എന്റെ സമുദായത്തിന്ന് ഒരു ഫിത്‌ന ഉണ്ട് അത് പണത്തോടുള്ള ആർത്തിയാണ്.. അതിനെ നിങ്ങൾ സൂക്ഷിക്കുക.. അങ്ങ് പറഞ്ഞത് ഓരോന്നും.. സത്യം ആയി പുലര്ന്നു നബിയെ.... 😢😢😢🤲🏻🤲🏻🤲🏻
@fathimamuhammed75192 жыл бұрын
ella ummathinum oru fithna undu ntea ummathintea fithna pannamakunnu....muhammed nabi
@@mkanumaheകഅ്ബുബ്നു ഇയാള്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറയുന്നത് ഞാന്‍ കേട്ടു. ഓരോസമുദായത്തിനും ഓരോ പരീക്ഷണം നേരിട്ടിട്ടുണ്ട്. എന്നാല്‍ ധനമാണ് എന്‍റെ ജനതയുടെ പരീക്ഷണത്തിന് നിദാനമായിട്ടുള്ളത്. (തിര്‍മിദി)
@Kannurkari6632 жыл бұрын
ദുനിയാവിലെ വിരുന്നുകാരൻ മാത്രം ആണ് ഈ ലോകത്ത് നമ്മൾ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പൈസയോടും സമ്പത്തിനോടും ഉള്ള ആർത്തി 🥺🥺 മരണം കൂടെ തന്നെയുണ്ട് നിഴൽ പോലെ
@Muhammedshaheen_182 жыл бұрын
Yes
@nihasnisar4242 жыл бұрын
Enthu duniyav only duniyav atre ullu
@Kannurkari6632 жыл бұрын
@@nihasnisar424 🤔 നിങ്ങളെന്താ പറയുന്നേ
@febindiablo83222 жыл бұрын
@@nihasnisar424 💯
@itechmachan78222 жыл бұрын
ലോകാവസാനത്തിന്റെ അടയാളങ്ങളിലൊന്ന് കൊലപാതകങ്ങൾ വർധിക്കും കൊന്നവനും കൊല്ലപ്പെട്ടവനും അറിയില്ല ഞാൻ എന്തിനാണ് കൊന്നത് കൊല്ലപ്പെട്ടത് . യുദ്ധങ്ങൾ ആകാശം മുട്ടും അംബരചുംബികളായ കെട്ടിടങ്ങൾ , പ്രകൃതിക്ഷോഭങ്ങൾ ഇതെല്ലാം വന്നുകഴിഞ്ഞ അടയാളങ്ങളാണ് ;ഇതെല്ലാം വർഷങ്ങൾക്ക് മുന്നേ റസൂൽ പറഞ്ഞ സത്യങ്ങളാണ് .
@m.a.rabiyabeegam34442 жыл бұрын
😥🤲
@mubashirvlog88032 жыл бұрын
ശരിയാണ് എല്ലാം നടന്നു കൊണ്ടിരിക്കുന്നു
@zeenathskitchen34432 жыл бұрын
അയൽക്കാരന്റെ സങ്കടംപോലും കിളവന് ഇല്ലാതെ പോയി
@nihalnp57382 жыл бұрын
കുളവൻ പുറം ലോകം കാണരുത് 😡
@ajipaluvallil84122 жыл бұрын
ആ മുറിക്കുള്ളിൽ അവർ അനുഭവിച്ച അവസ്ഥയെ കുറിച് ഓർക്കാൻ തന്നെ കഴിയുന്നില്ല 😢😢😢
@zainudhin_K2 жыл бұрын
രാഹുൽ രാജിന്റെ സങ്കടം കണ്ടിട്ട് എനിക്ക് സമനില തെറ്റുന്നു. ആ പടു കിളവനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ തോന്നുന്നു. 😭😭😭
@noushadkasaragod2 жыл бұрын
sathyam nalla vedhana und adhehathin
@ajipaluvallil84122 жыл бұрын
ഞാനും കരഞ്ഞുപോയി 😢
@shanibanayas99112 жыл бұрын
പാവങ്ങൾ.. ആ സമയത്ത് അനുഭവിച്ച വേദന... പടച്ചോനെ അവനെങ്കിലും വധ ശിക്ഷ കൊടുക്കാൻ ഉള്ള ഒരു നിയമം ഉണ്ടാവനെ....
