ജീവൻരക്ഷാ ജ്യൂസുകൾ | Life saving juices

  Рет қаралды 82,608

Green Signature Organics

Green Signature Organics

4 ай бұрын

ജീവൻരക്ഷാ ജ്യൂസുകൾ | Life saving juices
ജ്യൂസുകൾക്ക് ജീവൻ രക്ഷിക്കാൻ സാധിക്കുമോ എന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. ഏത് ജീവനെയും രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് അന്നമാണ്. അന്നം സ്‌നിഗ്ധവും ദ്രവരൂപത്തിലുള്ളതുമാകുമ്പോൾ അത് വേഗം ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഇവിടെ ജീവിതത്തിൽ നാം ഏറ്റവും അറിഞ്ഞിരിക്കേണ്ടതും നമുക്ക് ആവശ്യമുള്ളതുമായ ചില ജ്യൂസുകളെ പരിചയപ്പെടുത്തുകയും അവ നിങ്ങളുടെ ആരോഗ്യത്തിൽ നിർണ്ണായകമാകുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയും ചെയ്യുകയാണ് ശ്രീ .കെ.വി ദയാൽ.
While the notion of #juices as life-saving elixirs may seem fanciful, their significance in nourishing and sustaining life is undeniable. Soft and liquid sustenance holds a unique potency, swiftly assimilated and embraced by the body's intricate machinery. Here Mr. KV Dayal, is introducing a tapestry of essential juices each a cornerstone in the edifice of #health .
Date: March 23rd, 2024
Time: 08:30 PM - 09:30 PM
#healthdrink #healthwebinar #healthdrinks #healthcare #healthtips #healthy #heathlyfood #greensignatureorganics #kvdayal
For Previous Health Webinars Please Click the Link Below:
• Health Webinars
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics KZbin channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Пікірлер: 202
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
@vinodpm5003
@vinodpm5003 4 ай бұрын
സാറിന്റെ അമൃത ഭാഷണം എല്ലാഭാഷകളിലുള്ളവർക്കും കേൾക്കാൻ ഭാഗ്യം ലഭിക്കട്ടെ.. 🙏🏼 സാറിന് ആയുരാരോഗ്യ സൗഗ്യം നേരുന്നു 🙏🏼
@bhaskarank.g4287
@bhaskarank.g4287 4 ай бұрын
Om Shanti thanku sir ❤️🌹🙏🏾👌
@ajijikarunan834
@ajijikarunan834 4 ай бұрын
Well explained Deyal sirji 🙏
@santhoshkumar5872
@santhoshkumar5872 4 ай бұрын
ഞാൻ കഴിഞ്ഞ അഞ്ചു വർഷമായി കുക്കുമ്പർ എല്ലാ മാസവും ക്യഷി ചെയ്തു വരുന്നു മറ്റ് പച്ചക്കറി കളും. ജൈവകൃഷി
@geethamn9426
@geethamn9426 4 ай бұрын
എവിടെയാ സ്ഥലം
@aloshfernandez1851
@aloshfernandez1851 4 ай бұрын
Dear സന്തോഷ് കുമാർ എവിടെയാണ് നിങ്ങളുടെ സ്ഥലം. കോൺടാക്ട് നമ്പർ തരുമോ?
@user-kh5oi2zf8v
@user-kh5oi2zf8v 4 ай бұрын
എവിടെയാണ് സ്‌ഥലം
@sadasivanthondappilly5823
@sadasivanthondappilly5823 4 ай бұрын
Great Sir, thanks.
@sreelekhabpillai835
@sreelekhabpillai835 4 ай бұрын
Informative video. Thank you 🙏🙏
@ebeythomasmariyaholidays7580
@ebeythomasmariyaholidays7580 4 ай бұрын
Great Information ❤Thank You ❤️
@jenetjaison1393
@jenetjaison1393 4 ай бұрын
Thanks for valuable information ❤
@KK-kx8ir
@KK-kx8ir 4 ай бұрын
സർ' കരിമ്പിൻ juice mission ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. good idea👍👍
@leenaanil1095
@leenaanil1095 4 ай бұрын
സൂപ്പർ ക്ലാസ്സ്‌ ആണ് സർ
@lissysaju6935
@lissysaju6935 4 ай бұрын
Very very good Dr. 🙏🙏🙏
@subhadratp157
@subhadratp157 4 ай бұрын
വളരെ നല്ല വീഡിയോ Thank you Sir 🙏🙏
@praseedamattathil1669
@praseedamattathil1669 4 ай бұрын
Invaluable information from Sri Dayal Sir. A heart filled with humanity; respect and love towards nature. May God Almighty bless you always to inculcate your values in us.
