ഇത്ര ഹെവി വെയ്റ്റ് ഉള്ള വിമാന എഞ്ചിനുകൾ എങ്ങിനെയാണ് ഇത്ര സിമ്പിളായി പുറമേക്ക് കാണുമ്പോൾ വലിയ സപ്പോർട്ട് ഒന്നും കാണാത്ത രീതിയിൽ എന്നാൽ ടേയ്ക്ഓഫിലും, ലാൻഡിങ്ങിലും വലിയ രീതിയിൽ എയർ പ്രഷറും ജെർക്കിങ്ങും ഉണ്ടാവാൻ സാധ്യത ഉണ്ടായിട്ടും എഞ്ചിനുകൾ ഇത്ര ഭദ്രമായി, സ്ട്രോങ്ങായി ഒരു അനക്കവും തട്ടാതെ ചിറകുകളിൽ ഉറപ്പിച്ചിരിക്കുന്നത്...?.
@AircraftTechMalayalam4 жыл бұрын
Engine നും ചിറകിനും ഇടയിൽ (പുറകിലാണ് engine mount ചെയ്തിരിക്കുന്നതെങ്കിൽ fuselage ന് ഇടയിൽ) വരുന്ന ഭാഗമാണ് engine pylon patents.google.com/patent/US20110204179A1/en Engine mount ചെയ്യുന്നത് pylon ലേക്കാണ്, കൂടുതൽ വിമാനങ്ങളിലും മുന്നിൽ(forward) 4 എണ്ണം, പുറകിൽ(aft) 4 എണ്ണം (aft bolt കൾക്ക് വലിപ്പം കൂടുതലായിരിക്കും) എന്ന ക്രമത്തിൽ മൊത്തം 8 mounting bolt കൾ ഉണ്ടാകും ഇവ thrust bolt എന്നും അറിയപ്പെടുന്നു (അത്ഭുതം തോന്നാം എങ്കിലും വെറും 8 bolt കളാണ്. Engines താങ്ങി നിർത്തുന്നത്) vibrations കുറയ്ക്കാനും മറ്റുമായി രണ്ട് thrust link കൾ വഴിയാണ് aft mounting bolts പിടിപ്പിച്ച് ഇരിക്കുന്നത് patents.google.com/patent/US7021585B2/en വിമാനത്തിൽ ഇരുന്ന് നല്ല turbulance ഉള്ളപ്പോൾ നോക്കിയാൽ engine നന്നായി കുലുങ്ങുന്നതായി കാണാം ചിലപ്പോൾ തോന്നും ഇപ്പോ ഇളകി വീഴുമെന്ന് ഈ movement സാദ്ധ്യമാക്കുന്നത് thrust link കളാണ് അതുപോലെ engine vibrations ഉം ഒരു പരിധിവരെ aircraft ന്റെ structure ലേക്ക് വരാതെ damping ചെയ്ത് വിടുന്നുണ്ട് NB: ആ 08 Thrust Bolt കളെ കുറിച്ച് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ള കാര്യം ഒരുപാട് ക്രൂരത അവർ അനുഭവിക്കുന്നുണ്ട് engine ന്റെ ഭാരം , Thrust force , Thrust reversor operate ചെയ്യുമ്പോൾ ഉള്ള load, air turbulance വന്നാലുള്ള load ,heavy landing ആണെങ്കിൽ അപ്പോഴുള്ള structural load ,പോരാഞ്ഞിട്ട് engine work ചെയ്യുമ്പോഴുള്ള ചൂട് (titanium alloys കൊണ്ടാണ് bolts നിർമ്മിച്ചിരിക്കുന്നത്) ഇതെല്ലാം ഇവർ സഹിക്കുന്നുണ്ട്
@roadsandtravelvideos20114 жыл бұрын
@@AircraftTechMalayalam 👏
@prabhakaranvasu66723 жыл бұрын
7
@jinoyjohny3113 жыл бұрын
@@prabhakaranvasu6672 . On ,
@jinoyjohny3113 жыл бұрын
M.
