ഡ്രൈവിംഗ് കയറ്റത്തിലും ഇറക്കത്തിലും എങ്ങനെ ? എൻജിൻ ബ്രേക്കിങ് ഉപയോഗം എന്താണ്

  Рет қаралды 39,393

The Tips and vlog Malayalam

The Tips and vlog Malayalam

Күн бұрын

Пікірлер: 86
@moviesclip8068
@moviesclip8068 4 жыл бұрын
ഞാൻ ഇന്നലെ കാർ വാങ്ങിയതാ.. ഇ വീഡിയോ വളരെ ഉപകാരമായിരുന്നു
@Benjamin_M934
@Benjamin_M934 4 жыл бұрын
Which car ?
@AamchiBharat1984
@AamchiBharat1984 4 жыл бұрын
സർ ഒരാഴ്ചകൊണ്ട് വണ്ടി ഓടിച്ച് ശരിയായി. ഇനി സ്ഥിരം പ്രാക്ടീസിലൂടെ കൂടുതൽ പരിചയം നേടാൻ ശ്രമിക്കും. ഒരു പാടു കാര്യങ്ങൾ മനസ്സിലായി
@sureshannur6400
@sureshannur6400 4 жыл бұрын
വളരെ ഉപകാര പ്രദം... നന്ദി... കയറ്റത്തിൽ or ഇറക്കത്തിൽ കാർ ഓഫ് ആയാൽ എന്തു ചെയ്യണം എന്ന് കൂടി പറയാമോ
@hallofgamechannel
@hallofgamechannel 4 жыл бұрын
വണ്ടി റോഡിൽ കേറുമ്പോ ഇടത്തെ സൈഡ് distance എങ്ങനെ മനസ്സിലാക്കും.. please do video on that
@ashrafcm3565
@ashrafcm3565 2 жыл бұрын
4th giyarel ninn neritt 1st giyarilekk change cheyyamo,?
@satharpn6993
@satharpn6993 4 жыл бұрын
Nice explanation! വയനാട് പോലുള്ള ചുരം കയറുന്നത് എങ്ങനെ എന്ന് കാണിക്കാമോ?
@arntcr
@arntcr 4 жыл бұрын
Never use 1st Gear to downshift in a moving vehicle ..instead you can use 2nd gear .1st gear is meant to use the vehicle get moving from stationary (stop to move )... Thanks for ur video ,keep going ..all d best
@midhun8074
@midhun8074 Жыл бұрын
No it's impossible sometimes especially in situations like Steep slopes, heavy traffic, heavy potholes and bigger speed breakers.. Vehicle will stall if we move in second gear in these situations even though it is running.. Rule is to put first gear when vehicle slows down enough (especially less than 10 kmp/h)..It's a common myth that any vehicle shouldn't be put to first gear while in running...
@sakariyathangal1114
@sakariyathangal1114 3 жыл бұрын
ഇറക്കത്തിൽ വണ്ടി നിർത്തുമ്പോൾ ആദ്യം clach ആണോ ബ്രേക്ക് ആണോ ചവിട്ടേണ്ടത്
@royp4593
@royp4593 2 жыл бұрын
Please explain gear down shifting. Is it necessary to use breake at the time of gear down shift.?
@rajkumarwarrier5040
@rajkumarwarrier5040 4 жыл бұрын
Thanks while driving in slope first gear ok Is it advisable apply only little break Or apply half clutch press along with break You told apply only break while applying only break car got stopping
@arntcr
@arntcr 4 жыл бұрын
Never apply clutch at the beginning of breaking ..instead 1st apply half break to reduce the speed according to your calculation and once the vehicle slow down to the minimum speed for your gear (which ever gear ur vehicle is at that time) then apply clutch and downshift the gear if have more time to stop the vehicle if not apply clutch and break .so that you achieve smooth breaking .
@sureshannur6400
@sureshannur6400 4 жыл бұрын
നന്ദി.... സ്നേഹം.
@monster8574
@monster8574 3 жыл бұрын
ഇറക്കത്തിൽ ഗിയർ ഡൗൺ clutch ചവിട്ടിയല്ലെ ചെയ്യുന്നത്.അത് അപകരമാണൊ.ഞാൻ ഡ്രൈവിംഗ് പഠിക്കുന്നയാളാണ്.. reply തരുവൊ...? please.