@barbieeboutique9752
@barbieeboutique9752 4 ай бұрын
Sir you are a miracle.
@remadevi7436
@remadevi7436 4 ай бұрын
Very good class sir
@user-jp4yo7fp4u
@user-jp4yo7fp4u 4 ай бұрын
Pranamam sirAngayude pravartana Megalayil pangaliyakan nganum Agrahikunu
@annammadominic1584
@annammadominic1584 4 ай бұрын
God bless you dear sir
@user-bz4xd3yt7q
@user-bz4xd3yt7q 4 ай бұрын
Very very good
@sheelasunish1575
@sheelasunish1575 4 ай бұрын
Great sir
@babybindumt2805
@babybindumt2805 4 ай бұрын
Grooppil cheran agrahikkunnu
@preethass2492
@preethass2492 4 ай бұрын
Sugarcane mechine good idea 🙏🏻👍🏻👌🏻👍🏻🙏🏻
@khajara8676
@khajara8676 4 ай бұрын
എല്ലാരും സാറിന് പിന്നിൽ അണിചേരണം.
@annammadominic1584
@annammadominic1584 4 ай бұрын
നമസ്‌തെ സാർ
@vinayakumar3839
@vinayakumar3839 4 ай бұрын
ഹൃദ്യമായ വാക്കുകൾ പങ്കുവെച്ച ദയാൽ സാറിന് അഭിനന്ദനങ്ങൾ.
@lissysaju6935
@lissysaju6935 4 ай бұрын
Thanku Sir.
@sajimadathilvayalar2799
@sajimadathilvayalar2799 4 ай бұрын
നമസ്ക്കാരം
@ambilis2305
@ambilis2305 4 ай бұрын
സൂപ്പർ ക്ലാസ് താങ്ക്സ സാർ
@user-gu7kb8mg7d
@user-gu7kb8mg7d 4 ай бұрын
Alhumthulillh
@littypious7229
@littypious7229 4 ай бұрын
One class for epilepsy
@sulekhavasudevan680
@sulekhavasudevan680 4 ай бұрын
നമസ്തേ സർ❤
@damodaranvk2193
@damodaranvk2193 4 ай бұрын
You said it sir,your idea is great.I too willing to join your team.I am also a viewer of your good videos. I am a retd. Bank man from kannur.please let me know f om where I get the products.Hope to see you soon.
@rajeswaryashokpilai6687
@rajeswaryashokpilai6687 4 ай бұрын
Cucumber asthma ku nallathallallo.
@ansuriyageorge
@ansuriyageorge 4 ай бұрын
Blood pH correct cheyunna exercises paranjutharamo
@gayathrikumari9876
@gayathrikumari9876 4 ай бұрын
kV deyal sir p h d karat chiyan ulla yoga ethanu
@vargheseanjilithoppil9438
@vargheseanjilithoppil9438 4 ай бұрын
Congratulations
@shantylukose7147
@shantylukose7147 2 ай бұрын
Supper class sir usceful information
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
നന്ദി 🙏🏻
@fathimafathiya5411
@fathimafathiya5411 22 күн бұрын
Thankyou.sir,👍
@GreenSignatureOrganics
@GreenSignatureOrganics 21 күн бұрын
നന്ദി 🙏🏻
@sreedevir6768
@sreedevir6768 4 ай бұрын
നമസ്തേ sir🙏🙏🙏🙏❤️❤️
@AbrahamMani-sy7lx
@AbrahamMani-sy7lx 4 ай бұрын
Dayal Sir I saw many l ow cost sugar cane juice machines in internet from many countries, a machcanically inclined person buy this Chinese machines and open it and study how to copy it and Chinese allready copied it from costly American and European machines , so dont be afraid they won't go for patent case because they dont have it , I will try if iam in india but not ,thankyou 39:55
@user-oz7on8sk2q
@user-oz7on8sk2q 4 ай бұрын
