കണ്ണും കണ്ണും കാത്തിരുന്നു പോലെ ഹിറ്റ് predishikkunnu
@anitaabraham4741 Жыл бұрын
മാപ്പിള പാട്ടുപോലെയായി 😔
@kl12machanzz34 Жыл бұрын
നിങളുടെ കഴിവ്.. അതേ വേറെ ലെവൽ ആണ്... ഗോഡ് ബ്ലെസ് you❤❤🎉🎉
@JenyKoruth Жыл бұрын
രക്ഷകനാം യേശുമഹേശന്‍ വന്നുപിറക്കുന്നു വാര്‍ത്തയായ് സകലശാന്തിക്കുടയോന്‍ നാഥന്‍ ഇന്നുപിറന്നു ബേതലഹേമില്‍ ഇന്നുപിറന്നു ബേതലഹേമില്‍ രക്ഷകനാം യേശുമഹേശന്‍ വന്നുപിറക്കുന്നു വാര്‍ത്തയായ് സകലശാന്തിക്കുടയോന്‍ നാഥന്‍ ഇന്നുപിറന്നു ബേതലഹേമില്‍ ഇന്നുപിറന്നു ബേതലഹേമില്‍ ഇവന്‍ തന്നെ വഴിയും ഇവന്‍ തന്നെ സത്യവും ഇവന്‍ തന്നെ ജീവനും ആകുന്നു ലോകപാപം ഒന്നായ് മാറ്റാന്‍ ഭൂവില്‍ വന്നുപിറക്കുന്നു ഇവന്‍ തന്നെ വഴിയും ഇവന്‍ തന്നെ സത്യവും ഇവന്‍ തന്നെ ജീവനും ആകുന്നു ലോകപാപം ഒന്നായ് മാറ്റാന്‍ ഭൂവില്‍ വന്നുപിറക്കുന്നു രക്ഷകനാം രക്ഷകനാം യേശുമഹേശന്‍ വന്നുപിറക്കുന്നു വാര്‍ത്തയായ് സകലശാന്തിക്കുടയോന്‍ നാഥന്‍ ഇന്നുപിറന്നു ബേതലഹേമില്‍ ഇന്നുപിറന്നു ബേതലഹേമില്‍ ഇവന്‍ തന്നെ ഇടയനും ഇവന്‍ തന്നെ രക്ഷയും ഇവന്‍ തന്നെ ദൈവവും ആകുന്നു പ്രാണപ്രിയനാം പുത്രനെ നല്കി ദൈവം നമ്മെ സ്നേഹിച്ചു ഇവന്‍ തന്നെ ഇടയനും ഇവന്‍ തന്നെ രക്ഷയും ഇവന്‍ തന്നെ ദൈവവും ആകുന്നു പ്രാണപ്രിയനാം പുത്രനെ നല്കി ദൈവം നമ്മെ സ്നേഹിച്ചു രക്ഷകനാം രക്ഷകനാം യേശുമഹേശന്‍ വന്നുപിറക്കുന്നു വാര്‍ത്തയായ് സകലശാന്തിക്കുടയോന്‍ നാഥന്‍ ഇന്നുപിറന്നു ബേതലഹേമില്‍ ഇന്നുപിറന്നു ബേതലഹേമില്‍ രക്ഷകനാം യേശുമഹേശന്‍ വന്നുപിറക്കുന്നു വാര്‍ത്തയായ് സകലശാന്തിക്കുടയോന്‍ നാഥന്‍ ഇന്നുപിറന്നു ബേതലഹേമില്‍ ഇന്നുപിറന്നു ബേതലഹേമില്‍ ഇന്നുപിറന്നു ബേതലഹേമില്‍ ഇന്നുപിറന്നു ബേതലഹേമില്‍
@decembervoice1288 Жыл бұрын
Please check the description area for download lyrics
Great lyrics good voice beautiful song God bless you 🙏👍
@CR.BHAKTHAN Жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ🍬🎄🎁🎊🎉🎑⛄🕶️❄️
@sherly_j Жыл бұрын
Christian pattinu അതിൻ്റേതായ tune ഉണ്ട് മുത്തെ മുത്തെ എന്തൊരു feel aayirunnu. അതുപോലൊരു പാട്ട് ഇറക്കൂ
@charlycharly3859 Жыл бұрын
മനോഹര ഗാനം 👍👍👌👌
@roseroshald2060 Жыл бұрын
മനോഹരം ❤
@sinusaji.p.9987 Жыл бұрын
When I listen this song, It is feeling like maapila paattu ( Malayalam Muslim Traditional Song) but no worry this is good and massive song Anyway keep it up ❤😊.