@babumottammal2584 Жыл бұрын
കാണാൻ ഇത്തിരി വൈകിപ്പോയി. ❤👍. ലാൻ്റിങ്ങ് സമയത്ത് ചിറകുകൾ ചലിപ്പിക്കുന്നത് കാണാം. അതെന്തിനാണ്. അത്പോലെ അതിന്റെ ഡോർ പോലുള്ള ഭാഗം പൊങ്ങി വരുന്നതും കണ്ടും. അത് സ്പീഡ് കുറക്കാൻ ആണെന്ന് തോന്നുന്നു. കുറെ തവണ യാത്ര ചെയ്യാൻ ഉള്ള അവസരം ഉണ്ടായ ഒരു Equipment mechanic.. 🙋
@AircraftTechMalayalam Жыл бұрын
Dear @babumottammal2584 താങ്കളുടെ ചോദ്യത്തിന് മറുപടി തരാൻ വൈകിയതിൽ ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു 🙏 ഈ ചോദ്യത്തിനുള്ള മറുപടി ചിത്രങ്ങളുടെ സഹായത്തോടെ explain ചെയ്താൽ തീർച്ചായും ഇതേ സംശയമുള്ള മറ്റു പലർക്കും അത് ഉപകാരപ്രദമാകുകയും ചെയ്യും 😊 ഞങ്ങളുടെ കമ്മ്യൂണിറ്റി tab ലൂടെ അത് വ്യക്തമാക്കാം
@sreeharis63334 жыл бұрын
മികച്ച അവതരണം, എല്ലാം വളരെ ലളിതമായി സാധാരണ ആളുകൾക്ക് മനസിലാക്കി കൊടുക്കുന്നു. Good bro 👌
@AircraftTechMalayalam4 жыл бұрын
Thank you🙂✈🙏
@anshadashraf964 жыл бұрын
വിശദമായിട്ട് മനസ്സിലാക്കാൻ പറ്റില്ലെങ്കിലും സായിപ്പന്മാരുടെ വീഡിയോസ് കാണുമായിരുന്നു. ഇപ്പോൾ ഇതിൽ വിശദമായി സിംപിൾ ആയിട്ട് കണ്ടപ്പോ കിടുക്കി 👌👌
@AircraftTechMalayalam4 жыл бұрын
Thank you bro🙂😀🙏✈
@sheejamachamppilli226 Жыл бұрын
വിമാനവുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് ഞാൻ..... എങ്കിലും നിങ്ങളുടെ ഈ വീഡിയോ അവസാനം വരെ കണ്ടിരുന്നു.... തമാശ അതല്ലാട്ടോ ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്നത്....
@AircraftTechMalayalam Жыл бұрын
Thank you Ma'am reply വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
@MuhammedAnees-zx2jnАй бұрын
സൂപ്പർ ❤️❤️❤️🔥🔥🔥👌👌👌
@ratheeshkumar10953 жыл бұрын
ഞാൻ പല എവിഷൻ ചനലുകളും കണ്ടിട്ടുണ്ട് അവരോക്കെ ടർബോ ഫാൻ എഞ്ചിനെ പറ്റി വിശദികരിച്ചിട്ടുണ്ടങ്കിലും അതോ ന്നും പൂർണമയി ഉള്ള വിഡിയോസ് അല്ലയിരുന്നു . പക്ഷേ എന്റെ മനസിൽ ഉണ്ടായിരുന്ന ചോദ്യ ത്തിന്നുള്ള ഉത്തരം ഇതിലുണ്ട് എങ്ങനെ യാണ് ഇക് നേറ്റർ ഓൺ അക്കുന്നതിന്നു മുൻപ്പ് ഫാൻ റോട്ടെറ്റ് ചെയ്യുന്നത് എന്ന് ആരും പറഞ്ഞില്ല ? വളരെ ഡിറ്റെൽഡ് വിഡിയോ സൂപ്പർ👍👌👌👌👌
@AircraftTechMalayalam3 жыл бұрын
Thank you 🙏🙂✈️😊 for your support Jet engine starting നെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട് അതിൽ step by step കുറച്ചുകൂടെ വ്യക്തമായി പറയാം 😃
@salvinkariyattil872310 ай бұрын
വിമാനത്തെയും അതിന്റെ എൻജിൻ പ്രവർത്തനത്തെയും കുറിച്ച് സമഗ്രമായ ഒരു അറിവ് വളരെ നന്നായി തന്നെ അവതരിപ്പിച്ച താങ്കൾക്ക് ഒത്തിരി നന്ദി. 🙏🙏🙏🙏
@AircraftTechMalayalam10 ай бұрын
Always welcome sir and thank You so much for your sincere support 🙏
@ahamedahamed98084 жыл бұрын
ആശംസകളോടെ എഴുതുന്നു, വളരെ കാലമായി ജെറ്റ് എഞ്ചിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു അത് ഇന്നത്തോടെ സാതിച്ചു വളരെ നന്ദി
@AircraftTechMalayalam4 жыл бұрын
@AhamedAhamed Welcome Sir🙂✈
@abhisankar2634 жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്നു. വീഡിയോ ചെയ്യാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്ന് മനസ്സിലായി.മുൻപോട്ടുള്ള യാത്രയ്ക് എല്ലാ ആശംസകളും നേരുന്നു
@AircraftTechMalayalam4 жыл бұрын
@AbhiNair Thank you Sir😊🙏✈
@abhisankar2634 жыл бұрын
@@AircraftTechMalayalam sir എന്ന് വിളിയ്കേണ്ട ചേട്ടാ എന്ന് വിളിച്ചു കുറച്ചു കൂടി സോഷ്യൽ ആകാം
@AircraftTechMalayalam4 жыл бұрын
ശരി ചേട്ടാ ,comment കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🙂
@Hari-rx3sh4 жыл бұрын
Adipoli.. Othiri ishtam..ellarum nallonam effort eduthathinte result und videoyil..all the best chettaa....ini ulla vdoyil almost systems ellaam kondvarane... Hydraulic , pneumatic ,flight control...
