Rajavazhcha Malayalam Full Movie | Suresh Gopi | Thilakan | Mamukkoya | Jagathy | Innocent

  Рет қаралды 92,696

Malayalam Romantic Hits

Malayalam Romantic Hits

Күн бұрын

Пікірлер
@sanalcd
@sanalcd Ай бұрын
20 24 വീണ്ടും കാണുന്നവർ ഉണ്ടോ 😮😮 പണ്ട് ദൂരദർശനില്‍ കണ്ട സിനിമ.. നല്ല സിനിമ കൊള്ളാം.. കവചം മൂവി പ്ലീസ് അപ്‌ലോഡ് ❤️❤️
@SHIYASVENATTUAKGNAGARANJAPPALA
@SHIYASVENATTUAKGNAGARANJAPPALA Ай бұрын
ഏറെ നാളുകൾക്ക് ശേഷം 2024 നവംബർ 21 വ്യാഴാഴ്ച പിന്നെയും കണ്ടു നല്ല സിനിമ പഴയകാല മലയാള സിനിമകൾ എത്ര നാളുകൾ കഴിഞ്ഞാലും നിറം മങ്ങാത്ത മികവുള്ള സിനിമകൾ തന്നെയാണ്🥰🥰🥰
@niyasniyas-r7n
@niyasniyas-r7n 26 күн бұрын
ഇന്ന് കാണുന്ന ആരേലും ഇണ്ടൊ 1-12-2024
@jyothilekshmiy437
@jyothilekshmiy437 16 күн бұрын
09.12.24
@anasv.s2720
@anasv.s2720 11 күн бұрын
നല്ല മൂവിയാണ് തീയേറ്ററിൽ തന്നെ രണ്ടുമൂന്നു തവണ കണ്ട സിനിമ
@Riyasreuj
@Riyasreuj Ай бұрын
സത്യം പറഞ്ഞാൽ ഈ മൂവി കണ്ടപ്പോൾ നമ്മുടെ പഴയ നാട്ടും പുറം ഓർമ്മ വരുന്നു😢😢👍👍
@AnilKumar-t3b4d
@AnilKumar-t3b4d 26 күн бұрын
പണ്ട് കണ്ട സിനിമ ഈ നാട് എന്റെ നാട് കുട്ടനാട് മനോഹരമായ പാട്ട്..... എന്നാൽ ചിത്രയുടെ കഥാപത്രത്തിന് പറ്റിയ വേഷം കൂടി കാണിക്കാമായിരുന്നു പാട്ടിൽ
@niyasniyas-r7n
@niyasniyas-r7n 26 күн бұрын
ഞാനും ഇപ്പൊ‌ കാണുന്നു
@nazeermohamed2439
@nazeermohamed2439 Ай бұрын
SUPER MOVIE..! MARK 80/100
@santhoshkumarram841
@santhoshkumarram841 Ай бұрын
മരിച്ചു പോയവരും നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചവരെയും ഒന്നിച്ചു കാണാനും അവരെക്കുറിച്ച് ഓർമ്മിക്കാനും ഒരു കുട്ടനാടൻ ചിത്രം പഴമകൾ ഇഷ്ടപ്പെടുന്നവർ ഈ ചിത്രം കാണണം
@sabual6193
@sabual6193 Ай бұрын
രാജവാഴ്ച ഒന്നും കാണാൻ ഇല്ലല്ലോ ⁉️🤔
@jineeshi9835
@jineeshi9835 Ай бұрын
SG❤❤❤
@optimusprime5.057
@optimusprime5.057 Ай бұрын
Ips kittaan kathezhuthiyaal mathiyo😂😂
@GoFoodie-w3c
@GoFoodie-w3c 16 күн бұрын
Dec 10 2024
@firozbabufiru4758
@firozbabufiru4758 20 күн бұрын
കേരളം എത്ര സുന്ദരമായിരുന്നു
@sabukummaniyi8930
@sabukummaniyi8930 25 күн бұрын
1.12.2024..❤️❤️🥰🥰
@jayeshkt1647
@jayeshkt1647 Ай бұрын
👍👍👍👍
@babuvarghese7520
@babuvarghese7520 Ай бұрын
സോറി, ടൈപ്പിംഗ് തകരാറു കാരണം കമന്റിൽ ചില തെറ്റുകൾ കടന്നു കൂടി. അതൊട്ടു തിരുത്താനും പറ്റുന്നില്ല. ദയവായി ക്ഷ 😢😢😢😢😢😢 Babus Creations മിക്കുക
@AnupamaAneesh-c7g
@AnupamaAneesh-c7g Ай бұрын
മുകളിൽ ഉള്ള 3 ഡോട്ടിൽ (കുത്തിൽ ) അമർത്തിയാൽ ഡിലീറ്റ് ഓപ്ഷൻ വരും
@babuvarghese7520
