രക്തക്കുറവുള്ളവർ കഴിച്ചിരിക്കേണ്ട വേഗം രക്തമുണ്ടാകാൻ സഹായിക്കുന്ന 8 നാച്ചുറൽ ഒറ്റമൂലികൾ.

  Рет қаралды 2,159,846

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 1 900
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:42 രക്തക്കുറവു തിരിച്ചറിയുന്നത് എങ്ങനെ? 2:16 വിരലുകള്‍ കൊണ്ട് എങ്ങനെ തിരിച്ചറിയാം? 4:49 പ്രധാനപ്പെട്ട ഒറ്റമൂലികള്‍ 7:13 ഏത്തപ്പഴവും ശര്‍ക്കരും 9:31 നെല്ലിക്കയും ബീറ്റ്റൂട്ടും
@sachup6531
@sachup6531 2 жыл бұрын
Beta Thalassemia minor kurichu oru video cheyumo pls...
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
@@sachup6531 let me try
@amalrj5706
@amalrj5706 2 жыл бұрын
@@DrRajeshKumarOfficial dr vellapaadine patti oru video
@sumayya1318
@sumayya1318 2 жыл бұрын
Iam suffering from anemia. എന്നും തലകറക്കം ആണ്. Thank you so much doctor. May God bless you
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
@@amalrj5706 done already.. check my one month old video
@asmfathih5524
@asmfathih5524 Жыл бұрын
അറിവുകൾ കക്ഷത്ത് വെക്കാതെ മറ്റുള്ളവർ ക്ക് കൂടി വാരിക്കൊടുക്കുന്ന .... ഡോക്ടർ 👍
@shaimanishadshaima975
@shaimanishadshaima975 Жыл бұрын
👌🏻
@sarojinip6841
@sarojinip6841 10 ай бұрын
എന്ത് പറയാനാ പാവപ്പെട്ടവരുടെ രക്ഷകനാണ് സർ, സാറിനെ കുറിച്ച് 🎉 പറയാൻ വാക്കുകൾ ഇല്ല, god bless you, thankyou
@HarisummuHarisummu
@HarisummuHarisummu 6 ай бұрын
Video idumbole avarkku cash kittunnund
@mcsnambiar7862
@mcsnambiar7862 2 жыл бұрын
മലയാളിയുടെ ആരോഗ്യ വിജ്ഞാന വിഹായസ്സിലെ ഉജ്ജ്വല നക്ഷത്രമാണ് ഡോക്ടർ രാജേഷ് കുമാര്‍!
@sideequechonari
@sideequechonari 2 жыл бұрын
✌️✌️✌️✌️✌️
@valsalas8005
@valsalas8005 2 жыл бұрын
🙏super,doctor
@dayanajacob9681
@dayanajacob9681 2 жыл бұрын
Hat's off dr
@sugeshkumar4377
@sugeshkumar4377 2 жыл бұрын
👍👍👍👍👍👍👍👍👍👍👍
@shabanak8832
@shabanak8832 2 жыл бұрын
👍👍👍
@ironman6848
@ironman6848 2 жыл бұрын
doctor - You're great youtube-ൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡോക്ടർ താങ്കളാണ് - സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുന്നതിന് നന്ദി.🙏🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
thank you
@pristinehorizon8375
@pristinehorizon8375 2 жыл бұрын
ഇത്തരം ലക്ഷണങ്ങൾ ഇടയ്ക്കിടെ അനുഭവപ്പെടാറുണ്ട്. ഇപ്പോൾ മനസ്സിലായി കാരണം. Thank you so much Doctor ❤️❤️❤️👍
@thanks3639
@thanks3639 2 жыл бұрын
ഡോക്ടർ ക്കു ആയുസ്സും ആരോഗ്യവും നൽകി ദൈവം കാക്കട്ടെ 🤗🤗🤗🤗🙏🙏🙏🙏
@jabirmuhammed2960
@jabirmuhammed2960 2 жыл бұрын
Aameen
@nasifasif2808
@nasifasif2808 11 ай бұрын
👍👍👍
@anuroy3034
@anuroy3034 2 жыл бұрын
Thank u Doctor... ഒത്തിരിയേറെ ഉപകാരപ്രധമായ കാര്യങ്ങൾ ഞങ്ങളുടെ അറിവിലേക്കായി പകർന്നു തന്നതിന്.... 🙏🙏🙏
@Priyamanikantan
@Priyamanikantan Ай бұрын
Dr. എനിക്ക് 38വയസ്സ് ഉണ്ട്. എന്റെ hb 9.2ഉം firritin 6.4ഉം ആണ്. ശ്വാസം മുട്ടൽ നെഞ്ചിൽ വേദന ക്ഷീണം തളർച്ച എല്ലാം ഉണ്ട്. പീരീഡ് 13ദിവസം ആകുമ്പോൾ തുടർന്ന് വരുന്നു ഇത്കൊണ്ട് ആണോ hb കുറഞ്ഞത്.
