിരിക്കും മോന്റെയും ഓണർ അല്ലെ 👍👍
@BabuTOBabuto
@BabuTOBabuto 10 ай бұрын
ചോറ് ഇവിടെയും കുറ് അവിടെയും അതാണ് Hamdan Puthett നെ കണ്ട് പഠിക്കു നിങ്ങൾ മലയാളി ആണ് അല്ലേ ഞാൻ കരുതി മഹാരാഷ്ട ക്കാരൻ ആണെന്ന് ജനിച്ച മണ്ണിനോട് കുറില്ലാ അല്ലേ കഷ്ടം
@gireeshg2098
@gireeshg2098 Жыл бұрын
MH, register and kA, TN 👍👍👍kL register ചെയ്യരുത്
@alanjose6526
@alanjose6526 Жыл бұрын
Sathyam
@mohammedfavasnp6959
@mohammedfavasnp6959 Жыл бұрын
മറ്റു state ൽ register ചെയ്യാൻ എന്തൊക്കെ rules ഉണ്ട്?
@jishnugopinath1771
@jishnugopinath1771 Жыл бұрын
@@mohammedfavasnp6959 rules onnum ella address undaayaal mathi pinne address undaakki vandi registration cheythu tharunna agent maarundu cash koduthal mathi parayunna state il reg cheythu tharum
@jishnugopinath1771
@jishnugopinath1771 Жыл бұрын
@@mohammedfavasnp6959 eniku oru KA reg container undu .KA ,HR ,NL ee statiloke reg cheyyunnatha laabham
@reniattingal8475
@reniattingal8475 Жыл бұрын
എന്താ കാരണം
@subru3232
@subru3232 6 ай бұрын
ഇദ്ദേഹത്തിന്റെ കമ്പനി നാട്ടിലെ രാഷ്ട്രീയ കോമരങ്ങൾ പൂട്ടിച്ചു
@itsjustpersonalizedviews
@itsjustpersonalizedviews 6 ай бұрын
because he didn't pay tax and using fake number's. he is blaming everyone but major fault is with himself
@Kaderkolachapp
@Kaderkolachapp 6 ай бұрын
ഇതുകാണുന്ന ഒരു acces125ഉള്ള ഞാൻ
@sharafu47
@sharafu47 Жыл бұрын
ഈ വീഡിയോ കാണുന്ന കേരളത്തിലെ ട്രാൻസ്‌പോർട് വകുപ്പ് പുതിയ tax നെ കുറിച്ച് പ്രസ്താവന താമസിയാതെ വരും 😂😂😂... കേരളത്തിൽ രജിസ്റ്റർ ചെയ്യാത്തതിന് ഒരു ഫൈൻ നോട്ടീസ് 😉
@suhailpc007
@suhailpc007 Жыл бұрын
ആശംസകൾ🌹🌹
@Thankan9876
@Thankan9876 Жыл бұрын
Puthettu motham KA.evaru motham MH.adipoli..ellarum Kerala um.vittu ..nannayi..
@JSJ919
@JSJ919 Жыл бұрын
അഭിനന്ദനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യാതെ ഇരുന്നതിനു
@manojkumar-ho4tl
@manojkumar-ho4tl Жыл бұрын
ഇനിയും ഒരു നുറ് ഭാരത് ബെൻസുകൂടി എടുക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@shafeeques
@shafeeques Жыл бұрын
ബുദ്ധിയുള്ള മുതലാളി 🤣🤣🤣✌️
@fazpa8963
@fazpa8963 Жыл бұрын
അത്യാവശ്യം എല്ലാം വിശദമായി വീഡിയോയിലൂടെ പറഞ്ഞില്ലെ.?. അതും നമ്മുടെ നാട്ടില്‍ വെച്ച്.. പണി വരും അവറാച്ചാ.. Be careful.. അതാണ് നമ്മുടെ നാട്..
@asnairsreelayam7579
@asnairsreelayam7579 Жыл бұрын
Sir ഞാനൊരു ഗൾഫ് ഹെവി ഡ്രൈവർ നാട്ടിലെ നാഷണൽ പെർമിറ്റ്‌ ഡ്രൈവർ ആയിരുന്നു നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു ജോലി കിട്ടാൻ സാധ്യത ഉണ്ടോ?
@tijothomas8777
@tijothomas8777 Жыл бұрын
എല്ലാ പ്രസ്ഥാനം കേരളത്തിന് പുറത്ത്. കോബൻ കർണാടകയിൽ
@michlejackson2439
@michlejackson2439 Жыл бұрын
കേരള mvd പൊളിയല്ലേ....
@indiantrackdraivarap7107
@indiantrackdraivarap7107 Жыл бұрын
Kerala തിൽ rigister ചെയ്ത ഓണർ എല്ലാവരും തുഗിച്ചകും
@thomascj831
@thomascj831 Жыл бұрын
സുഹൃത്തെ, എല്ലാ മാസവും 100 ഭാരത് ബെൻസ് വണ്ടികൾ ഒരുമിച്ച് വാങ്ങുന്ന VRL Logistics കമ്പനിയെപ്പറ്റി അറിയാമോ...? ലെയ്ലന്റ് വേറേയും വാങ്ങുന്നുണ്ട് ..
@mohammedfasil4397
@mohammedfasil4397 Жыл бұрын
Korach kooduppoyille
@ashokvg-3498
@ashokvg-3498 8 ай бұрын
ഇപ്പോൾ ഈ കമ്പനിയുടെ അവസ്ഥ എന്താ എന്ന് അറിയുമോ
@johnmathew1438
@johnmathew1438 Жыл бұрын
People should do business in kerala state, When these political parties are free from this state only !!