@joytv4990
@joytv4990 2 жыл бұрын
ഗുഡ്... ക്ലിയർ
@mafeedasalim4286
@mafeedasalim4286 2 жыл бұрын
Irakkathil clutch chavittaade break maathramaano use cheyyendath?
@UshaSabu-m2q
@UshaSabu-m2q Жыл бұрын
Very good
@ssupl0adz832
@ssupl0adz832 4 жыл бұрын
നല്ല കുത്തനെ ഉള്ള ഇറക്കത്തിൽ 1st ഗിയർ ഉപയോഗിക്കുമ്പോൾ ഹാഫ് ക്ലച്ചു ഉപയോഗിക്കണോ?? അതോ ഗിയർ റും ബ്രേക്ക്‌ ഉം മാത്രം ഉപയോഗിച്ചാൽ മതിയോ
@praveenkumarkottol2863
@praveenkumarkottol2863 4 жыл бұрын
Ithu Thrissur Kunnamkulam Route Aanallo...Choondal Guruvayur Roadum Undalle...Video Kandapo nalla Parijayamulla Sthalam...
@pranavpavi8670
@pranavpavi8670 4 жыл бұрын
ഇറക്കത്തിൽ clutch ഉം break ഉം ചവിട്ടി ശീലമായി പോയി. 2nd ഗിയറിൽ പോകുമ്പോ വണ്ടി വല്ലാത്ത കുലുക്കം. Clutch പിടിക്കുമ്പോഴാണ് കൂടുതൽ safe feel ചെയ്യുന്നത്.
@aminawafa6088
@aminawafa6088 3 жыл бұрын
വലിയ ഉപകാരം എനിക്ക് വണ്ടി ലൈസൻസ് ഉണ്ട്‌ പക്ഷെ കുറച്ചൊക്കെ ഓടിക്കും പക്ഷെ പേടിയാ വണ്ടി ഓടിക്കാൻ എനിക്ക് പറ്റില്ല ഒന്നൊരു തോന്നലാ
@Thetipsandvlogmalayalam
@Thetipsandvlogmalayalam 3 жыл бұрын
21 ദിവസം തുടർച്ചയായി 1 മണിക്കൂർ എങ്കിലും കാർ ഡ്രൈവ് ചെയ്യുക അപ്പോൾ ശരിയാവും
@UNAISPM-te7jw
@UNAISPM-te7jw 3 жыл бұрын
Caril full aalukal undenkil secondil kearil kerumo
@mobilecamarashootfilm4257
@mobilecamarashootfilm4257 2 жыл бұрын
Super anna ❤
@jobijohnbosco4337
@jobijohnbosco4337 4 жыл бұрын
Erakathil vandi Nutr el erakiyal entha prashnam onnu parayamo karanam njan agana cheyarund
@MrRoshananto
@MrRoshananto 3 жыл бұрын
Good voice.. good tips..👍..
@vaishnavvasanth4471
@vaishnavvasanth4471 4 жыл бұрын
Good information 👍
@sukoortanur8219
@sukoortanur8219 4 жыл бұрын
May God bless you
@Ggggg437m
@Ggggg437m 4 жыл бұрын
Good information
@geethamadhu3326
@geethamadhu3326 4 жыл бұрын
Kayattathil T vanal engane easy aayi edukam?
@hussainrassac5545
@hussainrassac5545 3 жыл бұрын
Half cluch
@geethamadhu3326
@geethamadhu3326 3 жыл бұрын
Thankyou
@hussainrassac5545
@hussainrassac5545 3 жыл бұрын
@@geethamadhu3326 welcome..half clutch cheyyumbol accelerator koodi avashyathinu kodukkanam ..brake illathe vandi gear il nirthanum move cheyanum ningalk kazhiyum 😊try
@shk4039
@shk4039 2 жыл бұрын
Tnx
@noushadnoushad6176
@noushadnoushad6176 Жыл бұрын
കയറ്റം കയറുമ്പോൾ 2nd ഗീർ 👍🥰
@riyask85
@riyask85 4 жыл бұрын
Nice 👍🏻
@welcome12345jan25
@welcome12345jan25 4 жыл бұрын
super🐦🐦🐦🐦🐦🐦
@leelavenkataramani328
@leelavenkataramani328 3 жыл бұрын
Good👍
@ASHOKKUMAR-vc4fq
@ASHOKKUMAR-vc4fq 4 жыл бұрын
Keyattathil brake fail aayal car engane stop cheyum
@subashbose7216
@subashbose7216 4 жыл бұрын
Thanks buddy well informative 👍
@ic3475
@ic3475 4 жыл бұрын
1.5 × speed is better...