@gangasunil5321
@gangasunil5321 Жыл бұрын
അറിയുവാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയത്തിനുള്ള മറുപടിയാണ് Dr. പറഞ്ഞത്. അഭിനന്ദനങ്ങൾ 🙏👌👍🎉
@anitharajendran9299
@anitharajendran9299 7 ай бұрын
എനിക്ക് ഇപ്പോൾ ആവശ്യം വന്നു. ഞാൻ dr ടെ പഴയ വീഡിയോസ് സേർച്ച്‌ ചെയുന്നു. വളരെ useful ആയ വീഡിയോ. Thanku സർ
@subbalakshmipg2575
@subbalakshmipg2575 2 жыл бұрын
വളരെ പ്രയോജനകരമായ അറിവ് പകർന്ന് നൽകിയ ഡോക്ടർക്ക് എപ്പോഴും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jkrishna9621
@jkrishna9621 6 ай бұрын
ഡോക്ടർ എനിക്ക് കുറച്ചു ദിവസം ആയിട്ടു ഭയങ്കര ഷീണം ബോഡി പെയിൻ കണ്ണിനു മങ്ങൽ ചുമ ഇടയ്ക്കു ഇടയ്ക്കു തലവേദന പിന്നെ ഇടയ്ക്കു ഇടയ്ക്കു ബാത്രൂംയിൽ പോകുക ശാസം എടുക്കാൻ ഉള്ള ബുദ്ധിമിട്ടു കുറയ ദുരം നടന്നു കഴിയുമ്പോൾ കിതാപ്പ് ശ്വസം എടുക്കാൻ ഉള്ള വെല്ലാത്ത ബുദ്ധിമുട്ടു പിന്നെ hb ലെവൽ ചെക്ക് ചെയ്തപ്പോൾ11.6 അത്ര ഒള്ളു പിന്നെ ഡോക്ടർ ഇത് ബ്ലഡ്‌ ന്റെ കുറവ് കൊണ്ട് ആണോ അതോ വേറെ എന്തെകിലും രോഗം ആണോ ഒന്നു പറയാമോ ഡോക്ടർ
@geethaamma9077
@geethaamma9077 2 жыл бұрын
ഈ നല്ല നല്ല അറിവുകൾ എല്ലാം വളരെ ഉപകാരപ്രദമാണ് dr.
@velayudhankm8798
@velayudhankm8798 2 жыл бұрын
ഇങ്ങനെ ഒരറിവ് ഇതുവരെ കിട്ടിയിട്ടില്ല അത്രക് വിലപ്പെട്ട അറിവാണ് സാർ തന്നത് താങ്ക്‌യൂ Doctor
@മീനുക്കുട്ടി
@മീനുക്കുട്ടി 2 жыл бұрын
രക്തക്കുറവ് കൊണ്ട് വല്ലാത്ത തല കറക്കവും ക്ഷീണവും ആണ് sir ഒട്ടും വയ്യ 🙃 വളരെ നന്ദി 🙏🙏
@ganesankolathur9881
@ganesankolathur9881 2 жыл бұрын
നെല്ലിക്ക ജ്യുസ് കുടിക്കുന്നത് നല്ലതാണോ
@മീനുക്കുട്ടി
@മീനുക്കുട്ടി 2 жыл бұрын
@@ganesankolathur9881 yes vitamin c daralam ullath kond iron absorbe cheyum
@mohdquraish719
@mohdquraish719 2 жыл бұрын
Sugerulleverrektakkuravinitellamkaykkaamo
@ambadisbappu5807
@ambadisbappu5807 Жыл бұрын
ഇപ്പോൾ എങ്ങനെയുണ്ട്? ഇത് അനുഭവപ്പെട്ടത് എങ്ങനെയാണ്?
@AnilKumar-kn6qk
@AnilKumar-kn6qk 3 ай бұрын
താങ്കൾ വലിയ ഒരു മനുഷ്യസ്നേഹിയായ ഡോക്ടർ
@coolcookingwithme4107
@coolcookingwithme4107 2 жыл бұрын
നന്ദി പറയാൻ വാക്കുകൾ ഇല്ല Doctor . അത്രമാത്രം ഉപകാരപ്രദമായ വിവരങ്ങൾ ആണ് താങ്കൾ അറിയിച്ചത് ..Thankyou so much 🙏
@ashokkumark9292
@ashokkumark9292 2 жыл бұрын
Verygood information 🙏🏻🙏🏻
@phoenix.354
@phoenix.354 2 жыл бұрын
ഒത്തിരി ഡോക്ടറൻമാരുടെ വീഡിയോ കാണാറുണ്ട്. പക്ഷേ ഇത്ര ഭംഗിയായി കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഡോക്ടർ രാജേഷ്സാർ അല്ലാതെ മറ്റൊരാളില്ല.👍👍🙏🙏❤️❤️ ഡോക്ടർക്കും കുടുംബത്തിനും ആയുരാരോഗ്യ സംഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.❤️❤️❤️
@olavumtheeravum6109
@olavumtheeravum6109 2 жыл бұрын
ഇത്രയും നല്ല അറിവുകൾ പകർന്നു നൽകുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.