@AircraftTechMalayalam4 жыл бұрын
@Hari thank you bro 🙂🙏 എല്ലാം one by one ആയി ഉറപ്പായും ചെയ്യാം
@SangeethSajeevan13 жыл бұрын
Thank you so much ...keep posting
@janeeshkp84614 жыл бұрын
Bro സൂപ്പർ അവതരണം സാധാരണക്കാർണ് മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം ആണ് നിങ്ങളുടേത് എനിക്കരുപാട് ഇഷ്ടമായി
@AircraftTechMalayalam4 жыл бұрын
Thank you bro 😊🙂🙏✈
@sahadevanachary6919 Жыл бұрын
Good 🙏 theory and practical information nobody can teaching like this way respected Sir 👍🙏
@AircraftTechMalayalam Жыл бұрын
Thank you so much for your wishes and support 🙏✈️😊
@rajankskattakampal66204 жыл бұрын
നല്ല അവതരണം,, വളരെ,, വിജ്ഞാനപ്രതമായ,, വിഷയം,, പറഞ്ഞതെല്ലാം,, real ആണ്,,, പലർക്കും അറിയാത്ത കാര്യങ്ങൾ,, എവിയേഷന് പടിക്കുകയാണോ,, അതോ ജോലിചെയ്യുകയാണോ,, ഒരു എവിയേഷൻ ടെക്നിഷ്യന്റെ ചാരുത മനസിലാകുന്നുണ്ട്,, എല്ലാ ഭാവുകങ്ങളും നേരുന്നു,,
@AircraftTechMalayalam4 жыл бұрын
ഞങ്ങൾ Aircraft Maintenance field ൽ ജോലി ചെയ്യുന്ന കുറച്ച് പേർ ചേർന്ന് തുടങ്ങിയ ചാനലാണ്. ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ച് സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള എളിയ ശ്രമം ,താങ്കളെപ്പോലുള്ളവരുടെ comments കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് തുടർന്നും support പ്രതീക്ഷിക്കുന്നു.🙏🙂✈
@rajankskattakampal66204 жыл бұрын
@@AircraftTechMalayalam തീർച്ചയായും സപ്പോർട് ഉണ്ടാകും,, കാരണം നിങ്ങൾ ചെയുന്നത് ഒരു നല്ല കാര്യം തന്നെയാണ്,,, വിമാനത്തിന്റെ സങ്കേതികതയെ കുറിച്,, മുതിർന്നവർക്കും പ്രതേകിച്ചു കുട്ടികൾക്കും ഒരവബോധം,, ഉണ്ടാകാൻ വളരെ നല്ലതാണ്,,, പക്ഷെ ആളുകൾ അത് വേണ്ടത്ര ഉൾകൊള്ളുമോ എന്നകാര്യത്തിൽ സംശയമുണ്ട്,, കാരണം,, മലയാളികൾ വിദ്യ സമ്പന്നരാണെങ്കിലും,,പൊതുവെ ശാസ്ത്രിയ അവബോധത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്,,, വര്ഷങ്ങളായി കാർ ഓടിക്കുന്ന പലർക്കും,, വണ്ടി വഴിയിൽ നിന്നുപോയതിന്റെ കാരണം അറിയില്ല പിന്നല്ലേ വിമാനത്തിന്റെ,,, നമ്മൾക്ക് താല്പര്യം,, വിവാദങ്ങളും,, വിശ്വാസവും,, പ്രാർത്ഥനയുമാണ്,, സയൻസ്,, വെറുമൊരു ടൂൾ,,, like a toilet tissue,, അതിന്റെ അനന്ത സാധ്യതയെ ഉൾകൊള്ളാൻ കഴിയുന്നില്ല പലർക്കും,, എനിക്ക്,, air craft,, വളരെ ഇഷ്ടമാണ്,, ചെറുപ്പത്തിൽ ഒരു വിമാനത്തിന്റെ ഇരമ്പം കേട്ടാൽ,, തൊട്ടടുത്ത വയലിലേക് ഓടുകയാണ്,, പിന്നെ അത് കൺ മറയുന്നത് വരെ നോക്കി നില്കും,, ഒരു കോപ്റ്റർ എങ്ങാനും താണു പറന്നാൽ,, അന്നത്തെ,, ചർച്ച മുഴുവൻ അതിനെപ്പറ്റിയായിരിക്കും,,,,, സ്കൂളിൽ പടിക്കുമ്പോൾ,, സയൻസ് ഫെയർ നു,, ഒരു കോപ്റ്ററിന്റെ മോഡൽ ഉണ്ടാക്കി,, ഒരു ടോയ് മോട്ടോർ ഒകെ ഫിറ് ചെയ്ത് നിലത്തുനിന്ന് പൊക്കാൻ ശ്രമിച്ചു നടന്നില്ല,, 3, v മോട്ടോറിൽ, 6വോൾട് വരെ കൊടുത്തു നോക്കി,, രക്ഷയില്ല,, ( 1977, 78, കാലഘട്ടം )അന്ന് അച്ഛന്റെ ടോർച്ചിൽ,, 3 ബാറ്ററിയെ ഉള്ളൂ,, ഒന്നുകൂടി വാങ്ങിച്ചാണ് 4 എണ്ണം തികച്ചത്,,അന്നറിയില്ലായിരുന്നു,, airo ഡിനമിക്ക് ,, റൊട്ടറിന്റെ,, ഷേപ്പ്, എന്നതൊക്കെ,, ഇന്ന് യൂട്യൂബിൽ നിന്ന്,, air ക്രാഫ്റ്റിന്റെ എല്ലാ കാര്യങ്ങളും മനസിലാക്കി,,rotary vain, മുതൽ,, റോക്കറ് എൻജിൻ,, വരെ,, ഒരു സമയത്തു,,,, NTSB യുടെ air, ആക്സിഡന്റിന്റെ,, വീഡിയോ കാണലായിരുന്നു മെയിൻ ഹോബി,, പലതു മനസിലാക്കാനുണ്ട് അതിൽ നിന്ന്,, ഇനിയും പറയാനുണ്ട്,, ബോറടിക്കുമെന്ന് തോന്നുന്നു,, നിര്ത്തുന്നു,, സലാം,,,
@muhammedsabith12184 жыл бұрын
@@rajankskattakampal6620 9999%
@suhailcp51354 жыл бұрын
njn etihad engineeringil work cheyunnu ninghal evdeya work cheyunne?