@faisalc3169
@faisalc3169 4 жыл бұрын
Automatic car or manual car is better tell me am buying a car
@faisalc3169
@faisalc3169 4 жыл бұрын
Reply
@Thetipsandvlogmalayalam
@Thetipsandvlogmalayalam 4 жыл бұрын
Basically, automatic transmissions are easier to use and more comfortable for the driver, while manual transmission vehicles are less expensive and more involved. Of course, there are exceptions to any rule and the only way to be sure which one is right for you is to go for a test drive. After all, you may need to get from point A to point B, but it’s completely up to you how you make the journey!
@zainuddeenmusliyarathradi7445
@zainuddeenmusliyarathradi7445 4 жыл бұрын
Thanks
@radhakrishnank2874
@radhakrishnank2874 4 жыл бұрын
Important tips
@joyint7158
@joyint7158 4 жыл бұрын
Good.br
@nishanthdivya7329
@nishanthdivya7329 4 жыл бұрын
Giar down cheythu irakkam irangumbol vandiyilalle engine valland noise undakkunnundallo athupole milage kurayukayum cheyyumo plz clearki tharuo ente samshayam.
@Thetipsandvlogmalayalam
@Thetipsandvlogmalayalam 4 жыл бұрын
Engine noise undavum athu swabhavikam, athukond prashanam onnum ella. milegine effect cheyyilla, milege kurayuka kooduthal accelerator kodukkumbozhanu
@nishanthdivya7329
@nishanthdivya7329 4 жыл бұрын
Thank you for valuable information
@gviswaswar4568
@gviswaswar4568 3 жыл бұрын
ഇറക്കത്തിൽ ക്ലച്ച് കൊടുക്കണമോ ബ്രേക് ഇടാൻ
@shafisahal3929
@shafisahal3929 4 жыл бұрын
Nice video👌
@vibinv5066
@vibinv5066 4 жыл бұрын
ഹൈറേഞ്ചിൽ/ഹെയർപിൻ എല്ലാം ഇറങ്ങുമ്പോൾ ഏതു ഗിയർ യൂസ് ചെയ്യണം
@sreekumarkumar1237
@sreekumarkumar1237 4 жыл бұрын
വാഗൺ Rകാർ വലിയ ഇറക്കവും വളവും വരുമ്പോൾ മറിയുമോ എന്ന് ഒരു ഭയം ഉണ്ടാകുന്നു വല്ല പരിഹാരവും ഉണ്ടോ
@balananoop3
@balananoop3 4 жыл бұрын
Aa car angu mati yek
@harit6208
@harit6208 3 жыл бұрын
എനിക്കും തോന്നിയിരുന്നു
@arjunkannur1748
@arjunkannur1748 4 жыл бұрын
Good information💖 but എന്റെ അഭിപ്രായത്തിൽ car drive ചെയ്യുന്ന almost എല്ലാവരും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.. ചുരുക്കം പറഞ്ഞാൽ വലിയ കയറ്റം കയറുമ്പോളും ഇറങ്ങുമ്പോളും 2nd gearil down ആക്കണം അത്രതന്നെ 👍
@Sphinz_Editz
@Sphinz_Editz 4 жыл бұрын
Good vedio
@Sphinz_Editz
@Sphinz_Editz 4 жыл бұрын
😇😇😇😇
@prajitheyemax
@prajitheyemax 4 жыл бұрын
2nd / 1st ഗീയറിൽ ഇറക്കം ഇറങ്ങുമ്പോൾ ക്ലച്ച് അപ്ലൈയ് ചെയ്തില്ലെങ്കിൽ വണ്ടി ഓഫാകില്ലെ..?