@leelasarilla7557
@leelasarilla7557 2 жыл бұрын
Thank you doctor 🙏
@sahlababu3626
@sahlababu3626 2 жыл бұрын
ഈ എല്ലാ അസുഖങ്ങളുമായി ചെന്നപ്പോ ദിവസങ്ങൾ നടത്തിച്ചു എല്ലാ വിധ ടെസ്റ്റും ചെയ്തു. കുഴപ്പില്ല. അവസാനം ആണ് bled ടെസ്റ്റ്‌ ചെയ്തത്. ഇവിടെയൊക്കെ പിഴിയാനുള്ളത് പിഴിഞ്ഞന് ബ്ലെസ് നോക്കുക
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
Iron content ഉള്ള dates കഴിച്ചാൽ അതിന്റെ കൂടെ വിറ്റാമിൻ c കഴിക്കണോ
@aboocmr
@aboocmr Жыл бұрын
നാരങ്ങ, പേരക്ക, നെല്ലിക്ക ഇതൊക്ക കഴിച്ചാൽ WBC കൂടുകയില്ല എന്ന് ആലോപ്പതി ഡോക്ടർമാർ 😊
@jayanneerodejayanneerodem8772
@jayanneerodejayanneerodem8772 2 жыл бұрын
Doctor യാത്ര ചെയ്യുമ്പോൾ ഉള്ള ശർദി, മനം പുരട്ടൽ, തലകറക്കം ഇതൊക്കെ മാറ്റാൻ എന്തെങ്കിലും പോംവഴി ഉണ്ടോ? ഈ പ്രേശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ സാധിക്കുന്നില്ല പകുതി വഴിക്ക് വച്ച് ആകെ തളർന്നു ഇരിപ്പാണ്? ഇതെങ്ങനെ മാറ്റും?
@amimol_
@amimol_ 2 жыл бұрын
Dr ഞാൻ 8 month പ്രെഗ്നന്റാണ് എനിക്ക് hb 8 ഉള്ളു.. ബ്ലഡ്‌ പെട്ടന്ന് കൂടാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ ഡോക്ടർ
@Sona-vm6zn
@Sona-vm6zn 2 жыл бұрын
മുരിങ്ങയില കഴിക്കു
@seethalechu4732
@seethalechu4732 2 жыл бұрын
എന്റെ Dr ഞാൻ കുറെ ദിവസായി ഇതിന് വേണ്ടി തപ്പി നടക്കുകയിരുന്നു ഒരു പാട് നന്ദി ❣️❣️❣️
@suniltitanium6760
@suniltitanium6760 2 жыл бұрын
Thanks doctor
@ramlabk5641
@ramlabk5641 2 жыл бұрын
👍🌹👍 താങ്ക്യൂ വെരി മച്ച് ഡോക്ടർ 👍🌹🙏 താങ്ക്യൂ ഫോർ ഇൻഫർമേഷൻ താങ്ക്യൂ വെരി മാച്ച് 👍 ഗുഡ് ലക്ക് 🌹🌹🌹😄😄😄🙏
@sumayya1318
@sumayya1318 2 жыл бұрын
ഡോക്ടറുടെ ഓരോ ഇൻഫോർമേഷനും വളരെ ഉപയോഗപ്രതമാണ്😍😍👍 Go ahead.