@AircraftTechMalayalam4 жыл бұрын
ഞങ്ങളുടെ ടീം members പലരും പല സ്ഥലത്ത് work ചെയ്യുന്നു ഞാൻ Airindia Engineering Services ltd ബാക്കിയുള്ളവർ indigo ,vistara and go Air
@shaheerpmr25944 жыл бұрын
പൊളിച്ചു.... സൂപ്പർ അടിപൊളി അവതരണം👍👍❤️ പിന്നെ decription ഉഷാറായി Aviation നുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്, എന്നല്ല ഭ്രാന്താണ്❤️❤️
@AircraftTechMalayalam4 жыл бұрын
Thank you bro🙂😊✈🙏 കൂടെ കൂടിക്കോളൂ..ദത്തെടുത്തിരിക്കുന്നു👍🛫✈
@arunsankar56014 жыл бұрын
Bro എല്ലാ വീഡിയോയും നന്നായിട്ടുണ്ട്. നല്ല അവതരണം ആണ്. മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ ഉള്ളത് വളരെ ഉപകാരം ആണ്. വീഡിയോ നല്ല സമയം എടുത്തു ചെയ്താൽ മതി. ഇത് പോലെ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ചെയ്യുന്നതാണ് പ്രധാനം. എല്ലാവിധ സപ്പോർട്ടും ഉണ്ടാവും. സംശയങ്ങൾ ഞാൻ ചോദിക്കും. വല്ല മണ്ടൻ സംശയങ്ങൾ ചോതിച്ചാൽ പറഞ്ഞു മനസിലാക്കി തരണം 😘😘🥰🥰.
@AircraftTechMalayalam4 жыл бұрын
😊🙂thank you for Your support bro
@MrJustinbruno4 жыл бұрын
Detailed and simplified way of explaining the Jet engine.
നല്ല വിഞാന പ്രധമായ വീഡിയോ ആണ് തീർച്ചയായും ഫുൾ സപോർട്ട്
@AircraftTechMalayalam4 жыл бұрын
Thank you 🙏✈
@alfredthomas11544 жыл бұрын
Very informative description.
@AircraftTechMalayalam4 жыл бұрын
Thank you 🙏🙂✈
@sajikakkuzhiyil5753 Жыл бұрын
ഹോ അപാരം. ഇത്രയും കാര്യങ്ങൾ മനസിലാക്കാൻ പറ്റിയല്ലോ യൂറ്റൂബിലുടെ👏👍
@AircraftTechMalayalam Жыл бұрын
Thank You 😊😊
@smrs78904 жыл бұрын
Really informative. Many questions got answered.. Thanks a lot.
@AircraftTechMalayalam4 жыл бұрын
Welcome 🙏🙂✈
@ashokanashokkumar64824 жыл бұрын
നല്ല അവതരണം, ഒത്തിരി മനസ്സിലാവുന്നുണ്ട്, താങ്ക്സ്
@AircraftTechMalayalam4 жыл бұрын
വളരെ നന്ദി ഉണ്ട് തുടർന്നും ഇത്തരം വീഡിയോ കൾ ചെയ്യാൻ താങ്കളെപ്പോലുള്ളവരുടെ ആത്മാർത്ഥമായ വാക്കുകളാണ് ഞങ്ങളുടെ ഊർജ്ജം 🙂
@captainmike54804 жыл бұрын
Super channel.the main thing is .u know what you are taking about.well done
@AircraftTechMalayalam4 жыл бұрын
Thank you Sir🙏🙂✈
@samuelalex85963 жыл бұрын
Extraordinary fantastic mind blowing sir
@AircraftTechMalayalam3 жыл бұрын
Thank you 😀🙏
@anwarozr824 жыл бұрын
Proud to be A Flight Enthusiasist🥰👍💪
@AircraftTechMalayalam4 жыл бұрын
✈🙏😊🙂thank you for your support
@kaleshkarunakar43814 жыл бұрын
Awesome Explanation...!!! Thank uu... maan
@AircraftTechMalayalam4 жыл бұрын
Welcome 🙂✈🙏
@chackokuru2 ай бұрын
Very simple presentation..