@binumakkar2497
@binumakkar2497 Жыл бұрын
അഭിനന്ദനങ്ങൾ 👍👍
@mbk272USA
@mbk272USA Жыл бұрын
❤️UAE ന്റെ വൈസ് പ്രസിഡന്റിന്റെ പേര് അല്ല ഹംദാൻ 😂😂ദുബായ് കിരീട അവകാശിയുടെ പേരാണ് ഹംദാൻ
@muhammedrashidvp483
@muhammedrashidvp483 Жыл бұрын
Next aan udheshichath
@hoysalakerela8163
@hoysalakerela8163 Жыл бұрын
കേരളത്തിലെ രാഷ്ട്രീയ കൊള്ളക്കാർക്ക്.. ഒരു രൂപ പോലും കൊടുക്കാതെ.. ശ്രദ്ധിച്ച താങ്കൾക്ക് ഒരു ലോറി ഡ്രൈവർ എന്ന നിലക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@joelgeorge9525
@joelgeorge9525 Жыл бұрын
German all the way🇩🇪👏✊
@mediaonemediawayanad6388
@mediaonemediawayanad6388 Жыл бұрын
MH registration nalloru theerumaanam
@reghunandhan5594
@reghunandhan5594 Жыл бұрын
കേരളത്തിന് പുറത്തായതു കൊണ്ട് അദ്ദേഹത്തിനു ഉയർച്ചയിൽ നേട്ടവും ഉണ്ടാകും 👍👍👍👍👍........
@BavaNabhankozchappi-eo4po
@BavaNabhankozchappi-eo4po Жыл бұрын
കേരളം വിട്ട് ബിസിനസ് ചെയ്താൽ വിജയിക്കും
@rijpa8378
@rijpa8378 Жыл бұрын
പണ്ടത്തെ ആളുകൾ പറയുമായിരുന്നു കണ്ണ് വെക്കരുതെന്ന് എന്നാൽ ഇപ്പോൾ പറയും MVD കാണാതെ നോക്കണം എന്ന്
@lolanlolan3615
@lolanlolan3615 Жыл бұрын
Kerala government നോട്‌ പുച്ഛം മാത്രം.
@ubaidkkd6704
@ubaidkkd6704 Жыл бұрын
കേരളത്തിൽ ആയ്ർനെങ്കിൽ ഇതിന്റെ പകുതി വണ്ടീ stationilum ബാക്കി വണ്ടിയുടെ ക്യാഷ് ഉദ്യൊഗസ്തരുദെ പോക്കറ്റ് ഇലുംകാനും
@vishnu_popzzzz
@vishnu_popzzzz Жыл бұрын
KL reg onnu poolum illa 😂😂 Enthoram tax kittendathatha Nannayi poyiii.. Ivde ullavanamaarkk aarthi alle
@dhiyasaalim
@dhiyasaalim Жыл бұрын
Mailegite.karim.nan.anubavichukondirikuva.palanal.kallan.orunal.pidiyil
@Replied_to
@Replied_to 7 ай бұрын
പൈസ യുടെ സോഴ്സ് ED.പരിശോധിക്കണം.. മോദി ഉള്ളത് കൊണ്ട് പരിശോധിക്കും
@shaan5370
@shaan5370 6 ай бұрын
Haaw incometax file cheiumpo assetil fixed asset ai kanikum ath avrk source chodikam but avr income itr kanikunulondavam asset kerith against loan issue...
@nikhilvs6284
@nikhilvs6284 Жыл бұрын
വണ്ടികൾ എല്ലാം വളരെ നല്ല വണ്ടികളാണ് Mh രജിസ്ട്രേഷൻ ചെയ്തതും വളരെ നല്ല തീരുമാനമാണ്. കേരളത്തിൽ നിന്നും പോകുന്ന ലോഡുകൾക്ക് വാടക കുറച്ച് ഓടരുത് പ്ലീസ്
@shreelapacks5920
@shreelapacks5920 Жыл бұрын
No worries 🎉
@indian328
@indian328 Жыл бұрын
എന്തായാലും മുതലാളിക്ക് ഇന്ത്യൻ ബ്രാൻഡ് വണ്ടികളോട് താല്പര്യമില്ലാത്ത ആളാണെന്ന് തോന്നുന്നു
@sabuvarghesekp
@sabuvarghesekp Жыл бұрын
നിങ്ങളുടെ ഫോൺ ബ്രാൻഡ് ഏതാണ്?
@alikhalidperumpally4877
@alikhalidperumpally4877 Жыл бұрын
No issue Bharath പേര് ഉണ്ടല്ലോ ❤️
@indian328
@indian328 Жыл бұрын
@@alikhalidperumpally4877 ഭാരത് എന്ന് പേര് കേൾക്കാൻ അല്ല പറഞ്ഞത്.... Tata പ്രൈമ.... Eicher... Leyland... ഇതെല്ലാം കഴിവ് തെളിയിച്ച വണ്ടികളാണ്
@വണ്ടിപ്രാന്തൻ009
@വണ്ടിപ്രാന്തൻ009 Жыл бұрын
Company cabin is best
From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
30:34
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 14 МЛН
 Reverse parking # Mercedes-Benz
3:00
KL ON ROAD
Рет қаралды 3,9 М.