@salinkt3599
@salinkt3599 2 жыл бұрын
വളരെ ഉപകാരം ഡോയർ നന്ദി
@vksaji2331
@vksaji2331 2 жыл бұрын
😍😍👍👍
@vava2361
@vava2361 Жыл бұрын
Dr.HB increase cheyan beetroot juice il lemon juice add cheyth kudikan pattuo please reply❤
@lekshmisunil5580
@lekshmisunil5580 2 жыл бұрын
തലകറക്കം കൊണ്ട് വല്ലാതായി... കൂടെ മുടികൊഴിച്ചിലും... Correct സമയത്തു Dr. വന്നു... 🙏🏻🙏🏻
@faseelashamnad5702
@faseelashamnad5702 2 жыл бұрын
Correct
@kuttychathan5793
@kuttychathan5793 2 жыл бұрын
Same
@shafeekshafeek3875
@shafeekshafeek3875 2 жыл бұрын
Dr എനിക്ക് ഒരു രണ്ടു മാസം മുൻപ് പനിയും ചുമയും വന്നിരുന്നു അതിനു ശേഷം എന്റെ ശരീരം എപ്പോഴും ക്ഷീണം ഉള്ളിൽ പണിയുള്ളത് പോലെ ശരീരം വേദന ഉറക്കകുറവ് ഭയങ്കര ക്ഷീണം എന്തായിക്കും കാരണം
@rukhiyack3808
@rukhiyack3808 2 жыл бұрын
താങ്ക്യൂ ഡോക്ടർ, വളരെ ഉപകാരപ്രദമായ വീഡിയോ
@girijar531
@girijar531 2 жыл бұрын
വളരെ നന്ദി ഡോക്ടർ. 🙏
@babusa5978
@babusa5978 2 жыл бұрын
കഴിഞ്ഞ കുറച്ചു ദിവസമായി ഇരിക്കുമ്പോൾ മൂട്ഭാഗം വേദനിക്കുന്നു. അത് എന്തിന്റെയെങ്കിലും തുടക്കമാണോ ഡോക്ടർ?
@muthumanisworld
@muthumanisworld 2 жыл бұрын
ഹോ ഞാൻ ഇതിനായി യുട്യൂബിൽ നോക്കിയതും നമ്മുടെ ഡോക്ടർ 😍😍😍✌️✌️
@thanks3639
@thanks3639 2 жыл бұрын
Thank uuu സർ എനിക്ക് Hb 7.5ആണ്.. കണ്ണ് മങ്ങി തുടങ്ങ്ങി ചുമ്മാ test ചെയ്തതാ അപ്പോൾ ആണ് അറിഞ്ഞേ 😔
@achoos2656
@achoos2656 2 жыл бұрын
എനിക്ക് ആദ്യം ലൈക്ക് ചെയ്യാൻ പറ്റി സന്തോഷം കാരണം എനിക്ക് H.B 7 ആണ് അതുകൊണ്ട് തന്നെ എനിക്ക് ഈ വിഡിയോ വളരെയേറെ പ്രയോജനപ്പെട്ടു നന്ദി.
@sillivids1965
@sillivids1965 2 жыл бұрын
What a great information! Since my child and I am facing low Hb I am searching a lot to find simple easily available items at home for cure. Now I got some relief through your message. Thanks a lot .That's really helpful doc. Sharing is caring.
@salmaastalks4455
@salmaastalks4455 Жыл бұрын
Hi beetroot lehyam increase blood level nhaan undaakki kodukkunnund order
@godugodess2701
@godugodess2701 2 жыл бұрын
ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന ഒന്നുമില്ലേ?
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 2 жыл бұрын
പച്ച ഇലക്കറി
@shineysunil537
@shineysunil537 2 жыл бұрын
Sugar all fruits eat no problem but kudutal kazikarute alpam
@dreamslover4164
@dreamslover4164 2 жыл бұрын
Undallo..
@akhilabiju366
@akhilabiju366 Жыл бұрын
Dr. പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് പെട്ടെന്ന് മുടി കൊഴിച്ചൽ വന്നു. ഞാൻ dr. കണ്ടപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തു. രക്തം കുറവാണ്, hb 10 il താഴെ
@simijayakumar4691
@simijayakumar4691 2 жыл бұрын
ഹൈപ്പോതൈറോയ്ഡിസം HB കുറയുന്നതിന് കാരണമാകുമോ
@jacqulinstephen2386
@jacqulinstephen2386 2 жыл бұрын
Mm karanamakum
@aishabeevi1236
@aishabeevi1236 2 жыл бұрын
എനിക്ക് ഹീമോഗ്ലോബിൻ 11.2 ഉള്ളൂ.. അത് കുറവല്ലേ Dr.
@jaleelafarsana3127
@jaleelafarsana3127 2 жыл бұрын
ഡോക്ടർ.... എനിക്ക് രക്ത ക്കുറവ് ഉണ്ട്. Age 26... എനിക്ക് റാഗി പോടി പച്ചക്ക് തിന്നാൻ തോന്നും... അതുപോലെ. Kp namboodiris tooth പൌഡർ തിന്നാൻ തോന്നും... പിന്നെ... പച്ചരി, അരിപൊടി ഇദൊക്കെ തിന്നും..... ഇതിനു സൊല്യൂഷൻ പറയാമോ.... ഇതൊകെ തിന്ന് വേറെ വലിയ രോഗം വരുമോ എന്ന് പേടിയാണ് ഇപ്പൊ....