@AircraftTechMalayalamАй бұрын
Thank you 😊🙏
@sooryagayathri33604 жыл бұрын
Simple but powerful explanation🔥
@AircraftTechMalayalam4 жыл бұрын
@Soorya Gayathri Thank you Ma'am
@nakshathravinod13854 жыл бұрын
Great video!!😍✈️ #feltthepower💪🔥
@AircraftTechMalayalam4 жыл бұрын
Thank you 🙏🙂😊✈
@monsoon-explorer Жыл бұрын
Thank you
@AircraftTechMalayalam Жыл бұрын
Always welcome 🙏😊😊✈️✈️
@abhinandk.s40964 жыл бұрын
Chetta nanayi manasillavunund good
@AircraftTechMalayalam4 жыл бұрын
@AbhinandAbhi thank you bro🙂😊🙏✈
@binumohan6194 Жыл бұрын
ദുബായ് മസ്കറ്റ് എന്നിവിടങ്ങളിൽ ഈ അടുത്തൊരു വിസിറ്റിംഗ് നടത്തി,, ലൈഫിൽ ആദ്യത്തെ വിമാന യാത്ര,, അതിനു ശേഷം വിമാനം ഒരു അത്ഭുതം ആയി തോന്നി ചാനൽ സബ്സ്ക്രൈബ് ചെയ്ത ഞാൻ 😇🙏🏻thank you for your valuable informations
@AircraftTechMalayalam Жыл бұрын
Always welcome പുതിയ പുതിയ അറിവുകൾ അത് അറിയുവാൻ ആഗ്രഹിക്കുന്നവരിലേക്ക് എത്തിച്ചു തരുംപോൾ അവരത് അംഗീകരിച്ചു എന്ന് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്തതാണ്. ഇനിയും മനോഹരമായ ധാരാളം വിമാനയാത്രകൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏✈️✈️✈️😊😊❤️❤️
@DARKSTERO267 Жыл бұрын
thanks for your explanation 😀
@manilkr42553 жыл бұрын
Scram jet engine nea kurichu oru vidio chayamo ?
@rajeshchandrasekharan34364 жыл бұрын
Excellent video,sir
@AircraftTechMalayalam4 жыл бұрын
Thank you 🙂✈🙏
@vinodkumarcv6694 жыл бұрын
Good and valuable video.Thank you.
@AircraftTechMalayalam4 жыл бұрын
Always ✈🙂Welcome🙏
@ABDULRASHEED-gx2xl4 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു
@AircraftTechMalayalam4 жыл бұрын
Thank you 🙏✈🙂
@dasdastr5623 жыл бұрын
എത്ര കണ്ടാലും അറിഞ്ഞാലും അത്ബുദം മാറുന്നില്ല
@antonymanuel97512 жыл бұрын
Simpe ayi paranju manasilakki 👍
@AircraftTechMalayalam2 жыл бұрын
Thank you 🙏😊✈️
@LibinBabykannur4 жыл бұрын
Very good information thanks
@AircraftTechMalayalam4 жыл бұрын
Always welcome 🙂😀✈️
@jibinjames44744 жыл бұрын
ഗുഡ് ഇൻഫർമേഷൻ. 😀👌👍👍👍👍
@AircraftTechMalayalam4 жыл бұрын
Thank you sir 🙂🙏
@ranjitht36552 жыл бұрын
അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ചോദിക്കാൻ ആഗ്രഹിക്കുന്ന കമെന്റ്സും പൊളി
@AircraftTechMalayalam2 жыл бұрын
Thank you 🙏✈️😊😊
@HeemsMiniatureWorld4 жыл бұрын
Great channel, clear presentation. Good work....
@AircraftTechMalayalam4 жыл бұрын
Thank you 🙏🙂😀✈
@faisalmohamed91214 жыл бұрын
Nalla explanation...could've mentioned about compressor bleed air..twin spool compressor..
@AircraftTechMalayalam4 жыл бұрын
Bleed Air included ആണ്, Twinspool കൂടെ ഉൾപ്പെടുത്തിയപ്പോൾ വീഡിയോയുടെ നീളം ഒരുപാട് കൂടി അതുകൊണ്ട് വിഷമത്തോടെ ഒഴിവാക്കിയതാ എന്തായാലും അടുത്ത ഒരു വീഡിയോ jet engine starting നെ കുറിച്ച് ചെയ്യുന്നുണ്ട് അതിൽ N1 & N2 basic തൊട്ട് തന്നെ വിശദീകരിക്കാം 🙂😊 thank you for your support and suggestions 🙏
@shajikodiyatu1612 ай бұрын
Randu endum open aairikuna jet engine il air compressor aakunathu anghana?
@radhakrishnanp14752 жыл бұрын
Good explanation.
