കാൻസറിന് കാരണക്കാർ നമ്മൾ തന്നെ! വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞ ഡോക്ടർക്ക് നന്ദി! Dr. V.P. Gangadharan kzbin.info/www/bejne/hIWlqKefach9nNEsi=SxF1MWLGglLpJ36I
@acpremkumar7014 ай бұрын
ഇത്രയും അറിവുള്ള ഇദ്ദേഹത്തിന് എങ്ങനെ ഇപ്പോഴും സഖാവായി നിൽക്കാൻ സാധിക്കുന്നു ? വിവരമില്ലായ്മയുടെ പര്യായമായി 'സഖാവ് 'മാറിയ ഈ കാലഘട്ടത്തിൽ എങ്കിലും !!!
@IshaRaju-s6l4 ай бұрын
❤️
@Neutral_tms4 ай бұрын
സഖാക്കൾ പറയുന്നത് പ്രവർത്തിക്കുന്നില്ല. അതു അച്യുതനന്ദൻ ശേഷം അവസാനിച്ചു. ഇപ്പോൾ ഉള്ളവർ capitalism മാത്രം promote ചെയ്യുന്നവർ. They follow capital only from das capital. Das is omitted now. So forget about communism. Its an outdated, unpractical ideology.
@Sugandhi-qi9ph4 ай бұрын
99n ko@@acpremkumar701
@shibiphilip8484 ай бұрын
😅😅😊😊😊😊
@dineshanp56054 ай бұрын
സുരേഷ് സാറിൻ്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല കേട്ടിരുന്നു പോകും നന്ദി സർ. വീണ്ടും ഇത് പോലുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു. ഗോപാലകൃഷ്ണ സാറിനെ ഓർത്തു പോകുന്നു
@sivaprasadpadmanabhan55034 ай бұрын
നല്ലൊരു പ്രഭാഷണം ...ഇത്തരം പ്രഭാഷണങ്ങൾ ഇക്കാലഘട്ടത്തിൽ ആവശ്യം ആണ് ...
@InnocentBooks-rs6qiАй бұрын
❤😊
@RajithKumar-c4m4 ай бұрын
ഒരു മണിക്കൂറും ഇരുപത്തുമിനിട്ടും നല്ല അറിവ് തന്നതിന് ഒരുപാടു നന്നി.. രാമായണം വായിച്ചാൽ പോലും എത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റില്ല അത്രയ്ക്ക് ഗംഭീരം
@Janani-sy1nr3 ай бұрын
എ८ത മനോഹരമായ ८പഭാഷണ० രാമായണ० വായിക്കുമെക്കിലു० കുറെ അറിവ് സാറിൻറ ८പഭാഷണത്തിൽ നിന്നു० കിട്ടി. നന്ദി സാർ
@lakshmananayyammandi29463 ай бұрын
ഇത്രയും നല്ല പ്രഭാഷണം ചെയ്ത സുരേഷ് സാറിന്ന് ഹൃദയത്തിൽ തൊട്ട് നമസ്ക്കാരം പ്ഫ
@kausalyapn314 ай бұрын
ഇത്രനാളും കേട്ട പ്രഭാഷണങ്ങളിൽ വച്ചു ഏറ്റവും മികച്ചത് നന്ദി സുരേഷ് സർ ഈ അറിവിന്റെ നിറകുടത്തിനു മുൻപിൽ നമിക്കുന്നു 🙏🏼
@valsalapillai38004 ай бұрын
❤
@muraliom37644 ай бұрын
നന്ദി, നന്ദി, നന്ദി 🙏🙏🙏👍🌹 എല്ലാ അഞ്ജതയും മാറും വിധം വളരെ ലളിതമായി രാമായണപ്രഭാഷണം നടത്തിയതിന് 🙏
@SabuXL4 ай бұрын
'അജ്ഞത'! 👍 അതാണ് ശരി. 'ആദരാഞ്ജലി ' ..., എന്നിങ്ങനെ പല വാക്കുകളും പലരും തെറ്റിക്കുന്നതായി കണ്ടു വരുന്നു. താങ്കൾക്ക് ഒരു എളുപ്പ വഴി പറഞ്ഞു തരാം. മലയാളം ടൈപ്പ് ആപ്പ് ഡൗൺലോഡ് ചെയ്താൽ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാം. അറിവു നേടാം എന്ന് മാത്രമല്ല , നമ്മുടെ പല തെറ്റിദ്ധാരണകളും മാറ്റാനും കഴിയും. 🤝
