അറുപതുകാരനായ മറ്റക്കര സോമൻ 24 വർഷങ്ങൾക്ക് തന്‍റെ ജീവിതത്തിൽ ഉണ്ടായ ഒരു ദാരുണ അനുഭവത്തെ കുറിച്ച് വേദനയോടെ ഓർക്കുകയാണ്. കോട്ടയം ജില്ലയില്‍ മറ്റക്കര അമ്പലപ്പറമ്പില്‍ ശ്രീധരകുറുപ്പിന്‍റെ മകന്‍ മറ്റക്കര സോമന്‍ നാട്ടുകാര്‍ക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് നമ്മെ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. അതിന് കാരണം എന്താണെന്നുള്ള അന്വേഷണത്തിന്‍റെ ഫലമാണ് ഈ റിപ്പോർട്ട്. കവിത എഴുത്തിലും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമന്‍ കോട്ടയം ടിബി റോഡില്‍ സര്‍ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. വർഷം 1986, കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാന രംഗത്ത് പ്രസിദ്ധനുമായിരുന്ന എ. ജെ. ജോസഫ് സോമനെ കാണാൻ പ്രസ്സിലെത്തി. എ.ജെ.ജോസഫ് പറഞ്ഞു, ‘ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ? യേശുദാസാണ് പാടുന്നത്’ എന്ന്. അത് കേട്ടപ്പോൾ തെല്ല് അമ്പരന്നെങ്കിലും അങ്ങനെ ഒരു അവസരം ലഭിച്ചതിന്റെ അത്യാഹ്ളാദത്തിൽ എഴുതാമെന്ന് മറ്റക്കര സോമന്‍ പറഞ്ഞു. അങ്ങനെ പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സോമന്‍ എഴുതി എ.ജെ.ജോസഫിന് ഏല്പിച്ചു. തുടർന്ന് യേശുദാസും ജോസഫും കൂടിയാലോചിച്ച് അവയിൽ നിന്നും മികച്ചതെന്ന് തോന്നിയ പത്തുഗാനങ്ങൾ തെരഞ്ഞെടുത്തു. യഹുദിയായിലെ ഒരു ഗ്രാമത്തില്‍…., കാവല്‍ മാലാഖമാരെ കണ്ണടയ്ക്കരുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസില്‍ ഇടം ലഭിച്ച മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു. എ.ജെ.ജോസഫ് മറ്റക്കര സോമനെയും കൂട്ടി തരംഗിണിയിൽ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാള് കരാർ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസില്‍ നിന്നും പറയും”. യേശുദാസ് അറിയിച്ചു. ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധായകനും എന്ന കരാർ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് അടുത്തദിവസം കരാർ ഒപ്പിടാമെന്ന് തരംഗിണിക്ക് വേണ്ടി സിനിമാനടൻ സത്യന്‍റെ മകൻ സതീഷ്സത്യനും, ജനറൽ മാനേജർ ബാലകൃഷ്ണൻ നായരും അറിയിച്ചു.
@shhal_bee Жыл бұрын
🙏🏻🙏🏻🙏🏻✨✨✨✨🦋🦋🦋🎅🎅🎅🎄🎄🎄🧀🧀
@Shymas4 Жыл бұрын
ദൈവമേ ഈ ഗാനത്തിന്, അതി മനോഹരമായി ഈണം ഇട്ട മഹാത്മാവ്, വിടപറഞ്ഞോ? ഈശോ..😢..
@SobhanaKumari-h6n6 ай бұрын
വളരെക്കാലം മായി ആഗ്രഹിച്ചതാണ് ഈ പാട്ടിന്റെ കരോക്കെ വളരെ നന്ദി
@dileemajinu7726Ай бұрын
കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2) ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ 1 തളിരാര്‍ന്ന പൊന്‍മേനി നോവുമേ കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2) സുഖസുഷുപ്തി പകര്‍ന്നീടുവാന്‍ തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍ ...) 2 നീല നിലാവല നീളുന്ന ശാരോന്‍ താഴ്വര തന്നിലെ പനിനീര്‍പ്പൂവേ (2) തേന്‍ തുളുമ്പും ഇതളുകളാല്‍ നാഥനു ശയ്യയൊരുക്കൂ (2) (കാവല്‍ ...) 3 ജോര്‍ദാന്‍ നദിക്കരെ നിന്നണയും പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ (2) പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ (2) (കാവല്‍ ...)
