ഞാൻ പണ്ട് വർക്ക് ഷാപ്പിൽ ആയിരുന്നപ്പോൾ തൊട്ടടുത്ത മദ്രാസയിൽ നിന്ന് അറബി പഠിച്ചന്നു 😂😂😂
@suhairsuhair82879 ай бұрын
മുകേഷ് ൻ്റെ തേങ്ങ എടുക്കൽ😂😂
@Footballmomentz-i1ucrick3 ай бұрын
ഇരിക്കാൻ പറയുമ്പോൾ ശ്രീനിയേട്ടൻ ഒരു നടത്തം ഉണ്ട്.. ഇജ്ജാതി
@arunkm31767 ай бұрын
അച്ചുത് മാമ.... അദാനി അദാനി.. ഇന്ദ ഗവാദ് -ഗുഡ് മോണിംഗ് സാടേക്ക് - ഇരിക്കാം ഒബുറു - പ്രത്യേകിച്ച് ഒരു അർഥം ഇല്ല സലാമേ സബാൽക്കെ where in the sugger?? - ഈ ഭൂമി എത്ര മനോഹരമായിരിക്കുന്നു.. ഗവാദ് ഇന്ദ ഹറാമി - അമ്മാവൻ എത്ര കുലീനതയുള്ള മനുഷ്യൻ മെ ഭി അനാ അച്യുത് മാമാ - അച്യുതൻ എപ്പോഴും പറയും അമ്മാവൻ വല്യ മനുഷ്യനാണെന്ന് അച്ചുത് അമിനോം കെഷി സലിദാൻ- അച്യുതൻ എൻ്റെ ജീവൻ രക്ഷിച്ചു. എൻ്റെ സർവ്വ സ്വത്തുക്കളും അവനും കൂടി അവകാശപ്പെട്ടതാണെന്ന്., അച്യുത് സലാല മുക്തി - അച്യുതൻ അമ്മവനോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു അച്യുത് മാമാ കലാമി സംവിധാൻ?? കി മോത്തി അൽബാനി ഇന്ത ഹരറാമി ഇന്ത ഹറാമി - എത്ര വേഗം തെറ്റുകൾ പൊറുത്തു. അച്യുതൻ്റെ അമ്മാവൻ ഒരു വല്യ മനുഷ്യൻ ആണ്. അച്യുത് അജീബി - അച്യുതൻ്റെ പോലെ സത്യസന്ധനായ ഒരു മനുഷ്യനെ എൻ്റെ അറബി ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടില്ല.. അച്യുത് മാമാ ഖലാമി സൈത്ത?? സിഞ്ചിത അൽബ കൽക്കട്ട മതർ കരേല ബത്കർ - കൾക്കാട്ടയിലും കേരളത്തിലും ഒരു ഫാക്ടറി തുടങ്ങാൻ ഞാൻ ആലോചിക്കുന്നു അച്യുത് സബതീ ബലിഷു - അച്ചുതനാണ് രണ്ട് ഫാക്ടറിയുടെയും ജനറൽ മാനേജർ അച്യുത് മാമാ കലാമി സാവിധാൻ??? സൊന്നാ മധുക്കാട്ടി വേണ്ട വരുന്ന വഴിക്ക് കുടിച്ചു - (ബർന്ന ബർക്ക് കുടിച്ചു) - പോകാൻ തിടുക്കം ഉണ്ട്....i
@keralamojo3934 ай бұрын
😂❤
@userattyoutubeАй бұрын
hats off 🎉 241124
@bhagyarajpk70578 ай бұрын
ഇനി ഇതുപോലെ ഉള്ള സിനിമകൾ ഇറങ്ങിയിരുന്നു എങ്കിൽ 😊
@artistgkn2 ай бұрын
ഇന്നത്തെ ഇവന്മാര് ഒന്നും മുക്കി മുക്ക്ര ഇട്ടാൽ കിട്ടൂല ഇതുപോലെ ഒരു കോമഡി ചിത്രം ❤❤❤❤
@ShijuShiju-ew9wq3 ай бұрын
അന്നത്തെ നാടും നഗരവും. ഓഹ് ഓര്ക്കുബോൾ തന്നെ എന്തൊരു ഫീൽ..
@mlive77 ай бұрын
Ith theatril kanda njann, athoke oru kaalam 🫶🏻
@ഷാരോൺ7 ай бұрын
പാലക്കാട് നിറഞ്ഞു നിന്നിരുന്ന മലയാള സിനിമയുടെ സുവർണ കാലം -
@aravindkannan86858 ай бұрын
ഇതിൽ ഞാൻ ഉണ്ട് ഡയറക്ടറുടെ പേരിൽ ഗിരീഷ് എന്ന് എഴുതികാണിക്കുമ്പോൾ H എന്ന അക്ഷരം വരുന്ന ഭാഗത്ത് നീല ബനിയൻ.....