@Bijumusic19114 ай бұрын
നല്ല പ്രഭാഷണം, സൂപ്പർ..... സൂപ്പർ....... 🙏🙏🙏🙏🙏🙏🙏🙏🙏
@RethiSoman4 ай бұрын
ഈ പ്രഭാഷണം എന്നും ഉണ്ടായേ മതിയാകു കാരണം അടുത്ത തലമുറ നന്നാകണം സാറിന് ഒരുപാടു അഭിനന്ദനങ്ങൾ 🙏🙏
@sreelathasugathan88984 ай бұрын
നല്ല പ്രഭാഷണം ❤❤🎉🎉🎉കുറെ നാളുകൾക്ക് ശേഷം കേട്ടത് 🎉🎉സാറിന് അഭിനന്ദനങ്ങൾ 🎉🎉
@muralivr80604 ай бұрын
ഉഗ്രൻ പ്രസംഗം.. കാതുള്ളവർ കേൾക്കട്ടെ. ചിന്തിക്കട്ടെ. സുരേഷ് സാറിന് നൂറായിരം അഭിനന്ദനങ്ങൾ
ഈ പ്രഭാഷണം വളരെ ഗംഭീര മായി, ഇതിലൂടെ പ്രപഞ്ചം, സത്യം, അസത്, ദസാവധാര o, സഹോദര ബന്ധം, രാമായണം എന്തെന്നും, എന്തിനെന്നും, എന്നു വേണ്ട പലതും, ഇന്നത്തെ യുവതയുടെ ഗതിയും രാഷ്ട്രീയ ഗതി വരെ പലതും മനസിലാക്കാം
@SURESHBABU-cy6dg4 ай бұрын
വലിയൊരു പ്രഭാഷണം, അതും എല്ലാം അറിയുമെന്ന് ഭാവിക്കുന്ന വിശ്വാസികൾക്ക്ക്കും അവിശ്വാസികൾക്കും രാമായണം മനസ്സിലാക്കി തന്ന സുരേഷ് സാറിന് എങ്ങിനെ നന്ദി പറയേണ്ടതെന്നറിയില്ല❤ കഴിവിനെ നമിക്കുന്നു❤
@leenapk17193 ай бұрын
❤❤ഇത്രയും നല്ല അറിവ് എന്നിലേക്കു എത്തിച്ച സാറിന് നന്ദി. സാറി ൽനിന്ന് ഒത്തിരി അറിവ് എന്നിലേക്കു എത്തും എന്ന വിശ്വാസത്തോടെ നന്ദി അറിയിക്കുന്നു ❤❤❤
നല്ല പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം... സുരേഷ് മാഷക്ക് അഭിനന്ദനങ്ങൾ❤
@sibeekumar82373 ай бұрын
മാഷോ....
@sreekumesh4 ай бұрын
നല്ല പ്രഭാഷണം. പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ആയിരം നന്ദി. ജയ് ശ്രീരാം🙏
@sudhakumari36234 ай бұрын
അതെ, ഓരോ പ്രാവശ്യം വായിക്കുമ്പോഴും പുതിയ ആശയം ഉണ്ടാകുന്നു. 🙏🙏🙏
@dhanalakshmik96614 ай бұрын
അറിവിന്റെ നിറകുടം ആണ് സുരേഷ് സാർ സാറിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല പുതിയ തലമുറ വളർന്നു മുന്നോട്ട് വരട്ടെ ❤ സാറിന് കോടി കോടി പ്രണാമം ❤
@abivhse7480Ай бұрын
അറിവും തിരിച്ചറിവും ഉണ്ട് തിരിച്ചറിവുണ്ടോ എന്ന് കേട്ടു നോക്കുക
@kgbalasubramanian294 ай бұрын
ചിതറിയ ചിന്തകളെ ഒന്നായി വിളമ്പിയ ഈ വാഗ്ധോരണിക്ക് മുന്നിൽ സാഷ്ടാംഗപ്രണാമം🙏 നന്ദി, നന്ദി, ഒരായിരം കോടി നന്ദി🕉️🙏 എൻ്റെ മനസ്സിലെ ശൂന്യത അപ്രത്യക്ഷമായി
@GirijaMavullakandy4 ай бұрын
വളരെ വളരെ ചിന്തനീയമായ വിഷയം നമ്മൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തിരിച്ചറിവ് എന്ന സത്യമാണ്.
