0:00 കഫം 1:32 എവിടെന്ന് വരുന്നു ഇത്രയും കഫം ? 5:09 കഫം എങ്ങനെ നിയന്ത്രണവിദേയമാക്കാം? 7:13 10 സെക്കന്റില്‍ എങ്ങനെ കഫം ഇളക്കി കളയാം? 8:00 ചില നാച്ചുറൽ ഒറ്റമൂലികൾ
@bettysaji15042 ай бұрын
സാറെ വായിൽ നിന്നും മൂക്കിൽ നിന്നും പോകുന്നില്ല. തലയ്ക്ക് അകത്ത് ഭയങ്കര വേദനയാണ്. അതു പോലെ പുരികത്തിന്റെ അവിടെ വേദനയാണ്. നെറ്റിയുടെ അവിടെയും വേദനയുണ്ട്. അതിന് എന്തു ചെയ്യണം. മറുപടി തരാമോ.
@DrRajeshKumarOfficial2 ай бұрын
@@bettysaji1504 may be sinus infection
@sebastianmathew1562 ай бұрын
Doctor njan every day steam cheyarunu kuzapam undo
@rishinpk91432 ай бұрын
എനിക്ക് പുഴുങ്ങിയ മുട്ട തിന്നുമ്പോൾ കഫവും വരുന്നു മുഖക്കുരു നല്ലോണം വരുന്നു കഫക്കെട്ട് പോട്ടെ ഈ മുഖക്കുരു എന്തുകൊണ്ടാണ് വരുന്നത് മുഖക്കുരു വരാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@DrRajeshKumarOfficial2 ай бұрын
@@sebastianmathew156 daily steaming is not advisable
@Sophyboban3332 ай бұрын
കഫകെട്ട് കൊണ്ട് ബുദ്ധിമുട്ടി ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ നന്ദി ഡോക്ടർ
@mgsuresh61812 ай бұрын
താങ്കളെപ്പോലുള്ള ഡോക്ടേഴ്സ് ആണ് സമൂഹത്തിന് വേണ്ടത്. "അഭിനന്ദനങ്ങൾ സർ❤ "
@DrRajeshKumarOfficial2 ай бұрын
thank you
@jijukumarvvjijukumarvv54112 ай бұрын
@@DrRajeshKumarOfficial ഇനിയും ഒരുപാട് ഹെൽത്ത് ടിപ്സ് ന് വേണ്ടി കാത്തിരിക്കുന്നു.
ഡോക്ടർ നമസ്ക്കാരം ഇതുപലുള്ള നല്ല അറിവുകൾ തരുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി അറിയിക്കുകയാണ്
@Radhika-n6o2 ай бұрын
ഒത്തിരി ഉപകാരമായി സാർ ഈ വീഡിയോ... പനി മാറിയ ശേഷവും കഫക്കെട്ട് കാരണം ഒരു രക്ഷയുമില്ലായിരുന്നു. ❤❤
@sarawan18Ай бұрын
വളരെ നന്ദി ഡോക്ടർ വളരെ നാളായി എന്നെ അലട്ടിയിരുന്ന ഈ പ്രശ്നത്തിന് പരിഹാരം പറഞ്ഞതിന് 🙏🙏🙏
@sumodhnair51722 ай бұрын
നിങ്ങളുടെ വിലയേറിയ വിവരങ്ങൾക്ക് വളരെ നന്ദി ഡോക്ടർ രാജേഷ്. നിങ്ങൾ എല്ലാ ആരോഗ്യ വിഷയങ്ങളും മനോഹരമായി അവതരിപ്പിക്കുന്നു. നിങ്ങളെപ്പോലുള്ള ഡോക്ടർമാരുണ്ടെങ്കിൽ ഒരു രോഗവും ഭേദമാക്കാൻ പ്രയാസമില്ല
@lijiap9481Ай бұрын
സ്ഥിരമായി ഡോക്ടറുടെ വീഡിയോ കാണുന്ന ഞാൻ, മെഡിക്കൽ ഫീൽഡ് ഇൽ ഞാൻ പഠിച്ചതിനേക്കാൾ അറിവ് ഈ വീഡിയോ കാണുമ്പോൾ എനിക്ക് ലഭിക്കുന്നു. Thank you so much sir. 👍🏻👍🏻