@AircraftTechMalayalam2 жыл бұрын
Thank you Sir 🙏😊✈️
@aji.r.pillai98252 жыл бұрын
പഠിച്ചള്ള നല്ല അവതരണം
@AircraftTechMalayalam2 жыл бұрын
Thank you 🙏😊✈️
@vcrajeev44883 жыл бұрын
Very good information
@AircraftTechMalayalam3 жыл бұрын
Thank you 🙏🙂✈️😊
@prasanthyohannan82865 ай бұрын
Good presentation 🎉
@AircraftTechMalayalam5 ай бұрын
Thank you 🙏
@starrock7851 Жыл бұрын
Thanks bro
@AircraftTechMalayalam Жыл бұрын
Always welcome bro 🙏☺️☺️
@arunp75882 жыл бұрын
Good information
@AircraftTechMalayalam2 жыл бұрын
Thank you 🙏😊✈️
@shinethottarath28934 жыл бұрын
തകർത്തു ബ്രോ
@AircraftTechMalayalam4 жыл бұрын
Thank you bro 🙏
@sebinmathew22744 жыл бұрын
Simple and scientific explanation
@AircraftTechMalayalam4 жыл бұрын
Thank you 🙏🙂✈😊
@rahulasankar85304 жыл бұрын
Fighter jet kurichu parayumo
@AircraftTechMalayalam4 жыл бұрын
Military aviation വലിയ പിടിയില്ല bro എങ്കിലും ശ്രമിക്കാം
@rahulasankar85304 жыл бұрын
@@AircraftTechMalayalam thank you
@vinithabiju14504 жыл бұрын
Good
@AircraftTechMalayalam4 жыл бұрын
@Vinitha biju Thank you Ma'am 🙏😊🙂✈
@vijayakurup73173 жыл бұрын
I have 3 control line aero plane which are made by me with out engine. So the video's get very good knowledge . Thanks
@AircraftTechMalayalam3 жыл бұрын
Thank you for your support 🎻🙏🙂✈️
@RejithaRafiok6 ай бұрын
super aatto
@AircraftTechMalayalam6 ай бұрын
Thank you 🙏
@mtxjack2 жыл бұрын
super channel
@IND.5074Ай бұрын
അടിപൊളി വീഡിയോ
@kuttan99n4 жыл бұрын
നല്ല അവതരണം
@AircraftTechMalayalam4 жыл бұрын
Thank you 🙂😊🙏✈
@muhammedmusthafa93284 жыл бұрын
നല്ല അവതരണം ....super
@AircraftTechMalayalam4 жыл бұрын
Thank you 🙏🙂✈
@sachinjoseph85604 жыл бұрын
Super video
@AircraftTechMalayalam4 жыл бұрын
Thank you 🙏🙂✈
@gopalakrishnanbhaibhai47302 жыл бұрын
Good good, go ahead.
@AircraftTechMalayalam2 жыл бұрын
Thank you
@raviccj66684 жыл бұрын
Soooopr....
@AircraftTechMalayalam4 жыл бұрын
Thank you 🙏🙂✈😊
@shahnasnazimuddin89954 жыл бұрын
Dear friend , very usefull informations about Jet engines.
@AircraftTechMalayalam4 жыл бұрын
Thank you 🙏😊🙂✈
@pranavmahesh27414 жыл бұрын
adipoli👍❤️
@AircraftTechMalayalam4 жыл бұрын
Thank you 😊🙏✈🙂
@mohammedrafeek3212 Жыл бұрын
Great 👍
@AircraftTechMalayalam Жыл бұрын
Thank you 😊
@varunbose33004 жыл бұрын
സൂപ്പർ അവതരണം... bro..
@AircraftTechMalayalam4 жыл бұрын
Thank you bro 😊🙏✈️
@renjithpr20824 жыл бұрын
Super...
@AircraftTechMalayalam4 жыл бұрын
Thank you 🙏🙂😊✈
@brijeshpazhayathodi22502 ай бұрын
Excellent video.
@AircraftTechMalayalam2 ай бұрын
Thank you 🙏😊
@gayathrivr63244 жыл бұрын
Informative👍
@AircraftTechMalayalam4 жыл бұрын
@Gayathri VR Thank you Ma'am 😊🙂✈🙏
@A.Rahman6544 жыл бұрын
അടിപൊളി
@AircraftTechMalayalam4 жыл бұрын
Thank you 🙏🙂✈
@mcachanal35514 жыл бұрын
സൂപ്പർ ഇനിയും ഉണ്ട് പറയാൻ നദിപോലേ ആണ്
@AircraftTechMalayalam4 жыл бұрын
🙂🙏✈ തുടർന്നും താങ്കളുടെ support പ്രതീക്ഷിക്കുന്നു 😊
@vpsasikumar12923 жыл бұрын
സൂപ്പർ
@AircraftTechMalayalam3 жыл бұрын
Thank you
@AircraftTechMalayalam3 жыл бұрын
Thank you
@abhifi4 жыл бұрын
കാത്തിരുന്ന.... ചാനൽ... 🙏🙏👌👌👌
@AircraftTechMalayalam4 жыл бұрын
ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ ലളിതമായി തന്നെ അവതരിപ്പിക്കാം stay tuned -team AIRCRAFT TECH MALAYALAM ✈😊
@abhifi4 жыл бұрын
@@AircraftTechMalayalam 🙏🙏
@varghesejinu67407 ай бұрын
First flight move cheyunnathu landindg gear rotate cheythano?
@AircraftTechMalayalam7 ай бұрын
ഒരിക്കലും അല്ല വീലുകളിലേക്ക് drive ഒന്നും തന്നെ പോകുന്നില്ല.
@pranavmahesh27414 жыл бұрын
ബ്രോ വിമാനത്തിലെ കോക്പിറ്റി ലും പാസഞ്ചർ ക്യാബിനി ലും separate bleed air packs ആണോ ഉപയോഗിക്കുന്നത്?