@balakrishnannambiar71194 ай бұрын
കേൾക്കണ്ട തായ അതി മനോഹരമായ തത്വങ്ങൾ.
@kumarivijayakumar1174 ай бұрын
വളരെ നല്ല പ്രഭാഷണം സുരേഷ് സാറിന് അഭിനന്ദനങ്ങൾ
@sheebapratheep17384 ай бұрын
ഇത്രയും ആഴത്തിലുള്ള അറിവ് പ്രധാനം ചെയ്ത അങ്ങേക്ക് നമസ്കാരം 🙏🏼💞🙏🏼
@bindubabu67154 ай бұрын
🙏🙏🙏🙏 ഇത് കേൾക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു അറിയാത്ത കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒത്തിരി നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️
@kumarinkottur32254 ай бұрын
വളരെ ഹൃദ്യമായ പ്രഭാഷണം ഇനിയും ഇത്തരത്തിലുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു സാർ
@krishnakumariks69194 ай бұрын
സാറിന്റെ പ്രഭാഷണം കേട്ടു. ഇനിവേണം രാമായണം ആ സ്വദി ച്ചു വായിക്കാൻ.
@RadhaPN-l5n4 ай бұрын
തീർച്ചയായും ഇന്നത്തെ കുട്ടികൾ കേൾക്കേണ്ട ഒരു പ്രധാന പ്രസംഗം ആണ് നമസ്ക്കരിച്ചിരിക്കുന്നു.🙏🙏🙏
@Bindu-qo5gr4 ай бұрын
നല്ല വിവരണം .❤❤ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം.
@SujithaKumari-d7j4 ай бұрын
സുരേഷ് സാറിന് ഒരായിരം നന്ദി പറഞ്ഞു ഇനി സാറിനെ നന്ദി പറയണമെന്ന് എനിക്കറിയത്തില്ല
@SaraswathyVT4 ай бұрын
ഈ തലമുറ ഇത് കേട്ട് വളരട്ടെ കേൾക്കാനിടയകട്ടെ❤
@harikrishnantraju2024 ай бұрын
മാഷിന് അഭിനന്ദനങ്ങൾ🙏🙏🙏🌹
@OmnaRavi-mg4tv3 ай бұрын
താങ്ക് യു സർ. 🙏വളരെ നല്ലൊരു പ്രഭാഷണം. 🙏രാമായണം മാസങ്ങളോളം ഇരുന്നു വായിച്ചാൽ പോലും മനസ്സിൽ ഉൾക്കൊണ്ട് പതിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ സർ ഉദാഹരണം സഹിതം കേൾക്കുന്ന ഞങ്ങളിലേക്ക് ഓരോ ന്നും വിശദമായി തന്നെ ബോധ്യപ്പെടുത്തി തന്നു. വളരെ നല്ല അവതരണം. ഗോഡ് ബ്ലെസ് യു സർ. 🙏🙏🙏
@jalajarajeev36044 ай бұрын
സുരേഷ് സാർ 🙏🏽🙏🏽🙏🏽 ഒന്നും പറയാനില്ല. നന്ദി മാത്രം 🙏🏽🙏🏽
@rajeshek31854 ай бұрын
Great, Great, great.............. പറയാൻ വാക്കുകളില്ല. Thank u sir....