@shihabudheenp37792 жыл бұрын
ഒറ്റ വെടിക്ക് തീർക്കണം🐖🐖🐖
@shirlyjs1902 жыл бұрын
Evidey .....ethu keralam annuu oru chukkum nadakilaa
@jeweljibishponnu13652 жыл бұрын
Sathyam
@muhammedmk24412 жыл бұрын
ഇടിഞ്ഞു വീഴ്റായ ഒരു വീട് കണ്ടത്തി ഹമീദിനെ അതിന്റ ഉള്ളിൽ ആക്കി പെട്ടറുൽ നിറച്ച കുപ്പി അവന്റ നെഞ്ഞത് ത് വെച്ച് പൊട്ടിക്കുക
@peaceworldno17292 жыл бұрын
പോതു നിരത്തു വെച്ചു തല വെട്ടുക അല്ലെങ്കിൽ വീണ്ടും ഇതു പോലെ ആവർത്തിക്കും 🥺
@peaceworldno17292 жыл бұрын
@Bird bro ith nammude കുടുംബ്ബത്തിൽ വരുമ്പോഴേ നമ്മുക്ക് അതിന്റെ വേദന അറിയൂ.. കണ്ടപ്പോൾ വളരെ സങ്കടം തോന്നി അതാണ് അങ്ങനെ പറയാൻ കാരണം.
@peaceworldno17292 жыл бұрын
@Bird 🤔
@saifusaifudeen61052 жыл бұрын
@Bird podaa thaayolee...
@786nkm2 жыл бұрын
എന്തോന്ന് തെളിവെടുപ്പ് ! കാര്യങ്ങൾ വ്യക്തമല്ലേ! ഓൺ ദ സ്പോട്ടിൽ തല്ലിക്കൊല്ലണം
@sreelal14632 жыл бұрын
ഇപ്പൊൾ ഹമീദിന് എല്ലാം കിട്ടിയല്ലോ 😔🙏
@zainulabid24532 жыл бұрын
79 age🤣🤣🤣🤣
@usmank97332 жыл бұрын
പകയുള്ള മനസ്സ് ചെകുത്താനായി മാറും.
@peaceworld34622 жыл бұрын
എന്ത് തേറ്റ് ചെയ്താലും നമ്മുടെ നിയമം അവരേ രക്ഷിച്ചോളും പണ്ട് നിയമം ജനങ്ങളുടെ നൻമഖാനെകിൽ ഇപ്പോ അതിനോടു ള്ള വിശ്വാസവും പോയി
@sheeba29712 жыл бұрын
കാരണവർക്ക് പെണ്ണ് കെട്ടാൻഉള്ള ആഗ്രഹം കൊണ്ടായിരിക്കും
@jk24hrs2 жыл бұрын
അതെ വീട്ടിൽ അയാളെ കൂടി ഇട്ട് കത്തിക്ക്.. ഇതിനു കേസ് വേണ്ട ഇവിടെ തീരണം..