@meeraarun74247 ай бұрын
😂
@ArunKumar-kg2ds7 ай бұрын
അയിന്
@harikrishnankg776 ай бұрын
lee ടി ഷർട്ട് അല്ലേ 😅
@JenuMon-ch4xu6 ай бұрын
Onnu pode athu ente nattile chettan aanu
@rejinsam98093 ай бұрын
6:01 njan kande
@Ashfakashfak-nr1hl8 ай бұрын
ഇപ്പോൾ ഉള്ള പടം ചളി. ഇതൊക്കെ യാ അഭിനയം റിയൽ ആക്ടിങ്
@kishorkrishna0073 ай бұрын
കണ്ണൻ ഈ ഭൂമിയിൽ പൂജാതനായത് കംസനെ കാച്ചുവാനായിരുന്നു 🤣🤣🤣
@mohdafnaj4345 ай бұрын
കുവൈറ്റിന്ന് പതുപതിനഞ്ചു കാൾ വരാനുണ്ട് 😂
@Hariprasad-ez9we10 күн бұрын
Peak of malayalam മൂവീസ് 🥵😍😍😊😊
@nimradkhan8546Ай бұрын
കുവൈറ്റിൽ നിന്ന് കൃത്യം പത്ത് പതിനഞ്ചു ഫോൺ കാൾ വരാനുണ്ട് ഞാൻ പോണ് 😄
@utubmbr7 ай бұрын
Ippokum valare presakthi ulla padam. Gulf inu pakaram ippol UK, US, Europe, Canada, Australia aanennu maathram. Oru mattavaum illa.
@Mr.T-Mapogo-9995 ай бұрын
ഹഹഹഹഹഹ സാത്തേക്ക് സാത്തേക്ക് 😂😂😂😂😂
@roopeshk3403 ай бұрын
Ithoru Priyadarsan movie aanennanu njn karuthiyath..😂
@oceanimble77283 ай бұрын
Same
@ന്യൂയോർക്Ай бұрын
Sreenivasan Arabi and mukesh translator scene is iconic 😂
@sudheerkayamkulam68839 ай бұрын
കിമോത്തി അൽബാനി 😂😂 ഇന്ത ഹറാമി ഇന്ത ഹറാമി 😂😂
@faizeyfaseel70228 ай бұрын
Sonna mathu katik Sanjitha alba
@dubaivloges10338 ай бұрын
Achooth amnishekishi asalithaa
@nishadnk58587 ай бұрын
സാക്ഷാൽ മൊതലാളി തന്നെ ആയാലും എന്ന കൌണ്ടർ 😮
@harikrishnankg776 ай бұрын
BGM ആണ് ഒരുരക്ഷേം ഇല്ലാത്തത് 🤣🤣🤣
@muhammedbasheer64799 ай бұрын
ഹലെ മൗജൂതി മാമ... ശ്രീനിവാസൻ കോമഡി 💥
@vishnumohanan38069 ай бұрын
Super movie ❤
@cvanilkumar57379 ай бұрын
ഈ സംവിധായകൻ്റെ മറ്റ് ചിത്രങ്ങൾ ഉണ്ടോ
@muhammedbasheer64799 ай бұрын
കട്ടുറുമ്പിനു കാത് കുത്ത്. Only. 👇🏻👇🏻Assist director 👇🏻 രുഗ്മ ജീവിതം ഒരു ഗാനം ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ!!!
@JaisalBabuBabu-i9x9 ай бұрын
ഇരിക്കാം... സാതിക്ക് സാതിക്ക് 😂
@pcjanardhan24569 ай бұрын
Old is gold, 👍❤🙏
@BijuNadasha-j4o2 ай бұрын
രണ്ട് ലക്ഷത്തിന്റെ വീട് വെക്കുന്നുണ്ട് 🙏വലിയവീടാവും 👍
@Sanjo1956 ай бұрын
ഒറ്റപ്പാലം കാണാൻ ഒരുപാട് ആഗ്രഹം ❤
@Suhaima437822 күн бұрын
കാലത്തിനു മുന്നേ സഞ്ചരിച്ചവൻ. ശ്രീനിവാസൻ.
@AfsalAfsal-zl8nh6 ай бұрын
ഇപ്പോൾ കാണുന്നവർ ഉണ്ടോ
@sreejithambady87078 ай бұрын
Friends forever...