@achur99454 ай бұрын
സത്യം നമിച്ചു 🙏
@sumangalasoman71854 ай бұрын
Great 👍
@Haridasannair-h2k4 ай бұрын
പുത്തൻ തലമുറ, നിർബന്ധമായും കേട്ട്,മനസ്സിൽഉറപ്പിച്ചു നിർത്തേണ്ടതായ,ഒരു നൂറ് നൂറര പ്രഭാഷണം🌹🌹🌹 ♥️♥️♥️🙏🙏🙏. ഇതിൽപ്പരം എന്താണ് പറയേണ്ടത് ഈ പ്രഭാഷണത്തെ വിശേഷിപ്പിക്കാൻ 🙂🙂🙂
@satheedeviuk4 ай бұрын
❤ നമസ്തേ സാർ നല്ല സന്ദേശം❤കേട്ടിരിക്കാൻ നല്ല പോസ്റ്റ്🎉 ഒപ്പം പ്രവർത്തിക്കാനും ❤
@jayasreesreevalsalan35324 ай бұрын
കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം!🙏
@narayananmoorkkath10604 ай бұрын
നമ്മൾ ഒരു പ്രസംഗം കേൾക്കുകയാണെങ്കിൽ അല്ലെങ്കിൽ ഒരു പ്രഭാഷണം കേൾക്കുകയാണെങ്കിൽ ബാബു മാഷിന്റെ പോലെ അറിവുള്ള വ്യക്തമായി പറഞ്ഞു തരുന്ന പ്രഭാഷണം കേൾക്കണം. അത് രാഷ്ട്രീയമായാലും ഭക്തി ആയാലും. രാമായണത്തെപ്പറ്റി ഇത്രയും വ്യക്തമായി വിവരിക്കുന്ന ഒരു പ്രഭാഷണം ആരും പറയുന്നത് ഇതുവരെ ഞാൻ കേട്ടിട്ടില്ല കണ്ടിട്ടില്ല 🙏🏼🙏🏼🙏🏼
@SujithaKumari-d7j4 ай бұрын
സാറിന് സുരേഷ് സാറിന് ഒരായിരം. രാമായണത്തെ കുറിച്ചുള്ള
@sasidharan53452 ай бұрын
🙏🙏🙏 പ്രസംഗം സൂപ്പർ ആയിരിക്കുന്നു ചേട്ടാ ഈ കഥ അറിയാത്തവർക്ക് ഇത് കേട്ട് മനസ്സിലാക്കാം. ചേട്ടനെ ഭഗവാൻ അനുഗ്രഹിക്കട്ടെ . 🙏🙏🙏🧡🧡🧡👌👌👌
@harinandans77024 ай бұрын
നൂതന അറിവുകൾക്ക് നന്ദി 👍ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
@UshaAmbi-t1g3 ай бұрын
ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ ഞാൻ ഭഗവാനോട് നന്ദി പറയുന്നു
@sivanroyal21634 ай бұрын
വളരെ നല്ല പ്രഭാഷണം.ആശംസകൾ സർ.
@bijug72374 ай бұрын
സാറിൻ്റെ പ്രസംഗം ഒരുപാട് കേട്ടിട്ടുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്= സർ എന്റെ നാട്ടിൽ വരണം എൻ്റ സ്ഥലം കൊല്ലം പെരുമ്പുഴ ്് പുനുക്കന്നൂർ ആണ്
@raghurajcp12134 ай бұрын
ഇത്ര മനോഹരമായ , അർത്ഥ സമ്പുഷ്ടമായ ഒരു പ്രഭാഷണം അടുത്തൊന്നും കേട്ടിട്ടില്ല. നമസ്തേ.......❤🙏💐
@SN-yk6wlАй бұрын
V. K. സുരേഷ് ബാബു സാറിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു ഇതുപോലെയുള്ള പ്രഭാഷണം എല്ലാ ഹിന്ദുവിലും എത്തിയാൽ നമ്മുടെ ഹിന്ദു സംസ്കാരം അടുത്ത തലമുറയിൽ എത്തും ഇന്ന് ഹിന്ദുക്കൾക്കു കുറച്ചെങ്കിലും മാനം വന്നത് ബിജെപി വന്നത് കൊണ്ടാണ് ഇന്ന് നമ്മുടെ രാജ്യം മോദിജിയുടെ കൈയിൽ സുരക്ഷിതവും രാജ്യത്തിന് അഭിമാനവും ഉണ്ട് സുരേഷ് സാറിന് ബിഗ് സല്യൂട്ട്