@moneym19042 ай бұрын
Doctor എത്ര കൃത്യമായി പ്രതിവിധികൾ പറഞ്ഞു തന്നു. അലോപ്പതി മരുന്ന് കൂടാതെ നമുക്ക് ചെയ്യാവുന്ന എല്ലാ റെമെടിയും സത്യസന്ധമായി പറഞ്ഞു തന്നല്ലോ. പോല്യിപ്സ് കാരണം മുക്കടപ്പുള്ള എനിക്ക് ഡോക്റ്റർ പറഞ്ഞതിലുള്ള മൂന്നു കാര്യങ്ങൾ - ഇടക്കിടെ ചെറിയ ചൂടു വെള്ളം കുടി, കൈയും കാലും അനക്കിയുള്ള എക്സെർസൈസ്, ജോലികൾ, ബ്രീത്തിംഗ് എക്സെർസൈസുകൾ എനിക്ക് വർഷങ്ങളായി വളരെ ആശ്വാസം നൽകുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@sjn4992 ай бұрын
ഒത്തിരി മടുത്തു പോയി ഭയങ്കര കഫകെട്ടായിരുന്നു ടir ഇനി Dr പറഞ്ഞതു പോലെ നോക്കാം👍🏻
ഡോക്ടറെ, അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്. നന്ദി സർ 🙏
@vavakuttang1962 ай бұрын
🙏🙏🙏
@Hisam652 ай бұрын
നന്ദി സര്‍ ഞാന്‍ കാത്തിരുന്നു വീഡിയോ
@tabira5455Ай бұрын
Main page ൽ കാണിക്കുന്ന മൂക്കള Display മാറ്റിയാൽ നന്നായിരുന്നു.
@hashinashamnaz7810Ай бұрын
👍😂
@sethumadhavan299Ай бұрын
😂😂😂😂
@m.thomas6968Ай бұрын
Correct
@kAi666.27 күн бұрын
😂😂
@santhutvm19 күн бұрын
Thumbnail aano uddeshichath?
@rasilulu4295Ай бұрын
വളരെ ഉപകാരം ഉള്ള വിഡിയോ thanks DR ❤❤👌🏾👌🏾👌🏾👌🏾👌🏾👍🏾👍🏾👍🏾👍🏾
@valsalabhasi74812 ай бұрын
എന്റെ വീട്ടിൽ ആർക്കും ഇങ്ങനെ യില്ലാരുന്നു. But after Covid Ella മാസവും പനി വരുന്നു.
@shyjaac82892 ай бұрын
Enikkum
@erric.ai.2 ай бұрын
Me toh
@rafeeqmannayilrafeeqmannay3852 ай бұрын
👍
@TomCheriankunnel2 ай бұрын
Apo ellarkakum undalle
@sajitha58142 ай бұрын
Same
@geregak7608Ай бұрын
Dr.Rajeshkumar.നിങ്ങൾക്ക് ഒരായിരം നന്ദി.പറയാതിരിക്കാൻ വയ്യ.
@Hisam652 ай бұрын
നന്ദി സര്‍ ഞാന്‍ കാത്തിരുന്നു വീഡിയോ🎉❤
@krishnanvadakut87382 ай бұрын
Very useful video Thankamani
@abbasb3812Ай бұрын
സാറിനെ ഒന്ന് നേരിട്ട് കാണണം... രോഗം ഉണ്ടായിട്ടല്ല... ഇത്ര നല്ല മനസ്സിനുടമയെ ഒന്ന് അടുത്ത് കാണാൻ... From പാലക്കാട്...
@yestrack607528 күн бұрын
ഞാനും ആഗ്രഹിക്കുന്നു from മണ്ണാർക്കാട്
@bindhukrishnan62502 ай бұрын
Thank you for your valuable information Sir.