ഗ്രൂപ്പിൽ ചേരുവാൻ ആഗ്രഹിക്കുന്നു എനിക്ക് പല മെഷീൻനുകളും ഉണ്ടക്കുവാൻ കഴിയും തൃശൂർ ആണ് താമസം മെഷീൻ ഷോപ് ഉണ്ട്
@dr.nalinivadakkath5203
@dr.nalinivadakkath5203 4 ай бұрын
ഫോൺ:നമ്പർ
@user-js2ln9vz2b
@user-js2ln9vz2b 3 ай бұрын
Suriyakatham konde pollalundayi valiya kumilakalane enthu cheyyanam ser
@rosammasebastian7456
@rosammasebastian7456 Ай бұрын
Very useful information
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
നന്ദി🙏🏻
@sarojinipp7208
@sarojinipp7208 4 ай бұрын
എനിക്കും ഇഷ്ടം
@fathimafathiya5411
@fathimafathiya5411 22 күн бұрын
Thankyou.sir👍
@GreenSignatureOrganics
@GreenSignatureOrganics 21 күн бұрын
നന്ദി 🙏🏻
@Sufiee__4
@Sufiee__4 4 ай бұрын
നമസ്കാരം sir
@sheebasahadevan2136
@sheebasahadevan2136 4 ай бұрын
Thank you sir ഈ രീതിയിൽ ശതാവരി കിഴങ്ങ് ഏതെങ്കിലും ഉപയോഗo ഉണ്ടോ.
@gayathrikumari9876
@gayathrikumari9876 4 ай бұрын
Suger ullaver karimppin juss kudikamol
@mayaravindran5870
@mayaravindran5870 4 ай бұрын
Sugar ullavar karimbin juice kudikkamo
@merymicheal8907
@merymicheal8907 4 ай бұрын
👍
@gayathrikumari9876
@gayathrikumari9876 4 ай бұрын
Suger ulla allkarimppin juss kudikamo
@padmakumariammak2559
@padmakumariammak2559 3 ай бұрын
Rheumatic Arthritis class please Sir.
@paulosekj111
@paulosekj111 4 ай бұрын
@radhamani9261
@radhamani9261 4 ай бұрын
🙏🙏🙏🙏
@jessythomas8435
@jessythomas8435 4 ай бұрын
Sir...what about fruits..buying from market...no poison in that?
@jayasreecnair4924
@jayasreecnair4924 4 ай бұрын
👌👌👍👍
@mohanannairkp3435
@mohanannairkp3435 2 ай бұрын
Super class
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
നന്ദി🙏🏻
@Mini.-vc3nz
@Mini.-vc3nz 4 ай бұрын
Nalla clasa
@user-il6ze7hh5j
@user-il6ze7hh5j 2 ай бұрын
Ph kuryikkanulla vyyam onnu pranju therumo
@y.santhosha.p3004
@y.santhosha.p3004 4 ай бұрын
കരിമ്പിൻ ജൂസ് മെഷീൻ അത്യാവശ്യമാണ് കാരണം ഇപ്പോൾ വഴിവക്കിൽ വൃത്തിഹീനവും, മിഷ്യനിൽ നിന്ന് കരി ഓയിൽ കലർന്നതുമാണ്
@BaburajKunnath
@BaburajKunnath Ай бұрын
❤super class
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
നന്ദി🙏🏻
@rajeevankakkara4409
@rajeevankakkara4409 4 ай бұрын
No lab. In kannur not able to check blood ph. Can you please advise lab. Name to check blood PH.
@girijaraj9471
@girijaraj9471 3 ай бұрын
1:23:49
@satheeshkumar2308
@satheeshkumar2308 3 ай бұрын
Class attend cheyyan aagrahikkunnu. Enthanu cheyyendath.🙏🙏
@alonenm9899
@alonenm9899 4 ай бұрын
type one diabetes oru class please sir
@annammadominic1584
@annammadominic1584 4 ай бұрын
❤❤❤❤❤❤❤❤
@AmbikaNairinAustralia
@AmbikaNairinAustralia 4 ай бұрын
❤🙏🏼🙏🏼🙏🏼
@anzadmuhammed4427
@anzadmuhammed4427 4 ай бұрын
🙏🙏🙏🙏🙏
@bhanulalmoolayil2923
@bhanulalmoolayil2923 4 ай бұрын
എങ്ങനെയാണ് ലൈവ് ക്ലാസിൽ ചേരാൻ പറ്റുന്നത്
@jessythomas8435
@jessythomas8435 4 ай бұрын
Good evening Sir. .nice class Sir. What is the normal PH of urine..