@sureshmaniyil82043 ай бұрын
സാർ.. നിങ്ങളുടെ പ്രഭാഷണം കേട്ട്ആശൃസി ച്ചുവളരേനന്നി.❤❤❤
@DharmanKn-ke8rx4 ай бұрын
ഇതുപോലെ അറിവ് പകർന്നു തന്ന മറ്റൊരാൾ Dr. ഗോപാലകൃഷ്ണൻ ആയിരുന്നു. അദ്ദേഹത്തിന് ഈ അവസരത്തിൽ നിത്യ ശാന്തി നേരുന്നു. 🙏
@vrindaiyer37284 ай бұрын
മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ ശ്രീ സുരേഷ് സാറിൻറെ പ്രഭാഷണം എത്ര കേട്ടി ഇരുന്നാലും മതിയാവില്ല. ഇന്നത്തെ പുതിയ തലമുറകൾ ഇത് കേട്ടിരിക്കേണ്ട അത്യാവശ്യമാണ്. പ്രഭാഷണത്തിൽ മാതാപിതാക്കൾ കുട്ടികളെ തീർച്ചയായിട്ടും കൊണ്ടുവരേണ്ടതാണ്. ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, 🙏🙏🙏🙏
@SaiCreationMalayalam4 ай бұрын
എത്ര നന്നായിരിക്കുന്നു.. പറയാൻ വാക്കുകളില്ല🙏🏻
@geetharaghuthaman8974 ай бұрын
, മനസിനന് സമാധാനം തരുന്ന കഥകൾ താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@rojasmgeorge5354 ай бұрын
സത്യത്തിൽ ഇന്ന് ഇതുപോലുള്ള പ്രഭാഷങ്ങൾ അന്ന്യം നിന്നു പോകുന്നു.. വായനയും.. ചിന്തയും... ഒന്നിച്ചു പോകുമ്പോൾ... സമൂഹത്തിൽ നന്മകൾ ഉണ്ടാവും. 🌹🌹
@vishnunampoothiriggovindan28554 ай бұрын
മനോഹരം ആയ പ്രഭാഷണം എത്ര മനോഹരം ആണവി ടുത്തെ ശൈലി ✌️✌️❤️
@babunair93853 ай бұрын
🙏
@chithrasunil30724 ай бұрын
എത്ര അർഥവത്തായ വാക്കുകൾ, തിരിച്ചറിവുകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nithinkumarkoolothuvalappi9311Ай бұрын
രാമായണത്തിൽ ഇത്രയും പ്രാധാന്യം ഉണ്ടെന്നു മനസിലായത് ഇപ്പോള 🙏എത്ര രസകരമായി മനസിലാക്കിത്തന്നെ അതിഗംഭീരം
@saraswathigopakumar72314 ай бұрын
ഇങ്ങനെ ഉള്ള വീഡിയോകൾ ഇന്നത്തെ കാലത്ത് ഒത്തിരി ഹിന്ദുക്കൾ കേൾക്കേണ്ടിയിരിക്കുന്നു. അറിയണം, സ്ത്രീയും, പുരുഷനും കുട്ടികളും. അറിയണം നല്ല കാര്യങ്ങൾ. നന്ദി
@SabuXL4 ай бұрын
ഹിന്ദുക്കൾ മാത്രം അല്ല ചങ്ങാതീ. എല്ലാ വിഭാഗത്തിൽ ഉള്ളവരും കേൾക്കണം. ഇവിടെ പറയുന്നത് മനുഷ്യനെ യഥാർത്ഥ മാനവികതയിലേയ്ക്കു നയിക്കുന്ന കാര്യങ്ങൾ ആണല്ലോ. 👍
@dhamayandhinarayanan1904 ай бұрын
@@SabuXL🎉
@dhamayandhinarayanan1904 ай бұрын
@@SabuXL20:46
@muralivr80604 ай бұрын
ഇളയിടത്തിനേക്കാളും , അഴിക്കോടി നോക്കാളും ഏറ്റവും മികച്ച പ്രസംഗം.അഭിനന്ദനങ്ങൾ