@rashidamohammed2729
@rashidamohammed2729 2 жыл бұрын
Enikkum und
@Manjusanil1992
@Manjusanil1992 2 жыл бұрын
Its Pica. Immediately consult a Physician. Hb low aayirikum, because nutrients intake kuranju nilkum. Also damages to teeth. Atleast Iron tables one month kazhikkoo.. Urapayum completely maarum.. Ee doctor munpu video cheytitundallo
@shinekumar1899
@shinekumar1899 2 жыл бұрын
😭😭
@MuhammadAli-hl7cp
@MuhammadAli-hl7cp 2 жыл бұрын
@@Manjusanil1992 ഭ്രാന്തൻ ആണ് അവൻ.. ഷോക്ക് മാത്രം പ്രതി വിധി
@Anshi_Nidhu
@Anshi_Nidhu 20 күн бұрын
Hb nokkuka
@praveenthrissur153
@praveenthrissur153 2 жыл бұрын
Pcod undu sir.periods bleeding oru masatholam neendu nilkkunnu.please reply sir
@ajithakrishnan1451
@ajithakrishnan1451 Жыл бұрын
Thank you sir❣️
@NisiyaSujeer
@NisiyaSujeer 4 ай бұрын
സാർ എനിക്ക് ശ്വാസം വിടാൻ ബുദ്ധിമുട്ട് ഒണ്ട്.അത് blood കുറയുന്നത് കൊണ്ടാണോ.
@twinzjanujani
@twinzjanujani 2 жыл бұрын
Sir സ്റ്റിറോയ്ഡ്കളെ കുറിച്ച് ഒരു vdo ഇടണേ
@shareeftalks1759
@shareeftalks1759 Жыл бұрын
Very g🥵
@niyamikaniya7980
@niyamikaniya7980 2 жыл бұрын
ഡോക്ടർ നേരിട്ട് കാണാൻ അപ്പോയ്ന്റ്മെന്റ് വേണം please conduct നമ്പർ
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്‌യൂ ഡോക്ടർ, 💞👍💕🙏
@VIGNESH_VICKY-r7k
@VIGNESH_VICKY-r7k 2 жыл бұрын
സാർ exercise ചെയ്യുമ്പോൾ രക്ത കോശങ്ങൾ കൂടുതൽ ഉണ്ടാകുമോ, അതായത് jogging ഒക്കെ ചെയ്യുമോൾ?? Plz reply sir
@aparnakvk1846
@aparnakvk1846 2 жыл бұрын
സാറിന്റെ വീഡിയോസ് കാണുന്നതിനു മുൻപ് തന്നെ like കൊടുത്തിട്ടേ കാണാറുള്ളു അത്രക്ക് useful ആയിട്ടുള്ള വീഡിയോസ് ആണ് thank youu sir....❤️❤️❤️❤️❤️❤️🤝🤝🤝👍🏻👍🏻👍🏻👍🏻👍🏻😍
@nhtrollhub8242
@nhtrollhub8242 2 жыл бұрын
Dr എനിക്ക് പിരീഡ് സമയത്തു വരുന്ന വയറു വേദന മാറാൻ ഒരു മരുന്ന് പറഞ്ഞു തരുമോ പ്ലീസ് 😔😔😔
@sahalpc9806
@sahalpc9806 2 жыл бұрын
Search ചെയ്യാതെ തന്നെ youtube റെക്കമന്റ് ചെയ്ത വളരെ ഉപകാരപ്പെടുന്ന വീഡിയോ Thank you sir😊✨️
@selingeorge205
@selingeorge205 5 ай бұрын
Satyàm manassil vicharichoondu Bible edukkan pooyatha chumma phone nookeeppo ❤❤❤
@geethar8383
@geethar8383 Жыл бұрын
നല്ല അവതരണം ഒരുപാടറിവുള്ള കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@maryswapna813
@maryswapna813 2 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി....