@basithek23 күн бұрын
ഞാൻ ജലദോഷമോ കഫംകെട്ടോ വന്നാൽ, തുടങ്ങുമ്പോൾ തന്നെ, ഡെയിലി മിനിമം 10 പ്രാവശ്യം ആവികൊള്ളും, അതും എല്ലാതവണയും 5 മിനുട്ടിൽ കുറയാതെ ആവി inhale ചെയ്യും, 5 മിനുട്ട് ടൈം മനസ്സിലാവാൻ ആവികൊള്ളുമ്പോൾ സൈഡിൽ പാട്ട് ഓൺ ചെയ്ത് വെക്കും 🤣. രണ്ടോ മൂന്നോ ദിവസം ഇത് repeat ചെയ്‌താൽ എന്റെ അസുഖം മാറാറുണ്ട്. 👍🏻
@Vamadevan-c7w2 ай бұрын
Thank you doctor for such a simple and very lucid presentation. 💐👍🙏
@sakunthalar3017Ай бұрын
Kothukuthiri, good night liquid ethu kuttikal kku aethengilum prashnam undavumo
@anithasiju5539Ай бұрын
കഫം മൂലം വളരെ ബുദ്ധിമുട്ട് ആയിരുന്നു നല്ല കാര്യം ഡോക്ടർ, നന്ദി 🙏 ചെയ്തു നോക്കാം.
@muhsinas15682 ай бұрын
Thank you doctor.. Very useful video..
@Vavachifamilysvlog2 ай бұрын
Good information sir❤️
@meghababy6885Ай бұрын
ഈ അറിവ് തന്നതിന് വളരെ നന്ദി ഡോക്ടർ🙏🏼🙏🏼🙏🏼
@rakeshns74072 ай бұрын
thank you sir..🙏🙏very informative video
@xiaomitv1662 ай бұрын
You are a true doctor......may God bless you..
@LabeebIqbal-ht3tlАй бұрын
Good
@ashajayanvk610414 күн бұрын
Thank you Dr. Gd information നൽകിയതിന്
@bijiantony5813Ай бұрын
Very useful video.. Thank you Doctor 🙏🙏🙏
@rachanabajithotti6900Ай бұрын
Dr. Your contents are very useful. One request..try to add English title as it will be easy to find info from your playlist for thosewho can understand Malayalam but cannot read (non malayali) or write Malayalam. Thank you.
@കാർത്തു2 ай бұрын
കഷ്ട്ടപെട്ടിരികുകയാണ് sir
@jal8565Ай бұрын
Thanks for your information. God bless you Dr.
@khajuhanif3939Ай бұрын
Thank you somuch Dr. Absolutly....this is very much useful @ present climate....❤.
@noushidha2205 сағат бұрын
Aasthma moolamulla kafakettinu ithellaam use aakamo dr
@promoduggeorge2822Ай бұрын
Good Doctor Thank you 👍
@leenaharidas9796 сағат бұрын
Thanku Doctor❤
@AjithKumar-in6vs2 ай бұрын
Very good information thanks doctor
@LeniAjimon-tr3ij2 ай бұрын
വളരെ നന്ദി ഡോക്ടർ, സൈനസ്, മൈഗ്രേന് കൊണ്ട് ആകെ വിഷമിച്ചു, 🙏🙏🙏
@saisangi111Ай бұрын
പ്രാണയാമം ചെയ്തു നോക്കു നല്ല മാറ്റം കാണാം. ഒപ്പം dr പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്തു നോക്കു ❤
@PathmaPathmavathi-iu8szАй бұрын
നല്ല ഉവകാരപ്രദമായി ഡോക്റ്റർ
@chinnus9432Ай бұрын
Odontogenic sinusitis ne kurich vedio cheyyamo
@maheshh6611Ай бұрын
Thank you Sir. You are absolutely right and very helpful. 👌
@mariyamnishana192 ай бұрын
Aavi enganeya pidikal nalladh chood vellathilano,adho nebulizar use cheydh pidikkkunnnadhano
@yestrack607528 күн бұрын
ഞാൻ സ്ഥിരമായി താങ്കളുടെ കാണുന്നു.. എന്റെ സ്കൂളിൽ താങ്കളോട് സാമ്യമുള്ള ഒരു സഹപ്രവർത്തകനുണ്ട്
@arifapha47445 күн бұрын
േ ഹഅത്തേയേ
@rajalakshminair8913Ай бұрын
Good Morning Dr 🙏 Namaskaram 🙏
@skumarmusics3113Ай бұрын
നല്ല അവതരണം
@radhasankar5231Ай бұрын
Thank you doctor for the good information
@niyasniyyu1100Ай бұрын
🙏🙏🙏🙏🙏🙏🙏 dr. sir n orupad nanniund
@sruthypillai2 ай бұрын
Thank you Doctor😊😊🎉🎉. You posted the video on correct time where i was going to search for some home remedies.