കണ്ണും, കാതും തുറന്നു കേൾക്കാൻ ഉതകുന്ന ശൈലി, അവതരണം. ഇനിയും സാറിന്റെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹
@deepthypremdeepthi23664 ай бұрын
എത്ര മനോഹരമായിരുന്നു❤❤
@RAMESHERAMAM4 ай бұрын
ഭാരതത്തിലെ മുഴുവൻജനങ്ങളേയും സത്ചിന്തയിലേക്ക് നയിക്കാൻ അങ്ങയുടെ പ്രഭാഷണങ്ങൾ സാധിക്കട്ടെ
@karthikeyanpn64544 ай бұрын
❤❤❤❤❤ ശ്രീ സുരേഷ് സാറിനു ഒരായിരം നന്ദി നമസ്കാരം. വളരെ ലളിതമായി രാമായണത്തിൻ്റെ ആശയം വിവരിച്ചു തന്നതിന് ❤❤❤
@madhusoodananlegal3444 ай бұрын
The best speech that I have heard in recent times ❤❤🎉🎉🎉
@florancegeorge62234 ай бұрын
രാമായണം മുഴുവൻ വായിച്ച ഒരു പ്രതീതി ഈ പ്രസംഗം േകട്ടപ്പോൾ ഉണ്ടായി
@beenavikraman38264 ай бұрын
കണ്ണും മനസ്സും നിറഞ്ഞു 🙏🏻🙏🏻🙏🏻
@maheswarikumar4 ай бұрын
Super speech. ഇത് English ലേക്ക് തർജ്ജമ ചെയ്തു post ചെയ്താൽ ലോകത്തുള്ള എല്ലാവർക്കും പ്രയോജന മാവും എന്ന ഒരു എളിയ അഭിപ്രായം അറിയിക്കുന്നു. മലയാളം അറിയാത്തവർക്കും ഗുണം ചെയ്യട്ടെ. ലോകം ചിന്തിക്കട്ടെ . ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പ്രഭാഷണം. Congratulations and Best wishes !!
@hinduismmalayalam3 ай бұрын
subtitile undu
@aswinj30844 ай бұрын
അങ്ങയുടെ പ്രഭാഷണം ഞാൻ കേൾക്കാറുണ്ട് . എല്ലാ ഒന്നിനൊന്നുമെച്ചം നമ്മുടെ പൈതൃകത്തിൻ്റെ സത്ത് മനസ്സിലാക്കാൻ ഓരോ മനുഷ്യനു സാധിക്കട്ടെ പിന്നെ അങ്ങ് പറഞ്ഞത് പോലെ ഒരോ അക്ഷരത്തിനു രാമായണത്തിൽ ലോകത്തിൻ്റെ സ്പന്ദനം ദർശിക്കാൻ കഴിയുന്നു രാമൻ സൂര്യനു ലക്ഷമണൻ ചന്ദ്രൻ ഹനുമാൻ വായും അങ്ങിനെ പ്രപഞ്ചവും ഇതിലുണ്ട് രാവണൻ കാർമേഘങ്ങൾ സീത ഭൂമിയിലെ അഗ്നി അങ്ങിനെ എത്ര മാത്രം സമ്പന്നമാണ് മൂന്ന് തത്വങ്ങൾ അടങ്ങിയിരിക്കുന്നു ആത്മീയത ഭൗതികത ദൈവീകത.മനുഷ്യമനസ്സിൽ എന്നു പ്രതിഷ്ഠിച്ചിരിക്കേണ്ടതാണ് രാമായണം മഹാഭാരതം അതുപോലെ മഹാഭാരതത്തിൽ ഒരു പൗരനോട് ഭഗവാൻ്റെ ഉപദേശമായ ഭഗവത്ഗീത ഇനിയും പറയാനുണ്ട് പക്ഷെ ഇതൊക്കെ പറഞ്ഞ് അവസാനിക്കുന്ന ദിവസം നമുക്ക് ഒരിക്കലും നിർവ്വചിക്കാൻ കഴിയില്ല. അനന്തമാണ്. മോക്ഷ പ്രാപ്തിയാണല്ലോ ആത്യന്തികലക്ഷ്യം സത്യത്തിൽ ലയിക്കുക.🙏🏻🙏🏻🙏🏻🙏🏻🙏🏻
@digi-875 күн бұрын
ഇങ്ങനെ ഉള്ള ഇത്രയും എല്ലാ മേഖലകളിലും ആഴത്തിലുള്ള അറിവുള്ള ഒരു പ്രഭാഷകനെ ഞാൻ ഇതുവരെ കണ്ടില്ല.. അത്ഭുതം... നല്ലൊരു കമ്മ്യൂണിസ്റ്റ് കാരനും...