@ratnanadayamon993
@ratnanadayamon993 2 жыл бұрын
Rakthakkuravu.pariharikkaanulla.otamoolikalekkurichu.kooduthal.arivu.pakarnnu.nalkiyathinu.prathyega.abinandhanam
@anu54726
@anu54726 2 жыл бұрын
Ithum kathirunna vedio 😍😍😍😍😍
@hannaaziazuz4115
@hannaaziazuz4115 2 жыл бұрын
ഒരുപാട് നന്ദിയുണ്ട്ഡോക്ടറെനല്ല അഭിപ്രായംസാർ
@bindhusanta9064
@bindhusanta9064 2 жыл бұрын
വളരെ വിജ്ഞാന പ്രദമായ വീഡിയോ.. വിളർച്ചാ പ്രശ്നം കൊണ്ട് വലയുന്നവർക്കായി വളരെ വിശദമായി തന്നെ അതിന്റെ പരിഹാരമാർഗങ്ങൾ നിർദേശിച്ചു കൊണ്ടുള്ള വീഡിയോ.. Thankyou ഡോക്ടർ 🙏🙏
@gangamani1505
@gangamani1505 2 жыл бұрын
Very good informtion
@sijidas8301
@sijidas8301 2 жыл бұрын
എനിക്ക് ഇതിൽ പകുതിയിൽ കൂടുതൽ ലക്ഷണങ്ങളും ഉണ്ട്
@dream8345
@dream8345 2 жыл бұрын
നന്ദി ഡോക്ടർ 👍🏼👍🏼
@sajeevvgopalansajeev4456
@sajeevvgopalansajeev4456 2 жыл бұрын
സാർ രക്ത ക്കുറവ് ഇല്ല. പക്ഷെ കൈകാലുകൾ പെട്ടെന്ന് മരവിക്കുന്നത് എന്തുകൊണ്ടാണ്?. കുറച്ചു നാളായി കാലിന്റെ വെള്ളയിൽ ഉപ്പൂട്ടിയിൽ നടക്കാൻ തുടങ്ങുമ്പോൾ ഭയങ്കര വേദന ആണ്. കാൽ വിണ്ടുകീറുന്നുണ്ട്. കുറച്ചു നേരം റസ്റ്റ്‌ ചെയ്തിട്ട് നടക്കാൻ തുടങ്ങുമ്പോഴെല്ലാം ഈ വേദന ഉണ്ട്. എന്താണ് സാർ പ്രതിവിധി. പറയാമോ....... 🙏
@swapna5663
@swapna5663 Жыл бұрын
Sir പറയുന്നത് എനിക്കു് വിശ്വസം ആണ്
@jancyraju3274
@jancyraju3274 Жыл бұрын
എന്റെ ്് വയർചെട്ടുന്നില്ലനിരണേകമന്കിടക്കുപ്പേൾവയറ്റിൽവേദന ഉണ്ട് കാൽ താഴ്ത്തി കുറെ നേരം ഇരിക്കും പ്പോൾ ്് നിര്കലിൽഉ ണ്ട് ഇതിനെ പരിഹാര..ം പറഞ്ഞു തിരമേ
@sajithakumari1012
@sajithakumari1012 2 жыл бұрын
Sir വളരെ നല്ലൊരു അറിവ് തന്നതിന് 🙏🙏🙏. സാറിന് എന്നും നല്ലത് വരട്ടെ 🙏
@shameena861
@shameena861 10 ай бұрын
Dr എന്റെ കുട്ടിക്ക് 2 വയസായി 8 മാസമായി Hp കൂടാനുള്ള മരുന്ന് കൊടുക്കുന്നു [ c pink drops] മരുന്ന് കൊടുക്കുമ്പോൾ മാത്രം Hp കൂടും നിർത്തിയാൽ ഉടനെകുറയും ഇതിന്റെ കാരണം പറയുമോ?
@rashilaarun2097
@rashilaarun2097 2 жыл бұрын
Thank you doctor🙏. Thank you so much 🥰. Great video❤️
@wilsonthomas8382
@wilsonthomas8382 2 жыл бұрын
നന്ദി ഡോക്ടർ എ ന്റെ ഫാമിലി യിൽ രാക്ത് കുറവ് ഉള്ളത് 3ആളുകൾ
@tessyjoy4216
@tessyjoy4216 2 жыл бұрын
ഒത്തിരി ഒത്തിരി നന്ദി ഡോക്ടർ. God bless you..
@mereenareyolin8662
@mereenareyolin8662 Жыл бұрын
Dr. കാൽ മരവിച്ചിരിക്കുന്നത് എന്ത് കൊണ്ടായിരിക്കും, കാലിൽ നീരുണ്ട്, ബ്ലഡ്‌ കൗണ്ട് കുറവാണ്.
@faizafathima3250
@faizafathima3250 2 жыл бұрын
നല്ല അറിവുകള്‍ പറഞ്ഞു തരുന്ന ഡോക്ടർ ഒരു പാട് നന്ദി പറയുന്നു.
