ആ പുണ്യത്മാവിനെ സ്തുതിച്ചു കൊണ്ട് പാട്ടെ എഴുതിയ pk ഗോപി സാറിനും, സംഗീത സംവിദാനം നിർവഹിച്ച ബഹു മാന്യ SP ടോമിൻ തച്ചങ്കരി സാറിനും ഈ എളിയ വന്റെ ബിഗ് സല്യൂട്ട് 🎉🎉❤❤❤❤
@shajuanatharakal68484 ай бұрын
2024 കേൾക്കുന്ന വർ ഉണ്ടാ ഒന്ന് like തരുമോ
@princysebastian28662 жыл бұрын
രക്ഷകാ എന്റെ പാപ ഭാരമെല്ലാം നീക്കണേ.. യേശുവേ എന്നും നീതിമാന്റെ മാർഗ്ഗം നൽകണേ..*(2) ഇടയവഴിയിൽ.നീ... അഭയമരളൂ..*(രക്ഷകാ..നൽകണേ..) ക്യൂശിൽ പിടഞ്ഞ വേളയിൽ നാഥൻ ചൊരിഞ്ഞ ചോരയിൽ*(2) ബലിദാനമായിതാ.തിരുജീവനേകി നീ..*(2)കേഴുന്നു.. എകാകി ഞാൻ നാഥാ നീ കനിയില്ലയോ കണ്ണീരും തൂകുന്നിതാ.. (രക്ഷകാ...നൽകണേ..) നീറും മനസ്സിനേകി നീ.. പാടുന്നൂ എകാകി ഞാൻ.. നാഥാ നീ കനിയില്ലയോ.. കാരുണ്യം ചൊരിയില്ലയൊ..
@simonvs7281 Жыл бұрын
🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️
@lechumathew4821 Жыл бұрын
Thanks super
@abhiashrabhiash-wl1cp Жыл бұрын
എനിക്ക് നല്ല ഇഷ്ടം ഉള്ള പാട്ട് ആണ്
@JollyMathew-z5b2 ай бұрын
2024 ൽ മാത്രമല്ല ലോകം ഉള്ളത്രയുകാലം ഈ ഗാനത്തിന്റെ ഓർമ്മനില നില്കും തീർച്ച ക്രിസ്തുവിന്റെ ഓർമയും കൂടിയാണീ ഗാനോപഹാരം