@muralivr80604 ай бұрын
ഈ പ്രസംഗം കേരളത്തിലെ എല്ലാ കാമ്പസ്സുകളിലും ചെയ്യണം. കാരണം ആത്മീയമായി ദാരിദ്യ മനുഭവിക്കുന്ന യുവ മനസ്സുകൾ കേൾക്കട്ടെ. നന്നാവുന്നവർ നന്നാവട്ടെ. വഴിവിട്ട് പോണ'
@Haridasannair-h2k4 ай бұрын
പ്രിയ ബന്ധൂ,ഇത് രാമായണാധിഷ്ഠിതമായ പ്രഭാഷണം ആണ്. പ്രസംഗം അല്ല. രണ്ടു വാക്കും തമ്മിൽ വ്യത്യാസം ഉണ്ട്. ശ്രദ്ധിക്കുമല്ലോ. അതെന്തായാലും ശരി. നല്ല നിലവാരം പുലർത്തിയ കമന്റ് തന്നെ ആണ് താങ്കളുടേത് 👍
@priyabinu27934 ай бұрын
🙏
@reallwellmedia14793 ай бұрын
വഴിതെറ്റി എന്നൊരു തോന്നൽ നിങ്ങളുടെ വിഡ്ഢിത്തം. അപ്ഡേറ്റ് ആയ ഒരു സമൂഹം വരുന്നുണ്ടോർക്കണം. കുറ്റവും കുറവും പറയുന്ന കാർന്നോർ ഇല്ലാത്ത ഒരു ലോകം. ഇലിയുമിനിറ്റിഇലിയുമിനിറ്റിഇലിയുമിനിറ്റി.... സിന്ദാബാദ്
@SurprisedElephant-wx5qv3 ай бұрын
❤
@SurprisedElephant-wx5qv3 ай бұрын
🙏🙏
@sivasree-R-Krishna4 ай бұрын
എന്റെ കണ്ണും മനസും നിറഞ്ഞു ഒഴുകിപോകുന്നു. 🙏🙏🙏🙏രാമ രാമ രാമ 🙏🙏🙏പുണർതം നക്ഷത്രം ആണ് എന്റേതും. അങ്ങ് ഒരുപാടു അറിവുള്ള ആളായത് കൊണ്ട് പറയുന്നത് കേൾക്കാൻ എന്തൊരു സുഖം. ഹിന്ദു ആയതിൽ സന്തോഷം വരുന്നത് ഇതുപോലുള്ള പ്രഭാഷണം കേൾക്കുമ്പോളാണ്. എല്ലാവരും ഇത് കേൾക്കണം അറിവ് വരട്ടെ.
@geethageethasasidharan40894 ай бұрын
ഞാനും പുണർതം ശ്രീരാമ ഭക്ത
@sobhasobha77084 ай бұрын
ഹരേ രാമാ 🙏🏻🙏🏻എത്ര മനോഹരം പ്രഭാഷണം 🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻
@SujithaKumari-d7j4 ай бұрын
പ്രസംഗം അവസാനിച്ചപ്പോൾ സങ്കടം
@dineshkalathil46684 ай бұрын
Great orator and a good philosophical thinker. Suresh Babu ji , your lecture is enlightening and very fascinating.