@babuvarghese7520 Ай бұрын
മനോഹരമായ കുട്ടനാടിന്റെ പശ്ചാത്തല ത്തിൽ സംഭവിക്കുന്ന ഒരു നല്ല കഥ. നന്മയും തിന്മയും തമ്മിലുള്ള ഏറ്റു മുട്ടൽ! താരങ്ങൾ എല്ലാം വളരെ ഭംഗി യായി അഭിനയിച്ചു. ശശി കുമാറിന്റെ സംവിധാനവും നന്നായി. പക്ഷെ ജഗതിയുടെ ആ ലൂബ്രികേക്ഷൻ ഡയലോഗ് മഹാ ബോർ ആയിട്ടു തോന്നി. എങ്കിലും നല്ല ഒരു പടം കണ്ട സംതൃപ്തി തോന്നി തൊമ്മി കുഞ്ഞിനും മാരുതി ഫിലിംസിനും അഭിമാനിക്കാം. സുരേഷ് ഗോപി യും സായ് കുമാറും നന്നായി തിളങ്ങി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ! 🙏❤️❤️❤️❤️🙏 Babus Creations Kottayam 30.10.2024
@RinshuArs
@RinshuArs 20 күн бұрын
@01:10:00 soman sherikum soman aaayi 😅😅😅
@anwarshan2974
@anwarshan2974 2 ай бұрын
1990 kal Suresh gopi film oru nalla kaalam 😢
@elitemallu
@elitemallu Ай бұрын
ഇപ്പൊ കോമഡി പീസ് ആയി 😅
@sabual6193
@sabual6193 Ай бұрын
രാജവാഴ്ച ഒന്നും കാണാൻ ഇല്ലല്ലോ ⁉️🤔
@Fly691
@Fly691 Ай бұрын
​@@elitemalluathkondaa ayal mp ayath...groundil engane kalikanam ennarinjit thanne alle ayal munnot poyi kondirikunath...thaan onnu iruthi chinthik araan comesy piece enn 😂
@Nith.Josh-y7x
@Nith.Josh-y7x Ай бұрын
*10:49** 🔥🔥🔥🔥🔥🔥🔥🎉🎉🎉🎉*
@jobingeorge7158
@jobingeorge7158 Ай бұрын
അമ്മിണി കുട്ടി ഒന്ന് ഉറക്കെ നിലവിളിച്ചെങ്കിൽ മരിക്കില്ലായിരുന്നു
@shoojasalam4690
@shoojasalam4690 Ай бұрын
സംവിധായകൻ നിലവിളിക്കാൻ പറഞ്ഞില്ല😂
@202jerin
@202jerin 23 күн бұрын
04 Dec 2024
@arunsnair5805
@arunsnair5805 Ай бұрын
Interview,training onnumillaathe IPS😂?NO coaching too😂😂
@AnupamaAneesh-c7g
@AnupamaAneesh-c7g Ай бұрын
അതിനല്ലേ saikumar പോകുന്നത് ആദ്യം നന്നായി സിനിമ ശ്രെദ്ധിക്കുക
@shibusasidharan4459
@shibusasidharan4459 Ай бұрын
2024 𝘯𝘰𝘷𝘦𝘮𝘣𝘦𝘳 5
@remeshnair5478
@remeshnair5478 Ай бұрын
Amminikutti..??? watching 07.11.2024 🌺🌺🌺🌺🌺
@sreekumarradhakrishnan8857
@sreekumarradhakrishnan8857 Ай бұрын
Watching 08-11-24
@jhndejker4987
@jhndejker4987 Ай бұрын
ക്ലൈമാക്സിൽ അമ്മിണിക്കുട്ടി മരിക്കണ്ടായിരുന്നു
@fhevrbmemduxbdndmdmfnfnfndnn
@fhevrbmemduxbdndmdmfnfnfndnn Ай бұрын
പഴയ സുരേഷ് ഗോപി 💥💥💥💥
@KrishnaPriya-td2hj
@KrishnaPriya-td2hj Ай бұрын
I will
pushpa 2 The Rule Malayalam full movie 🎥🎥
3:18:31
Shetty kasaragod
Рет қаралды 2,3 М.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
سورة البقرة كاملة فضيلة الشيخ سعود الشريم surah baqarah saud shuraim
3:57:48
القناة الرسمية لقراء الحرم
Рет қаралды 573 М.