@amanas_world4915
@amanas_world4915 2 жыл бұрын
എനിക്ക് കുറച്ചു മാസങ്ങൾക് മുന്നേ പനി വന്നിരുന്നു പനി കൂടുതൽ നിന്നില്ല അത് കൊണ്ട് ഡോക്ടറെ കാണിച്ചില്ല പക്ഷെ പനി മാറിയപ്പോഴെകും വിട്ട് മാറാത്ത ചുമയും ശ്വാസതടസവും തുടങ്ങി പല ഡോക്ട്ടർ മാരെയും കാണിച്ചു ഇപ്പോൾ ഹോമിയോ ചികിത്സയിൽ ആണ് അലർജിയുടെ ടെസ്റ്റ്‌ എടുത്തപ്പോൾ രക്തം തീരെ കുറവാണ് കാണിച്ചത് നാല്പത് ശദമാനത്തിന് താഴെ ആണ് കാണിച്ചത് ഇത് മൂലം പല രോഗങ്ങളും കണ്ട് തുടങ്ങി ഡോക്ടർ പറഞ്ഞ ഒറ്റമൂലികൾ നോക്കിയാൽ രക്ത കുറവിന് മാറ്റം കാണിക്കും അല്ലെ
@mj7007
@mj7007 2 жыл бұрын
Hlo Dr.. Kunhungalil undavunna skin allergy engane maatam.. Blood infection blood allergy enganemaattamennoru vedio cheyyamo sir..
@ramachandranuramchokkath1762
@ramachandranuramchokkath1762 2 жыл бұрын
Dr plz reply tharane ente ferritin test cheythapo 2anu result. 26age girl anu. Eth problem ano. Enik bhayankara kaheenam anu
@shineshine2062
@shineshine2062 Жыл бұрын
Dr pls phone no
@jishajishavijesh6112
@jishajishavijesh6112 2 жыл бұрын
Sir pcod Ulla enikk, hb level increase cheyyan dates kazhikkamo? Reply pls
@ambikathampan8405
@ambikathampan8405 2 жыл бұрын
വളരെ ഉപകാരം sir🙏🙏🙏
@atheendra
@atheendra 2 жыл бұрын
Sir പഴം പുഴുങ്ങാതെ jaggery ചേർത്ത് കഴിച്ചാൽ problem ഉണ്ടോ?
@anurejipanjikattil7405
@anurejipanjikattil7405 2 жыл бұрын
Thank you doctor🙏 for the information
@nisharaju4931
@nisharaju4931 Жыл бұрын
A
@IhsanIchuu
@IhsanIchuu 3 ай бұрын
പെട്ടെന്ന് വിശദമായിപറഞ്ഞു തരുന്ന ഡോക്ടര്‍
@rajalekshmibaiju5063
@rajalekshmibaiju5063 2 жыл бұрын
So informative, Thanks doctor
@hamzapadippura9489
@hamzapadippura9489 Жыл бұрын
സാർ കഡ്ണി കിറിയാറ്റിൻ 5 ൽ കൂടുതൽ ഉണ്ട് അപ്പോൾ ഈപറഞവ കഴിക്കുവാൻ പറ്റുമൊ
@vinumanu7984
@vinumanu7984 2 жыл бұрын
Dr. എനിക്ക് ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ താമസം എടുക്കുന്നു.
@muhammadrashid9713
@muhammadrashid9713 Жыл бұрын
Enikkum
@sreejayaammuammu9126
@sreejayaammuammu9126 2 ай бұрын
Sir, Ente ammaykk rektha kuravund, doctor rektham kettendi varum parayunnu..amma diabetics ulla aalaanu, heart nu oru block vannitund 2019 l So medicines daily und.enthanu oru solution, onnu help cheyyamo doctor🙏
@venunair6427
@venunair6427 2 жыл бұрын
Thank u doctor... Very useful 🙏
@ashiqashi123
@ashiqashi123 11 ай бұрын
❤🎉👍
@rijoymm3039
@rijoymm3039 2 жыл бұрын
Thank you Doctor 🙏🙏
@സാകിർ
@സാകിർ Жыл бұрын
പാലിൽ എള്ള് പൊടിച്ചത് ചേർത്ത് കഴിക്കാൻ പറ്റുമോ. രക്തം കൂടുമോ
@maneshantony9337
@maneshantony9337 2 жыл бұрын
ഞാൻ ഇതിൽ 4 ലക്ഷണങ്ങൾ അനുഭവിക്കുന്നയാളാണ്....വളരെ നന്ദി🙏🙏🙏🙏👍👍👍
@mallikaviswanathan7637
@mallikaviswanathan7637 2 жыл бұрын
Beetroot.nellikka combination Sugar ullavarkku kazhikkamo Sir
@rejinijose2389
@rejinijose2389 2 жыл бұрын
Sooooper information 😍🙏
@valsalap9443
@valsalap9443 11 ай бұрын
Hi sir I valsala enik10years aai. Apllastic animik.aanu. Ee. ,asugam. Endukondanu . Epolum. Chikalsayilaann l hb. 5g aann