@AircraftTechMalayalam4 жыл бұрын
അല്ല bro normal operations ഇൽ രണ്ട് pack ഉം on ആയിരിക്കും (747 ൽ മൂന്ന് pack ഉണ്ട്) Temperature pilot നു zone അനുസരിച്ച് set ചെയ്യാം cockpit seperate zone ആണെന്നു മാത്രം Aircondition system detailed video ചെയ്യുന്നുണ്ട്
@pranavmahesh27414 жыл бұрын
ooh angananalle thanks broo✈️❤️✈️
@AircraftTechMalayalam4 жыл бұрын
Welcome bro❤🙏
@ammukutty172511 ай бұрын
Etops and edto explain chaiyyavo
@AircraftTechMalayalam11 ай бұрын
Video ചെയ്യാം 😊
@radhakrishnanp14752 ай бұрын
Good
@AircraftTechMalayalam2 ай бұрын
Thank you 😊
@jinsonvummachan9833 жыл бұрын
ഏതു തരത്തിൽ ഉള്ള മെറ്റൽ ആണ് ജെറ്റ് എഞ്ചിനിൽ ഉപയോഗിക്കുന്നതു
@AircraftTechMalayalam3 жыл бұрын
കൂടുതൽ ചൂട് താങ്ങേണ്ടി വരുന്ന combustion chamber, turbine , exhaust (hot section) പോലുള്ള ഭാഗങ്ങൾ nickel ടൈറ്റാനിയം അലോയ്സ് (super alloys) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് engine ന്റെ model മാറുന്നതിനനുസരിച്ച് materials ന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നാലും nickel ഉം ടൈറ്റാനിയവും അഭിവാജ്യ ഘടകമാണ്. ഇവ കൂടാതെ അലുമിനിയം /കാർബൺ composite (fan blades) സ്റ്റൈൻലെസ് സ്റ്റീൽ, toungston,molybdinum അങ്ങനെ ധാരാളം materials ന്റെ കൂടിച്ചേരലാണ് jet engine
@arunakumartk49433 ай бұрын
@@AircraftTechMalayalamവളരെ നല്ല വിവരണം നന്ദി എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് സ്വന്തമായി അതിസങ്കീർണ്ണമായ ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ സാധിക്കാത്തതെന്തെന്ന് മനസ്സിലായി. മെറ്റലർജിയിൽ ഇന്ത്യ വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല.
@arjunsaju6484 жыл бұрын
Ame alle bro😂🙈 Adipwoli presentation 💯
@AircraftTechMalayalam4 жыл бұрын
അതെ bro, thank you 🙂😊✈🙏
@sarathsp964 жыл бұрын
വളരെ വലിയ അറിവുകൾ.... 👍... തുടരുക
@AircraftTechMalayalam4 жыл бұрын
Thank you🙏✈😊🙂
@maheshvs_4 жыл бұрын
Fan karangunnathu engineyanu? Athu paranjillallo
@AircraftTechMalayalam4 жыл бұрын
Bro please watch from 14 minutes 30 seconds അവിടെ fan നു കറങ്ങാനുള്ള drive എങ്ങനെ കിട്ടുന്നുവെന്ന് പറയുന്നുണ്ട് fan കയ് കൊണ്ട് കറക്കുമ്പോൾ last stage Turbine ഉം കറങ്ങുന്നതായി കാണാം 🙂
@harimims4 жыл бұрын
Super
@AircraftTechMalayalam4 жыл бұрын
Thank you 🙂😊✈✈🙏
@mariashabna97504 жыл бұрын
Good itreyum nannai paranjathil😚oru samshayam mazhayat eghaneyanu engine pravartikum?gas off aavule?
@AircraftTechMalayalam4 жыл бұрын
മഴയുള്ളപ്പോൾ തീർച്ചയായും engine ഉള്ളിൽ വെള്ളം കയറും പക്ഷേ compressor stages ഓരോന്നും കഴിയും തോറും വായുവിന്റെ മർദ്ദം വർദ്ധിക്കുന്നു അതിന്റെ ഫലമായി Temperature ഉം കൂടും. ഏകദേശം 250 മുതൽ 400 degree Celsius വരെയാകും 100 °C വെള്ളം തിളയ്ക്കും , 250 °C ആകുമ്പോൾ നീരാവി ആയിട്ടുണ്ടാകും Jet engine Manufacturing സമയത്തെ testing ൽ ശക്തിയായി വെള്ളം ചീറ്റിച്ച് performance നോക്കാറുണ്ട് kzbin.info/www/bejne/nJKniHmted5rY7c NB: എന്നിരുന്നാലും stand by എന്നോണം engine ലെ തീ അണഞ്ഞ് പോകാതിരിക്കാൻ ചില engines ൽ ignition on ആക്കി ഇടാറുണ്ട് നല്ല പെരുമഴയൊക്കെ ഉള്ളപ്പോൾ 🙂
@Abhaidevabhi3 жыл бұрын
Oru req ondu airbus aircrafts le side stick uk pinney Boeing Aircrafts nte yoke nemyum patti oru vedio cheyyamo
@sejojose92334 жыл бұрын
inbuilt starter undo normally innu kaanunna ella commercial flightinum?
@MrJustinbruno4 жыл бұрын
Und..normally Air starter aanu use cheyyunnath..Electrical started generators m use cheyyunnund.
@muhammedniyas57443 жыл бұрын
Polichu
@AircraftTechMalayalam3 жыл бұрын
Thank you bro 🙂😊✈
@avstarbijith4 жыл бұрын
Super bro, continue
@AircraftTechMalayalam4 жыл бұрын
@bijith Avstar Thank you Sir✈🙏🙂
@HariShankar-wz5gy4 жыл бұрын
Super muthe
@AircraftTechMalayalam4 жыл бұрын
Thank you 🙂🙏✈😊
@iamhappy67212 жыл бұрын
ഇന്നാണ് നിങ്ങളുടെ ചാനൽ കാണാൻ പറ്റിയത് ഒറ്റയിരിപ്പിൽ അഞ്ചു വീഡിയോസ് ആണ് കണ്ട് തീർത്തത്
@AircraftTechMalayalam2 жыл бұрын
Thank you bro 😊🙏😊✈️
@sunset95303 жыл бұрын
Super video nalla reethiill manasillayi iam an ame student
@AircraftTechMalayalam3 жыл бұрын
Thank you ,വീഡിയോ ഇഷ്ടമായെങ്കിൽ ദയവായി താങ്കളുടെ സുഹൃത്തുക്കൾക്കും കൂടെ share ചെയ്തു കൊടുക്കുക , ഇനിയും ഓരോ topic നെക്കുറിച്ചും Aircraft systems നെക്കുറിച്ചും ഉള്ള videos പുറകേ വരുന്നുണ്ട് Job and training related ആയിട്ടുള്ള കാര്യങ്ങൾ ഞങ്ങളുടെ community post ലൂടെ update എപ്പോഴും update ചെയ്തുകൊണ്ടിരിക്കും
@AircraftTechMalayalam3 жыл бұрын
Your collage?
@sunset95303 жыл бұрын
@@AircraftTechMalayalam regional institute of aviation Trivandrum
@sunset95303 жыл бұрын
@@AircraftTechMalayalamr u aircraft technician
@AircraftTechMalayalam3 жыл бұрын
Ramaswamykku sugamano
@hellobibin4 жыл бұрын
Njan vicharichathu first enthayalum engine karakkividanamalllo athinu enthanu use cheyunnathu normal enginil starter motor use cheyum athupoley ithil enganeyanu ennal alley air intake Varu veruthey irunnal ithu karungullallo. kurachukoody vivarikkamo
@AircraftTechMalayalam4 жыл бұрын
ഒട്ടുമിക്ക എല്ലാ comercial വിമാനങ്ങളിൽ Air starter ആണ് ഉപയോഗിക്കുന്നത്, അത് engine ന്റെ Accessory gear box ഇൽ പിടിപ്പിച്ചിട്ടുണ്ടാകും engage ചെയ്യുവാനും disengage ചെയ്യുവാനും mechanism ഉണ്ട് starter പിടിച്ച് കറക്കുന്നതിനുള്ള bleed air (compressed Air) നമുക്ക് വിമാനത്തിൽ തന്നെയുള്ള Auxiliary power Unit (APU) ഇൽ നിന്നോ ,Jet starter(ground equipment) ൽ നിന്നോ already start ആയ engine ൽ നിന്ന് cross bleed. ആയോ ലഭിക്കും bleed air starter പിടിച്ച് കറക്കുമ്പോൾ drive Accessory gear box ൽ നിന്നും transverse gear box വഴി ഒരു radial drive shaft നു കൊടുക്കുന്നു അത് engine ന്റെ high pressure compressor ഉം turbine ഉം പിടിപ്പിച്ചിരിക്കുന്ന( N2) shaft പിടിച്ച് കറക്കിക്കൊണ്ടിരിക്കും ആ വരുന്ന Air Turbine ലൂടെ pass ചെയ്യുന്നത് കൊണ്ട് fan ഉൾപ്പെയുള്ള low pressure compressor പതിയെ കറങ്ങി തുടങ്ങും ആവശ്യത്തിന് air വന്ന് തുടങ്ങുമ്പോൾ ignition നും fuel ഉം കൊടുക്കും engine sustained RPM ആകുമ്പോൾ starter disengage ആകും
@craftmedia1854 жыл бұрын
Polli bro good information
@AircraftTechMalayalam4 жыл бұрын
@crafts media Thank you bro 🙂🙏😊✈
@sudheersubairsudheer14034 жыл бұрын
Bro nice
@AircraftTechMalayalam2 жыл бұрын
Thank You 🙏
@Challengermalayali634 жыл бұрын
Nice👌👌👌
@AircraftTechMalayalam4 жыл бұрын
Thank you 😊✈🙏👍🙂
@mohammedsadik34014 жыл бұрын
Sooper
@AircraftTechMalayalam4 жыл бұрын
Thank you 😊🙏✈🙂
@harikrishnandpillai4 жыл бұрын
My Boeing 737ng 1. Switch on battery and check the voltage 2. Check the fuel quantity gauges 3. Run the APU 4. Check the APU voltage 5. Turn off the Packs L&R 6. Isolation valve AUTO 7. Recirculation fans Off 8. APU bleed on 9. Check the duct pressure L&R 10. Now start the left engine starter to GRD 11. Check the N2 rpm 12. At 10% turn on the left engine start lever 12. Monitor the Fuel flow 13. Monitor the EGT 14. Any abnormal sound or overshoot EGT immediately turn off engine 15. If normal enjoy the engine humming. 16. Now check the N1 rpm.. 17. If everything alright then starter now automatically turnoff and it's spooling.. 18. Do the same for right engine.. and do the rest little things.. 19. Now clear from ATC.. line up runway.. Throttle to full.. TO/GA...V1.. V2...Rotate..Pull the stick...my god you are flying.....All the best..happy journey..Have a safe landing.😎😎😎