@tibujohn8777 Жыл бұрын
❤
@ukmalayalirajankurian Жыл бұрын
മാപ്പിളപാട്ട് രീതിയിൽ ആയി പോയി.. 🥰😟
@emmanuelsamuel574 Жыл бұрын
Waiting for something like kannum kannum
@steffinsiby4404 Жыл бұрын
December Voice ❤ All the best
@koshythomas2858 Жыл бұрын
👍👍💞
@ancydon9960 Жыл бұрын
മാപ്പിളപ്പാട്ട് ട്യൂൺ ആയതിനാൽ ക്രിസ്മസിന്റെ ഫീലിങ് ഇല്ല it's ok😊
@DaintyDivot Жыл бұрын
Yes
@inshanourin Жыл бұрын
Yes
@shinoskv Жыл бұрын
തലയിൽ കയറിയ..വർഗീയത...മാറ്റിയിട്ടു.......കേട്ടാൽ..മതി...ശെരി ആകും....
@itsurmedia7781 Жыл бұрын
athaanu@@shinoskv
@anurajg3676 Жыл бұрын
Itharunno mappila pattinte tune.. ipazha arinjath
@sunil8385 Жыл бұрын
🎉😂very nice
@yohmelodies7386 Жыл бұрын
👌💕
@lillytech10992 ай бұрын
Use triple drum also...🙏
@idukkifeelthedeffernce9693 Жыл бұрын
❤❤❤
@alosciouspj7915 Жыл бұрын
👌👌👌❤❤❤❤❤❤❤❤❤❤❤❤
@MARSHAL-X Жыл бұрын
Side drum brand namme please 🙂💗
@abin5681 Жыл бұрын
Guys.. പഴയ കുറെ songs പാടാമോ
@prakashpj4371 Жыл бұрын
Copy adikathe irunnude
@lillytech10992 ай бұрын
Etha song?
@anygeorge9923 Жыл бұрын
വേറെ ഒരു song കൂടി എഴുതണം
@krisreji26823 ай бұрын
When r u starting?
@decembervoice12882 ай бұрын
October 15th
@krisreji26822 ай бұрын
@@decembervoice1288it's past 15 th guyss... Forgot?
@kurianjohn1028 Жыл бұрын
Good effort. It is better to have songs with simple tunes which will be more attractive. Regards
@Boazkeecherils Жыл бұрын
Awesome... Please upload lyrics link...
@decembervoice1288 Жыл бұрын
Sure 👍
@SijuThankachan-n8d Жыл бұрын
❤❤❤🥰🥰😘😘😘👏👏👏👏👍👍👍👍
@sanjuma1531 Жыл бұрын
Good song brothers 👏. But expecting another good song with nice tune 🥰. Good luck dears
@anijojyeden527Ай бұрын
ക്രിസ്മസിന്റെ ഒരു ഫീൽ ഇല്ല അനീഷ് അച്ചാച്ച
@vkottayamGB Жыл бұрын
Smilar to mappila songs.. Not christmas song feeling.. 🫤🫤🫤🫤
@memorycard2702 Жыл бұрын
ചേട്ടന്മാരെ ഒരു സിനിമ പാട്ടിന്റെ ഓളം ഉള്ള കരോൾ പാട്ട് സെറ്റ് ആകാമോ പ്ലീസ് 👆🫂
@decembervoice1288 Жыл бұрын
Please searyfor Palli medayil melle manikal muzhangi
@memorycard2702 Жыл бұрын
@@decembervoice1288 അത് ഞങ്ങൾ പാടുന്നുണ്ട് 😊 അറിയാം വേറെ ഉണ്ടോ