@2011christal Жыл бұрын
aakri babu 5 months ago കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ… താഴെ പുൽത്തൊട്ടിലിൽ രാജ രാജൻ മയങ്ങുന്നു (കാവൽ മാലാഖമാരെ… ) ഉണ്ണീയുറങ്ങ്… ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങ് ഉറങ്ങ്… തളിരാർന്ന പൊന്മേനി നോവുമേ… കുളിരാർന്ന വൈക്കോലിൻ തൊട്ടിലല്ലേ… (2) സുഖസുഷുപ്തി പകർന്നീടുവാൻ.. തൂവൽ കിടക്കയൊരുക്കൂ… (2) (കാവൽ മാലാഖമാരെ… ) നീല നിലാവല നീളുന്ന ഷാരോൺ താഴ്‌വര തന്നിലെ പനിനീർ പൂവേ… (2) തേൻ തുളുമ്പും ഇതളുകളാൽ നാഥന് ശയ്യയൊരുക്കൂ… (2) യോർദ്ദാൻ നദിക്കരെ നിന്നണയും… പൂന്തേൻ മണമുള്ള കുഞ്ഞികാറ്റേ… (2) പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ… (2) (കാവൽ മാലാഖമാരെ… )
@mizhicreativearts58562 жыл бұрын
മറ്റക്കര സോമൻ ചേട്ടൻ ഞങ്ങളുടെ ഹീറോ
@shajumathew38753 жыл бұрын
ഇന്ന് ഇറങ്ങുന്ന ഒരു ക്രിസ്തുമസ് ഗാനം ഇതിന്റെ 5 അയല്പക്കത്തു വരില്ല 🥰👌
@tinsthomas31823 жыл бұрын
Yes
@libinthomas94892 жыл бұрын
സത്യം
@jominjoychacko2 жыл бұрын
അതേത് ഗാനം🙄
@anoopca22692 жыл бұрын
അതെ 👍
@sajijosephmadukkavunkal28852 жыл бұрын
@@tinsthomas3182 no L
@thomasc.varghese1808 Жыл бұрын
Superrrrrrrrrr❤Xmas❤song ❤kidukidilan🎸🎸🎸🎸🎸🎸🎄🎄
@rknair9952 жыл бұрын
Thanks sujata for singing this lovely and beautiful song
@sereenashaji44933 жыл бұрын
My favourite song I love you Jesus
@rknair9952 жыл бұрын
I thank u my dear sujata may Jesus bless u
@Donby-John4 жыл бұрын
Thank you jesus 🙏
@LoranceLorence-ld2sx6 ай бұрын
എന്റെ പൊന്നു ചേച്ചി പെണ്ണുങ്ങളെ ഞാൻ നമിച്ചു ചേച്ചിയുടെ പാട്ടിന്റെ ഫീലിംഗ് ചേച്ചിയും യേശുദേവൻ ജനിച്ച ജനിച്ച ബലഹീമിൽ ചേച്ചി ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു ദൈവം ചേച്ചി അനുഗ്രഹിക്കട്ടെ
@Barrister073 жыл бұрын
ഈ ക്രിസ്മസ് ഗാണങ്ങൽകൊപ്പം വേറെ ഇപ്പോഴുതേ പാടൊന്നും വരില്ല. എവിടേലും പ്രോഗ്രാം ഉണ്ടേൽ ക്രിസ്മസ് സോങ് നു ഇതൊക്കെയാണ് സെലക്ട് ചെയ്യുന്നത്.
@rubygeorge8742 жыл бұрын
Helpful video ☺️ thanks ☺️👍
@dencysijo73182 жыл бұрын
One of my favourite songs
@amalat48156 жыл бұрын
Sujatha chechy thanks i love you
@-elzbt-denny-47453 жыл бұрын
2021 Christmas greetings....
@atmo8672Ай бұрын
Beautiful song ❤
@franciskd74286 ай бұрын
❤️👍😀🙏super karoke....God bless.
@leenadavis18973 жыл бұрын
സൂപ്പർ 🥰🌹🙏
@tenxpabloyt44675 жыл бұрын
2020 vannavar like please....
@jok11556 жыл бұрын
Super.... All the very best....
@philominathomas80182 жыл бұрын
Very nice 👌🙏🙏
@littyrojo23053 жыл бұрын
I love my jesus
@justinjoy66423 жыл бұрын
very nice I like it
@sonasinging92602 жыл бұрын
Still..... precious ❤️🥰
@rejanandroose10302 жыл бұрын
Superb
@bijeezworld38394 жыл бұрын
Super.. b👍🥰🥰
@sayedhussain15925 жыл бұрын
👍👍👍💜💜💜💜💜sujatha ma'am
@faizalpulavarpulavar76935 жыл бұрын
Excellent 💐💐💐💐💐
@sheelaa5744 жыл бұрын
Woow Suppper
@firstmissionofjessytrs86165 жыл бұрын
super hallelujah
@shijoy63104 жыл бұрын
Thank you very much
@bijus87485 жыл бұрын
Supper 😍😍😍😍😍😍😍😍
@johnsmathew44533 жыл бұрын
🙏🙏🙏
@sujathakerala18792 жыл бұрын
Super
@JoseVachamkulam2 ай бұрын
Suprr❤❤❤
@lovelyjohn39615 жыл бұрын
Thanks chechiiii
@rensinghtsi44392 жыл бұрын
👌👌👌
@krupamol25274 жыл бұрын
Song super
@BaboiGeorge4 жыл бұрын
\\o// Guardian Angels............. Keep us in health in 2021