Endhe 11 yr kutti 3 varshayit daily jaladosham. Oru divasam polum kerchief illade illa. Thank you so much for sharing.
@JesyTBalakrishnan22 күн бұрын
p e abraham dctrde video kandapol manasilayadh , kabham vardhikunna foods kazhikunadh kondaanu ennanu. milk, sugar , kanji ,..etc
@GeorgeK706Ай бұрын
Very informative❤
@Vincy-m1n24 күн бұрын
Thank you very much sir
@acahmed37752 ай бұрын
Thank you dr. Great information 😊😍
@bindujose15922 ай бұрын
നല്ല ഉപകാര പ്രദമായ വിഡിയോ
@VanajaAk77-dp4pwАй бұрын
അഭിനന്ദനങ്ങൾ സർ 🙏
@ANJANAKSIVADAS-bf1zb2 ай бұрын
Very good information🙏
@ryan.renjith86242 ай бұрын
Chestile khaphakettu maaran dasamoola kadithrayam (kottakkal)15ml, 1/2 glass lukewarm water il kalakki 3 times kazhikku.3,4 days nullil ella pazhakiya kaphom chumachu thuppum.ithiri kayppulla kashayam anu.orupadu days kazhikkaruthu.kuttikalkku 5ml mathy aakum
@sameerkhan-je4uyАй бұрын
Thank you doctor 🙏🙏🙏 thank you so much 👍👍👍
@Sreela-h2o25 күн бұрын
Very good video Sir ❤️❤️❤️🙏🙏🙏🙏🙏
@josephececbestwishes..pope120211 күн бұрын
❤❤Thank you Dr.
@madhumohan5633Ай бұрын
നല്ല അറിവ് ❤❤
@athreyansworld5870Ай бұрын
Hi Dr, enganeyanu kapham swasakosathilano ennariyunnathu
@lillytt21662 ай бұрын
Thank you Doctor
@jenefergeorge3034Ай бұрын
Thank you Doctor 🙏
@sobhanasivanandan19862 ай бұрын
താങ്ക്സ്
@abdullaabdulkareem2 ай бұрын
Thanks dear doctor very good information and useful video thanks for share
@mohanantk7335Ай бұрын
വളരെ നന്ദി.... സർ
@sruthysudevan4173Ай бұрын
Sir. 7 years ulla mon inhaler use cheyunnund cold vannal wheezing aavum . Inhaler ozhivakan Enthanu cheyendath
@omanabalachandran85842 ай бұрын
Nanni.Sir.❤
@reethamd62012 ай бұрын
❤ thankyou. Dr
@rejiunni154Ай бұрын
3 weeks ayittu enikku bhayankara jaladhosham anu aavi pidichu manjal then chalich kazhichu ennittum kuravilla Doctor paranja karyangal pareeshichu nokkam thank you Doctor
@amrworld9213Ай бұрын
Good information 👍👍👍
@safiya4546Ай бұрын
സാർ എന്റെ മോനും നല്ല കഫ കെട്ടിന്റെ അസുഖം ഒണ്ട് മോൻ 3yr തല നന്നായിട്ട് വിയർക്കും എപ്പോഴും ഇനി അത് കൊണ്ടാണോ സാർ
@anupamaanupama8999Ай бұрын
സൂപ്പർ വ്യക്തമായ അവതരണം, sir,
@lathamadhubhaskar2079Ай бұрын
God bless you dr ❤
@l.lawlet6299Ай бұрын
Thank you good ramady
@nishacherian58Ай бұрын
Asthma interferes with exercise sir...... What to do
@anithaanitha8672 ай бұрын
Nanu dr parunathe ane follow chynathe thank you dr,