@TreesaJohn-ys4hx
@TreesaJohn-ys4hx 4 ай бұрын
Karimbu, cucumber, agathy, theertha etc products ningalude shopil sale nadathnam.
@geethamohanan7249
@geethamohanan7249 4 ай бұрын
❤❤❤❤🙏🙏🙏
@sulekhavasudevan680
@sulekhavasudevan680 4 ай бұрын
ഈ ക്ലാസ്സുകൾ u tubil അല്ലാതെ എങ്ങനെ കേൾക്കാം?zoom meet ആണോ അതോ ഗൂഗിൾ മീറ്റ് ആണോ,? ലിങ്ക് തരുമോ,?
@ravindrannk5ravi516
@ravindrannk5ravi516 4 ай бұрын
Namasthesir
@ajayakumarkumar2628
@ajayakumarkumar2628 4 ай бұрын
സാർ ഗ്രൂപ്പിൽ ചേരുവാൻ ആഗ്രഹമുണ്ട്
@user-gj3cp3jg9v
@user-gj3cp3jg9v Ай бұрын
Sir mugiyamandriyavanam
@ashokkumark9292
@ashokkumark9292 4 ай бұрын
എനിക്കും ഗ്രൂപ്പിൽ ചേരുവാൻ സാധിക്കുമോ.
@SuniM-be3iv
@SuniM-be3iv 4 ай бұрын
സൂപ്പർ ക്ലാസ്സ്‌
@ambadiambili8396
@ambadiambili8396 21 күн бұрын
😊🙏
@GreenSignatureOrganics
@GreenSignatureOrganics 21 күн бұрын
നന്ദി 🙏🏻
@y.santhosha.p3004
@y.santhosha.p3004 4 ай бұрын
Sir അവക്കാഡോ ക്ക് പകരം സപ്പോട്ട ഉപയോഗിച്ചാൽ മതിയോ
@AyushRanjith-ui6pf
@AyushRanjith-ui6pf 4 ай бұрын
തൃശ്ശൂർ എവിടെയാണ് സാർ ഇരിക്കുന്നത് കാണാൻ ബുക്ക്‌ ചെയ്യണോ
@sreedevikc2130
@sreedevikc2130 3 ай бұрын
Kottayam thu evide ennu
@sarojinipp7208
@sarojinipp7208 4 ай бұрын
നമസ്കാരം സാർ❤🙏👍
@jacobpaul9315
@jacobpaul9315 4 ай бұрын
Sir, ചെവിയിൽ മൂളൽ വരുന്നത് മാറാൻ എന്താണ് ചെയുക
@user-gj3cp3jg9v
@user-gj3cp3jg9v Ай бұрын
Dayal sir mugyamandriyavanam anal e nad nannavum
@shajimlashaji2452
@shajimlashaji2452 3 ай бұрын
എന്റെ പേര് ഷാജി ഞാൻ ബഹ്‌റൈനി ലാണ് എനിക്ക് ഈ ഗ്രൂപ്പിൽ ചേരാൻ താല്പര്യം ഉണ്ട്
@user-ys5ny5cy4q
@user-ys5ny5cy4q 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@sheelagopi8868
@sheelagopi8868 4 ай бұрын
Kollam ennanu ?
@preethak4403
@preethak4403 4 ай бұрын
🙏🏻🙏🏻🙏🏻
@user-vf4su2mc2i
@user-vf4su2mc2i 2 ай бұрын
Ktym no. Odumo?