@sushamavikramannair45494 ай бұрын
ഇതു ഈ രാമായണ മാസത്തിൽ കേൾക്കാൻ സാധിച്ചത് എൻെറ പുണ്യം
@Adimawe4 ай бұрын
ഇതാണ് ഹൈന്ദവ വെയള് ഇത് തിരിച്ചു വരട്ടെ . 🎉🎉🎉
@sindhudevisr94614 ай бұрын
നമസ്കാരം സർ നല്ല സംഭാഷണം 🙏🏻🙏🏻🙏🏻🌹🌹
@vijayammak97144 ай бұрын
Namaeste Sir. Very Good speech. Jai Sree Ram
@gopalankp54613 ай бұрын
We are able to understand more about Ramayana by these speeches. And able to many detailed about our relationship each other. God bless you who gave such a detailed explanation for us.
@GirijaMavullakandy4 ай бұрын
സുരേഷ് ബാബു സാറെ അങ്ങയുടെ മുമ്പിൽ നമിക്കുന്നു. നമ്മുടെ പുതിയ ത്യമുറ ഇതൊന്നു കേട്ടിരുന്നെങ്കിൽ.
കേൾക്കാൻ എന്തൊരുന്നുഖമാണ സുരേഷ മാഷ്‌ക്ക u അഭിനന്ദനം❤
@tessymathew81904 ай бұрын
Amazing speech
@babunair93853 ай бұрын
എത്ര നല്ല അറിവാണ് താങ്കൾ തന്നത് 🙏🙏
@babunair93853 ай бұрын
നല്ല ഒരു പ്രഭാഷണം 🙏🙏
@sreejapullamkodekalam68594 ай бұрын
മികച്ച പ്രഭാഷണം സർ🙏🙏🙏
@kgbalasubramanian294 ай бұрын
ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം🕉️🙏
@balakrishnannairkuttikol14702 ай бұрын
ഇതാണ് പ്രസംഗം❤ ഇത് പോലെ പറയാൻ സർവ്വശക്തൻ അങ്ങേക്ക് ദീഘായുസ്സ് നൽകട്ടെ. ഞാൻ രാമായണം എത്രയോ പ്രാവശ്യം വായിച്ചിട്ടുണ്ട് .എന്നാൽ അങ്ങയുടെ ഈ പ്രസംഗം കേട്ടപ്പോഴാണ് രാമായണത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഏത് വിഷയമായാലും അതിനെക്കുറിച്ച് ആധികാരികമായുള്ള അങ്ങയുടെ അറിവ് അപാരമാണ്😊.
@preethak82434 ай бұрын
അതിഗംഭീരം. Super🙏
@ctscubicle1454 ай бұрын
മനസ്സിന്റെ വാതായനങ്ങൾ തുറന്ന് വച്ചുകൊണ്ട് കേൾക്കുക മനസ്സിൽ നന്മകൾ നിറയട്ടെ 🙏
@balankulangara4 ай бұрын
എത്ര കേട്ടാലും മതി വരുന്നില്ല ഞാൻ ആദ്യമായിട്ട് കേൾക്കുന്ന പ്രഭാഷണം
@ajithab11524 ай бұрын
ശ്രീ രാജേഷ് നാദാപുരത്തിൻ്റെ സനാതനം ധർമ്മ പാo ശാല എന്നൊരു ഓൺലൈൻ ക്ലാസ്സ് എല്ലാമാസവും പുതിയ ഗ്രൂപ്പുകൾ നടത്തുന്നുണ്ട്. 2019 ൽ തുടങ്ങിയതാണ്. എല്ലാ ജില്ലകളിലും ഇപ്പോൾ ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ജില്ലയിൽ അന്വേഷിച്ചു നോക്കൂ... ഓൺലൈനിൽ രാവിലെ എട്ടു മണിക്കു മുൻപേ ഓഡിയോ ക്ലിപ്പുകൾ വരും. നമ്മുടെ സമയം പോലെ കേട്ടാൽ മതി. എല്ലാ പുരാണങ്ങളേപ്പറ്റിയും ആനുകാലിക സംഭവങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചുതരുന്നു.ഞാൻ 2019 ൽ ചേർന്നിരുന്നു. ഈ കിട്ടിയ അറിവുകൾ മത പാo ശാല ക്ലാസ് എടുക്കാൻ എന്നെ പ്രാപ്തയാക്കി.ഇപ്പോഴും ഞാൻ പഠിക്കുന്നു.