@mayasenthilvel3711
@mayasenthilvel3711 2 жыл бұрын
Thank you dr. Valuable information 👏🏻👏🏻👏🏻👏🏻
@VTFAMILYSONS
@VTFAMILYSONS 2 жыл бұрын
ഒരു പാട് അറിവാണ് dr തന്നത് thanks സാറിന്റെ അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻
@kunjumolkunjumol5674
@kunjumolkunjumol5674 2 жыл бұрын
👍👍👍👍👍
@ansoncj777
@ansoncj777 2 жыл бұрын
BeetRoot & Pomegranate oru nalla blood rich food alle❤️
@am_not_perfect
@am_not_perfect 2 жыл бұрын
Yes
@rahulravindran4635
@rahulravindran4635 2 жыл бұрын
Nitric oxide 🎉
@ashrafillikkal9087
@ashrafillikkal9087 2 жыл бұрын
ഡോക്ടർ :ബിപി കുറയാനായി എന്തെങ്കിലും ങ്കിലും പറയാമോ
@haajaramuneer9174
@haajaramuneer9174 2 жыл бұрын
Innaleyum undaayirunnuu sheenavum thalakarakkavuuu
@mahi-hc8us
@mahi-hc8us 2 жыл бұрын
Doctor, chunag maran ulla natural tips paranju tharamo kure kalamayi vannitt marumbozhekyum veedum varunnu ippozhum und
@smithashaji340
@smithashaji340 2 жыл бұрын
Dr എനിക്ക് ഇതിൽ പറഞ്ഞ3 കാര്യങ്ങൾ ഉണ്ട് ഷുഗർ ഉണ്ട് | രക്തകുറവ് 5.O4 ഇങ്ങനെയാണ് ടെസ്റ്റ് കണ്ടത് Dr മരുന്ന് തന്നു കുറച്ച് ദിവസം കഴിച്ചു അപ്പോൾ കുറഞ്ഞു പിന്നെ മരുന്ന് കഴിച്ചില്ല ഇപ്പോൾ ക്ഷീണം ഉണ്ട്
@nikso2197
@nikso2197 2 жыл бұрын
5.04 ?? Daivame.. enik 4.4 aayappo blood transfusion cheyyande vannu.. daily tablet adukke .. allengi heart Ilekku pump cheyyan blood kaanilla. Cardiac arrest varum.. 5.04 il ninnu 12 aakunna vare tablet edutho.. allengi risk aanu .. actually 7 nu thaazhe poyal blood kettan parayum. Vegam poyi doctor ne kando. Medicine nirthalle
@jaidevasia7619
@jaidevasia7619 2 жыл бұрын
Ammakku 3 months koodumbo blood transfusion cheyunnu.. enthengilum medicine undo hb koodunnathinu ... endoscopy . colonoscopy ...mri okke eduthu ...athil onnum no problem ...
@dreamslover4164
@dreamslover4164 2 жыл бұрын
@@jaidevasia7619 Ipulse kodukku
@sreejak8226
@sreejak8226 5 күн бұрын
Dr തരുന്ന നല്ല അറിവ് thenkyou 👍🏼
@sreekumar2126
@sreekumar2126 2 жыл бұрын
നല്ല അറിവുകൾ 🌹🌹🙏
@_.radhika_krishna
@_.radhika_krishna 2 жыл бұрын
Thankyou Doctor....Dr പറഞ്ഞ രക്തക്കുറവിന്റെ ലക്ഷണങ്ങൾ മോൾക്ക് ഉണ്ട്... മോൾ 10th sandard ലാണ് പഠിക്കുന്നത്... ആദ്യം ഞാൻ വിചാരിച്ചു ടെൻഷൻ നും മറ്റുമായിരിക്കും എന്ന്... But രക്തക്കുറവുകൊണ്ടാണെന്നു പിന്നീടറിഞ്ഞു... Dr വീഡിയോ ഒരുപാട്....ഒരുപാട് ഉപകാരപ്രദമായി.... ഒരുപാട് ഒരുപാട് നന്ദി Dr... ദൈവം അങ്ങയെ ഇനിയും അനുഗ്രഹിക്കട്ടെ... 🙏🙏🙏
@aizasworld1691
@aizasworld1691 2 жыл бұрын
എനിക്കും അതെ, വീട്ടുകാർ പറയുന്നു ടെൻഷൻ ആണെന്ന്.. But hb കുറവാണ്.... ശരീരം മൊത്തം വേദന ആണ്... പറഞ്ഞിട്ട് എന്റെ തോന്നലാണെന്ന് പറയാണ്... സഹിക്കുന്ന നമുക്കല്ലേ അതിന്റെ കഠിനം അറിയ....
@shimareyanshponnu9991
@shimareyanshponnu9991 2 жыл бұрын
Thank you so much Dr 🙏🙏
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 31 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33