@user-vj2fn4gk5y
@user-vj2fn4gk5y 3 ай бұрын
പയർ, മുതിര, ഉലുവ മുളപ്പിച്ചത് മില്ലെറ്റ്, ബാർലി,, കടല കുറച്ചു എടുത്തു ഇവയെല്ലാം എടുത്തു മൺ കലത്തിൽ നന്നായി വേവിച്ചു മിക്സിയിൽ അരച്ച് നാലിരട്ടി വെള്ളം വച്ച് തിളപ്പിച്ച്‌ തേങ്ങാപ്പാൽ ഒഴിച്ച് എള്ളു ചേർത്ത്, ഏലക്ക ചേർക്കാം ചെറുതായി ചുടാക്കി, ഇടയ്ക്കിടെ കഴിക്കുക. സൂപ്പർ ആണ്. കടല, ബീൻസ് ഇവയൊക്കെ വേണ്ടത് cherkkam
@bindutv4847
@bindutv4847 3 ай бұрын
പലതരം millets ഒന്നിച്ച് കഴിക്കുന്നത് ദഹന തകരാര്‍ ന് കാരണം ആകാം
@BhargavibalanBhargavi
@BhargavibalanBhargavi 4 ай бұрын
എപ്പോഴും അലർജി തുമ്മലും ചീറ്റലും മുമ് പാടിൽ പറഞ്ഞ പോലെ ആണ് ഉളളത് എന്താണ് ഇയ്യേണ്ടത്
@user-bj2eo1nl9e
@user-bj2eo1nl9e 4 ай бұрын
ഗ്രൂപ്പിൽ ആഡ് ചെയ്യൂ സർ ഷീബാ സജീവൻ
@mayaravindran5870
@mayaravindran5870 4 ай бұрын
🙏🙏🙏
@pushparaman2922
@pushparaman2922 Ай бұрын
Enikum groupil cheranam
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s
@user-ex8yj3cb5z
@user-ex8yj3cb5z 2 ай бұрын
Groip cheran enthu cheyyanam
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s
@gayathrikumari9876
@gayathrikumari9876 4 ай бұрын
Sir vilikan pattumo ekkil number tharumo
@sarojinipp7208
@sarojinipp7208 4 ай бұрын
ഈ ആശയം വെച്ച് കൊ കാസർഗോഡ് ജില്ലയിൽ ഫാർമേഴ്സ് പ്രൊഡക്ട് തുടങ്ങാൻ ഇന്ന് ഞങ്ങൾ ചർച്ചക്ക് ഇരിക്കുന്നു കാഞ്ഞങ്ങാട് വെച്ച് 10.30 ന് ഉണ്ട് അതിന് മുന്നോടിയായ് സാറിൻ്റെ ക്ലാസ് അതി വിഷിഷ്ടം എല്ലാവരെയും ഒരു ചരടിൽ കോർത്ത് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും സാർ അറിയാൻ വൈകിപ്പോയി സാർ ഇന്നുമുതൽ റഡിയാക്കാം ബാക്കി ഭഗവാൻ തുണ❤👍🙏🔥🙋👏🤲🏵️❤️🦚
@bindutv4847
@bindutv4847 3 ай бұрын
അതേ ജൈവ കര്‍ഷകര്‍ ആണ് യാഥാർത്ഥ മനുഷ്യന്‍...അവർ ആത്മഹത്യ ചെയ്യുന്ന അവസ്ഥ യില്‍ എത്തിച്ചേരാന്‍ അനുവദിക്കരുത് ❤
@user-bz4xd3yt7q
@user-bz4xd3yt7q 4 ай бұрын
Enikkum ithil pankali aakanam ennund enthanu athinu njan cheyyenfathu
@GreenSignatureOrganics
@GreenSignatureOrganics 4 ай бұрын
NAMASKARAM. KINDLY WHATS APP ON 7034444550
@user-dh3ck8sm2j
@user-dh3ck8sm2j 4 ай бұрын
Sir classil ulppeduthane 🙏
@GreenSignatureOrganics
@GreenSignatureOrganics 4 ай бұрын
PLS WHATS APP ON 7034444550
@lghtktchen4012
@lghtktchen4012 4 ай бұрын
ഗ്രൂപ്പിൽ ചേരാൻ താല്പര്യമുണ്ട് സർ
World’s Largest Jello Pool
01:00
Mark Rober
Рет қаралды 95 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
ടാഗോറും വിശ്വഭാരതിയും | Sunil P Elayidom
1:41:18
Kerala Freethinkers Forum - kftf
Рет қаралды 7 М.