@Thetipsandvlogmalayalam
@Thetipsandvlogmalayalam 4 жыл бұрын
ഇറക്കത്തിൽ ഓഫ്‌ ആവില്ല
@shafisahal3929
@shafisahal3929 4 жыл бұрын
Engine minimum speeding Thaye poyale off aavu. Irakathil engine minimum speedin thaye Pokilla
@shafisahal3929
@shafisahal3929 4 жыл бұрын
Eth gearil aano pone aa gear inte minimum speedin thayeyaan irakkam irangunneth enkil maatram clutch apply cheytha mathi
@Theblackqueen-ew8op
@Theblackqueen-ew8op 4 жыл бұрын
Orikkil ഇല്ല clucth pidikkunnavan onnum ariyathavan ann engine breake pokkum vandiyude full contorl pokkum
@ParavaKerala
@ParavaKerala 4 жыл бұрын
ഓട്ടോമാറ്റിക്കിൽ എഞ്ചിൻ ബ്രേക്കിങ്ങ് നടക്കുന്നതെങ്ങനെ?
@samjoseph2283
@samjoseph2283 4 жыл бұрын
Erakkathil vandi off akki neutral ergayampol yantha problems undoo
@muhammedshameel2608
@muhammedshameel2608 3 жыл бұрын
Und..break kittilla
@muhammedshameel2608
@muhammedshameel2608 3 жыл бұрын
Bike erakunnath pole erakkaan pattilla... Vandi engine off aayal break tight aavum pinns break kittlla
@AnilKumar-gb3qr
@AnilKumar-gb3qr 3 жыл бұрын
👍👍
@keerthykumar8721
@keerthykumar8721 4 жыл бұрын
Half clech? ??plz
@hussainrassac5545
@hussainrassac5545 3 жыл бұрын
..?
@aminawafa6088
@aminawafa6088 3 жыл бұрын
എന്താ ചെയ്യാ ഒന്നുകൂടെ ഡൈവിങ് പഠിക്കാൻ പോയാൽ ശെരിയാവോ
@hussainrassac5545
@hussainrassac5545 3 жыл бұрын
Thanich drive cheyu ready akum..
@uvaisca1810
@uvaisca1810 3 жыл бұрын
@@hussainrassac5545 👍
@nishadb7364
@nishadb7364 2 жыл бұрын
ഇപ്പോൾ ഓടിച്ച് തെളിഞ്ഞോ
@AbhijithSRadvocate
@AbhijithSRadvocate 4 жыл бұрын
Demo please
@mablefihsimon5589
@mablefihsimon5589 4 жыл бұрын
ഇറക്കത്തിൽ 70Km വേഗത്തിൽ പോകാമെകിൽ ഏത് ഗിർ ആണ് ഇടേണ്ടത്, നന്ദി
@Thetipsandvlogmalayalam
@Thetipsandvlogmalayalam 4 жыл бұрын
64 km/h സ്പീഡിനെക്കാൾ മുകളിൽ ഉള്ള സ്പീഡ് 5th ഗിയറിന്റെ സ്പീഡാണ്, വലിയ കയറ്റങ്ങളിൽ ഒന്നും ആ സ്പീഡിൽ ഇറക്കരുത്, ബ്രേക്ക് കൂടുതൽ ചവിട്ടി ബ്രേക്ക് ഹൊസും ബ്രേക്ക് പാടും worn out ആവും
@legendpro6398
@legendpro6398 4 жыл бұрын
Kayattathil nirthi edukkunna Oru video idaamo🥰
@prakashj4426
@prakashj4426 4 жыл бұрын
Kayatathil vandi gear change cheyth half clutch il acceleration koduthal mathi
@legendpro6398
@legendpro6398 4 жыл бұрын
👍
@kenzstartech9935
@kenzstartech9935 4 жыл бұрын
ഏറ്റവും സ്‌പീഡ്‌ കിടുന്ന ഗിയർ യതാണ്
@msalih8746
@msalih8746 4 жыл бұрын
5, 6
@samarsamar8630
@samarsamar8630 4 жыл бұрын
..
@tintujose2779
@tintujose2779 4 жыл бұрын
Thanks
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН