തളിപ്പറമ്പിൽ വന്നപ്പോൾ ഈ ക്ഷേത്രത്തെ പറ്റി കേട്ടിരുന്നു, പക്ഷേ കാണുവാൻ സാധിച്ചില്ല. ആ വിഷമം ഈ വീഡിയോ കണ്ടപ്പോൾ മാറി ക്ഷേത്രത്തിന്റെ കാഴ്ച്ചകളും , ചരിത്രവും , ഐതീഹ്യങ്ങളും എല്ലാം കാണുവാനും ... അറിയുവാനും സാധിച്ചു. ഈ വീഡിയോ തുടക്കം മുതൽ അവസാനം വരെ മനോഹരമായ കാഴ്ച്ചകളും , അറിവുകളും കൊണ്ട് സമ്പന്നം. ഒരായിരം നന്ദി💐
@mohananthythodan19233 жыл бұрын
ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് കൂടാതെ ഇവിടെ ക് മാസത്തിൽ ഒരിക്കൽ എന്നെ കൊണ്ട കഴിയുന്ന തു ഇന്നും അയമ്പുകൊടുക്കുന്നുണ് ഭഗവാനേ കാത്തു രക്ഷിക്കണെ
@jayathoughts1788 Жыл бұрын
Very good video 🙏🙏
@asokanp46555 ай бұрын
ശ്രീരാജരാജേശ്വര തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പാ ശ്രീ വടക്കുംനാഥഗരണം
@shijinashiji17292 жыл бұрын
തിരുമേനി വിശദമായി പറഞ്ഞ് തന്നു 🥰💕🙏🏻🙏🏻🙏🏻
@shajichekkiyil Жыл бұрын
നാട്ടിൽ പോയാൽ തളിപറമ്പത്തപ്പനെ കാണാതെ ഒരു തിരിച്ച് വരവില്ല 👏👏👏
@sidsworld42972 жыл бұрын
ഞാൻ ഇന്നലെ പോയി... super positive vibe aanu
@iqbalkombiyullathil29112 жыл бұрын
അറിവിന്റെ നിറകുടം ചരിത്രം അഭിനന്ദനങ്ങൾ
@remyaaami97004 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു... ഇനിയും ഇതു പോലുള്ള നല്ല വീഡിയോ ചെയുക... ഭഗവാൻ അനുഗ്രഹിക്കട്ടെ മാഷിനെ...
North Indians says that sreerama never visited Kerala 🙄.
@praveenmashvlog4 жыл бұрын
ലങ്കയിൽ രാമൻ പോയിട്ടില്ലന്ന് ഉത്തരേന്ത്യക്കാർ പറയുമോ ? 😀
@tonyblake99504 жыл бұрын
@@praveenmashvlog മിക്ക ഹിന്ദുത്വ, ഭക്തി ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ രാമന്റെ അയനം കാണിക്കുമ്പോൾ അതിൽ കേരളം കാണിക്കാറില്ല. Anthrayiloode thamizhnattilekkanu yathra kanikkunnath