@dzrzrzgr91702 жыл бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
@deepakperoor59372 жыл бұрын
Koyam
@vahabvahab85662 жыл бұрын
മകൻ ബാപ്പയ്ക്കു വീട് തിരികെ നല്കി പുതിയ വീട്ടിൽ മാറി താമസ്സിക്കാം എന്ന് പറഞ്ഞിട്ടുംകൊടുംക്റൂരതചെയ്തപേപട്ടിമോൻ
@dzrzrzgr91702 жыл бұрын
ഹമീദ് മാത്രം ആകില്ല മറ്റൊരു ബന്ധം ഉണ്ടെന്ന് പറഞ്ഞില്ലേ അവരുടെ ഭീഷണിയും ഉണ്ടാകും അവരെയും പ്രതിച്ചേർത്താൽ കാര്യങ്ങൾ ക്ലിയർ ആയി
@zubairzubair35192 жыл бұрын
എങ്ങനെ മനുഷ്യന് ഇങ്ങനെ ക്രൂരത കാണിക്കുന്നു
@sheemaazees86362 жыл бұрын
ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ഇത് കൊലയാളികളുടെ നാടാണിത്
@jameelaop47802 жыл бұрын
ഇത് ഒരു വാപ്പയാണോ . വാപ്പാന്റെ പ്രായം ഉണ്ട്. അതുകൊണ്ട് ഒന്നും പറയുന്നില്ല.
@voiceofstraight32612 жыл бұрын
മനുഷ്യൻ പണത്തോട് ഉള്ള ആർത്തി കൂടി വരുന്നു
@myindia....51882 жыл бұрын
കിളവാ താൻ നാളെ ജഹന്നം എന്നാ നരകത്തിലെ വിറക് കൊള്ളി ആകില്ലേ ❓️❓️ നീ അനുഭവിക്കുന്ന ആ രംഗം ഓർത്തു നോക്കൂ!!! നിനക്ക് അള്ളാഹു മാപ്പ് തരുമോ
@ratheeshdxb51042 жыл бұрын
so cruel ... so sad ....
@rufeenasham76832 жыл бұрын
80 വയസ്സിൽ സ്വത്തു ഒക്കെ കിട്ടി യിട്ട് ഇയാൾക്ക് എന്തിനാ. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുമോ ഇ കൊലയാളിക്കു.
@muhammadzamannalakath73732 жыл бұрын
ആ കിളവന്റെ രണ്ട് കാലും ഇതുപോലെ കത്തിക്കണം അപ്പൊ മനസിലാവും വേദന എന്താണെന്ന്
Namuday niyamam gulf countries ntay niyamam kondvaranam
@sherisheri39012 жыл бұрын
Manushiyanu. Ithr. Krooranakan kazhiyumo
@sb01692 жыл бұрын
ഈ കിളവൻ ഇനി ഇതും കൊണ്ട് എങ്ങോട്ടാ....
@fousiyasiyafouss50272 жыл бұрын
Nale ninakum..🔥
@assainarthoran58452 жыл бұрын
ഹമീദ് ക്കാ. വേണ്ടി യിരുന്നില്ല......
@modernmedea38452 жыл бұрын
ക അല്ലാ മൈരൻ
@febindiablo83222 жыл бұрын
Iniyum ivaneyokke ikka vilikkunnath enthine... 🙂
@mom.sgarden2 жыл бұрын
പിശാചിന്റെ സന്തതി ആണ് അയാൾ
@MonsterGaming-gt6jz2 жыл бұрын
Hamith aara
@shajahanajmal8852 жыл бұрын
Achan
@zainulabid24532 жыл бұрын
79age
@jishanashameen65412 жыл бұрын
Niyamame iniyenkilum kann thurakoooo
@jiyaspk80092 жыл бұрын
ഒരു പക്ഷെ അയാൾ ഒരുപാടു വേദനകൾ സഹിച്ചിട്ട് ഉണ്ടങ്കിലോ...... വീട് മകന്റെ പേരിൽ ആയപ്പോൾ അയാളെ അവർ നോക്കാതെ ആയി..... അവർ തമ്മിൽ കേയേറ്റം നടന്നത്തായി പറയുന്നു.... അയാൾ തീരെ സഹിക്കാൻ വയ്യാതെ ചെയ്തതാവും..... എല്ലാം മനുഷ്യന്റെ ഒരു നിമിഷത്തെ തെറ്റായ തീരുമാനം അല്ലേ.... 😞