Рет қаралды 114,506
വീണിടുന്നു നാഗങ്ങൾപോൽ chettikulangara kuthiyottam malayalam
#temple
#kuthiyottam
#chettikulangara
#onattukara
#ulsavam
ഓണാട്ടുകരയിൽ ചെട്ടികുളങ്ങര ദേവിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കലയാണ് കുത്തിയോട്ടം എത്ര കണ്ടാലും കെട്ടാലും മതിവരില്ല ഈ കുത്തിയോട്ടം ആദ്യമായി ആണ് നമ്മുടെ ചാനലിൽ ഇതു ഉൾപെടുത്തുന്നത് എല്ലാവരും ഷെയർ ചെയ്യാൻ മറക്കല്ലേ
വീരഭദ്ര കുത്തിയോട്ടസമിതി നടത്തിയ 7 മത് അരങ്ങേറ്റത്തിൽ നിന്നും