@shafitkm19048 ай бұрын
ഞാൻ പണ്ട് വർക്ക്‌ഷാപ്പിലായിരുന്നപ്പോ തൊട്ടടുത്ത മദ്രാസീന്ന് കുറേ അറബി പഠിച്ചു 😂
@prasanthbhuvanendran8 ай бұрын
ചിരിച്ച് ഒരു വഴിയായി😅
@ajishmuralidharan3730Ай бұрын
Ethu polle oru padam😂😂 chiriche chavum....2024 December 2nd
@ഷാരോൺ9 ай бұрын
അ - 'ആഹാരം
@AshaUnni-ko7ooАй бұрын
2024 kanunnu poli padam 🥰🥰😂😂😂😂😂😂
@purappad2 ай бұрын
2025 ഇൽ കാണുന്നവര് പോരട്ടെ 🎉
@sherildamodharan7 ай бұрын
Kuwait il ninnum 10- 15 phone call varan und.. :D
@JibinMathew-k2w2 ай бұрын
ഗൾഫ്കാർക് ഡിമാൻഡ് ഉള്ള കാലം....
@Anna-j5l9c8 ай бұрын
രാജു എട്ടിന്റെ പണികൊടുത്തുപക്ഷെപാളിഅവസാനംകലക്കി
@shajahanshan-gy1wh5 күн бұрын
2025 കാണുന്നവരുണ്ട❤
@valiyaveetilАй бұрын
ക്ലിപ്പിടും ഞാൻ ക്ലിപ്പ് 😂
@abijackson10009 ай бұрын
പടം മുഴുവനും upload ചെയ്യുക
@shabeer60859 ай бұрын
2025 ൽ കാണുന്നവരുണ്ടോ
@karthikanilkumar36018 ай бұрын
Yes 2040 Iil und
@rv-sm8vr2 ай бұрын
38:15 😂😂😂😂
@emsiddik30419 ай бұрын
ആദ്യമായി കണ്ട സിനിമ ഷൂട്ടിങ്ങ് .അതും ഞങ്ങളുടെ നാട്ടിൽ വെച്ച്.
@ronaldojunior87489 ай бұрын
എവിടെ വെച്ചായിരുന്നു ഷൂട്ടിംഗ്
@Shinojkk-p5f9 ай бұрын
തുടക്കത്തിൽ പറയുന്ന 3\4 മിനിറ്റ് (വേറ്റുമ്മൽ _- കോങ്ങാറ്റ) റോഡ് എൻ്റെ വീടിൻ്റെ 100 മീറ്റർ അപ്പുറം ആണ്.
@Shinojkk-p5f9 ай бұрын
ഒറ്റപ്പാലം @@ronaldojunior8748
@ronaldojunior87489 ай бұрын
ഏത് ജില്ല
@emsiddik30419 ай бұрын
തൃശ്ശൂർ ജില്ലയിൽ പഴയന്നൂർ ചീരക്കുഴി ഡാം റോഡിലുള്ള വീടാണ് സിനിമയിൽ രാജുവിന്റെ വീട്. അതിനടുത്ത പരിസരത്തും കുറെ സീൻ ഉണ്ട്.
@justinjohny59839 ай бұрын
Bgm is super❤
@78vkk2 ай бұрын
22:54 കപ്പലും ഉണ്ട് 😂😂😂😂
@radhikaAirani222Ай бұрын
I am a menon, talking achuthan marriage pblm😂😂
@muhammedkasrej89865 ай бұрын
Coming for achuthan marriage problem 🎉
@ramyananduRamya2 ай бұрын
അടിപൊളി സിനിമ
@gokulgk22329 ай бұрын
Bgm anu kidu
@opentopvideos9959 ай бұрын
സിനിമയേക്കാൾ കൂടുതൽ പരസ്യമാണ്
@bibinpaul939 ай бұрын
KZbin premium und ath edurhal oru addum varilla
@xxsaf91xx6 ай бұрын
2024 June’il kanunnavar undo?
@moidinbannur10 күн бұрын
2025 li kanunnavar undo 😅😇
@lifeofmalabari70239 ай бұрын
മേരേജ് stop..... മേരേജ് stop..
@Mrking-yn3ly7 ай бұрын
I am going, I will be back with Gulf money....10-6-2024
@mkvvlogz7 ай бұрын
2025 il കാണുന്നവർ ഇവിടെ ലൈക് അടിച്ചേക്കൂ
@SulaikaNourin2 ай бұрын
2024 November 7 nu kanuravarindo😂
@govindgovind3122Ай бұрын
November 17
@agohriago796511 күн бұрын
1:28:20 bgm 😂😂😂❤
@Vinumarco7 ай бұрын
1990 ഇൽ കാണുന്നവരുണ്ടോ
@indian63468 ай бұрын
സൂപ്പർ പടം.
@fireflamefifa2-09 ай бұрын
❤ Comedy film
@DevilsForyou-lc5hn10 күн бұрын
2025ൽ കാണുന്നവർ ഉണ്ടോ
@strings86432 ай бұрын
ഗവാത്ത് ഇന്ത ഹറാമീ 😅അമ്മാവൻ എത്ര കുലീനൻ 🤣.... കിമോതി അൽബാനീ 😅